വഖഫ് നിയമത്തിൽ ചില വകുപ്പുകൾ തീവ്രമതചിന്ത പുലർത്തുന്നവർ കോൺഗ്ഗ്രസ്സിനെ ചതിച്ച് ഉൾപ്പെടുത്തിയത്| WAQF

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 84

  • @shejoinasu
    @shejoinasu 4 ชั่วโมงที่ผ่านมา +22

    ഈ നിയമം മാറ്റാതെ എന്ത് വാഗ്ദാനങ്ങൾ കിട്ടിയാലും സമരം നിറുത്തരുത്.

    • @raghavendrabhat5646
      @raghavendrabhat5646 2 ชั่วโมงที่ผ่านมา

      Why Waqf issues now? The 1947 division has already concluded everything. Nothing need be discussed about Waqf, it was closed.
      The people behind the Waqf and Feroke College story are criminal Muslim land usurpers, they have come in recently, the perpetual Munambam land titleholders have fallen for the bogus story of the recent-come Feroke College criminals and their Waqf act. Reject all these as these lands are Latin Catholic and before that Jewish lands gifted to these communities by royal, codified edicts of the King of Kochi, Perumpadapu Swaroopam, Edapally and Chendamangalam kings and chieftains. These are unassailable and permanent rights which cannot be wished away by any Waqf Act or somesuch!!

  • @mohandasc8513
    @mohandasc8513 5 ชั่วโมงที่ผ่านมา +30

    വസ്തു കൈമാറ്റത്തിൽ ഇന്ത്യയിലെ എല്ലാവർക്കും ഒരു പൊതു നിയമം ബാധകമാക്കണം. വഖഫിന് കൊടുത്തത് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല എന്ന നിബന്ധനയും പാടില്ല.

  • @jimmyjose7214
    @jimmyjose7214 4 ชั่วโมงที่ผ่านมา +20

    കോൺഗ്രസ്‌ നേതൃത്വം ഭാരതത്തിലെ ജനങ്ങളോട് മാപ്പ് പറയണം.

  • @truthisfaith9847
    @truthisfaith9847 6 ชั่วโมงที่ผ่านมา +33

    അച്ചോ. കോൺഗ്രസിനെ അധികം ഇനി പൊക്കല്ലേ...... സതീശൻ പറയുന്നതും പ്രവർത്തിക്കുന്നതും ശരിയാണോ?????

    • @KingRoke-jq5zj
      @KingRoke-jq5zj 4 ชั่วโมงที่ผ่านมา

      നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്‌തോ വാക്കി ഉള്ള എല്ലാവരും വോട്ട് അതു മതി ഇതു കുറെ കേട്ടതാ വേഗം ചെല്ല് ബിജെപിയുടെ അടുത്തേക്ക്

    • @sijothomas4370
      @sijothomas4370 36 นาทีที่ผ่านมา

      ❤🎉

  • @Abraham-t4m
    @Abraham-t4m 5 ชั่วโมงที่ผ่านมา +15

    അച്ഛന് അഭിനന്ദനങ്ങൾ,, അച്ഛാ ഒരു സമരദിവസം ഒരു ബോർഡിൽ വഖഫ് നിയമം എല്ലാ വകുപ്പും എഴുതി പഠിപ്പിക്കുന്നതായി ഒരു വീഡിയോ വേണം,, ഓൺലൈനിലി വരണം,, ഇവരെ തുറന്നു കാട്ടാൻ ഏറ്റവും നല്ല മാർഗം

  • @philipsebastian255
    @philipsebastian255 4 ชั่วโมงที่ผ่านมา +14

    സെക്കുലറിസം ഇല്ലല്ലോ പിന്നെ എങ്ങനെ സെക്കുലറിസം നശിക്കും ?ഇവിടെ ശരിയത് മാത്രമല്ലേ ഉള്ളു.

