വീട്ടിലേക്ക് പാഞ്ഞ് കയറി പിക്കപ്പ് വാൻ; തടി കയറ്റുന്നതിനിടയിൽ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 40

  • @Chiyan776
    @Chiyan776 8 วันที่ผ่านมา +40

    തടി കയറ്റിയ ലോറി തട്ടി ആരുടേയും തടി കേടാവാഞ്ഞത് ഭാഗ്യം

  • @lekshmirevu4572
    @lekshmirevu4572 วันที่ผ่านมา +3

    വീട്ടിൽ ഇരിക്കുന്നവർക്ക് പോലും സുരക്ഷ ഇല്ലാത്ത കാലം, ഏത് സമയത്താ വാഹനങ്ങൾ നെഞ്ചത്ത് കേറുന്നത് എന്ന് പറയാൻ പറ്റില്ല ,

  • @orurasathinu5064
    @orurasathinu5064 8 วันที่ผ่านมา +24

    കൊല്ലത്ത് വണ്ടികൾക്ക് വരെ ഭ്രാന്ത് ആണ്

    • @kimothialbani.achusmama
      @kimothialbani.achusmama 5 วันที่ผ่านมา +2

      aaana. engi ethi oru ooombb vech kodukk.... anta okke naattil entha undaakune enn nokkiyitt ingott vaaa

    • @userjk820mn
      @userjk820mn 4 วันที่ผ่านมา +1

      😂

    • @kevinvictor6512
      @kevinvictor6512 4 วันที่ผ่านมา

      ​@@kimothialbani.achusmama bro kollam ano

  • @dhankgr
    @dhankgr 8 วันที่ผ่านมา +9

    തടി കയറ്റുന്നതിനിടയിൽ വയറിളകിക്കാണും... ബാത്‌റൂമിൽ ഇടിച്ചാണ് നിന്നത്

    • @jeswinraju9828
      @jeswinraju9828 8 วันที่ผ่านมา

      😂😂😂

    • @SameeraShafeek-z8f
      @SameeraShafeek-z8f 8 วันที่ผ่านมา +1

      കണ്ടു പേടിച്ചു നിന്റെ കമെന്റ് കണ്ടു ചിരിച്ചു

    • @sijuantony8509
      @sijuantony8509 8 วันที่ผ่านมา

      😂😂

  • @REDROOSTER-95
    @REDROOSTER-95 8 วันที่ผ่านมา +2

    Build quality ✨

  • @shihabpvshihab8001
    @shihabpvshihab8001 8 วันที่ผ่านมา +2

    ഹാൻഡ് ബ്രേക്ക് ഇട്ട് കഴിഞ്ഞാലും ടയറിൻ്റെ അടിയിൽ ഒരു ഉട് വെച്ചിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകുകയില്ല ഇറക്കമുള്ള സ്ഥലത്ത്ആയിരിക്കാം ലോഡ് കയറ്റി ഇരുന്നത് അതുകാരണമാണ് ഇത് ഉണ്ടായത്

  • @d___bz8129
    @d___bz8129 8 วันที่ผ่านมา +3

    Njn ivde etheetund...inghal evde

  • @mallumovie-d7h
    @mallumovie-d7h 7 วันที่ผ่านมา

    ALHAMDULILLAH

  • @alexandergeorge9823
    @alexandergeorge9823 6 วันที่ผ่านมา +1

    Aa bike kar just miss aayrunu

  • @Alalalallalla
    @Alalalallalla 4 วันที่ผ่านมา

    Yo mone perfecto ❤poli

  • @Big.Bigger.Biggest
    @Big.Bigger.Biggest 4 วันที่ผ่านมา

    Ath ini aaru sheriyakki kodukkum

  • @ajayajith4441
    @ajayajith4441 8 วันที่ผ่านมา +1

    Avasanam paranjath🤔

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 8 วันที่ผ่านมา +4

    തലയണമന്ത്രത്തിൽ ശ്രീനിവാസന്റെ ഡ്രൈവിംഗ് പരിശീലനത്തിന്റെ ഓർമ പുതുക്കൽ….നമ്മൾ ഈ പോളിടെക്നിക്കിൽ പോകാത്ത കാരണം യന്ത്രങ്ങളുടെ പ്രവർത്തനം അരിയുലാ

  • @anjabbar1490
    @anjabbar1490 8 วันที่ผ่านมา +4

    മതിൽ ഡ്യൂപ്ലികേട്റ്റ്, സിമന്റ് ബ്ലോക്ക് ആയിരിക്കും

    • @yadhukrishnak4315
      @yadhukrishnak4315 6 วันที่ผ่านมา

      Mathil allelum sadharana kambi itt vaarkkarilla..... Immathiri idi idichaal china mathil vare poliyum

  • @Sd-ih5ql
    @Sd-ih5ql 5 วันที่ผ่านมา +1

    Kollathum kollam jillayilum nadakkathathonnumilla😱

  • @josephstalin2543
    @josephstalin2543 8 วันที่ผ่านมา +1

    Ethavan adaa a മതിൽ പണിതത്?.... നല്ല quality.... comparison with pick up 😂😂😂

  • @IAM-Google
    @IAM-Google 8 วันที่ผ่านมา +2

    Vandi full white aakanm...🎉

  • @thomaskuttan7034
    @thomaskuttan7034 8 วันที่ผ่านมา +2

    😮

  • @pauljoseph2811
    @pauljoseph2811 8 วันที่ผ่านมา +4

    കുളിസീൻ കാണാനുള്ള വ്യഗ്രതയിൽ വാഹനം തനിയെ......😂

  • @santhoshkumar.g6266
    @santhoshkumar.g6266 8 วันที่ผ่านมา +2

    Mahindra

  • @aliyarfathima187
    @aliyarfathima187 7 วันที่ผ่านมา

    Kollam 🚀🚀🚀🚀🚀

  • @ismailabdulla8943
    @ismailabdulla8943 8 วันที่ผ่านมา +3

    ചേട്ടാ ഒരു ചായ 😀

    • @pauljoseph2811
      @pauljoseph2811 8 วันที่ผ่านมา

      ഒരു ഉണ്ടംപൊരീം😂

  • @Marly97
    @Marly97 8 วันที่ผ่านมา +1

    Kollam😂😂

  • @PradeepCk-c7m
    @PradeepCk-c7m 4 วันที่ผ่านมา

    തെർമോകോൾ മതിൽ

  • @lifemotivator3263
    @lifemotivator3263 4 วันที่ผ่านมา

    ചേച്ചി ദേ ലോഡെത്തി

  • @MtxJack-gm2mz
    @MtxJack-gm2mz 5 วันที่ผ่านมา

    Thadikku thuran mutti atha bathroom I'll vannu neena

  • @jythoishkumar2197
    @jythoishkumar2197 8 วันที่ผ่านมา +3

    Kanjavu.valiyanu.karanam

    • @agarshk1413
      @agarshk1413 8 วันที่ผ่านมา

      ദേ വന്നു

  • @AsifRahman-u2x
    @AsifRahman-u2x 3 วันที่ผ่านมา

    Mahindra