Sooo... Cute... Stebin ചേട്ടന്റേം vineesha ചേച്ചീടേം സംസാരം കേൾക്കാൻ നല്ല രസമുണ്ട്...😘 luv u both a lot❤️❤️ 100% entertainment Waiting for next episode...💕💕
Sariyil chechiye kanan soo cute....❤❤ Ninagalude video njagalkku orikkalum madukkarilla soo length is not a problem....Nalla funny Ann❤❤ Stebin chettan and vineesha chechi uyirr❤❤❤
Super😍,,, നിങ്ങൾ വാചകമടിച്ച് ബോറടിപ്പിച്ചു എന്ന് പറഞ്ഞല്ലോ... എത്ര വാചകം അടിച്ചാലും ഞങ്ങൾക്ക് ബോറടിക്കില്ല.. ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. Waiting for next episode ♥️
ഡോക്ടർ സാരിയിൽ കാണാൻ കൂടുതൽ സുന്ദരിയാട്ടോ 😍😍😍😍😍brother ഉം super ആയിട്ടുണ്ടേ 😍😍👍😍😍
ഒത്തിരി ഇഷ്ടം നിങ്ങളെ നിങ്ങളുടെ position ഉള്ള ഒരു ജാടയും ഇല്ലാത്ത രണ്ടു വ്യക്തികൾ ഇങ്ങനെ വേണം മനുഷ്യർ. അഹങ്കാരം ഒട്ടും ഇല്ല നല്ല സംസാരം
സ്റ്റെബിൻ ഇത്രക്കും റൊമാന്റിക്ക് ആണോ. വിനീഷ സൂപ്പർ ഒരുപാട് ഇഷ്ട്ടായി എനിക്ക്...
Stebin.and.vineesha.randuപേരെയും ഒരു പാട്ഇഷ്ടമാണ്. സാരിയിൽകാണാൻ..സൂപ്പർ
"ഈശ്വരാനുഗ്രഹം ഉള്ളവരാണ് രണ്ടുപേരും"❤❤ജീവനുതുല്യം സ്നേഹിക്കുന്നവർ നമ്മളെ വഴക്ക് പറയണം എന്നില്ല നോക്കിയാൽ മതി കണ്ണ് നിറയാൻ...❤❤ So lucky you are.. 😍😍😍
ചേച്ചിയുടെ ചിരി സൂപ്പർ ചേട്ടാ നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ
ചെമ്പരത്തി സീരിയൽ സൂപ്പർ ആണ് എനിക്ക് ഇഷ്ട്ടം പെട്ട സീരിയൽ ആണ്
ചേച്ചി വളരെ ഹംബിൾ ആൻഡ് സിമ്പിൾ ആണേ.... Good couple👍
നിങ്ങളെ 2പേരെയും എനിക്ക് വളരെ ഇഷ്ട്ടമാണ് 2പേരും സൂപ്പർ
വിനീഷ ചേച്ചി സാരിയിൽ ആണു കൂടുതൽ സുന്ദരി👌👌👌🥰🥰🥰 😍
@@meghazzstudio2623 Ada🥰
@@meghazzstudio2623 TVM ulla megha alle
@@meghazzstudio2623 🥰🥰
നോട്ടം കൊണ്ട് കരയും ന്ന് പറഞ്ഞില്ലേ അതെന്താ ന്ന് അറിയാമോ..... പറയാം 😄. ചേച്ചികുട്ടി അത്രയ്ക്ക് സ്നേഹിക്കുന്നത് കൊണ്ട് മാത്രം ആണ്... സത്യായിട്ടും ❤️
നിങ്ങൾ രണ്ടു പേരും ഇങ്ങനെ സംസാരിച്ചിരിക്കുന്നതു കാണാൻ നല്ല രസമാണ് 👌👌video lengthy ആണെന്നു തോന്നുകയേ ഇല്ല🥰🥰😍😍
എന്തൊരു സ്നേഹം ഭാര്യയോട്, എന്തൊരു നിഷ്കളങ്കൻ....
Sooo... Cute...
Stebin ചേട്ടന്റേം vineesha ചേച്ചീടേം സംസാരം കേൾക്കാൻ നല്ല രസമുണ്ട്...😘
luv u both a lot❤️❤️
100% entertainment
Waiting for next episode...💕💕
വിനിയുടെ ഫോട്ടോ കണ്ടപ്പോ കുറച്ചു ജാഡ തോന്നിയിരുന്നു ... But ഇപ്പൊ വീഡിയോ കണ്ടപ്പോ ഒരു പാവം dr ആണെന്ന് തോന്നി...