  • @mjoseph9210
    @mjoseph9210 4 ชั่วโมงที่ผ่านมา +15

    ക്രിസ്തീയ സഭാ നേതൃത്വം വിശ്വാസികളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളിൽ ഇത്രയും നാൾ നിശബ്ദരായിരുന്നതാണ് കാര്യങ്ങൾ ഇത്രത്തോളം വഷളായത്.
    ഇനി മുതൽ നിയമനിർമ്മാണം ഉൾപ്പടെയുള്ള എല്ലാ രാഷ് ട്രീകാര്യങ്ങളിലും സഭക്ക് ഒരു പഠനസംഘം ഉണ്ടായിരിക്കണം.
    സഭാ വിരുദ്ധവും സമൂഹവിരുദ്ധവുമായ നിയമങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം.
    കേരളത്തിലെ 19 എം.പി. മാരേയും 140 എം.എൽ.എ മാരേയും തള്ളിപ്പറയണം.അവരെ എന്തിനാണ് സമരഭൂമിയിൽ കയറ്റുന്നത്.

    • @Pray4Peaceforever
      @Pray4Peaceforever 2 ชั่วโมงที่ผ่านมา +1

      Correct oru legal watch body with experts venam sabhakku. അനീതിപരവും ജനദ്രോഹകരവും സമത്വത്തിനും എതിരായ എന്തു നിയമം വന്നാലും പൊതുസമൂഹം വിശദമായി അറിയാൻ ഇടയാകണം.

  • @shejoinasu
    @shejoinasu 4 ชั่วโมงที่ผ่านมา +7

    എല്ലാ ക്രൈസ്‌തവ സഭകളും ഈ സമരത്തിൽ പങ്കു ചേരണം. ഈ സമരം രാജ്യം മുഴുവനും പടരണം.

    • @ashviralcut
      @ashviralcut 53 นาทีที่ผ่านมา

      കുറെ കാലമായല്ലോ പടർത്തൽ തുടങ്ങിയിട്ട് km മാണി വിചാരിച്ചിട്ട് നടന്നില്ല, കാരണം കയ്യേറ്റം കയ്യേറ്റം തന്നെ

  • @shejoinasu
    @shejoinasu 4 ชั่วโมงที่ผ่านมา +10

    ലോകത്തെവിടെയും ഇല്ലാത്ത വഖ്ഫ് എന്തിനാണ് ഇന്ത്യയിൽ?

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 3 ชั่วโมงที่ผ่านมา +2

      ഇൻഡ്യയിൽ വഖഫ് നിയമം റദ്ദാക്കണം അറബി രാജ്യങ്ങളിൽ ഒന്നും ഇതില്ലല്ലോ.

  • @lijango95
    @lijango95 5 ชั่วโมงที่ผ่านมา +8

    സിപിഎം ചേലക്കര റിസൾട്ട് വന്നതിന് ശേഷം തീരുമാനം എടുക്കാം എന്നാണ് പറയുന്നത്. അതിന് അർഥം ബിജെപി ക്ക് കിട്ടുന്ന ക്രിസ്ത്യൻ, ഹിന്ദു വോട്ട് ശതമാനം കണക്കാക്കി. പ്രതികരിച്ചില്ലെങ്കിൽ വീണ്ടും തഥൈവ.

  • @glorys5055
    @glorys5055 5 ชั่วโมงที่ผ่านมา +4

    Super Joshi acha your efforts stay blessed 👍👍👍👍👍

  • @Godbless9244
    @Godbless9244 5 ชั่วโมงที่ผ่านมา +5

    Local registration നിന്ന് wakf പോലുള്ള വാക്കുകൾ പ്രയോഗത്തിൽ ഉപയോഗിക്കാൻ അനുവദിക്കരുത്....

  • @മനനംചെയ്യാം
    @മനനംചെയ്യാം 5 ชั่วโมงที่ผ่านมา +10

    മുൻ പിഎസ് സി ചെയർമാൻ ആയിരുന്ന സകീർ ഹുസൈൻ ആണ് ഇപ്പോളത്തെ കേരള വകഫ് ബോർഡ് ചെയർമാൻ. മുനമ്പത്തെ ജനങ്ങൾ അവർക്കുവേണ്ടി കാര്യങ്ങൾ ബോധ്യപെടുത്താൻ കെല്പുള്ള 5പേരെ തിരഞ്ഞെടുത്തു വകഫ് ബോർഡിനോട് നേരിട്ട് സംവദിക്കാൻ ക്ഷെണിക്കുക. വകഫ് ബോർഡിന്റെ ചെയർമാനും മറ്റ് അംഗങ്ങളും വരട്ടെ. അതിനു അവർ സമ്മതമല്ലെങ്കിൽ അവർ ഉള്ളയിടത് ചെന്ന് ബോധ്യപെടുത്തുക. സമരം മുനമ്പത്തല്ല നടത്തേണ്ടത്. വകഫ് ബോർഡ് ഓഫീസിന്റെ അകത്താണ്.

