K. S. E. B. എന്ന കൊള്ള സംഗം ഈ നാട്ടിൽ നടത്തി കൊണ്ടിരിയ്ക്കുന്ന കാട്ടു കൊള്ള അവസാനിപ്പിക്കാൻ ഈ രാജ്യത്ത് എന്തെങ്കിലും നിയമ സംവിധാനം ഉണ്ടോ? അതോ നീതി ന്യായ സംവിധാനങ്ങൾ കൂടി ചേർന്നാണോ ഈ കൊള്ള നടത്തുന്നത്? ഇതിന് ഒരു അറുതി വേണ്ടേ?. മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ് എന്ന പോലെ വിവരം കെട്ടവൻ ഭരിക്കുന്ന നാട്ടിൽ വിവരം ഉള്ളവർ ആരും ഇല്ലേ? മുടിഞ്ഞ കക്ക കട്ടു തിന്നുന്ന ഇവന്റെയൊക്കെ നെഞ്ചത്ത് വെള്ളിടി വെട്ടി പോകണേ ദൈവമേ എന്നല്ലാതെ എന്ത് പറയാൻ.
@@amko2010 ഒന്നിലധികം സ്വകാര്യ കമ്പനികൾ ഒരു മേഖലയിലേക്ക് കടന്നു വന്നാൽ അവിടെ മത്സരം ഉണ്ടാകുകയും മികച്ച വിലയും സേവനവും ഉപഭോക്താക്കൾക്ക് കിട്ടും എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന തത്വം ആണ് അതിനെ ചോദ്യം ചെയ്യാൻ നീ ഏതാടാ നാ@#₹₹
@@jimmykadaviparambil9622 അപ്പൊ പൈസ കൂടും സ്വകാര്യ വത്കരണം എല്ലാത്തിനും പരിഹാരം അല്ല നല്ല ഗവണ്മെന്റ് നടപടി വേണം അതിനു സ്വതം പാർട്ടി ക്കാരെ തിരുകി കയറ്റുന്നത് പാർട്ടികൾ ഉണ്ടാകുന്നിടത്തോളം അത് നടക്കും അതാണ് ഇന്ത്യൻ ജനാധിപത്തിത്തിന് വെല്ലുവിളി
My husband was working in kSEB as worker at sub station on bond base. He had only get 675 rupees per day. Working time was nine to five but majority days they had extra works to do. And it was a high risk job , work at 110kv sub station.But only a low salary no security for the life. He always says workers and line man are having life threat works and engineers only commanding. But a huge difference in salary. If privatisation occurs it will be more helpful for low level workers. @@user-xb5pq
10ആം ക്ലാസ്സ് പാസ്സ് ആകാത്തവന്മാർ വാങ്ങുന്ന ശമ്പളം ഒന്നേകാൽ ലക്ഷം രൂപക്ക് മുകളിൽ ആണ്. അഭ്യസ്തവിദ്യരായ ലക്ഷകണക്കിന് ജനങ്ങൾ ഒരു ജോലിയും കിട്ടാതെ ഇവിടെ തെണ്ടിതിരിഞ്ഞു നടക്കുന്നു. അവരെയയാണ് kseb കൊള്ളയടിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കണം
ട്രേഡ് യൂണിണുകളിൽ നിന്നും KSEB യെ മോചിപ്പിക്കുക. കമ്പനിയാക്കി pvt. management നെ ഏല്പിക്കുക. ഇപ്പോഴുള്ള മുഴുവൻ ജോലിക്കാരെയും പിരിച്ചുവിടുക. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറുള്ള അൽമാർത്ഥതയുള്ള, കഴിവുതെളിയിച്ച ജോലിക്കാർക്ക് പുതിയ നിയമനം കൊടുക്കുക. പിരിഞ്ഞു പോകുന്നവർക്കു മിനിമം പെൻഷൻ കൊടുക്കുക. അവർക്കു അർഹതപ്പെട്ട തുകക്ക് ഷെയർ നൽകുക. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യ്യാറുള്ള യോഗ്യരായ ചെറുപ്പക്കാരെ ജോലിക്കെടുക്കുക. ലഭ്ത്തിനനുസരിച്ചു മാത്രം ശമ്പളം നിജപ്പെടുത്തുക (വർദ്ധനവ് വരുത്തുക )👍
നമ്മുടെ നാട്ടിൽ എല്ലാം കട്ട് കൊണ്ട് പോകുന്നു എന്നത് സത്യമായ കാര്യമായി ഈ കാലം മാറുന്നു. കള്ളന്മാർ ഒളിച്ചിരുക്കുക ആണ് ചെയ്യുന്നത് എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്.
എല്ലാം എഴുതി തന്നോളു എന്നാണ് റെഗുലേറ്ററി കമ്മീഷൻ പറയുന്നത് അങ്ങനെ എഴുതി മാത്രം കൊടുത്താൽ മതിയെങ്കിൽ ഹിയറിങ് നടത്തുന്നതെന്തിന് എപ്പോഴെങ്കിലും എഴുതി കൊണ്ടുപോയി കൊടുത്താൽ പോരെ
These are all purely jimics. The regulatory commission and kseb are two sides of the same coin. Both are politically sponsored authorities just cheating public by way of a jimics in the name of public openion
KSEB പിരിച്ചവിടുകയും,ൊഅനാവശൃമായ നഷ്ടം ഉപഭൊക്താക്കൾകു വരുത്തിയനഷടം അതു വരുത്തിയ അൊധികാരികളിൽനിന്ന് തിരിച്ചു പിടിച്ചു മാതൃക കാണിക്കാനുള്ള ആർജവം കാണക്കണം . അല്ലാ തെന്തിനാണ്ഒരു കമ്മിഷൻ???????
പറമ്പിൽ കൂടി ലൈൻ വലിച്ചാൽ kseb ഉടമസ്ഥന് തറ വാടക നൽകണം. കാരണം, ആ ലൈനിന്റെ താഴെയുള്ളഭൂമി തരിശു ഭൂമിയാകും. അതിനടുത്തു പോലും യാതൊരു വിധ കൃഷിയോ വൃക്ഷമോ നിർമിതിയോ അവിടെ വരാൻ പാടില്ല എന്ന് നിയമം
റെഗുലേറ്ററി കമ്മീഷൻ, തെളിവെ ടുപ്പിനിടെ പരാതിക്കാരുടെ ചോദ്യങ്ങളോട് നീരസം പ്രകടിപ്പിക്കുന്നത് കാണാനായി. ഇതിൽ നിന്ന് മനസിലാകുന്നത് കമ്മീഷൻ ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് kseb ക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നാണ്. എന്തിനാണ് ഈ പ്രഹസനം.
