Thilakan Bargains About Fish - "Kaattukuthira" Movie Scene 12 | Silly Monks

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Subscribe for more Latest malayalam Movies,Events,Gossips
    www.youtube.co...
    Powered by sillymonks.com/
    Superhit Malayalam Movie "Kaattukuthira" Part 1 - Thilakan,Vineeth,Innocent, Anju
    watch kattukuthira(1990) malayalam full length movie. This movie is about the life of Kochuvava, whose carries the grudge against the landlords who killed his father when he was young. The grudge turns him into a ruthless human being. Thilakan gives one of the best performances of his career in the movie.
    Director:P G Vishwambharan
    Written :SL Puram Sadanandan
    Staring: Thilakan,Vineeth,Innocent,Sreeraman,anju­,Kaviyoor ponnama,KPAC Lalitha,etc.
    Malayalam Online Movies,Malayalam Cinema,free Malayalam Movies Online,Malayalam full Movies,Free Malayalam Online,Thilakan,Part Full,Evergreen Malayalam,Malayalam Classic Movie,Kattukuthira,Full Movie,Comedy Shows,Superhit Malayalam,Malayalam Movie,Malayalam Full Movie,kpac lalitha,kaattukuthira,usthad hotel,Spirit Malayalam Movie,Manjadikkuru Malayalam Movie,Indian Ruppe Malayalam Movie,national award

ความคิดเห็น • 194

  • @VillageCookingKeralaYT
    @VillageCookingKeralaYT 5 ปีที่แล้ว +138

    കാട്ടുകുതിരയിലെ തിലകൻ ചേട്ടൻ വേറെ റേഞ്ച് ഐറ്റം ആണ് 😊

    • @syamkumars892
      @syamkumars892 3 ปีที่แล้ว

      Watch original Drama Of Rajan P Dev.

    • @jose000
      @jose000 3 ปีที่แล้ว

      Hii

    • @skedits879
      @skedits879 3 ปีที่แล้ว

      @@syamkumars892 how can we

    • @vishnuunni8894
      @vishnuunni8894 3 ปีที่แล้ว

      രാജൻ p ദേവ്

    • @vishnuunni8894
      @vishnuunni8894 3 ปีที่แล้ว

      ഇത് നാടകം നാടകം കണ്ടിട്ടുണ്ടോ?

  • @vaisakhcv6636
    @vaisakhcv6636 3 ปีที่แล้ว +38

    കൊറച്ചു ടെ പൊക്കിക്കുത്ത് അലെങ്കിലെ സുകുമാരാ അത് ഉരി തലേൽ കെട്ട്😁😁😂😂

  • @raneeshrexroddik7542
    @raneeshrexroddik7542 5 ปีที่แล้ว +71

    ഉവ്വ ഉവ്വേ😂😂 തിലകൻ വേറെ ലെവൽ❤️❤️❤️

    • @humanbeing8810
      @humanbeing8810 11 หลายเดือนก่อน +1

      Acting vere level

  • @m.zathyajith4221
    @m.zathyajith4221 5 ปีที่แล้ว +69

    3:33 *ഒടനെ ഇവിടെ അങ്ങ് വെള്ളം പൊങ്ങിയോ..* തിലകൻ ചേട്ടൻ്റെ കിട്ടും മറുപടി polichu

    • @learnearninvest9917
      @learnearninvest9917 4 ปีที่แล้ว +2

      Ithinte meaning enthanu?

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 ปีที่แล้ว +3

      @@learnearninvest9917 മുണ്ട് മടക്കിക്കുത്തിയത് കൊണ്ടാണ്

    • @learnearninvest9917
      @learnearninvest9917 4 ปีที่แล้ว

      @@eswaramangalamsreeraj4465 ok. Thank you

  • @coldstart4795
    @coldstart4795 6 ปีที่แล้ว +70

    Thilakan
    The best actor ever produced in malayalam...
    How natural hes acting n dubbing...My god...The style

    • @jonsonkharafi7617
      @jonsonkharafi7617 6 ปีที่แล้ว +3

      manu Sefil .... തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.

