ഉഷ യുടെ പാമ്പ് പിടുത്തവും അതിനെ പറ്റിയുള്ള ബോധവൽകരണവും എല്ലാം വേറെ ലവലാണ് വന്ന ഉടനെ കാര്യങ്ങൾ മനസ്സിലാക്കി അതിഥിയെ പിടിച്ചു സ്ഥലം കാലിയാക്കുന്ന ഉഷക്ക് എല്ലാ വിധ ഐശ്വര്യവും ഭാവുകങ്ങളും നേരുന്നു 👌👍
താങ്ക്യൂ താങ്ക്യൂ ചെന്നു പെട്ടെന്ന് പാമ്പിനെ പിടിക്കുക എന്നത് എനിക്ക് നിർബന്ധമുള്ള ഒരു കാര്യമാണ് അതുകഴിഞ്ഞാൽ ഞാൻ സംസാരിക്കാറുള്ളൂ കൂടുതലായിട്ടും അതാണ് എന്റെ ഒരു സമാധാനവും അതുകൊണ്ട് വേഗം ആളെ പിടിച്ച് ബാഗിലാക്കി പിന്നീട് ആണ് ചിരി കളി
ചേച്ചിയെ ഞാൻ കണ്ടിട്ടുണ്ട് തീരുർ ഉണ്ണിയാൽ നിന്ന് ഡ്രൈവിംഗ് ടെസ്റ്റിന്റെ അന്ന് ഞങ്ങൾക്ക് സിഗ്നൽസ് പഠിപ്പിച്ചു തന്നിട്ടുണ്ട് വീണ്ടും കണ്ടതിൽ സന്തോഷം ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നെ ചേച്ചിക്ക് സുഖല്ലേ
പാമ്പിനു മുരിങ്ങയില കൊടുത്താൽ, അതിന്റെ bp വേഗം താഴും. മാത്രമല്ല, വെളുത്തുള്ളി ഇട്ട വെള്ളം തളിച്ചാൽ ഗ്യാസ് കാരണം ഇഴയാൻ പറ്റാതാകും. അപ്പോൾ എളുപ്പം പിടിക്കാം 😄😄😄
അൽഹംദുലില്ലാ രക്ഷപ്പെട്ടല്ലോ നമ്മൾ എല്ലാ മക്കളെയും അല്ലാഹു ഇതുപോലുള്ള അപകടത്തിൽ രക്ഷപ്പെടുത്തി തരട്ടെ
യെസ്
Aameen
L@@ushatirur636
ഉഷ യുടെ പാമ്പ് പിടുത്തവും അതിനെ പറ്റിയുള്ള ബോധവൽകരണവും എല്ലാം വേറെ ലവലാണ് വന്ന ഉടനെ കാര്യങ്ങൾ മനസ്സിലാക്കി അതിഥിയെ പിടിച്ചു സ്ഥലം കാലിയാക്കുന്ന ഉഷക്ക് എല്ലാ വിധ ഐശ്വര്യവും ഭാവുകങ്ങളും നേരുന്നു 👌👍
താങ്ക്യൂ താങ്ക്യൂ ചെന്നു പെട്ടെന്ന് പാമ്പിനെ പിടിക്കുക എന്നത് എനിക്ക് നിർബന്ധമുള്ള ഒരു കാര്യമാണ് അതുകഴിഞ്ഞാൽ ഞാൻ സംസാരിക്കാറുള്ളൂ കൂടുതലായിട്ടും അതാണ് എന്റെ ഒരു സമാധാനവും അതുകൊണ്ട് വേഗം ആളെ പിടിച്ച് ബാഗിലാക്കി പിന്നീട് ആണ് ചിരി കളി
ആളുകളെ ഒന്നു കുടി അകലത്തിൽ നിർത്തണേ
പൈപ്പിന്റെ ഉള്ളിൽ താത്കാലിക അഭയം പ്രാഭിച്ച കുഞ്ഞു അതിഥിയെ വളരെ ഈസിയായി റെസ്ക്യൂ ചെയ്ത ഉഷ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ ✌🏻👍
😌🙏🙏
ബിയർഫുൾ
സഹോദരി വളരെയധികം ശ്രദ്ധിക്കുക
സഹോദരിവളരെയധികംശ്രദ്ധവേണം
ഒരുജീവൻറവിലവളരെയധികംവലുതാണ്
