ഞാൻ എങ്ങനെ ഇംഗ്ലീഷ് പഠിച്ചു? ആർക്കും ഇംഗ്ലീഷ് പഠിക്കാം. Answering your questions

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.1K

  • @rasheedaalipk2096
    @rasheedaalipk2096 3 ปีที่แล้ว +286

    വിനീതയുടെ ശൈലിയും എളിമയും പഠിപ്പിക്കുന്നതിലെ ആത്മാർത്ഥയും വളരെ ഇഷ്മാണ്

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว +8

      ♥️

    • @manjuabhiabhi8124
      @manjuabhiabhi8124 3 ปีที่แล้ว +1

      Athe 😍

    • @kunhikrishnancv6432
      @kunhikrishnancv6432 3 ปีที่แล้ว +9

      ബിലീവറാണോ എന്ന ചോദ്യത്തിന്നു പറഞ്ഞ ഉത്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം ഞാനും അതുപോലെയാണ്.

    • @shammasvn7562
      @shammasvn7562 2 ปีที่แล้ว +1

      Me too

    • @filominamanu4743
      @filominamanu4743 2 ปีที่แล้ว

      You are very nice girl about every thing. Seela

  • @eurokidschalakudy5188
    @eurokidschalakudy5188 3 ปีที่แล้ว +89

    നിങ്ങൾ ഒരു മികച്ച അധ്യാപികയും, നല്ലൊരു പേഴ്സനും ആണ്... എല്ലാ വിഡീയോസും ഒന്നിനൊന്നു മെച്ചം

  • @sabithapk8918
    @sabithapk8918 3 ปีที่แล้ว +62

    എത്ര simple ആണ്.. എനിക്ക് സംസാരവും, മുടിയും ഒക്കെ ഇഷ്ട്ടമാണ്.. Class എടുക്കുന്നതും വളരെ നന്നായിട്ടാണ് 👌👌

  • @anwarozr82
    @anwarozr82 2 ปีที่แล้ว +19

    ഇയാളെ പോലെ വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല.... ഇത്രയും സിമ്പിൾ ആയി ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ കാണാൻ പറ്റിയ രീതിയിൽ ഇംഗ്ലീഷ് പഠിപ്പിച്ചു തരുന്ന..,.. എല്ലാം കൊണ്ടും "Perfect 😍👍🏻🙏🏻🥰)

    • @vloggerabhi6233
      @vloggerabhi6233 ปีที่แล้ว +1

      Very talented mam... Thank you so much for excellent motivation.. 🥰✨👍🏻👍🏻👍🏻

  • @shyns3701
    @shyns3701 3 ปีที่แล้ว +26

    മുഖം കണ്ടാൽ മലയാളി ആണെന്ന് തോന്നില്ല
    പക്ഷെ സംസാരത്തിൽ തനി മലയാളിആണെന്ന് മനസ്സിലായി ❤️❤️❤️

  • @sandriyapresence4306
    @sandriyapresence4306 3 ปีที่แล้ว +87

    നല്ല അവതരണം കേട്ടോ 👌👌👌love u താങ്കളുടെ.. നിഷ്കളങ്ക.. അവതരണം 👌👌👌കേട്ടോ അടിപൊളി

  • @manojkkmanoj9745
    @manojkkmanoj9745 3 ปีที่แล้ว +11

    പല ഇംഗ്ലീഷ് ക്ലാസ്സുകളും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ടീച്ചറിന്റെ ക്ലാസ്സ്‌ ഒരു പ്രതേകത ഉണ്ട്. ക്ലാസ് എടുക്കുന്ന രീതി, എല്ലാം. ഒത്തിരി നന്ദി.

  • @gokuldas4336
    @gokuldas4336 2 ปีที่แล้ว +9

    നല്ല അവതരണം .... ജാഡ.... അത് ഒട്ടും ഇല്ല...മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതാണ്..
    God bless you...

  • @filominafilomina3187
    @filominafilomina3187 3 ปีที่แล้ว +258

    നല്ല എളിമയുള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ

    • @rajanc3233
      @rajanc3233 3 ปีที่แล้ว +1

      your conversation is very pleasent and every one likes a good behavier thank you for the good teaching god bless you

    • @filominafilomina3187
      @filominafilomina3187 3 ปีที่แล้ว

      @@rajanc3233 thank you

    • @Life_of__Akhi
      @Life_of__Akhi 3 ปีที่แล้ว

      Athanne❤️

    • @minhasvlog234
      @minhasvlog234 3 ปีที่แล้ว

      Athey

    • @manjuabhiabhi8124
      @manjuabhiabhi8124 3 ปีที่แล้ว

      Sathyatto😍

  • @nishakrishnan1684
    @nishakrishnan1684 3 ปีที่แล้ว +37

    You are an excellent teacher mam... Not only teaching English but also simplicity, humanity, positivity etc.... Thanks a lot🥰

  • @atozexpressdrycleaners8621
    @atozexpressdrycleaners8621 2 ปีที่แล้ว +6

    കേൾക്കാൻ ഇത്രയും ആവേശമുള്ള ഒരു ക്ലാസ് വേറെ ഞാൻ കണ്ടിട്ടില്ല
    It’s really amazing 🙏🙏🙏🙏🙏

  • @jeenarajan4766
    @jeenarajan4766 3 ปีที่แล้ว +5

    ചേച്ചി.... ഞാൻ കുറച്ചു ദിവസം മുൻപാ ഈ channel കാണുന്നെ.. ഞാനും ചേച്ചിടെ class ഉപയോഗപ്പെടുത്താൻ തുടങ്ങി. Thanku ചേച്ചി...... ചേച്ചി ഇട്ടിട്ടുള്ള കോൺവെർസേഷൻ എന്റെ രണ്ടാം ക്ലാസുകാരൻ മോനു ഒരുപാട് help ചെയ്യുന്നുണ്ട്... അവനു ഇഷ്ട്ടാണ്... പക്ഷെ വളരെ പതിയെ മാത്രേ.... പഠിക്കാൻ പറ്റുന്നുള്ളു... എന്നാലും കുഴപ്പമില്ല.. ചേച്ചിയിലൂടെ ഞാനും മോനും english പഠിക്കും. Sure....😍😍 😘😘😘😘