    • @ArunKumar-gq8vi
      @ArunKumar-gq8vi 6 ปีที่แล้ว +2

      Jonson Kharafi
      You are right...

    • @sumeshchandran705
      @sumeshchandran705 4 ปีที่แล้ว +4

      തിലകൻ ഒരിക്കലും ആരുടെയും ഒന്നും തട്ടിപ്പരിച്ചതായിട്ട് കേട്ടിട്ടില്ല, കാട്ടുകുത്തിര നാടകത്തിൽ രാജൻ പീ. ദേവ് തകർത്തഭിനയിച്ച റോൾ ആണിത്, പക്ഷേ സിനിമയിലേക്ക് വരുമ്പോൾ സ്റ്റേജിലെ എഫക്റ്റ് സിനിമ സ്ക്രീനിൽ കിട്ടുവാൻ എളുപ്പം സാധ്യമാവുക നിസാരമായി നടക്കുകയില്ല, അന്ന് തിലകനുള്ളത്ര സിനിമാ സ്ക്രീൻ അനുഭവവും, കഴിവും ദേവിന് ആയിട്ടും ഇല്ലല്ലോ? സ്വാഭാവികമായും പൈസാ മുടക്കി സിനിമ എടുക്കുന്നവർ പരീക്ഷണത്തിന് മുതിരില്ല..

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 ปีที่แล้ว +20

    *_സുകുമാരൻ 🔥വേറെ ലെവൽ 🔥😂_*

  • @vishnu028
    @vishnu028 4 ปีที่แล้ว +13

    ഇതൊന്നും ffc കാര് കണ്ടില്ല എന്ന് തോന്നുന്നു ഇതൊക്കെയാണ് റിയൽ കൊല്ലം ഫ്യൂരികൾ

  • @jyothishomanakuttan2722
    @jyothishomanakuttan2722 7 ปีที่แล้ว +317

    ഹൊ ...... അപാര റെയ്ഞ്ച് തിലകനല്ലാതെ ആർക്ക് പറ്റും ഇങ്ങനെ അഭിനയിക്കാൻ !!?

    • @saneeshuppal.uppala1560
      @saneeshuppal.uppala1560 6 ปีที่แล้ว +24

      ഇതിന്റെ നാടകം ഉണ്ട് രാജൻ പി ദേവ് തകർത്ത സീനാ ഇത് - രാജൻ പി ദേവ് വെറെ ലെവൽ ആയിരുന്നു -- തിലകൻ തന്നെ പറഞ്ഞിട്ടുണ്ട് അത്

    • @pgn4nostrum
      @pgn4nostrum 6 ปีที่แล้ว +8

      Jyothish Omanakuttan കൊച്ചുവാവ ...അത് രാജൻ പി ദേവ്...തന്നെയായിരുന്നു ഭേദം.
      പല വേദികളിൽ അദ്ദേഹത്തിന്റെ performance കണ്ടിരുന്ന ആളെന്ന നിലയിൽ...ശ്രീ.തിലകനേക്കാൾ ഭദ്രമാകുമായിരുന്നു...എന്നാണ് എന്റെയും അഭിപ്രായം.
      എന്തോകൊണ്ടാണ് മറിച്ച് സംഭവിച്ചത്...എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ശ്രീ സദാനന്ദൻ എഴുതിയ സ്ക്രിപ്റ്റ് അഭിനന്ദനാർഹം. ഏതൊരു നാടകസാഹിത്യ വിദ്യാർത്ഥിക്കും പഠനവിധേയമാക്കാവുന്നത്.
      എന്തുകൊണ്ടോ..സിനിമയിൽ പല കുറവുകളും വരുത്തി.

    • @jonsonkharafi7617
      @jonsonkharafi7617 6 ปีที่แล้ว +9

      തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.

