മുയൽഫാം ചെയ്യാൻ ഒരുപാട് പേര് മുന്നോട്ട് വരുന്ന പ്രവണത ആണ് കണ്ടുവരുന്നത്. നല്ല സംരംഭം ആണ് ഇതിലെ കമന്റ് box പറഞ്ഞിരിക്കുന്നപോലെ മുയൽ വിപണി അത്ര ബുദ്ധിമുട്ട് ഉള്ളതായിട്ടു എനിക്ക് അനുഭവപെട്ടിട്ടു ഇല്ല. ആഷിയാന പോലെ ഉള്ള ഫാമുകൾ മുയലിനെ തിരിച്ചു എടുക്കുമ്പോ വില കിട്ടുന്നില്ല എന്ന് പറയുന്നുണ്ട്. 2kg മുയലിനെ 500Rs വാങ്ങി മീറ്റ് ആക്കി അത് 450Rs കൊടുക്കാൻ അവർക്കു പറ്റുമോ? അവരും ലാഭത്തിനു വേണ്ടി ആണ് ചെയ്യുന്നത്. പിന്നെ മുയലിനെ വിൽക്കുന്നതിന് മുൻപ് പഠിപ്പിച്ച പൂർണമായും കോൺഫിഡൻസ് ആയവർക് അവർ കൊടുക്കുന്നുള്ളു. അതും പേരെന്റ്സ് ആയ സ്റ്റോക്ക്നെ. മറ്റു ഫാം 2 month old ആണ് കൊടുക്കുന്നത് അത് വളർന്നു പേരന്റ് ആയി breed ആയി ആ കുഞ്ഞു വളർത്തി വില്കുമ്പോളേക്കും 1yr കഴിയും. അതിനു അവർ പറയുന്നത് കുഞ്ഞിനെ വളർത്തി ആദ്യം പഠിക്കണം എന്നാണ്. പക്ഷെ നിങ്ങൾ ഒരു കാര്യം ആലോചിച്ചു നോക്ക് ഒരു മുയല്കുഞ്ഞു 1 month തള്ളയുടെ കൂടെ പിന്നെ 1month കുറച്ചു തീറ്റ കൊടുത്താൽ മതി 700Rs വിൽകാം. എന്നാൽ അതിനെ പേരന്റ് ആകാൻ 6 month വേണം എന്നിട്ട് എത്രക് വിൽക്കും? ഇനി വിറ്റാൽ കൊണ്ടുപോകുന്നവൻ 3rd month ആകുംബോലെക്കും മാർക്കറ്റിംഗ് തുടങ്ങും. പശു ആട് പോലെ വലിയ ജീവി ഒന്നുമല്ല മുയൽ.കുറച്ചു എണ്ണം ചത്തുപോയാലും അത് സാരമായി ഫാം നെ ബാധിക്കില്ല അത്കൊണ്ട് നല്ലത് പേരന്റ്സ് സ്റ്റോക്ക് വാങ്ങുന്നത് ആണ്. പിന്നെ മറ്റൊരു ഗ്രാരണ്ടീ എല്ലാവരും വാങ്ങുക കൊണ്ടുപോകുന്ന മുയൽ pregnt ആക്കാതിരിക്കുക കുഞ്ഞുങ്ങൾക്ക് മുലയൂട്ടാതെ ഇരിക്കുക മറ്റു ഹെൽത്ത് പ്രോബ്ലെം ഉണ്ടെങ്കിൽ അതിനെ 3 month ശേഷം മാറ്റിത്തരുവാൻ ഫാം നിന്നും ഗ്യാരണ്ടി വാങ്ങുക. അങ്ങനെ ഗ്യാരണ്ടീ തരുന്നില്ല എങ്കിൽ പിന്നെ ആ മുയലിനെ വാങ്ങി ഫാം നെ കുറ്റംപറഞ്ഞിട് കാര്യമില്ല.
മുയൽ ഫാo തുടങ്ങുന്ന തിനു മുൻപു ഇതിന്റെ വിപണനത്തെ കുറിച്ചു മനസ്സിലാക്കുക...... കഷ്ടപ്പെട്ടു ഫാം തുടങ്ങി മുയലിനെ വളർത്തി വിൽക്കാൻ തുടങ്ങുമ്പോഴാണ് നമ്മൾ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നത്- ഇതിനെ വാങ്ങാൻ ആളുണ്ടാകില്ല ഫാം തുടങ്ങു തി നു മുൻപു ഇവർ തന്നെ വളർച്ചയെത്തിയ മുയലുകളെ തിരിച്ചെടുക്കാമെന്നു പറയുമെങ്കിലും ഇവർ തിരിച്ചെടുക്കില്ല. തിരിച്ചെടുത്താൽ തന്നെ നമുക്ക് നിസ്സാര വില മാത്രമേ ലഭിക്കുകയുള്ളു. പത്തു മുയലിന്റെ ഒരു യൂണിറ്റുവാങ്ങി വളർത്തി 200 ൽ കൂടുതൽ മുയലുകൾ വരെ (ഒരു വർഷം കൊണ്ട് ) കിട്ടി, 5 Kg വരെ തൂക്കം ഉള്ള വയും ഉണ്ടായിരുന്നു. എന്നിട്ടും വിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽപരസ്യം ചെയ്തും, എന്റെ ജില്ലയിലെ (കൊല്ലം) ഏകദേശം എല്ലാ പെറ്റ് ഷോപ്പുകളിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങിയില്ല. സമയവും പണവും നഷ്ടമായതു മാത്രം. (ഇതെന്റെ അനുഭവമാണ് , വ്യത്യസ്ഥ അനുഭവങ്ങളുണ്ടാവാം) അതിനാൽ തുടങ്ങാനുദ്ദേശിക്കുന്നവർ വിപണനത്തെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായതിനു ശേഷം മാത്രം തുടങ്ങുക.......... കൂടാതെ നമ്മുടെ ചുറ്റുവട്ടത്തു എവിടെയെങ്കിലും മുയൽ ഫാം നടത്തിയവരോ നടത്തുന്നവരോ ഉണ്ടെങ്കിൽ അവരുമയും ബ ന്ധപ്പെടുക. ഇതിനെ കുറിച്ചു ള്ള പരസ്യങ്ങൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ' നാടോടിക്കാറ്റ് ' എന്ന സിനിമയിൽ ശങ്കരാടി മോഹൻലാലിനോടും ശ്രീനിവാസനോടു മാ യി പ റ യു ന്ന സിനാണു്......... ഇത്തിരി വൈക്കോൽ , ഇത്തിരി പരുത്തി പിണ്ണാക്ക്, ശറ പറാന്ന് പാലിങ്ങു പോരും:.........
