🧐ഉജാല കലക്കി കുപ്പിയിൽ ആക്കി വെച്ചാൽ നായ പേടിച്ചു ബോധംകെടും : Blue bottle challenge : 4 Expiriments

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2022
  • are dogs afraid of blue water? 4 experiments with labrador in malayalam
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/contact/
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.com/store/apps/de...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #LABRADOR

ความคิดเห็น • 579

  • @harinath1252
    @harinath1252 2 ปีที่แล้ว +7

    ഞാൻ ഒരു ലാബ്രഡോർനേ കൊണ്ടുവന്നപ്പോൾ അയൽക്കാരൻ കുറെ നീലം കുപ്പി മതിലിൽ സ്ഥാപിച്ച് കട്ട പ്രതിഷേധം, എന്തായാലും അവന് കുറച്ച് നാൾ തട്ടിക്കളിക്കാൻ കുറെ കുപ്പി കിട്ടി. അതിൻ്റെ നന്ദി അവന് ഇപ്പോഴും അയാളോട് ഉണ്ട്, കണ്ടാൽ വാലാട്ടും. അതാണ് നായ 😍

  • @jesnajoshy2491
    @jesnajoshy2491 2 ปีที่แล้ว +118

    കൊള്ളാം ചേട്ടാ.. വെറൈറ്റി വീഡിയോ 👏👏... പണ്ട് മുതൽ ഉള്ള ഒരു സംശയം മാറി കിട്ടി..

  • @dreamskdr1488
    @dreamskdr1488 2 ปีที่แล้ว +375

    Le terry:: മൊതലാളി ഈ കളി കൊള്ളാം 😅😅എനിക്കിഷ്ടപ്പെട്ട്..

    • @fazna5694
      @fazna5694 2 ปีที่แล้ว +6

      😀😀😀😀😀

    • @Hitman-055
      @Hitman-055 2 ปีที่แล้ว +8

      മാസങ്ങളായി ഇതു കാണുന്നു/ സീരിയൽ മാത്രം കാണന്ന വീട്ടമ്മമാർക്ക് ഏതോ സിരിയലിൽ നിന്നു കിട്ട യ അറിവായിരിക്കും / യാതൊരു വിവരവുമില്ലാത്ത അറിവുകൾ സീരിയലിൽ നിന്നേലഭിക്കു

    • @rejijoyson2235
      @rejijoyson2235 2 ปีที่แล้ว

      Le?

    • @differentworld7407
      @differentworld7407 2 ปีที่แล้ว +1

      😂😂😂😂

    • @cas1906
      @cas1906 2 ปีที่แล้ว

      ലെ എന്താണ്

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +91

    ഒരിക്കൽ ഒരു വീട്ടിൽ വെച്ച നീല കുപ്പിളുടെ ഇടയിൽ നായ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ തന്നെ ചിരി വന്നു.💁

  • @neenathomas1304
    @neenathomas1304 2 ปีที่แล้ว +148

    Entertaining.. 😂 Terry is such a sweet heart.

  • @sreekuttankk4856
    @sreekuttankk4856 2 ปีที่แล้ว +48

    സർ പറഞ്ഞത് correct ആ ഈ പരീക്ഷണം ഞാൻ വീട്ടിൽ വർഷങ്ങൾക്കുമുൻപ് നടത്തിയതാ. രാവിലെ നോക്കുമ്പോൾ ഉജാല നിറച്ച കുപ്പി നായ തലയിണയായ് വച്ച് കിടന്നുറങ്ങുന്നു 😂😂

  • @abhijith27
    @abhijith27 2 ปีที่แล้ว +19

    4:46 Terry thug life moment 😎🤣🤣

  • @achulachu7713
    @achulachu7713 2 ปีที่แล้ว +49

    തിരുവാതിര കളിക്കാൻ വേണ്ടി നടുക്ക് നിലവിളക്ക് ഇരിക്കുന്നപോലെ terry 🥰🥰🥰🥰🥰🥰

  • @soorajnk9537
    @soorajnk9537 2 ปีที่แล้ว +106

    ലെ ഉജാല കുപ്പി:അപമാനിച്ച് മതിയായെങ്കിൽ നിർത്തിക്കൂടെ😂😂😂

  • @CB-cc8bb
    @CB-cc8bb 2 ปีที่แล้ว +83

    ഉജാല.കൂടുതൽ ചിലവകാൻ company തന്നെ ഇറക്കിയ നമ്പർ ആണെന്ന് തോന്നുന്നു

  • @adithyasvijayan435
    @adithyasvijayan435 2 ปีที่แล้ว +108

    ലെ കുപ്പി : അപമാനിച്ചു കഴിഞ്ഞു എങ്കിൽ ഞാൻ അങ്ങോട്ട്🚶...........😇

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +2

    Sir So 🙏🙏🙏🙏🙏Super..appol ah dought..um clear cyythu.😃😃😃🤗🤗🤗Ante terryyy.......🥰🥰🥰ayyyoooo alla resamulla Vdo tanne 👍👍👍👏👏👏👏sir ne sammathichu ..👏👏👏👏 njanum kaddittud chilar iggane vekkunnathu ..dogs varatirikkan adhayalum ....Terry Super 🌟🌟🌟🌟👍👍👍👏👏👏👏.