    • @deepumonpdregno4719
      @deepumonpdregno4719 6 ปีที่แล้ว +3

      തിലകൻ നല്ല അഭിനയം തന്നെ പക്ഷേ ഈ കഥാപാത്രം അനശ്വരമാക്കിയത് രാജൻ പി ദേവ് ആണ് തിലകന്റേതിനേക്കാൾ 2പടി മുന്നിൽ നിൽക്കും രാജൻ പി ദേവിന്റെ കൊച്ചു വാവ, അദ്ദേഹത്തിന് പക്ഷേ സിനിമയിൽ അവസരം കിട്ടിയില്ല

    • @vishnunair226
      @vishnunair226 4 ปีที่แล้ว

      @@jonsonkharafi7617 absolutely correct I

  • @RamforDharma
    @RamforDharma 5 ปีที่แล้ว +79

    ഒരു നേരത്തെ ഊണിന്റെ കറിയ്ക്ക് 112 രൂഫായാ....മങ്കേ..

  • @salamparammal1313
    @salamparammal1313 ปีที่แล้ว +13

    ആ മീൻ കൊണ്ട് വന്ന ചേട്ടൻ ആണ്
    കല്യാണ രാമൻ മൂവി യിലെ സമയം നോക്കുന്ന കണിയാൻ.
    ... ഞങ്ങൾ സമയം നോക്കാൻ വന്നെയാണ്
    കണ്ടോളു.2 മണി ആയി 🥰😁

    • @neog3461
      @neog3461 ปีที่แล้ว +4

      Great observation 🙏

    • @monishmmp
      @monishmmp ปีที่แล้ว +5

      അങ്ങേർ പണ്ട് നാടകങ്ങളിലെ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു. ഞാറയ്ക്കൽ ശ്രീനി

    • @ധൃഷ്ടദ്യുമ്നൻ-യ1ഗ
      @ധൃഷ്ടദ്യുമ്നൻ-യ1ഗ 7 หลายเดือนก่อน +1

      ആണോ😅😅😅

  • @manuthusharam377
    @manuthusharam377 5 ปีที่แล้ว +30

    ഇയ്യാലിത് ശെരിക്കും അഭിനയിച്ചത് തന്നെ ആണോ ?? തിലകൻ ചേട്ടൻ ഇവിടെയൊന്നും ജനിക്കേണ്ട ആളല്ല..

  • @geethumohangeethu.7295
    @geethumohangeethu.7295 4 ปีที่แล้ว +10

    ഇതൊക്കെ ആണ് കോമഡി തിലകൻ ചേട്ടൻ തകർത്തു.👌👌👌👌👌👌👌👌👌

  • @sarath11595
    @sarath11595 6 ปีที่แล้ว +25

    He deserves an oscar......

  • @zainabd7102
    @zainabd7102 6 ปีที่แล้ว +61

    സുകു..മാ...രാ😂😂

  • @justafreak15able
    @justafreak15able 2 หลายเดือนก่อน

    This movie was a masterpiece. The ending was sooo unexpected literally got shocked. And thilagan's performance was wow.

  • @sidharthpradeep6132
    @sidharthpradeep6132 5 ปีที่แล้ว +55

    തിലകൻചേട്ടൻ പറഞ്ഞതിൽ തെറ്റില്ല, ഒരു നേരത്തെ മീനിനെ 112 രൂപ ഇന്നും ഒരു വലിയ പൈസ തന്നെയാണ്

    • @Oberoy248
      @Oberoy248 4 ปีที่แล้ว +14

      ഈ സൈസിൽ ഉള്ള മീനിന് അന്ന് 45 ആണെങ്കിൽ ഇന്ന് 600ഓ 700ഓ രൂപ വരില്ലേ

    • @sajeeshk5823
      @sajeeshk5823 ปีที่แล้ว +1

      @@Oberoy248 ഇല്ല... ഒരു നടുക്കണ്ടം കിട്ടണമെങ്കിൽ 1500-1800 ആകും.

