എട്ടു ദിവസങ്ങൾക്കുളിൽ ഈ ദൈവം കുഞ്ഞുങ്ങളെ വരെ ഉണ്ടാക്കി തരും
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy
ആ കൂവുന്ന ദൈവത്തിന്നിട്ട് രണ്ടെണ്ണം കൊടുത്താൽ ദൈവത്തിന്റെ കൂവൽ അവിടെ നിൽക്കും. എന്നിട്ട് ദൈവത്തിനെ സ്കൂളിൽ കൊണ്ട് വിടണം. വിദ്യാഭ്യാസ കൊടുക്കണം. ഇതു ഈപിള്ളേരെ കൊണ്ട് ദൈവം കളിപ്പിച്ചു പൈസ ഉണ്ടാക്കുന്ന വിവരം ഒട്ടും ഇല്ലാത്ത മാതാപിതാക്കളും ആൾക്കാരും. അങ്ങനെ നോക്കാനാണെങ്കിൽ നമ്മുടെ കേരളത്തെ കുറിച്ച് നമുക്ക് അഭിമാനിക്കാം. കുട്ടികൾ ക്ക് എല്ലാം നല്ല വിദ്യ ഭ്യാസം ഉണ്ടല്ലോ 🤗
😂😂🤣🤣😁😁
ഒരു കാര്യം പറയാതെ വയ്യ എത്ര വിഷമിച്ചിരിക്കുന്ന മനുഷർ ആണെന്നങ്കിലും 🤣ബിനോയി നിങ്ങളുടെ ഈ പറച്ചിൽ കേൾക്കുമ്പോ തന്നെ ചിരിച്ചു ചാകും 🤣🤣🤣🤣🤣🤣ഒന്നും പറയാൻ ഇല്ല സൂപ്പർ 👍🤣🤣🤣🤣
ഇതു കാണുന്നതിലും ചിരിവരുന്നത് നിങ്ങൾ പറയുബോൾ ആണ് ഏതായാലും കൊള്ളാം സൂപ്പർ 🥰🥰❣️
മുനിയാണ്ടി ശൂപ്പാണ്ടി തേങ്ങാണ്ടി മാങ്ങാണ്ടി എന്നുവേണ്ടാ കൊറെ "ണ്ടി " കളെ കാണുന്നതായിരിക്കും 😂😂😂😂😂 എജ്ജാതി 😂😂😂😂
😂😂😂😂
ബിനോയി' അവതരണം- കലക്കി. സൂപ്പർ 'സൂപ്പർ -സൂപ്പർ
ഏതു ദൈവത്തിനും നിങ്ങളെ മനസിലാക്കാൻ പറ്റുന്നില്ല....
😂😂😂
ഇതിനൊക്കെ നല്ല പുളി വടി എടുത്തു ആ തുള്ളുന്ന നേരം നോക്കി നാല് പെടക്ക, അപ്പോൾ തുള്ളുന്ന സ്പീഡ് കൂടും അർപ്പുവിളി അതും കൂടും 🤣🤣🤣🤣
😂
headphone വച്ചിട്ട് ചെവിട് അടിച്ചു പോയി..
Same
എന്റെയും 🤣
അസിസ്റ്റന്റിനു കുറച്ച് ബിയർ കൊടുക്കാമായിരുന്നുസൗണ്ട് കുറയാതിരിക്കാൻ
നാളെ മുതൽ ദൈവം ആയാലോ... free കുപ്പി , ചുരുട്ട് , food പിന്നെ കാശും അടിപൊളി
🤣🤣🤣നാട്ടിൽ പണി ഒക്കെ കുറവാ ഇനി ഇതൊക്കെ തന്നെ നടക്കു
😂😂😂😂😂😂😂
ദൈവത്തിന്റെ ശബ്ദം എവിടെയോ കേട്ടതുപോല🏃🏻♂️🏃🏻♂️🏃🏻♂️
1:06 🤣🤣🤣🤣🤣🤣🤣
ചെറിയ എളിയ തുടക്കങ്ങളിൽ നിന്ന് നിത്യാനന്ദ പോലും തന്റെ വലിയ ബിസിനസ്സ് സാമ്രാജ്യം ആരംഭിച്ചത് ഇങ്ങനെയാണ്..