  • @minimanoj7813
    @minimanoj7813 3 ปีที่แล้ว +9

    Thank you vini. താങ്കളുടെ video കുറെ മുമ്പ് തന്നെ കണ്ടു തുടങ്ങേണ്ടതായിരുന്നു. കണ്ടു തുടങ്ങിയിട്ട് ഒരു മാസം ആയിട്ടേളൂ but ma'am ന്റെ class നന്നായി ഇഷ്ടപ്പെട്ടു. എത്ര എളിമയോടെ ആണ് പറഞ്ഞു തരുന്നത്. Viewers ന് reply കൊടുത്തത് എത്ര innocent ആയിട്ടാണ് ഒരു ജാടയും ഇല്ലാതെ. ഇതേ പോലത്തെ ഗുരുവിനെ ആണ് ഏത് ശിഷ്യനും ആഗ്രഹിക്കുന്നത്. ഞങ്ങൾ ma'am നും ഫാമിലിക്കും വേണ്ടി എന്നും പ്രാർത്ഥിക്കും.

  • @sabeehapm9373
    @sabeehapm9373 3 ปีที่แล้ว +2

    മോളെ അറിയാൻ വളരെ വൈകിയതിൽ വിഷമമുണ്ട്, രണ്ടു ക്ലാസുകൾ ഇന്ന് കേട്ടു, ഇനി മുൻ ക്ലാസുകൾ കേൾക്കണം.50+ ലുള്ള ഈ ഉമ്മയും ഇനി മോളുടെ ശിഷ്യരുടെ ഇടയിലുണ്ടാകും. പേരുപോലെ വിനീതയായ സുന്ദരിക്കുട്ടിയ്ക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു .

  • @malayali1985
    @malayali1985 3 ปีที่แล้ว +6

    തൃശ്ശൂർ സംസാര ശൈലിയും ലാളിത്യവും എന്നെ ഇവിടെ ഒട്ടുമിക്ക ദിവസങ്ങളിലും എത്തിക്കുന്നു
    എത്ര തവണ കേട്ടാലും മടുപ്പില്ല
    സാധാരണ spoken english കാരുടെ ജാഡകൾ ഇല്ലാതെ
    മലയാളിയുടെ മനസ്സിനിണങ്ങിയ ടീച്ചർ
    english നോട് വീണ്ടും ഒരു താത്പര്യം വരാന് നിമിത്തമായ ടീച്ചർ
    ഒരുപാട് നന്ദി

  • @hiravisionmoosamoulavi8005
    @hiravisionmoosamoulavi8005 3 ปีที่แล้ว +8

    വിനീത ടീച്ചർ വയനാടാണെന്നറിഞ്ഞപ്പോൾ വലിയ അഭിമാനം തോന്നി, ഈ പാവം വയനാട് കാരന്🙏🙏🙏
    എല്ലാ വീഡിയോയും കാണണം -പഠിക്കണം എന്നാണ് ആഗ്രഹം കണ്ട വീഡിയോകളിൽ Class room sentence ഉം ഈ വീഡിയോയും ഏറെ ഇഷ്ടം!
    നിങ്ങൾക്ക് language skill,
    Communication skill
    presentation skill, knowledge
    മാത്രമല്ല ur a Efficient n Effective teacher ഉം കൂടിയാണ്
    English മാത്രമല്ല ഒന്നു മന:സ് വെച്ചാൽ ഒന്നാന്തരം Motivational n Public Speaker കൂടെയാവാം!
    Wish you all the best
    🌹🌹🌹🌹

  • @rajijc170
    @rajijc170 3 ปีที่แล้ว +55

    Teacher ന്റെ സംസാരവും ചിരിയും എനിക്ക് വളരെ ഇഷ്ടമാണ്
    എങ്ങനെയെങ്കിലും English പഠിക്കണം എന്ന വാശിയിലാണ് ഞാൻ Thank you teacher

    • @trendingfashion220
      @trendingfashion220 3 ปีที่แล้ว +2

      Njanum

    • @hariharank2062
      @hariharank2062 2 ปีที่แล้ว

      Accidently i watch' ur video. Mainly ur presentation style and ur smile and also Ur touching words attract me. Mostly i listening ur video on the way to my office. That took around 2 hrs. My residence is near to പെരുമ്പിലാവ്

  • @Rajesh_KL
    @Rajesh_KL 3 ปีที่แล้ว +3

    പ്രീഡിഗ്രി മലയാളം പഠിപ്പിച്ചിരുന്ന സാറിന്റെ വർത്തമാനം ഇതുപോലെ ആയിരുന്നു അങ്ങിനെ ആ സാറിനോട് ഉള്ള ഇഷ്ടംകൊണ്ടു ഞാൻ മലയാളം ക്ലാസ്സുലകൾ നന്നായി സ്രെധിച്ചു. അങ്ങിനെ റിസൾട്ട് വന്നു ഞാൻ ക്ലാസ്സിൽ ഫസ്ററ് പക്ഷെ ബാക്കി എല്ലാ വിഷയത്തിനും പൊട്ടി.അപ്പോ പറഞ്ഞു വരുന്നത് അധ്യാപനം എന്ന കർമത്തിന്റെ മൂല്യമാണ് .

