കോഴിക്കോട് യുവതിയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 133

  • @shafidammam
    @shafidammam ชั่วโมงที่ผ่านมา +133

    ഏത് അവിഹിത ബന്ധവും അപകടത്തിലേക്ക് ആണ് പോവുക 🙏🏻

    • @albesterkf5233
      @albesterkf5233 47 นาทีที่ผ่านมา

      സത്യം

    • @bensingbramanand5836
      @bensingbramanand5836 23 นาทีที่ผ่านมา

      കിത്താബിൽ അത് പറഞ്ഞിട്ട് ഇല്ല

  • @mhdkitchu7906
    @mhdkitchu7906 3 ชั่วโมงที่ผ่านมา +116

    അവിഹിതം.... കൂടുതൽ വെളുപ്പിക്കേണ്ട

  • @knowledgepower5419
    @knowledgepower5419 2 ชั่วโมงที่ผ่านมา +171

    കാമുകി കാമുകന്മ്മാർ കാണുന്നുണ്ടല്ലോ ഒടുക്കം ഇതു തന്നെയാകും അവസ്ഥ 😂

    • @MINIMOLVMINIMOLV
      @MINIMOLVMINIMOLV 2 ชั่วโมงที่ผ่านมา +11

      S പക്ഷെ എത്ര കണ്ടാലും കേട്ടാലും ഒന്നും പഠിക്കില്ല

    • @aslammongam967
      @aslammongam967 2 ชั่วโมงที่ผ่านมา

      കാമുകി കാമുകന്മാർ അല്ല പ്രശ്നം കാമുകൻ ഉണ്ടായിട്ടും ഭർത്താവ് ഉണ്ടായിട്ടും ബെസ്റ്റി..ഫ്രണ്ട്.. എന്നൊക്കെ ഉള്ളവർക്കൊപ്പം പോകുന്നവർക്ക് ഉള്ളതാണ്.. പാർട്ണർ രെ ചതിക്കുന്നവർക്ക്

    • @jahfarpappu9081
      @jahfarpappu9081 59 นาทีที่ผ่านมา

      😂സത്യം

    • @HuskyElaine
      @HuskyElaine 56 นาทีที่ผ่านมา +3

      നല്ലതായി ജീവിക്കുന്നവർ ധാരാളം ഉണ്ട് ഹേ. പേടിക്കണ്ട 😂

    • @muhsinasathar
      @muhsinasathar 42 นาทีที่ผ่านมา +1

      ഞങ്ങൾ അങ്ങനെയല്ല എന്ന മെസേജ് വന്നോ 😂😂

  • @AbdulRahman-vn1qc
    @AbdulRahman-vn1qc ชั่วโมงที่ผ่านมา +22

    പീഡിപ്പിച്ചവനെ രണ്ടാമതും പീഡി പ്പിക്കാൻ ക്ഷണിച്ചുവരുത്തിയതാണോ ലോഡ്ജിലേക്ക്🤣

  • @SiyadSisi
    @SiyadSisi 2 ชั่วโมงที่ผ่านมา +71

    കോഴിക്കോട് മലപ്പുറം കണ്ണൂർ കാസർഗോഡ് ഈ ജില്ലകളിലേക്കും എത്തിത്തുടങ്ങി ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള വ്യഭിചാരം തുടക്കം എറണാകുളത്തായിരുന്നു ഇപ്പോൾ ഒരു 70 ശതമാനം റൂമുകളും ഇതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് മൂന്നോ നാലോ മണിക്കൂർ കൊടുത്താൽ മതി ഒരു ദിവസത്തെ വാടക ലഭിക്കും നിയമത്തിന് ഒന്നും ചെയ്യാൻ കഴിയില്ല പ്രായപൂർത്തി ആയുർ ആണെങ്കിൽ റൂം കൊടുത്തിരിക്കണം എന്നാണ് വ്യവസ്ഥ യൂണിഫോം ഇട്ട കുട്ടികൾ വരെ ഒന്നോ രണ്ടോ മണിക്കൂർ ഉള്ള കലാപരിപാടിക്ക് വന്നു പോകുന്നുണ്ട് ഒരുപക്ഷേ ഇത് വീട്ടുകാർ അറിയണമെന്നില്ല കുട്ടികൾക്ക് സ്വാതന്ത്ര്യം പോര കുറച്ചും കൂടി കൊടുക്കുന്നതാണ് നല്ലത് പുതിയ പേരുകൾ വന്നുതുടങ്ങി ആൺസുഹൃത്ത് പെൺസുഹൃത്ത് ഇത് പത്രക്കാർ നൽകിയ എവിടെ ഒരു ബൈക്ക് ആക്സിഡൻറ് ഉണ്ടെങ്കിലും അത് ഒരു ആൺ സുഹൃത്തുമായി രിക്കും പത്രങ്ങളിലെ ചരമകോളം നോക്കിയാൽ അറിയാൻ കഴിയും ഒരു ദിവസം ബൈക്ക് ആക്സിഡൻറ് ഭരിക്കുന്ന കാമുകി കാമുകൻ മാരുടെ എണ്ണം മദ്യം മയക്കുമരുന്ന് സെക്സ് ഇതും മൂന്നിൽ അധിഷ്ഠിതമായി കഴിഞ്ഞു യുവത