വിജയൻ സാർ ......താങ്കൾ ആഷിയാനയിൽ നിന്ന് അല്ല മുയലുകളെ വാങ്ങിയത് എന്നു മനസ്സിലായി ....ആയിരുന്നുവെങ്കിൽ ഈ കമന്റ് ഇവിടെ വരില്ലായിരുന്നു ...കഷ്ടപ്പെട്ട് ഫാം തുടങ്ങേണ്ട ...ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ മതി ...ആഷിയാന യിൽ നിന്ന് എടുക്കുന്ന മുയലുകളിൽ നിന്നുള്ള കുഞ്ഞുങ്ങളെ അവർ തന്നെ തിരിച്ചെടുക്കുന്നുണ്ട് ....2 തവണ ഞാൻ ഇതിനകം കൊടുത്തു കഴിഞ്ഞു ....അടുത്ത ജനുവരിയിൽ വീണ്ടും കുഞ്ഞുങ്ങളെ കൊടുക്കുന്നു ...ഏതെങ്കിലും ലോക്കൽ ഫാർമുകളുമായി ആഷിയാനയെ താരതമ്യം ചെയ്യരുത് ...നിങ്ങൾ ആഷിയാനയിൽ ഒന്ന് പോയി നോക്കു ...എന്നെ പോലുളള കർഷകർ ദിവസവും മുയലുകളുമായി വന്നു അവരുടെ ഉപജീവനം നടത്തുന്നത് മനസ്സിലാക്കു ....എങ്ങനെ മുയൽ ആകണമെന്ന് ആദ്യം പഠിക്കുക ..അതിന് ശേഷം നിങ്ങള്ക്ക് ആഷിയാനയിൽ നിന്ന് വിത്ത് മുയൽ ലഭിക്കും ...തുടർന്ന് ഏതു പാതിരാത്രി കൊണ്ടു കൊടുത്താലും അവിടെ സ്വീകരിക്കും , പണം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ആകും ...വസ്തുതകൾ മനസ്സിലാക്കാതെ ,തെറ്റിദ്ധാരണ ഉളവാക്കുന്ന itharam കമെന്റുകൾ ഇവിടെ അപ്രസക്തമാണ് ....താങ്കളെ പറഞ്ഞു പറ്റിച്ച ആളുകളും താങ്കളും ആഷിയാനയെക്കുറിച്ചു മനസ്സിലാക്കു ..
പ്രിയപ്പെട്ട രാധ മാഡം, എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് എന്ന് മനസിലായില്ല, ഞാൻ ഹജീഷ് ആണ്, ഈ വീഡിയോയിലെ മുയൽ കർഷകൻ, കഴിഞ്ഞ ഫെബ്രുവരി മാസം മുയലുകളെ കൊടുത്തു, മാർച്ചിൽ 40 മുയലുകളെ കൊടുക്കുവാനുണ്ടായിരുന്നു, ലോക്ക് ഡൌൺ കാരണം സാധിച്ചില്ല, ഇത് കഴിഞ്ഞാൽ 145 മുയലുകളുമായി ആഷിയാനയിലേക്കു പോകും.... എത്രാമത്തെ തവണ എന്ന് എനിക്ക് കൃത്യമായി അറിയില്ല, കഴിഞ്ഞ രണ്ട് വർഷമായി മുയൽ കൃഷി നന്നായി ചെയ്യുന്നു... പിന്നെ ഇതിനെ പറ്റി പഠിച്ചിട്ടാണ് ഞാൻ ഇതിലേക്ക് ഇറങ്ങിയത്, housing loan 11747 rs എല്ലാ മാസവും ഫെഡറൽ ബാങ്കിൽ അടക്കുന്നു, മുയൽ കൃഷി ആണ് മെയിൻ വരുമാനം... പിന്നെ ഒരു കാര്യം ഫാർമിംഗ് എന്ന് പറയുമ്പോൾ നന്നായി മിനക്കെടണം, അതുകൊണ്ട് ഈ മേഖലയിൽ നന്നായി പോകുന്നു... ഒരു കാര്യം മാത്രം പറയട്ടെ, ഈ കമെന്റ് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി, ഞാൻ ഈ പണി നിർത്തിയിട്ടുണ്ടാകും എന്ന ഒരു സൂചന ഇതിൽ ഉണ്ടല്ലോ.... ഈ ജോലിക്ക് ഇറങ്ങുമ്പോൾ ലോകം മുഴുവൻ പണം കൊടുത്തു വാങ്ങണം എന്ന് മോഹമുണ്ടായിരുന്നില്ല, ഭാര്യയും കുഞ്ഞും (ഇപ്പോൾ 3 വയസ്സ് ) അച്ഛനും അമ്മയും നല്ല രീതിയിൽ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു പോകുന്നു... ഇതിന് മുയൽ കൃഷി തന്നെ കാരണം.... കൂടുതൽ ഒന്നും പറയുന്നില്ല, മുയലുകളെ തിരിച്ചു കൊടുത്തു പോകുമ്പോൾ ഉള്ള വീഡിയോസ് ഇതിൽ ഉണ്ട്, അതൊന്നു കാണുക സമയം ഉണ്ടെങ്കിൽ..... ഇത്തരം കമന്റ് ഒഴിവാക്കുക എന്ന് കൂടി വിനീതമായി അഭ്യർത്ഥിക്കുന്നു....
@@k10hajeesh kondu povumbol kore swapnangal ellarkum undavum Ellarum vijayikkanamennilla Eppolathe status 1 arinjal kollamennu thonni Chodichu Ningal evde place
@@radham7790 മാഡം... സ്വപ്‌നങ്ങൾ കാണാം, നല്ലതല്ലേ... പക്ഷെ ആ സ്വപ്‌നങ്ങൾ പൂവണിയണമെങ്കിൽ നന്നായി അധ്വാനിക്കണ്ടേ.... ക്ഷമയും, സൂക്ഷ്മതയും ഇല്ലെങ്കിൽ മുയല്കൃഷിയിൽ വിജയിക്കാൻ സാധിക്കില്ല... ആഷിയാനയിൽ training ലഭിക്കും, പരീക്ഷ ഉണ്ട്, അതിൽ വിജയിച്ചാൽ നമ്മൾക്ക് യൂണിറ്റ് കിട്ടും, മാത്രമല്ല പിന്നീട് അവിടെ നിന്നുള്ള ഫോളോ up ഉണ്ടാകും, ഫാം ഇൻസ്‌പെക്ഷൻ ഉണ്ട്, കറക്റ്റ് ആയി ചെയ്താൽ അതായത് ശാസ്ത്രീയമായി ചെയ്താൽ ആർക്കും വിജയിക്കാം... അതിന് ഉദാഹരണം തേടി വേറെ എവിടെയും പോകണ്ട, ഞാൻ തന്നെ ഉദാഹരണം... എന്നെപ്പോലെയുള്ള നിരവധി കർഷകർ ഈ കുടുംബത്തിൽ അതായത് ആഷിയാനയിൽ ഉണ്ട് ട്ടോ.. ചില ആളുകൾ ആവേശത്തിന് വരും, കുറെ സ്വപ്‌നങ്ങൾ ഉണ്ടാകും, ബിസിനസ് മാത്രം ഉദ്ദേശിച്ചു, വൻ ലാഭം പ്രതീക്ഷിച്ചു, അധ്വാനിക്കാൻ താൽപ്പര്യം കാണിക്കാതെ ഇതിൽ പരാജയപ്പെടും, അങ്ങനെ ഉള്ള ആളുകളെയും അറിയാം.. കർഷകന്റെ മനസ്സിൽ ക്ഷമ അല്ലേ വേണ്ടത്..? ബിസിനസ് അല്ലല്ലോ.... എന്റെ വീട് മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് ആണ് ട്ടോ....
