എന്റെ വീട്ടിനടുത്ത് ഒരു അമ്പലം ഉണ്ട് അവിടുത്തെ ഭജനക്കും അഖണ്ഡനാമത്തിനും ഞാനാണ് പന്തൽ പണിയുന്നത്..ഞങ്ങൾ മുസ്ലിങ്ങൾ എല്ലാ പരിപാടികൾക്കും പങ്കെടുക്കാറുണ്ട്..... മാനവ സൗഹൃദം പൂത്തുലയട്ടെ.....
അങ്ങനാണെങ്കിൽ ഇവിടെ കമ്മെൻഡിൽ സ്വാമിയേ ശരണമയ്യപ്പാ എന്ന് എഴുതാൻ സാധിക്കുമോ നിനക്ക് പന്തൽ കെട്ടിയാൽ സ്വർഗ്ഗവും ഹൂറികളും. ഒന്നും നഷ്ടപ്പെടില്ല അപ്പൊ ഒന്നെഴുതിക്കെ കോയ 😂😂😂😂
വാവർ മുസ്ലിംകളുടെ ആരുമല്ല മിത്രമേ! അയ്യൻ്റെ ചരിത്രത്തിൽ മാത്രമേ അതുള്ളു. അത് നിങ്ങളുടെ മാത്രം ചരിത്രമാണ്. ബഹുഭൂരിപക്ഷം ഭക്തന്മാരും അത് തുടരുന്നു. ഒരു ചെറിയ വിഭാഗത്തിന് വ്യക്തമായ മതവിദ്വേഷം കൊണ്ട് മത്രം അതിഷ്ടമല്ല. വാവരുമായി ബന്ധപ്പെട്ട ആചാരങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹിന്ദു സമൂഹമാണ്. അതിലെ ഒരു ഉപവിഭാഗമല്ല. അതിന്റെ പേരിൽ മുസ്‌ലിംകളെ ഭൽസിക്കുന്നത് കൊണ്ട് തന്നെ അറിയാം എന്താണ് ഉള്ളിലിരിപ്പെന്ന്!
മുസ്ലിംകളിൽ ഒരു വിഭാഗം കൊണ്ടു നടക്കുന്ന ഒരു പ്രത്യേക തരം മതേതരത്വമുണ്ട്. അത് കാപട്യ മതേതരത്വമാണ്. അത് വെടിഞ്ഞ് യഥാർത്ഥ മതസൗഹാർദത്തിലേക്ക് വരാൻ അവർ പഠിക്കണം. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന മതനിയമങ്ങളെ വലിച്ച് ചവറ്റുകൊട്ടയിലെറിയാൻ ശ്രമിക്കണം. 1) അന്യമതസ്ഥർ ആരെങ്കിലും ഒരാൾ ഇസ്ലാംമതത്തെ പുകഴ്ത്തിപ്പറഞ്ഞാൽ അയാൾ മതേതരൻ ഞമ്മക്ക് സ്വീകാര്യൻ. എന്നാൽ, ഞമ്മൻ്റെ മതത്തിലെ ആരെങ്കിലും ഒരാൾ അന്യമതത്തെ പുകഴ്ത്തിപ്പറഞ്ഞാൽ അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്. 2) അന്യമതസ്ഥർ ആരെങ്കിലും ഒരാൾ റമളാനിൽ നോമ്പ് നോറ്റാൽ, അയാൾ മതേതരൻ ഞമ്മക്ക് സ്വീകാര്യൻ. എന്നാൽ, ഞമ്മൻ്റെ മതത്തിലെ ആരെങ്കിലും ഒരാൾ, ക്രിസ്മസോ വിഷുവോ ആഘോഷിച്ചാൽ, അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്. 3) ഹിന്ദുവായ സ്വാമി ആത്മദാസ് മുഹമ്മദിനെ പുകഴ്ത്തിപ്പറഞ്ഞാൽ, അദ്ദേഹം മതേതരൻ ഞമ്മക്ക് സ്വീകാര്യൻ. എന്നാൽ, മുസ്ലിമായ KNA കാദർ MLA കൃഷ്ണനെ പുകഴ്ത്തിപ്പറഞ്ഞാൽ, അയാൾ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്. 4) ഹിന്ദുവായ മനോജ് കെ ജയൻ "മക്കത്തെ പാട്ട്" പാടിയാൽ അദ്ദേഹം മതേതരൻ, ഞമ്മക്ക് സ്വീകാര്യൻ. എന്നാൽ മുസ്ലിമായ ജസ്ന, കൃഷ്ണൻ്റെ ഫോട്ടോ വരച്ചാൽ അവൾ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവളാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവളാണ്. 5) ഹിന്ദുവായ ഗാന്ധി ഉമറിനെ പറ്റി നല്ലത് പറഞ്ഞതിനാൽ, അദ്ദേഹം മതേതരൻ, ഞമ്മക്ക് സ്വീകാര്യൻ. എന്നാൽ, മുസ്ലിമായ കെ ടി ജലീൽ "ശ്രീനാരായണ ഗുരു സ്വർഗത്തിലാണെന്നാണ് എൻ്റെ വിശ്വാസം" എന്ന് പറഞ്ഞപ്പോൾ ജലീൽ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്. 6) അയ്യപ്പസ്വാമിമാർ അമ്പലത്തിൽ വാവർക്ക് വേണ്ടി മാപ്പിളപ്പാട്ടോ ഇസ്ലാമിക ഗാനമോ പാടിയാൽ, അത് മതേതരത്വം, ഞമ്മക്ക് സ്വീകാര്യം. എന്നാൽ ഏതെങ്കിലും മുസ്ലിം ആഘോഷത്തിനിടക്ക് ഹിന്ദുവിൻ്റെയോ ക്രിസ്ത്യാനികളുടേയോ പാട്ട് പാടുകയോ ആഘോഷം നടത്തുകയോ ചെയ്താൽ അത് കുഫ്റാണ് ശിർക്കാണ് ദൈവ വിരുദ്ധമാണ്. 8) ഏതെങ്കിലും അമുസ്ലിംകൾ നബിദിനത്തിലോ മറ്റേതെങ്കിലും ഇസ്ലാമിക ആഘോഷത്തിലോ പങ്കാളിയായാൽ അത് മതേതരത്വം, മതസൗഹാർദം, ഞമ്മക്ക് സ്വീകാര്യം. എന്നാൽ, ഏതെങ്കിലും മുസ്ലിം ക്രിസ്മസോ വിഷുവോ എന്തിനേറെ കേരളത്തിൻ്റെ ഓണമോ ആഘോഷിച്ചാൽ അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്. ഇങ്ങനെ എല്ലാത്തിനെയും ഭയക്കുന്ന ദൈവമാണ് ഇസ്ലാമിൻ്റേത്. ഇങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് നിങ്ങളുടെ ദൈവമെങ്കിൽ ആ ദൈവം വെണ്ടെന്നു വെക്കണം. അല്ലാതെ ആ മനുഷ്യനെ ഭയക്കുന്ന ദൈവത്തിന് വേണ്ടി മനുഷ്യർക്കിടയിൽ ഭയവും ഭിന്നിപ്പും ഉണ്ടാക്കുകയല്ല വേണ്ടത്. ഇസ്ലാമിസ്റ്റുകളുടെ കപട മതേതരത്വം ഇനിയും ഒരുപാടുണ്ട്..... നിങ്ങൾക്കും എഴുതിച്ചേർക്കാം...... Anwar Ali
എന്തരു സുഖം ഈ പാട്ട് കേൾക്കാൻ അയ്യപ്പനെയും ബാവരെയും എന്നും ഓർത്താൽ ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ കഴിയും എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ

ഇതാണ് യതാർത്ഥ വിശ്വാസികൾ ഇതാണ് നമ്മുടെ ഭാരത സംസ്കാരം എന്റെ ഉപ്പയുടെ കൂടെ ഞാൻ പുലർച്ചക്ക് പള്ളിയിൽ പോകാമ്പോൾ എന്റെ അയൽ വാസി സഹദേവൻ ഏട്ടേനും അമ്പലത്തിൽ പോകുന്നതും കറുപ്പ് എടുത്ത് വരുന്നതും ആ പുലർച്ചേ തണുപ്പും ആ മഞ്ഞും കുളിരും ഒകെ മനസിൽ ഓർക്കുമ്പോൾ ആ കാലം എന്തൊരു ആനന്ദമായിരുന്ന കാലം എനി തിരുച്ചു വരുമോ ആ കാലം😭🤔🤔🤔🤔🤔🤔😭😭😭😭
നമ്മുടെ ഭാരത ത്തിൽ മതസൗഹാർദവും സാഹോദര്യവും വച്ചുപുലർത്തുന്ന ഒരു സംസ്ഥാനം ഉണ്ടെങ്കിൽ അത് നമ്മുടെ കൊച്ചു കേരളം ആണ് ഇത് എന്നും നിലനിർത്തി തരുവാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ സാഹോദര്യം കൺകുളിർക്കെ കാണട്ടെ വർഗീയവിഷം ചീറ്റുന്നവർ
എന്താ എനർജി 😄😄എന്റെ കേരളം ❤️❤️❤️🎊🎊🎊🎊 ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി..... നമ്മുടെ നാടിന്റെ മഹത്വം അറിയണമെങ്കിൽ അന്യ നാട്ടിൽ കുറച്ചു കാലമെങ്കിലും ജീവിക്കണം..