    • @bijunambiar4995
      @bijunambiar4995 2 ชั่วโมงที่ผ่านมา +8

      ഇന്നലെ മരണപ്പെട്ട +2 വിദ്യാർത്ഥിനി ഗർഭിണി 😂😂😂

    • @abdulnisar8812
      @abdulnisar8812 ชั่วโมงที่ผ่านมา +4

      LDF വരും എല്ലാം ശരിയാവും

    • @Madhu-n3v
      @Madhu-n3v ชั่วโมงที่ผ่านมา +2

      Oyo rooms വെച്ച് റീൽസ് ഒക്കെ ഉണ്ട് ഇപ്പൊ ധാരാളം yourh പിള്ളേർ ടെ ഇടയിൽ 🙄🙄

    • @bijunambiar4995
      @bijunambiar4995 ชั่วโมงที่ผ่านมา

      @@Madhu-n3v Bro ഇനി കല്യാണം കഴിക്കാൻ കിട്ടുന്ന പെണ്ണ് ഫ്രഷ് ആവുമെന്ന് ആരും കരുതണ്ട.. കല്യാണത്തിന് ശേഷം നമ്മടെ കൈയിന് ചാടി പോവാതെ നോക്കുക..

    • @sahidasalim1754
      @sahidasalim1754 ชั่วโมงที่ผ่านมา

      ,💯👌👍Sathyam

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 ชั่วโมงที่ผ่านมา +37

    അവിഹിതം.... ചാവേണ്ടവർ ചാവണം....

  • @Abhi-qm9bq
    @Abhi-qm9bq 3 ชั่วโมงที่ผ่านมา +19

    അടിപൊളി 👍

  • @Boo-wv7qd
    @Boo-wv7qd 2 ชั่วโมงที่ผ่านมา +22

    അപ്പോ കിട്ടേണ്ടത് തന്നെ

  • @muralidharan7637
    @muralidharan7637 2 ชั่วโมงที่ผ่านมา +67

    ആദ്യം പീഡനം പരാതി നൽകിയിരുന്നു.. പിന്നീട് പീഡിപ്പിക്കുമോ എന്നറിയാനായി പോയതാണോ

    • @bahuleyanmv2108
      @bahuleyanmv2108 2 ชั่วโมงที่ผ่านมา +7

      പീഡനത്തിന്റെ തീവ്രത അളക്കാനായിരിക്കും..

    • @MINIMOLVMINIMOLV
      @MINIMOLVMINIMOLV 55 นาทีที่ผ่านมา +2

      ആയിരിക്കില്ല രസം പിടിച്ചു പോയത് ആയിരിക്കാം

    • @ShahulHameed-z7v
      @ShahulHameed-z7v 42 นาทีที่ผ่านมา

      😂😂😂

  • @npat-r5o
    @npat-r5o 2 ชั่วโมงที่ผ่านมา +15

    പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു പോകുന്ന സകല ലെവലുമാരുടെയും അവസ്ഥ ഇതൊക്കെ.തന്നെ. തുടക്കം കാമുകൻ പൊന്നെ കരളേ പറഞ്ഞ് നോകും, പിന്നെ ആവർത്തന വിരസത വരും. അത് ഇങ്ങനെ കലാശിക്കും. Careful.

