ഈഫൽ ടവറിനെക്കാൾ തലപ്പൊക്കത്തിൽ ഇന്ത്യൻ റെയിൽവേയുടെ ചെനാബ് പാലം | Chenab Rail Bridge | Railway

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @prpkurup2599
    @prpkurup2599 16 ชั่วโมงที่ผ่านมา +369

    കഴിഞ്ഞ പത്തു വർഷം അഴുമതി രഹിത ഭരണം കാഴ്ച വെച്ച മോദിജിയുടെ ഒരു മാജിക്‌ ക്കും കുടി ലോകത്തിനും ഭാരതത്തിനും കാണിച്ചു കൊടുത്തു അഴുമതി ഇല്ലെകിൽ അ പണം രാജ്യത്തിനും രാജ്യത്തെ ജനങ്ങൾക്കും ഉപകരിക്കും എന്ന് മോദിജി ഭാരതത്തിനും ലോകത്തിനും കാണിച്ചു കൊടുക്കുന്നു ഭാരത് മാതാ കിജയ് 🙏🌹🙏

    • @Muthumalai_Tiger_Reserve_Aana
      @Muthumalai_Tiger_Reserve_Aana 14 ชั่วโมงที่ผ่านมา +17

      Enthonu rehitha??? Oru mayathil thooreda chanakamae

    • @prasanthq8
      @prasanthq8 14 ชั่วโมงที่ผ่านมา

      കഴിഞ്ഞ പത്ത് വർഷത്തിനിടെ അഴിമതിയുടെ പേരിൽ കോടതി ശിക്ഷിച്ച ഒരു കേന്ദ്ര മന്ത്രിയുടെ പേരു പറയൂ സുഡാപ്പി

    • @jeromeldokurian1611
      @jeromeldokurian1611 14 ชั่วโมงที่ผ่านมา +2

      tangal indiayuude bugetinekkurich kettittegilum undo?

    • @thrissurgadi
      @thrissurgadi 13 ชั่วโมงที่ผ่านมา

      @@prpkurup2599 @userscript189 മുൻപ് തുടങ്ങിയ സ്ഥാപനങ്ങൾ വിൽക്കുക അല്ലാതെ ഏതാണ് പുതിയത് തുടങ്ങിയത്...... ഇന്ത്യയിൽ ട്രെയിൻ ബസ് ഗതാഗത സൗകര്യങ്ങൾ, സർവകലാശാലകൾ, തുറമുഖങ്ങൾ, കപ്പൽ നിർമ്മാണശാലകൾ, വൈദ്യുതി പദ്ധതികൾ, ആയുധനിർമ്മാണശാലകൾ, സർവകലാശാലകൾ, ശാസ്ത്രസ്ഥാപനങ്ങൾ, ആശുപത്രികൾ ഒക്കെ മുൻസർക്കാരുകളുടെ കാലത്ത് ഉണ്ടാക്കിയതാ.......പെട്ടെന്ന് ഒരു ദിവസം പൊട്ടി വീണതല്ല...... 😂

    • @rubberducky1501
      @rubberducky1501 13 ชั่วโมงที่ผ่านมา +1

      ​@@jeromeldokurian1611പൊട്ടി ഒലിക്കുന്നു.

  • @sisupal6538
    @sisupal6538 16 ชั่วโมงที่ผ่านมา +222

    12 വർഷം കൊണ്ട് ഇന്ത്യയുടെ ഓരോ വികസനവും നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു ഇരുളടഞ്ഞ ഇന്ത്യയല്ല ഇന്ന് നരേന്ദ്ര ഭാരതം 🙏🙏🙏🙏

    • @MuhammedNaseef-b4m
      @MuhammedNaseef-b4m 12 ชั่วโมงที่ผ่านมา +1

      Ingane വീമ്പു പറയാതെ കേട്ടിട്ട് cringe ആവുന്നു

    • @Govinda-Mamukoya
      @Govinda-Mamukoya 10 ชั่วโมงที่ผ่านมา +6

      ​@@MuhammedNaseef-b4mഅസൂയ😂😂

    • @keralakeral4114
      @keralakeral4114 9 ชั่วโมงที่ผ่านมา

      ​@@MuhammedNaseef-b4mസത്യം മിലാഹ് കോള പോലെ ഒരു കോള കണ്ട് പിടിക്കാത്ത ഒരു രാജ്യം അല്ലേ മമ്മദേ😂😂😂ലിങ്കം കൊണ്ട് ചിന്തിക്കൂ ഷുഗുർഞ്ഞേ

    • @arunajay7096
      @arunajay7096 8 ชั่วโมงที่ผ่านมา

      🔥💪

    • @keralakeral4114
      @keralakeral4114 8 ชั่วโมงที่ผ่านมา +4

      @@MuhammedNaseef-b4m മമ്മദ് നല്ല പേര് നിനക്ക് അങ്ങനേ വരൂ

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 16 ชั่วโมงที่ผ่านมา +209

    ട്രെയിൻ പോകുമ്പോൾ പുഴയിലുള്ള മീനുകൾ പേടിക്കും 🤣(കേരളത്തിൽ ആയിരുന്നെങ്കിൽ കമ്മികൾക്ക് സമരം ചെയ്യാൻ ഒരു കാരണം ആയേനെ 🤣🤣🤣)

    • @keralakeral4114
      @keralakeral4114 9 ชั่วโมงที่ผ่านมา

      എന്ത് ഉണ്ടായിട്ട് എന്താണ് മിലാഹ് കോള പോലെ ഒരു കോള കണ്ട് പിടിക്കാൻ കഴിയുന്നില്ല😢😢😢

    • @arunajay7096
      @arunajay7096 8 ชั่วโมงที่ผ่านมา

      😂

    • @RajeshKumar-w1s7r
      @RajeshKumar-w1s7r 6 ชั่วโมงที่ผ่านมา

      @@keralakeral4114 കഴിയാത്തതല്ലല്ലോ, മുതൽമുടക്കുന്നവൻ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ആണ് 🤣🤣

