ഒരുപാട് ഭാഗ്യം ചെയ്ത കുട്ടി... അതേ പറയാനുള്ളു.. വിവാഹങ്ങളങ്ങൾ നേരുന്നു ഇരുവർക്കും.. സർവേശ്വൻ അനുഗ്രഹിക്കട്ടെ.. മംഗളകരമായ ഒരു വിവാഹം നടത്താൻ പറ്റിയില്ല എന്നതിൽ, ഒട്ടും സങ്കടപ്പെടേണ്ടതില്ല. ഇപ്പോഴത്തെ സാഹചര്യം അതാണല്ലോ.. പരസ്പര സമർപ്പണം, സ്നേഹം ഇതിലൊക്കെ വിജയിക്കുമ്പോഴാണ് യഥാർത്ഥത്തിൽ കുടുംബജീവിതം മംഗളകരമാവുക. ആയുഷ്കാലം മുഴുവൻ ഇതേ സ്നേഹത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും ജീവിക്കുവാൻ സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാര്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. നാളെ വലിയ നിലയിലുള്ള, വളരെ പ്രധാന്യനായ ഒരു ഗായകനായി ജീവിക്കുമ്പോൾ ഈ എളിമയും സ്നേഹവും അന്നും നിലനിൽക്കുമെന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു...
Once happened to hear a devotional song called “njan yogyanlla yesuve” ..normally when hearing a songs a “good nice song” that’s it .. but that song I was like omg what a voice what a feel .. even each line he sang with so much of feel that who ever hears it can’t ignore the singer.. that’s how googled and found out about the singer... all the best to both of u....oru padu oru padu pattukal paadan aakatte..... othiri uyarangal thandatte ... and a life full of happiness together for both of u .. stay blessed
ദൈവമേ അമ്മായിയമ്മയ്ക്ക് വളയിടുന്നു. പുതിയ പുതിയ ആചാരങ്ങൾ കൊണ്ടു വരല്ലേ. ഞങ്ങളുടെ നാട്ടിൽ ഒന്നും ഇതില്ല. ഇനി ഇത് കണ്ടിട്ട് ഇവിടെയുള്ള അമ്മായി അമ്മ മാർക്കും വള വേണമെന്ന് പറയുമോ ഈശ്വരാ
നല്ലൊരു കുടുംബജീവിതം നിങ്ങൾ ക്കു ഉണ്ടാകട്ടെ... ആശംസകൾ. പിന്നെ ഞാൻ ഒരു പാട് ഹിന്ദു കല്യാണം കണ്ടിട്ടുമുണ്ട് പങ്കെടുക്കുക യും ചെയ്തിട്ടുണ്ട്. ഇവിടെ ആദ്യം തന്നെ പൂമാല ഇട്ടു. താലി കെട്ടു കഴിഞ്ഞു അല്ലേ പൂമാല ഇടതുള്ളൂ അതു കഴിഞ്ഞു മന്ത്രകോടി യും പുടവയും കൊടുക്കണം അങ്ങനെ alle. ഇതു ആ കുട്ടി ഉടുത്ത സാരി മാറിയില്ല വീട്ടിൽ എത്തിയപ്പോഴു അതു തന്നെ
I am with you..coz something to say Ayyee is there, but as noted above the rest is their life..well she would have get something better in look..thats it why that Ayye has bit value in here.
ഗായകൻ എന്ന നിലയിൽ പയ്യൻറെ കഴിവിനെയാണ് അവർ നോക്കിയത്.......എത്ര പണം കൊടുത്താലും ആ കഴിവ് വിലയ്ക്കു വാങ്ങാൻ കിട്ടുമോ...... അത്ര മോശമൊന്നുമല്ല ചെറുക്കൻ...... ഇങ്ങനെയുള്ള ദമ്പതികളനവധിയുണ്ട് ........
നല്ലൊരു ഗായകനായ അഭിജിത്തിനും നവവധുവിനും എല്ലാ നന്മകളും നേരുന്നു നാൾക്കുനാൾ ഉന്നതിയിലേയ്ക്കെത്തട്ടെ ഈ കലാകരന്റെ ജീവിതം
ഞാനൊരു അഭിജിത്ത് ഫാനാണ് എളിമയുള്ള കലാകാരൻ സർവ്വ ഐ ഷര്യവും ദൈവം നൽകട്ടേ എന്ന് പ്രാർഥിക്കുന്നു.