  • @Krishnanjali_J
    @Krishnanjali_J 10 หลายเดือนก่อน +2

    നിങളിൽ നിന്നും English മാത്രമല്ല അറിവുള്ള ഒരാൾ എങ്ങനെ തന്നെക്കാൾ അറിയാത്തവരെ എങ്ങനെ ബഹുമാനിച്ച് കാരൃങൾ പഠിപ്പിക്കണം എന്ന് അറിയുന്ന ആളാണ്

  • @alavudeenci3733
    @alavudeenci3733 3 ปีที่แล้ว +9

    ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി പറയുന്നു. ഒരു പാട് english പഠിക്കാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് ഒന്നും മനസ്സിലായില്ല. നിങളുടെ വീഡിയോ കണ്ടതിനെ ശേഷം എനിക്ക് ഒരുപാട് മാറ്റം ഉണ്ട്.

  • @deepaardra522
    @deepaardra522 3 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടം വിനിയോട് തോന്നുന്നു... 🌹🌹English പഠി ക്കാനുള്ള ശ്രമത്തിലാണ്...

  • @autophile....
    @autophile.... 3 ปีที่แล้ว +9

    Thank u so much.💯💯💯 useful ആണ് ഇനിയും തുടരുക ♥️♥️♥️
    എനിക്ക് english exam ൽ ഒക്കെ നല്ല മാർക്ക് ഉണ്ട് പക്ഷെ എനിക്കൊരാക്ഷരം പറയാൻ പേടി ആണ്.. എഴുതാൻ പിന്നേം കഴിയും ഇപ്പൊ ഇംഗ്ലീഷ് പഠിക്കാൻ എങ്ങനെ പറയാൻ കഴിയും എന്ന് പഠിക്കുകയാണ്.. നിങ്ങളുടെ വിഡിയോ ഒക്കെ follow ചെയ്യുന്നുണ്ട്.. പഠിച്ചോണ്ടിരിക്കുന്നു ഫ്രണ്ട്‌സ് നും കസിൻസിനും share ചെയ്തിട്ടുണ്ട്... വളരെ ഉപകാരപ്രദമാണ്... ഞാൻ ചോദിച്ചതിന് reply തന്നിട്ടുണ്ട് 😍😍🙏🙏🙏🙏നിങ്ങൾക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙌🙌🙌🥰🥰🥰

  • @signcreations9497
    @signcreations9497 ปีที่แล้ว +1

    ചേച്ചീ.... സൃഷ്ടിച്ച സ്രഷ്ടാവിനെ കണ്ടെത്തലാണ് യാഥാർത്ഥ ലൈഫ്... ആ സത്യത്തിലേക്ക് അടുക്കുമ്പോൾ വരുന്ന enjoyment വളരെ വളരെ വലുതാണ്. Try and try again U will Succeed at last.

  • @jishadcm4992
    @jishadcm4992 ปีที่แล้ว +5

    എന്താല്ലേ മലപ്പുറത്ത് വന്ന് ജോലിചെയ്തവർക്കെല്ലാം മലപ്പുറക്കാരെ സ്നേഹത്തെ കുറിച് പറയാനുണ്ടാകും. ഞാനൊരു മലപ്പുറക്കാരൻ 💪😍⚽️😍⚽️

  • @pranav7876
    @pranav7876 2 ปีที่แล้ว +2

    ഒരു പ്രതേക രസമാണ് ചേച്ചിയുടെ vdo കണ്ടോണ്ടിരിക്കാൻ 😍😍😍
    ചേച്ചി ഭയങ്കര സപ്പൊട്ടിവ് ആണ് അടുത്ത് നിന്ന് സംസാരിക്കുന്നപോലെ ഒരു feel തോന്നുന്നു..😊
    ഇതുപോലെയൊരു ഒരു ytb റെ വേറെ കണ്ടട്ടില്ല.😍😍

  • @hscreations5658
    @hscreations5658 3 ปีที่แล้ว +42

    *സംസാര രീതി വളരെ attractive ആണ് 👌🏻*

  • @faisalareeparambil
    @faisalareeparambil 2 ปีที่แล้ว

    എല്ലാവര്‍ക്കും പെട്ടന്ന് മനസ്സിലാവുന്ന നല്ല ശൈലിയിലുള്ള സംസാരം ഞാന്‍ കണ്ടതില്‍ സാധാരക്കാര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ ഏറ്റവും ഉചിതമായ മറ്റുള്ളവരില്‍ നിന്നും വിതൃസ്തമായ ലാഭം പ്രതീക്ഷിക്കാതെ പണ കൊതിയില്ലാതെ ചെയ്യുന്ന ഒരു ചാനല്‍ നന്ദി നന്ദി.

  • @Jafarkhan321
    @Jafarkhan321 3 ปีที่แล้ว +11

    14:30 ടീച്ചറുടെ വ്യക്തിത്വം, സംസാരം, ശൈലി(വള്ളുവനാടൻ )എല്ലാം ആണ്... എന്നെ ആദ്യം ആകർഷിച്ചത്... അത് കൊണ്ട് തന്നെ വീഡിയോസ് കാണാനുള്ള തലപര്യം എപ്പോഴും അപ്പോൾ ഞാൻ എന്തായാലും ഇംഗ്ലീഷ് നന്നായി പഠിക്കും... ടീച്ചർ എന്ന് പറയുന്നത് അങ്ങനെ മനസ്സ് കൊണ്ട് സ്വെകരിച്ചു അത്കൊണ്ടാണ്....
    നന്ദി... God bless you🌹

  • @manorema760
    @manorema760 ปีที่แล้ว +1

    എല്ലാ ക്ളാസും കാണുന്നു.എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഞാൻ ഇംഗ്ലീഷ്
    ഒട്ടും അറിയാത്ത ആളാണ്.