ശരിക്കുപറഞ്ഞാൽ നമ്മളും ഇങ്ങനെയൊക്കെയല്ലേ ജീവിക്കേണ്ടത് എന്ത് സന്തോഷകരമായ നാട്ടുകാർ ജീവിക്കുന്നു അവർ ഉള്ളതുകൊണ്ട് വളരെ ഹാപ്പിയായി ജീവിക്കുന്നു എന്നാൽ എല്ലാ പരിപാടിക്ക് പോയിക്കഴിഞ്ഞാൽ അവിടെയൊക്കെ മസിലും പിടിച്ചുനിൽക്കുന്ന കുറെ ആൾക്കാരെ കാണും എന്തോ നഷ്ടപ്പെടാൻ ഉള്ളതുപോലെ
വല്ലാത്ത ജാതികൾ ആരാണ്ടൊക്കെ കുരുപൊട്ടിയിട്ടും നമ്മുടെ ചങ്കുകൾ ഇപ്പോഴും ആ പഴയ ഒരു മയിൽ തന്നെ ഉറച്ചുനിൽക്കുന്നു. സ്വാമിയേ അയ്യപ്പോ എന്ന ആ ഭക്തിഗാനം ഇപ്പോഴും ഒരു വികാരമായി നെഞ്ചിൽ തറച്ചു നിൽക്കുന്നു പ്രിയ അയ്യപ്പഭക്തരെ ഹൃദയാഭിവാദ്യങ്ങൾ
അങ്ങിനെ ഇവരും മാപ്പിളപ്പാട്ടിലേക്ക് തിരിച്ചു വരുന്ന സന്തോഷകരമായ കാഴ്ച്ച.. ഇതാണ് കേരളം... വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഇനിയും കേരളത്തിൽ മൂഞ്ചും... എല്ലാവരും സഹോദര്യത്തോടെ ജീവിക്കൂ എല്ലാവർക്കും നന്മകൾ നേരുന്നു. ഇതൊന്നും അച്ചായന്മാർക്ക് പിടിക്കുമെന്ന് തോന്നുന്നില്ല കാരണം ഒന്നിച്ചാൽ അവരുടെ കഞ്ഞികുടി മുട്ടും
അടിപൊളി സന്ദേശങ്ങളാണ് കൊടുക്കുന്നത് ഇതാവണം കേരളം സങ്കീർക്കൊരു മുന്നറിയിപ്പ് ആയിരിക്കും കേരളം ജനങ്ങളെ തമ്മിൽ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാൻ ഒരുകൂട്ടം വർഗീയവാദികൾ ഇറങ്ങിയിട്ടുണ്ട് അവരൊക്കെ ഇതൊന്നും കാണട്ടെ എന്റെ സഹോദരങ്ങൾക്ക് ബിങ്ങ് സല്യൂട്ട്❤❤❤❤
വല്ലാത്ത സന്തോഷം തോനുന്നു എനിക്ക് ഉറപ്പായി നമ്മുടെ നാടിന്റെ മത സൗഹാർദം തകർന്നിയിട്ടില്ല അത് തകർക്കാൻ ആർക്കും കഴിയുകയുമില്ല എന്നും നമ്മുടെ നാട് ഇതുപോലെ തന്നെ ആവട്ടെ
ഇതായിരിക്കണം, നമ്മുടെ കേരളം,, ഇതിലേക്കു ഒരു ദുഷ്ട ശക്തി കളയും,, അടുപ്പിക്കരുത്,,,,,,, ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,,,,,, എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, എന്ന് ആത്മ അർത്ഥം ആയി പ്രതിക്കുന്നു 🤲🤲🤲🤲🤲🤲🤲🤲
അയ്യപ്പന് ഇരിക്കുന്നത് ജനങ്ങളോട് സ്നേഹമുണ്ടെങ്കിൽ സത്യം വെളിയിൽ കൊണ്ടുവരിക ചെറ്റത്തരം പറഞ്ഞ് ജനങ്ങളെ തമ്മിലടി നോക്കുന്നവർക്ക് തക്കതായ അയ്യപ്പൻ കൊടുത്തേ പറ്റൂ അയ്യപ്പൻ നമ്മുടെ നാടിന് രക്ഷപ്പെടുത്തുക
എല്ലടോ, ഈ നാടിൻ്റെ മത സൗഹാർദ്ദം ആർക്കും തകർക്കാൻ കഴിയില്ലടോ. കണ്ണ് തുറന്നു കാണൂ. സംഗീതത്തിന് ഇത്രയും വൈകാരികത ഉണ്ടന്ന് ഒരു സമൂഹം അടയാലപ്പെടുത്തുന്നത് കേരളത്തിന് മുന്നോട്ട് പോകാൻ ഈ വരികൾ മതി . സന്തോഷം
100% സത്യം... ഐക്യം തകർക്കാൻ ആരൊക്കെ കളിച്ചു നോക്കി. ബ്രിട്ടീഷുകാർ, പോർട്ടുഗീസുകാർ... പലരും. എന്നിട്ട് അനക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്.. ❤️❤️ ശബരിമല ധർമ്മ ശാസ്ത്താവിന്റെ പ്രഭ ഒരു ജനതയെ ഐക്യപ്പ്പെടുത്തുന്നു... അപാരമല്ലേ... എല്ലാ അയ്യപ്പ ഭക്തർക്കും സ്നേഹഠരങ്ങളോടെ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
അയ്യപ്പനും അള്ളായും ക്രിസ്തുവുമെല്ലാം പരസ്പരം സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചപ്പോൾ അതറിഞ്ഞു സ്നേഹിക്കാൻ മാത്രം നമ്മൾ മനുഷ്യർക്ക് സാധിക്കട്ടെ.... ജാതിയും മതവും വർഗീയതയും ഇങ്ങനെ നല്ല മനുഷ്യരുള്ളപ്പോൾ നമ്മുടെ ഏഴയലത്തു വരില്ല.