ഞാൻ ആഷിയാനയിൽ പോയി ബുക്ക് കൊണ്ട് വന്നു പഠിച്ചു പരീക്ഷയും കഴിഞ്ഞതാണ് ബുക്ക് ചെയ്തില്ല കാരണം വാടക വീട് മാറാൻ കാത്തിരിക്കുന്നു പക്ഷെ വഴി കാണുന്നില്ല ഒരു റൂം എങ്കിലും ഉണ്ടാക്കി താമസം മാറി മുയൽ ചെയ്താലോ എന്ന് ആലോചിക്കുകയാ അതിന് എങ്കിലും വഴി ദൈവം കാണിച്ചു തരട്ടെ
ആഷിയാനയിൽ വ്യാഴാഴ്ച ബുക്ക് ചെയ്ത് ശനിയാഴ്ച്ചയോ ഞാറാഴ്ചയോ നടക്കുന്ന ക്ലാസ്സിൽ പങ്കെടുത്ത്..... ആ ക്ലാസ്സിൽ മുയൽഫാമിങ്ങിൽ വരാവുന്ന പ്രശ്നങ്ങൾ പറഞ്ഞു തരികയും... നിങ്ങൾക്ക് കേരളത്തിൽ എവിടെ നിന്ന് വേണമെങ്കിലും വിത്തു മുയലിനെ വാങ്ങിക്കാം എന്നാണ് ഇത്രയും കാലം പറഞ്ഞുവരുന്നത്. കഴിവുള്ളവർക്ക് അതായത് നിങ്ങൾക്ക് മുയലിനെ നോക്കാൻ കഴിയും എന്ന് ആഷിയാനക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ( ഉത്തരേന്ത്യയിൽ മാത്രം ബ്രീഡിങ് യൂനിറ്റുള്ള ) മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിത്തു മുയലിനെ ലഭിക്കുകയുള്ളൂ. ഇന്ത്യയിലേ എല്ലാ tax നിയമങ്ങളും മറ്റു കരാർപാലനം ഉൾപ്പെടെ വാക്കുതർക്കങ്ങൾക്ക് ഇട നൽകാത്ത രീതിയാണ് ആഷിയാനയുടേത്. ആഷിയാനയിൽ നിന്ന് മുയൽ വാങ്ങിയവർക്ക് ഇതൊക്കെ അറിയാം. ഉറക്കം നടിക്കുന്നവരും" കണ്ട നീ മാറി നിൽക്ക് കേട്ട ഞാൻ പറയട്ടെ " എന്ന് പറയുന്നത് പോലെ ചില കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒന്നും അറിയാത്തവർ തെറ്റായി ചിന്തിക്കാൻ സാധ്യത ഏറെയാണ്. 1. താൽപരൃമുള്ളവർക്ക് Ashiyana യിൽ നിന്ന് പരിശീലനം നേടുകയും കകഴിവുള്ളവർക്ക് മറ്റെവിടെ നിന്നെങ്കിലും വിത്ത് മുയലിനെ വാങ്ങിക്കാം. പക്ഷേ പിന്നീട് Ashiyana യിലേക്ക് വിളിക്കേണ്ടതരില്ല. പുറത്തുനിന്ന് മുയൽ കുഞ്ഞുങ്ങളെ Ashiyana വാങ്ങിക്കില്ല. 2. Ashiyana യിൽ നിന്ന് പരിശീലനം കഴിഞ്ഞു ബുക്ക് ചെയ്തവർക്ക് യഥാര്‍ത്ഥ വിത്ത് മുയലിനെ ലഭിക്കും.( അങ്ങോട്ടുമിങ്ങോട്ടും മാറ്റലും ആളുകളെ വട്ടം കറക്കുന്ന രീതി ... Ashiyana ക്ക് അറിയില്ല ) അതിലുണ്ടാകുന്ന കുഞ്ഞുങ്ങളെ അവർക്ക് അവരുടേതായ ഏത് വിപണിയിലും കൊടുക്കാം. 3. Ashiyana യിൽ നിന്ന് വിത്ത് മുയലിനെ ലഭിക്കുകയും അവിടെ തന്നെ മുയൽ കുഞ്ഞുങ്ങളെ കൊടുക്കാമെന്ന് കരാർ. ഇത്തരം ഫാമുകളിലാണ് ഫാം ഇൻസ്പെക്ഷനും.... Rabbit Farm School ന്റെ പൂർണ്ണ പിന്തുണയും.... മിഗ്ദാദ് സാറിന്റെ ഒരു മൊബൈൽ 24 മണിക്കൂറും അവർക്ക് വേണ്ടി മാത്രമാണ്. .... Ashiyana യിൽ വിത്ത് മുയൽ കൊണ്ട് വരുന്ന വീഡിയോ യൂട്യൂബിലുണ്ട്. മുയലിനെ വാങ്ങിച്ചു പോവുന്നതും മുയൽ കുഞ്ഞുങ്ങളെ കൊണ്ട് വരുന്നതും പൈസ കൊടുക്കുന്നതുമെല്ലാം ഫാം ഇൻസ്പെക്ഷനുമൊക്കെ യുട്യൂബിൽ കാണാൻ കഴിയും. നേരെ ചൊവ്വേ ജീവിക്കുന്ന മനുഷ്യരെ കണ്ട് മുട്ടാൻ കഴിയാത്തവരും ജീവിതത്തിൽ ധാർമികത കാത്ത് സൂക്ഷിക്കാത്തവരൊക്കെയാണ് ആരോപണം ഉന്നയിക്കുന്നത്.
മുയൽ വളർത്താൻ ഉദേശിക്കുന്നവർ ആദിയം 10 മുയലിനെ വാങ്ങിച്ചു വളർത്തി അതിനെ വിൽക്കാൻ പറ്റുമോ അതിന്റെ കാര്യങ്ങൾ എല്ലാം വളർത്തി നോക്കി പഠിക്കുക. ആദിയം കുടിനും മറ്റും അതികം പൈസ മുടക്കലും (മുയലുകളുടെ വിപണനം ആണ് മുക്കിയം )
ഇതിലെ വിജയൻ ആന്റണി എന്നൊരാൾ പറഞ്ഞത് വളരെ . മുയലിനെ വളർത്തി തിരികെ നമ്മൾ ഫാമിൽ കൊടുക്കുമ്പോൾ ഏറിയ ഒരു 200 രൂപ കിട്ടും. ചിലപ്പം 100 150ലേറെ കിട്ടില്ല. നമ്മൾ കൊണ്ടു കൊടുക്കുന്ന മുയലിനെ അവർ ബ്രീഡിങ് സ്റ്റോക്ക് ആക്കി മെയിൽ ആണെങ്കി 1300 ഫീമെയിൽ ആണെങ്കിൽ 1000 എന്നീ റൈറ്റിൽ ആണ് കൊടുക്കുന്നത്. നമ്മൾ ഫാമിംഗ് തുടങ്ങുമ്പോൾ ആദ്യം തന്നെ അതിനെ വിജയിക്കാനാവശ്യമായ നല്ലൊരു വിപണി തന്നെ നമ്മൾ കണ്ടെത്തണം. അല്ലെങ്കിൽ നമ്മുടെ അധ്വാനം ബാക്കി അതുമാത്രമാണ് നമുക്ക് മിച്ചം. ഇത് ആരെയും താഴ്ത്തിക്കെട്ടാൻ, ആക്ഷേപിക്കാൻ വേണ്ടി പറഞ്ഞതല്ല അങ്ങനെയാണ് ഇതിന്റെ കാര്യങ്ങൾ.