  • @sarathkumarvs301
    @sarathkumarvs301 17 ชั่วโมงที่ผ่านมา +315

    Modified india ❤ വളരെ വേഗത്തിൽ റോഡ് പാലം ടണൽ പണി നടക്കുന്നു ❤❤

    • @rakeshjohn4585
      @rakeshjohn4585 17 ชั่วโมงที่ผ่านมา

      പൊട്ടൻ മോഡി 😂

    • @70.sabarinathajith80
      @70.sabarinathajith80 13 ชั่วโมงที่ผ่านมา +7

      Athilum vegathil palathum poliyinnu

    • @manojkumar-yp6yx
      @manojkumar-yp6yx 13 ชั่วโมงที่ผ่านมา +14

      ​@@70.sabarinathajith80riyas undakiyathalla... 😂

    • @ARUNKUMARLR
      @ARUNKUMARLR 13 ชั่วโมงที่ผ่านมา +19

      @@70.sabarinathajith80 പൊളിയാൻ ഇത് ഖാണ്ഗ്രെസ്സ് പണിഞ്ഞ പാലാരിവട്ടം പാലമല്ല

    • @scribesm
      @scribesm 10 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂

  • @niswana-e5o
    @niswana-e5o 18 ชั่วโมงที่ผ่านมา +209

    The world's highest railway bridge❤️🇮🇳

  • @User67578
    @User67578 17 ชั่วโมงที่ผ่านมา +134

    Tax പിരിച്ചു എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടികളിൽ ഒന്ന് ❤❤ മോദി ❤❤ബിജെപി ❤❤ അശ്വിനി വൈഷ്ണവ് ❤❤

    • @jithin1967
      @jithin1967 13 ชั่วโมงที่ผ่านมา +2

      Modi okay Ashwini 🤢🤮 railway accidents pinne new local trains um ella kore upper middle class bullet train,vande bharat.ellam venam but local trains aanu ellavarum use cheyyane why not new

  • @mohandasnu4242
    @mohandasnu4242 17 ชั่วโมงที่ผ่านมา +428

    രാജ്യസ്നേഹം ഉള്ള ഭരണധികാരിയുണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും നടക്കും❤❤❤❤❤

    • @nisam7497
      @nisam7497 17 ชั่วโมงที่ผ่านมา +18

      ഇത് കോൺഗ്രസ് കാലത്തെ പദ്ധതിയാണ്
      ഇപ്പോൾ പൂർത്തി ആയെന്ന് മാത്രം

    • @mssuccespoint
      @mssuccespoint 17 ชั่วโมงที่ผ่านมา

      കിണ്ടി ആണ്😅

    • @DrNovid
      @DrNovid 17 ชั่วโมงที่ผ่านมา +12

      ഗോധ്രയും Pulawama യും NEET ഉം മറക്കേണ്ട, തെരഞ്ഞെടുപ്പ് വരുമ്പോൾ രാജ്യ സ്നേഹം കുറച്ചു കൂടിപ്പോകുന്നില്ലേ എന്ന് ഒരു സംശയം 😅 (NEET എക്സാം സ്കാം അല്ല, ഒന്നാം നമ്പർ തെരഞ്ഞെടുപ്പ് ഫ്രോഡ് ആണെന്ന് അറിയാമല്ലോ). രാജ്യ സ്നേഹം കാണിക്കാൻ ഉള്ള അവസരം കിട്ടാൻ വേണ്ടി കുറച്ച് രാജ്യ വിരോധം കാണിക്കാം എന്നായിരിക്കും 😅

    • @Chillbaba-1990
      @Chillbaba-1990 17 ชั่วโมงที่ผ่านมา

      ​@@DrNovidcong samayathu chidya papaer leak aayittilla pinne pulwama okke oru Koya bismayam aanu..thalli marikkenda

    • @Chillbaba-1990
      @Chillbaba-1990 17 ชั่วโมงที่ผ่านมา

      Cong nte kuthran padathi 25 Varsham.. on pooyi oom. ​@@nisam7497

  • @dhanapal4857
    @dhanapal4857 16 ชั่วโมงที่ผ่านมา +71

    കരുത്തുറ്റ ഭരണാധികാരികൾ ഉള്ളപ്പോൾ രാജ്യത്തിന്റെ വികസനം ഇനിയും ഇനിയും മുന്നോട്ട് 2014 ന് ശേഷം മാറ്റങ്ങൾ കണ്ടു തുടങ്ങി ഇനിയും തുടങ്ങട്ടെ വികസനങ്ങൾ ജയ് ഭാരത് 👍

    • @shra31p97
      @shra31p97 13 ชั่วโมงที่ผ่านมา +2

      ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2008ൽ മൻമോഹൻസിംഗിന്റെ കാലത്താണ്

    • @lalrajirk1586
      @lalrajirk1586 5 ชั่วโมงที่ผ่านมา

      ​@@shra31p97😆😆😆🙏🏻

  • @gyprotech7703
    @gyprotech7703 16 ชั่วโมงที่ผ่านมา +88

    ഭരിക്കാൻ വിദ്യാഭ്യാസം അല്ല വിവരം ബുദ്ധി അറിവ് ഇതൊക്ക തന്നെ ദാരാളം ഞൻ കണ്ടതിൽ best pm മോദി തന്നെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shyninm4714
    @shyninm4714 17 ชั่วโมงที่ผ่านมา +325

    മോഡിഫൈഡ് ഇന്ത്യ ❤❤❤

    • @rakeshjohn4585
      @rakeshjohn4585 17 ชั่วโมงที่ผ่านมา +2

      😂😂😂

    • @MiaAnn-m8t
      @MiaAnn-m8t 16 ชั่วโมงที่ผ่านมา +2

      26 June 2013
      The first train connecting the Kashmir valley with the southern Jammu region has begun its journey in Indian-administered Kashmir.
      The newly-built 18km (11-mile) stretch connects Banihal in Jammu with Qazigund in the valley.
      However, Banihal is yet to be connected to India's huge railway network.
      Officials say that is likely to happen in 2017 when the Banihal station will be linked with Udhampur, 121km (75 miles) away.
      😂 So it's late ,who is the responsible person ? Modified 😂

    • @leader7021
      @leader7021 16 ชั่วโมงที่ผ่านมา +11

      ​@@MiaAnn-m8tneyokke man mohane pokki ivide irikkum😂,plan undayal pora ath vekathil nafapilakkunidathan karyam,congress ayirunnenkil a project ayimatyil mungi ippoyum poorthiyakumayirunilla 🤣

    • @arunkc5627
      @arunkc5627 15 ชั่วโมงที่ผ่านมา +13

      ​@@MiaAnn-m8t data അങ്ങനെ അല്ലല്ലോ പറയുന്നത് 🤭. 2004 ൽ declare ചെയ്ത project 10 വർഷം ആയിട്ടും തുടങ്ങിയില്ല. 2017 ൽ ആണ് ഇതിന്റെ പണി ആരംഭിച്ചത്. 2022 ൽ inaugurate ചെയ്തു.