ക്യൂട്ട് ആണ് കാണാൻ love u vineee❤❤❤
😂😂😂
രണ്ട് പേരും എന്നും ഇത് പോലെ തന്നെ സന്തോഷത്തോടെഇരിക്കണം..God bless you 🙏🙏❤️
Super Stebin chetta and vineesha chechi 🥰😍
Chechi kutti oru chiri kutty aanu... Love u both💞💞💞
വളരെ ഇഷ്ടമായി. പേര് പറയാതെ തന്നെ എന്നെയും നിങ്ങൾ പറഞ്ഞു .....നന്ദി ....എന്റെ അനു ജനും അനുജത്തി കുട്ടി ..... Love you ❤️❤️❤️❤️
Randuperum life long sandhoshamaayirikkaan dhaivathinte ellaavidha edapedalugalum undaavatte ennu aathmaarthamaayi praarthikunnu 😍
njan innu muthalanu stebin ettanteyum chechiyudeyum channel kandu thudangiyath.....ettan marriagenu sesham orupad mariyirikkunnu....verry nice....complete credict chechikka....njan continusely kanum....all the best dears....love you....
Nalla smiling girl vineesha chechi very cute🥰🥰🥰
Super 💖💖💖💖 time kittumpol anu kanunne video oru pravasi anu athukonda kanan thamsikunne ketto randalum nannayi avadharipichu 🥰🥰
Stebin വളരെ സുന്ദരൻ ആണ്.. സെൽഫി എടുക്കാൻ ഒരു മടിയും വേണ്ടാട്ടോ...
Cute and Romantic couple. Orupaadu santhoshagalundavatee.stebin cheatane orupadishtaaanu.ipo ee chechikutyyeyum.love you dearsss😍😍😍😍
നമ്മളെ പോലുള്ളവരെ കാണുമ്പോൾ നമുക്ക് ഒത്തിരി സന്തോഷം തോന്നുന്നു നിങ്ങളുടെ സ്നേഹവും സംസാരം കേട്ടപ്പോൾ മനസ്സു നിറഞ്ഞ സന്തോഷം തോന്നുന്നു
Chettayi..rand perudeyum samsram poli..👌...adutha adupoli video poratte🥳🥳🥳
Stebin chetta❤️vineeshachechi ningal randu perumm super anneee❤️❤️❤️❤️❤️❤️❤️❤️❤️
പറയുന്നതിനേക്കാൾ കൂടുതൽ ചിരിയാണ് വിനിഷക്ക്... ചില വാക്കുകൾ പോലും ചിരിയിൽ മുങ്ങിപ്പോകുന്നു 😄😄
Sebine❤❤❤❤❤ eniku oru padu ishttamanu.chebaruthi searial kanan oro divasam njan kothiyode kathirikum.
Chechi ethrem talkative anenn thonnilla.othiri friendly ayittanu samsarikanat chechi❣️
Cute couple❤️❤️😍😍😘😘
Chettan&chechii uyir 💯💯
സാരിയിൽ സൂപ്പർ ആണ് vineesha❤❤😍😍😍
Ayyvaaaaa...പൊള്ളി ആണ്.. My ഫേവരട്ടെ annu നിങ്ങൾ enthe
Adutha videyoyil love story parayu plese 💞💞💞
നിങ്ങൾ ലോങ്ങ് വീഡിയോ എന്ന് പറയുമ്പോഴും ഞങ്ങൾക്ക് ഒരിക്കലും അതൊരു മടുപ്പല്ല.... പകരം ഞങ്ങക്ക് അവസമാണ് മക്കളെ 😍😍😍😍😍
രണ്ടു പേരേയും ഒരുപാട് ഇഷ്ടമായി
super
രണ്ട് പേരും സൂപ്പറാട്ടോ
Kalyaniyude nalla chaaya undtoo wife❤❤❤
Sariyil chechiye kanan soo cute....❤❤
Ninagalude video njagalkku orikkalum madukkarilla soo length is not a problem....Nalla funny Ann❤❤
Stebin chettan and vineesha chechi uyirr❤❤❤
Made for each other ❤❤❤Stebin chetta, kallyanam kazhinjappol kooduthal active ayittund...🌹🌹👍❤
Stebin കൂടുതൽ ആക്ടീവ് ആയത് ഇപ്പോഴാണ് 👌👌
ആനന്ദ് ഞങ്ങൾ മുടങ്ങാതെ കാണുന്ന സീരിയലാണ്
ഞങ്ങടെ സീരിയലാണ് ചെമ്പരത്തി
🌹🌹💜💜💚
ഞങ്ങൾ വയനാട് സുൽത്താൻബത്തേരി സ്ഥലത്തു നിന്നാണ്
Stabin cheatta chumayanalo .ente charatertum chachiyapoleya. 2perayum orupadu eshtamayi 🥰🥰🥰🥰🥰
Haii stebinnn ngan serial kandane fan ayathe ipo ee interview kandapolrandepaereyum orupade ishtayi
വിനീഷയ്ക്ക് സാരിയാണ് കൂടുതൽ ഭംഗി😘
❤Made❤4❤each❤other ❤.... Orupad ചിരിച്ചു ഈ വീഡിയോ കണ്ടിട്ട് ❤❤😍😍😍
Adipwoliykk ❤️❤️
Ippozha chechi nalla smart aaye 😊superb
Unbelievable Bro ❤️🔥❤️🔥❤️🔥❤️🔥👍🏻
Njan Ningalude Katta Fan Aanu… Ellaa Supportum Koodeyundaavum 👍🏻👍🏻👍🏻😘
Long Video ahnn parnjitum...