ഇവന്മാരെ എല്ലാം പിരിച്ചു വിടണം.... ജോലി എല്ലാം contract കൊടുക്കണം... ജോലി ഇല്ലാതെ വലയുന്ന നമ്മുടെ നാട്ടിലെ വിദ്യാ സമ്പന്നരായ യുവാക്കൾക്ക് മാന്യമായ വേതനം കോൺട്രാക്ട് ബേസിൽ കൊടുത്താൽ തൊഴിൽ ഇല്ലായ്മക്ക് ആശ്വാസം കിട്ടുകയും നമ്മുടെ നികുതി പണം ലക്ഷ കണക്കിന് ശമ്പള ഇനത്തിൽ പോകുന്നതും കട്ട് മുടിക്കുന്നതും തടയാൻ കഴിയും... അവ ഇതുപോലെ കമ്മീഷൻ മുൻപാകെ പൊതു ജന മധ്യത്തിൽ ഓഡിറ്റും നടത്തിയാൽ... ഇത് എല്ലാ വകുപ്പിലും നടപ്പാക്കിയാൽ ഇന്ത്യ സിംഗപ്പൂർ ആയി എന്നോ മാറിയേനെ ❤
ഏതായാലും നാട് രക്ഷപ്പെടാൻ പോകുന്നില്ല. അതിനാൽ മറ്റുള്ള സർക്കാർ വകുപ്പുകളിലുംKSEB ശമ്പളം ഏകീകരിക്കുക. അല്ലെങ്കിൽ അനധികൃതമായ ശമ്പളവും ആനുകൂല്ല്യങ്ങളും മറ്റുള്ള വകുപ്പുകളിലെപ്പോലെ ലഘുകരിക്കുക !?
എന്തുകൊണ്ടാണ് കേരളത്തിലെ ജന പ്രതിനിധികൾ ഇ കാര്യത്തിൽ ഇടപെടാത്തത്. എന്തുകൊണ്ടാണ് പുതിയ നിയമം പാസാക്കി ജനങ്ങൾക്ക് ഉപകാരപ്രദമായിഒന്നും ചെയ്യാത്തത്. കേന്ദ്ര നിയമത്തിന്ന് അനുസൃതമായി കേരളവും ഈ നിയമം പാസാക്കേണ്ടിയതല്ലേ.
മനസിലായില്ലേ ചേട്ടൻ 'ബാബാ അനിയൻ ബാബാ '2 പേരും കൂടി പക്കാ കേരളത്തിലജനത്തെ വഞ്ചിക്കുന്നു ഇനിയും ഇത് തുടരും. 2 നേയും പുറത്ത് നിർത്തി വേറോരു മന്ത്രിസഭവ ന്ന് മാറ്റം കൊണ്ടുവരണം, KSEB വേണ്ടാ സ്വകാര്യവൽക്കരിക്കുനാടിനെ രക്ഷിക്കു
തിരുവന്തപുരം സിറ്റിങ് വരുമ്പോൾ ഇത് പോലെ പഠിച്ചു പറയുന്നവരെ സമയം കഴിഞ്ഞു എന്ന് തുടരേ തുടരേ പറയുന്ന കമ്മീഷൻ മുമ്പാകെ എന്റെ സമയം കൂടി കൊടുത്തിരിക്കുന്നു എന്ന് കുറേ പേർ പറഞ്ഞാൽ ഷാജഹാനെ പോലെ പഠിച്ചു പറയുന്നവർക്ക് വിശദമായി അവധരിപ്പിക്കാൻ അവസരം ലഭിക്കും. ഇന്നലെ കമ്മീഷന്റെ വിശദീകരണം അന്നിരുന്നു. വികാര പ്രകടനം കൊണ്ട് കാര്യമില്ല രേഖകൾ ആണ് ആവശ്യം. അതുകൊണ്ട് രേഖകൾ വെച്ചു സമർത്തിക്കുന്നവർക്ക് നമ്മുടെ സമയം അനുവാദിച്ചുകൊടുക്കാൻ ശക്തമായി കൂട്ടായി ആവശ്യപ്പെടണം
കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇപ്പോൾ നൽകുന്ന ഓൺ ഗ്രിഡ് സബ്‌സിഡി ഓഫ് ഗ്രിഡ് നു ആക്കിയാൽ തീരാവുന്ന പ്രശ്നമേയൊള്ളു. അതിന് സംസ്ഥാന സർക്കാരോ kseb യോ ആഗ്രഹിക്കുന്നില്ല എന്നതാണ് പരമാർത്ഥം. ഈ ആവശ്യം കേന്ദ്രത്തിൽ എത്തിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി തീരുമായിരുന്നു എന്നത് ഉറപ്പ്.
ആദ്യംKSEB ജോലിക്കാരുടെ ശമ്പളം പകുതി ആക്കിയാൽ തന്നെ ആളുകളെ പിഴയേണ്ടി വരില്ല. ജോലിക്കാരുടെ എണ്ണം കുറക്കുക, യൂണിയനുകൾ നിറുത്തൽ ആക്കുക എങ്കിൽ kseb രക്ഷപ്പെടും.
Kseb വ്യക്തിഗത സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുമ്പോളും ഇവിടെ പുറമെ നിന്നും വൈദ്യുതി വാങ്ങി കമ്മിഷൻ അടിക്കുവാനാണോ എന്നു ജനങ്ങൾ ചിന്തിക്കണം
KSEB യുടെ പകൽക്കൊള്ള അവസാനിപ്പിക്കുക. ഒരു ന്യായവുമില്ലാതെ ചില യൂണിയനും, അസോസിയേഷൻ കാരുമെത്തിക്കുന്നവർക്ക് ഒരു ജോലിയും ചെയ്യാതെ തടിച്ചുകൊഴുക്കുവാൻ ഇടയാക്കുന്ന ഈ കൊള്ള അവസാനിപ്പിക്കണം ജനങ്ങൾ രാക്ഷ്ട്രീയ ഭേദമെന്യേ ഒന്നിക്കുക.😅
കോടികണക്കിനുള്ള കേരളീയരുടെ ശബ്ദമായി ഒരാൾ മാറുമ്പോൾ അദ്ദേഹത്തെ തടസ്സപ്പെടുന്ന ആൾ ഒന്ന് ഓർക്കണം. നിങ്ങളെയും കുടുംബത്തെയും തീറ്റിപോറ്റുന്നത് ഞങ്ങളാണ്. അല്ലായെന്നു നിങ്ങൾ പറയുന്നതെങ്കിൽ ഈ പണി ഉപേക്ഷിച്ചു പോകു . മനസാക്ഷിയുള്ള പകരം ആൾ വരട്ടെ!