  • @vimalpets2066
    @vimalpets2066 2 ปีที่แล้ว +24

    ശാസ്ത്രം ഇത്ര വളർന്നിട്ടും നീലം നിറച്ച് വെക്കൽ, പട്ടി ഒരിയിട്ടൽ മരണം, ഇതൊക്കെ വിശ്വസിക്കാൻ ജനങ്ങൾക്ക് ഏതൊരു മടിയും ഇല്ല 😀

    • @Thrissurkkarangadi
      @Thrissurkkarangadi 2 ปีที่แล้ว

      ആ ശാസ്ത്രത്തിൽ ഒരു ഭാഗം പട്ടിയെ മിസൈൽ ഇൽ കേറ്റി വിട്ട് വളർന്നതാണെന്ന് മാത്രം. അവസാനം ആ പട്ടി പട്ടിണി കിടന്നു ചത്തു

    • @ravishankarr3507
      @ravishankarr3507 2 ปีที่แล้ว +6

      Missile alla spacecraft😶

    • @Pradeep.E
      @Pradeep.E 2 ปีที่แล้ว

      @@Thrissurkkarangadi ഗട്യേ, ആ പട്ടി താഴെ നിൽക്കുമ്പോൾ ഓരിയിട്ടിട്ടുണ്ടാവില്ല, അതാ കേറ്റിവിട്ടത്. മുകളിൽ പോയിട്ട് ഓരിയിട്ടിട്ടുണ്ടാവും! അതാ ചത്തത്!

    • @HAPPY-ki9xp
      @HAPPY-ki9xp 2 ปีที่แล้ว +2

      @@Thrissurkkarangadi angane orupaad mrigangalil experiment chythit ahn innu nammal pala vaccines um edukune

    • @akhilbabu5380
      @akhilbabu5380 2 ปีที่แล้ว

      @@Thrissurkkarangadi മിസൈൽ അല്ല റോക്കറ്റ് ആണേ🤣

  • @Musicmobs
    @Musicmobs 2 ปีที่แล้ว +15

    ആരാ പറഞ്ഞെ Terry ധീരൻ അല്ലെന്ന്? 😀😀😀😀♥️♥️♥️♥️♥️

  • @Ddhee345
    @Ddhee345 2 ปีที่แล้ว +40

    Terry ഏതാണ്ട് pin bowling പോലെ എല്ലാ ബോട്ടിലും തട്ടിയിടുന്ന ഏതോ പുതിയ game ആണെന്നും പറഞ്ഞാ നടക്കുന്നെ എന്ന് തോന്നുന്നു 😅

  • @pradeeshp2497
    @pradeeshp2497 2 ปีที่แล้ว +26

    Night ഒന്നുകൂടി പരീക്ഷിച്ചു നോക്കുമോ...ഇനി ഇപ്പൊ രാത്രി അതിൻ്റെ കണ്ണിന് വല്ല മാറ്റവും വന്നാലോ😀

  • @ranjith56850
    @ranjith56850 2 ปีที่แล้ว +75

    നമ്മുട വീടിന്റെ അപ്പുറത് സുമ എന്ന ടീച്ചർ ഉണ്ടാരുന്നു. വീടിന്റെ മുറ്റത് നീലം കുപ്പി വെച്ചേക്കുന്നത് കാണുമ്പോൾ തന്നെ കോമഡി തോന്നും 🤣🤣🤣🤣

    • @jainibrm1
      @jainibrm1 2 ปีที่แล้ว +14

      അടുത്തവീട്ടിലെ നായയെ പേടിച്ചാവും

    • @henocklopez309
      @henocklopez309 2 ปีที่แล้ว

      @@jainibrm1 😂😂😂

    • @kombangaming2007
      @kombangaming2007 ปีที่แล้ว

      @@jainibrm1 😂

  • @sumeshbright2070
    @sumeshbright2070 2 ปีที่แล้ว +22

    സൂപ്പർ ബ്രോ സയൻന്റിഫിക് രീതിയിൽ നിങ്ങൾ കാരൃങൾ അവതരിപ്പിച്ചു വെരി ഗുഡ്

  • @ShajiswamyNarayanan
    @ShajiswamyNarayanan 2 ปีที่แล้ว +9

    This is a scientific way of approach.....Mission completed. Thank you for your effort.