    • @jahfarpappu9081
      @jahfarpappu9081 58 นาทีที่ผ่านมา +1

      😂സത്യം

  • @zainzainu6331
    @zainzainu6331 ชั่วโมงที่ผ่านมา +9

    കളി കാര്യമായി ... എന്ന് തന്നെ പറയാം ...... എത്ര കണ്ടാലും കേട്ടാലും നമ്മുടെ സമൂഹം പഠിക്കുല

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു ชั่วโมงที่ผ่านมา +6

    കാമം കടി മൂക്കുമ്പോൾ കൊല നടക്കും 😅

  • @rahoofrahoof.p5521
    @rahoofrahoof.p5521 2 ชั่วโมงที่ผ่านมา +11

    കിട്ടേടത് കിട്ടി 😂😂😂😂

  • @punchaami6248
    @punchaami6248 ชั่วโมงที่ผ่านมา +6

    പാട്ട കൃഷി😂😂😂 ഒക്കെ നഷ്ടത്തിൽ ലാണല്ലോ😜😜

  • @nazarmk7140
    @nazarmk7140 ชั่วโมงที่ผ่านมา +6

    ആൺ സുഹൃത്തിനൊപ്പം ലോഡ്ജിൽ ഹഹ . അവിഹിത ബന്ധത്തിൻ്റെ പര്യാവസാനം.

  • @aslammongam967
    @aslammongam967 2 ชั่วโมงที่ผ่านมา +9

    അവിഹിതം... വളരെ പെട്ടെന്ന് ചാടാനും കയറി വരാൻ പ്രയാസമുള്ള ഒന്നും ആണ്... എത്രത്തോളം കാലം അത് അങ്ങനെ നിലനിർത്തുന്നോ അതിൽ ഒരു വട്ടം കുറ്റബോധം വരും എന്നിട്ടും മുന്നോട്ട് തന്നെ പോയാൽ... ദുരുഹമായ മരണം ഉറപ്പാണ്.. അത് ആരോടൊക്കെ മറച്ചു വെച്ചോ അവർക്ക് ചരിത്രം മൊത്തം വ്യക്തമാക്കുന്ന തരത്തിൽ.. അത് എത്ര മൈക്രോ ചീറ്റു ആണെങ്കിലും.. അത് വെച്ച് പാർട്ണരെ പറ്റിച്ച ആരുംക്കും പിന്നീട് നേരും നെറിവും ഉള്ളവരായി ജീവിക്കാൻ പറ്റീട്ടില്ല.. അവസാനം ഇങ്ങനെ ഒക്കെ അങ്ങ് തീരുകയും ചെയ്യും.. So ⛔⛔

    • @anumol3324
      @anumol3324 ชั่วโมงที่ผ่านมา

      സ്ത്രീകൾക്ക് മാത്രം അല്ല പുരുഷന്മാർക്കും അത് അങ്ങനെ തന്നെ ആണ്. ഒരുത്തനെ കൊന്ന് പെട്ടിയിൽ ാക്കിയില്ലേ അത് അതിന് example ആണ്

  • @siddeeqali2291
    @siddeeqali2291 55 นาทีที่ผ่านมา +3

    അടുത്ത ഇര ഇത്തരം വാർത്തകൾ അറിയുന്നില്ല

  • @zubinalappad1239
    @zubinalappad1239 29 นาทีที่ผ่านมา +1

    കൊന്ന് കൊല വിളിച്ചു കടന്നു കളഞ്ഞു എന്ന് സാരം...😮..എത്ര കണ്ടാലും ഈ പെൺകൾ പഠിക്കില്ല 😢

  • @BlackCat809l
    @BlackCat809l 57 นาทีที่ผ่านมา +4

    അർഹിച്ച ഫലം

  • @salamkinara8841
    @salamkinara8841 17 นาทีที่ผ่านมา

    കേരളം അരാജകത്വത്തിൽ ക്രമസമാധാന പാലം ഉടൻ പട്ടാളത്തെ ഏൽപ്പിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @NisarVadakkethil
    @NisarVadakkethil 8 นาทีที่ผ่านมา

    ഈ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് നഷ്ട്ടപെട്ടത് റിയാഹും അറിവും അറിവിനുനസരിച്ചുള്ള തിരിച്ചറിവില്ലാത്തത്..... നാണവും മാനവും നഷ്ട്ടപ്പെട്ടു.. ഇതൊക്കെ ലാസ്റ്റ് ഇങ്ങനെപോവും...