    • @ashviralcut
      @ashviralcut 51 นาทีที่ผ่านมา

      അങ്ങനെ അകത്ത് കയറൽ ഒക്കെ ക്രിമിനൽ കേസ്സാകും, നല്ല രീതിയിൽ തീർക്കാൻ ശ്രമിക്കുക

    • @മനനംചെയ്യാം
      @മനനംചെയ്യാം 46 นาทีที่ผ่านมา

      @ashviralcut സ്വന്തം ഭൂമിയിൽ അവകാശം ഇല്ലാതാകുന്ന ജനത പിന്നെ ഏത് സ്ഥലത്തേക്കാണ് പോകേണ്ടത്. പൊതുജനങ്ങളും വാർത്താമാധ്യമങ്ങളും അറിയട്ടെ സത്യം. ബോർഡ് പറയട്ടെ ഗിഫ്റ്റ് ഡീഡ് ആയി ഫാറൂഖ് കോളേജിനു കിട്ടിയ ഭൂമിയിൽ വകഫ് ബോർഡിന് ഇല്ലാത്ത അവകാശം എങ്ങനെ ഉണ്ടായി എന്ന്.

  • @TMP710
    @TMP710 6 ชั่วโมงที่ผ่านมา +6

    മുനബം ജനതയ്ക്ക് അഭിവാദ്യങ്ങൾ... 👍🏻👍🏻🙏🏻🙏🏻

  • @avjacob3513
    @avjacob3513 6 ชั่วโมงที่ผ่านมา +9

    ഭരണഘടന അവകാശം ബാധകമല്ലാത്ത ഏത് ല്ലാം വകുപ്പുകൾ ആണ്
    വഖഫ് നിയമത്തിൽ
    ഉൾപ്പെടുത്തിയത്
    എന്ന് ജനങ്ങൾക്ക് അറിയില്ല
    അവയെ കുറിച്ച് മനസ്സിലാക്കി കൊടുക്കാൻ ഉള്ള മാർഗം സ്വീകരിക്കേണ്ടതാണ്
    എല്ലാ വിഭാഗം ജനത്തിനും ഇതിൻ്റെ ബുദ്ധിമുട്ട് ഭാവിയിൽ ഉണ്ടാകും എന്ന് തോന്നുന്നു

    • @Godbless9244
      @Godbless9244 5 ชั่วโมงที่ผ่านมา +1

      Yes

  • @srhelenthomas5030
    @srhelenthomas5030 4 ชั่วโมงที่ผ่านมา +2

    Praise the Lord❤❤❤
    Acha congras

  • @user-yg6wy4lz5q
    @user-yg6wy4lz5q 6 ชั่วโมงที่ผ่านมา +9

    ജ്ഞാനം അച്ഛനെ മുന്നോട്ടു നയിക്കുന്നു.
    കോയ സംസാരിച്ചാൽ ജിഹാദ് - മതം - ഭീക്ഷണി എല്ലാം വരും.

    • @ashviralcut
      @ashviralcut 50 นาทีที่ผ่านมา

      സർക്കാർ ഭൂമിയിൽ കുരിശു നാട്ടിയിട്ട്

  • @superduper-123
    @superduper-123 3 ชั่วโมงที่ผ่านมา +4

    എല്ലാ ഇലക്ഷനിൽ ക്യൂ നിന്ന് കോൺഗ്രസിനു കുത്തുന്ന ക്രിസ്ത്യാനികൾ ഇനിയെങ്കിലും മനസ്സിലാക്ക്.
    കോൺഗ്രസ് കേന്ദ്രത്തിൽ ഉണ്ടായിരുന്നപ്പോൾ കൊണ്ടുവന്ന നിയമമാണല്ലോ
    എന്നിട്ടും കണ്ടോ എല്ലാ ക്രിസ്ത്യാനികളും പോയി പ്രിയങ്കക്ക് വോട്ട് ചെയ്യും