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 ปีที่แล้ว +4

    ലെ ഉജാല : നിർത്തി അങ്ങ് അപമാനിക്കുവാ അല്ലെ 😀😀😀

  • @aji.p.k3664
    @aji.p.k3664 2 ปีที่แล้ว +7

    മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ മുതിർന്ന പ്രൊഫസർമാരുടെ വീടുകളിൽ അവർ വളരെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുള്ളത് ഓർത്ത് ഇപ്പോൾ ചിരി വരുന്നു, getting laughter when remembering such deed performed by some senior professors of government engineering college and or medical colleges with much confidence 🤪

  • @sadikaliak9817
    @sadikaliak9817 2 ปีที่แล้ว +18

    സുഹൃത്തേ ഈ അന്തവിശ്വാസത്തിനെ മുന്തിയ മദ്യത്തെ കളും ലഹരിയാണ്. (അന്തവിശ്വാസികൾക് ഇതൊന്നും കണ്ടാലും കൊണ്ടാലും മനസ്സിലാവാൻ സാധ്യതയില്ല 😂

  • @meeras.g8087
    @meeras.g8087 2 ปีที่แล้ว +2

    Congrats Terry and lace media.well done.

  • @Bibinz_Local_vlogger
    @Bibinz_Local_vlogger 2 ปีที่แล้ว +4

    Bro... വീഡിയോ pwolichu... 👍🤝❤

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว +31

    Bro njanum nadan dogine train ചെയ്തു.. Very intelligent ആണ് നാടൻ dogs

  • @user-yd9gj5js4s
    @user-yd9gj5js4s 2 ปีที่แล้ว +10

    അടിപൊളി 🔥🔥❤

  • @shaan9649
    @shaan9649 2 ปีที่แล้ว +79

    ഇത് night time ട്രൈ ചെയ്യൂ
    അതിന്റെയ് reaction കൂടി അറിയാൻ ആഗ്രഹം ഉണ്ട്

    • @liveyourlife1867
      @liveyourlife1867 2 ปีที่แล้ว +3

      Yes night time aanu reflection adikumbo pedi avuka

    • @LazeMedia
      @LazeMedia  2 ปีที่แล้ว +18

      Onnum illa aa bottle ellam ipo ivide thanne und

    • @jimsonmathew4116
      @jimsonmathew4116 2 ปีที่แล้ว +4

      നൈറ്റ്‌ ആണ് അതിന്റെ റിയാക്ഷൻ എന്ന് എന്നോടും ആരോ പറഞ്ഞിട്ടുണ്ട്... ഇപ്പോഴും അവിടെ കിടപ്പുണ്ട് എന്ന് പറയുന്നു.. ചിലപ്പോ നിങ്ങൾ നിങ്ങളുടെ വീട്ടിൽ. നിങ്ങളുടെ പട്ടിക്കു മുന്നിൽ വെച്ചതുകൊണ്ട് ആവാം.. നിങ്ങളെ പട്ടിക്ക് നിങ്ങളെയും.. നിങ്ങക്ക് അതിനെയും വിശ്വാസം ആണ്......(പട്ടി എന്ന് പറഞ്ഞത് cmt ഇടാൻ ന്നേരം അതിന്റെ പേര് മറന്നു പോയത് കൊണ്ടാണ് 🙏)

    • @LazeMedia
      @LazeMedia  2 ปีที่แล้ว +17

      @@jimsonmathew4116 ആരോ പറഞ്ഞു എന്നല്ലാതെ ഇതിൽ യാതൊരു കാര്യവും ഇല്ല. ആര് പറഞ്ഞു എന്തുകൊണ്ട് പറഞ്ഞു എന്ന് അന്വേഷിച്ചാൽ തന്നെ തീരും സംശയം. രാത്രി 10 കുപ്പികൾ വെച്ച് അതിന്റെ നടുക്ക് ആഹാരം വെച്ചുനോക്കു തെരുവ് നായ അവിടെ എത്തിയാൽ എടുക്കും.

    • @jimsonmathew4116
      @jimsonmathew4116 2 ปีที่แล้ว

      @@LazeMedia അങ്ങനെ ഒരു സാഹചര്യത്തിൽ ആണ് ഞാൻ തിരക്കിയത്.. ഒരു വീടിന്റെ ഫ്രണ്ടിൽ തെരുവ് നായ കിടക്കുന്നു അടുത്ത് ഉജാല കലക്കിയ കുപ്പി കുറേ...കുപ്പി കലക്കി വെക്കാൻ വേറെ പണിയൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ് നൈറ്റ്‌ ആണ് അത് എന്തോ വർക് ആകുന്നതുഎന്ന്... ഇത് സ്വന്തം വീട്ടിൽ അല്ലാതെ സ്വന്തം നായ (പരിശീലനം ഇല്ലാത്ത )അല്ലാതെ നൈറ്റ്‌.. ചെയ്യുമോ???