    • @sumeshram6227
      @sumeshram6227 15 ชั่วโมงที่ผ่านมา

      🤣🤣

  • @Shamsudheen1
    @Shamsudheen1 16 ชั่วโมงที่ผ่านมา +109

    ദേശ സ്നേഹികൾ രാജ്യം ഭരിച്ചാൽ ഇങ്ങനെ പലതും കാണാം ഭാരതത്തിൽ മുഴുവൻ. ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് നടന്നടുക്കുന്നു. നരേന്ദ്ര ഭാരതം 🔥🔥🔥🔥🔥🔥

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 11 ชั่วโมงที่ผ่านมา +2

      പക്ഷേ കേരളത്തിലെ ഭൂരിപക്ഷത്തിനും ഇപ്പോഴും നേരം വെളു ത്തതായി തോന്നുന്നില്ല Mr. Shamsudheen

    • @arunajay7096
      @arunajay7096 8 ชั่วโมงที่ผ่านมา +1


      ഇവന്മാർ നിതിൻ ഗഡ്കരിയെ അംഗീകരിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടി ആണ്... പിന്നെയാ മോദി 😊🙏

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 5 ชั่วโมงที่ผ่านมา

      @arunajay7096 yes arun, but some of the patriotic muslims love our PM and his developmental activities.These peoples are an asset to our nation.

  • @userscript189
    @userscript189 16 ชั่วโมงที่ผ่านมา +304

    ഇതാണ് 65വർഷത്തെ ഇരുളടഞ്ഞ കാലഘട്ടവും, 10 വർഷത്തെ പ്രകാശഭരിതമായ കാലഘട്ടവും തമ്മിലുള്ള വ്യത്യാസം.

    • @thrissurgadi
      @thrissurgadi 14 ชั่วโมงที่ผ่านมา +18

      അപ്പോൾ ഇന്ത്യയിൽ ബാക്കി ഉള്ള പാലങ്ങളും ട്രെയിനും മോദിജി കൊണ്ടുവന്നതാണല്ലോ.......😂

    • @userscript189
      @userscript189 14 ชั่วโมงที่ผ่านมา +10

      @thrissurgadi അതിൽ ബ്രിട്ടീഷുകാർ പണിത പാലങ്ങൾ എപ്പോൾ മുതലാണ് മാറ്റിത്തുടങ്ങിയത് 😂

    • @sujithanair7112
      @sujithanair7112 14 ชั่วโมงที่ผ่านมา +5

      സമ്മതിക്കില്ല 60 കൊല്ലം ഞങ്ങടെ വികസനം

    • @thrissurgadi
      @thrissurgadi 13 ชั่วโมงที่ผ่านมา +6

      @@userscript189 ബ്രിട്ടീഷ് കാർ പണിയാത്ത പാലങ്ങൾ കണ്ടിട്ടില്ലല്ലേ...... 😂

    • @thrissurgadi
      @thrissurgadi 13 ชั่วโมงที่ผ่านมา

      @@userscript189 മുൻപ് തുടങ്ങിയ സ്ഥാപനങ്ങൾ വിൽക്കുക അല്ലാതെ ഏതാണ് പുതിയത് തുടങ്ങിയത്...... ഇന്ത്യയിൽ ട്രെയിൻ ബസ് ഗതാഗത സൗകര്യങ്ങൾ, സർവകലാശാലകൾ, തുറമുഖങ്ങൾ, കപ്പൽ നിർമ്മാണശാലകൾ, വൈദ്യുതി പദ്ധതികൾ, ആയുധനിർമ്മാണശാലകൾ, സർവകലാശാലകൾ, ശാസ്ത്രസ്ഥാപനങ്ങൾ, ആശുപത്രികൾ ഒക്കെ മുൻസർക്കാരുകളുടെ കാലത്ത് ഉണ്ടാക്കിയതാ.......പെട്ടെന്ന് ഒരു ദിവസം പൊട്ടി വീണതല്ല...... 😂

  • @sanojps8990
    @sanojps8990 16 ชั่วโมงที่ผ่านมา +118

    അഴിമതിയില്ലാത്ത ഭാരതസർക്കാരിനും അതിന് നേത്രത്വം നൽകുന്ന ശ്രീ നരേന്ദ്ര മോദിക്കും ഇനിയും ഇത് പോലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കട്ടെ കാരണം ഇന്ത്യയിലെ ഒരു സർക്കാരും കേന്ദ്രത്തിൽ ആയാലും സംസ്ഥാനങ്ങളിൽ ആയാലും അഴിമതി നടത്താതെ ഇരുന്ന ചരിത്രമില്ല പതിറ്റാണ്ടുകളായി നടക്കുന്ന പല ആലോചനകളും ബജറ്റ് പ്രഖ്യാപനത്തിലും തറക്കല്ലിടലും മാത്രമായി ഒതുങ്ങുന്നത് സ്വന്തം നാടിനോട് കൂറ് ഇല്ലാത്തത് കൊണ്ടാണ് മറ്റ് രാജ്യങ്ങളിലേത് പോലെ നമ്മുടെ രാജ്യത്തും സുഖസൗകര്യങ്ങൾ കൊണ്ട് വരണമെന്നതിൽ താത്പര്യമില്ല.പട്ടിണി, ദാരിദ്ര്യം എന്ന് പറഞ്ഞ് എല്ലാത്തിനേയും ഇടംക്കോലിടുന്നവർ ഒരിക്കൽ പോലും ഈ നാട്ടിൽ ദാരിദ്ര്യം മാറ്റാൻ ഒന്നും ചെയ്തിട്ടില്ല എന്തിനേറെ പറയുന്നു പാവങ്ങളുടെ പാർട്ടി എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പോലും അവരുടെ സമ്മേളനങ്ങളുടെ ആർഭാടം പൂർണമായും ഇല്ലാതാക്കി പുറത്തുള്ളവർക്ക് കൊടുത്തില്ലെങ്കിലും സ്വന്തം പാർട്ടിയിലെ പാവപ്പെട്ട അണികൾക്കെങ്കിലും അവരുടെ ദാരിദ്ര്യം അകറ്റാൻ എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു.എന്തായാലും മറ്റ് രാഷ്ട്രങ്ങളെ പോലെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ വികസിത രാജ്യമാക്കിമാക്കിമാറ്റാൻ മോദി സർക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @thrissurgadi
      @thrissurgadi 13 ชั่วโมงที่ผ่านมา