  • @suhrabeegam7686
    @suhrabeegam7686 2 ปีที่แล้ว +3

    സ്വഭാവം വളരെ ഇഷ്ടപ്പെട്ടു. എളിമത്വം അതാണ് സംസാരത്തിൽ ഉടനീളം എത്രകേട്ടാലും മടുക്കില്ല. അറിയാതെ നമ്മളിലും പുഞ്ചിരി വരും.

  • @muhammedkuttynefs5741
    @muhammedkuttynefs5741 3 ปีที่แล้ว +1

    ഒരുപാട് നന്ദി
    ഇങ്ങനെയാവണം മനുഷ്യർ
    എല്ലാവരോടും വളരെ നല്ല നലയിൽ സംസാരിച്ചു നിങ്ങളുടെ ഹസ്സ് ഭാഗ്യം ചെയ്തവരാ
    ഞാനും ഇംഗ്ലീഷിൻ്റെ അയൽപക്കത്ത് എത്തിയത് ഇതുപോലെ ആവർത്ഥിച്ച് വായിച്ചത് കൊണ്ടാ
    നിങ്ങളുടെ എളിയ പ്രവർത്ഥനം എന്നും ഇതുപോലെ സന്തോഷത്തിലാക്കട്ടെ
    ഓൾ ദ ബെസ്റ്റ് ടീച്ചർ

  • @SheRoutes
    @SheRoutes 3 ปีที่แล้ว +4

    Good sharing 👍
    7:49 ഞാനും ഒരു എടവണ്ണക്കാരിയാണ് ഒരുപാട് അഭിമാനം തോന്നി മേഡത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ

  • @DileepKumar-nt5yu
    @DileepKumar-nt5yu ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല. കേരളത്തിലെ നല്ലൊരു English Teacher 🙏

  • @sreebeena6825
    @sreebeena6825 2 ปีที่แล้ว +3

    ആദ്യത്തെ 100 sentences ഇപ്പോഴും കേട്ട് തറവാക്കി കൊണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ അത് നാക്കിൽ തുമ്പിൽ ഒഴുകി എത്തും. 😍😍
    ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @nivinc7541
    @nivinc7541 2 ปีที่แล้ว +2

    Thanks ma’am ഞാൻ വിഡിയോ മുൻപ് മുതലെ കാണാറുണ്ട് ഞാൻ ഹോട്ടൽ ഫീൽഡിൽ ആണ് വർക്ക് ചെയുന്നത് വിഡിയോ കാണുന്നത് കൊണ്ട് ഒരുപട് പഠിക്കാൻ പറ്റുന്നുണ്ട് ഇവിടെ resort ഇൽ മറ്റു state ലെ guest കാൾ വരുബോൾ english സംസാരിക്കുബോൾ ഏറെക്കുറെ നമുക്കും English സംസാരിക്കാൻ പറ്റുന്നുണ്ട്
    ഒരുപട് നന്ദി ഇനിയും ഒരുപട് വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰 ഞാനും ഒരു മലപ്പുറംകാരനാണ്

    • @EasyEnglishwithVini
      @EasyEnglishwithVini  2 ปีที่แล้ว +2

      videos kandittu upakaram aavunnu ennu kelkkumbolaanu eattavum santhosham.. Nannayi eniyum padikkan pattatte :)

  • @PonnusePlanet
    @PonnusePlanet 3 ปีที่แล้ว +6

    കൂടുതൽ അറിയാൻ കഴിഞ്ഞു
    നല്ല ഒരു motivational വീഡിയോ ആണ് . വീഡിയോ വളരെ ഇഷ്ട്ടപെട്ടു.
    ഓരോ വിഡിയോയും എനിക്ക് വളരെ ഉപകാരമാണ്. ഇതുവരെ ഉള്ള വീഡിയോ കണ്ടു. എന്റെ കുറെ mistakes മനസ്സിൽ ആകാൻ കഴിഞ്ഞു . thank you so much 🌹🌹🙏

  • @sudarsanc579
    @sudarsanc579 2 ปีที่แล้ว

    നല്ല അവതരണം നല്ല ശൈലി നല്ല പഠന രീതി.......... നല്ല ക്ലാസുകൾ. വ്യക്തിപരമായ കാര്യങ്ങൾ കൂടി അറിഞ്ഞപ്പോൾ അടുത്ത സുഹൃത്തായ പോലെ.............

  • @aneesaanianeesaani2360
    @aneesaanianeesaani2360 3 ปีที่แล้ว +4

    First video തന്നെ നിങ്ങളെ സ്നേഹമുള്ള സംസാരരീതി വളെരെ ഇഷ്ടായി എന്റെ സ്ഥലം എടവണ്ണ യാണ്, എടവണ്ണ കാരെക്കുറിച്ചു പറഞപോ വളരെസന്തോഷായി

  • @judepg3991
    @judepg3991 3 ปีที่แล้ว +3

    നല്ല രസകരമായ സംഭാഷണം, എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കരുതലും ഈ സംഭാഷണത്തിൽ തെളിഞ്ഞുനിൽക്കുന്നു. Lyni മാഡത്തിന്റെ വീഡിയോകൾ കഴിയുന്നത്ര ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. നല്ല ക്ലാസുകളാണ് എല്ലാം. ഇപ്പോൾ എനിക്ക് english സംസാരിക്കുവാൻ തിടുക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്. Conversation ന് വേണ്ടി what app number ഞാൻ ചോദിച്ചായിരുന്നു