  • @NiranjanaUNair
    @NiranjanaUNair 2 ปีที่แล้ว +3

    Le Kuppi : Nirthiyangg apamaanikuvaa😢
    😂😂

  • @bijubalakrishnan1773
    @bijubalakrishnan1773 2 ปีที่แล้ว +5

    ഈ നായ ക്ക് പിറ്റേ ധിവസം പേടിപനി വന്നു ഇത് ചാസ്ത്ര സത്യം 😅

  • @nived3283
    @nived3283 2 ปีที่แล้ว +2

    Thumbnail polichu 🔥💥

  • @Undappi92
    @Undappi92 2 ปีที่แล้ว +39

    03:46 ആ ചിരി...💞

    • @edwinjacob3968
      @edwinjacob3968 2 ปีที่แล้ว +6

      🐓

    • @AnuAnu-wl5rx
      @AnuAnu-wl5rx 2 ปีที่แล้ว +1

      @@edwinjacob3968 😆😆

    • @lapulga771
      @lapulga771 2 ปีที่แล้ว

      Enthoonade

    • @Undappi92
      @Undappi92 2 ปีที่แล้ว

      @@edwinjacob3968 😂😂😂

    • @Undappi92
      @Undappi92 2 ปีที่แล้ว

      @@lapulga771 😂😂😂

  • @athira_.
    @athira_. 2 ปีที่แล้ว +3

    Cute Terry🤭❤️

  • @naturalspotpalakkad7719
    @naturalspotpalakkad7719 2 ปีที่แล้ว +6

    അടിപൊളി ഇനി ഇതെല്ലാം കൂട്ടിവെച്ചോ..തൂക്കി വിൽക്കാം 😜😆😆 bro ഉജാല കമ്പിനിക്ക് ഇനി ഇതൊരു നഷ്ട്ടം ആവൂലോ

    • @Toms.George
      @Toms.George 2 ปีที่แล้ว

      👍👍👍👍

  • @Manojmanu_able
    @Manojmanu_able 2 ปีที่แล้ว +25

    Cover the open space between roof and the wall of cage. Otherwise, strays may sneak in through the cage... It happened once with us and they injured our dogs! Dont ignore pariahs are always survival of fittest👍🏻

  • @deepabiju4133
    @deepabiju4133 2 ปีที่แล้ว +53

    Terry 👏👏
    Tessa നല്ലപോലെ സൈലന്റ്, take rest tessa 🥰

  • @parvathicunni2710
    @parvathicunni2710 2 ปีที่แล้ว +5

    Variety variety....❤️ Njn epozhum laze media videok vendi waiting ahn...🤗

  • @annieantu935
    @annieantu935 ปีที่แล้ว

    പുതിയ സബ്സ്ക്രൈബ്ർ ആണുട്ടോ.. നിങ്ങളുടെ വീഡിയോസ് നല്ല എന്റെർറ്റൈനിങ് ആണ്.. സംസാരവും സൂപ്പർ.. ഉജാലയുടെ കഥ കേട്ടിട്ടുണ്ട്.. അത് കൊണ്ട് ഗുണമില്ലെന്ന് ഇപ്പോൾ മനസിലായി.. ഞങ്ങളും പെറ്റിനെ വളർത്തുന്നുണ്ട്.. പക്ഷേ ഇത്‌ പോലെ ട്രെയിനിങ് കൊടുക്കാനൊന്നും അറിയത്തിലായിരുന്നു... ഇത്രയും സിംപിൾ ആണ് ട്രെയിനിങ് എന്ന് ഇപ്പോഴാണ് മനസിലാകുന്നത്
    താങ്ക് യൂ ഫോർ ഷെയറിങ് ദി യൂസ്ഫുൾ വീഡിയോസ്.. 🙏

    • @LazeMedia
      @LazeMedia  ปีที่แล้ว

      Welcome ❤️

  • @sebinsebi6481
    @sebinsebi6481 2 ปีที่แล้ว +1

    Sir nammal veettil valarthunna patti thinnayil kayarathirikkan cheruthayittu mannenna/vinagiri thoothal mathi othiri ayal muthalakilla but they won't enter thinna because of its smell, but killa pattide karyathil ith fail akum karanam thoothal varillenkilum kuraye vendi varum(kerosene/vinegar ).

  • @raghunathanpv685
    @raghunathanpv685 2 ปีที่แล้ว

    ഇത് കണ്ട്.ഇഷ്ട്ടപ്പെട്ടു.ഞാൻ പല വീട്ടിലും ഇതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.പോട്ടൻമാർ ചെയ്യുന്നത് ,ഞാൻ അനുകരിച്ചില്ല .ഇപ്പൊൾ ബോധ്യമായി.ചെയ്തവര് പോട്ടൻമാരാണ്.ഞാൻ ഇത് അനുകരിക്കാത്ത, അരപൊട്ടനും

  • @RockyBhai-xp9hi
    @RockyBhai-xp9hi หลายเดือนก่อน

    A veterinarian says the blue reflections may scare the dogs and that's why they avoid the bottles because of the blue reflections. Dogs won't contaminate water sources or mess up where there is food or water. (Blue reflections only they scares)😇

  • @veenamol9956
    @veenamol9956 2 ปีที่แล้ว +11

    കുപ്പി തട്ടിയിടുന്ന ടാസ്ക് ആണെന്നാ വിചാരിച്ചു..... തട്ടിയിട്ടാൽ ട്രീറ്റ് കിട്ടും 😄😄😄ഫസ്റ്റ് പ്രൈസ് ടെറി

  • @fazna5694
    @fazna5694 2 ปีที่แล้ว +2

    Veettammamarkk oru vishvasam undayirunnu pattikal kerilla enn . aa vishvasam thakarthu laze media . oooo ente Teri nee veettammamare vishvasam thakrthille 😂😂😂😂😂😂