ഒരു പാട് പ്രാവശ്യം കേട്ടു. പ്രിയപ്പെട്ട സ്വാമിമാർക്ക് ഹൃദയത്തിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ, നമുക്കിടയിൽ അകൽച്ച വേണ്ട. വിഭജിക്കാൻ ശ്രമിക്കുന്നവർ ആരായാലും അകറ്റി നിർത്തുക.
വർഗ്ഗീയത മനസ്സിൽ പേറാത്ത ഈ ഹിന്ദു സഹോദരങ്ങളാണ് ഞങ്ങളുടെ അഭിമാനവും മതേതര കേരളത്തിന്റെ ഐക്യവും കെട്ടുറുപ്പും ♥️👍
@@mujeebmujeeb1366 vargeeyatha manasil illatha muslingal vende alla nigal paranju varunnathu muslingal okke vargeeyatha illatha nallavar anennano.... Ath kondanallo 💣 pottichu orupadu pere kollunna oru vibagam ayi maariyatju
അതാണ് ഒരോർത്തരുടെ തല അരക്കുന്നത് ലൗ ജിഹാദ് 😂
@@KVR8527ആരാ തല അറുക്കുന്നത് നിൻ്റെ ആൾക്കാരല്ലെ(സംഘികൾ)പശുവിൻ്റെ പേരിൽ ആൾക്കാരെ കൊല്ലുന്നത്😢
@@KVR8527വിഷമിക്കേണ്ട, ആർഎസ്എസിന്റെ നേതൃത്വത്തിൽ താത്തമാരെ പ്രേമിച്ച് തട്ടിക്കൊണ്ടുപോകുന്ന ലൗ കുരുക്ഷേത്രയും ഉണ്ട്😂😂😂
Pandathe pole kinattil veezhumpol marikollum 😂😂😂
ശരിക്കും രോമാഞ്ചം ........കലക്കി മക്കളെ കലക്കി....നിങ്ങൾ കേരളത്തിന്റ മുത്ത് മണികളാണ് . എന്നെന്നും നിലനിൽക്കട്ടെ....
❤
സൗഹൃദത്തിന്റെ ഈ വീര ഗാഥ കേൾക്കുമ്പോൾ എങ്ങനെ അഭിമാനിക്കാതിരിക്കും. നമ്മുടെ കേരളം നീണാൾ വാഴട്ടെ.
🤲യാ അല്ലാഹ്....കേരളത്തിലെ ഈ സൗഹൃദം സൗന്ദര്യം നീണാൾ വാഴിക്ക!🤲
എന്റെ വീട്ടിനടുത്ത് ഒരു അമ്പലം ഉണ്ട് അവിടുത്തെ ഭജനക്കും അഖണ്ഡനാമത്തിനും ഞാനാണ് പന്തൽ പണിയുന്നത്..ഞങ്ങൾ മുസ്ലിങ്ങൾ എല്ലാ പരിപാടികൾക്കും പങ്കെടുക്കാറുണ്ട്..... മാനവ സൗഹൃദം പൂത്തുലയട്ടെ.....
പണ്ട് ഇങ്ങനെ പറഞ്ഞു ആണ് പിന്നീട് ഞങ്ങൾക്ക് മറ്റുള്ള മതക്കാരുടെ കൂടെ കഴിയാൻ പറ്റില്ലെന്ന് പറഞ്ഞു സ്ഥലം വാങ്ങി പോയത്.... അങ്ങനെ ആണ് പാകിസ്ഥാൻ ഉണ്ടായത്.
✨❤️
അങ്ങനാണെങ്കിൽ ഇവിടെ
കമ്മെൻഡിൽ സ്വാമിയേ
ശരണമയ്യപ്പാ എന്ന്
എഴുതാൻ സാധിക്കുമോ
നിനക്ക്
പന്തൽ കെട്ടിയാൽ
സ്വർഗ്ഗവും ഹൂറികളും. ഒന്നും
നഷ്ടപ്പെടില്ല
അപ്പൊ ഒന്നെഴുതിക്കെ കോയ 😂😂😂😂
ഹിന്ദുക്കൾക്ക് മാത്രം, മത സൗഹാർദ്ദം, അല്ലിയോ?
ഞങ്ങളും ഹിന്ദുവിന്റെ അടുത്താണ് താമസം എല്ലാരും നല്ലോണം സഹകരിക്കും
ഈ മലയാളികളുടെ ഒരു കാര്യം .. നമ്മുടെ പൈതൃകത്തിൽ തൊട്ടാൽ എല്ലാരും ഒന്നിച്ച് അങ്ങ് ഇറങ്ങും... ❤
ലോകം അവസാനിക്കുന്നത് വരെ വാവരും നിലനില്‍ക്കും അയ്യപ്പനും നിലനില്‍ക്കും ഒരുത്തനും വിഭജിക്കാന്‍ പറ്റൂല❤❤❤
Vibajikan oral vannitund
സത്യം .അയ്യപ്പനും വാവരും എന്നും നിലനിൽക്കും 🙏❤️
പക്ഷേ അയ്യപ്പനെ ദൈവമായി കാണാൻ വാവരുടെ ആളുകൾ തയ്യാറാവുമോ 😄.. ഇതുപോലൊന്നു അവിടെ കാണിച്ചു തരുമോ??
🙏🙏🙏🙏
🙏🙏🙏🙏
വർഗ്ഗീയത ഇല്ലാത്ത നല്ലവരായ ഇത്തരം ഹിന്ദുക്കളാണ് ഭാരതത്തിൻ്റെ കരുത്ത് ..........❤❤❤❤❤❤
വാവർ എന്ന കള്ള കഥ ഹിന്ദുക്കൾ ഇനിയും വിശ്വസിക്കണം എന്ന് അല്ലേ 😂
വിശ്വസിക്കണ്ട
വർഗ്ഗീയ ഇളക്കിവിടാതിരുന്നാൽ മതി@@petrixiron
എന്ന് വർഗീയത മാത്രം കൂടപ്പിറപ്പ് ആയ മേത്തൻ..
വാവർ മുസ്ലിംകളുടെ ആരുമല്ല മിത്രമേ! അയ്യൻ്റെ ചരിത്രത്തിൽ മാത്രമേ അതുള്ളു. അത് നിങ്ങളുടെ മാത്രം ചരിത്രമാണ്. ബഹുഭൂരിപക്ഷം ഭക്തന്മാരും അത് തുടരുന്നു. ഒരു ചെറിയ വിഭാഗത്തിന് വ്യക്തമായ മതവിദ്വേഷം കൊണ്ട് മത്രം അതിഷ്ടമല്ല. വാവരുമായി ബന്ധപ്പെട്ട ആചാരങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹിന്ദു സമൂഹമാണ്. അതിലെ ഒരു ഉപവിഭാഗമല്ല. അതിന്റെ പേരിൽ മുസ്‌ലിംകളെ ഭൽസിക്കുന്നത് കൊണ്ട് തന്നെ അറിയാം എന്താണ് ഉള്ളിലിരിപ്പെന്ന്!
@@jaymisk1991 മുസ്ലിങ്ങളെ പറയാൻ ഇവിടെ ആരും വന്നില്ല ഹിന്ദുക്കളെ ശരിയായ ചരിത്രം പറഞ്ഞു കൊടുക്കുന്നതിൽ എന്താണ് തെറ്റ്?