ഒരുപാട് ഭാഗ്യം ചെയ്ത കുട്ടി... അതേ പറയാനുള്ളു.. വിവാഹങ്ങളങ്ങൾ നേരുന്നു ഇരുവർക്കും.. സർവേശ്വൻ അനുഗ്രഹിക്കട്ടെ.. മംഗളകരമായ ഒരു വിവാഹം നടത്താൻ പറ്റിയില്ല എന്നതിൽ, ഒട്ടും സങ്കടപ്പെടേണ്ടതില്ല. ഇപ്പോഴത്തെ സാഹചര്യം അതാണല്ലോ.. പരസ്പര സമർപ്പണം, സ്നേഹം ഇതിലൊക്കെ വിജയിക്കുമ്പോഴാണ് യഥാർത്ഥത്തിൽ കുടുംബജീവിതം മംഗളകരമാവുക. ആയുഷ്കാലം മുഴുവൻ ഇതേ സ്നേഹത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും ജീവിക്കുവാൻ സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാര്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. നാളെ വലിയ നിലയിലുള്ള, വളരെ പ്രധാന്യനായ ഒരു ഗായകനായി ജീവിക്കുമ്പോൾ ഈ എളിമയും സ്നേഹവും അന്നും നിലനിൽക്കുമെന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു...
എന്ത് ഭാഗ്യം ആണ് താങ്കൾ ഉദ്ദേശിച്ചത്..... ആ പെൺകുട്ടി എത്ര സുന്ദരിയാ .......... ആ പയ്യന്റെ ഭാഗ്യം ആണ് ആ കുട്ടിയെ കിട്ടിയത് i
@@manushyan123 bhaviyile oru yeshudas allenkil dasettanekal uyarathil ethenda abhijithinte bharya aavuka ennathu thanne aanu aa bhagyam...
@@ajeshac2860 edo athilum valiya soundharyam ulla madhuramaya shabdhathinte udamayanu abhijith.. Pinne orupadu cinemakalil okke paadi prashasthanum aayikondirikkunnu.. Appol aa kuttyude bhagyamanithu😊
സുന്ദരമായ ശമ്പ് ദവും സുന്ദരിയായ ഭാര്യയും. നിറഞ്ഞ ആശംസകൾ .
അഭിജിത്ത് ന്റെ പ്രാർത്ഥന പോലെ തന്നെ എല്ലാം നല്ലത് 😍👍ഇനി നിങ്ങളുടെ ജീവിതവും ഇതുപോലെ മനോഹരമാകട്ടെ 💐
സൂപ്പർ അഭിജിത്തേ... ഞങ്ങൾ കലാകാരൻ മാരുടെ ആശംസകൾ...
എല്ലാവിധ നന്മകളും നേരുന്നു. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു യുവ ഗായകൻ ❤️❤️❤️❤️
Once happened to hear a devotional song called “njan yogyanlla yesuve” ..normally when hearing a songs a “good nice song” that’s it .. but that song I was like omg what a voice what a feel .. even each line he sang with so much of feel that who ever hears it can’t ignore the singer.. that’s how googled and found out about the singer... all the best to both of u....oru padu oru padu pattukal paadan aakatte..... othiri uyarangal thandatte ... and a life full of happiness together for both of u .. stay blessed
സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ആശംസിക്കുന്നു
ദാസെട്ടനെയും പ്രഭ ചേച്ചിയെയും പോലെ സന്തോഷമായി ജീവിക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ... ALL THE BEST ABHIJITH AND VISMAYA.
Super nice നല്ല ജോഡി.... 👍👍👍💐💐💐എന്നും എല്ലായ്പോഴും നന്‍മകള്‍ ഉണ്ടാവട്ടെ
She look so beautiful
നന്മ നിറഞ്ഞ സന്തോഷമായ ജീവിതത്തിനായീ ആശംസകൾ നേരുന്നു 👌👌👌👌👌👌🙏🙏🙏🙏🙏
ജീവിതത്തിൽ നല്ലതുമാത്രംപടച്ചവൻ തരട്ടെ ഒരുപാടുഉയരങ്ങളിൽ എത്തട്ടെ ❣️❣️❣️💕💕💕👍👍👌👌
Richoos vlogs.. 🙏😄
😀
Happy married life dears
One thing sure she might have loved this man not bcz of his voice but his smile.