സ്വകാര്യവത്കരണം എന്ന പേരുകൊണ്ട് മാത്രം പ്രയോജനം ലഭിക്കില്ല. സ്വകാര്യവത്കരണം എന്ന പേരിൽ ഭരിക്കുന്നവർക്ക് സ്വകാര്യമായി തങ്ങൾക്ക് വേണ്ടപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിക്ക് /സ്ഥാപനത്തിന് കരാർ നൽകുക എന്നൊരു അപകടം ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായത്തിൽ, ഒന്നുകിൽ കേരളത്തെ 3 മേഖലകളായി തിരിച്ച് അതിനെ മൂന്ന് പബ്ലിക് ലിമിറ്റഡ് കമ്പനികളാക്കി മാറ്റുക/ഏതൊരു വ്യക്തിക്കും അവരവർക്കാവുന്ന വിധത്തിലും തരത്തിലും അപകടരഹിതമായി നിശ്ചിത കിലോവാട്സ് വരെ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുമതി നൽകുക.
ജോലി ചെയ്യാതെ വെറുതെ ശമ്പളം നോക്കുകൂലി മാത്രം ആണെന്നു കരുതി ജീവിക്കുന്ന മുപ്പതുശതമാനമോ അതിൽ കൂടുതലോ ഉള്ള തൊഴിലാളിനേതാക്കന്മാരെ പിരിച്ചുവിടണം.വൈദ്യുതിവകുപ്പിലെ മാത്രമല്ല എല്ലാ സർക്കാർ വകുപ്പുകളിലും ഉള്ള ഈ നേതാക്കന്മാരെന്നു പറയുന്ന ദ്രോഹികളെ പിരിച്ചുവിടണം.എന്നാലീ സംസ്ഥാനം രക്ഷപെടും.
k s e b pirichvitananam ഇതൊരു വെള്ളനയാണ് കുറെപേർക്ക് കാട്‌മുടിക്കാനുള്ളതാണ് ഇവർ jenangalutemell അദ്ധികബാരം അടിച്ചു മാറ്റാനാണ് നോക്കുന്നത് ഇത് സോകാര്യവൾക്കരിക്കുകയാണ് വേണ്ടത്
ഡൽഹിയിൽ ജങ്ങൾക്കു കറൻറ് ഫ്രീ പോലും കൊടുത്തിട്ട് KSEB വളരെ ലാഭത്തിൽ ആണ്.... അതും പ്രൈവറ്റ് മേഖല.. ആണവ നിലയം... ഇവിടെ വെള്ളത്തിൽ നിന്നും വളരെ ചിലവ് കുറച്ചു കറൻറ് ഉണ്ടാക്കിയിട്ട്..ജെനങ്ങളെ പറ്റിക്കുന്ന,.. കൊള്ളയടിക്കുന്ന ഈ പരിപാടി നിറുത്തണം...
ജനപ്രതിനിധികൾ എന്നാൽ അവരുടെ കുടുബക്കാർക്കും ബന്ധുക്കൾക്കും സർക്കാർ ജോലി ഉറപ്പാക്കുക എന്നതും ഭൂമാഫിയായെ സഹായിച്ച് അവരിൽ നന്നു കിമ്പളം പറ്റി കോടീശ്വരന്മാർ ആകുക എന്നതുമാത്രമാണ് അങ്ങിനെ വിദ്യാഭ്യസം ഇല്ലാത്ത ആളുകളെ K SEB നിയമനം നടത്തിയതിൻ്റെ പരിണിതഫലമാണ് നാം ഇന്ന ഭവിക്കുന്നതു അതു തുടരാൻ അനുവദിക്കരുത്.
Allow Tata Power and Adani Power to operate in Kerala. Let people choose service provider of their choice based on competitive rates and service quality. Similar to BSNL, BHARATI AIRTEL & JIO we should have KSEB, TATA POWER & ADANI POWER
ജനങ്ങളുടെ അറിവിലേക്കായി KSEB യുടെ പ്രവർത്തന രീതി പത്രത്തിൽ പ്രസിദ്ധീകരിക്കണം. കോടികൾ പാഴ്ച്ചെലവ് വരുന്നിടത്ത് ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ ബില്ലിൽ ഒരുപാട് ആനുകൂല്യങ്ങൾ ഉണ്ട് എന്ന് പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ ഇത് നിർത്തണം. ജീവനക്കാരുടെ ശബളം മറ്റു സർക്കാർ ജീവനക്കാരുടെ ശബളവുമായി ഏകീകരിക്കണം.
സ്വകാര്യവൽക്കരണം അത്യാവശ്യം. ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെടുകയും പൊതു ജനങ്ങൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.
ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തു K. S. E.B. യെ രക്ഷപെടുത്തണം. 😄😄
442😂❤❤❤2122❤😊😅9
❤❤❤
Super
സുപ്രീം കോടതിയിൽ പോവുക ജനങ്ങൾ സഹായിക്കും
Ksebപിരിച്ചു വിട്ട് സ്വകിര്വവല്‍ക്കരിക്കണം
K,S,E.B യെ പിരിച്ചു വിട്ട് സ്വകാര്യവൽകരിക്കണം
👍🎉
K s e b പിരിച്ചു വിടണം കേന്ദ്ര ഇടപെടണം
കോടതി ഇടപെടണം.
സ്വകാര്യവൽക്കരണം അത്യാവശ്യം. പൊതു ജനങ്ങൾ ഇടപെടുക.
അതെ
ജനങ്ങളെ കൊള്ളയടിക്കുന്ന ഈ രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇതിനു വേണ്ടി പ്രതികരിച്ച ഷാജഹാന് ഒത്തിരി ഒത്തിരി നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സാധാരണക്കാരിൽ നിന്നും കൊള്ളയടിച്ച തുക ഓരോരുത്തർക്കും തിരികെ കൊടുക്കാനുള്ള നിയമം കൊണ്ടുവരണം
kseb പിരിച്ചു വിട്ട് സ്വകാര്യവൽക്കരിക്കണം . ജനങ്ങളെ കൊള്ളയടി അവസാനിപ്പിക്കണം
K. S. E. B. എന്ന കൊള്ള സംഗം ഈ നാട്ടിൽ നടത്തി കൊണ്ടിരിയ്ക്കുന്ന കാട്ടു കൊള്ള അവസാനിപ്പിക്കാൻ ഈ രാജ്യത്ത് എന്തെങ്കിലും നിയമ സംവിധാനം ഉണ്ടോ? അതോ നീതി ന്യായ സംവിധാനങ്ങൾ കൂടി ചേർന്നാണോ ഈ കൊള്ള നടത്തുന്നത്? ഇതിന് ഒരു അറുതി വേണ്ടേ?. മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ് എന്ന പോലെ വിവരം കെട്ടവൻ ഭരിക്കുന്ന നാട്ടിൽ വിവരം ഉള്ളവർ ആരും ഇല്ലേ? മുടിഞ്ഞ കക്ക കട്ടു തിന്നുന്ന ഇവന്റെയൊക്കെ നെഞ്ചത്ത് വെള്ളിടി വെട്ടി പോകണേ ദൈവമേ എന്നല്ലാതെ എന്ത് പറയാൻ.