ദൈവങ്ങളുടെ പേരും പറഞ്ഞു എന്തൊക്കെയാ നടക്കുന്നത് കഷ്ട്ടം തന്നെ. ഇതൊക്കെ ബിനോയ് ചേട്ടൻ എങ്ങനെ തപ്പി കണ്ട് പിടിക്കുന്നു 😂
😂😂😂
Daivam illa
@@Ashir_karuna_daya അപ്പോൾ നീ എങനെ ഉണ്ടായി???? ഇനി നിന്റെ അച്ഛനും അമ്മയും എല്ലാം എങനെ ഉണ്ടായി????
മറുപടി ഉണ്ടോ 😂
സത്യം 😊😊
കർപ്പൂരം കത്തിച്ചു ടച്ചിങ്‌സ്. ഹാ എന്താ വൈബ്. പൊള്ളറാവുമ്പോൾ എടുത്തു മാറ്റുന്നുണ്ട് എന്തായാലും.നാരങ്ങ നല്ല ഇമ്മ്യൂണിറ്റി കോർ ഉണ്ടാവുമല്ലോ.
എന്റെ പൊന്നു ചേട്ടാ ഇങ്ങനെയുള്ള വീഡിയോ ചെയ്ത ചിരിപ്പിക്കരുത്😃😃😃 അന്ന് എന്നെപ്പോലുള്ള ട്രാൻ വുമൺസിന് ഒക്കെ എന്തെളുപ്പം ആയി ഞങ്ങൾ ഒരു കുഞ്ഞിനെ താലോലിക്കാൻ കൊതിക്കുന്നുണ്ട്ഒരു അമ്മയാകാൻ കൊതിക്കുന്നുണ്ട്.... ഈ ആളുടെ അടുത്ത് പോയാൽ എളുപ്പ സാധിക്കുമെങ്കിൽ ഡോക്ടർമാരുടെ ആവശ്യമില്ലല്ലോ😃😃😃 നല്ല വള്ളി ചൊറിയണം വെള്ളത്തിൽ മുക്കി നല്ല തല്ല് പെടകൊടുത്ത തീരും സൂക്കേട്
Muniyandi allammaaa chandi muni... oooh binoy thettikkalle.. adipoli 👌
കിളിന്ത് ദൈവം എന്‍റെ സിവനേ .. എനിക്കതല്ല അത്ഭുതം ... ഒറ്റ ദൈവങ്ങള്‍ക്കും നിങ്ങളുടെ ഏമാത്തല്‍ മനസിലാക്കാന്‍ പറ്റുന്നില്ലല്ലോ എന്നതാണ് .. കണ്ടു രസിക്കാന്‍ ഓരോരോ സംഭവങ്ങള്‍... എന്‍റെ മലവാണങ്ങളേ.. സമ്മയ്ച്ച്..