      @@sanojps8990 @userscript189 മുൻപ് തുടങ്ങിയ സ്ഥാപനങ്ങൾ വിൽക്കുക അല്ലാതെ ഏതാണ് പുതിയത് തുടങ്ങിയത്...... ഇന്ത്യയിൽ ട്രെയിൻ ബസ് ഗതാഗത സൗകര്യങ്ങൾ, സർവകലാശാലകൾ, തുറമുഖങ്ങൾ, കപ്പൽ നിർമ്മാണശാലകൾ, വൈദ്യുതി പദ്ധതികൾ, ആയുധനിർമ്മാണശാലകൾ, സർവകലാശാലകൾ, ശാസ്ത്രസ്ഥാപനങ്ങൾ, ആശുപത്രികൾ ഒക്കെ മുൻസർക്കാരുകളുടെ കാലത്ത് ഉണ്ടാക്കിയതാ.......പെട്ടെന്ന് ഒരു ദിവസം പൊട്ടി വീണതല്ല...... 😂

  • @Shamsudheen1
    @Shamsudheen1 16 ชั่วโมงที่ผ่านมา +46

    Tax പിരിച്ചു പോക്കറ്റിലിടുകയല്ല. അത് വികസനത്തിന് ഉപയോഗിക്കുകയാണ്. മോദി 🔥🔥💪🏻💪🏻

  • @sudarsananps2525
    @sudarsananps2525 17 ชั่วโมงที่ผ่านมา +152

    പട്ടിണി മാറുമോ എന്നു ചോദിച്ച് ആരുംവന്നില്ലല്ലോ..അതെന്തേ?

    • @trendingmedia3458
      @trendingmedia3458 16 ชั่วโมงที่ผ่านมา +1

      ഇത് കോൺഗ്രസ്സ് പദ്ധതി ആയത് കൊണ്ട്

    • @krishnakumar-oy3ur
      @krishnakumar-oy3ur 15 ชั่วโมงที่ผ่านมา +21

      ചോദിക്കേണ്ടവർ എല്ലാം മിലാഫ് കോള കുടിക്കുന്ന തിരക്കിൽ ആണ് 😄😄

    • @vewpoint77
      @vewpoint77 15 ชั่วโมงที่ผ่านมา

      പേപ്പറിൽ എഴുതി മടിയിൽ വെച്ചാൽ യാഥാർത്ഥ്യമാകില്ലാ.😂@@trendingmedia3458

    • @vysakhudayakumar5555
      @vysakhudayakumar5555 15 ชั่วโมงที่ผ่านมา

      ​@@trendingmedia3458 Adthippo aarkkum manakotta kettaalo... Cheythu kaanikanam

    • @Sha-vl8gg
      @Sha-vl8gg 14 ชั่วโมงที่ผ่านมา

      കോൺഗ്രസ് ഭരണകാലത്ത് 90% പണിപൂർത്തിയായ പാലമാണിത്

  • @sarankumar3499
    @sarankumar3499 14 ชั่วโมงที่ผ่านมา +38

    ആർമി ട്രക്കുകൾ ഉൾപ്പെടെ പോകാൻ വിസ്‌ട്രുത്തിയുള്ള പാലം 👍

  • @mefrompalakkad
    @mefrompalakkad 17 ชั่วโมงที่ผ่านมา +176

    കൊങ്കൺ,, എന്ന പേര് കേട്ടപ്പോൾ ,,മെട്രോമനെ ഓർമ വന്നത് ആറ്ക്കൊക്കെയാണ്😊,,,

    • @noufalnhenol2534
      @noufalnhenol2534 12 ชั่วโมงที่ผ่านมา +4

      ഈ ശ്രീധരൻ 🙏🏾🙏🏾🤙🏾🤙🏾🙏🏾🤙🏾🤙🏾

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 11 ชั่วโมงที่ผ่านมา +2

      നമ്മുടെ മെട്രോമാനെ കേരളത്തിൽ ആവശ്യമില്ലെന്ന് CPM പറഞപ്പോൾ അതിന് support ചെയ്ത് UDF

  • @Marcos12385
    @Marcos12385 16 ชั่วโมงที่ผ่านมา +47

    അതാണ് മോദിജി 😍❤🔥💪

  • @sajijosephaykkanat477
    @sajijosephaykkanat477 17 ชั่วโมงที่ผ่านมา +174

    ഇതാണ് പുതിയ ഭാരതം ❤❤❤❤❤പട്ടിണി മാറുമോ എന്ന് ചോദിച്ചു കുരുവംശം ഇപ്പ വരും 😂😂

    • @shra31p97
      @shra31p97 13 ชั่วโมงที่ผ่านมา +2

      ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2008ൽ മൻമോഹൻസിംഗിന്റെ കാലത്താണ്

    • @Vishnuraj.thazhava
      @Vishnuraj.thazhava 12 ชั่วโมงที่ผ่านมา +2

      ​@@shra31p97 ആരായാലും ഇന്ത്യൻ റെയിൽവേ ആണല്ലോ....
      അഭിമാനം 🇮🇳

    • @ashasreekumar8359
      @ashasreekumar8359 9 ชั่วโมงที่ผ่านมา +3

      ​@@shra31p97 അല്ല.2017ൽ കൺസ്ട്രക്ഷൻ തുടങ്ങിയതു തന്നെ.മൻമോഹൻ ഇങ്ങനെ ഒരുപാലത്തെ കുറിച്ച് ആലോചനപോലുമുണ്ടായിരുന്നില്ല. 2015ൽ പ്ലാൻചെയ്തു2017ൽ പണിതുടങ്ങി 2022ൽ ഏകദേശം പൂർത്തിയായി. 2025ൽ ട്രയിൻഓടിതുടങ്ങും!!

  • @rahula1029
    @rahula1029 13 ชั่วโมงที่ผ่านมา +26

    Modi🇮🇳😍
    ഇന്ത്യ നിങ്ങളുടെ കൈകളിൽ സുരക്ഷിതം.