  • @fensen6949
    @fensen6949 3 ปีที่แล้ว +7

    നീ കറി യൂണിയൻ കാരനാണല്ലാ.. 🤣🤣

  • @advsubhashsuresh2945
    @advsubhashsuresh2945 6 ปีที่แล้ว +73

    Oscar acting thilakan

    • @jonsonkharafi7617
      @jonsonkharafi7617 6 ปีที่แล้ว +3

      CHILLUMINATTI 666 ...... തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 ปีที่แล้ว +6

      @@jonsonkharafi7617 ഇപ്പോൾ നിന്റെ വിരോധം മനസിലായി. എല്ലാ ഇടത്തും ഇതേ comment

  • @jithincmt
    @jithincmt 4 ปีที่แล้ว +11

    നീ കറി യൂണിയൻകാരൻ ആണല്ലോ.. 😀

  • @wildhunter5286
    @wildhunter5286 ปีที่แล้ว +5

    സുകുമാരൻ മാസ്സ് ❤️😁

  • @Gkm-
    @Gkm- 6 ปีที่แล้ว +44

    Complete actor ആരാധകർ ഇതൊക്കെ കാണുന്നണ്ടലേ തിലകൻ തന്നെ real complete actor

    • @sunilvsuni6439
      @sunilvsuni6439 6 ปีที่แล้ว +2

      GM 7736253513 poda

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 ปีที่แล้ว +1

      സത്യം

    • @adwaithmc4888
      @adwaithmc4888 4 ปีที่แล้ว +5

      Mammunni cheyyo

    • @mohmmadislam8606
      @mohmmadislam8606 4 ปีที่แล้ว +6

      എടാ mandaa.. കംപ്ലീറ്റ് ആക്ടർ ന്ന് പറയുന്നത് ഒരു സിനിമയിലെ
      ആക്ഷൻ
      റൊമാൻസ്
      ഡാൻസ്
      മാസ്സ്
      സെന്റിമെന്സ്
      ഫൈറ്റ്
      കോമഡി
      എല്ലാം കൂടെ ഒരു നടൻ പെര്ഫെക്ട് ആയി ചെയ്യുന്നത് കൊണ്ട് അയാൾക്ക് പ്രേക്ഷകർ ചാർത്തിക്കൊടുത്ത പട്ടം ആണ്.
      തിലകൻ നല്ല നടൻ തന്നെ. പക്ഷെ കംപ്ലീറ്റ് ആക്ടർ അല്ല.

  • @saifudheenkalathil1192
    @saifudheenkalathil1192 6 ปีที่แล้ว +10

    Oooh thilakan chettan
    Great Great

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +8

    മലയാള സിനിമയുടെ പെരുന്തച്ചൻ തിലകൻ സാറ് 🙏.. ഹാ എന്താം അന്തസ്സ് നാടൻ അഭിനയം "കൊച്ചുവാവ ☺️"

  • @ayakkadjayaram649
    @ayakkadjayaram649 5 ปีที่แล้ว +7

    Thilakan is the most under rated actor. A brilliant actor. Paresh Rawal , Satyan , Naseerudin Shah , Big B are some of the actors who stand out like Late Thilakan. Versatile in any roles

  • @sabins2980
    @sabins2980 5 ปีที่แล้ว +35

    അഭിനയ കലയിലെ കുലപതിയ്ക് പ്രണാമം 🙏 തിലകൻ സാർ

    • @abeninan4017
      @abeninan4017 3 ปีที่แล้ว

      Maha Nadan without a doubt.

  • @saneeshkumar8223
    @saneeshkumar8223 4 ปีที่แล้ว +7

    Great actor mass performance Thilakan sirrrrrrrrrrrrrrrrrrr

  • @satheeshcreativity6616
    @satheeshcreativity6616 5 ปีที่แล้ว +27

    തിലകൻ ചേട്ടന്റെ അഭിനയം കണ്ടു എത്ര പേർക്ക് അദ്ധെഗത്തോട് ദേഷ്യം വന്നവർ ഉണ്ട്‌...

    • @thealchemist9504
      @thealchemist9504 5 ปีที่แล้ว +4

      എനിക്ക് ചിരി ആണ് വന്നത്. ഇത് പോലത്തെ പിശുക്കന്മാർ കോമഡി ആണ്

    • @sumeshchandran705
      @sumeshchandran705 4 ปีที่แล้ว +6

      അതാണ് അദ്ദേഹത്തിന്റെ അഭിനയ മികവ്, കഥാപാത്രമായി ജീവിക്കും...