  • @thrissurkaaran2817
    @thrissurkaaran2817 2 ชั่วโมงที่ผ่านมา +7

    അവിഹിതം അത്രക്ക് മതി

  • @suriyasundaresan2049
    @suriyasundaresan2049 3 ชั่วโมงที่ผ่านมา +27

    Kollam allathath kond comment box il aarkkum oru anakkavum illa😂

    • @jasmineliginligin6704
      @jasmineliginligin6704 3 ชั่วโมงที่ผ่านมา +5

      അത് കൊല്ലം എപ്പോഴും ലിസ്റ്റിൽ ഉണ്ടല്ലോ അതാണ് മൈൻഡ് ചെയ്യാത്തത് 😂😂😂🤭🤭🤭

    • @shemishemi7645
      @shemishemi7645 ชั่วโมงที่ผ่านมา

      ​@@jasmineliginligin6704
      😂😂😂

    • @Deerraa
      @Deerraa ชั่วโมงที่ผ่านมา +2

      നന്മ കോഴികോട്😂

    • @vishnu8041
      @vishnu8041 48 นาทีที่ผ่านมา +1

      ​@@jasmineliginligin6704kozhikundan nanma vaanm spotted

    • @jasmineliginligin6704
      @jasmineliginligin6704 40 นาทีที่ผ่านมา

      @@vishnu8041 അത് എന്നോട് പറഞ്ഞിട്ട് എന്താ കാര്യം എന്റെ ഏരിയ അല്ല ok 🤭🤭

  • @Anjuanju12387
    @Anjuanju12387 41 นาทีที่ผ่านมา +1

    കാമുകൻ എന്ന് പറയ് നിങ്ങൾ ഇങ്ങനെ സുഹൃത്ത് എന്ന് പറഞ്ഞ് അതിന്റെ വില കളയരുത് എനിക്കും ഉണ്ടായിരുന്നു സുഹൃത്തുക്കൾ അതിന്റെ അർത്ഥം വേറെ ഇത് കാമുകൻ അല്ലെങ്കിൽ അവിഹിതം അത് പറ 😢

  • @AbbasJeddah-h2f
    @AbbasJeddah-h2f 39 นาทีที่ผ่านมา

    Very good 👌

  • @White_moon_xz7
    @White_moon_xz7 57 นาทีที่ผ่านมา +3

    അവിഹിതം. 😂😂അവൾക്. അതെതന്നെ. വേണം

  • @binuvalsan4100
    @binuvalsan4100 23 นาทีที่ผ่านมา

    ഇത്രയും വിവരമില്ലാത്തവരായി പോയോ സ്ത്രീകൾ..

  • @bijupl3178
    @bijupl3178 47 นาทีที่ผ่านมา +1

    ഒരു സുഖത്തിന് ഒരു ദുഃഖം... 😩😩

  • @thetruth9377
    @thetruth9377 43 นาทีที่ผ่านมา +1

    യുവതി ലോഡ്ജിൽ പോയി കാര്യം മനസിലായി

  • @joandni561
    @joandni561 ชั่วโมงที่ผ่านมา +2

    ഓയോയിൽ അവസാനിക്കുന്ന പ്രണയം

  • @SandeepSajeevan-ob9be
    @SandeepSajeevan-ob9be 2 ชั่วโมงที่ผ่านมา +3

    Kozhikode full scene aanallo ippo

  • @Maniyan-h9u
    @Maniyan-h9u นาทีที่ผ่านมา

    കമന്റോളികൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ എന്ത് അവകാശം. മനുഷ്യർ ഇഷ്ട്ടം ഉള്ളവരുടെ കൂടെ എന്തെങ്കിലും ചെയ്യട്ടെ. നിങ്ങൾ ആണോ തിന്നാൻ കൊടുക്കുന്നത്. 2024 ലും ഇവർ നന്നാവില്ല

  • @anvarudheen
    @anvarudheen 55 นาทีที่ผ่านมา +1

    എന്നാലും അവക് പുരോഗമനത്തിന്റ..ഭാഗമാവാൻ സാധിച്ചല്ലോ....😊

  • @BYONELIVE
    @BYONELIVE 6 นาทีที่ผ่านมา

    ഓയിൽ എങ്ങനെ.......