സ്വകാരിവൽകരണം നടത്തിയാൽ എല്ലാ പ്രശ്നവും തീരും എന്ന് നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി 😅
@@amko2010 ഒന്നിലധികം സ്വകാര്യ കമ്പനികൾ ഒരു മേഖലയിലേക്ക് കടന്നു വന്നാൽ അവിടെ മത്സരം ഉണ്ടാകുകയും മികച്ച വിലയും സേവനവും ഉപഭോക്താക്കൾക്ക് കിട്ടും എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന തത്വം ആണ് അതിനെ ചോദ്യം ചെയ്യാൻ നീ ഏതാടാ നാ@#₹₹
@@amko2010സ്വകാര്യവൽക്കരിച്ചാൽ എല്ലാ പ്രശ്നവും തീരും , KSEB ഒരിക്കലും സമതിക്കുകയില്ല
@@jimmykadaviparambil9622 അപ്പൊ പൈസ കൂടും
സ്വകാര്യ വത്കരണം എല്ലാത്തിനും പരിഹാരം അല്ല നല്ല ഗവണ്മെന്റ് നടപടി വേണം അതിനു സ്വതം പാർട്ടി ക്കാരെ തിരുകി കയറ്റുന്നത് പാർട്ടികൾ ഉണ്ടാകുന്നിടത്തോളം അത് നടക്കും അതാണ് ഇന്ത്യൻ ജനാധിപത്തിത്തിന് വെല്ലുവിളി
kseb പിരിച്ചു വിട്ടു സ്വകാര്യവത്കരിക്കണം.
ഡ്രൈവർക്കും പോസ്റ്റിൽ കയറുന്നവനും ഒരു ലക്ഷംരൂപ ശമ്പളം കൊടുക്കുമോ 😂😂😂😂
👍👍👍
@@user-xb5pqകൊടുക്കുന്നുണ്ടല്ലോ ഡ്രൈവർക്ക് ഒന്നര ലച്ചം വരെ ഉണ്ട് 😂
My husband was working in kSEB as worker at sub station on bond base. He had only get 675 rupees per day. Working time was nine to five but majority days they had extra works to do. And it was a high risk job , work at 110kv sub station.But only a low salary no security for the life. He always says workers and line man are having life threat works and engineers only commanding. But a huge difference in salary. If privatisation occurs it will be more helpful for low level workers. @@user-xb5pq
😢😢😢😢@@emurali55
ഇതിനു... ഒരു എരപ്പാളി.. Mantri യും ഉണ്ടല്ലോ 🤔🤔ജനങ്ങൾ ടെ വോട്ട് വാങ്ങി.. കസേര കേറി... അതേ ജനത്തിനേ.. തേമ്പുന്ന..... വഷളൻ 😢😢😢
10ആം ക്ലാസ്സ് പാസ്സ് ആകാത്തവന്മാർ വാങ്ങുന്ന ശമ്പളം ഒന്നേകാൽ ലക്ഷം രൂപക്ക് മുകളിൽ ആണ്. അഭ്യസ്തവിദ്യരായ ലക്ഷകണക്കിന് ജനങ്ങൾ ഒരു ജോലിയും കിട്ടാതെ ഇവിടെ തെണ്ടിതിരിഞ്ഞു നടക്കുന്നു. അവരെയയാണ് kseb കൊള്ളയടിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കണം
കൊള്ളക്കെതിരെ പ്രതികരിക്കുക പ്രതിരോധിക്കുക
അതാണ് ശരിയായ രാഷ്ട്രീയം 👍
KSEB എന്ന ഗവൺമെൻ്റ് സംരക്ഷിത മാഫിയയെ പൂട്ടിക്കെട്ടുക . പവർ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുക
Kseb, സ്വകാര്യവത്കരണം അനിവാര്യമായിരിക്കുന്നു.
ഇതുവരെ നടന്ന സ്ഥലത്തൊക്കെ കമ്മിഷന്റെ ജനങ്ങളോടുള്ള പെരുമാറ്റം വളരെ ധാർഷ്ട്യത്തോടെയാണ് കണ്ടത്. അനന്തപുരിയിൽ ആ സമീപനം ഒഴിവാക്കുക.
They’re retired bureaucrats at the mercy of government
ട്രേഡ് യൂണിണുകളിൽ നിന്നും KSEB യെ മോചിപ്പിക്കുക.
കമ്പനിയാക്കി pvt. management നെ ഏല്പിക്കുക.
ഇപ്പോഴുള്ള മുഴുവൻ ജോലിക്കാരെയും പിരിച്ചുവിടുക.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറുള്ള അൽമാർത്ഥതയുള്ള, കഴിവുതെളിയിച്ച ജോലിക്കാർക്ക് പുതിയ നിയമനം കൊടുക്കുക.
പിരിഞ്ഞു പോകുന്നവർക്കു മിനിമം പെൻഷൻ കൊടുക്കുക.
അവർക്കു അർഹതപ്പെട്ട തുകക്ക് ഷെയർ നൽകുക.
കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യ്യാറുള്ള യോഗ്യരായ ചെറുപ്പക്കാരെ ജോലിക്കെടുക്കുക.
ലഭ്ത്തിനനുസരിച്ചു മാത്രം ശമ്പളം നിജപ്പെടുത്തുക (വർദ്ധനവ് വരുത്തുക )👍
👍
KSEB യിലെയും KSRTC യിലെയും KWA യിലെയും തൊഴിലാളി സംഘടനകൾ പിരിച്ചു വീട്ടാൽ ആ സ്ഥാപനങ്ങൾ നന്നാവും ?
Adani Group ന് കൊടുക്കണം.