  • @rajeshpannicode6978
    @rajeshpannicode6978 5 ปีที่แล้ว +7

    ഇതേപോലെ ഉള്ളത് ചെമ്മീൻ സിനിമയിൽ കൊട്ടാരക്കര ചെയ്തത് .അപാര റേഞ്ച് ഉള്ള നടന്മാർ

  • @sijo_jsp
    @sijo_jsp ปีที่แล้ว +3

    Under rated Cost Accountant 😂

  • @vishnurr5380
    @vishnurr5380 3 ปีที่แล้ว +9

    Imagine this role done by Rajan p Dev in cinema

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 7 ปีที่แล้ว +48

    മങ്കേ

  • @jonsonkharafi7617
    @jonsonkharafi7617 6 ปีที่แล้ว +64

    തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.

    • @Akshayjs1
      @Akshayjs1 5 ปีที่แล้ว +1

      കാട്ടുകുതിര നാടകം കണ്ടിട്ടുണ്ടോ?

    • @georgevarghese5448
      @georgevarghese5448 5 ปีที่แล้ว

      Correct aanu

  • @pencilsomethingin6908
    @pencilsomethingin6908 6 ปีที่แล้ว +25

    World's best actor Thilakan sir...

    • @ajipradeesh
      @ajipradeesh 4 ปีที่แล้ว

      th-cam.com/video/9_8V47pYd1I/w-d-xo.html

    • @sajayannair6750
      @sajayannair6750 ปีที่แล้ว

      World maatipidi Malayalam Mohan Lal mammooty Fahad okke appo

  • @Rajupkd
    @Rajupkd 6 ปีที่แล้ว +11

    The actual Hero ! No one can act like him.

  • @sureshtjaianjaneyasriramaj7170
    @sureshtjaianjaneyasriramaj7170 3 ปีที่แล้ว +1

    I am tamil nadu thilakan cine work real adipoli nice

  • @yyas959
    @yyas959 5 ปีที่แล้ว +4

    തിലകൻ ചേട്ടൻ 😥😘

  • @shyamavlogs9672
    @shyamavlogs9672 3 ปีที่แล้ว +4

    This kinda fish would cost nearly 300 rs @pondicherry Market.
    Beautiful slang😂😂

  • @deepakm.n7625
    @deepakm.n7625 6 ปีที่แล้ว +13

    Ovve...

  • @augustinevincent743
    @augustinevincent743 5 ปีที่แล้ว +4

    Kollam reference

  • @universal632
    @universal632 3 ปีที่แล้ว +3

    ഒരിക്കലും മെരുങ്ങാത്ത കാട്ടുകുതിര

  • @vinayakgodasarman4842
    @vinayakgodasarman4842 6 ปีที่แล้ว +33

    Rajan p dev aayirunnu nadakathil ee character cheythirunne ennu kettittund 😊

    • @abhinayamarykoshy1264
      @abhinayamarykoshy1264 6 ปีที่แล้ว +3

      Vinayak Godasarman Rajan P Dev can also do it.

    • @JSVKK
      @JSVKK 6 ปีที่แล้ว +2

      Rajan P Dev also suited for this character.

    • @jonsonkharafi7617
      @jonsonkharafi7617 6 ปีที่แล้ว +1

      തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.

    • @rajeshkv5707
      @rajeshkv5707 5 ปีที่แล้ว

      @@jonsonkharafi7617 CD

  • @sarunsasidharan8429
    @sarunsasidharan8429 6 ปีที่แล้ว +5

    johnson kharafi thilakan is the best...

  • @flanker6207
    @flanker6207 2 ปีที่แล้ว

    അടിപൊളി സിനിമയാ ...🔥🔥🔥🤙

  • @keralatech8434
    @keralatech8434 ปีที่แล้ว +2

    ഉടനെ ഇവിടെ വെള്ളം പൊങ്ങിയ 🤣🤣🤣🤣

  • @ショーガンアリアンサウス
    @ショーガンアリアンサウス 5 ปีที่แล้ว +6

    2:37 ആൻഡ് 2:47 ഒരു തനി മലയാള വാക്ക് അറഞ്ഞു . അനിസാരുക്ക്... അങ്ങനെ ആണ് എന്ന് തോന്നുന്നു. മറ്റു ചിലവ് എന്ന ആണ് തോന്നുന്നു അർത്ഥം

    • @seldom44
      @seldom44 5 ปีที่แล้ว +1

      അല്ല.....അൻസാരി എന്ന് പറഞ്ഞാൽ കറിക്ക് വേണ്ട കൂട്ടുകൾ..... ഉപ്പ്, മുളക്, മുതലായവ....ingredients...