  • @jeenarajan4766
    @jeenarajan4766 3 ปีที่แล้ว +2

    സത്യാ ചേച്ചി.... ഞാനും ഒരുപാട് വൈകിപ്പോയി channel കണ്ടത്

  • @roopaanish1587
    @roopaanish1587 3 ปีที่แล้ว +3

    Hii vineetha... Good presentation 👌ഞാൻ ഇപ്പോൾ അടുത്താണ് വീഡിയോ കാണാൻ തുടങ്ങീത്. കണ്ടപ്പോൾ നമ്മുടെ നാട്ടിലെ കുട്ടിയോൾടെ പോലെയുള്ള സംസാരം. ഞാനും ഒരു വള്ളുവനട്ടുകാരിയാണ്. Near cherpullasery.. പക്ഷെ ജോലി മാര്യേജ് ഒക്കെ ആയി മലപ്പുറം കാരി ആയി ഇപ്പോൾ. വിനീതയെ കണ്ടപ്പോൾ തൊട്ടു എന്തോ ഒരു കണക്ഷൻ തോന്നിയിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അല്ലെ മനസ്സിലായേ. ഞാനും ബാങ്കിൽ ആണ് ജോലി. നിലമ്പുർ മഞ്ചേരി ക്യാഷ് കൗണ്ടർ ഇരുന്നിട്ടുണ്ട്. ഇതേപോലെ bundle മാറി കൊടുത്ത് ഒരു തവണ തിരിച്ചു കിട്ടിയിട്ടുണ്ട്. അത്രയ്ക്ക് സ്നേഹമാണ് ഇവിടെയുള്ളോരൊക്കെ. Germany പോയിട്ടും വിനയം ഭാഷ ഒക്കെ കൈവിടാതെ നന്നായി ഇരിക്കുന്നു അതിൽ സന്തോഷം. All d very best👍 u have a gud heart vineetha😍 thank u so much ur informative videos.very nice😍

  • @kunnoosvlogs7551
    @kunnoosvlogs7551 2 ปีที่แล้ว +1

    സത്യം ആണ് പറഞ്ഞത് ഞാനും ഇങ്ങനെ ഇതിൽ ഇംഗ്ലീഷ് പഠിക്കാൻ പറ്റും എന്ന് അറിഞ്ഞത് രണ്ടു ദിവസം ആയുള്ളൂ.. വളരെ എലിമായി സംസാരിക്കുന്നു കേട്ടിരുന്നു പോകും ഗുഡ്.. 👍.. ദൈവം നല്ലത് വരുത്തട്ടെ

  • @anjuu09
    @anjuu09 3 ปีที่แล้ว +13

    Really happy to hear about u....u conquered our hearts with Ur simplicity... humble way of talking .. sincerity..love u a lot .❤️❤️.thank u so much for this Awesome videos ..🙏🙏

  • @Santhu-pc1uo
    @Santhu-pc1uo ปีที่แล้ว

    ഒരു വർഷത്തിന് ശേഷം തങ്ങളുടെ വീഡിയോ കാണുന്ന ഞാൻ. ഈ ഇടെ ആണ് ഞാൻ കാണാൻ തുടങ്ങിയത്. Actually ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി അല്ല ഞാൻ വീഡിയോ കാണുന്നത്. ആ ചിരിയും മുഖത്തെ പ്രസന്നതയും കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും. Let me see all the videos which you have uploded. Thank you so much for your ചിരി

  • @roopeshprabhakaran9844
    @roopeshprabhakaran9844 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് എല്ലാ വിഡിയോസും..മനസു തുറന്നുള്ള സംസാരം ..👍🏽

  • @geethababu4453
    @geethababu4453 3 ปีที่แล้ว +1

    ഹായ് വിനിത, എല്ലാ വീഡിയോസും ഇഷ്ടമാണ് . വളരെ ഉപയോഗപ്രദമാണ് . വളരെ നന്ദി .

  • @sanilmaxa9331
    @sanilmaxa9331 3 ปีที่แล้ว +15

    Thumbnail കണ്ടപ്പോൾ മൂവി ഡയലോഗെന്നു കരുതി, നിങ്ങളെകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഇനിയും നല്ല ക്ലാസുകൾ ചെയ്യാൻ കഴിയട്ടെ 👍

  • @കാര്യസ്ഥൻ
    @കാര്യസ്ഥൻ ปีที่แล้ว

    ഞാനും ഒരു വയനാട് കാരൻ ,ആദ്യമായിട്ടാണ് എത്രനേരം ഒരാളുടെ history കേട്ടിരുന്നത് മുഷിപ്പിക്കാത്ത സംസാരം keep it up

  • @shajivarghese6408
    @shajivarghese6408 3 ปีที่แล้ว +20

    Your classes are beautiful. Also you are an excellent teacher. Your simplicity and the effort are appreciable.

  • @ashrafkpashraf2999
    @ashrafkpashraf2999 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ തന്നെ നല്ല താൽപര്യമാണ് സപ്പോർട്ട് ചെയ്യുന്ന ഒരുപാട് നന്ദി

  • @basheerbhai9594
    @basheerbhai9594 3 ปีที่แล้ว +3

    മൂപ്പരുടെ ഐഡിയ കിടുക്കി, ഏറ്റടുത്ത മാഡം തിമിർത്തു

  • @krjayaprakash-uz3bf
    @krjayaprakash-uz3bf ปีที่แล้ว

    എത്രയോ വർഷങ്ങളായി ഞാൻ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.പക്ഷെ വിചാരിക്കുന്നതുപോലെ ഒന്നും ശരിയാകുന്നില്ല.വ്യാകരണത്തിന് ഊന്നൽ നൽകി പഠിച്ചതുകൊണ്ട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ ആകെ ആശയക്കുഴപ്പമാണ്.ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാടിച്ചാടി എവിടെയും എത്തിയില്ല.അങ്ങനെയിരിക്കേയാണ് ഈ വീഡിയോ ശ്രദ്ധയിൽ പെടുന്നത്.ഇപ്പോൾ ശരിയായ പാതയിലെത്തി എന്ന് തോന്നുന്നു.മികച്ച അവതരണം,നല്ല മനോഭാവം,അഭിനന്ദനങ്ങൾ

  • @ravindrana1512
    @ravindrana1512 3 ปีที่แล้ว +5

    I am a regular viewer, you are fantastic. Very very thanks. Blessing you.