തലപ്പത്ത് ഉള്ള രാഷ്ട്രീയ നിയമനവും ഒഴിവാക്കി സ്വതന്ത്ര മാനേജ്മെൻ്റ് സിസ്റ്റം വരണം
Citu യൂണിയനിൽ ചേർന്നാൽ പിന്നൊന്നും ചെയ്യണ്ട
@@C.PPrakash-m5bModi would love
Plus 50 percent staff
റെഗുലേറ്ററി കമ്മീഷൻ നേരെചൊവ്വേ അല്ലെങ്കിൽ ജനം ഇളകും, പിന്നെ പിടിച്ചാൽ കിട്ടില്ല, പുതിയ കാലം,എല്ലാം കണക്കും വിരൽ തുമ്പിൽ കിട്ടും 👌👌👌👌👌
അധികമായി പിരിച്ചെടുത്ത തുക മുൻകാല പ്രാബല്യത്തോടെ ജനങ്ങൾക്ക് തിരികെ നൽകണം.😢
ഈ കൊള്ളക്കാരുടെ കൊള്ളയടി അവസാനിപ്പിക്കണം
Impossible
സാധാരണക്കാരന് ഒഴിച്ചുകൂടാന്‍ പറ്റാത്തതൊണ് വെള്ളവും വെളിച്ചവും.ഉല.ഫാദനത്തിനു ഫത്തുപൈസ മൂലധനം ആവശ്വമില്ലാത്തിടത്തു മറ്റു വൈദ്വുതിഉല്ദകരേക്കാല്‍ള്‍ വളരെ കൂടുതലാണ് ksebപിടുങ്ങുന്നത്,തുടരെ തുടരേ വില വര്‍ദ്ധിപ്പിച്ച് ജീവനക്കാര്‍ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത് ഊണിയനില്‍ ഉള്ളവനാണെന്‍കില്‍ കുഴിവെട്ടാന്‍ കയറി പടിപടി ആയി ലക്ഷങ്ങന്‍ ശംബളമായി കൈപ്റ്റുന്ന ഇവനൊന്നും പത്താംതരം കടന്നിട്ടില്ലെന്നാണ് പഥശരമാര്‍ത്ഥം,ഇങ്ങനെ ജനങ്ങളേ പിഴിയുന്ന ഈ ഭൂതത്തിന്‍െറ കൈകളില്‍ നിന്നുണ രക്ഷിക്കിന്‍ കോൊതി ഇടപെട്ട് സ്വമേദയാ കേസെടുത്തു നടപടി എടുക്കണം
👍
👍👍
KSEB സ്വകാര്യവൽക്കരണം അത്യാവശ്യം തന്നെ .ഇപ്പോൾ ഉള്ള മീറ്റർ റീഡിങ് രീതിയിൽ മാറ്റം വേണം. സാധാരണ ജനങ്ങൾക്ക് മനുസ്സിലാകുന്ന രീതിയിൽ വേണം
KSEB. പിരിച്ച് വിട്ട് സ്വകാര്യവൽക്കരിക്കുക
നമ്മുടെ നാട്ടിൽ എല്ലാം കട്ട് കൊണ്ട് പോകുന്നു എന്നത് സത്യമായ കാര്യമായി ഈ കാലം മാറുന്നു. കള്ളന്മാർ ഒളിച്ചിരുക്കുക ആണ് ചെയ്യുന്നത് എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്.
എല്ലാം എഴുതി തന്നോളു എന്നാണ് റെഗുലേറ്ററി കമ്മീഷൻ പറയുന്നത് അങ്ങനെ എഴുതി മാത്രം കൊടുത്താൽ മതിയെങ്കിൽ ഹിയറിങ് നടത്തുന്നതെന്തിന് എപ്പോഴെങ്കിലും എഴുതി കൊണ്ടുപോയി കൊടുത്താൽ പോരെ
These are all purely jimics. The regulatory commission and kseb are two sides of the same coin. Both are politically sponsored authorities just cheating public by way of a jimics in the name of public openion
Does anyone read?
ലോകത്തിൽ വച്ച് ഏറ്റവും വലിയ കൊള്ള സംഘം ആണ് kseb രണ്ടാമത്തെ ksrtc യും.എല്ലാ യൂണിയനുകളും നിരോധിച്ചാൽ.കേരളം രക്ഷപ്പെടും
KSEB പിരിച്ചവിടുകയും,ൊഅനാവശൃമായ നഷ്ടം ഉപഭൊക്താക്കൾകു വരുത്തിയനഷടം അതു വരുത്തിയ അൊധികാരികളിൽനിന്ന് തിരിച്ചു പിടിച്ചു മാതൃക കാണിക്കാനുള്ള ആർജവം കാണക്കണം . അല്ലാ തെന്തിനാണ്ഒരു കമ്മിഷൻ???????
എല്ലാ ഗവണ്മെന്റ് സ്ഥാപ നങ്ങൾളും അഴിമതി യിൽ മുങ്ങി കേരളം നശിച്ചു സ്വകാര്യ വെക്തി കളെ ഏൽപ്പിക്കുക
KSEB സ്റ്റാഫിൻ്റെ ശമ്പളം വെട്ടിക്കുക
നാട്ടുകാരുടെ പറമ്പിൽ കൂടി ലൈൻ വലിച്ചിട്ടു ഒരുവക മറ്റേടത്തെ വർത്തമാനം പറയുന്ന ••••••••••
പറമ്പിൽ കൂടി ലൈൻ വലിച്ചാൽ kseb ഉടമസ്ഥന് തറ വാടക നൽകണം. കാരണം, ആ ലൈനിന്റെ താഴെയുള്ളഭൂമി തരിശു ഭൂമിയാകും. അതിനടുത്തു പോലും യാതൊരു വിധ കൃഷിയോ വൃക്ഷമോ നിർമിതിയോ അവിടെ വരാൻ പാടില്ല എന്ന് നിയമം
പ്രീപേഡ് മീറ്ററുകൾ ( സ്മാർട്ട് മീറ്ററാക്കൂ) എല്ലാ കള്ളങ്ങളും പൊളിയും
എരപ്പ - സർക്കാർ
Privatize Kseb and Ksrtc at once , Free from Govt.
നികുതി ചുമത്താതെ ഓഫ്‌ലൈൻ സോളാർ സിസ്റ്റം ശരിയാക്കാൻ എല്ലാ ആളുകളെയും അനുവദിക്കുക.
There’s no ban
Very good 👍👍 congratulations to public who attend the meeting
റെഗുലേറ്ററി കമ്മീഷൻ, തെളിവെ ടുപ്പിനിടെ പരാതിക്കാരുടെ ചോദ്യങ്ങളോട് നീരസം പ്രകടിപ്പിക്കുന്നത് കാണാനായി. ഇതിൽ നിന്ന് മനസിലാകുന്നത് കമ്മീഷൻ ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് kseb ക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നാണ്. എന്തിനാണ് ഈ പ്രഹസനം.
👌
ഇവന്മാരെ എല്ലാം പിരിച്ചു വിടണം....
ജോലി എല്ലാം contract കൊടുക്കണം... ജോലി ഇല്ലാതെ വലയുന്ന നമ്മുടെ നാട്ടിലെ വിദ്യാ സമ്പന്നരായ യുവാക്കൾക്ക് മാന്യമായ വേതനം കോൺട്രാക്ട് ബേസിൽ കൊടുത്താൽ തൊഴിൽ ഇല്ലായ്മക്ക് ആശ്വാസം കിട്ടുകയും നമ്മുടെ നികുതി പണം ലക്ഷ കണക്കിന് ശമ്പള ഇനത്തിൽ പോകുന്നതും കട്ട് മുടിക്കുന്നതും തടയാൻ കഴിയും...