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว

      അനുസാരി.....

  • @arjundev8090
    @arjundev8090 5 ปีที่แล้ว +3

    Uvva Uvva Uvva ... Uvveyy 😂😂....Troll video kandittu vanavar endo

  • @maheshmurali1058
    @maheshmurali1058 5 ปีที่แล้ว +3

    Watching in 2019☺

  • @aneeshnirmal8117
    @aneeshnirmal8117 3 ปีที่แล้ว +1

    തിലകൻ അച്ഛൻ 👍

  • @adarsh4892
    @adarsh4892 5 ปีที่แล้ว +9

    തിലകൻ ഈ പടത്തിൽ ഒരു കൊല്ലം ഫ്യൂരി ആണെന്ന് എത്രപേർക്ക് അറിയാം...

  • @ADOLFFURHER-lc8xr
    @ADOLFFURHER-lc8xr 4 ปีที่แล้ว +1

    Kollam fury

  • @divyapramod791
    @divyapramod791 5 ปีที่แล้ว +5

    Mangeeaaa😂😂😂

  • @rakeshbs2748
    @rakeshbs2748 5 ปีที่แล้ว +1

    Thilakanu thulyam thilakan maathram ithrayum jeevidha gandhiyaya kathapathram cheytha Mahanadan Malayala cinemayilundo ?

  • @throttle_kid_14
    @throttle_kid_14 ปีที่แล้ว

    ഒടനേ ഇവിടെ വെള്ളം പൊങ്ങിയ..?
    നീ കറി യൂണിയൻകാരൻ ആണല്ലേ..😂

  • @masmalayali1888
    @masmalayali1888 5 ปีที่แล้ว

    kidu

  • @Chithrank49
    @Chithrank49 5 ปีที่แล้ว +2

    THILAKAN CHETTAN....WHAT A PERFORMANCE.......

  • @mhbcreations
    @mhbcreations 2 ปีที่แล้ว

    തിലകൻ സർ 🔥🔥🔥

  • @laxmisdargee9677
    @laxmisdargee9677 6 ปีที่แล้ว +7

    Actor he the real acting

    • @jonsonkharafi7617
      @jonsonkharafi7617 6 ปีที่แล้ว

      Laxmi s Dargee ..... തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.

  • @pudiadhi8081
    @pudiadhi8081 6 ปีที่แล้ว +5

    Thilakan chettan entha parayka a much better actor in Malayalam industry

    • @jonsonkharafi7617
      @jonsonkharafi7617 6 ปีที่แล้ว

      Pudi Adhi ...... തിലകൻ അസാമാന്യനായ, അതുല്യനായ നടൻ തന്നെ. എന്നാലും.... സൂര്യസോമയുടെ ഈ നാടകത്തിൽ രാജൻ P ദേവ് ചെയ്തതിന്റെ ഏഴയലത്ത് വന്നിട്ടില്ല തിലകൻ. തീരെ ചെറുപ്പമായിരുന്ന രാജന്റെ ഡയലോഗ് ഡെലിവറിയും, ശരീരഭാഷയും അതുല്യമായിരുന്നു. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സംവിധായകൻ "കാട്ടുകുതിര" രാജനെ മനസ്സിൽ കണ്ട്കൊണ്ട് രാജനെ കാസ്റ്റ് ചെയ്യാനായി announce ചെയ്തതായിരുന്നു. രാജൻ അന്ന് പുതുമുഖമായിരുന്നതിനാലും, നിസ്സഹായൻ ആയിരുന്നതിനാലും, പിൻബലവും, തിണ്ണ മിടുക്കും ഇല്ലായിരുന്നതിനാലും തിലകൻ ഈ റോൾ ബലമായി പാവം രാജന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതാണ്. രാജൻ മരിക്കും വരെ ഈ നഷ്ടം ഒരു തീരാ ദു:ഖമായി കൊണ്ടുനടന്നിരുന്നു.