  • @SANTHOSHNPMUZHAPPILANGAD
    @SANTHOSHNPMUZHAPPILANGAD 2 ปีที่แล้ว

    വീട്ടിൽ തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടായപ്പോൾ ഞാൻ പലതും പരീക്ഷിച്ചു,, " ഡിസ്കോ ലൈറ്റ് " വച്ചപ്പോൾ വിജയിച്ചു,, പല കളറിലുള്ള ലൈറ്റുകൾ കറങ്ങിക്കൊണ്ടിരിക്കുന്ന ലൈറ്റ്,, അതിന് ശേഷം ഇതുവരെ തെരുവ് നായ്ക്കളുടെ ശല്ല്യം ഉണ്ടായിട്ടില്ല

  • @manafmetropalace6770
    @manafmetropalace6770 2 ปีที่แล้ว +12

    നല്ല ട്രൈനർ😂
    കൂട്ടിൽ കയറി കളിപ്പാട്ടങ്ങൾ ആണെന്ന് കരുതി നോക്കിയതല്ല ട്രീട്ട് വച്ചിട്ടുണ്ടാവും എന്ന് കരുതി നോക്കിയതാണ്

  • @albionpoulose6204
    @albionpoulose6204 2 ปีที่แล้ว +1

    കൊള്ളാം ചേട്ടാ ❤😍

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 2 ปีที่แล้ว

    നല്ല വിശദീകരണം 👍

  • @sumakt6257
    @sumakt6257 2 ปีที่แล้ว

    ടെറി കുട്ടൻ ... soo sweet ♥️♥️♥️🤩🤩

  • @lakshmivasanth8070
    @lakshmivasanth8070 2 ปีที่แล้ว +1

    Ippozha enikkum manasilayathu. Neighbour ingane gate veliyil vechittundayirunnu. Enthinanennu ippozha pidikittiyathu. Pavam pilleru nammude gate aduthanu kidakkunnathu. Food um kodukkarund.

  • @saidasok3538
    @saidasok3538 2 ปีที่แล้ว

    എന്റെ വീട്ടിൽ സിറൗട്ടിൽ രാത്രി സ്ഥിരമായി തെരുവ് നായ കയറികിടക്കാറുണ്ട് കുപ്പിവെള്ളം വെച്ചത് മുതൽ നായ കയറിയിട്ടേയില്ല,എല്ലാകുപ്പികളും തട്ടിയിടുന്നുണ്ട് അതിൽ എന്തോ കാര്യം ഉണ്ട്,നമുക്ക് മണക്കാൻ കഴിയാത്തത് നായ്ക്കൾ മണത്തു കണ്ടുപിടിക്കും അതുപോലെ രാത്രി ഫുൾ ഇരുട്ടിൽ നായകൾ ഇസിയായി നടന്നുപോകും ഒറിജിനൽ തേൻ നായ കുടിക്കില്ല കാരണം അത് തേനീച്ചയുടെ വിസർജനം ആണ് ശർക്കര പാനി ഡ്യൂപ്ലിക്കേറ്റ് തേൻ രൂപത്തിൽ കൊടുത്താൽ കുടിക്കും അങ്ങിനെ വിശ്വസിക്കാൻ പറ്റാത്ത ഒരുപാട് അത്ഭുതങ്ങൾ പ്രകൃതിയിൽ ദാരാളം ഉണ്ട് എല്ലാം full അന്ധ വിശ്വാസം ആണെന്ന് പറയരുത്

  • @zentravelerbyanzar
    @zentravelerbyanzar 2 ปีที่แล้ว

    ഇവൻ ആള് കൊള്ളാല്ലൊ👏👏

  • @thwaiba._2648
    @thwaiba._2648 ปีที่แล้ว +1

    നീലക്കുപ്പികൾക്കിടയിലൂടെ ദിവസവും നായ കേറിയുറങ്ങുന്ന എന്റെ വരാന്ത 😂😂😂

  • @royjacob3550
    @royjacob3550 ปีที่แล้ว

    Ella videos kanarund. Terry fan and ningalde presentation um nallathanu👍

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 ปีที่แล้ว

    നല്ല ഉപകാരമുള്ള വീഡിയോ...

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว

    Dog cage super,but exit hole back 2 "charivil nirmmikanam clean chaith water ozhikumbole vegam vellam varnnu thara unagume.