40 lakshtholam emplolyement registration ulla , 40lakshthinu mukalil anya sumsthana thozhilalikal ulla keralathile yuvathom kannumo e kazhchakal.
ഇടുക്കി
A thousand congratulations from Dubai.
Chetta nalla karyanghal. Njan പോകാൻ udheshikkunnu. Thaks 😘😘😘😘😘😘😘😘😘😘😘😘😘
പുതിയ വീഡിയോ ഉണ്ടോ
Sir 2 muyaline mathramayi kittumo njn ashiyanayil vannirunnu but 2 pm kazhinjathu kond kaanan pattiyilla 2 muyal kittumo pls reply sir
You are the real hero
Good presentation
Nice vedio sir
Good👌
Njan pravasam avasanippich nattilann ulhad 2mnth aayi enthengilum cheiyannam enund palathum aneshich kondee irikkunu enik ithil thalparyam und njan kasargod ann enth cheiyannam
Nalla avatharanam
Nalla avatharanamanu.. othiri ishtamayi..
Bro.ഞാനും ക്യാൻസൽ ചെയ്ത നാട്ടിലേക്കു വരാൻ പോവുകയാണ് ഇന്ഷാ അല്ലാഹ് ..
#നിങ്ങൾ എനിക്ക് ഒരു പ്രചോദനമാണ് 😍👌👌👍
Please don't cancel and come over here think properly first start your business then it will grow them you're come and join
Mkp loft bro give me you wtsp number
00971 554377947
@@thomaskt8615.. thank you sir
Good presentation brother.....
നല്ല അവധരണം
Nice presentation....
മുയൽഫാം ചെയ്യാൻ ഒരുപാട് പേര് മുന്നോട്ട് വരുന്ന പ്രവണത ആണ് കണ്ടുവരുന്നത്. നല്ല സംരംഭം ആണ് ഇതിലെ കമന്റ് box പറഞ്ഞിരിക്കുന്നപോലെ മുയൽ വിപണി അത്ര ബുദ്ധിമുട്ട് ഉള്ളതായിട്ടു എനിക്ക് അനുഭവപെട്ടിട്ടു ഇല്ല. ആഷിയാന പോലെ ഉള്ള ഫാമുകൾ മുയലിനെ തിരിച്ചു എടുക്കുമ്പോ വില കിട്ടുന്നില്ല എന്ന് പറയുന്നുണ്ട്. 2kg മുയലിനെ 500Rs വാങ്ങി മീറ്റ് ആക്കി അത് 450Rs കൊടുക്കാൻ അവർക്കു പറ്റുമോ? അവരും ലാഭത്തിനു വേണ്ടി ആണ് ചെയ്യുന്നത്. പിന്നെ മുയലിനെ വിൽക്കുന്നതിന് മുൻപ് പഠിപ്പിച്ച പൂർണമായും കോൺഫിഡൻസ് ആയവർക് അവർ കൊടുക്കുന്നുള്ളു. അതും പേരെന്റ്സ് ആയ സ്റ്റോക്ക്നെ. മറ്റു ഫാം 2 month old ആണ് കൊടുക്കുന്നത് അത് വളർന്നു പേരന്റ് ആയി breed ആയി ആ കുഞ്ഞു വളർത്തി വില്കുമ്പോളേക്കും 1yr കഴിയും. അതിനു അവർ പറയുന്നത് കുഞ്ഞിനെ വളർത്തി ആദ്യം പഠിക്കണം എന്നാണ്. പക്ഷെ നിങ്ങൾ ഒരു കാര്യം ആലോചിച്ചു നോക്ക് ഒരു മുയല്കുഞ്ഞു 1 month തള്ളയുടെ കൂടെ പിന്നെ 1month കുറച്ചു തീറ്റ കൊടുത്താൽ മതി 700Rs വിൽകാം. എന്നാൽ അതിനെ പേരന്റ് ആകാൻ 6 month വേണം എന്നിട്ട് എത്രക് വിൽക്കും? ഇനി വിറ്റാൽ കൊണ്ടുപോകുന്നവൻ 3rd month ആകുംബോലെക്കും മാർക്കറ്റിംഗ് തുടങ്ങും. പശു ആട് പോലെ വലിയ ജീവി ഒന്നുമല്ല മുയൽ.കുറച്ചു എണ്ണം ചത്തുപോയാലും അത് സാരമായി ഫാം നെ ബാധിക്കില്ല അത്കൊണ്ട് നല്ലത് പേരന്റ്സ് സ്റ്റോക്ക് വാങ്ങുന്നത് ആണ്. പിന്നെ മറ്റൊരു ഗ്രാരണ്ടീ എല്ലാവരും വാങ്ങുക കൊണ്ടുപോകുന്ന മുയൽ pregnt ആക്കാതിരിക്കുക കുഞ്ഞുങ്ങൾക്ക് മുലയൂട്ടാതെ ഇരിക്കുക മറ്റു ഹെൽത്ത് പ്രോബ്ലെം ഉണ്ടെങ്കിൽ അതിനെ 3 month ശേഷം മാറ്റിത്തരുവാൻ ഫാം നിന്നും ഗ്യാരണ്ടി വാങ്ങുക. അങ്ങനെ ഗ്യാരണ്ടീ തരുന്നില്ല എങ്കിൽ പിന്നെ ആ മുയലിനെ വാങ്ങി ഫാം നെ കുറ്റംപറഞ്ഞിട് കാര്യമില്ല.
Goood
Thank u chetay 👍vedio nannaytund ...