അവ ഇതുപോലെ കമ്മീഷൻ മുൻപാകെ പൊതു ജന മധ്യത്തിൽ ഓഡിറ്റും നടത്തിയാൽ...
ഇത് എല്ലാ വകുപ്പിലും നടപ്പാക്കിയാൽ ഇന്ത്യ സിംഗപ്പൂർ ആയി എന്നോ മാറിയേനെ ❤
Or south sudan
അവരും യൂണിയൻ കൃഷി ചെയ്യും
ടെലിഫോൺ സംവിധാനം പോലെ വൈദ്യതിവിതരണവും സ്വകാര്യവൽക്കരിക്കുന്നതാണ് ഇതിലും ഭേദം
നിങ്ങളുടെ അഭിപ്രായങ്ങൾ ക്ക് തെളിവില്ലയെന്ന് ഒരിയ്കൽ കമ്മീഷനിലെ സാർ ദേഷ്യത്തോടെ പറയുന്നത് കേട്ടു '
എന്ത് ചെയ്താലും എങ്ങനെ ചെയ്താലും ഡ്രൈവർക് ഒരു ലക്ഷം ശമ്പളം കിട്ടണം 😂😂😂😂😂ഒൻപതാം ക്ലാസ്സ് കാരൻ ഫോർമാന് ഒന്നര ലക്ഷവും കിട്ടണം 😂😂😂😂
KSEB, KSRTC, KWA എന്നിവയുടെ ഏക മുദ്രാവാക്യം അഴിമതിയാണ്
എല്ലാം വന്നു വീഴുന്നതu പാവം ഇരുന്നു ജീവിക്കുന്ന ജനങ്ങളുടെ തലയിൽ
ഏതായാലും നാട് രക്ഷപ്പെടാൻ പോകുന്നില്ല. അതിനാൽ മറ്റുള്ള സർക്കാർ വകുപ്പുകളിലുംKSEB ശമ്പളം ഏകീകരിക്കുക. അല്ലെങ്കിൽ അനധികൃതമായ ശമ്പളവും ആനുകൂല്ല്യങ്ങളും മറ്റുള്ള വകുപ്പുകളിലെപ്പോലെ ലഘുകരിക്കുക !?
They’re interested to upgrade to kseb levels
പിരിച്ചു വിടുകKSEB
ഹൈകോർട്ടിൽ കേസ് കൊടുക്കണം ഈ കൊടികൾ എവിടെപ്പോയി??
കേരളത്തിൽ ഇവർ ചെയുന്നത് വൻ കൊള്ള ഈ ഭരണം വന്നതിനു ശേഷം ആണ്
കൊള്ള സംഘം പിരിച്ചു വിട്ടു സ്വകാര്യവത്കരണം നടത്തുക
ഗെവണ്മെന്റ് അനുവതത്തോടെ നടക്കുന്ന ഒരു കൊള്ളയടി സംഗമാണ് KSEB. ഗെതി മുട്ടിയപ്പോൾ ജനം പ്രതികരിക്കാൻ തുടങ്ങി
നമ്മുടെ നിയമ സംഹിത ക്കും നട്ടെല്ലിന് ബലം പോരാ...... എത്രയും വേഗം KSEB പിരിച്ച് വിട്ട് പ്രൈവറ്റ് മേഖലക്ക് കൊടുക്കുക,
പിണം തിന്നി ഭരണം എന്നു വരെയുണ്ടോ, ഇതന്നെ അവസ്ഥ !
KSEB Tata യെ ഏൽപ്പിക്കുക.
എന്തുകൊണ്ടാണ് കേരളത്തിലെ ജന പ്രതിനിധികൾ ഇ കാര്യത്തിൽ ഇടപെടാത്തത്. എന്തുകൊണ്ടാണ് പുതിയ നിയമം പാസാക്കി ജനങ്ങൾക്ക് ഉപകാരപ്രദമായിഒന്നും ചെയ്യാത്തത്. കേന്ദ്ര നിയമത്തിന്ന് അനുസൃതമായി കേരളവും ഈ നിയമം പാസാക്കേണ്ടിയതല്ലേ.
മനസിലായില്ലേ ചേട്ടൻ 'ബാബാ അനിയൻ ബാബാ '2 പേരും കൂടി പക്കാ കേരളത്തിലജനത്തെ വഞ്ചിക്കുന്നു ഇനിയും ഇത് തുടരും. 2 നേയും പുറത്ത് നിർത്തി വേറോരു മന്ത്രിസഭവ ന്ന് മാറ്റം കൊണ്ടുവരണം, KSEB വേണ്ടാ സ്വകാര്യവൽക്കരിക്കുനാടിനെ രക്ഷിക്കു
ഇങ്ങനെയൊരു കൊള്ളസംഘം കേരളത്തിൽ ആവശ്യമില്ല
തിരുവന്തപുരം സിറ്റിങ് വരുമ്പോൾ ഇത് പോലെ പഠിച്ചു പറയുന്നവരെ സമയം കഴിഞ്ഞു എന്ന് തുടരേ തുടരേ പറയുന്ന കമ്മീഷൻ മുമ്പാകെ എന്റെ സമയം കൂടി കൊടുത്തിരിക്കുന്നു എന്ന് കുറേ പേർ പറഞ്ഞാൽ ഷാജഹാനെ പോലെ പഠിച്ചു പറയുന്നവർക്ക് വിശദമായി അവധരിപ്പിക്കാൻ അവസരം ലഭിക്കും. ഇന്നലെ കമ്മീഷന്റെ വിശദീകരണം അന്നിരുന്നു. വികാര പ്രകടനം കൊണ്ട് കാര്യമില്ല രേഖകൾ ആണ് ആവശ്യം.
അതുകൊണ്ട് രേഖകൾ വെച്ചു സമർത്തിക്കുന്നവർക്ക് നമ്മുടെ സമയം അനുവാദിച്ചുകൊടുക്കാൻ ശക്തമായി കൂട്ടായി ആവശ്യപ്പെടണം
സ്വകാര്യ ഏജൻസികൾ വന്നാൽ മാത്രമേ ഈ കവർച്ചയ്ക്ക് ഒരു പരിധി ഉണ്ടാകൂ
കൂടുതൽ സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ വരണം 👍
കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇപ്പോൾ നൽകുന്ന ഓൺ ഗ്രിഡ് സബ്‌സിഡി ഓഫ് ഗ്രിഡ് നു ആക്കിയാൽ തീരാവുന്ന പ്രശ്നമേയൊള്ളു. അതിന് സംസ്ഥാന സർക്കാരോ kseb യോ ആഗ്രഹിക്കുന്നില്ല എന്നതാണ് പരമാർത്ഥം. ഈ ആവശ്യം കേന്ദ്രത്തിൽ എത്തിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി തീരുമായിരുന്നു എന്നത് ഉറപ്പ്.