ഇതൊക്കെ മനുഷ്യന്മാർ ആണ്. മനുഷ്യ കോലങ്ങളല്ല. നമ്മളൊന്നാണ് സഹോദരന്മാരെ. പരസ്പരം സ്നേഹിച്ച് ജീവിക്കണ്ടവരാണ് നമ്മൾ.
ഇവരാണ് ശരിയായ ഹിന്ദു ഭക്തർ
വർഗീയത തുലയട്ടെ
എന്റെ പ്രിയ സഹോദരങ്ങളെ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. 🥰🥰🥰
അൽഹംദുലില്ലാഹ്... ഇതൊക്കെ കാണുമ്പോ മനസിന് എന്തൊരു സുഖം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസുകളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..
മാനവ സൗഹൃദം പൂത്തുലയട്ടെ, എന്നും എപ്പോഴും....
നല്ല സുഖമുള്ള പാട്ട് കേട്ടിരിക്കാൻ എന്തു രസമാണ് ഇനിയും വർഗീയത ഇല്ലാതെ ഇങ്ങനെ പോട്ടെ അയ്യപ്പന്മാർക്ക് ആശംസകൾ നേരുന്നു
അള്ളാഹുവേ എന്റെ നല്ലവരായ ഹൈന്ദവ കുട്ടുകാർ ക് ദീർഘായുസ് നൽകണേ 🙏🏻🙏🏻🙏🏻q🙏🏻
മണ്ഡലകാലത്തു വാവരെ കുറിച്ചുള്ള song repeat അടിച്ചു കേൾക്കുന്ന ക്രിസ്ത്യൻ ആയ ഞാൻ 🥰🥰🥰🥰🥰എന്തൊരു ഭംഗി ആണല്ലേ ഈ feeling 🫂🫂🫂🫂🫂🫂🫂🫂🫂
❤❤❤ you brother 💪
❤❤❤ you brother 💪
❤
❤
❤
രാഷ്ട്രീയക്കാർ അവരുടെ പാർട്ടിക്ക് വേണ്ടിയാണ് വര്ഗീയത പരത്തുന്നത്,പക്ഷേ നമ്മൾ ജനങ്ങൾ അതിൽ വീഴാതെ സൗഹാർദത്തോടെ ജീവിക്കണം🤝🏻
മുസ്ലിംകളിൽ ഒരു വിഭാഗം കൊണ്ടു നടക്കുന്ന ഒരു പ്രത്യേക തരം മതേതരത്വമുണ്ട്. അത് കാപട്യ മതേതരത്വമാണ്. അത് വെടിഞ്ഞ് യഥാർത്ഥ മതസൗഹാർദത്തിലേക്ക് വരാൻ അവർ പഠിക്കണം. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന മതനിയമങ്ങളെ വലിച്ച് ചവറ്റുകൊട്ടയിലെറിയാൻ ശ്രമിക്കണം.
1) അന്യമതസ്ഥർ ആരെങ്കിലും ഒരാൾ ഇസ്ലാംമതത്തെ പുകഴ്ത്തിപ്പറഞ്ഞാൽ അയാൾ മതേതരൻ ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, ഞമ്മൻ്റെ മതത്തിലെ ആരെങ്കിലും ഒരാൾ അന്യമതത്തെ പുകഴ്ത്തിപ്പറഞ്ഞാൽ അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
2) അന്യമതസ്ഥർ ആരെങ്കിലും ഒരാൾ റമളാനിൽ നോമ്പ് നോറ്റാൽ, അയാൾ മതേതരൻ ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, ഞമ്മൻ്റെ മതത്തിലെ ആരെങ്കിലും ഒരാൾ, ക്രിസ്മസോ വിഷുവോ ആഘോഷിച്ചാൽ, അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
3) ഹിന്ദുവായ സ്വാമി ആത്മദാസ് മുഹമ്മദിനെ പുകഴ്ത്തിപ്പറഞ്ഞാൽ, അദ്ദേഹം മതേതരൻ ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, മുസ്ലിമായ KNA കാദർ MLA കൃഷ്ണനെ പുകഴ്ത്തിപ്പറഞ്ഞാൽ, അയാൾ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
4) ഹിന്ദുവായ മനോജ് കെ ജയൻ "മക്കത്തെ പാട്ട്" പാടിയാൽ അദ്ദേഹം മതേതരൻ, ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ മുസ്ലിമായ ജസ്ന, കൃഷ്ണൻ്റെ ഫോട്ടോ വരച്ചാൽ അവൾ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവളാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവളാണ്.
5) ഹിന്ദുവായ ഗാന്ധി ഉമറിനെ പറ്റി നല്ലത് പറഞ്ഞതിനാൽ, അദ്ദേഹം മതേതരൻ, ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, മുസ്ലിമായ കെ ടി ജലീൽ "ശ്രീനാരായണ ഗുരു സ്വർഗത്തിലാണെന്നാണ് എൻ്റെ വിശ്വാസം" എന്ന് പറഞ്ഞപ്പോൾ ജലീൽ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
6) അയ്യപ്പസ്വാമിമാർ അമ്പലത്തിൽ വാവർക്ക് വേണ്ടി മാപ്പിളപ്പാട്ടോ ഇസ്ലാമിക ഗാനമോ പാടിയാൽ, അത് മതേതരത്വം, ഞമ്മക്ക് സ്വീകാര്യം.
എന്നാൽ ഏതെങ്കിലും മുസ്ലിം ആഘോഷത്തിനിടക്ക് ഹിന്ദുവിൻ്റെയോ ക്രിസ്ത്യാനികളുടേയോ പാട്ട് പാടുകയോ ആഘോഷം നടത്തുകയോ ചെയ്താൽ അത് കുഫ്റാണ് ശിർക്കാണ് ദൈവ വിരുദ്ധമാണ്.
8) ഏതെങ്കിലും അമുസ്ലിംകൾ നബിദിനത്തിലോ മറ്റേതെങ്കിലും ഇസ്ലാമിക ആഘോഷത്തിലോ പങ്കാളിയായാൽ അത് മതേതരത്വം, മതസൗഹാർദം, ഞമ്മക്ക് സ്വീകാര്യം.
എന്നാൽ, ഏതെങ്കിലും മുസ്ലിം ക്രിസ്മസോ വിഷുവോ എന്തിനേറെ കേരളത്തിൻ്റെ ഓണമോ ആഘോഷിച്ചാൽ അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
ഇങ്ങനെ എല്ലാത്തിനെയും ഭയക്കുന്ന ദൈവമാണ് ഇസ്ലാമിൻ്റേത്. ഇങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് നിങ്ങളുടെ ദൈവമെങ്കിൽ ആ ദൈവം വെണ്ടെന്നു വെക്കണം. അല്ലാതെ ആ മനുഷ്യനെ ഭയക്കുന്ന ദൈവത്തിന് വേണ്ടി മനുഷ്യർക്കിടയിൽ ഭയവും ഭിന്നിപ്പും ഉണ്ടാക്കുകയല്ല വേണ്ടത്.
ഇസ്ലാമിസ്റ്റുകളുടെ കപട മതേതരത്വം ഇനിയും ഒരുപാടുണ്ട്.....
നിങ്ങൾക്കും എഴുതിച്ചേർക്കാം......