Gd advise
സൂപ്പർ
മുയൽ ഫാo തുടങ്ങുന്ന തിനു മുൻപു ഇതിന്റെ വിപണനത്തെ കുറിച്ചു മനസ്സിലാക്കുക...... കഷ്ടപ്പെട്ടു ഫാം തുടങ്ങി മുയലിനെ വളർത്തി വിൽക്കാൻ തുടങ്ങുമ്പോഴാണ് നമ്മൾ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നത്- ഇതിനെ വാങ്ങാൻ ആളുണ്ടാകില്ല ഫാം തുടങ്ങു തി നു മുൻപു ഇവർ തന്നെ വളർച്ചയെത്തിയ മുയലുകളെ തിരിച്ചെടുക്കാമെന്നു പറയുമെങ്കിലും ഇവർ തിരിച്ചെടുക്കില്ല. തിരിച്ചെടുത്താൽ തന്നെ നമുക്ക് നിസ്സാര വില മാത്രമേ ലഭിക്കുകയുള്ളു. പത്തു മുയലിന്റെ ഒരു യൂണിറ്റുവാങ്ങി വളർത്തി 200 ൽ കൂടുതൽ മുയലുകൾ വരെ (ഒരു വർഷം കൊണ്ട് ) കിട്ടി, 5 Kg വരെ തൂക്കം ഉള്ള വയും ഉണ്ടായിരുന്നു. എന്നിട്ടും വിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽപരസ്യം ചെയ്തും, എന്റെ ജില്ലയിലെ (കൊല്ലം) ഏകദേശം എല്ലാ പെറ്റ് ഷോപ്പുകളിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങിയില്ല. സമയവും പണവും നഷ്ടമായതു മാത്രം. (ഇതെന്റെ അനുഭവമാണ് , വ്യത്യസ്ഥ അനുഭവങ്ങളുണ്ടാവാം) അതിനാൽ തുടങ്ങാനുദ്ദേശിക്കുന്നവർ വിപണനത്തെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായതിനു ശേഷം മാത്രം തുടങ്ങുക.......... കൂടാതെ നമ്മുടെ ചുറ്റുവട്ടത്തു എവിടെയെങ്കിലും മുയൽ ഫാം നടത്തിയവരോ നടത്തുന്നവരോ ഉണ്ടെങ്കിൽ അവരുമയും ബ ന്ധപ്പെടുക. ഇതിനെ കുറിച്ചു ള്ള പരസ്യങ്ങൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ' നാടോടിക്കാറ്റ് ' എന്ന സിനിമയിൽ ശങ്കരാടി മോഹൻലാലിനോടും ശ്രീനിവാസനോടു മാ യി പ റ യു ന്ന സിനാണു്......... ഇത്തിരി വൈക്കോൽ , ഇത്തിരി പരുത്തി പിണ്ണാക്ക്, ശറ പറാന്ന് പാലിങ്ങു പോരും:.........
വിജയൻ സാർ ......താങ്കൾ ആഷിയാനയിൽ നിന്ന് അല്ല മുയലുകളെ വാങ്ങിയത് എന്നു മനസ്സിലായി ....ആയിരുന്നുവെങ്കിൽ ഈ കമന്റ് ഇവിടെ വരില്ലായിരുന്നു ...കഷ്ടപ്പെട്ട് ഫാം തുടങ്ങേണ്ട ...ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ മതി ...ആഷിയാന യിൽ നിന്ന് എടുക്കുന്ന മുയലുകളിൽ നിന്നുള്ള കുഞ്ഞുങ്ങളെ അവർ തന്നെ തിരിച്ചെടുക്കുന്നുണ്ട് ....2 തവണ ഞാൻ ഇതിനകം കൊടുത്തു കഴിഞ്ഞു ....അടുത്ത ജനുവരിയിൽ വീണ്ടും കുഞ്ഞുങ്ങളെ കൊടുക്കുന്നു ...ഏതെങ്കിലും ലോക്കൽ ഫാർമുകളുമായി ആഷിയാനയെ താരതമ്യം ചെയ്യരുത് ...നിങ്ങൾ ആഷിയാനയിൽ ഒന്ന് പോയി നോക്കു ...എന്നെ പോലുളള കർഷകർ ദിവസവും മുയലുകളുമായി വന്നു അവരുടെ ഉപജീവനം നടത്തുന്നത് മനസ്സിലാക്കു ....എങ്ങനെ മുയൽ ആകണമെന്ന് ആദ്യം പഠിക്കുക ..അതിന് ശേഷം നിങ്ങള്ക്ക് ആഷിയാനയിൽ നിന്ന് വിത്ത് മുയൽ ലഭിക്കും ...തുടർന്ന് ഏതു പാതിരാത്രി കൊണ്ടു കൊടുത്താലും അവിടെ സ്വീകരിക്കും , പണം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ആകും ...വസ്തുതകൾ മനസ്സിലാക്കാതെ ,തെറ്റിദ്ധാരണ ഉളവാക്കുന്ന itharam കമെന്റുകൾ ഇവിടെ അപ്രസക്തമാണ് ....താങ്കളെ പറഞ്ഞു പറ്റിച്ച ആളുകളും താങ്കളും ആഷിയാനയെക്കുറിച്ചു മനസ്സിലാക്കു ..
@@k10hajeesh അപ്പൊ വിപണനം പേടിക്കേണ്ട അല്ലേ,,,
By back ന് കുറച്ച് തെളിവുകൾ. ..
[06/06 5:34 pm] Saleem AP: th-cam.com/video/_W-u7id6WA8/w-d-xo.html
[06/06 5:35 pm] Saleem AP: th-cam.com/video/htCgDuAcOCY/w-d-xo.html
[06/06 5:35 pm] Saleem AP: th-cam.com/video/WJjZy5ZZpac/w-d-xo.html
[06/06 5:35 pm] Saleem AP: th-cam.com/video/AOgFc119Oao/w-d-xo.html
[06/06 5:36 pm] Saleem AP: th-cam.com/video/2LXqF6e2oXA/w-d-xo.html
[06/06 5:36 pm] Saleem AP: th-cam.com/video/t4aBhyrC9ew/w-d-xo.html
[06/06 5:36 pm] Saleem AP: th-cam.com/video/vG5nVcUqsWI/w-d-xo.html
[06/06 5:37 pm] Saleem AP: th-cam.com/video/9nijcHnDLHI/w-d-xo.html
[06/06 5:37 pm] Saleem AP: th-cam.com/video/8PNBcyhnqgk/w-d-xo.html
[06/06 5:37 pm] Saleem AP: th-cam.com/video/DaFqTtfkyhE/w-d-xo.html
[06/06 5:37 pm] Saleem AP: th-cam.com/video/ubjw37rJZug/w-d-xo.html
[06/06 5:38 pm] Saleem AP: th-cam.com/video/b2OFK25aKyI/w-d-xo.html
[06/06 5:38 pm] Saleem AP: th-cam.com/video/KfFXXFylW_o/w-d-xo.html
[06/06 5:38 pm] Saleem AP: th-cam.com/video/-KclwEjS5p8/w-d-xo.html
[06/06 5:39 pm] Saleem AP: th-cam.com/video/kG1uqUmJECI/w-d-xo.html
[06/06 5:39 pm] Saleem AP: th-cam.com/video/uLZZCzHvdho/w-d-xo.html
[06/06 5:39 pm] Saleem AP: th-cam.com/video/786H2SfxDkM/w-d-xo.html
[06/06 5:40 pm] Saleem AP: th-cam.com/video/Ku3a0oYbvZI/w-d-xo.html
[06/06 5:40 pm] Saleem AP: th-cam.com/video/_6Lk0awSO-8/w-d-xo.html
[06/06 5:40 pm] Saleem AP: th-cam.com/video/O1-yhXj9GOo/w-d-xo.html
[06/06 5:41 pm] Saleem AP: th-cam.com/video/t6aKbu9sEUI/w-d-xo.html
[06/06 5:41 pm] Saleem AP: th-cam.com/video/S86KLLRdT4g/w-d-xo.html
Hajeesh ....shareef is here...congrats...
