മൂന്ന് തലമുറക്കായ് ദൈവം അനുഗ്രഹിച്ചു നൽകിയ വരദാനം! ( ലക്ഷ്മി ർ വസതി ജി ഹ്വാ ഗ്രെ, ജി ഹ്യാ ഗ്രെമിത്ര ഭാന്ധവ, ബന്ധനം ചൈവ ജിഹ്വാ ഗ്രെ, ജിഹ്വാ ഗ്രെ മരണം ധ്രുവു ) !!!
ചിന്നപ്പാ ...... Happy Birthday.... ഞങ്ങളുടെ ചിന്നപ്പന് ഒരു നൂറായിരം വർഷം എല്ലാവരെയും പാട്ടുപ്പാടി ആനന്ദിപ്പിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു ഭഗത്ത് എസ് പാല
നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല. എല്ലാവരും അനുഗ്രഹീത ഗായകരാണ്. അമ്മൂമ്മ എന്നു ഞാൻ വിളിക്കുന്നതിൽ അനൗചിത്യമുണ്ട്. കാരണം ഞാൻ 62 വയസ്സായ ആളാണ്. പക്ഷേ എനിക്ക് പേരറിഞ്ഞു കൂട. അതുകൊണ്ട് ചിന്നപ്പന്റെ അമ്മൂമ്മ ! ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു എന്ന പാട്ട് അസാധാരണമാം വിധം ഗംഭീരമായി. അച്ഛനും അമ്മയും മക്കളും അപാരം എന്നല്ലാതെ എന്താണ് പറയേണ്ടത് ? അഭിനന്ദനങ്ങൾ!
Happy b day chinnuse.... എല്ലാവരുടെയും പാട്ടുകൾ.. വളരെ മനോഹരം... 🙏🙏🙏🙏🙏💐💐💐💐💐... എല്ലാവീഡിയോകൾക്കും ആശംസകൾ നേരുന്നു 🙏❤️അമ്മയുടെയും കവിത യുടെയും വോയിസ് ഒരു രക്ഷയുമില്ല 🙏❤️
Ammamma sundariyaanu super family ellavarudeum song adipoli
Nalla song selections nannai padi ellarum.
Saw the video today only...very good... Ammumma veendum thakarthu.. keep it up
സൂര്യൻ്റെ അമ്മൂമ്മ സൂപ്പർ
ഹായ് അമ്മുമ്മേ പൊളിച്ചു
Happy birthday chinnappa allaperum nannaie Padi super song ukal
Happy birthday..ellam nalla pattukalum supur
Happy birthday chinnappa.supper songs othiri eshtayi.nalloru backgroundum.ellamkondum variety.
ഇപ്പോളാണ് videao കാണാൻ
തുടെങ്ങിയേത് സൂപ്പർ പ്രോഗ്രം
ഒത്തിരി eshttepettu
അമ്മയുടെ വോയ്‌സ് സൂപ്പർ എല്ലവരും നന്നായി പാടി ആദ്യമായി ഇ പ്രോഗ്രാം കാണുന്നത് സൂപ്പർ 🙏🙏❤👍❤👌👌
ആദ്യമായി പ്രോഗ്രാം കാണുന്നു സൂപ്പർ അമ്മ സൂപ്പർ അമ്മയുടേതല്ലേ മക്കൾ
Chinnappa...chirikuduke...Happy birthday kunja sooryamone paatunannayitund ellapereyum valare nannayipadi keto ningalude surprise naayi kaatirikkunnu
ചിന്നപ്പാ ഒത്തിരി സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു
Happy birthday chinnappa. പറ്റു അടിപൊളി.
Ammama super.
Amma super.
ജൻമദിനാശംസകൾ
ഹായ്.ചിന്നുസേ.അടിപൊളി.സൂര്യ.മുത്തേ.സൂപ്പർ.അമ്മയും പപ്പയും.മമ്മിയും.അടിപൊളി
സൂപ്പർ 🌹🥰🎂happy birthday chinnaa
Happy birthday monu .ellarum nannai padi
കുഞ്ഞ് മോനു പിറന്നാൾ ആശംസകൾ
എല്ലാവരും സിംഗിംഗ് കലക്കി
അമ്മ യുടെ സൂപ്പർ
അതെ! അച്ഛമ്മ സൂപ്പർ !