  • @Alif-ur2cl
    @Alif-ur2cl 2 ชั่วโมงที่ผ่านมา +1

    Avihitham ennum last kolapathakathilea avasanikku.. Ennalllum avihitham thudarnnu kondyi erikkum.. Kola nadakkandayo

  • @Instareels-j8f
    @Instareels-j8f 34 นาทีที่ผ่านมา

    സുഹൃത്ത് അല്ല കാമുകൻ എന്നു പറയു..👍🏻

  • @mrperea112
    @mrperea112 2 ชั่วโมงที่ผ่านมา +2

    honey trap??

  • @mylifemyjourney6365
    @mylifemyjourney6365 45 นาทีที่ผ่านมา

    ഇത് ഏത് ജിഹാദിൽ പെടും
    ആരുടേയും നിലവിളി കേൾക്കുന്നില്ല

  • @vipinpg
    @vipinpg 47 นาทีที่ผ่านมา

    OD ayrikkum

  • @abubackerhmc1931
    @abubackerhmc1931 2 ชั่วโมงที่ผ่านมา +1

    Vazevetta. Jeevetam Kondu
    Avasanam. Entuneede???

  • @MdAbdulla-m4b
    @MdAbdulla-m4b 2 ชั่วโมงที่ผ่านมา +9

    ഒറ്റപ്പാലം മുമ്പ് കേസ്സ് ഉണ്ട്‌.. അപ്പോൾ കുറെആയി ഈ കായിക പരിപാടി തുടങ്ങിയിട്ട്, അവൾ ചത്തു പോയത്നല്ലതായി

    • @angel0fangelsangel504
      @angel0fangelsangel504 2 ชั่วโมงที่ผ่านมา +1

      ഇവളെ അറിയാമോ

    • @MdAbdulla-m4b
      @MdAbdulla-m4b 2 ชั่วโมงที่ผ่านมา

      @angel0fangelsangel504
      No

    • @ManafMannaa
      @ManafMannaa 2 ชั่วโมงที่ผ่านมา

      Correct

    • @angel0fangelsangel504
      @angel0fangelsangel504 2 ชั่วโมงที่ผ่านมา

      @@ManafMannaa വേശ്യ 😀

  • @iamback-v9r
    @iamback-v9r ชั่วโมงที่ผ่านมา

    Ee case onnum mind aakanda karyam polum ila waste of time.

  • @gbabhijithclt
    @gbabhijithclt 4 ชั่วโมงที่ผ่านมา

    Kali

  • @Adaspanakkal
    @Adaspanakkal ชั่วโมงที่ผ่านมา +4

    മദ്രസകളിൽ തീവ്രവാദവും കള്ളക്കടത്തും അക്രമവും പഠിപ്പിക്കാതെ നല്ല മാർഗത്തിൽ സഞ്ചരിക്കാൻ ഉപദേശം കൊടുക്കൂ

    • @febnapv8018
      @febnapv8018 ชั่วโมงที่ผ่านมา +2

      Nite achan aano ithokke pqdippikknath

    • @safuwankkassim9748
      @safuwankkassim9748 ชั่วโมงที่ผ่านมา +2

      Veruthe visham thuppunnathu

    • @febnapv8018
      @febnapv8018 ชั่วโมงที่ผ่านมา +1

      Madrasayil nallq karyam aaan padippikkunnath athu pravarthikamakkathe jeevikkunna muslim namadarikal undenkil athu ellam islaminte melk eduthu vekkanda

    • @febnapv8018
      @febnapv8018 ชั่วโมงที่ผ่านมา +3

      Ni nite matham aayi jeevicho mathu mathathe illatha karyam paranju nadakkanda respect cheyyan padikk nite veetar itakum padipich therunnath