    • @raghavendrabhat5646
      @raghavendrabhat5646 2 ชั่วโมงที่ผ่านมา

      Why Waqf issues now? The 1947 division has already concluded everything. Nothing need be discussed about Waqf, it was closed.
      The people behind the Waqf and Feroke College story are criminal Muslim land usurpers, they have come in recently, the perpetual Munambam land titleholders have fallen for the bogus story of the recent-come Feroke College criminals and their Waqf act. Reject all these as these lands are Latin Catholic and before that Jewish lands gifted to these communities by royal, codified edicts of the King of Kochi, Perumpadapu Swaroopam, Edapally and Chendamangalam kings and chieftains. These are unassailable and permanent rights which cannot be wished away by any Waqf Act or somesuch!!

    • @ashviralcut
      @ashviralcut 50 นาทีที่ผ่านมา

      ത്രിശൂർ എല്ലാ നസ്രാണികളും ബിജെപി ക്ക് ചെയ്തിട്ട് എന്തു ഉണ്ട കിട്ടി

  • @boneyjoseph1441
    @boneyjoseph1441 3 ชั่วโมงที่ผ่านมา +3

    നമ്മളെ സഹായിക്കാത്തവർക്ക് വേണ്ടി വോട്ടു കുത്തുന്നത് അവസാനിപ്പിക്കണം... കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും അടിമകളെപ്പോലെ കുത്തുന്നത് നിർത്തണം... നമ്മളെ ആരു സഹായിക്കുന്നുവോ അവരെ സഹായിക്കണം.. നമുക്കെതിരായിട്ട് നിൽക്കുന്നവനെ തോൽപ്പിച്ച് കാണിക്കുവാനുള്ള മിടുക്ക് നമ്മൾ കാട്ടണം... എന്നാലേ നമുക്ക് കുറച്ച് വില ഉണ്ടാവുകയുള്ളൂ... ഇല്ലെങ്കിൽ എന്നും നമ്മളെ ഒരു അടിമയായി അവർ കണക്കാക്കും....

  • @jbje5099
    @jbje5099 3 ชั่วโมงที่ผ่านมา +3

    മോദിക്ക് ശേഷം യോഗിവരുമ്പോൾ വഖഫ് പോയിട്ട് മുറിയൻമാർക്ക് ഇവിടെ നിൽക്കാൻ പറ്റുമോ എന്ന് ചിന്തിക്ക്

  • @manojcmathew2168
    @manojcmathew2168 6 ชั่วโมงที่ผ่านมา +3

    👍👍👍

  • @truthisfaith9847
    @truthisfaith9847 6 ชั่วโมงที่ผ่านมา +4

    അച്ഛനെ വിശ്വാസം ആണ് 👍👍💯

  • @archana.a8373
    @archana.a8373 2 ชั่วโมงที่ผ่านมา +2

    കോൺഗ്രസിനെ പതിച്ചതല്ല കോൺഗ്രസ്സ് മത വർഗ്ഗിയ വാദികളായ ലീഗിന് വേണ്ടി മുസ്ലിം വർഗ്ഗിയ വായിയായ ലീഗിന് വേണ്ടി, മറ്റ് മതക്കാർ കരിപ്പിലയാക്കി കോൺഗ്രസ്സ്, ഇന്ന് BJP ഇത് പുതിയ രൂപത്തിൽ വരാൻകോളാ സഭയിൽ ഉണ്ട്കേരളാ കോൺഗ്രസ്സ് സഭയിൽ മിണ്ടിണ്ടായില്ല, ഇത് എല്ലാം ഒറ്റ കെട്ട് വോട്ട് കൊടു ക്കുമ്പോൾ സഹായം ചെയ്യാൻ തുടങ്ങിയവരെ സഹായിക്കൂ ജയ് ഭാരത്

  • @augustinerebello
    @augustinerebello 6 ชั่วโมงที่ผ่านมา +4

    അച്ചൻ 💯👍

  • @padmakumarcr2739
    @padmakumarcr2739 3 ชั่วโมงที่ผ่านมา +1

    ഇതിൽ ഗൗരവമായി ചിന്തിക്കേണ്ട വിഷയം, 35% വരുന്ന സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി 65% വരുന്ന ജനവിഭാഗത്തെ മുഖവിലക്ക് എടുക്കാതെ നിയമസഭയിൽ 140 mla മാർ ഒറ്റക്കെട്ടായി വെഖ്ഫ് നിയമ ഭേദഗതിക്ക് എതിരായി പ്രമേയം പാസ്സാക്കാനുള്ള ധൈര്യമാണ്, ഇതൊരു മുന്നറിയിപ്പാണ്. നിങ്ങൾ എന്തു കരുതിയാലും ഞങ്ങൾ മുസ്ലിം പ്രീണനം നടത്തും എന്നുള്ള ധാർഷ്ട്യം.