  • @tux008
    @tux008 12 ชั่วโมงที่ผ่านมา +52

    മൊണ്ണ എങ്ങാനും പ്രധാന മന്ത്രി ആയിരുന്നേൽ ഉള്ള അവസ്ഥാ ആലോചിക്കുമ്പോൾ, ഹൊ ചിന്തിക്കാനേ വയ്യ. ഫക്കോഫ് ബോർഡ്, മൂട് താങ്ങൽ, പ്രീണനം, പെറ്റ് പെരുകൽ, ഹൊ മൊത്തം ബിസ്മയം തന്നെ ആയേനെ 💚💚💚

  • @vishnukp876
    @vishnukp876 16 ชั่วโมงที่ผ่านมา +84

    അഴിമതി ഇല്ലാത്ത ഭരണം ഉണ്ടങ്കിലേ ഇതൊക്കെ നടക്കുള്ളു... മോദിസർക്കാർ 🔥

    • @HelloMYF
      @HelloMYF 13 ชั่วโมงที่ผ่านมา +1

      Adimakalkk enth azhimathi.. jee thooriyalum …

  • @rajanchirakkara4734
    @rajanchirakkara4734 17 ชั่วโมงที่ผ่านมา +139

    ആണായി ഒരുത്തൻ ഭരിക്കുമ്പോൾ ചരിത്രം തന്നെ വഴി മാറും റിയാസ് ഫ്ലെക്സ് വെക്കാതിരിക്കാൻ ശ്രദ്ധിക്കണം

    • @mssuccespoint
      @mssuccespoint 17 ชั่วโมงที่ผ่านมา

      അതെ ഇന്ന് വരെ ഒരു പ്രസ് കോൺഫറീസിന് പോലും ഡൈര്യം ഇല്ലാത്ത...... ഒരു ..... ആണ്

    • @trendingmedia3458
      @trendingmedia3458 16 ชั่วโมงที่ผ่านมา

      ആണു പെണ്ണും കെട്ടവൻ പ്രധാന പൊട്ടനാകുമ്പോൾ ഇത്തരം കോൺഗ്രസ്സ പദ്ധതികളൊക്കെ പേര് മാറ്റി തൻ്റെ പേരിലാക്കാൻ നോക്കും

    • @ra_j19
      @ra_j19 14 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂😂😂😂 കശ്മീരിലെ തണുപ്പിൽ പോയി വെക്കാൻ ഉള്ള കപ്പാസിറ്റി ഉണ്ടാകുമോ???😂

    • @Anseerkmb
      @Anseerkmb 9 ชั่วโมงที่ผ่านมา +1

      ട്രെയിൻ ഓടിട്ടു ജനങ്ങളുടെ വിശപ്പു മാറോ ഒരുപാട് ഫണ്ട്‌ പിരിച്ചു കയ്യിൽ വെച്ചിട്ടില്ലേ ഇതൊന്നും ചെയ്താൽ പോരാ

    • @ra_j19
      @ra_j19 7 ชั่วโมงที่ผ่านมา

      @@Anseerkmb 😃😃ഷെരിയാ..
      ദുരിതാശ്വാസം എന്ന് പറഞ്ഞു കോടികൾ വാങ്ങി വെച്ചിട്ട്, ഒന്നും ചെയ്യാത്തവരോട് കൂടി പറയണേ??😃😃

  • @anishanishkt5284
    @anishanishkt5284 18 ชั่วโมงที่ผ่านมา +90

    Asianet ipolano ariyunath valare nallath

    • @gyprotech7703
      @gyprotech7703 16 ชั่วโมงที่ผ่านมา +2

      😂😂😂😂

    • @AnmayaAn
      @AnmayaAn 16 ชั่วโมงที่ผ่านมา +8

      ഇപ്പോഴും അറിയാത്ത മാധ്യമങ്ങൾ ഉണ്ട്

  • @alikhalidperumpally4877
    @alikhalidperumpally4877 13 ชั่วโมงที่ผ่านมา +17

    ഇന്ത്യ വികസിക്കട്ടെ ❤️

  • @ramnelliyott157
    @ramnelliyott157 13 ชั่วโมงที่ผ่านมา +12

    ഗ്രേറ്റ്‌ ഇന്ത്യ💪💪🇮🇳🇮🇳🇮🇳💪💪💪💪🙏🙏🙏

  • @roufchirammal5625
    @roufchirammal5625 16 ชั่วโมงที่ผ่านมา +26

    I proud of my india ❤❤❤

  • @prpkurup2599
    @prpkurup2599 16 ชั่วโมงที่ผ่านมา +22

    Welldone മോദിജി and team welldone and bigsalute 🙏🌹🙏

  • @mufeesk.k4029
    @mufeesk.k4029 13 ชั่วโมงที่ผ่านมา +12

    Salute Indian railway 🎉🎉

  • @kidskeukenhoff1153
    @kidskeukenhoff1153 16 ชั่วโมงที่ผ่านมา +39

    65 വർഷം ഒന്നും ചെയ്യാത്തവർ ഇപ്പം വരും ഭരണഘടന, പട്ടിണി, മതേതരത്വം എന്നൊക്കെ പറഞ്ഞു എല്ലാവരെയും പറ്റിക്കാൻ...

    • @shra31p97
      @shra31p97 13 ชั่วโมงที่ผ่านมา +1

      ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2008ൽ മൻമോഹൻസിംഗിന്റെ കാലത്താണ്

    • @mithun291
      @mithun291 13 ชั่วโมงที่ผ่านมา

      @@shra31p97 8 Varsham munne Anu arambichathu

    • @bharathmahan14252
      @bharathmahan14252 12 ชั่วโมงที่ผ่านมา

      ​@@shra31p97😂😂😂 ഡേയ് എണീറ്റ് പോട 2017 പണി തുടങിയ പാലം നീയോകെ ഇനി 1947 ല്‍ ആക്കുമപോ