  • @pilgrimkerala7695
    @pilgrimkerala7695 2 ปีที่แล้ว +1

    Ujala വെള്ളം വച്ചാൽ, പൂച്ച, എലി എന്നിവ വരില്ല. സ്ഥിരം പൂച്ച വന്നു കിടക്കുന്ന സ്ഥാലത്ത് വച്ചു നോക്കുക.
    Ujala നിറത്തിൽ നമ്മൾക്ക് കാണാൻ പറ്റാത്ത ചില കളർ രാത്രിയിൽ കണ്ണ് കാണുന്ന ജീവികൾക്ക് കാണാൻ പറ്റും.
    പൂമ്പാറ്റ, പ്രാവ് നോക്കെ മനുഷ്യൻ കാണുന്ന കളർ നേക്കാൾ കൂടുതൽ കളർ കാണാൻ പറ്റും.
    വനപ്രാദേശത്ത്, കാട്ടാന ശല്യം ഉണ്ടാകാതിരിക്കാൻ ഇത് പറ്റുമോ എന്ന് നോക്കുക. പറമ്പിന്റെ ചുറ്റും ujala water വച്ചു നോക്കുക.

  • @sreeharibraveendran6766
    @sreeharibraveendran6766 2 ปีที่แล้ว +17

    ലെ ടെറി: മുതലാളി നീല ഒരു രസം ഇല്ല..അടുത്ത പ്രാവശ്യം ചോപ്പ് തരുമോ

  • @yatrapranthan7878
    @yatrapranthan7878 2 ปีที่แล้ว +1

    ലെ ഉജാല കുപ്പി :അപമാനിച്ചു കഴിഞ്ഞാൽ ഒന്ന് പൊയ്ക്കൂടേ 😂😂😂😂

  • @sreenju9900
    @sreenju9900 2 ปีที่แล้ว

    എന്റെ വീട്ടിലും ഇത് try ചെയ്തിട്ടുള്ളതാണ്. വൻ പരാജയം.

  • @georgy271
    @georgy271 2 ปีที่แล้ว +2

    ലെ ഉജാല കുപ്പി :ഞാൻ അങ്ങ് ഇല്ലാണ്ടായി

  • @Rakpro103
    @Rakpro103 2 ปีที่แล้ว +20

    ഞാൻ പരീക്ഷിച്ചു നോക്കിയപ്പോ
    പ്രത്യേകമായിട്ട് ഒന്നും സംഭവിച്ചില്ല പകരം ujalal കലക്കിയ വെള്ളത്തിന്റെ അളവ് കുറച്ചു കോറഞ്ഞെന്നു മാത്രം 🤣😂😂😂

    • @sajinaarun914
      @sajinaarun914 2 ปีที่แล้ว

      Athenthaa, patti vanu kudicho

    • @Rakpro103
      @Rakpro103 2 ปีที่แล้ว

      @@sajinaarun914 അതെ 🤣🤣🤣

    • @sajinaarun914
      @sajinaarun914 2 ปีที่แล้ว

      @@Rakpro103 Sathyam, 😂😂😂

    • @sumeshlal1759
      @sumeshlal1759 2 ปีที่แล้ว

      🙄🙏🙏

  • @prafulm3250
    @prafulm3250 2 ปีที่แล้ว +2

    ഞാനും ഇത് പരീക്ഷിച്ചു അവൻ കുപ്പി എടുത്തോണ്ട് ഓടി 😂

  • @Toms.George
    @Toms.George 2 ปีที่แล้ว +8

    👍👍👍👍👍മറ്റുള്ളവർ പറയുന്നത് കേട്ട് വിശ്വസിക്കാതെ പരീക്ഷിച്ചു നോക്കാൻ, ആളുകൾക്ക് ഒരു പ്രേരണആയി,
    ഇങ്ങനെ ഉള്ളവർ ചുരുക്കമാണ് പക്ഷേ ഇങ്ങനെ ഉള്ളവർ ആണ് ലോകത്തിനെ മുന്നോട്ടു നയിക്കുന്നത്.
    ബ്രോ വെറും പട്ടി-
    ഉജാല കാര്യം അല്ല ഉദ്ദേശിച്ചത് എന്ന് തോന്നുന്നു 🤗🤗🤗🤗🤗

  • @sreekumar9852
    @sreekumar9852 2 ปีที่แล้ว +6

    ഞങ്ങളുടെ പട്ടികൾ എല്ലാം ujala kuppim കെട്ടി പിടിച്ചാണ് കിട ക്കുന്നത്

  • @anjuviswan4630
    @anjuviswan4630 2 ปีที่แล้ว +3

    le ujala kuppi : nirthi angu apamanikuvanale! 😂

  • @amankrusch5318
    @amankrusch5318 2 ปีที่แล้ว +16

    Oru doubt, rathri street dogs verathirikan alle ingane vekkaru ini rathri aakumbol change indavumo?

    • @LazeMedia
      @LazeMedia  2 ปีที่แล้ว +9

      ഇവിടെ ഇപ്പോഴും ഉണ്ട്‌ കുപ്പികൾ കടിച്ചു പൊട്ടിച്ചു കളർ അകാതിരിക്കാൻ ഇന്നലെ രാത്രി 8 മണിക്ക് എടുത്ത് മതിലിന്റെ മുകളിൽ വെച്ചു ഒരു അത്ഭുതവും രാത്രിയിൽ ഇല്ല

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +4

    Terry : ഹായ് നല്ല കളി...!😂😂😂😍

  • @abhinb1059
    @abhinb1059 2 ปีที่แล้ว +2

    Tesa Tuna ഒന്ന് കാണിക്ക ആയിരുന്നു ❤️

  • @josepa3554
    @josepa3554 2 ปีที่แล้ว

    Maashe.....pakal ujala kalakki vachal patteede koode nammalum urangum.....ithu ratriyil patti ee bottle kandal theerchayaayum pinne aa patti athile vanilla...njan casually thankalude video kandu....thaankal aru triner anennu thonnunnu...vidditham ezhunnallikkathe...oru video cheyyumbol thankal ellam manasilakki cheyoooo

    • @LazeMedia
      @LazeMedia  2 ปีที่แล้ว

      ബുദ്ധിമാനുള്ള സമ്മാനം instagram.com/reel/CZCNr13ILyH/?