Anwar Ali
Yes bro 😊
👍👍👍
👍👍👍
💕💕💕💕💕💕💕💕 insha allah🙏
എന്തരു സുഖം ഈ പാട്ട് കേൾക്കാൻ അയ്യപ്പനെയും ബാവരെയും എന്നും ഓർത്താൽ ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ കഴിയും എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ
ഏതോരു മതേതര വിശ്വാസിയുടെയും സന്തോഷം കൊണ്ട് കണ്ണ് നിറക്കുന്ന പാട്ടും കൂട്ടായ്മയും 👍❤
❤
എത്ര സുന്ദരം എന്റെ കേരളം.. വർഗീയത നമുക്ക് വേണ്ട...... 👍👍👍🙏🙏🙏🙏എന്നും നമുക്ക് ഇതാണ് വേണ്ടത്
❤❤❤❤❤❤❤❤❤
ഇതു കേരളം ആണോ, വിശ്വസിക്കാൻ പറ്റുന്നില്ല 🌹🌹🌹 ഇതൊന്നും ഇവിടുത്തെ വർഗീയ കോമാരങ്ങൾ കാണുന്നില്ലേ. 💕💕
ഇതൊക്കെയാണ് നമ്മടെ കേരളം❤.പാട്ട് പൊളി😍
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഇതാണ് കേരളം ഇതാവണം ഭാരതം എല്ലാവർക്കും നന്മകൾ നേരുന്നു🌹🌹🌹❤️❤️❤️💐💐💐
മുസ്ലിംകളിൽ ഒരു വിഭാഗം കൊണ്ടു നടക്കുന്ന ഒരു പ്രത്യേക തരം മതേതരത്വമുണ്ട്. അത് കാപട്യ മതേതരത്വമാണ്. അത് വെടിഞ്ഞ് യഥാർത്ഥ മതസൗഹാർദത്തിലേക്ക് വരാൻ അവർ പഠിക്കണം. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന മതനിയമങ്ങളെ വലിച്ച് ചവറ്റുകൊട്ടയിലെറിയാൻ ശ്രമിക്കണം.
1) അന്യമതസ്ഥർ ആരെങ്കിലും ഒരാൾ ഇസ്ലാംമതത്തെ പുകഴ്ത്തിപ്പറഞ്ഞാൽ അയാൾ മതേതരൻ ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, ഞമ്മൻ്റെ മതത്തിലെ ആരെങ്കിലും ഒരാൾ അന്യമതത്തെ പുകഴ്ത്തിപ്പറഞ്ഞാൽ അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
2) അന്യമതസ്ഥർ ആരെങ്കിലും ഒരാൾ റമളാനിൽ നോമ്പ് നോറ്റാൽ, അയാൾ മതേതരൻ ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, ഞമ്മൻ്റെ മതത്തിലെ ആരെങ്കിലും ഒരാൾ, ക്രിസ്മസോ വിഷുവോ ആഘോഷിച്ചാൽ, അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
3) ഹിന്ദുവായ സ്വാമി ആത്മദാസ് മുഹമ്മദിനെ പുകഴ്ത്തിപ്പറഞ്ഞാൽ, അദ്ദേഹം മതേതരൻ ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, മുസ്ലിമായ KNA കാദർ MLA കൃഷ്ണനെ പുകഴ്ത്തിപ്പറഞ്ഞാൽ, അയാൾ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
4) ഹിന്ദുവായ മനോജ് കെ ജയൻ "മക്കത്തെ പാട്ട്" പാടിയാൽ അദ്ദേഹം മതേതരൻ, ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ മുസ്ലിമായ ജസ്ന, കൃഷ്ണൻ്റെ ഫോട്ടോ വരച്ചാൽ അവൾ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവളാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവളാണ്.
5) ഹിന്ദുവായ ഗാന്ധി ഉമറിനെ പറ്റി നല്ലത് പറഞ്ഞതിനാൽ, അദ്ദേഹം മതേതരൻ, ഞമ്മക്ക് സ്വീകാര്യൻ.
എന്നാൽ, മുസ്ലിമായ കെ ടി ജലീൽ "ശ്രീനാരായണ ഗുരു സ്വർഗത്തിലാണെന്നാണ് എൻ്റെ വിശ്വാസം" എന്ന് പറഞ്ഞപ്പോൾ ജലീൽ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
6) അയ്യപ്പസ്വാമിമാർ അമ്പലത്തിൽ വാവർക്ക് വേണ്ടി മാപ്പിളപ്പാട്ടോ ഇസ്ലാമിക ഗാനമോ പാടിയാൽ, അത് മതേതരത്വം, ഞമ്മക്ക് സ്വീകാര്യം.
എന്നാൽ ഏതെങ്കിലും മുസ്ലിം ആഘോഷത്തിനിടക്ക് ഹിന്ദുവിൻ്റെയോ ക്രിസ്ത്യാനികളുടേയോ പാട്ട് പാടുകയോ ആഘോഷം നടത്തുകയോ ചെയ്താൽ അത് കുഫ്റാണ് ശിർക്കാണ് ദൈവ വിരുദ്ധമാണ്.
8) ഏതെങ്കിലും അമുസ്ലിംകൾ നബിദിനത്തിലോ മറ്റേതെങ്കിലും ഇസ്ലാമിക ആഘോഷത്തിലോ പങ്കാളിയായാൽ അത് മതേതരത്വം, മതസൗഹാർദം, ഞമ്മക്ക് സ്വീകാര്യം.
എന്നാൽ, ഏതെങ്കിലും മുസ്ലിം ക്രിസ്മസോ വിഷുവോ എന്തിനേറെ കേരളത്തിൻ്റെ ഓണമോ ആഘോഷിച്ചാൽ അവൻ കാഫിറാണ്, ശിർക്കിനെ പ്രോത്സാഹിപ്പിച്ചവനാണ്, എന്നെന്നേക്കും നരകത്തിൽ എരിഞ്ഞു തീരേണ്ട വഴിപിഴച്ചവനാണ്.
ഇങ്ങനെ എല്ലാത്തിനെയും ഭയക്കുന്ന ദൈവമാണ് ഇസ്ലാമിൻ്റേത്. ഇങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് നിങ്ങളുടെ ദൈവമെങ്കിൽ ആ ദൈവം വെണ്ടെന്നു വെക്കണം. അല്ലാതെ ആ മനുഷ്യനെ ഭയക്കുന്ന ദൈവത്തിന് വേണ്ടി മനുഷ്യർക്കിടയിൽ ഭയവും ഭിന്നിപ്പും ഉണ്ടാക്കുകയല്ല വേണ്ടത്.
ഇസ്ലാമിസ്റ്റുകളുടെ കപട മതേതരത്വം ഇനിയും ഒരുപാടുണ്ട്.....
നിങ്ങൾക്കും എഴുതിച്ചേർക്കാം......