  • @bharathraj622
    @bharathraj622 17 ชั่วโมงที่ผ่านมา +38

    Jai ഭാരത്.. ❤🇮🇳 .. thank u for moodiji and aswin vaishnav government ❤

  • @sambhavamthanne
    @sambhavamthanne 17 ชั่วโมงที่ผ่านมา +29

    proud......🥰🥰🥰🥰🥰😘😘😘😘😘

  • @prasadkk185
    @prasadkk185 17 ชั่วโมงที่ผ่านมา +92

    ഇതു കോൺഗ്രസ്‌ സൊ സിപിഐഎം മോ ആണ് ഉണ്ടായിതെങ്കിൽ അഴിമതിയോട് അഴിമതി ആയെന്നെ

    • @muneesmunees3157
      @muneesmunees3157 17 ชั่วโมงที่ผ่านมา +4

      കിട്ടിയ പൈസയ്ക്ക് ഇന്ത്യ വിറ്റ ടീമാണ് ബിജെപി അവരാണ് ഇത് പറയുമ്പോൾ ശരിയല്ലാതെ എന്ത് പറയാൻ 😂

    • @nidheeshmp4803
      @nidheeshmp4803 17 ชั่วโมงที่ผ่านมา

      Maatti pidiyeda oolea ,,, maari erunnu kareyeda allegil 😂😂😂oolea ​@@muneesmunees3157

    • @nidheeshmp4803
      @nidheeshmp4803 17 ชั่วโมงที่ผ่านมา

      ​@@muneesmunees3157meathanu haal elakai

    • @Easymotive369
      @Easymotive369 17 ชั่วโมงที่ผ่านมา +20

      ​@@muneesmunees3157 ഞമ്മക്ക് സ്വന്തം രാജ്യം വേണമെന്ന് പറഞ്ഞ് അത് കൊടുത്തിട്ടും വീണ്ടും ഇവിടെ വന്ന് പെറ്റ് കിടക്കുന്ന ടീമുകളാണ് ഇത് പറയുന്നത് എന്ന് ഓർക്കുമ്പോ ഒരു സമാധാനം..

    • @DivyanKD-g1h
      @DivyanKD-g1h 17 ชั่วโมงที่ผ่านมา

      ​@@Easymotive369ഒരു കയ്യബന്ധം നാറ്റിക്കരുത് 😅😂

  • @rajashekaran-iv4ur
    @rajashekaran-iv4ur 15 ชั่วโมงที่ผ่านมา +15

    മോദിജി 🔥🔥🔥🔥

  • @Vishnu-Swaminathan-Iyer
    @Vishnu-Swaminathan-Iyer 17 ชั่วโมงที่ผ่านมา +14

    Hats off to the central government and ministry of railways and each and everyone behind this project...💪🏻🇮🇳

  • @premarameshlatha2507
    @premarameshlatha2507 14 ชั่วโมงที่ผ่านมา +8

    A big salute to the Indian Railway...💪💪💪💪

  • @sudheeshkumar6227
    @sudheeshkumar6227 15 ชั่วโมงที่ผ่านมา +10

    ഇന്ത്യ ഇന്ത്യ ഇന്ത്യ❤❤❤

  • @ARUN-pl3qu
    @ARUN-pl3qu 8 ชั่วโมงที่ผ่านมา +3

    ഞമ്മന്റ സൗദി മിലാഫ് കോള ഉണ്ടാക്കി അത്രക് ഒന്നും ഇല്ലാലോ ഇത്

  • @vishnusasi6336
    @vishnusasi6336 18 ชั่วโมงที่ผ่านมา +31

    Angel Merry Mathew 😍😍😍

    • @remanair-pg4js
      @remanair-pg4js 17 ชั่วโมงที่ผ่านมา +5

      തണുപ്പത്ത് പോയി നിന്ന് പാവത്തിന് മൂക്ക് അടഞ്ഞെന്നു തോന്നുന്നു. ഈ risk എടുത്ത anjel mary mathew നു hats off.

    • @kidskeukenhoff1153
      @kidskeukenhoff1153 16 ชั่วโมงที่ผ่านมา +1

      😂

  • @lissymathew982
    @lissymathew982 17 ชั่วโมงที่ผ่านมา +20

    yes...great🙏🏻🙏🏻💥

  • @sachinp1193
    @sachinp1193 18 ชั่วโมงที่ผ่านมา +38

    MODIfied India❤

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 17 ชั่วโมงที่ผ่านมา +17

    Asianet should ask Prashant Raghuvamsam to focus on what Modi is delivering instead of worrying about his government's stability and survival... You should do responsible journalism, not extreme left or right, keep it straight

    • @ra_j19
      @ra_j19 14 ชั่วโมงที่ผ่านมา

      😂😂😂

  • @Miraclemake-j2b
    @Miraclemake-j2b 17 ชั่วโมงที่ผ่านมา +24

    Thank you preimminister modi and all officers and workers

    • @hari566
      @hari566 17 ชั่วโมงที่ผ่านมา +3

      It's prime minister*

    • @Miraclemake-j2b
      @Miraclemake-j2b 17 ชั่วโมงที่ผ่านมา

      @hari566 sorry small mistake

  • @janardhananpillaiviswanadh7386
    @janardhananpillaiviswanadh7386 17 ชั่วโมงที่ผ่านมา +11

    എന്റെ മോദിജി. എന്റെ എന്റെയും ഓരോ ഭാരതിന്റെയും അഭിമാനം.

  • @Maximus12346
    @Maximus12346 17 ชั่วโมงที่ผ่านมา +14

    Proud 👏👌👍

  • @nishaan140
    @nishaan140 12 ชั่วโมงที่ผ่านมา +3

    ഇത് കൊള്ളാം നമ്മുടെ രാജ്യത്തിൻ്റെ വളർച്ചയും അതിൻ്റെ പുറകിൽ പ്രവർത്തിച്ചവരെ കുറിച്ചും വാർത്തകൾ ചെയ്യണം.. നെഗറ്റീവ് ന്യൂസ്‌കെട്ടു മടുത്തു

  • @Tez96zb
    @Tez96zb 16 ชั่วโมงที่ผ่านมา +10

    മോഡി ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bwin4984
    @bwin4984 17 ชั่วโมงที่ผ่านมา +7

    Indias outstanding performance two department
    Railway Minster Ashwini Vaishnaw nd Nitin Gadkari...🎉🎉🎉

  • @happysoul8147
    @happysoul8147 16 ชั่วโมงที่ผ่านมา +12

    കുരുവംശം എന്തിയെ?? കപ്പ മാന്താൻ പോയോ ?