  • @gamowmaths6762
    @gamowmaths6762 ปีที่แล้ว

    താങ്കൾ നല്ലൊരു അദ്ധ്യാപികയാണ് ട്ടോ . എന്ത് രസാ കേൾക്കാൻ 👍🏽

  • @devikakishore4263
    @devikakishore4263 3 ปีที่แล้ว +6

    First question is mine, thankyou 😍
    Btw,I like all your videos,each of these is useful❗

  • @sumishiva86
    @sumishiva86 ปีที่แล้ว

    മാമിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുവിധം എല്ലാ വിഡിയോസും കാണുന്നുണ്ട്... 🌹🌹💕💕

  • @bijumonvk9088
    @bijumonvk9088 3 ปีที่แล้ว +22

    “Teaching is reaching”
    Your teaching method is wonderful…go ahead…..👍👍👍

    • @ashokanashokan9406
      @ashokanashokan9406 3 ปีที่แล้ว +4

      നല്ല ഭാഷ നല്ല അവതരണം
      ഇഷ്ടപ്പെട്ടു

  • @rajanisujeesh5882
    @rajanisujeesh5882 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചറെയും ടീച്ചറുടെ വിഡിയോയും ഇപ്പോൾ ടീച്ചറുടെ യൂട്യൂബ് വീഡിയോ കണ്ട് കൊണ്ടാണ് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്നത്.. ടീച്ചർ വളരെ നല്ല ഒരു motivetar കൂടിയാണ് 🥰🥰🥰god bless you 🙏🙏

  • @ajmalpa7199
    @ajmalpa7199 3 ปีที่แล้ว +4

    തീർച്ചയയിട്ടും മറ്റുള്ളവർക്ക് share ചെയും
    👍

  • @Prasu007
    @Prasu007 2 ปีที่แล้ว +1

    Ellavarkkum orupole upakarapedunna video aanu ninglaludeth... Good for you 😊😁✌

  • @RajDev-tj1ec
    @RajDev-tj1ec 2 ปีที่แล้ว +5

    Dear vineetha, you're amazing, your presentation is awesome, keep it up

  • @user-yx7cr1fr7h
    @user-yx7cr1fr7h 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോയിൽ നിന്നും പഠിക്കാൻ പറ്റാത്തവർ...... ഈൗ ബൂലോകത്തു നിന്നും പഠിക്കില്ല..... അത്രയ്ക്കും simple ആയി അവതരിപ്പിക്കുന്നു........ ഒന്നും അറിയാത്ത ഞാൻ.... ഇപ്പോൾ... കിട്ടിയ time ഓടി വന്നു... പഠിക്കാൻ ശ്രമിക്കുന്നുണ്ട്..... ഒരുദിവസം 1 hr.... പഠിക്കാനായി മാറ്റിവെക്കുന്നുണ്ട്.... പ്രവാസലോകത്തു നിന്നും കിട്ടിയ അനുഗ്രഹം........ Tnx teacher...

  • @aleenadigitalphotos7169
    @aleenadigitalphotos7169 3 ปีที่แล้ว +6

    വളരെ എളിമ നിറഞ്ഞ സംസാരം... നല്ല ക്ലാസ്സ്‌...

  • @jineshkumar9189
    @jineshkumar9189 3 ปีที่แล้ว +1

    ടീച്ചർ ന്റെ വീഡിയോസ് എപ്പോഴും കാണാറുണ്ട്. നന്നായി മനസിലാവുന്നുണ്ട്. അതുപോലെ പഠിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ comment ഇടുന്നത് ആദ്യമായിട്ടാണ്. 😄👍

  • @capbropkd
    @capbropkd 2 ปีที่แล้ว +3

    Vineetha ടീച്ചർ നിങ്ങളുടെ fan, ആയി മാറി ഞാൻ ❤❤❤

  • @shanuthanuthanu5467
    @shanuthanuthanu5467 2 ปีที่แล้ว +2

    I am your new subscriber...samsaarom classum othiri ishttayi....iniyum orupaadu classukal edukkan kazhiyatte" GOD" Bless you 💜

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 ปีที่แล้ว +5

    ഇംഗ്ലീഷ് നന്നായി മനസിലാകും പക്ഷേ അതുപോലെ തിരിച്ചു പറയാൻ കഴിയാറില്ല . അത് സാധിക്കുവോ. മാഡത്തിന്റെ ടീച്ചിങ് സ്റ്റൈൽ അടിപൊളി ആണ്

  • @soniashine3307
    @soniashine3307 2 ปีที่แล้ว +1

    Njan video kanarundu.English nannayittu samsarkanamennu ente valya oru agraham ayirunnu.pakshe nadannilla.ellavarkum useful aya videos nu big thanks.

  • @riyasrcs336
    @riyasrcs336 3 ปีที่แล้ว +2

    കഷ്ടപ്പെടാൻ വയ്യ മടിയാ..പക്ഷെചേച്ചിടെ സ്നേഹത്തോടെയുള്ള സംസാരം കേൾക്കുമ്പോ പഠിക്കാൻ ഒരു ഇത്.. 🥰🥰😘❤️❤️

    • @EasyEnglishwithVini
      @EasyEnglishwithVini  3 ปีที่แล้ว

      ippo ithiri kashtapettaal baaviyil kore mecham kittum, vicharikkaatha avasarangalil.

  • @madhucd8766
    @madhucd8766 3 ปีที่แล้ว +1

    ഒത്തിരി hlp full ആണ് വീഡിയോസ് എല്ലാം സ്നേഹത്തോടെ നന്ദി. 🙏🙏

  • @premakumarivp906
    @premakumarivp906 3 ปีที่แล้ว +3

    ഇംഗ്ലീഷ് സംസാരിക്കാൻ thalparyamund. കേട്ടാൽ മനസ്സിലാകും നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.