Thanks dear
@@k10hajeesh hello Mr hajeesh... How is it rabbit farm production now?
th-cam.com/video/vxFsw3BxhVg/w-d-xo.html
Hai sir na oru chemical engineering I am Prabhakaran from Trichy good Video sir
Ningalude place evideyan
v nice
ഞാനും വരുന്നുണ്ട് ആഷിയാനയിലേക്ക് .എനിക്കും ആഗ്രഹമുണ്ട്
Vineesh Parambath
cheta veetil sthalam kuravan
small undavumo
Location
Eppo eyaale avastha 1 arinjaal kollennu
പ്രിയപ്പെട്ട രാധ മാഡം, എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് എന്ന് മനസിലായില്ല, ഞാൻ ഹജീഷ് ആണ്, ഈ വീഡിയോയിലെ മുയൽ കർഷകൻ, കഴിഞ്ഞ ഫെബ്രുവരി മാസം മുയലുകളെ കൊടുത്തു, മാർച്ചിൽ 40 മുയലുകളെ കൊടുക്കുവാനുണ്ടായിരുന്നു, ലോക്ക് ഡൌൺ കാരണം സാധിച്ചില്ല, ഇത് കഴിഞ്ഞാൽ 145 മുയലുകളുമായി ആഷിയാനയിലേക്കു പോകും....
എത്രാമത്തെ തവണ എന്ന് എനിക്ക് കൃത്യമായി അറിയില്ല, കഴിഞ്ഞ രണ്ട് വർഷമായി മുയൽ കൃഷി നന്നായി ചെയ്യുന്നു...
പിന്നെ ഇതിനെ പറ്റി പഠിച്ചിട്ടാണ് ഞാൻ ഇതിലേക്ക് ഇറങ്ങിയത്, housing loan 11747 rs എല്ലാ മാസവും ഫെഡറൽ ബാങ്കിൽ അടക്കുന്നു, മുയൽ കൃഷി ആണ് മെയിൻ വരുമാനം...
പിന്നെ ഒരു കാര്യം ഫാർമിംഗ് എന്ന് പറയുമ്പോൾ നന്നായി മിനക്കെടണം, അതുകൊണ്ട് ഈ മേഖലയിൽ നന്നായി പോകുന്നു... ഒരു കാര്യം മാത്രം പറയട്ടെ, ഈ കമെന്റ് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി, ഞാൻ ഈ പണി നിർത്തിയിട്ടുണ്ടാകും എന്ന ഒരു സൂചന ഇതിൽ ഉണ്ടല്ലോ.... ഈ ജോലിക്ക് ഇറങ്ങുമ്പോൾ ലോകം മുഴുവൻ പണം കൊടുത്തു വാങ്ങണം എന്ന് മോഹമുണ്ടായിരുന്നില്ല, ഭാര്യയും കുഞ്ഞും (ഇപ്പോൾ 3 വയസ്സ് ) അച്ഛനും അമ്മയും നല്ല രീതിയിൽ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു പോകുന്നു... ഇതിന് മുയൽ കൃഷി തന്നെ കാരണം....
കൂടുതൽ ഒന്നും പറയുന്നില്ല, മുയലുകളെ തിരിച്ചു കൊടുത്തു പോകുമ്പോൾ ഉള്ള വീഡിയോസ് ഇതിൽ ഉണ്ട്, അതൊന്നു കാണുക സമയം ഉണ്ടെങ്കിൽ..... ഇത്തരം കമന്റ് ഒഴിവാക്കുക എന്ന് കൂടി വിനീതമായി അഭ്യർത്ഥിക്കുന്നു....
@@k10hajeesh kondu povumbol kore swapnangal ellarkum undavum
Ellarum vijayikkanamennilla
Eppolathe status 1 arinjal kollamennu thonni
Chodichu
Ningal evde place
@@radham7790 മാഡം... സ്വപ്‌നങ്ങൾ കാണാം, നല്ലതല്ലേ... പക്ഷെ ആ സ്വപ്‌നങ്ങൾ പൂവണിയണമെങ്കിൽ നന്നായി അധ്വാനിക്കണ്ടേ.... ക്ഷമയും, സൂക്ഷ്മതയും ഇല്ലെങ്കിൽ മുയല്കൃഷിയിൽ വിജയിക്കാൻ സാധിക്കില്ല... ആഷിയാനയിൽ training ലഭിക്കും, പരീക്ഷ ഉണ്ട്, അതിൽ വിജയിച്ചാൽ നമ്മൾക്ക് യൂണിറ്റ് കിട്ടും, മാത്രമല്ല പിന്നീട് അവിടെ നിന്നുള്ള ഫോളോ up ഉണ്ടാകും, ഫാം ഇൻസ്‌പെക്ഷൻ ഉണ്ട്, കറക്റ്റ് ആയി ചെയ്താൽ അതായത് ശാസ്ത്രീയമായി ചെയ്താൽ ആർക്കും വിജയിക്കാം... അതിന് ഉദാഹരണം തേടി വേറെ എവിടെയും പോകണ്ട, ഞാൻ തന്നെ ഉദാഹരണം... എന്നെപ്പോലെയുള്ള നിരവധി കർഷകർ ഈ കുടുംബത്തിൽ അതായത് ആഷിയാനയിൽ ഉണ്ട് ട്ടോ.. ചില ആളുകൾ ആവേശത്തിന് വരും, കുറെ സ്വപ്‌നങ്ങൾ ഉണ്ടാകും, ബിസിനസ് മാത്രം ഉദ്ദേശിച്ചു, വൻ ലാഭം പ്രതീക്ഷിച്ചു, അധ്വാനിക്കാൻ താൽപ്പര്യം കാണിക്കാതെ ഇതിൽ പരാജയപ്പെടും, അങ്ങനെ ഉള്ള ആളുകളെയും അറിയാം.. കർഷകന്റെ മനസ്സിൽ ക്ഷമ അല്ലേ വേണ്ടത്..? ബിസിനസ് അല്ലല്ലോ....
എന്റെ വീട് മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് ആണ് ട്ടോ....
@@k10hajeesh enikkkoru help venam
1 solution
Rabbit babies
After 30 days kooduthalaayi chathu povunnathu thadayan enda vazhi
Kuttikale full aayi engane kittum
Athinu ningal endaanu cheyyunnathu
മുയലിനെ കൊല്ലുന്ന സമയം അവ നമ്മൾക്ക് മുന്നില്‍ കൈ കൂപ്പുന്നതു ഞാന്‍ കണ്ടിട്ട് ഉണ്ട് അത് കൊണ്ട് കൊല്ലുന്നത് ദോഷം ആന്നോ
Really tru
verey nice
Etta place evideya
Thazha
Good
Etta place eveda
Please note flex
Tirur
Super
ഞാൻ ആഷിയാനയിൽ പോയി ബുക്ക് കൊണ്ട് വന്നു പഠിച്ചു പരീക്ഷയും കഴിഞ്ഞതാണ് ബുക്ക് ചെയ്തില്ല കാരണം വാടക വീട് മാറാൻ കാത്തിരിക്കുന്നു പക്ഷെ വഴി കാണുന്നില്ല ഒരു റൂം എങ്കിലും ഉണ്ടാക്കി താമസം മാറി മുയൽ ചെയ്താലോ എന്ന് ആലോചിക്കുകയാ അതിന് എങ്കിലും വഴി ദൈവം കാണിച്ചു തരട്ടെ
Paalkottu Parambu താങ്കൾക്ക് എത്രയും പെട്ടന്ന് നല്ല സൗകര്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. നിങ്ങളുടെ ആത്മർഥത പ്രശംസനീയമാണ്
ദൈവം അനുഗ്രഹിക്കട്ടെ
Shariyagum wait I will pray
നമ്പർ തരുമോ നാട്ടിൽ എത്തിയാൽ എനിക്ക് തുടങ്ങണം മുൻപ് നാട്ടിലുള്ളപ്പോൾ വളർത്തിയിരുന്നു
👍👍👍
മുയൽ തിരിച്ചെടുക്കുമ്പോൾ കിലോക്ക് എത്ര രൂപ കിട്ടും
ആഷിയാനയിൽ വ്യാഴാഴ്ച ബുക്ക് ചെയ്ത് ശനിയാഴ്ച്ചയോ ഞാറാഴ്ചയോ നടക്കുന്ന ക്ലാസ്സിൽ പങ്കെടുത്ത്..... ആ ക്ലാസ്സിൽ മുയൽഫാമിങ്ങിൽ വരാവുന്ന പ്രശ്നങ്ങൾ പറഞ്ഞു തരികയും... നിങ്ങൾക്ക് കേരളത്തിൽ എവിടെ നിന്ന് വേണമെങ്കിലും വിത്തു മുയലിനെ വാങ്ങിക്കാം എന്നാണ് ഇത്രയും കാലം പറഞ്ഞുവരുന്നത്.