😂
ദൈവങ്ങളുടെ ഒരു കലവറ തന്നെ 🔥
Binoy😄😄
തമിഴ്നാട്ടിൽ ഇത് പോലെ ഒരു ദൈവം ഉണ്ട് മരിച്ചപോലെ കിടന്നിട്ട് മരിച്ചുപോയ ആൾക്കാരുമായി സംസാരിക്കുന്നത് ഇത് പോലെ you ട്യൂബിൽ ഉണ്ട്
ചിരിച്ചു ഒരു വഴി യായി 😂😂😂
എന്റെ വീടിന്റെ അടുത്ത് നാഗ മാണിക്യം ഉണ്ട് ഞങ്ങൾ വാങ്ങിയ സ്ഥലത്ത് അതിന്റെ സ്ഥാനം പറഞ്ഞു തരുമോസർപ്പം മണ്ണൂ കൊണ്ട് ഉണ്ടാക്കിയ തിന്റെ ഉള്ളിൽ ആണ് നാഗ മാണിക്യം എനിക്ക് ഒന്ന് അറിഞ്ഞാൽ മതി ഞാൻ അത് പൊളിച്ചാൽ നാഗ മാണിക്യം കിട്ടുമോ എനിക്ക് സർപ്പതിന്റെ കടി പറ്റുമോ പ്ലീസ് മറുപടി
കണ്ടു പിടിക്കാൻ താമസിച്ചു പോയി 🤣🤣🤣🤣
ബിനോയ് ചേട്ടാ ഇതെന്തോന്ന് ഇത് കണ്ടപ്പോൾ തന്നെ ചിരി വരുന്നു നിങ്ങളൊക്കെ എങ്ങനെയാണ് ചിരി പിടിച്ചിരിക്കുന്നത്
ദൈവം ഭയങ്കര ദാരിദ്ര്യം ആണല്ലോ ആ സ്ഥലം കണ്ടാൽ അറിയാം പാവം വല്ലതും കൊടുത്തിട്ട് വന്നേക്ക് ചേട്ടാ🤣 എന്തൊക്കെ കാണണം
Chetai njn snehichu kettiyatha 10 years wife nta family fayankara ithepolulla viswosangala kalayanam alochichapol enta jathakam venam porutham venam ithonnum eant kayil illa njn athilonnum visswosikkunavanalla kalyanam kazhinjit 3 year aayi but aval pregnantaayott innu 5 month 1 dayum ithrayum kaalam kunjine kittaathirunnath enikk thairoid ullath kondaanu athinte treatment chythu epol wife 5 month aayi.. so chetann kettiyapol poruthavam jathakavum nokkiyaano.. sofaafikamaayi porutham nokkum njn viswosikkunnilla
One word only...life is a drama..we are actors...thanks
വിഗ്രഹ ആരാധന തന്നെ ഒരു അന്തവിശ്വാസം ആണ്...
കാണാത്ത രൂപത്തെ ആരാധിക്കുന്ന വർ സ്വർഗം ഉണ്ടന്ന് വിശ്വസിക്കുന്നവർ . ഹൂറികളെ കിട്ടുമെന്ന് വിശ്വസിക്കുന്നവർ . . ഇവരെ എല്ലാം ഇവരുടെ കൂട്ടത്തിൽ . പ്പെടുത്താം. 😂😂😂😂
😂😂😂😂😂😂😂നിങളെ വീഡിയോസ് കണ്ടു ചിരിച്ചു മണ്ണ് തപ്പി
ഇല്ലാതെ ഇടുപ്പാലെ ഇടിക്കാതെ നീ എന്നെ 🤣🤣🤣🤣🤣
ബിനോയ് താൻ സൂപ്പർ
ചുരിദാർ ഇട്ട ഭദ്രകാളി
Ithum koode motham ethra daivam aayi ❓
Ithokke entha
Ok boss i am ready to see😃😃😃😃😃
ഇങ്ങനെ പോയാൽ ആ കൊച്ച് എത്ര കാലം ജീവിച്ചിരിക്കും. കഷ്ടം
മോന്റെ അവതരണം പൊളിച്ചു 😄👍
മുനിയാണ്ടി അല്ല പാണ്ടി മുനി 😂😂നല്ല പോലെ കേൾക്കാൻ ചാമിയുടെ ചുരിദാറിൽ പിടിപ്പിച്ചിരിക്കുന്നത് കണ്ടോ 🤣🤣🤣🤣
😂😂😂കുഞ്ഞു മോൻ അല്ല
പൊന്നുമോൻ ആണ്😂ബിനോയ്❤ ഐലൗ you❤ilike you.😂❤
എന്റെ പൊന്നു ചേട്ടായീ ചിരിച്ച് ഊപ്പാടിളകി 9:52😂😂😂😂😂😂
😂😂
Binoy Aal Dhaivanghalellam Thamìzh Naattilanallo Kandu Pidikkunnathu.Swantham Naattile Aal Dhaivanghaleyum Kandu Pidikkanam
ഈ ഷൂട്ടിംഗ് ചെയ്ത സ്ഥലത്തിന്റെ അഡ്രസ് കൂടി ഒന്ന് പറയാമോ
മനുഷ്യൻ ഇത്രയും
അന്തവിശ്വാസം 😀😀😀
ദൈവം നരകത്തിൽ ഇടുമോ
സൂപ്പർ 🌹👍
ഇവര് നിത്യനന്ദയെ പോലെ നല്ല നിലയിൽ എത്തട്ടെ
സ്ഥാലം കൂടി പറയൂ
നിങ്ങൾ സൂപ്പറാടാ 👌👍
ഈ ദൈവം എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത് 🤔🤔🤔
ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു അണാ😂👍 അതിനെ നല്ല ഒരു ഡോക്ടർ നെ കാണിക്കണം. എന്തോ മാനസിക രോഗം ഉണ്ട് എന്ന് തോന്നുന്നു.