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 5 ชั่วโมงที่ผ่านมา

      @@happysoul8147 ഇവൻ മാർക്ക് , കേരളത്തിലെ മാധ്യമ പ്രവർത്തക്കർക്ക് ,നല്ല രീതിയിൽ വിദേശ പണം ലഭിക്കുന്നുണ്ട്

  • @35sajith
    @35sajith 17 ชั่วโมงที่ผ่านมา +18

    ലിംഗം കമന്റോളികൾ ഇവിടെ വരില്ലേ.

  • @trimologystatus2286
    @trimologystatus2286 18 ชั่วโมงที่ผ่านมา +34

    Modi 👍📈

  • @davidthomasful
    @davidthomasful 15 ชั่วโมงที่ผ่านมา +7

    Past 10 years India is developing with unmatched speed by Modi and BJP.

  • @arjunm32
    @arjunm32 18 ชั่วโมงที่ผ่านมา +14

    Wow contratory to the initial intro the report was very well made 🔥.

  • @akhilramesh6880
    @akhilramesh6880 17 ชั่วโมงที่ผ่านมา +10

    3 month aayi inauguration kazhinjtt ennitt eppozhano report cheyyunne

    • @divinewind6313
      @divinewind6313 16 ชั่วโมงที่ผ่านมา +1

      Ethenkilum North Indian kugrathil beef preshnam theerthit vende ethoke report cheyan.

  • @prasadpk7490
    @prasadpk7490 17 ชั่วโมงที่ผ่านมา +10

    Great ❤❤❤️

  • @LoL-r4o5d
    @LoL-r4o5d 17 ชั่วโมงที่ผ่านมา +9

    Narendra Modi & Aswini Vaishanaw 🔥

  • @grassroot7388
    @grassroot7388 14 ชั่วโมงที่ผ่านมา +6

    modified india ❤

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 13 ชั่วโมงที่ผ่านมา +2

    ഈ വാർത്ത എങ്ങിനെ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞു എല്ലാവരുടെയും അനുമതി ഉണ്ടോ

  • @muzicmaniac2828
    @muzicmaniac2828 18 ชั่วโมงที่ผ่านมา +11

    Nice report

  • @vinodchandranchandran2669
    @vinodchandranchandran2669 13 ชั่วโมงที่ผ่านมา +3

    Jai Hind..jai Modi ji..❤❤❤❤❤❤❤❤❤❤

  • @suryasuresh-y9j
    @suryasuresh-y9j 17 ชั่วโมงที่ผ่านมา +5

    അടിപൊളി..❤❤❤

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 16 ชั่วโมงที่ผ่านมา +4

    Indian Railway 🇮🇳🔥💪💐🎁💖🎄💕

  • @vineethcdas1848
    @vineethcdas1848 14 ชั่วโมงที่ผ่านมา +5

    അഭിമാനം ❤️

  • @electricrevolution4725
    @electricrevolution4725 14 ชั่วโมงที่ผ่านมา +2

    Great work✨ പക്ഷേ ചൈനയുടെ infrastructure നോക്കുമ്പോൾ നമ്മൾ വളരെ പിന്നിലാണ്.. ഇനിയും കുറെ മുന്നേറാൻ ഉണ്ട്..

  • @raghur2001
    @raghur2001 17 ชั่วโมงที่ผ่านมา +4

    Hats off to central government

  • @krishnakumar-oy3ur
    @krishnakumar-oy3ur 15 ชั่วโมงที่ผ่านมา +23

    രാജ്യം പുരോഗമനത്തിന്റെ പാതയിൽ ആണ് പക്ഷെ പലർക്കും ഇപ്പോഴും മിലാഫ് കോള ആണ് പുരോഗമനം 😂😂

    • @faizalav9164
      @faizalav9164 13 ชั่วโมงที่ผ่านมา

      Kash undakan milaf cola uladut poyale patu elangil 5kg ration kond jeevikandi varile.

    • @SamyuSudhi
      @SamyuSudhi 12 ชั่วโมงที่ผ่านมา

      ​@@faizalav9164😭😭😭😭😭😭

    • @bharathmahan14252
      @bharathmahan14252 12 ชั่วโมงที่ผ่านมา +2

      ​@@faizalav9164 അതെ അതെ ഗുധസ്വര്‍ണം വരുത്തണം എങ്കീല്‍ 😂😂

    • @krishnakumar-oy3ur
      @krishnakumar-oy3ur 11 ชั่วโมงที่ผ่านมา

      @@faizalav9164 ഇന്ത്യയിലെ 145 കോടി ജനങ്ങളും മിലാഫ് കോള ഉള്ളിടത്തു പോയാണല്ലോ ജീവിക്കുന്നത്. ഒന്ന് പോടോ 😄

  • @SSgobtc
    @SSgobtc 6 ชั่วโมงที่ผ่านมา +1

    Konkan railway oru 4 Track akiyirunnenkil😊 Mumbai to mangalore 😊

  • @bp0095
    @bp0095 13 ชั่วโมงที่ผ่านมา +2

    ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള പാലമല്ലേ ഇതിനു കേരളവും ആയിട്ട് യാതൊരു ബന്ധവുമില്ല ഇതൊന്നും ഞങ്ങൾ കേരളീയർക്ക് ഇഷ്ടപ്പെട്ട ഒരു വിഷയവും അല്ല

  • @roymonroymon2114
    @roymonroymon2114 14 ชั่วโมงที่ผ่านมา +4

    മോദി ജി ക്ക് അഭിന്ദനങ്ങൾ ഇനിയും ഇതുപോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ രാജ്യ o

  • @gopakumargopakumar1645
    @gopakumargopakumar1645 15 ชั่วโมงที่ผ่านมา +4

    Modified Bharatham ❤

  • @sonujacob214
    @sonujacob214 14 ชั่วโมงที่ผ่านมา +3

    Powerful leadership Modi government ❤.. after 370 article development in Kashmir

  • @arunkumar.7461
    @arunkumar.7461 14 ชั่วโมงที่ผ่านมา +3

    ഇനിയിപ്പോൾ കമൻ്റെ ഓളികൽ പറയുമോ എന്തോ ഇതൊക്കെ രാഹുൽ ഗാന്ധിയുടെ കഴിവ് കൊണ്ടാണ് എന്ന്😂😂😂

    • @Birdviewe
      @Birdviewe 12 ชั่วโมงที่ผ่านมา

      India rajyam nasichu kanan agrahikkunna oolayanavan. Otta parliament section qvanum sorosum koodi nadathan sammathikkilla