  • @cherianvc5660
    @cherianvc5660 ชั่วโมงที่ผ่านมา +2

    അച്ചയത്തിമാർ കണ്ട് പഠിക്കട്ടെ സ്നേഹം + കാമം+ അവിഹിതം - സ്വന്തം സമുദായം മാത്രം
    സമുദായ സ്നേഹം വേണം

  • @BILAL-gd1fz
    @BILAL-gd1fz 41 นาทีที่ผ่านมา

    Ee kollam team full crime. Anallo😮😮😮😮😮

  • @sintokk9317
    @sintokk9317 14 นาทีที่ผ่านมา

    Ivalumarude karyam...😂😂😂😂 Veendum avanekondu raoe cheyyikkan poyadhu aano... udayippu

  • @Muhammedm-wy9rc
    @Muhammedm-wy9rc ชั่วโมงที่ผ่านมา

    Va.. Va

  • @HabeebhaHabeebha-rt1cz
    @HabeebhaHabeebha-rt1cz 3 ชั่วโมงที่ผ่านมา +5

    Ente ayalvasi 😥

    • @Sainahaneef
      @Sainahaneef 3 ชั่วโมงที่ผ่านมา +7

      സത്യാവസ്ഥ എന്താണ്

    • @usmanpulikkal
      @usmanpulikkal 2 ชั่วโมงที่ผ่านมา +2

      എന്താ പ്രശ്നം ബ്രോ

    • @daffodils8282
      @daffodils8282 2 ชั่วโมงที่ผ่านมา +1

      😢😢

    • @angel0fangelsangel504
      @angel0fangelsangel504 2 ชั่วโมงที่ผ่านมา +3

      വേശ്യ ആണോ😂

    • @AloneMusk20
      @AloneMusk20 2 ชั่วโมงที่ผ่านมา +4

      ​@@angel0fangelsangel504 അല്ല മറ്റവൻ Pimp ആണ് 😢

  • @mv2552
    @mv2552 4 ชั่วโมงที่ผ่านมา +21

    നല്ല ദിനുള്ള കുട്ടി
    മുടി കാണാത്തവണ്ണം തട്ടം ധരിച്ചിട്ടുണ്ട്

    • @farh5808
      @farh5808 4 ชั่วโมงที่ผ่านมา +4

      Matham vannu😂

    • @JithinKanathil-o6j
      @JithinKanathil-o6j 3 ชั่วโมงที่ผ่านมา +18

      മരിച്ചാലും കൊഴപ്പമില്ല 🙌🏻🙌🏻🙌🏻
      തട്ടം മുഘ്യം....

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 3 ชั่วโมงที่ผ่านมา +5

      തട്ടം ഉണ്ട് 😄

    • @aswathiash5975
      @aswathiash5975 3 ชั่วโมงที่ผ่านมา +1

      Endhuvaaado😮

    • @dragonbooster2842
      @dragonbooster2842 3 ชั่วโมงที่ผ่านมา +2

      🤢🤮

  • @Jinn-pj7gp
    @Jinn-pj7gp ชั่วโมงที่ผ่านมา

    പീഡന കേസ് settle cheeyaan poyathakum pavangal

  • @pelefans6549
    @pelefans6549 40 นาทีที่ผ่านมา

    Eee pennu enna vargam kudicha vellathil viswasikan patoola ❤❤❤avalku angane vennam 😂😂😂😂

  • @_LEODAS_
    @_LEODAS_ 2 ชั่วโมงที่ผ่านมา +1

    🤣🤣🤣🤣 അവിഹിതം

  • @sreeneshpv123sree9
    @sreeneshpv123sree9 ชั่วโมงที่ผ่านมา +1

    കൊല്ലം😅

    • @NM-zi5kx
      @NM-zi5kx ชั่วโมงที่ผ่านมา +1

      ആരും ഛർദ്ദിച്ചില്ല😂

  • @angel0fangelsangel504
    @angel0fangelsangel504 2 ชั่วโมงที่ผ่านมา

    Saaliha Shajahan ?