Time pokunndh arinjade ilaa😍😍😍😍 Iniyum Next videos n aayi Wait Chyunnu🥰 Super Couple ❣️
സൂപ്പർ ആയിട്ടുണ്ട് 2 പേരും
Positive feeling aanu ningade video s... bore adipikune illa .. Nalla energy aanu 2 perkum...
2 perum nalla look ayallo👌👌👌😍😍😍🥰🥰🥰🥰🥰
അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നും💖💖💖💖💖💖💖
Q&A സൂപ്പർ. First വീഡിയോയിലെ വിനിയെ അല്ല. ഒരുപാട് Active ആയിട്ടുണ്ട് 😍.
I also like vineesha chechii cry fast
രണ്ട് പേരും അടിപൊളി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടമാണ് പാവം വിനീഷചേച്ചി വിനീഷേച്ചിഒത്തിരിഇഷ്ടമാണ് ഞങ്ങൾക്ക് 🥰
2 alludeum samsaram bayangarayitt ishttapettu orupad kalam innaghium pinnaghium munnoot pokattte
Chechi oru paavam aanu. Athinodu dheshyapedalettaa chetta plzzz
Stebin chettooo vineeesha chechiiii spr vdoooo
Nigal randum poliyane nigale pole nigal mathram🥰🥰🥰🥰
Suppar💞💞
Orupadu ishtamayi 2 allem.god bless u dears
നിങ്ങൾ രണ്ടുപേരയും ഒരുപാട് ഇഷ്ട്ടം ആണ്.... ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയുന്നത്.. Tvm അന്നോ
അയ്യോ ഇതെപ്പോ തുടങ്ങി അറിഞ്ഞില്ല ചേട്ടാ 😟subscribe🥰സീരിയലിൽ എനിക്കിഷ്ടപ്പെട്ട നടന്മാരിൽ ഒരാൾ 🥰ചേച്ചിയും ചേട്ടനും ❤️
Chechikkutti sareeyil super ayittundu.....chettanum adipoliyattooo..... 🥰🥰made 4 each other....... God blss u both.....
Chechi & chettanum poli
Next vedio katta waiting
Cute couple 😘😘😍😍💖💖
Super😍,,, നിങ്ങൾ വാചകമടിച്ച് ബോറടിപ്പിച്ചു എന്ന് പറഞ്ഞല്ലോ... എത്ര വാചകം അടിച്ചാലും ഞങ്ങൾക്ക് ബോറടിക്കില്ല.. ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
Waiting for next episode ♥️
Vineesha chechi full time nalla chiriyanallo
Super God bless both of you
Lovely couple...❤❤❤
Chechi chettanum polichu..super.😍
Cute couple💞💞💞
18 :13 ithoru beekaran... Athu pwolichu 😂😂😂
Lovely😍😍couples❤️💖SV💖
Pinne oru romantic hero alle stebin ❤❤❤❤❤❤❤❤❤❤😜😜😜😜😜
Adipoilly
Cute couple.. Vineesha...very cute
I like very much pavam an chechi Chet tan super
Made for each other cute couple
ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും വേണം എങ്കിലേ ജീവിതത്തിനു ആത്മാർത്ഥത ഉണ്ടാകൂ. 🥰🥰🥰❤❤❤
ഒന്ന് പറഞ്ഞൂടെ ചേട്ടാ ചാനൽ തുടങ്ങുമ്പോ 🙄🙄ഇന്നാണ് കണ്ടേ 🥰ഇഷ്ട്ടായി രണ്ടാളേം 🥰🥰🥰❤
പൊളിയെ 😘😘😘
Dr.inte samsaram kelkkan nala rasam. Chirikkuka parayuka chirikkuka parayuka 😁😁😁
Made for each other ❤️❤️❤️❤️❤️❤️❤️❤️
♥️♥️next part waiting
Super chetta chechi
Super ............
Suuuuuuuuuuuuuuuuuuuuuuuper dears❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ചേട്ടന്റെ ഭയങ്കര ആരാധികയാണ് iloveyouu chettaaaa
Sari super but enik jeansum top mann istham love uuuu vinu
Super 💞💞💞💞💞
Love you chetta and chechi 💕💕💕💕💕💕
Vineesha കണ്ടാൽ സ്മാർട്ടാണ്, ഒരുപാട് ഇഷ്ടമാണ് 🥰🥰
കല്യാണീനെ പോലുണ്ട്
Randalum super l am a big fan of you etta
Sooper🥰
Randuperum super👏👏👍👍🥰
2 പേരും സുപ്പർ
ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
Nice next vedeio waiting ♥️👍