  • @bijiphilip2358
    @bijiphilip2358 4 ชั่วโมงที่ผ่านมา +1

    👍👍👍🙏🙏🙏

  • @simonabraham9645
    @simonabraham9645 5 ชั่วโมงที่ผ่านมา +4

    Central government should solve this problem for ever in India 🇮🇳 🤔🤔🤔

    • @daffodils4873
      @daffodils4873 4 ชั่วโมงที่ผ่านมา

      കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കാര്യങ്ങൾ എല്ലാം പഴയതുപോലെ ആകും . ബിജെപിക്ക് വോട്ട് ചെയ്യാൻ താല്പര്യം ഇല്ലാത്ത ക്രിസ്റ്റ്യൻ ഹിന്ദുക്കൾ ചേർന്ന് മറ്റൊരു പാർട്ടിക്ക് രൂപം കൊടുത്ത് വളർത്തിക്കൊണ്ട് വരണം . ldf . udf . ഇല്ലാതാകണം . ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ മുസ്ലിം പ്രീണന പാർട്ടികൾക്ക് കിട്ടരുത്.

  • @udaya9902
    @udaya9902 4 ชั่วโมงที่ผ่านมา +3

    Waqf board നിയമമനുസരിച്ച് അവർ കാണുന്ന ഭൂമി മുഴുവൻ അവർക്ക് സ്വന്തമാക്കാം, ആ ഭേദഗതി ഇവിടെ ഉണ്ടാകണം, പാർലമെൻ്റ് ഇരിക്കുന്ന സ്ഥലം വരെ അവരുടേതാണെന്ന് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.തമിഴ്നാട്ടിൽ ആയിരത്തഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രം വരെ അതിനോടനുബന്ധിച്ച് എത്ര . ഭൂമി കർണാടകയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തും ഇതുപോലെ അവർ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു ആ സ്ഥലം വിലയ്ക്ക് താമസിക്കുന്നവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല..ആദ്യം ജവഹർലാൽ നെഹ്‌റുവാണ് നിയമം ഉണ്ടാക്കിയത്, പിന്നീട് സോണിയാഗാന്ധി മൻമോഹൻ സിംഗ് ഭരണകൂടം ശക്തിപ്പെടുത്തി.ഒരു നിയമം സുപ്രീം കോടതിക്ക് മേലെ ഒരു നിയമവും ഈ ഇന്ത്യയിൽ ആവശ്യമില്ല ആ നിയമം എന്തിന് കോൺഗ്രസ് ഉണ്ടാക്കി,ആലോചിച്ചു നോക്കൂ

  • @antonysebastian8185
    @antonysebastian8185 5 ชั่วโมงที่ผ่านมา +2

    It's the prob all over India

  • @georgepeter9056
    @georgepeter9056 4 ชั่วโมงที่ผ่านมา +3

    Congress's aims Islamisation of India

    • @anilsr6838
      @anilsr6838 ชั่วโมงที่ผ่านมา +1

      ചിലർക്ക് അടി കിട്ടിയാലേ പഠിക്കൂ. ചതിയൻ നെഹ്റു, ഗാന്ധി. രണ്ട് പേരും തക്കിയ പറഞ്ഞു ജിഹാദി പണി ചെയ്തവർ.