Anwar Ali
പടച്ചവനെ നീ ഈ സൗഹാർദം നിലനിർത്തണെ
അയ്യപ്പ ഭക്തരോട് ഹൃദയം നിറഞ്ഞ സ്നേഹം... ആദരവു... ❤️❤️❤️
സ്നേഹം ♥️
ഇതാണ് യതാർത്ഥ വിശ്വാസികൾ ഇതാണ് നമ്മുടെ ഭാരത സംസ്കാരം എന്റെ ഉപ്പയുടെ കൂടെ ഞാൻ പുലർച്ചക്ക് പള്ളിയിൽ പോകാമ്പോൾ എന്റെ അയൽ വാസി സഹദേവൻ ഏട്ടേനും അമ്പലത്തിൽ പോകുന്നതും കറുപ്പ് എടുത്ത് വരുന്നതും ആ പുലർച്ചേ തണുപ്പും ആ മഞ്ഞും കുളിരും ഒകെ മനസിൽ ഓർക്കുമ്പോൾ ആ കാലം എന്തൊരു ആനന്ദമായിരുന്ന കാലം എനി തിരുച്ചു വരുമോ ആ കാലം😭🤔🤔🤔🤔🤔🤔😭😭😭😭
നമ്മുടെ നാട്ടിന് ഇന്നും ഇത്രയും മനോഹാരിതയുണ്ടോ ? . വല്ലാത്തൊരിഷ്ടം സോദരൻമാരെ
Ethengilum pallipparipaadiyil ayyappa song paadaan pattumo... Ilaale 😊
@@jyothymuth1657 അയ്യപ്പ സോംഗ് പാടിയില്ലേലും അമ്പലമൊരിക്കലും അശുദ്ധമാക്കില്ല സോദരീ
@@basheervpz989 തക്കിയ തുടങ്ങിയോ 😁
@@jyothymuth1657 എഴുതുന്ന മലയാളമെങ്കിലും മനസ്സിലാവുന്ന ഭാഷയിൽ വൃത്തിയായി എഴുതൂ
@@basheervpz989 ഗോത്ര ഭാഷയും മനസ്സിലാക്കാതെ ആയോ 😁
നമ്മുടെ ഭാരത ത്തിൽ മതസൗഹാർദവും സാഹോദര്യവും വച്ചുപുലർത്തുന്ന ഒരു സംസ്ഥാനം ഉണ്ടെങ്കിൽ അത് നമ്മുടെ കൊച്ചു കേരളം ആണ് ഇത് എന്നും നിലനിർത്തി തരുവാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ സാഹോദര്യം കൺകുളിർക്കെ കാണട്ടെ വർഗീയവിഷം ചീറ്റുന്നവർ
അയ്യപ്പ ഭക്തർ മാല ഇട്ടു കഴിഞ്ഞാൽ അവരുടെ മനസ്സ് പൂർണമായും നിഷ്കളങ്കരാകുന്നതായി എനിക്ക് തോന്നാറുണ്ട്. ഒരു പാട് ബഹുമാനം ആണ് എനിക്ക് അവരോട്. ❤️
എന്താ എനർജി 😄😄എന്റെ കേരളം ❤️❤️❤️🎊🎊🎊🎊 ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി..... നമ്മുടെ നാടിന്റെ മഹത്വം അറിയണമെങ്കിൽ അന്യ നാട്ടിൽ കുറച്ചു കാലമെങ്കിലും ജീവിക്കണം..
അയ്യോ, ഈ പഹയന്മാർ നമ്മുടെ വർഗിയ അജണ്ടക്ക് കിട്ടുന്നില്ലല്ലോ?😢😢
വർഗ്ഗീയതക്ക് യാതൊരു സ്ഥാനവും നൽകാത്ത നമ്മുടെ യുവത്വം ❤❤❤❤
സത്യം മനസ്സിൽ നിറഞ്ഞു അണിയറ പ്രവർത്തകർക്കും സ്വാമി മാർക്കും അഭിനന്ദനങ്ങൾ
നമ്മുടെ നാട് തകർക്കാൻ പറ്റില്ല. മത സൗഹാർദ്ധവും. ആരു വിചാരിച്ചാലും.നല്ല വീഡിയോ
Nammalennum onnaan angine thanneyirikate
നമ്മുടെ കേരളം യഥാർത്ഥ സ്വർഗം ആണോ. ഇതു സ്വപ്നമാണോ ❤️❤️❤️❤️വിശ്വസിക്കാൻ പറ്റുന്നില്ല ❤️❤️❤️🌹
❤️❤️❤️❤️❤️❤️🩹✅
❤❤❤
🙏🎈🙏
ശരിക്കുപറഞ്ഞാൽ നമ്മളും ഇങ്ങനെയൊക്കെയല്ലേ ജീവിക്കേണ്ടത് എന്ത് സന്തോഷകരമായ നാട്ടുകാർ ജീവിക്കുന്നു അവർ ഉള്ളതുകൊണ്ട് വളരെ ഹാപ്പിയായി ജീവിക്കുന്നു എന്നാൽ എല്ലാ പരിപാടിക്ക് പോയിക്കഴിഞ്ഞാൽ അവിടെയൊക്കെ മസിലും പിടിച്ചുനിൽക്കുന്ന കുറെ ആൾക്കാരെ കാണും എന്തോ നഷ്ടപ്പെടാൻ ഉള്ളതുപോലെ
Sathyam ❤
ഇൻസ്റ്റൽ റീൽസ് കണ്ടിട്ട് വന്നവർ ഇവിടെ കമോൺ....❤️❤️❤️ എന്നാ ഒരു ഫീലാ.... വാവറും അയ്യനും...❤️
അയ്യപ്പൻ വിളക്കിന് പോയാൽ കൈയടിക്കണം എങ്കിൽ വാവർ സ്വാമിയുടെ പാട്ട് വരണം 🔥👏🏽🥰
Suhurthe jaihindh
ഇവരുടെ മനസ് തട്ടിയുള്ള ആ പാട്ടിനും വിഷുവാസത്തിനും ❤🎉❤🎉❤🎉❤🎉എല്ലാവർക്കും നന്ദി
ഒരു രക്ഷയും ഇല്ല അടുത്തൊന്നും ഇങ്ങനെ ഒരു പാട്ട് കണ്ടിട്ടില്ല പൊളിച്ചു പൊളിച്ചു ❤❤❤❤❤ എന്തൊരു ഈണം
ചേട്ടന്മാരെ. .......സൂപ്പർ 🥰🥰👍👍👍👍
വല്ലാത്ത ജാതികൾ ആരാണ്ടൊക്കെ കുരുപൊട്ടിയിട്ടും നമ്മുടെ ചങ്കുകൾ ഇപ്പോഴും ആ പഴയ ഒരു മയിൽ തന്നെ ഉറച്ചുനിൽക്കുന്നു. സ്വാമിയേ അയ്യപ്പോ എന്ന ആ ഭക്തിഗാനം ഇപ്പോഴും ഒരു വികാരമായി നെഞ്ചിൽ തറച്ചു നിൽക്കുന്നു പ്രിയ അയ്യപ്പഭക്തരെ ഹൃദയാഭിവാദ്യങ്ങൾ
അങ്ങിനെ ഇവരും മാപ്പിളപ്പാട്ടിലേക്ക് തിരിച്ചു വരുന്ന സന്തോഷകരമായ കാഴ്ച്ച..
ഇതാണ് കേരളം... വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഇനിയും കേരളത്തിൽ മൂഞ്ചും... എല്ലാവരും സഹോദര്യത്തോടെ ജീവിക്കൂ എല്ലാവർക്കും നന്മകൾ നേരുന്നു.
ഇതൊന്നും അച്ചായന്മാർക്ക് പിടിക്കുമെന്ന് തോന്നുന്നില്ല കാരണം ഒന്നിച്ചാൽ അവരുടെ കഞ്ഞികുടി മുട്ടും
ഇതാണ് നമ്മുടെ നാട് ❤️❤️❤️ഒരു പാട് സന്തോഷം... രാഷ്ട്രീയ ചെറ്റകൾ ക്ക് ഒരു മറുപടി ആണ് ഈ വീഡിയോ 💪💪💪
കേരളത്തിൻ്റെ മതസൗഹാർദ്ദം ഒരു ശുദ്ര ശക്തിക്കും തകർക്കാനാവില്ല മക്കളേ....❤❤❤❤👍🙏
ഇത് പോലെ എന്നും നമുക്ക് ഒരുമിച്ച് നിൽക്കാം. എന്റെ നാട്ടിലാണ് ഈ ഭജനം എങ്കിൽ ഞാനും ഉണ്ടായേനെ ഇവരോടൊപ്പം കൂടാൻ. Masha allah കണ്ണു നിറഞ്ഞു
ദൈവമേ.....എത്രനല്ലകാഴ്ച്ചയാണ്.എല്ലാവരേയുംദൈവംരക്ഷിക്കട്ടെ.