    • @pudiadhi8081
      @pudiadhi8081 6 ปีที่แล้ว

      Jonson Kharafi true? If true thanking you..

    • @umeshku71
      @umeshku71 6 ปีที่แล้ว

      Pudi Adhi

  • @avenger1176
    @avenger1176 2 ปีที่แล้ว

    Thilakan ❤️🔥

  • @renurevathirenu6301
    @renurevathirenu6301 ปีที่แล้ว

    സുകുമാരൻ 🔥

  • @evoker111
    @evoker111 ปีที่แล้ว +1

    ഈ വീട് ഇപ്പൊ പ്രേതാലയം പോലെ കിടക്കുവാണ് 🙁

  • @Achayan88
    @Achayan88 4 ปีที่แล้ว

    Super scene

  • @muhammedajmal3735
    @muhammedajmal3735 5 ปีที่แล้ว +3

    Emmathiri abhinayam

  • @midhunmurali1103
    @midhunmurali1103 5 ปีที่แล้ว +6

    He is a legend

  • @udayn82
    @udayn82 6 ปีที่แล้ว +3

    Hilarious :)

  • @miruskp1630
    @miruskp1630 6 ปีที่แล้ว +28

    112ന്നു 57പൊഹ

  • @arshadks5410
    @arshadks5410 6 ปีที่แล้ว

    സൂപ്പർ

  • @ranjithramachandran3468
    @ranjithramachandran3468 ปีที่แล้ว +1

    നീ കറി യൂണിയൻക്കാരനാണല്ലേ?? 😆😆

  • @laxmisdargee9677
    @laxmisdargee9677 6 ปีที่แล้ว +7

    Super business triks

  • @josephamalsabu
    @josephamalsabu 8 หลายเดือนก่อน

    ❤🎉

  • @jithincmt
    @jithincmt 4 ปีที่แล้ว +1

    ഇതൊക്കെ ആണ് അഭിനയം

  • @മാരണംമാരണം
    @മാരണംമാരണം 6 ปีที่แล้ว +15

    ആ ചേർത്തലക്കാരൻ കച്ചറ വാവ

  • @amalkumar9301
    @amalkumar9301 3 ปีที่แล้ว +1

    ഒരു നേരത്തെ ഊണിന്റെ കറിക്ക് 112 രൂപയോ .... മങ്കേ .....

  • @gokulrajendran8368
    @gokulrajendran8368 3 ปีที่แล้ว +1

    ഇജ്ജാതി ഐറ്റം 😅😍😍

    • @sujithsujith-ph6sr
      @sujithsujith-ph6sr 3 ปีที่แล้ว +1

      Njan kurach engane Anu..oru Ara..thavy....😂😎😂😂😂😂😂😂

  • @deepakm.n7625
    @deepakm.n7625 5 ปีที่แล้ว +1

    Oru nerathe uninte karikku 112 roophaya?! " Mankeeeey.....

  • @albinjohnjoy9733
    @albinjohnjoy9733 6 ปีที่แล้ว +7

    Odanee ivide vellam pongiyoda🤣🤣🤣

  • @midhunmidhunmr.athesatyama7705
    @midhunmidhunmr.athesatyama7705 6 ปีที่แล้ว +13

    അപ്പോളേക്കും ഇവിടെ വെള്ളം പൊങ്ങിയോ?

  • @pandarakaalan2507
    @pandarakaalan2507 3 ปีที่แล้ว

    2021 ൽ ഇത് കാണുന്നവർ ഉണ്ടോ 🙂

  • @neptune1886
    @neptune1886 5 ปีที่แล้ว +1

    👏👏👏

  • @mnvn
    @mnvn 6 ปีที่แล้ว +6

    Udane ivide vellam pongiyya?? 😆😆😆

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว

    അന്നും ഇന്നും കൊടം പുളിക്ക് എന്നാ വിലയാ..