ചേച്ചിയെ ഞാൻ കണ്ടിട്ടുണ്ട് തീരുർ ഉണ്ണിയാൽ നിന്ന് ഡ്രൈവിംഗ് ടെസ്റ്റിന്റെ അന്ന് ഞങ്ങൾക്ക് സിഗ്നൽസ് പഠിപ്പിച്ചു തന്നിട്ടുണ്ട് വീണ്ടും കണ്ടതിൽ സന്തോഷം ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നെ ചേച്ചിക്ക് സുഖല്ലേ
താങ്ക്സ് ട്ടോ
സൂപ്പർ എല്ലാ വിഡിയോസും കാണാറുണ്ട് 🥰🥰🙏🙏
😌🙏😜🤲🏻🤲🏻🤲🏻
ചേച്ചിയുടെ വീഡിയോ ക്ക് കട്ട വെയ്റ്റിങ് ആണ്
വീഡിയോക്ക് വെയിറ്റിംഗ് ആണോ ഞാൻ എഡിറ്റ് ചെയ്യാൻ മടിയായിട്ട് ഇരുന്നതാണ് 🤪🤪😜😜😜
@@ushatirur636
അച്ചോടാ,,... മടി വേണ്ട ട്ടൊ.... രസകരമായ സം സാരം കേൾക്കാനും , കാണാനും ഞങ്ങൾ കാത്തിരിക്കുവല്ലേ...
Hats of u ....
Dear usha chechi👍🙏❤❤❤
എന്തോ
താങ്ക്സ് 🙏
Hi .janala vazhi pambu akathu kayarumo
പൊന്നുമോനെ കാത്ത ഈശ്വരന് നന്ദി.. 🙏🙏🥰🥰
ഉഷ ചേച്ചി വളരെ നൈസ് ആയി പിടിച്ചു
ചേച്ചി അല്ലേലും ഉഷാറാണ് 🥰🥰
താങ്ക്യൂ താങ്ക്യൂ
എന്റെ പൊന്നുമോനെ ദൈവം രക്ഷിച്ചതിനു നന്ദി .
😌👍🤲🏻🤲🏻
ഓരോ തവണയും മറ്റ് പലരെയും ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപെടുത്തുന്ന ഈ ചേച്ചിക്ക് ഒരു നന്ദി പറഞ്ഞു കൂടെ
....
ഒരായിരം നന്ദി ചേച്ചി
..
വളരെ എളുപ്പത്തിൽ പാമ്പിനെ പിടിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
താങ്ക്യു
Usha you are great &expert in this work. God bless
ഒരുപാട് നന്ദി
സൂപ്പർ 👍👍👍
താങ്ക്യൂ താങ്ക്യൂ
ഈ മോൻ നല്ല മോൻ, ഉപ്പും മുളകും സീരയലിൽ ഇവനെയും ചേർക്കാൻ തോന്നുന്നു.
ശരിയാ 😌😜😜
ഉഷ,,ഉഷാറാണല്ലോ,,, നല്ല സംസാരം
ആക്കിയതാണോ 😜😜
Safe and Great work dear 💕
😌🙏🙏
Good
God bles u
Performance onnu koode best akkan nokkuga
എങ്ങനെ 🙄😌
@@ushatirur636 vava Sureshneya kopey adecholu 👌
😡😡
എന്നെ പിന്നെ നിങ്ങൾക്ക് കാണണ്ടേ 😜😜😜
ഉഷ മോളെ മിടുക്കി 😘👍🙏
താങ്ക്യൂ താങ്ക്യൂ ചേച്ചി
വാവയെപ്പോലെ ഇവളും മനുഷ്യസ്നേഹി
ഒരുപാട് നന്ദി
🙏
ഡ്രൈവിങ് സ്കൂളിലെ പുലിയാണ് ഉഷ ചേച്ചി 🔥🔥
അത്രയ്ക്ക് വേണോ 😜😜
@@ushatirur636 ഇരിക്കട്ടെ 🤣🤣🤣
I like sound of ഉഷ മോൾ
😌🙏
ഹായ് ഉഷ തിരൂർ സുഖമാണോ ഞങ്ങൾ കാണുന്നുണ്ട് എല്ലാം നന്നായി വരട്ടെ : എന്റെ പേര് പ്രസന്നകുമാർ കൊല്ലം thanks👍
താങ്ക്യൂ ചേച്ചി
Good 👍👍👍w
തിരൂർ.പാമ്പുകളുടെ നാടാണോ
സിംമ്പിള്‍...like it.