സൂപ്പർ അടിപൊളി വൗ പറയാൻ വാക്കുകളില്ല ❤❤❤🎉🎉🎉🎉🎉🎉എന്താ ഫീൽ 🎉🎉❤❤❤❤❤❤❤❤
ഒരുപാട് തവണ കേട്ട ആസ്വദിച്ചു ഈ പാട്ട്
കൂട്ടുകൂടി സന്തോഷിക്കാനും സ്നേഹിക്കാനും ഉള്ള എത്രയോ അവസരങ്ങളാ ജാതിയും മതവും പറഞ്ഞു കളയുന്നത്... ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണുമ്പോൾ ❤❤❤
ഈ ഗാനം കേൾകുമ്പോൾ മനസ്സിന് എന്തോരാനന്തമാണ്.സന്തോഷം🌹🌹🌹🌹🌹🌹🌹❤️❤️❤️❤️🌹🌹🌹
❤❤ഞാൻ ഈ വരികൾ പലതവണ ആവർത്തിച്ചു കേട്ടു
ഞാൻ ഒരു മുസ്ലിം അമ്മയാണ്. മക്കളെ ദീർഘായുസ്സ് ആയി ഇരിക്കട്ടെ.❤❤❤❤
ഇതാണ് അഴക് ...😍
ഇത്തിരിപ്പോന്ന ജീവിതത്തിൽ ആഘോഷിക്കാനും, ആഹ്ലാദിക്കാനും കിട്ടുന്നൊരു സമയോം പാഴാക്കാതെ ജീവിച്ചുക തന്നെ..!
ഇതകാണുമ്പോൾ മനസിന് വല്ലാത്ത ഒരു അനുഭൂതി കണ്ണും മനസ്സും നിറഞ്ഞു
കലക്കി മക്കളെ സൂപ്പർ
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്വാമിയേ ശരണമയ്യപ്പാ......❤❤❤❤❤
നമ്മൾ മനുഷ്യരാണ്.......
അടിപൊളി സന്ദേശങ്ങളാണ് കൊടുക്കുന്നത് ഇതാവണം കേരളം സങ്കീർക്കൊരു മുന്നറിയിപ്പ് ആയിരിക്കും കേരളം ജനങ്ങളെ തമ്മിൽ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാൻ ഒരുകൂട്ടം വർഗീയവാദികൾ ഇറങ്ങിയിട്ടുണ്ട് അവരൊക്കെ ഇതൊന്നും കാണട്ടെ എന്റെ സഹോദരങ്ങൾക്ക് ബിങ്ങ് സല്യൂട്ട്❤❤❤❤
ഇത് കൊള്ളാല്ലോ.. പൊളിച്ചടുക്കി അയ്യപ്പന്മാർ 😍😍😍👍👍👍👍
വല്ലാത്ത സന്തോഷം തോനുന്നു എനിക്ക് ഉറപ്പായി നമ്മുടെ നാടിന്റെ മത സൗഹാർദം തകർന്നിയിട്ടില്ല അത് തകർക്കാൻ ആർക്കും കഴിയുകയുമില്ല എന്നും നമ്മുടെ നാട് ഇതുപോലെ തന്നെ ആവട്ടെ
ഞാൻ ആദ്യമായാണ് ഇത് കേള്‍ക്കുന്നത്...കേൾക്കാൻ നല്ല സുഖമുണ്ട്
ഇതായിരിക്കണം, നമ്മുടെ കേരളം,, ഇതിലേക്കു ഒരു ദുഷ്ട ശക്തി കളയും,, അടുപ്പിക്കരുത്,,,,,,, ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,,,,,, എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, എന്ന് ആത്മ അർത്ഥം ആയി പ്രതിക്കുന്നു 🤲🤲🤲🤲🤲🤲🤲🤲
❤കേരളീയന്റെ സ്വന്തമാണ് വാ വരും അയ്യപ്പനും،സത്യമോ മിഥ്യയോ എന്നൊരു വേർതിരിവ് ചിന്ത പോലും നോക്കാതെ മലയാളികൾ നെഞ്ചിലേറ്റിയ ഇരുന്ന് കാലത്തെ നല്ല പാട്ട്!
പാട്ടുകാരനും... ചുവന്ന ഷർട്ട് ധരിച്ചു കൈകൊട്ടുന്ന സഹോദരൻനും big സെല്യൂട് 👍👍👍
പതിനൊന്നാമത്തെ പ്രാവശ്യമാണ് ഞാനിത് കാണുന്നത്. എന്ത് രസമാണ് നിങ്ങളുടെ കളിയും പാട്ടും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊 അയ്യപ്പൻമാരേ കണ്ടാൽ ഞങ്ങൾ ക് വളരേ ഭക്തിയാണ്
കലക്കി മക്കളെ, രാഷ്ട്രീയ വിഷങ്ങളെ മാറ്റി നിറുത്തി, നമുക്ക് ഒരുമിക്കാം 👍👍👍🌹🌹🌹
മല കയറി, പോകുന്ന കാര്യങ്ങൾ ഭംഗിയായി തീർത്തു വാ 🤝 God Bless ✨
സാധാരണ മാപ്പിള പാട്ടുകൾ കേൾക്കാറുണ്ട്, പക്ഷെ ഇതിന് ഒരു പ്രത്യേക feel ആണ് സൂപ്പർ 🌹🌹🌹❤❤❤
സഹോദരങ്ങൾക്ക് എല്ലാ ആശംസകളും അർപ്പിക്കുന്നു
മത സൗഹാർദ്ധത്തിന് ജീവനുണ്ടെങ്കിൽ അത് വാവരും അയ്യപ്പനും തന്നേയാണ് ഈ സൗഹാദ്ധം തകരാതെ എന്നെന്നും നിലനിൽക്കട്ടേ
ഈ മലയാളികളുടെ ഒരു കാര്യം , വർഗീയത പറഞ്ഞ അതും വെച്ചു പൊളിച്ചടുക്കും ... അടിപൊളി
മത സൗഹർദം എന്നും നിലനിൽക്കട്ടെ❤❤
അടിപൊളി.. 😄😄👌🏻👌🏻👌🏻👌🏻
എന്താ ഒരു ആസ്വാദ്യം 🥰🥰🥰
ഈ നാട്ടുകാർ എത്ര നല്ലവർ....എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല.... ദൈവം എല്ലാർക്കും നല്ലത് മാത്രം നൽകി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
നമുക്കിനിയുള്ള കാലവും വാവരും അയ്യപ്പനും ആയി ഇങ്ങനങ്ങ് പോയാമതി❤
പരസ്പര സ്നേഹം മാനവരാശിയുടെ മൂല്യം.