    • @neog3461
      @neog3461 ปีที่แล้ว +1

      കിലോ 300 ന് ആണ് ഞൻ ഇയിടെ വാങ്ങിയത്. 6-8 മാസം നിൽക്കും

  • @SanthoshS-ft8qz
    @SanthoshS-ft8qz 5 ปีที่แล้ว +1

    Thilakan pakaram vekkan Vera arumilla

  • @ullasrg7441
    @ullasrg7441 3 ปีที่แล้ว

    ഉടനെ ഇവിടാ വെള്ളം പൊങ്ങിയ 😄😄

  • @abhishekjayaraj8710
    @abhishekjayaraj8710 4 ปีที่แล้ว

    Chanakapoli😁😁

  • @unnikrishnan786king9
    @unnikrishnan786king9 6 ปีที่แล้ว +7

    Watching in 2018

  • @Vkj623
    @Vkj623 5 ปีที่แล้ว

    👌

  • @prasadkumarc2197
    @prasadkumarc2197 4 ปีที่แล้ว

    കൊല മാസ്സാണ്..

  • @sijojoseph3594
    @sijojoseph3594 6 ปีที่แล้ว +5

    Sukumara

  • @simonnadar641
    @simonnadar641 5 ปีที่แล้ว +3

    112 ൽ നിന്നും 57 ഉം പൊഹ

  • @sandeep.indiajaijayhasubra6992
    @sandeep.indiajaijayhasubra6992 5 ปีที่แล้ว

    തിലൻ.സാർ.അവസാനം ചവിട്ടുന ആൾ വിനായകൻ ചേട്ടൻ ആണ് എന്ന് ആലേചിചു പേയ്

  • @naaztn1392
    @naaztn1392 4 ปีที่แล้ว +1

    തിലകൻ സർ ഇദ്ദേഹത്തെ വെച്ച് ഒരു ഫിലിം ചെയ്യണം എന്നുണ്ട് പ്രൊഡ്യൂസർ ഉണ്ട് ആരേലും ഒന്ന് ഹെൽപ് ചെയ്യാമോ

  • @ajaiescape
    @ajaiescape 4 ปีที่แล้ว

    Sukuma....... raaaaa

  • @aravindR001
    @aravindR001 ปีที่แล้ว

    നീ കറി യൂണിയൻ കാരൻ ആണാ 😅

  • @sufaiddb705
    @sufaiddb705 4 ปีที่แล้ว

    kochuvava fans like adi

  • @uawuae4013
    @uawuae4013 5 ปีที่แล้ว +1

    Edee mankeiiiii

  • @worldwar-d8j
    @worldwar-d8j 2 ปีที่แล้ว

    Kalippan thanne sugu maarana

  • @akhileshpanicker4021
    @akhileshpanicker4021 5 ปีที่แล้ว

    Omkv സ്റ്റൈൽ എനിക്ക് മാത്രമാണോ തോന്നിയത്

  • @rejimon6792
    @rejimon6792 6 ปีที่แล้ว +1

    Asaashyam

  • @anurajk4983
    @anurajk4983 4 ปีที่แล้ว

    pohaaa pohaaaa

  • @thomasjoseph7198
    @thomasjoseph7198 6 ปีที่แล้ว +22

    തിലകനു മുന്നിൽ മോഹൻലാൽ അല്ലാതെ ആരും ഇല്ല

    • @Gkm-
      @Gkm- 6 ปีที่แล้ว +10

      Thomas Joseph മോഹൻലാലും ഒന്നും അല്ല 😁😂🤣

    • @sreelakshmiv863
      @sreelakshmiv863 6 ปีที่แล้ว +3

      @@Gkm- sathyam

    • @ikhilvarghese1119
      @ikhilvarghese1119 5 ปีที่แล้ว +2

      😆😆😆

    • @youme374
      @youme374 5 ปีที่แล้ว +5

      മോഹൻലാലിൻറെ മുന്നിലാ തിലകൻ

    • @mohamedshan183
      @mohamedshan183 5 ปีที่แล้ว +1

      ആരും വരില്ല..