ആദ്യംKSEB ജോലിക്കാരുടെ ശമ്പളം പകുതി ആക്കിയാൽ തന്നെ ആളുകളെ പിഴയേണ്ടി വരില്ല. ജോലിക്കാരുടെ എണ്ണം കുറക്കുക, യൂണിയനുകൾ നിറുത്തൽ ആക്കുക എങ്കിൽ kseb രക്ഷപ്പെടും.
കേരളത്തില്‍ വെളിച്ചം ദുഖമാണുണ്ണി
ഒരു CBI അന്വേഷണം വരുമെങ്കിൽ ഒരു പാട് ഉദ്യോഗസ്ഥരും രാഷ്ട്രീയ ക്കാരും ജയിലിൽ പോകയും ഒരു പതിനയ്യാ യിരം കോടി എങ്കിലും പിടി ച്ചെടുക്കാനും പറ്റും
തലപ്പത്തിരിക്കുന്ന നേതാക്കൾ private party യിൽ അതിക റേറ്റ് കൊടുത്തു കമ്മീഷൻ വങ്ങിക്കും. അതിനാൽ privatisation മാത്രമാണ് പരിഹാരം
Kseb വ്യക്തിഗത സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുമ്പോളും ഇവിടെ പുറമെ നിന്നും വൈദ്യുതി വാങ്ങി കമ്മിഷൻ അടിക്കുവാനാണോ എന്നു ജനങ്ങൾ ചിന്തിക്കണം
KSEB യുടെ പകൽക്കൊള്ള അവസാനിപ്പിക്കുക.
ഒരു ന്യായവുമില്ലാതെ ചില യൂണിയനും, അസോസിയേഷൻ കാരുമെത്തിക്കുന്നവർക്ക് ഒരു ജോലിയും ചെയ്യാതെ തടിച്ചുകൊഴുക്കുവാൻ ഇടയാക്കുന്ന ഈ കൊള്ള അവസാനിപ്പിക്കണം ജനങ്ങൾ രാക്ഷ്ട്രീയ ഭേദമെന്യേ ഒന്നിക്കുക.😅
കോടികണക്കിനുള്ള കേരളീയരുടെ ശബ്ദമായി ഒരാൾ മാറുമ്പോൾ അദ്ദേഹത്തെ തടസ്സപ്പെടുന്ന ആൾ ഒന്ന് ഓർക്കണം. നിങ്ങളെയും കുടുംബത്തെയും തീറ്റിപോറ്റുന്നത് ഞങ്ങളാണ്. അല്ലായെന്നു നിങ്ങൾ പറയുന്നതെങ്കിൽ ഈ പണി ഉപേക്ഷിച്ചു പോകു . മനസാക്ഷിയുള്ള പകരം ആൾ വരട്ടെ!
സ്വകാര്യവത്കരണം എന്ന പേരുകൊണ്ട് മാത്രം പ്രയോജനം ലഭിക്കില്ല.
സ്വകാര്യവത്കരണം എന്ന പേരിൽ ഭരിക്കുന്നവർക്ക് സ്വകാര്യമായി തങ്ങൾക്ക് വേണ്ടപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിക്ക് /സ്ഥാപനത്തിന് കരാർ നൽകുക എന്നൊരു അപകടം ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.
വ്യക്തിപരമായ അഭിപ്രായത്തിൽ, ഒന്നുകിൽ കേരളത്തെ 3 മേഖലകളായി തിരിച്ച് അതിനെ മൂന്ന് പബ്ലിക് ലിമിറ്റഡ് കമ്പനികളാക്കി മാറ്റുക/ഏതൊരു വ്യക്തിക്കും അവരവർക്കാവുന്ന വിധത്തിലും തരത്തിലും അപകടരഹിതമായി നിശ്ചിത കിലോവാട്സ് വരെ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുമതി നൽകുക.
ജോലി ചെയ്യാതെ വെറുതെ ശമ്പളം നോക്കുകൂലി മാത്രം ആണെന്നു കരുതി ജീവിക്കുന്ന മുപ്പതുശതമാനമോ അതിൽ കൂടുതലോ ഉള്ള തൊഴിലാളിനേതാക്കന്മാരെ പിരിച്ചുവിടണം.വൈദ്യുതിവകുപ്പിലെ മാത്രമല്ല എല്ലാ സർക്കാർ വകുപ്പുകളിലും ഉള്ള ഈ നേതാക്കന്മാരെന്നു പറയുന്ന ദ്രോഹികളെ പിരിച്ചുവിടണം.എന്നാലീ സംസ്ഥാനം രക്ഷപെടും.
Kseb ksrtc kwc... ഇതു 3 യിലും ട്രേഡ് യൂണിയൻ പിരിച്ചു വിട്ട് സ്വകാര്യ വൽക്കരണം നടക്കട്ടെ. പൊതുജനം രക്ഷപെടും. 🙏👌
KSEB ഉദ്യോഗസ്ഥരുടെ ഭാരിച്ച ശമ്പളം SSLC തോറ്റ ഡ്രൈവർക്കും ലക്ഷങ്ങൾ ശമ്പളം ഇങ്ങനെ ശമ്പളകൊള്ളമൂലം ഭാരിച്ച കറൻറ് ചാർജ് ജനങ്ങൾക്കുതാങ്ങാനാവുന്നില്ല
Kseb ഇത്ര കഷ്ടപ്പെടേണ്ട വൈദുതി വിതരണം പ്രൈവറ്റ് ഏജസിയെ ഏല്പിക്കുക. എല്ലാപ്രശ്നങ്ങൾ തീരും. സർക്കാർ ഇടപെട്ടു പ്രൈവറ്റ് ഏജസികളെ അനുവദിക്കു
ജനങ്ങളുടെ പരാതികൾ കേൾക്കാൻ ക്ഷമയില്ല പിന്നെന്തിനാണ് സിറ്റിങ്ങ്. സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇടപെടൽ. കഷ്ടം 😢
k s e b pirichvitananam ഇതൊരു വെള്ളനയാണ് കുറെപേർക്ക് കാട്‌മുടിക്കാനുള്ളതാണ് ഇവർ jenangalutemell അദ്ധികബാരം അടിച്ചു മാറ്റാനാണ് നോക്കുന്നത് ഇത് സോകാര്യവൾക്കരിക്കുകയാണ് വേണ്ടത്
തൊഴിലാളി സംഘടനകൾ എന് ഇല്ലാതാകുന്നുവോ അന്ന് മുതൽ ഈ നാട് നന്നാവും
ഡൽഹിയിൽ ജങ്ങൾക്കു കറൻറ് ഫ്രീ പോലും കൊടുത്തിട്ട് KSEB വളരെ ലാഭത്തിൽ ആണ്.... അതും പ്രൈവറ്റ് മേഖല.. ആണവ നിലയം... ഇവിടെ വെള്ളത്തിൽ നിന്നും വളരെ ചിലവ് കുറച്ചു കറൻറ് ഉണ്ടാക്കിയിട്ട്..ജെനങ്ങളെ പറ്റിക്കുന്ന,.. കൊള്ളയടിക്കുന്ന ഈ പരിപാടി നിറുത്തണം...