  • @harikeshsreeram4779
    @harikeshsreeram4779 2 ปีที่แล้ว +1

    Super 💗💖

  • @jayalekshminair404
    @jayalekshminair404 2 ปีที่แล้ว

    തെരുവ് മൃഗങ്ങളും നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമല്ലേ? അവരേയും നമുക്ക് സംരക്ഷിച്ചൂടേ?. They are also very lovable and friendly. Human encroachment of the land made their life more miserable and now they have no place to live..
    I watch your videos and its very informative. It works on stray dogs as well. I feed stray dogs and generally they are very disciplined. Looking forward for more videos on how to train the stray dogs when we feed them in a group etc..kindly post a vdo on creating awareness and acceptance of public responsibility for the health and welfare of stray dogs. Thank you!

  • @sujith335
    @sujith335 2 ปีที่แล้ว +4

    Night time il ee experiment cheyuoo

  • @manavalan8773
    @manavalan8773 2 ปีที่แล้ว +1

    chetta enta kayyil or spitz puppy undu...njan drools dog food vangiyappol avan kazhikkunnila pinne chorum kazhikkilla ....chicken feet mathreme kazhikkunnullu pinn fish ondenkil athum rice engana koduthalum kazhikkunnillla.pinne eggum ishtamalla..sadharana ella doginum egg ishtamalle?ricinte kude enthe ahn kodukkandathenn onnn paranj theravo?pinne drools enthukondahn kazhikatheth ennum?

  • @somarajanpadmanabhan1154
    @somarajanpadmanabhan1154 2 ปีที่แล้ว

    White കുപ്പിക്കാകത്ത് red colour കലക്കിയ വെള്ളം ഒഴിച്ച് പട്ടിയുടെ ശ ല്യം ഉള്ള ഭാഗത്ത് വച്ചാൽ ആ ഭാഗത്ത് പട്ടി വരികയില്ല. വടക്കേ ഇന്ത്യയിൽ എല്ലായിടത്തും ഇത് സാധാരണയായി ചെയ്ത് വരാറുണ്ട്. ചില പട്ടികൾ കാറിൻ്റെ മുകളിൽ കയറി കിടക്കും. ഇത് വക്കുമ്പോൾ പറ്റി കയറില്ല. ചിലഭാഗങ്ങളിൽ പട്ടികൾ മലമൂത്ര വിസർജനം നടത്താറുണ്ട്. അവിടെയും ഇത് വച്ചാൽ പറ്റി വരില്ല.

  • @swathi6323
    @swathi6323 2 ปีที่แล้ว +2

    Last tessaye choriyaanum nokunnund...Mr Terry

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +9

    പൊളിച്ചു😍😍✌️💛🔥🔥💞💞

  • @TheSasikuttan
    @TheSasikuttan 2 ปีที่แล้ว

    Labrador first time ownersinu nallath aano? Oru video cheyyamo

  • @ASARD2024
    @ASARD2024 2 ปีที่แล้ว

    പൊളി🔥👍

  • @hellcat8459
    @hellcat8459 2 ปีที่แล้ว

    Nyt ujala kupppi kalavech kuppil akki frontil veykyum ravvilla yennit noakkumbbol athum kettipidichonda kidann uranggunnath 🤲🙂🤣

  • @Area-cd3vw
    @Area-cd3vw 2 ปีที่แล้ว

    Best information dear bro

  • @roufinaroufi7271
    @roufinaroufi7271 2 ปีที่แล้ว +1

    അയൽക്കാർ വെക്കുന്നത് കണ്ട് ഒരിക്കൽ ഞാനും വെച്ചു സാദാരണ ഒന്ന് കയറിഇറങ്ങി പോകുന്ന നായകൾ അന്ന് രാത്രി മൊത്തം അലമ്പാക്കി പോയി പിന്നെ ഞാൻ വെച്ചിട്ടില്ല വല വാങ്ങി കെട്ടി 😂

  • @FORKandSMOKE
    @FORKandSMOKE 2 ปีที่แล้ว

    Adipoli...

  • @sasindraniv3939
    @sasindraniv3939 2 ปีที่แล้ว

    Good information bro.

  • @philipthomas7207
    @philipthomas7207 2 ปีที่แล้ว

    Terry evan super 🥰🥰. 👍

  • @jolleykareemadom5449
    @jolleykareemadom5449 2 ปีที่แล้ว

    Canines like dog, cat, tiger, lion etc are colour blind and they can not identify colours. They see objects in black and white. They are good at smell and hearing. This is the scientific explanation regarding ujala syndrome.