ഹിമാലയം സഹ്യ പർവതം
എങ്ങിനെ ഇതല്ലാം കാണിക്കുന്നത് എനിക്ക് മൂന്ന് നമ്പർ തരുമോ?
മനുഷ്യനായാൽ വിശ്വാസം വേണം പക്ഷെ അന്തവിശ്വാസം അത് പാടില്ല ഒരു പ്രവജ്ഞ ശക്തിയുണ്ട് അതിനെ ഹിന്ദു ഈശ്വരനെന്നു മുസ്ലിം അള്ളാഹുന്ന് ക്രസ്റ്റിൻ കർത്താവുന്നും വിളിക്കുന്നു അത്ര തന്നെ
ചേട്ടാ ഇതെല്ലാം കഴിഞ്ഞിട്ട് രാത്രി എങ്ങനെ പോയി കിടന്നുറങ്ങുന്ന
Mondi casekalu thannale chetta😅
😂ആദ്യത്തെ അലർച്ച 🤣🤣🤣
അണ്ണാ സൂപ്പർ......... അണ്ണാ
Binoy Ithano Sundhari. Valivinte Asukhamulla Dhaivam
എനിക്ക് ഈ ദൈവത്തെ കല്യാണം കഴിച്ചാലോ എന്നൊരു തോന്നൽ ഇല്ലാതില്ല
ദൈവത്തിനു കഞ്ചാവും ബീയറും 😜😜😜
അതിപ്പോ ഇത്ര വലിയ സംഭവമൊന്നുമല്ല ഞാനും ഉണ്ടാക്കിത്തരാം 🤣🤣🤣 പാതി പേരെ ഇങ്ങോട്ട് പറഞ്ഞുവിട് 🥲🤣
ആ വടി ഇങ്ങ് പിടിച്ചുവാങ്ങി പുറം വഴി നോക്കി രണ്ടെണ്ണം പൊട്ടിച്ചിരുന്നെങ്കിൽ ദൈവം ഇറങ്ങി ഓടുന്നതുംകൂടി കാണാമായിരുന്നു. 😂
അവർക്ക് നമ്മുടെ ഭാഷ അറിയാത്തതു ചേട്ടന്റെ ഭാഗ്യo
Binoy👍
കൽക്കി അവരാധത്തെകളിയാക്കിയില്ല.ഭക്തിയോടെ ഇരുന്നു.😅😅😅
ചേട്ടന്റ കാര്യം..... ഇന്നത്തെ കളി തീർന്നു.... സുന്ദരി... എന്തെക്കെ ആണ്
അമ്മ ചുരുട്ട്. ബിയർ കൊള്ളാം......... നല്ല.. കോമഡി 🤔🤔🤔🤔🤔🤔
ഇങ്ങനെയുള്ള സാധനത്തിനെ എവിടെ നിന്നും കിട്ടുന്നു.