  • @Binoymathew86
    @Binoymathew86 33 นาทีที่ผ่านมา

    സ്വർഗത്തിൽ പോകുമോ 😁

  • @HasisAsees
    @HasisAsees 32 นาทีที่ผ่านมา

    😂😂😂😂😂😂😂😂😂😂

  • @bijunambiar4995
    @bijunambiar4995 2 ชั่วโมงที่ผ่านมา +6

    ഹലാൽ ആണ് 😂😂😂

    • @Lover669
      @Lover669 26 นาทีที่ผ่านมา

      ഇന്നലെ ഒരു ഹിന്ദു പണ്ണി മോൻ ഇതുപോലെ കൊന്നിരുന്നു അത് ഫലാൽ ആണോ? 🙈

  • @hakkeemhakkeem5910
    @hakkeemhakkeem5910 39 นาทีที่ผ่านมา

    😂

  • @NoormohammedQtr3035
    @NoormohammedQtr3035 2 ชั่วโมงที่ผ่านมา +18

    ക്യാഷ് കിട്ടിയാൽ എന്തിനും കൂട്ട് നിൽക്കുന്ന ചില ലോഡ്ജുകൾ ഉണ്ട് അവർക്കെതിരെ ജനങ്ങൾ പ്രതികരിക്കണം

    • @sanilcs6979
      @sanilcs6979 ชั่วโมงที่ผ่านมา

      ഒരു കാര്യവുമില്ല 😂😂നിയമം അവർക്ക് അനുകൂലമാണ് 😂😂

  • @shabeerreebhas6435
    @shabeerreebhas6435 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂 jai avihitham

  • @zinusinsar4670
    @zinusinsar4670 ชั่วโมงที่ผ่านมา

    Kalla vedi ennu parayada

  • @ymansar8600
    @ymansar8600 ชั่วโมงที่ผ่านมา

    Kearala new generation Ha ha ha

  • @prasadkk185
    @prasadkk185 ชั่วโมงที่ผ่านมา +2

    അപ്പോൾ ഫാസില ഒരു ഹുറി ആണല്ലേ. മാഷാ അല്ലഹ് 😂😂

  • @rajkumarraju7620
    @rajkumarraju7620 ชั่วโมงที่ผ่านมา

    കോഴിക്കോട് ഇന്നലെ മരിച്ച പ്ലസ്ടു വിദ്യാർത്ഥിയും ഗർഭിണിയായിരുന്നു, കോഴിക്കോട് 😂😂😂😂😂

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 2 ชั่วโมงที่ผ่านมา

    Going to lodge is not a good culture women.

  • @FathimaKeloth-o6q
    @FathimaKeloth-o6q 2 ชั่วโมงที่ผ่านมา

    Hotelil thamasikkanulla saukaryam undavarudha ella Hotelukalilum nadappakkuka

    • @hashirrasheed8466
      @hashirrasheed8466 2 ชั่วโมงที่ผ่านมา +2

      pinne ninte veetil vannu thamasikkan pattumo?madrasakalil peedanam nadakunnundallo athinu vallom parayan undo?

    • @iamback-v9r
      @iamback-v9r 2 ชั่วโมงที่ผ่านมา +3

      Pine long trip pokumbol avida poi thamsikum.. mandatharam aayi oronnu irangikolm

    • @aslammongam967
      @aslammongam967 2 ชั่วโมงที่ผ่านมา +1

      18 വയസ്സ് കഴിഞ്ഞ ഏതൊരാൾക്കും എവിടെ വേണേലും നില്കാൻ അതിന് കല്യാണം ആയിരിക്കണം എന്നൊന്നും ഇല്ല എന്ന് കോടതി നിയമം ആണ് കൊടുത്തില്ലെങ്കിൽ പൂട്ടേണ്ടി വരും

  • @EmiG-tt5cm
    @EmiG-tt5cm 4 ชั่วโมงที่ผ่านมา

    Its their choice ending in disasters are raining on.
    But still woke ones are silent,

  • @HinduResurgence-o5c
    @HinduResurgence-o5c 2 ชั่วโมงที่ผ่านมา +1

    Just peaceful people things.

    • @NazninazanDervish
      @NazninazanDervish 33 นาทีที่ผ่านมา +1

      Hope you say just Sanghi things when your mom or wife or daughter is caught redhanded 😂