Kerala Panchayath Building Rule anusarichu luxury tax calculate cheyyan, plinth area yil 2 nila veedinte 1st floor area varumo? athu pole Car porch, Sitout , Balcony, sunshades ivayellam Plinth area yil varumo?
Sir... Oru 2 floor residential building il 4 apartments und... Ithinidayiloode oru stair pokunnund.. Plinth area calculate cheyyumbol ee starinte area kootumo? For luxury tax.
നല്ല ഒരു അറിവ് വിശദമായി മനസ്സിലാക്കി തന്നതിൽ thanks a lot sir. Expecting more vedios from you 👍
വളരെ ഈസിയായി മനസ്സിലായി!
വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
വളരെ നല്ല അറിവ്. ഫ്ലോർ ഏരിയ, കാർ പെറ്റ് ഏരിയ ഇവ രണ്ടും ഒന്നാണോ ? അതുപോലെ പ്ലിൻത് ഏരിയ, ബിൽഡ് അപ് ഏരിയ ഇവരണ്ടും ഒന്നാണോ ?
Ismail
Tnks. So useful 🥰🥰🥰
Good information 👍
Well Explained
Good knowledge. Thanks
Thank you
Pls avoid music, brother
Kerala Panchayath Building Rule anusarichu luxury tax calculate cheyyan, plinth area yil 2 nila veedinte 1st floor area varumo?
athu pole Car porch, Sitout , Balcony, sunshades ivayellam Plinth area yil varumo?
എനിക്കും ഇതും doubt ഉണ്ട്
Helpful👍
Sir... Oru 2 floor residential building il 4 apartments und... Ithinidayiloode oru stair pokunnund.. Plinth area calculate cheyyumbol ee starinte area kootumo? For luxury tax.
Floor area & carpet area thammil entha difference
Ration card ന്റെ ആവശ്യങ്ങൾക്ക് ഏതു എരിയ ആണ് നോക്കുന്നത് Sir ?
Plinth area
@@HANUKKAHHOMES sitout ,porch Plinth area യിൽ ഉൾപ്പെടുമോ?
Plinth Area യും Built up Area യും അപ്പൊ Same അല്ലേ? Please Reply
Super....
Good, 👌👌👌
Floor area?
Nice video
thanks
തറക്ക് വലിവ് ഇട്ട ശേഷം ആണല്ലോ ചുമര് പണിയുന്നത് ചുമര് ന് പുറത്ത് വരുന്ന തറ ഭാഗം ?
എവിടെ ചേർക്കും
Double height varunna bakam first floorilum ee length koottumo
Ys
I think not. Oru pravashyam eduthal mathi. Either ground or first floor...aa area 2 floorilum koode addeyyenda..any 1 floor
good
Luxuary tax decide ചെയ്യുന്നത് ഏത് area അടിസ്ഥാനപ്പെടുത്തിയാണ്?
Floor area
👍👍👍
എന്റെ വീട് 1708 സ്ക്വയർ ഫീറ്റ് ആണ് അത് പോർച്ച് അടക്കം പെടുന്നതാണ് . പോർച്ചിന്റെ area പഞ്ചായത്തിൽ Permit നു കൊടുക്കുമ്പോൾ വരുമോ
ഇല്ല, porch area(full) sitout, balcony (half) area വരില്ല.
@@HANUKKAHHOMES thank u for Ur reply☺️
RDO office അളക്കാന്‍ വന്നപ്പോള്‍ തറ യുടെ അളവും plinth area ആയി എടുക്കുമെന്നു പറഞ്ഞു. ഇത് ശരിയാണോ?
RDO office ഇൽ നിന്ന് എന്തിനാണ് വന്നത്?, പഞ്ചായത്ത് നാണു വന്നു നോക്കുന്നത്.. Wall to wall ആളാവണ് plinth area.
👌👍👍👍
✌️✌️✌️
staircase room Double height അതായത് 17 അടിയാണെങ്കിൽ എങ്ങനെയാണ് plinth are a Calculate ചെയ്യുന്നത്?
Floor area stair room താഴത്തെ same add ചെയ്യും
മുകൾ ഭാഗത്തെ അതായത് 7 അടി വരുന്ന ഭാഗം Floor Area യിൽ ഉൾപ്പെടുത്തില്ലേ?
Ys പെടുത്തും
Thank you
Good 👍