ഇത് ട്രാൻസ് വുമൺ ആണോ ?
ഈ ഭൂമി സുന്ദരിയായിരിക്കാൻ വേണം ഇത്തരം കോമാളി ദൈവങ്ങളും. ഇത്തരം ചിരിപ്പിക്കുന്ന ദൈവങ്ങളും മരമണ്ടൻ വിശ്വാസികളും അന്ധവിശ്വാസങ്ങളുമൊന്നുമില്ലാത്ത ലോകത്ത് മനുഷ്യജീവിതം വിരസമായിപ്പോകും.
Full kanchavane😭😭😭😭😭😄😀
🤣ആൾ ദൈവങ്ങളുടെ ശാപം കിട്ടാതെ സൂക്ഷിച്ചോട്ടോ 🫢
ഒരു പെൺകുട്ടിയെ അന്ധവിശ്വാസങ്ങളുടെ പേരിൽ ജീവിതം പഴിക്കളയുന്നു. ആ കുട്ടിയുടെ പാരൻസ് കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതല്ലേ. അങ്ങനെ ചെയ്യാതെ അവരും പെണ്ണിനെക്കൊണ്ട് കാശുണ്ടാക്കാൻ നോക്കുന്നു. ഇത് എന്ത് ലോകം. കുറെ പ്രായമായവരാണെങ്കിൽ പോട്ടെന്നു വയ്ക്കാം ഇതൊരു കൊച്ചുപെണ്ണ്
പെൺകുട്ടി അല്ലാ കുണ്ടൻ ട്രാൻസ്
Transgender ane
നാക്ക് പൊള്ളിയപ്പൊ നൈസായിട്ട് തീ മാറ്റി വെച്ചൂന്ന്.... എന്‍റെ പൊന്നോ ...
ആ കുരവ 🙏🙏 സമ്മതിക്കാതെ വയ്യ..😂😂
ആയ്യോാ അമ്മച്ചി ഓടിക്കോ കുലവിളി ബിനു ചെയേട്ട ഓടിക്കോ 🤣😂 വന്ധി ട്ടായ കളമ്പി ഓടിക്കോ
ചേട്ടനെ സമ്മതിച്ചിരിക്കുന്നു.
നല്ല കിളുന്ത് ദൈവം 😜
Nthokeya ee kanunnathoke...ithinonnum oru avasaanamille🙄🙄🙄
നാരങ്ങ തിന്നുമ്പോൾ 😳ഒരു എക്സ്പ്രേഷനും ഇല്ല
ഇദൊക്കെ ചെകുത്താനാണ് ഇവർ ചതിക്കുകമാത്രമേ ചെയ്യുള്ളൂ എല്ലാം ശ്രദ്ധയോടെ ഓർമിച്ച് എഴുതിവെക്കുക ചെയ്താൽ അതിൽ ഏറ്റവും വലിയ ചതി മാത്രമേ ഇവർ ചെയ്യുകയുള്ളൂ ദൈവത്തിന്റെ പരീക്ഷണമാണ് അതിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക മാത്രം അവരാണ് ഭാഗ്യവാന്മാർ ദൈവത്തിന്റെ എല്ലാ പരീക്ഷണങ്ങൾക്കും ഇത്തരം ചെകുത്താന്മാരെ കൊണ്ടും പരീക്ഷിക്കും നല്ല ഒരുത്തനും ഇത്തരക്കാറിൽ ഇതിപ്പെടില്ല അവസാനം നോക്കിക്കോ ഏറ്റവും വലിയ ദുർഗടാ വസ്ഥയിലാ യിരിക്കും ഇത്തരക്കാരെ സമീപിച്ചാൽ അനുഭവിക്കുക
നാവ് പൊള്ളിയിരിക്കുമ്പോൾ പിന്നെ എന്ത് പുളി
മോഹൻലാലിനെ പറഞ്ഞില്ല ഞാൻ പിണക്കം ആണ്
😂😂😂😂അയ്യോ സോറി
എവിടുന്ന് വരുന്നു ഇതൊക്കെ 🤔🤔🤔
ചിലർ ദൈവത്തിന്റെ പേരുപറഞ്ഞു ഇതുപോലെ കുറച്ചു പേരെ പറ്റിക്കുന്നു,മറ്റുചിലർ ലോകത്തെ മൊത്തം പറ്റിക്കുന്നു 😂😂😂.