😜👍👍
Ushayude. Nalla. Samsaram
🤪😌😌🙏🙏
എന്റെ വീട് തൊടുപുഴ ഈ തിരൂർ ഇത്രയും പാമ്പോ
😜😜😏😏
കാണുന്നുണ്ട്. ഉഷേ.
അമ്മേ എവിടെ എന്നെ മറന്നോ 😌
@@ushatirur636 കാണുകയല്ലെ എന്നും.
ഉഷേ.
ഉഷേ❤️❤️❤️
🤩🤩🤩🤩2nd comment. ഞാൻ തിരൂർ... മംഗലംകാരി 😄ഒരു കൊച്ചു youtuber 🤪
എന്റെ നാട്ടുകാരിയാണല്ലോ ആരാണ് മംഗലത്ത് എവിടെയാ വീട്
പരിസരം വൃത്തി ആക്കുക പരമാവധി
Clean cheyyanam parisaram. Kunjugaloke ullathalle
Kps,makkaraparamba
Usha dayvathinode nanni paranjal mathi padachonode padachottalukal nanni parayatte
😌
Brillait Lady
😌🙏🙏
@@ushatirur636 👍👍
👍👍👍👍
😌🙏
❣️❣️❣️👍🏻
😌🙏🙏🙏
Hi usha sugalle reenechi
😌🙏🙏
😌😌😌 സുഖമാണ് ചേച്ചി
Super rescue
താങ്ക്യൂ താങ്ക്യൂ പ്രാർത്ഥന വേണം
സഹോദരന്മാരെ വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നാൽ ivatakaludesalyamkurayum
Wow
😌
വിഡിയോ കണ്ടാല്‍ തന്നെ അറിയാം പരിസരം vrithiyilla
മഴക്കാലം അല്ലെ
🙏
😌🤲🏻
Thiruru karude jhancyrani
😜🙏🙏🙏🙏
ചങ്ക്
പാമ്പിനു മുരിങ്ങയില കൊടുത്താൽ, അതിന്റെ bp വേഗം താഴും. മാത്രമല്ല,
വെളുത്തുള്ളി ഇട്ട വെള്ളം തളിച്ചാൽ ഗ്യാസ് കാരണം ഇഴയാൻ പറ്റാതാകും. അപ്പോൾ എളുപ്പം പിടിക്കാം 😄😄😄
വല്ലാത്തൊരു കണ്ടുപിടിത്തം തന്നെ ആയിപ്പോയി ഇത് 😜😜
First like, first കമെന്റ് എന്റേത് തന്നെ യാകട്ടെ
എല്ലാരും കമന്റ് ഞാൻ വാങ്ങും ലൈക്കും ഞാൻ വാങ്ങും ഫസ്റ്റ് വീഡിയോ കണ്ടതിന് താങ്ക്യൂ
😜😜
Hai
Usha.no plse
🙄
ഉഷേ. എന്തുണ്ട് മോളേ .
ഉഷ യുവ തലമുറയ്ക്ക് കണ്ടു പഠിക്കാൻ ഒരു പഠപുസ്തകമാണ് 👍
താങ്ക്യൂ ചേട്ടാ
ഇങ്ങനെ വേണം പാമ്പിനെ പിടിക്കാൻ. പാമ്പിനെ പിടിച്ചു കൂട്ടിലാക്കി. ഷോ കാണിക്കാൻ നിന്നാൽ പണികിട്ടും
👍
Hi
🙄ഹായ് ആരാ
റ്റീരെവൃത്തിയില്ല
എപ്പോഴും വെയിറ്റ് ചെയ്തിരിക്കാറുണ്ട് ഒരു വീഡിയോ വരാൻ
എന്റെ ഫോൺ കേടുവന്നു അതിലാണ് എല്ലാ വിഡിയോയും ഏകതേശം ഒരു 50വിഡിയോ ഉണ്ട് 😒😭😔
@@ushatirur636 amazing
🎇🙏🙏🙏🙏🙏🎇🎇🙏🙏🙏omshanti 🙏🙏🎇🎇🎇🙏🙏omshanti 🙏🙏🎇🎇🙏🙏omshanti sweetist sivaparamathmablessinges sweetist godlovefully.susi.v s 🙏🙏🎇🎇🎇🙏🙏🙏
😌🙏
Take care
👍👍
❤️❤️❤️❤️
🙏🙏