  • @manikantanb858
    @manikantanb858 2 ปีที่แล้ว +1

    Good to speak ... ഇടക്ക് ജർമനിയിലെ good place കൂടി upload ചെയ്യണേ ....suport for study ...english കഷ്ടപ്പെട്ട് പഠിക്കാതേ ഇഷ്ട്ടപ്പെട്ടു പഠിക്കണം ... കൂടാതെ ഇഷ്ടപ്പെട്ട് പഠിക്കാൻ മൈൻഡിൽ തോന്നുന്ന കാര്യം ഉൾപെടുത്താൻ ശ്രേമിക്കണം

  • @vijishamanohar2434
    @vijishamanohar2434 2 ปีที่แล้ว +5

    I like ur classes and teaching method is very clear.

  • @sivankv4407
    @sivankv4407 3 ปีที่แล้ว +2

    ഹായ്... പുതിയ ആളാണ് ഈ വീഡിയോ മുഴുവൻ കണ്ടു. ഇഷ്ടപെട്ടു .

  • @commonmantalks3236
    @commonmantalks3236 2 ปีที่แล้ว +3

    Nice presentation. Kettu irikaan thonunu.simple and powerful.

  • @antoniomiguelgarcia1829
    @antoniomiguelgarcia1829 3 ปีที่แล้ว +1

    ചേച്ചിടെ ചാനൽ ഈ അടുത്താണ് കണ്ടത് but എന്തോ പിടിച്ചിരുതുന്നുണ്ട് ഈ ചേച്ചിടെ സംസാരം പോരാത്തേന് ഞാൻ degree വരെ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും തലേൽ കേറാത്ത പല കാര്യങ്ങളും ഇവിടെന്നു ചേച്ചിടെ tricks use cheyyth fill ചെയ്യാൻ പറ്റുന്നുണ്ട് thank you

  • @ajithajaneesh2348
    @ajithajaneesh2348 3 ปีที่แล้ว +3

    Chechiyude nature engane thanne ano? Aa mentality eppolum keep cheyyan sramikkuka, good luck.

  • @ushaprem4406
    @ushaprem4406 3 ปีที่แล้ว +1

    ഞാനും മലപ്പുറം കാരിയാണ്. മാഡത്തിൻ്റെ സംസാരത്തിൽനിന്ന് തന്നെ വളരെ പോസിറ്റീവ് എനർജി കിട്ടാറുണ്ട് എല്ലാ vedioes കാണാറുണ്ട്.👌👌🌷🌷🌷

  • @xuv6665
    @xuv6665 3 ปีที่แล้ว +6

    നിങ്ങൾ പറയുന്നതും പഠിപ്പിക്കുന്നതും പെട്ടന്ന് മനസിലാകുന്നുണ്ട്. ഗുഡ് ടീച്ചർ 👍

  • @sreepriyavineethvineeth3463
    @sreepriyavineethvineeth3463 2 ปีที่แล้ว +1

    വളരെ നല്ല സംസാരം...ഇന്നാണ് vdo ആദ്യമായി കാണുന്നത് lesson 5 vare full kandu nannayi manasilayi... 🥰🥰 U are so nice 😊 thanku maam ...

  • @shanojthomas6641
    @shanojthomas6641 3 ปีที่แล้ว +3

    Mam, super anu sarikkum ingane oru teacher sarukum schoolil kittiyieunnenkil🥰

  • @rajalakshmi.m2840
    @rajalakshmi.m2840 ปีที่แล้ว

    എന്റെ മോളേ കുട്ടിയുടെ വിവരം അറിഞ്ഞപ്പോൾ ഭയങ്കര ഇഷ്ടമായി - അല്ലെങ്കലും ഇഷ്ടം തന്നെയാണ് മോളേ പേലെ തന്നെ എനിക്ക് മോളുണ്ട്. എനിക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള താല് പര്യവും അതിലെ റെ കുട്ടിയുടെ വർത്തമാനം കേട്ടാണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് സമയം കിട്ട്ടു മ്പോഴൊക്കെ കാണാൻ തുടങ്ങി ഇപ്പോൾ പഠിക്കണം എന്നുണ്ട് പഠിയുമോ അറിയില്ല എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ സാണ് വളരെ നന്ദി മോളേ👍👍👍👍👌👌

    • @EasyEnglishwithVini
      @EasyEnglishwithVini  ปีที่แล้ว

      Thank you so much Raja Lakshmi.... These words made my day ♥️

  • @harivison7212
    @harivison7212 3 ปีที่แล้ว +7

    ജാൻ കണ്ടതിൽ ഏറ്റവും നന്നായി അവതരണം മലയാളം വും ഇംഗ്ലീഷ് വളരെ നല്ലത് ഒത്തിരി ആളുകൾക്ക് ഗുണം തൃശൂർ ആണോ ജെനമ്മ സ്ഥലം അതിന്റെരീതിയിൽ സംസാരം. 🌻🌼🌹🌻🌼🌹👍

  • @rajendraprasad8453
    @rajendraprasad8453 ปีที่แล้ว

    ഞാൻ രാജേന്ദ്രപ്രസാദ് 63 വയസ് B.A., Diploma in computer application, Diploma in travel and tourism, Teacher ന്റെ video കാണാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒന്നും അറിയാതെയാണ് ഇവിടം വരെ എത്തിയതെന്ന് . പഠിച്ചിരുന്ന കാലത്ത് ഇതുപോലെ ഒരു അദ്ധ്യാപികയെ കിട്ടിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. നന്ദി.