'അഭിനന്ദനങ്ങൾ'
❤
ഇതാണ് എന്റെ കേരളം ഇതുപോലെ തന്നെ ആവണം നമ്മുടെ ഭാരതവും 🤲🏻
അൽഹംദുലില്ലാഹ് ❤️. അടിപൊളി ചേട്ടന്മാരെ ❤️ പൊളിച്ചു. വർഗീയത നമുക്ക് വേണ്ട ❤❤❤
സ്വാമി അയ്യപ്പൻ - വാവർ സ്വാമി. ഹിന്ദുക്കളും മുസ്ലീങ്ങളും ആത്മസഹോദരങ്ങളാണ്. വിഭജനത്തിന് ആരൊക്കെ ശ്രമിച്ചാലും നമ്മൾ ഒരുമിച്ച് നിൽക്കണം.❤❤❤
❤❤❤🎉🎉 പൊളിച്ചു എല്ലാ അയ്യപ്പ ഭക്തർക്കും ആശംസകൾ
മാപ്പിള പാട്ടിന്റെ ശൈലി 👍👍👍👍👍👍👍👍👍❤️❤️👍👍
നമ്മൾ ഒന്നാണ് മനുഷ്യരെ...രാഷ്ട്രീയ വിഷ ജീവികൾ നമ്മുടെ ഇടയിൽ വേറുപ്പിന് ശ്രമിക്കുന്നു.നാം അവരെ അകറ്റി ഒന്നായി നിൽക്കും..
അയ്യപ്പന് ഇരിക്കുന്നത് ജനങ്ങളോട് സ്നേഹമുണ്ടെങ്കിൽ സത്യം വെളിയിൽ കൊണ്ടുവരിക ചെറ്റത്തരം പറഞ്ഞ് ജനങ്ങളെ തമ്മിലടി നോക്കുന്നവർക്ക് തക്കതായ അയ്യപ്പൻ കൊടുത്തേ പറ്റൂ അയ്യപ്പൻ നമ്മുടെ നാടിന് രക്ഷപ്പെടുത്തുക
❤️❤️❤️അടിപൊളി ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ
നമ്മുടെ നാട് എന്നും ഇങ്ങനെ സ്നേഹത്തോടെ നിലനിൽക്കട്ടെ.
നമ്മുടെ കേരളം എത്ര മനോഹരം. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങൾ.
ആരും ഇത് കാണരുത് ട്ടോ.. പിന്നെ നിർത്താൻ പറ്റില്ല 😇😇❤️❤️
സത്യം നിർത്താൻ പററുന്നില്ല ഇപ്പോൾ 😃😃
സത്യം ❤️
It's true
Sathyam
Correct
ദാ ഇതാണ് എന്റെ കേരളം. ഇതുപോലെ ആകണം നമ്മുടെ ഭാരതവും.❤❤❤❤❤❤
എല്ലടോ, ഈ നാടിൻ്റെ മത സൗഹാർദ്ദം ആർക്കും തകർക്കാൻ കഴിയില്ലടോ. കണ്ണ് തുറന്നു കാണൂ. സംഗീതത്തിന് ഇത്രയും വൈകാരികത ഉണ്ടന്ന് ഒരു സമൂഹം അടയാലപ്പെടുത്തുന്നത് കേരളത്തിന് മുന്നോട്ട് പോകാൻ ഈ വരികൾ മതി . സന്തോഷം
അഞ്ചു നേരവും മൈക്ക് കെട്ടി വച്ച് ഉറക്കെ അള്ളാഹു മാത്രമാണ് ദൈവം എന്നും മറ്റുള്ളവരുടെ ദേഖങ്ങളൊന്നും ദൈവമല്ലെന്നും വിളിച്ചു പറയുന്ന മതസൗഹാർദം ❣️❣️
@@ep2761 ath oralludea dheyvam avrk avntea dheyvam ann ♥ egann nikulludea theyvam ann nikalkk egann ath athrollu 😌
100% സത്യം... ഐക്യം തകർക്കാൻ ആരൊക്കെ കളിച്ചു നോക്കി. ബ്രിട്ടീഷുകാർ, പോർട്ടുഗീസുകാർ... പലരും. എന്നിട്ട് അനക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്.. ❤️❤️
ശബരിമല ധർമ്മ ശാസ്ത്താവിന്റെ പ്രഭ ഒരു ജനതയെ ഐക്യപ്പ്പെടുത്തുന്നു... അപാരമല്ലേ...
എല്ലാ അയ്യപ്പ ഭക്തർക്കും സ്നേഹഠരങ്ങളോടെ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@@ep2761 നിലാവ് ഉദിക്കുമ്പോൾ ആരേലും ഓരിയിടുന്ന പോലെയേ ഉള്ളൂ നിങ്ങളുടെ ഈ അഭിപ്രായം
@@ep2761 മതസൗഹാർദ്ദം അല്ലല്ലോ വേണ്ടത് മനുഷ്യ സൗഹൃദം അല്ലേ വേണ്ടത് വിശ്വസിച്ചസത്യം വിളിച്ചു പറയുന്നത് തെറ്റാണോ
കണ്ണും കരളും കുളിരണിയിക്കുന്ന കാഴ്ച കണ്ണും മനസ്സും നിറഞ്ഞു. വീഡിയോ കാണാൻ അവസരം തന്ന സന്ദീപിന് നന്ദി! അഭിനന്ദനങ്ങൾ!
അയ്യപ്പനും അള്ളായും ക്രിസ്തുവുമെല്ലാം പരസ്പരം സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചപ്പോൾ അതറിഞ്ഞു സ്നേഹിക്കാൻ മാത്രം നമ്മൾ മനുഷ്യർക്ക് സാധിക്കട്ടെ....
ജാതിയും മതവും വർഗീയതയും ഇങ്ങനെ നല്ല മനുഷ്യരുള്ളപ്പോൾ നമ്മുടെ ഏഴയലത്തു വരില്ല.
Mood off ആവുമ്പോൾ ഇ വീഡിയോ കാണും അപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ് 😍🥰
ഇതാണ് ഇതാവണം 🙏👍നമ്മുടെ മതസൗഹൃദ കൂടിച്ചേരൽ കണ്ണ് തുറന്നു കാണെടാ വർഗീയത തുപ്പുന്ന വിഷ പാ മ്പുകളെ ഗ്രേറ്റ് big salute🫡bro
❤❤❤❤
എല്ലാ മതവും അയ്യന് ഒന്ന് സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤ you brother
🥰👍
നേരിട്ട് ആസ്വദിക്കാൻ കഴിയാത്തതിൽ ചെറിയൊരു വിഷമം എന്തായാലും കലക്കി 👍🏼👍🏼👍🏼❤❤❤
സ്വമി ശരണം എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰
❤❤❤.... You brother 💪
ഒരു പാട് പ്രാവശ്യം കേട്ടു.
പ്രിയപ്പെട്ട സ്വാമിമാർക്ക് ഹൃദയത്തിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ,
നമുക്കിടയിൽ അകൽച്ച വേണ്ട.
വിഭജിക്കാൻ ശ്രമിക്കുന്നവർ ആരായാലും അകറ്റി നിർത്തുക.
അടിപൊളി... എത്ര തവണ കണ്ടെന്നു അറിയില്ല... യൂട്യൂബിൽ കമന്റ് ചെയ്യാറില്ല. പക്ഷെ ഇത് എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല
മനസ്സ് നിറച്ചു... ഈ വീഡിയോ ❤️❤️🥰🥰
എല്ലാ അയ്യപ്പ ഭക്തർക്കും ആശംസകളോടെ.... ❤️👍❤️❤️❤️
😅 ഹിന്ദു സഹോദരങ്ങളെ വർഗ 7 യക്കാർക്ക് തകർക്കാൻ ഒരിക്കലുഠ ഈ സൗഹാർദ്ദം തകർക്കാൻ കഴിയില്ല അഭിവാദ്യങ്ങൾ 1അഭിനന്ദനങ്ങൾ
സന്തോഷം തരുന്ന കാര്യങ്ങൾ കേൾക്കാൻ കതോർത്താൽ മനസിൽ എന്ത് സന്തോഷം...😍