Super super മോനെയും മോന്റെ familiaum ദൈവം അനുഗ്രഹിക്കട്ടെ
അമ്മ വളരെ മനോഹരമായി പാടി
അഭിനന്ദനങ്ങൾ
Wow. Chinnappa happy birthday. 🎉🎉🎂🎂🎈🎈💞💕💕
Ellavarum athimanoharamayi paadi Ellam ente favourites aayirunnu Pazhaya drama songs enikk othiri ishtamanu Idakk paadane Achamma ye kond paadikkane
ChinApa happy birthday🎂 ammuma amma patukal, 👍👍👍
Super സൂപ്പർ super, അമ്മ, awesome
Happy birthday chinnappa. Achamma. Super
Happy birthday Chinnappa 💓💓💓💓🎵🎵🎵🎶🎶🎶🌹🌹🌹🌹🎂🎂🍰🍰🍰🍧🍧🍧God bless you.
Amma super
Chinna👍🤩💞superrrrrrrrrr surya ponne ummmaaaa 🥰🥰kavitha prem amma love you❤❤❤❤
Ellarum nannayi padi prethykichu ammoomma super ayi padi 🥰🥰🥰🥰
Happy birthday Chinnappa.wish you all the best.ellavarum nannayi paadi
Happy birthday Chinnappa. Sarikkum kelkan kothicha oru pidi nalla ganagal ulpeduti ennathe video manohramakki.'Ennumoru pournamiye' valare ishtappettu. 'suryodayam' kudumbathinu Ella bhavukagalum nerunnu.
Super super sooryamon
Ammamm’s voice super👍
🙏👍
Ee ammayude makkal engane paadathirikum so sweet❤ kunjapiku happy birthday
Chinnappanu ente vaka oru ketippidichu umma chakkare😘
Happy birthday chinnappa 🎂ella pattugalum super 👍👍🙏🙏💕💕💕💕🥰🥰🥰
Prem ammayudepattum super
Happy Birthday 🎉🎂🎂 chinnappa
Nalla പാട്ടുകൾ .👌👌🌹🌹
SUPER SONGS GOD BLESS YOU ALL🙏PATTU SEEGRAMA MUDINJIRICHI.
Ellarum nannayi.achamma soooper👍
Happy birthday kanna.🥳🎂🎂🎂🥰🥰🥰
മൂന്ന് തലമുറക്കായ് ദൈവം അനുഗ്രഹിച്ചു നൽകിയ വരദാനം! ( ലക്ഷ്മി ർ വസതി ജി ഹ്വാ ഗ്രെ, ജി ഹ്യാ ഗ്രെമിത്ര ഭാന്ധവ, ബന്ധനം ചൈവ ജിഹ്വാ ഗ്രെ, ജിഹ്വാ ഗ്രെ മരണം ധ്രുവു ) !!!
Super
Happy birthday monu...SUPERB...beautiful voice...kalakki...God bless👌👌👏👏🎂🎂
Happy birthday chinnappa അമൂമ്മ യുടെ പാട്ടു സൂപ്പർ എല്ലാപേരും നന്നായി പാടി
പിറന്നാൾ ആശംസകൾ ചിന്നാ ചക്കരെ ഉമ്മ
Super songs soorya. Ilavannoor madathile inakkuyile Adipoli. Achan, amma, pappamma, chinnappan all sangg well. 👌❤🥰
ചിന്നന് പിറന്നാൾ ആശംസകൾ🎊🎊🎉🎉🎂🍬🍬🙌❤️
Happy Birthday Chinnappan. My God Bless You Dear
Happy birthday chinnappa
Happybirthday
Ammammayude swaram aa fantastic.
ഒരായിരം പിറന്നാൾ ആശംസകൾ ചിന്നപ്പ പാട്ട് സൂപ്പർ
Super super super
ചിന്നപ്പാ ...... Happy Birthday.... ഞങ്ങളുടെ ചിന്നപ്പന് ഒരു നൂറായിരം വർഷം എല്ലാവരെയും പാട്ടുപ്പാടി ആനന്ദിപ്പിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു
ഭഗത്ത് എസ് പാല
Chinnappa, happy birthday 🎂🎉.ellavarudeum pattu nannayi
എല്ലാപേർക്കും എന്റ്റെ സ്നേഹ ആശംസകൾ
Happy brithday chinnuese
സൂപ്പർ മക്കളെ നിങ്ങളെ കുടുബത്തിൽ വരാൻ തോനുന്നു
Thank you🙏🌺Happy onam🌺
രാജീവം വിടരും നിൻ മിഴികൾ 👍👍🙏
Happy brithday Mon love you❤️
കുഞ്ഞു ചിന്നപ്പന് ഒരു പാട് സ്നേഹത്തോടെ പിറന്നാളാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Happy Birthday padayappa cute
ചിന്നപ്പ Happy birthday Eallavarum nannayi padi 🌹🌹❤️
Super song selection and God bless you
🌹🌹🌹🥰🥰🥰ഹാപ്പി ബർത്ത്ഡേ ചിന്നപ്പാ 💕💕💕ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂🎂🎈🎈🎈എല്ലാവരും നന്നായി പാടി. 👍👍👍അച്ഛമ്മ സൂപ്പർർർർർ 👌👌👌👌
ചിന്നപ്പന് എന്റെ സ്‌നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ.പാട്ടുവീട്ടുകാർക്കെല്ലാം നന്മകൾ നേരുന്നു. അമ്മുമ്മയോട് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നു.