  • @MuraliPaiPai-d6f
    @MuraliPaiPai-d6f 4 ชั่วโมงที่ผ่านมา +2

    Article 25 guarantees the freedom of conscience, the freedom to profess, practice, and propagate religion to all citizens. The above-mentioned freedoms are subject to public order, health, and morality. The then PM Maimmona beegum gave special rights to Waqf and put them above Indian constitution. Since Muslims are not bound by Indian constitution they should be stripped off from Minorities as stipulated in Article 25

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 3 ชั่วโมงที่ผ่านมา +1

    ഈ ഓഡിയോ/ വീഡിയോ clear അല്ലല്ലോ

  • @chandramohan4018
    @chandramohan4018 2 ชั่วโมงที่ผ่านมา

    തീർച്ചയായും...ഇത് ഒരു തരം ദുഷ്ടലാക്കാണ്.... മുനമ്പം പ്റശ്നം കോൺഗ്രസ്സിനും ഇടതു പക്ഷത്തിനും കീറാമുട്ടിയാണ്. ഇപ്പോൾ ചുളുവിൽ മുനമ്പത്തെ 404 ഏക്കറിനു പകരം കാസർഗോഡ് 500 ഏക്കർ വസ്തു വക്കഫിനു കൊടുത്ത് പ്റശ്നം പരിഹരിക്കാമെന്ന് അണിയറയിൽ ആലോചന നടക്കുന്നുണ്ട്. അതുകൊണ്ട് പ്റശ്നം പരിഹരിക്കുമോ?

  • @shejoinasu
    @shejoinasu 4 ชั่วโมงที่ผ่านมา

    PFI/SDPI/IUML/JEI : ഇന്ത്യയിൽ വഖ്ഫ് നിയമം മാറ്റുവാൻ ഞങ്ങൾ അനുവദിക്കുകയില്ല..

  • @jerinjose385
    @jerinjose385 3 ชั่วโมงที่ผ่านมา

    How about we take a political decision in next election

  • @MohanKumar-m5r7d
    @MohanKumar-m5r7d 6 ชั่วโมงที่ผ่านมา +3

    Congress ne chathichchathalla congress chathichchathaani

  • @franciscovenanent
    @franciscovenanent 2 ชั่วโมงที่ผ่านมา

    അച്ഛൻ മാർ പൊതുവെളിയിൽ
    ഇസ്ലാമിനെ കുറിച്ചുള്ള പ്രസംഗംകൾ വ്യപകമാക്കണം.
    ഇതും ഒരു രക്ഷാകര സുവിശേഷ പണിയാണ്
    സമസ്ത ലോക ജനതയുടെ രക്ഷാ സേവനം അണ്.

  • @Pray4Peaceforever
    @Pray4Peaceforever ชั่วโมงที่ผ่านมา

    Audio is not clear, there is echo. Please note.

  • @MoideenKhadeeja
    @MoideenKhadeeja 3 ชั่วโมงที่ผ่านมา

    .
    ഭൂമി അവകാശികൾക്ക് കൊടുക്കണം

    • @Pray4Peaceforever
      @Pray4Peaceforever ชั่วโมงที่ผ่านมา

      അവകാശികൾ മുനമ്പം നിവാസികളാണ്.

  • @josephbinoy8338
    @josephbinoy8338 3 ชั่วโมงที่ผ่านมา

    Joshi acha🙏. Thanks to God
    Next Achan want to talk about GOLD JHIHAD …..our Christians in Kerala …using our entire wealth money in Gold ornaments….gold ornaments vs gold bar are totally different….Islam using taqiya in gold business in Kerala….please make an awareness..acha