Hey Girl Ur so Lucky to have Abhijith
All the best and happiness for rest of your life for both of you
Abhijithinum priyathamakkum Anugraha Aashiervadaggal nerunnu.🌹🌹
All the best.
Singer abhijith kollam. Hpy mred life. 💝💝💝💝💝💝💝🙏🙏🙏🙏🙏🙏🙏🙏
Wish youall the best happy married life 🌹🌹🌹🌹
Manoharamaayi paadunna Abhijithinu deivam oru manohariye nalki
വിവാഹമംഗളാശംസകൾ .... രണ്ടു പേർക്കും ..... അർഹിക്കുന്ന അംഗീകാരം വൈകാതെ തേടിയെത്തും .....
God bless you
ഒരുപാട് ഗാനങ്ങൾ പാടി ഉന്നതിയിൽ എത്തട്ടെ all the best
എല്ലാ ആശംസകളും നേരുന്നു
അയ്യോ എങ്ങനെ കിട്ടി ഇത്രേം സുന്ദരിയായ കുട്ടിയെ.... തപസ്സിരുന്നാൽ കിട്ടില്ലാരുന്നു.. മുൻ ജന്മ സുകൃതം ബ്രോ.....എങ്ങനെ വീണു...
പാടാനുള്ള കഴിവിനെക്കാൾ സൗന്ദര്യം ആണോ കാര്യം
@@sreejageorge4959 definitely athum valiya oru factor aanu
@@ajeshac2860 ഈശ്വരന്റെ അനുഗ്രഹമാണ് പാടാനുള്ള കഴിവ്, ബ്യൂട്ടിക്കു ആണോ പ്രാധാന്യം കൊടുക്കുന്നത് ബ്രോ
Wishing you a blessed Married life Abhijith
Pavam kochum pavam payyanum❤️❤️❤️
God bless both of u to have a successful family life.
Congrats Abhijithetta....am yourgreat fan.
May God Bless You Both.
Happy married life Abhijith & Vismaya
Happy married life Abhi and Vismaya..
Liked this video
HAPPY MARRIED LIFE😍👍
ഒരു വർഷം മുൻപ് ദൈവം അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ.
Congratulations 🎊 🎉 👏
Nalla bhangi undu wife ne kanan. Happy married life
രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട് ..... ചേച്ചിയുടെ ആഭംഗിയുടെ സ്ക്കെയിൽ എന്താണ്
നല്ലത് വരട്ടെ 🌹
Congrats..............
Abhi,best wishes..sarva mamgalam bhavanthu..! Nair, chy..!🙏🙏
Congrats brother
Congrats ❤️
Ellavidha asamsakalum marunnu.
ദൈവമേ അമ്മായിയമ്മയ്ക്ക് വളയിടുന്നു. പുതിയ പുതിയ ആചാരങ്ങൾ കൊണ്ടു വരല്ലേ. ഞങ്ങളുടെ നാട്ടിൽ ഒന്നും ഇതില്ല. ഇനി ഇത് കണ്ടിട്ട് ഇവിടെയുള്ള അമ്മായി അമ്മ മാർക്കും വള വേണമെന്ന് പറയുമോ ഈശ്വരാ
Njangalude nattil ond ee aacharam😓
Njangalude Nattil und oro nattilum oro acharam alle
പതിറ്റാണ്ടുകളായി കൊല്ലത്തുണ്ട്.
Njangade naattilum undeee🙄
😅😅😅😅😅😅
All the best and God bless you Abhijit
Ammada nanavum chiriyum suuuper ennum e santhosham undakata
Cute aanu chechiii chettanum ...