ചിന്നപ്പന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. 🌹
Happy birthday chinnappa
എല്ലാം നല്ല പാട്ടുകൾ 👍 ചിന്നൂസിന് happy birthday 😍
ആശംസകൾ ചിന്നപ്പാ..
Happy b day ചിന്നപ്പ❤️❤️. പാട്ടുകൾ എല്ലാം സൂപ്പർ👍👍👍
Excellent, fantastic,evergreen
നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല. എല്ലാവരും അനുഗ്രഹീത ഗായകരാണ്. അമ്മൂമ്മ എന്നു ഞാൻ വിളിക്കുന്നതിൽ അനൗചിത്യമുണ്ട്. കാരണം ഞാൻ 62 വയസ്സായ ആളാണ്. പക്ഷേ എനിക്ക് പേരറിഞ്ഞു കൂട. അതുകൊണ്ട്
ചിന്നപ്പന്റെ അമ്മൂമ്മ ! ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു എന്ന പാട്ട് അസാധാരണമാം വിധം ഗംഭീരമായി. അച്ഛനും അമ്മയും മക്കളും അപാരം എന്നല്ലാതെ എന്താണ് പറയേണ്ടത് ? അഭിനന്ദനങ്ങൾ!
എല്ലാവരും നന്നായി പാടിട്ടോ
HaPPy birthday chinna❤️🎉🎉
Papppaamma pwolly aaa ❤️
Orurakshayumilla voice ❤️
Happy Birthday chinnappa!
അമ്മയുടെ പാട്ട് spr ❤️❤️👏👏👏👍
Happy Birthday chinna🌹🌹🌹🌹. ഓരോ uploading പ്രോഗ്രാം നല്ല നിലവാരം പുലർത്തുന്നു. 👌👌👌👌keep going with confidence. 🙏❤️❤️❤️❤️❤️
Mone happy birthday 😘 super song ❤️love you all 🙏love from usa
Wow... Simply amazing 👌 May Guruvayoorappan bless you to reach greater heights monu ❤️
Happy.birthday.chinnappa..
Blessed family Chinnoose HBD
Happy birth day chinnappa super song selections
Happy birthday to chinnappan
ചിന്നു മോന് ഞങ്ങളുടെ പിറന്നാളാശംസക ൾ . പാട്ടുകൾ ഒന്നും പറയാനാ ല്ല. എല്ലാം സൂപ്പർ.
ഹാപ്പി bday ചിന്നുസ്
Happy birthday chinnu monae
പിറന്നാൾ ആശംസകൾ ചിന്നപ്പാ
Happy birthday 🎊🎉🎉🎉 chinnukutta
👌👌 സൂപ്പർ ഗായക ഫാമിലി :: ദൈവം അനുഗ്രഹിക്കട്ടെ
Happy b day chinnuse.... എല്ലാവരുടെയും പാട്ടുകൾ.. വളരെ മനോഹരം... 🙏🙏🙏🙏🙏💐💐💐💐💐... എല്ലാവീഡിയോകൾക്കും ആശംസകൾ നേരുന്നു 🙏❤️അമ്മയുടെയും കവിത യുടെയും വോയിസ് ഒരു രക്ഷയുമില്ല 🙏❤️
.
Super songs 👍🏻👍🏻.. Happy birthday 🎉🎈🎂 to Chinnappan 😍🥳
Happy birthday...... ചിന്നപ്പാ.....many many happy returns of the day. All of you sang well.
അമ്മയുടെ വോയിസ് അടിപൊളി
Happy birthday mone ❤🌹
Happy birthday chinnapa achama super
Happy birthday🎂🎂chakkare umma ❤
Ammoomma super