  • @mathewvarghese2131
    @mathewvarghese2131 2 ชั่วโมงที่ผ่านมา

    Congress ന് ചതിച്ചത് Muslim ലീഗ് ആണ് ' ..2013 ൽ ഈ നിയമ ഭേദഗതി കൊണ്ടു വന്നപ്പോൾ ലീഗ് മന്ത്രിസഭയിൽ ഉണ്ട് .Sonia gandhi എന്ന അടുക്കളക്കാരിയുട് മേൽ ഈ ലിഗ് ന് വലിയ സ്വതന്ത്രം ഉണ്ടായിരുന്നു . ലീഗ് ചോദിയ്ക്കുന്ന എത് കര്യവും ഒരു ചിന്തയുമില്ലാതെ അവർ( Sonia) നടത്തി കൊടുക്കും '. അങ്ങന് യാണ് ഈ Bill പാസ്സാക്കിയത് '.. ഒരു വിവരവും ഇല്ലാത്ത ഈ Sonia ആണ് Congress ന് ഈ നിലയിൽ എത്തിച്ചത് '.
    ഈ നിയമത്തിന് പിന്നിൽ വലിയ ഗുഡാലോചന ഉണ്ട് . India യെ Islama മിക്കാ മാക്കാൻ ഉള്ള ആദ്യ പിടി മുറക്കൽ ആയിരുന്നു . പക്ഷെ കണക്ക് കുട്ടൽ തെറ്റി 2014 ൽ Congress തോറ്റു . അപ്പോൾ ഈ മത Group 5 വർഷം മിണ്ടാതിരുന്നു. പക്ഷെ അവരുട് ഷമ പൊട്ടി പോയത് 2019 ൽ Congress ൻ്റെ വീണ്ടും ഉള്ള തോൽവിയാണ് '
    അപ്പോഴാണ് പതക്കെ ചില സ്ഥലങ്ങൾ മാത്രം അവകാശം വെച്ചത് '. ഏതായാലും വീണ്ടും 2024 ൽ Congress തോറ്റത് നമ്മുട് ഭാഗ്യം '
    Rahual Gandhi യെ വയനാട്ടിൽ വലിച്ച് കൊണ്ട് വന്നത് എല്ലാ ലീഗിൻ്റെ കുബുദ്ധി യായിരുന്നു .
    Congress ന് സ്വധിനിക്കുക എന്ന ലക്ഷ്യം '

  • @kingsreeraj
    @kingsreeraj 2 ชั่วโมงที่ผ่านมา

    WAQF board thanne ee Indiayil venda.

  • @shijomathew625
    @shijomathew625 48 นาทีที่ผ่านมา

    How can i contact this achachan?

  • @Gk60498
    @Gk60498 ชั่วโมงที่ผ่านมา

    Don't fear, Narendra Modi definitely will come with correct solution ❤

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 2 ชั่วโมงที่ผ่านมา

    Andy. Pidychu. Charcha. Venam. Appo. Mury. Andy. Odum

  • @jojojoseph5731
    @jojojoseph5731 6 ชั่วโมงที่ผ่านมา +1

    Ottukaaran hybieaden....shame u m.p

  • @babytkurian
    @babytkurian 56 นาทีที่ผ่านมา

    ഈ വിഷയത്തിൽ ജോഷിയച്ചൻ പുലർത്തുന്ന ജാഗ്രതയും സമർപ്പണവും വാക്കുകളാൽ രേഖപ്പെടുത്താനാവില്ല. സകല ജനാധിപത്യ വിശ്വസികളേയും മതേതരത്വവാദികളേയും പല്ലിളിച്ചു കാട്ടി പരിഹസിക്കുന്ന ഈ വർഗ്ഗീയ വിഷം നിറഞ്ഞ നിയമം ഇല്ലാതായേ മതിയാകൂ. എങ്കിലും ഒന്നു രണ്ടു സംശയങ്ങൾ ചോദിച്ചോട്ടേ .ബഹുമാനപ്പെട്ട അച്ചൻ്റെ മറുപടി പ്രതീക്ഷിക്കുന്നു. 1. വക്ക ഫ് നടപടികൾക്കെതിരേ കോടതിയെ സമീപിക്കാനാവില്ല എന്നു പറയുന്നു.എന്നാൽ വക്ക ഫ് നടപടികൾക്കെതിരേ 7oooo ൽ പരം കേസുകൾ ഉണ്ടെന്നും പറയുന്നു. വക്ക ഫിനെതിരേ കേസു കൊടുക്കാനാവില്ലെങ്കിൽ പിന്നെങ്ങനെയാണ് ഇത്രയും കേസുകൾ വന്നത്? 2. മുനമ്പത്തെ ഭൂമി വക്ക ഫല്ലെന്ന് ഡീഡിൽ നിന്നും മനസിലാക്കാം.(വിശദീകരിക്കുന്നില്ല) അപ്പോൾ പിന്നെ ഈ ഭൂമി വക്ക ഫിൻ്റെ പിടിയിൽ നിന്നും മോചിപ്പിച്ചെടുക്കാൻ കേന്ദ്ര സർക്കാരിൻ്റെ ഭേദഗതികൾ ആവശ്യമില്ല എന്നു വരുമോ? അച്ചൻ്റെ മറുപടി പ്രതിക്ഷിക്കുന്നു