Ksebക്കാരുടെ സ്വയം ശബളം എഴുതി എടുക്കുന്ന പരുപാടി അവസാനിപ്പിക്കണം. ലക്ഷങ്ങളാണ് ശബളമായ എഴുതി എടുക്കുന്നത്...
ജനപ്രതിനിധികൾ എന്നാൽ അവരുടെ കുടുബക്കാർക്കും ബന്ധുക്കൾക്കും സർക്കാർ ജോലി ഉറപ്പാക്കുക എന്നതും ഭൂമാഫിയായെ സഹായിച്ച് അവരിൽ നന്നു കിമ്പളം പറ്റി കോടീശ്വരന്മാർ ആകുക എന്നതുമാത്രമാണ് അങ്ങിനെ വിദ്യാഭ്യസം ഇല്ലാത്ത ആളുകളെ K SEB നിയമനം നടത്തിയതിൻ്റെ പരിണിതഫലമാണ് നാം ഇന്ന ഭവിക്കുന്നതു അതു തുടരാൻ അനുവദിക്കരുത്.
Kseb should be privatized
Allow Tata Power and Adani Power to operate in Kerala. Let people choose service provider of their choice based on competitive rates and service quality. Similar to BSNL, BHARATI AIRTEL & JIO we should have KSEB, TATA POWER & ADANI POWER
Privatization is the only way to teach KSEB a lesson.
കെഎസ്ഇബി തീർച്ചയായും പിരിച്ചുവിടണം, ദയവായി സ്വകാര്യ കമ്പനികളെ ഏൽപ്പിക്കൂ. ഈ കേരള സംസ്ഥാനത്തെ രക്ഷിക്കൂ. ഇതൊരു കൊള്ളയടിയാണ്.
ജനങ്ങളുടെ അറിവിലേക്കായി KSEB യുടെ പ്രവർത്തന രീതി പത്രത്തിൽ പ്രസിദ്ധീകരിക്കണം. കോടികൾ പാഴ്ച്ചെലവ് വരുന്നിടത്ത് ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
കഴിയുന്നതും കൂടുതൽ ജനങ്ങൾ പങ്കെടുക്കണം....
ഓരോ മാസം ബില്ലിംഗ് നടത്താൻ കഴിയുന്നില്ലെങ്കിൽ
സ്വകാര്യ കമ്പനികൾക്കും പങ്കാളിത്തം നൽകി നടപ്പിലാക്കണം.
ജനത്തെ... 2016 മുതൽ....
ഇടിച്ചു പിഴിഞ്ഞ്.... Blood....
ഊറ്റിക്കുടിക്കുന്നു... പിനുങ്ങാണ്ടി.....
രണ്ട് പ്രാവശ്യം.... സ്വന്തം കുഴി... കുഴിച്ച... ജനമേ....
മൂന്നാമതും.... കഴിക്കുക...
അതിൽ വീണ്.... മൂന്നരക്കോടിയെ....
മരിക്കുക.... 😭😭😭
കെഎസ്ഇബി ക്കെതിരായിട്ട് ജനം സംഘടിക്കണം.
റെഗുലേറ്ററി കമ്മീഷനും കമ്മീഷൻ ബേസ്ഡ് ആയിരിക്കും
Eletrcitity മേഖലിൽ കുത്തക അവസാനിപ്പിച്ചു പോർട്ട് ഫെസിലിറ്റി അനുവദിക്കുക
K. S.E.B യുടെ ഈ കൊള്ള അവസാനിപ്പിക്കണം. ജനം ഉണർന്നിരിക്കുന്നു. 👏👏👏👏👏👌🌹👍💪💪
Kseb സ്വകാര്യവൽകരി ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.ഇടതുപക്ഷ സർക്കാർ മറുപടി പറയണം.
എല്ലാവരും ജനങ്ങളെ കൊള്ളയടിക്കുന്നു😢
KSEB യെ പിരിച്ചുവിട്ടു സ്വകാര്യവൽക്കരിക്കണം, ഈ കൊള്ള അനുവദിച്ചുകൂടാ
K s e b നിർബന്ധമായും സ്വകാര്യവൽക്കരിക്കുക.. 👏🏼👏🏼💪🏼💪🏼
ഗവൺമെന്റ് സഹായത്തോടെ. അശോക് കുമാർ സാറിനെ എന്തിന് മാറ്റി.
കൊള്ളയടിക്കാൻ അനുവദിക്കില്ല അതുകൊണ്ട്.
കെഎസ്ഇബി സ്വകാര്യവൽക്കരണം നിർബന്ധം
അലിബാബായുടെ കേരളത്തിൽ ഇതൊക്കെ ഒറ്റപെട്ട സംഭവം 😂😂😂😂😂😂😂
ചുരുക്കിപറഞ്ഞാൽ KSEB Brokerage വാങ്ങി നിലനിർത്തും.
ജനങ്ങൾക്ക് ശാപമാണ് ഇവരിപ്പോൾ.
പത്താം ക്ലാസ് തോറ്റവന്‍ എന്‍ജിനീയര്‍ റാങ്കില്‍ എത്തുന്ന ഒരേയൊരു കൊള്ളസംഘം....
കേന്ദ്രവും പ്രധാനമന്ത്രിയും ഇടപെടണം
KSEB സ്വകാര്യവൽക്കരിക്കുക
സ്വകാര്യ വത്കരണം. അതു മാത്രമാണ് ഇനി പരിഹാരം
A big salute to Mr. Shajahan
ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ ബില്ലിൽ ഒരുപാട് ആനുകൂല്യങ്ങൾ ഉണ്ട് എന്ന് പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ ഇത് നിർത്തണം. ജീവനക്കാരുടെ ശബളം മറ്റു സർക്കാർ ജീവനക്കാരുടെ ശബളവുമായി ഏകീകരിക്കണം.
സർക്കാർ സ്ഥാപനങ്ങൾ നൽകുവാനുള്ള വൈദ്യുതി ചാർജ് കുടിശിക പിരിച്ചെടുത്താൽ KSEB ലാഭത്തിലാകും.