  • @rajannairnair3600
    @rajannairnair3600 17 ชั่วโมงที่ผ่านมา +3

    Good, Congratulations, Our Indian Engineer's

  • @Hollybolly_scriptures
    @Hollybolly_scriptures 8 ชั่วโมงที่ผ่านมา +1

    മിലാഫ് കോളയുടെ എഴു അയിലത്തു വരില്ല

  • @Hollybolly_scriptures
    @Hollybolly_scriptures 8 ชั่วโมงที่ผ่านมา

    India മുന്നണി ❤️❤️❤️

  • @Vishnuraj.thazhava
    @Vishnuraj.thazhava 12 ชั่วโมงที่ผ่านมา

    അഭിമാനം ഇന്ത്യ 🇮🇳 ഇന്ത്യൻ_റെയിൽവേ....🇮🇳

  • @girijaV-d1i
    @girijaV-d1i 9 ชั่วโมงที่ผ่านมา +1

    🇮🇳🇮🇳🇮🇳🇮🇳

  • @bijoybahuleyan675
    @bijoybahuleyan675 18 ชั่วโมงที่ผ่านมา +13

    Modi.. Aswani.. BJP.. ❤❤

  • @hareshkumar2486
    @hareshkumar2486 18 ชั่วโมงที่ผ่านมา +3

    ❤❤❤❤❤

  • @vaisakhofficialcn8837
    @vaisakhofficialcn8837 17 ชั่วโมงที่ผ่านมา +38

    പേര് മറക്കണ്ട .. നരേന്ദ്ര ദാമോദർദാസ് മോദി ❤️🔥

    • @vishnukp876
      @vishnukp876 16 ชั่วโมงที่ผ่านมา +2

      🔥🔥

  • @arjunmurali8178
    @arjunmurali8178 14 ชั่วโมงที่ผ่านมา

    Wow... A Civil Engineering marvel by Indian Railways... Hats off to the Engineers... 😊

  • @sunilnivedrishi5512
    @sunilnivedrishi5512 12 ชั่วโมงที่ผ่านมา +1

    ONE AND ONLY Modiji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Modified INDIA

  • @manibalumanibalu-sf6lw
    @manibalumanibalu-sf6lw 14 ชั่วโมงที่ผ่านมา +1

    Great ❤❤

  • @prasadkumar3159
    @prasadkumar3159 17 ชั่วโมงที่ผ่านมา +6

    Great great Indian railway ❤

  • @mymedia3900
    @mymedia3900 17 ชั่วโมงที่ผ่านมา +12

    നെഹ്രുവിൻ്റെ സ്വപ്നം😊😊😊രാഗയിലൂടെ പൂർത്തിയാകുന്നു❤

    • @prakash45483
      @prakash45483 17 ชั่วโมงที่ผ่านมา +10

      ഇനിയിപ്പോൾ രാഗിണിയും വരും, ഇല്ലെങ്കിൽ വരുത്തും

    • @Nithin-j8l
      @Nithin-j8l 17 ชั่วโมงที่ผ่านมา +3

      ആഹാ. എന്തൊരു ട്രോൾ

    • @arunkc5627
      @arunkc5627 15 ชั่วโมงที่ผ่านมา

      😂😂

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 5 ชั่วโมงที่ผ่านมา

      @@mymedia3900 നെഹ്രുവിൻ്റെ Mrs. Mount Buttom സ്വപ്നം ആണോ?

  • @sudhakarantsnair4279
    @sudhakarantsnair4279 9 ชั่วโมงที่ผ่านมา

    It is significant achievement and as far as Indian Railway is concerned, it is a milestone.

  • @vishnumukundan1995
    @vishnumukundan1995 17 ชั่วโมงที่ผ่านมา +4

    Kerala flux minister. Deiiiiii namuk oru flux vekkannnn valla scope undoo😂😂😂😂😂

  • @MANGALASSERIMEDICALCENTERMMCCL
    @MANGALASSERIMEDICALCENTERMMCCL 10 ชั่วโมงที่ผ่านมา

    Nilambur road to wayanad -mysooer railway line...nadappilakkanam

  • @kannankothila1684
    @kannankothila1684 17 ชั่วโมงที่ผ่านมา +2

    This kind of news has to be given instead of hatred and false news

  • @fbnnnn10
    @fbnnnn10 9 ชั่วโมงที่ผ่านมา

    Editor bro🔥

  • @akgamingop8951
    @akgamingop8951 17 ชั่วโมงที่ผ่านมา +11

    മോദിസർക്കാർ 🧡🙏

  • @ramyam1212
    @ramyam1212 11 ชั่วโมงที่ผ่านมา

    Kudos..a very certain outcome when you have a govt. with true intent in power

  • @rebel_reform
    @rebel_reform 14 ชั่วโมงที่ผ่านมา

    Great work Aswini Vaishnavu + Modi Govt= nothing is impossible ❤🔥👍

  • @manukrishnan3582
    @manukrishnan3582 17 ชั่วโมงที่ผ่านมา +2

    Angle and. Akshay. Both of you a big 👏👏👏🤘

  • @will22joseph
    @will22joseph 13 ชั่วโมงที่ผ่านมา

    Future expansion ulla space koodi vendathayirunnu

  • @jineeshnh5210
    @jineeshnh5210 13 ชั่วโมงที่ผ่านมา

    Great....applause to indian railways and central govt

  • @24x7sonu
    @24x7sonu 14 ชั่วโมงที่ผ่านมา

    രാഹുൽ ജി , വാർ റൂം KC ഇവരുടെ ഇച്ചാശക്തി ആണ് ഈ പാലം❤❤❤❤

  • @KannanS-ik2hp
    @KannanS-ik2hp 15 ชั่วโมงที่ผ่านมา

    ❤❤I love My I Indian Railway

  • @punchaami6248
    @punchaami6248 10 ชั่วโมงที่ผ่านมา

    ഈ പാലം പണിതാൽ പട്ടിണി മാറുമോ ....
    പാലം പണി നടക്കുന്നത് പപ്പു അപ്പുപ്പൻ അറിഞ്ഞ് കാണില്ല 😜😜😜 എന്നാൽ കേസ് കൊടുത്തേനെ😂😂

  • @shanivincent1500
    @shanivincent1500 14 ชั่วโมงที่ผ่านมา

    All the very best 👍👍👍