കഴിവുള്ളവർക്ക് അതായത് നിങ്ങൾക്ക് മുയലിനെ നോക്കാൻ കഴിയും എന്ന് ആഷിയാനക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ( ഉത്തരേന്ത്യയിൽ മാത്രം ബ്രീഡിങ് യൂനിറ്റുള്ള ) മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിത്തു മുയലിനെ ലഭിക്കുകയുള്ളൂ. ഇന്ത്യയിലേ എല്ലാ tax നിയമങ്ങളും മറ്റു കരാർപാലനം ഉൾപ്പെടെ വാക്കുതർക്കങ്ങൾക്ക് ഇട നൽകാത്ത രീതിയാണ് ആഷിയാനയുടേത്. ആഷിയാനയിൽ നിന്ന് മുയൽ വാങ്ങിയവർക്ക് ഇതൊക്കെ അറിയാം. ഉറക്കം നടിക്കുന്നവരും" കണ്ട നീ മാറി നിൽക്ക് കേട്ട ഞാൻ പറയട്ടെ " എന്ന് പറയുന്നത് പോലെ ചില കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒന്നും അറിയാത്തവർ തെറ്റായി ചിന്തിക്കാൻ സാധ്യത ഏറെയാണ്.
1. താൽപരൃമുള്ളവർക്ക് Ashiyana യിൽ നിന്ന് പരിശീലനം നേടുകയും കകഴിവുള്ളവർക്ക് മറ്റെവിടെ നിന്നെങ്കിലും വിത്ത് മുയലിനെ വാങ്ങിക്കാം. പക്ഷേ പിന്നീട് Ashiyana യിലേക്ക് വിളിക്കേണ്ടതരില്ല. പുറത്തുനിന്ന് മുയൽ കുഞ്ഞുങ്ങളെ Ashiyana വാങ്ങിക്കില്ല.
2. Ashiyana യിൽ നിന്ന് പരിശീലനം കഴിഞ്ഞു ബുക്ക് ചെയ്തവർക്ക് യഥാര്‍ത്ഥ വിത്ത് മുയലിനെ ലഭിക്കും.( അങ്ങോട്ടുമിങ്ങോട്ടും മാറ്റലും ആളുകളെ വട്ടം കറക്കുന്ന രീതി ... Ashiyana ക്ക് അറിയില്ല ) അതിലുണ്ടാകുന്ന കുഞ്ഞുങ്ങളെ അവർക്ക് അവരുടേതായ ഏത് വിപണിയിലും കൊടുക്കാം.
3. Ashiyana യിൽ നിന്ന് വിത്ത് മുയലിനെ ലഭിക്കുകയും അവിടെ തന്നെ മുയൽ കുഞ്ഞുങ്ങളെ കൊടുക്കാമെന്ന് കരാർ. ഇത്തരം ഫാമുകളിലാണ് ഫാം ഇൻസ്പെക്ഷനും.... Rabbit Farm School ന്റെ പൂർണ്ണ പിന്തുണയും.... മിഗ്ദാദ് സാറിന്റെ ഒരു മൊബൈൽ 24 മണിക്കൂറും അവർക്ക് വേണ്ടി മാത്രമാണ്. ....
Ashiyana യിൽ വിത്ത് മുയൽ കൊണ്ട് വരുന്ന വീഡിയോ യൂട്യൂബിലുണ്ട്. മുയലിനെ വാങ്ങിച്ചു പോവുന്നതും മുയൽ കുഞ്ഞുങ്ങളെ കൊണ്ട് വരുന്നതും പൈസ കൊടുക്കുന്നതുമെല്ലാം ഫാം ഇൻസ്പെക്ഷനുമൊക്കെ യുട്യൂബിൽ കാണാൻ കഴിയും. നേരെ ചൊവ്വേ ജീവിക്കുന്ന മനുഷ്യരെ കണ്ട് മുട്ടാൻ കഴിയാത്തവരും ജീവിതത്തിൽ ധാർമികത കാത്ത് സൂക്ഷിക്കാത്തവരൊക്കെയാണ് ആരോപണം ഉന്നയിക്കുന്നത്.
Vere valladum valarthunnatanu 99% nallad
ചേട്ടൻ സുപ്പർ
നന്നയിട്ട്ട്
മുയൽ വളർത്താൻ ഉദേശിക്കുന്നവർ ആദിയം 10 മുയലിനെ വാങ്ങിച്ചു വളർത്തി അതിനെ വിൽക്കാൻ പറ്റുമോ അതിന്റെ കാര്യങ്ങൾ എല്ലാം വളർത്തി നോക്കി പഠിക്കുക. ആദിയം കുടിനും മറ്റും അതികം പൈസ മുടക്കലും (മുയലുകളുടെ വിപണനം ആണ് മുക്കിയം )
പൊതുവെ പറഞ്ഞാൽ ശരി. പക്ഷേ ആഷിയാനയുടെ കാര്യത്തിൽ 2 യൂനിറ്റ് തുടങ്ങി 10/12 യൂനിറ്റുകളൊക്കെയാവാം. ഇവിടെ ആഷിയാനക്ക് നിങ്ങളുടെ കഴിവിൽ ബോധ്യം വരണം
ഞാനും ഒരു പ്രവാസിയാണ് മുയൽ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു...........
One forest rabbit how much
Kaatumuyaline vendi kaatil pokendivrum
@@shefinibnrasheed9893 🤣🤣🤣
Good idea
ആഷിയാന ഫാം എവിടെയാ ??
Musthafa Kadayakkara തിരൂർ
Good broi
എനിക്കും താല്പര്യം ഉണ്ട് എന്റെ വീട്ടിൽ സ്ഥലം വളരെ കുറവാണ് ഞാൻ വാടകക്ക് സ്ഥലം നോക്കുന്നുണ്ട്
What's app group undoo
ente sthalam kollam anu. enikkum farm tudangan aagrahamundu.ivide ninnum muyaline thirichedukkumo?