  • @nikhilnhaloor
    @nikhilnhaloor 2 ปีที่แล้ว

    Bro അടിപൊളി ഒരു വിശ്വാസം മാറിക്കിട്ടി

  • @athmanandananandan4042
    @athmanandananandan4042 2 ปีที่แล้ว

    Is there any difference in response in night time ?

  • @gfrcompany7234
    @gfrcompany7234 2 ปีที่แล้ว +2

    അപ്പോ ഉജാല കമ്പനിക്കാരുടെ ബുദ്ധി ആയിരുന്നല്ലേ ഇത് 😬😬

  • @ajithmohan4602
    @ajithmohan4602 2 ปีที่แล้ว

    Marketing strategy of ujaala

  • @gopikaradhu9683
    @gopikaradhu9683 2 ปีที่แล้ว +1

    Dog day in my life chayo please please please

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 2 ปีที่แล้ว

    നായകുട്ടൻ 😀👍👌

  • @s7981
    @s7981 2 ปีที่แล้ว +1

    ❤️tharuo 🌚❤️

  • @btsfansclub2634
    @btsfansclub2634 2 ปีที่แล้ว

    Super

  • @Tony_Montana659
    @Tony_Montana659 2 ปีที่แล้ว +4

    Dogs do not see in black and white or gray shades , but they are what we would call "color-blind," meaning they have only two color receptors (called cones) in their eyes, whereas most humans have three. ... So, technically, dogs are color-blind (in the most human sense of the word). dog can see blue or viloet shades so if see something different colour so they move away.......

    • @Tony_Montana659
      @Tony_Montana659 2 ปีที่แล้ว

      @Jyothi Sithara can you share any link by stating what you say....

    • @Tony_Montana659
      @Tony_Montana659 2 ปีที่แล้ว

      @Jyothi Sithara do you know dog is color blind..so everything in black and white... If they see other colour blue or pale yellow they move around

    • @LazeMedia
      @LazeMedia  2 ปีที่แล้ว

      നീല നിറത്തിൽ ഉള്ള വസ്ത്രം ഇട്ടു പല വിഡിയോയും ചെയ്തിട്ടുണ്ട് ഒരു നായയും ഓടി പോയിട്ടില്ല. black and white അല്ലാത്ത തിരിച്ചറിയാൻ കഴിയുന്ന ഏത് കളർ കണ്ടാലും നായ ഓടിപ്പോകും എന്നത് അടിസ്ഥാനം ഇല്ലാത്ത ഒരു ആരോപണം മാത്രമാണ്. ഇതിന്റെ explanation ഇതിന്റെ അടുത്ത വീഡിയോയിൽ ചെയ്തിട്ടുണ്ട്

    • @Tony_Montana659
      @Tony_Montana659 2 ปีที่แล้ว

      @@LazeMedia dogs may be scared of the blue reflection, Clothes don't make reflection

    • @LazeMedia
      @LazeMedia  2 ปีที่แล้ว

      ഇത് ഏത് ശാസ്ത്രപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ബ്ലൂ paper ഒട്ടിച്ചു mirror ന്റെ direct reflection വേണമെങ്കിലും അടിച്ചു കാണിച്ചു തരാം

  • @a2zmallureact206
    @a2zmallureact206 2 ปีที่แล้ว +1

    Ith night il koodi onnu experiment cheyth nokkarnu

  • @vishnukvishnuk4908
    @vishnukvishnuk4908 2 ปีที่แล้ว

    Ente amma car porchill patti kayarathe erikkan ...ethupole vekkum veettil arimedikkunnathine kaal chilavanu ujalakku....😅😅ee vedio kodukkam😅😅

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    💙💙💙💯💯💪💪🤣🤗💞super

  • @santhoshmt2190
    @santhoshmt2190 2 ปีที่แล้ว

    എന്തായാലും ഈ നീലക്കുപ്പി ആചാരം കേരളം മൊത്തം കാണാം ..... എങ്ങനെ ഇത് തുടങ്ങി എന്ന് മാത്രം മനസിലാവുന്നില്ല .....

  • @oumnamashivaya6050
    @oumnamashivaya6050 2 ปีที่แล้ว +1

    Naaya aake kaanunna colour blackum
    Whitum maathram aanu pinne engane neela colour kaanunathu

  • @santhoshkumar-qk6zn
    @santhoshkumar-qk6zn 2 ปีที่แล้ว

    ചേട്ടന്റെ നമ്പർ കമന്റ്‌ ബോക്സിൽ ഇടുമോ... ഇവനെ എങ്ങനെ ട്രെയിൻ ചെയ്തേ അറിയാനാ 💕💕💕🤩🤩🤩

  • @markbabu4430
    @markbabu4430 2 ปีที่แล้ว +1

    Foreing vs normally stray dog. didn't work foreign dog but stary dog will work I have doubt 🤔