  • @PrPradeep-s4b
    @PrPradeep-s4b 6 ชั่วโมงที่ผ่านมา +3

    ജോഷി അച്ഛൻ 🔥

  • @rafipunnilath
    @rafipunnilath 5 ชั่วโมงที่ผ่านมา

    Avanavan cash koduthu vaganam

  • @rafipunnilath
    @rafipunnilath 5 ชั่วโมงที่ผ่านมา

    Athu hindu vinte or cristaniyude sthlam aanu waqaf aduthadu😂

  • @Kseag
    @Kseag 6 ชั่วโมงที่ผ่านมา +1

    അവിടെ രേഖ കൈയിലുള്ള ആളുകൾക്ക് നഷ്ടപരിഹാരം കൊടുക്കണം, റിസോർട്ട് മാഫിയ അവിടുന്ന് പറഞ്ഞയക്കണം, വഖഫ് ഭൂമി തിരിച്ചു പിടിക്കണം,

    • @augustintravelguide4484
      @augustintravelguide4484 4 ชั่วโมงที่ผ่านมา +2

      വഖഫ് കൊള്ളക്കാരെ ഓടിച്ചാൽ മതി

    • @augustintravelguide4484
      @augustintravelguide4484 4 ชั่วโมงที่ผ่านมา

      കേന്ദ്ര ഗവൺമെൻ്റ് ശരീ അത്ത് നിയമം എടുത്ത് മാറ്റിയാൽ മതി

    • @daffodils4873
      @daffodils4873 4 ชั่วโมงที่ผ่านมา +2

      സ്വന്തം ഭൂമി മാത്രമേ ആർക്കും കൊടുക്കാൻ പറ്റുള്ളൂ . നാട്ടുകാരുടെ ഭൂമി എന്ത് ചെയ്യണം എന്ന് നാട്ടുകാർ തീരുമാനിച്ചോളും

  • @muhammedharris3600
    @muhammedharris3600 4 ชั่วโมงที่ผ่านมา

    ഇത്തരം പുരോഹിതൻമാരാണു നാടിന് ആപത്തു.

  • @abhimanyuhari4246
    @abhimanyuhari4246 3 ชั่วโมงที่ผ่านมา +1

    രണ്ട് പാർട്ടികളും നിങ്ങളെ കളിപ്പിക്കുകയാണ്

  • @ShihabOttupara-lb4sl
    @ShihabOttupara-lb4sl 5 ชั่วโมงที่ผ่านมา +1

    അത് വക്കഫിന്റെ ഭൂമിയാണെങ്കിൽ മാർപാപ്പ വന്നിട്ടും കാര്യമില്ല
    എന്നാൽ ആ സ്ഥലം വിറ്റ ഫാറൂഖ് കോളേജിൽ തെറ്റുകാരാണ്
    വാങ്ങിയവർക്കൊക്കെ ആ സ്ഥലം ശരിയായ രീതിയിൽ ഡോക്യുമെന്റ് ചെയ്തു കൊടുക്കുക അല്ലാത്തവരെ അവിടുന്ന് കുടിയിറക്കി വക്കഫിന് സ്ഥലം വിട്ടുകൊടുക്കുക
    പ്രത്യേകിച്ച് റിസോർട്ടുകാരേ

    • @മനനംചെയ്യാം
      @മനനംചെയ്യാം 5 ชั่วโมงที่ผ่านมา +3

      എന്തിന്റെ അടിസ്ഥാനത്തിൽ ആണ് വകഫ് ബോർഡ് ആ സ്ഥലം അവരുടേതാണ് എന്ന് വാദിക്കുന്നതെന്ന് പറയാമോ.

    • @nijinkannarathvalappil5901
      @nijinkannarathvalappil5901 2 ชั่วโมงที่ผ่านมา

      ഇന്ത്യയില്‍ ശരിയാ ഗവര്‍മെന്‍റല്ല ഭരിക്കുന്നത്‌.പാട്ടത്തിനു വാങ്ങിയ ഭൂമി തിരിച്ചുപിടിച്ചു സര്‍ക്കാര്‍ ഏറ്റെടുത്ത് മുനമ്പം നിവാസികളുടെ പേരിലാക്കി നല്‍കുക. പ്രശനം തീര്‍ന്നു.വഖഫും കോപ്പൊന്നും അവിടെയില്ല.

  • @PottanJanam
    @PottanJanam 35 นาทีที่ผ่านมา

    👍👍👍🙏🙏