Yes
ഒരുപാട് വലിച്ചുനീട്ടൽ ഇത്ര നീട്ടിപിടിക്കേണ്ട
Adi poli
njanum varunnund ettande contact no taroo
Over over ashiyanayude Peru kallayaruth ningal
Sr we need Tamil,sr,.
Chetta chettente no tharo
ഈ ഫാമിന് license വേണോ
number taramo
Hello
Oru jodi muyalin ethrayaa
300-5000,10000 etc..
ഇതിലെ വിജയൻ ആന്റണി എന്നൊരാൾ പറഞ്ഞത് വളരെ . മുയലിനെ വളർത്തി തിരികെ നമ്മൾ ഫാമിൽ കൊടുക്കുമ്പോൾ ഏറിയ ഒരു 200 രൂപ കിട്ടും. ചിലപ്പം 100 150ലേറെ കിട്ടില്ല. നമ്മൾ കൊണ്ടു കൊടുക്കുന്ന മുയലിനെ അവർ ബ്രീഡിങ് സ്റ്റോക്ക് ആക്കി മെയിൽ ആണെങ്കി 1300 ഫീമെയിൽ ആണെങ്കിൽ 1000 എന്നീ റൈറ്റിൽ ആണ് കൊടുക്കുന്നത്. നമ്മൾ ഫാമിംഗ് തുടങ്ങുമ്പോൾ ആദ്യം തന്നെ അതിനെ വിജയിക്കാനാവശ്യമായ നല്ലൊരു വിപണി തന്നെ നമ്മൾ കണ്ടെത്തണം. അല്ലെങ്കിൽ നമ്മുടെ അധ്വാനം ബാക്കി അതുമാത്രമാണ് നമുക്ക് മിച്ചം. ഇത് ആരെയും താഴ്ത്തിക്കെട്ടാൻ, ആക്ഷേപിക്കാൻ വേണ്ടി പറഞ്ഞതല്ല അങ്ങനെയാണ് ഇതിന്റെ കാര്യങ്ങൾ.
ആഷിയാനയിൽ വ്യാഴാഴ്ച ബുക്ക് ചെയ്ത് ശനിയാഴ്ച്ചയോ ഞാറാഴ്ചയോ നടക്കുന്ന ക്ലാസ്സിൽ പങ്കെടുത്ത്..... ആ ക്ലാസ്സിൽ മുയൽഫാമിങ്ങിൽ വരാവുന്ന പ്രശ്നങ്ങൾ പറഞ്ഞു തരികയും... നിങ്ങൾക്ക് കേരളത്തിൽ എവിടെ നിന്ന് വേണമെങ്കിലും വിത്തു മുയലിനെ വാങ്ങിക്കാം എന്നാണ് ഇത്രയും കാലം പറഞ്ഞുവരുന്നത്.
കഴിവുള്ളവർക്ക് അതായത് നിങ്ങൾക്ക് മുയലിനെ നോക്കാൻ കഴിയും എന്ന് ആഷിയാനക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ( ഉത്തരേന്ത്യയിൽ മാത്രം ബ്രീഡിങ് യൂനിറ്റുള്ള ) മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിത്തു മുയലിനെ ലഭിക്കുകയുള്ളൂ. ഇന്ത്യയിലേ എല്ലാ tax നിയമങ്ങളും മറ്റു കരാർപാലനം ഉൾപ്പെടെ വാക്കുതർക്കങ്ങൾക്ക് ഇട നൽകാത്ത രീതിയാണ് ആഷിയാനയുടേത്. ആഷിയാനയിൽ നിന്ന് മുയൽ വാങ്ങിയവർക്ക് ഇതൊക്കെ അറിയാം. ഉറക്കം നടിക്കുന്നവരും" കണ്ട നീ മാറി നിൽക്ക് കേട്ട ഞാൻ പറയട്ടെ " എന്ന് പറയുന്നത് പോലെ ചില കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒന്നും അറിയാത്തവർ തെറ്റായി ചിന്തിക്കാൻ സാധ്യത ഏറെയാണ്.
1. താൽപരൃമുള്ളവർക്ക് Ashiyana യിൽ നിന്ന് പരിശീലനം നേടുകയും കകഴിവുള്ളവർക്ക് മറ്റെവിടെ നിന്നെങ്കിലും വിത്ത് മുയലിനെ വാങ്ങിക്കാം. പക്ഷേ പിന്നീട് Ashiyana യിലേക്ക് വിളിക്കേണ്ടതരില്ല. പുറത്തുനിന്ന് മുയൽ കുഞ്ഞുങ്ങളെ Ashiyana വാങ്ങിക്കില്ല.
2. Ashiyana യിൽ നിന്ന് പരിശീലനം കഴിഞ്ഞു ബുക്ക് ചെയ്തവർക്ക് യഥാര്‍ത്ഥ വിത്ത് മുയലിനെ ലഭിക്കും.( അങ്ങോട്ടുമിങ്ങോട്ടും മാറ്റലും ആളുകളെ വട്ടം കറക്കുന്ന രീതി ... Ashiyana ക്ക് അറിയില്ല ) അതിലുണ്ടാകുന്ന കുഞ്ഞുങ്ങളെ അവർക്ക് അവരുടേതായ ഏത് വിപണിയിലും കൊടുക്കാം.
3. Ashiyana യിൽ നിന്ന് വിത്ത് മുയലിനെ ലഭിക്കുകയും അവിടെ തന്നെ മുയൽ കുഞ്ഞുങ്ങളെ കൊടുക്കാമെന്ന് കരാർ. ഇത്തരം ഫാമുകളിലാണ് ഫാം ഇൻസ്പെക്ഷനും.... Rabbit Farm School ന്റെ പൂർണ്ണ പിന്തുണയും.... മിഗ്ദാദ് സാറിന്റെ ഒരു മൊബൈൽ 24 മണിക്കൂറും അവർക്ക് വേണ്ടി മാത്രമാണ്. ....
Ashiyana യിൽ വിത്ത് മുയൽ കൊണ്ട് വരുന്ന വീഡിയോ യൂട്യൂബിലുണ്ട്. മുയലിനെ വാങ്ങിച്ചു പോവുന്നതും മുയൽ കുഞ്ഞുങ്ങളെ കൊണ്ട് വരുന്നതും പൈസ കൊടുക്കുന്നതുമെല്ലാം ഫാം ഇൻസ്പെക്ഷനുമൊക്കെ യുട്യൂബിൽ കാണാൻ കഴിയും. നേരെ ചൊവ്വേ ജീവിക്കുന്ന മനുഷ്യരെ കണ്ട് മുട്ടാൻ കഴിയാത്തവരും ജീവിതത്തിൽ ധാർമികത കാത്ത് സൂക്ഷിക്കാത്തവരൊക്കെയാണ് ആരോപണം ഉന്നയിക്കുന്നത്.
Muze kanad nahe ate hinde video
അയ്യോ വലിച്ചു നീട്ടിയ ഒരു vedeo എന്തൊരു ബോറിങ്
ക്ഷമ വേണം ബ്രോ
Arif Vp അത്രക്കും ക്ഷമിച്ചു കേൾക്കാനുള്ള സംഗതിയൊന്നും ഇല്ലേ
Too much talking not showing anything practically
കഷ്ടം ഇ വളം ഇവിടെ കൊടുക്കും
സൂപ്പർ
Good