  • @sreenathashokacharya2300
    @sreenathashokacharya2300 3 ปีที่แล้ว +7

    Hlo.. Madam. ഞാൻ എല്ലാ ഇംഗ്ലീഷിന്റ ക്ലാസ്സിന്റെ വീഡിയോസ് ഒക്കെ കണ്ടിട്ടുണ്ട് പക്ഷെ കുറേകൂടി മനസിലാവുന്നത് മാഡത്തിന്റെ ക്ലാസാണ്.. Thank you madam 😍😍😍

  • @greeshmaxavier2962
    @greeshmaxavier2962 2 ปีที่แล้ว +2

    Chechiye orupadu ishtamanu.. Kanumbol parishkari ayi thonum..but samsarichal thani nadan malayalii.... Simplicity is your main

  • @rajukarth7579
    @rajukarth7579 3 ปีที่แล้ว +4

    ഹെയർസ്റ്റൈൽ ഇനി മാറ്റേണ്ട മാഡം. ഇത് നന്നായി ചേരുന്നു ണ്ട്.

  • @rashiazeesrashiazees9094
    @rashiazeesrashiazees9094 3 ปีที่แล้ว +1

    Madathinte first video kandappozheee njhan subscribe button press cheydu tto... Orupaad eshttapettu avatharana shaili .. ippo njhanum Ente molum koodiyaa videos kanunnad..

  • @deltaoopz8611
    @deltaoopz8611 3 ปีที่แล้ว +8

    അവതരണം ആണ് സാറേ ഇവരുടെ main

  • @yahgood05
    @yahgood05 3 ปีที่แล้ว +1

    Hai... ആദ്യമായിട്ടാ കമന്റ്‌ ഇടുന്നത്
    കുറെ ആയി വീഡിയോ കാണുന്നു
    ഉഷാറായിട്ടുണ്ട്
    Keep it

  • @lavender1232
    @lavender1232 3 ปีที่แล้ว +5

    Ellam ariyan kazhinju
    Go ahead god bless you
    ♥️💖💖♥️😘😘😘😻😍

    • @sh__in__as
      @sh__in__as 3 ปีที่แล้ว

      😂

    • @ibyvarghese8272
      @ibyvarghese8272 3 ปีที่แล้ว

      Madam. I. Love. You. Ilike. You. You. are. Teaching. Very. Good. I dont. Know. English. I. Have. See. Your. Your. Chanel. .&. Sanam. Noufel. Good. Carector. She. Is. Innesent. Fentastic. Class. Thank. You. Mam. &. Sanam. Noufel. GOD. BLESS. YOUR.

  • @jafarmltr4039
    @jafarmltr4039 ปีที่แล้ว

    മലപ്പുറം അതൊരു പ്രത്യേക സ്നേഹമുള്ള നാടാണ് 👌🏻

  • @hsukesan
    @hsukesan 3 ปีที่แล้ว +4

    Super. You're a genuine person. Feel like a good friend.. 😀 Kudos to your effort!

  • @rafisalalah1425
    @rafisalalah1425 3 ปีที่แล้ว +2

    20 കൊല്ലം ഗൾഫ് Ex: കൊണ്ട് ഒരാൾ സംസാരിച്ച് തുടങ്ങിയാൽ ഏത് ജില്ല യിലാണന്ന് ചെറുതായിട്ട് കണ്ട് പിടിക്കാനുള്ള കഴിവുണ്ട് ടീച്ചർ ഏത് ജില്ലയാണന്ന് കണ്ട് പിടിക്കാൻ കുറച്ച് പാടുപ്പെട്ടു ഇപ്പോൾ മനസ്റ്റിലായി എന്ത് കൊണ്ടാണന്ന് വയനാടും പ മലപ്പുറവും ചെർപ്പുളശ്ശേരിയും എല്ലാo കലർന്ന്‌ പോയി ഇതിൽ ടീച്ചർക്ക് ചെർപ്പുളശ്ശേരി ഭാഷ
    വിത്യസ്ഥമായിരുക്കുമല്ലോ🥰 മലപ്പുറം ഇടവണ്ണയുടെ അടുത്താണ് എന്റ സ്ഥലം

  • @dr.bijuvettam1860
    @dr.bijuvettam1860 3 ปีที่แล้ว +4

    Your way of communication , style & method of teaching are unique. I think you are an optimist and a funny person too .. keep it up.

  • @jesierajan513
    @jesierajan513 2 ปีที่แล้ว

    Ningallude way of modulation othrri ishttama.athupollee alla video kum athintethaya mahatham inde.super go ahead God bless 🙏

  • @mohammedumair8785
    @mohammedumair8785 3 ปีที่แล้ว +4

    വളരെ നല്ല അവതരണം.👍

  • @sandhyatk448
    @sandhyatk448 3 ปีที่แล้ว +1

    ഒത്തിരി സന്തോഷം . ഹെയർ സ്റ്റെൽ കുഴപ്പമില്ല ട്ടോ .. പിന്നെ, ഞാൻ English പഠിക്കുവാൻ ഒരു പാട് vedio കണ്ടിട്ടുണ്ട്. But മാം ന്റെ vedio കാണാൻ തുടങ്ങിയതിൽ പിന്നെ മറ്റൊന്ന് തിരഞ്ഞിട്ടില്ല. താങ്ക്സ് ...

  • @SajiGanga
    @SajiGanga 2 ปีที่แล้ว +4

    i am sajeev , lives ar Muscat hail from kerala , my children studying at the same college you were in thrissur . thank you so much

  • @abdullack6715
    @abdullack6715 3 ปีที่แล้ว +2

    മാഡതിന്റെനിഷ്കളങ്കത മനസ്സ് തുറന്നുള്ള സംസാരം നല്ല മനസ്സിന്റെ ഉടമ നന്മ നേരുന്നു 🌹🌹🌹 ഞാൻ മലപ്പുറം