ഉടായിപ്പ്
😃😃😃🙏 സമ്മതിച്ചു സാർ
എന്താ ബിനോയീ ഇത്, ഒരു ഫുള്ള് വേടിച്ചു കൊടുക്കാനുള്ളതിന്, ഒരു ബീറുമായിട്ട് ആണോ പോണത്, ബിനോയിക്ക് ചാമ്പല് വെള്ളം തന്നോ?
ചന്തിക്ക് രണ്ട് പെട കൊടുത്താൽ എല്ലാം തീരും😂
പാവം കഞ്ചാവുവലിച്ചു കിറുങ്ങി കെട്ടിറങ്ങാനായിരിക്കും നാരങ്ങ തിന്നതു
അളിയൻ പോയി അനുഗ്രഹം വാങ്ങിച്ചിട്ട ഈ പറയുന്നെ 🤭
Kanjavadichitt naranga ano, manga anonnu😅😅😅😅ariyilla, kashtam.
പറയുന്നത് കളിയാക്കുമെന്ന് പോലും മനസ്സിലാവാത്ത ദൈവം 🤔😂😂😂
ചിരിച്ച് ചിരിച്ചു മനുഷ്യൻ ചത്തു
17 vayasulla kilunthu daivam😂
Puthiya amman vannitundu machane thoppi amman onnu poyi kaanamo? Aa thoppi ammane🙏
ഇതിനെ കണ്ടാൽ ആണ് പോലെ ഉണ്ടല്ലോ...
Saamichide nattellu nokki chavittukoduthal chaami parapparakkum.
Cash ullavante vittil sandhi, ellyathonte. vittil ashandhy
Daivathinu pattiya shishyan
Entammo. Bro thattukittathe nokkane
Lemon puli expression illathe health teeth annu elllam
പെട്ടിക്കട ഇട്ടാലും കച്ചവടം ചെയ്യാം സൂപ്പർമാർക്കറ്റ് ആയാലും കച്ചവടം ചെയ്യാം അതുപോലെ തന്നെയാണ് ഇതും ഉള്ളവൻ വലുതായി ചെയ്യുന്നു ഇല്ലാത്തവൻ ചെറുതായിട്ട് ചെയ്യുന്നു ഉദാഹരണത്തിന് നമ്മുടെ നാട്ടിലുള്ള വൻപിച്ച ക്ഷേത്രങ്ങളുണ്ട് എല്ലാം ഇതു തന്നെയാണ് അവിടെ കോടികൾ കൊണ്ട് കളിക്കുമ്പോൾ ഇവർ 100 200 രൂപ കൊണ്ട് കാര്യങ്ങൾ നടത്തുന്നു എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസം മാത്രമാണ് അതിപ്പോൾ തിരുപ്പതി ആയാലും പഴനി ആയാലും ശബരിമല ആയാലും ഗുരുവായൂർ ആയാലും മക്ക മദീന ആയാലും അങ്ങ് പോപ്പുമാർ വാങ്ങുന്ന വത്തിക്കാൻ ആയാലും എല്ലാം തട്ടിപ്പ്
Jhan padanam nadathi one God und
ആറാം നൂറ്റാണ്ട് മാത്രമേ നിരീശ്വരവാദി എന്ന് പറയുന്ന രവിചന്ദ്രൻ അംഗീകരിക്കു..
ഇതിനെ കുറിച്ച് ഒന്നും പറയില്ല
Hi Binoy
Or u Bhudhimuttum Illatha Joli Kandu Pidichathinu Avare A bhinandhikkunnu