നല്ലൊരു കുടുംബജീവിതം നിങ്ങൾ ക്കു ഉണ്ടാകട്ടെ... ആശംസകൾ. പിന്നെ ഞാൻ ഒരു പാട് ഹിന്ദു കല്യാണം കണ്ടിട്ടുമുണ്ട് പങ്കെടുക്കുക യും ചെയ്തിട്ടുണ്ട്. ഇവിടെ ആദ്യം തന്നെ പൂമാല ഇട്ടു. താലി കെട്ടു കഴിഞ്ഞു അല്ലേ പൂമാല ഇടതുള്ളൂ അതു കഴിഞ്ഞു മന്ത്രകോടി യും പുടവയും കൊടുക്കണം അങ്ങനെ alle. ഇതു ആ കുട്ടി ഉടുത്ത സാരി മാറിയില്ല വീട്ടിൽ എത്തിയപ്പോഴു അതു തന്നെ
👏👏👏
Happy married life dear couples
Manavaatty chumakunnudallo.kaliyakiyathalla. onnu doctorine kaanicheku
God bless you abhijith
👍❤👍
Vittuvezchakal parasparam cheyyuka success in life. 3 penkuttikaludey Appam aayathu kondu paranju Emmy Nathan wish you all success
Ennum happy ayirikkatte
All the. best👍👍🤝🤝😍😍♥️♥️
Happy married life.God is great
🌷
God blus u
Congrats
Happy Married Life
Vivahanangalashamsakal Karthavu Anugrahikkatte ningalude Kudumbathe
ആശംസകൾ
*Happy married life dearz*
Abhijith ur voice😘😘💓💓
❤
Lottery sarikkum adichutto
Happy married life👍👍
അമ്മയാണോ.അവള്.വളയിട്ടുകൊടുത്ത.ആ.കുട്ടി.കലൃണപെണ്ണിനെകാൾ.നാണമാണല്ലോ.ആ.കുട്ടിക്ക്.കണ്ടാലേ.അറിയ.നല്ല.പാവം.അമ്മയാണെന്ന്
ഗോഡ് ബ്ലെസ് യു
HAPPY MARRIED LIFE
good
വിവാഹ മംഗളാശംസകൾ
Eallavida ashamasakalum nerunnu abi..
daivam anughrahikkatte
iyalde wife kidu aanu..
Super
Happy mrd life
Ella dyvanugrehangalum nigalkkundakattee
Future yeshudaaasu, not only like singing, respect and attitude
Thattippukariyanu eval
❤️❤️❤️❤️
മമ്മൂട്ടിയുടെ ഡാൻസും ലാലൂട്ടിയുടെ ഡയലോഗും പോലെ ആകാതിരിക്കട്ടെ ....???
Jesus. Save. You
👍
11.06 അയ്യോ ഞാൻ താലി കെട്ടിയില്ലാ,നീ എവിടെപോകുന്നു ,അവന്റെ ആ നോട്ടം കണ്ടില്ലേ
Oru black and white kudumbom
അമ്മാവി പോര് കാണില്ല
എന്ന് തള്ളയുടെ മുഖം
കണ്ടാൽ അറിയാം
Dislike?
അഭിജിത്ത്,ഇപ്പഴേ തന്നെ ഭാരൃയെ തടിച്ചി ആക്കുന്നു ലക്ഷണം ആണ്.
ഗൾഫിൽനിന്നും ലോട്ടറി അടിച്ചപോലെയായല്ലോ ചെക്കാ
അസൂയ
Kaliyanam arum parnjupolum arinjillallo...
Iteth gayakanaa
Check TH-cam..Abhijith kollam
Abijith&vismayaallthebest
Orupaduuyarathilethette
Pattukalkondunirakanamlife
ചന്ദ്രനിൽ ആയിരുന്നോ താമസം
Ini madhuvidhu hemantha kalam
Sundari pen
Nalloru kudumpa jeevitham undakata
*നല്ല സൊയമ്പൻ😋😋*
മനോരോഗം. 🖕
Karunyalottary
Ayyyeee
Try to respect everyone sister!
Who is this nonsense lady?? Are u Aishwarya Rai ?? He is our best singer, happy married life.
I am with you..coz something to say Ayyee is there, but as noted above the rest is their life..well she would have get something better in look..thats it why that Ayye has bit value in here.
😝😝
ഗായകൻ എന്ന നിലയിൽ പയ്യൻറെ കഴിവിനെയാണ് അവർ നോക്കിയത്.......എത്ര പണം കൊടുത്താലും ആ കഴിവ് വിലയ്ക്കു വാങ്ങാൻ കിട്ടുമോ...... അത്ര മോശമൊന്നുമല്ല ചെറുക്കൻ...... ഇങ്ങനെയുള്ള ദമ്പതികളനവധിയുണ്ട് ........
Best wishes to both
Happy Married life