പോത്തിനെ വാങ്ങുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കണേ [ECO OWN MEDIA] Before Buying Buffalo Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 520

  • @hitsofhitsmanu3128
    @hitsofhitsmanu3128 5 ปีที่แล้ว +2

    നല്ല ഒത്തിരി അറിവുകൾ പർന്നു തന്നതിന് സണ്ണിയോട് നന്ദിയുണ്ട് നനന്നായിട്ടുണ്ട് .തുടരുക... മിണ്ടാപ്രാണികളെ സ്നേഹിച്ചുള്ള ഈ യാത്ര. എല്ലാ വിധ ഭാവുകങ്ങളും നേരുകയാണ് .

  • @hameedpalakkad2121
    @hameedpalakkad2121 6 ปีที่แล้ว +37

    എനിക്ക് വളരെ താല്പര്യമുള്ള ഒരു വീഡിയോസ് ആണ് നിങ്ങൾ ഇട്ട ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു ഇതിലും കൂടുതൽ നിങ്ങൾക്കും കഴിയട്ടെ

    • @aliani4727
      @aliani4727 6 ปีที่แล้ว

      Hameed Palakkad

  • @shalideepu4701
    @shalideepu4701 5 ปีที่แล้ว +1

    Good information njan pothine vangan irikkuva arivu pakarunnu thannathinu orupad nanniiii

  • @keralakingfishers6770
    @keralakingfishers6770 6 ปีที่แล้ว +147

    പോത്തിനെ തിരിഞ്ഞുഎടുക്കുമ്പോൾ first നോക്കേണ്ടത്. പോത്ത് ചെറുതാണെങ്കിലും പോത്തിന്റെ കാലിന് നല്ല വലിപ്പം ഉണ്ടായിരിക്കണം, കൊമ്പുകൾ ചെറുതായിരിക്കണം, വാലിന് നല്ല നീളം ഉണ്ടായിരിക്കണം. ഇതു പറയാൻ കാരണം ഞാൻ 9പോത്തുകളെ വളർത്തിയ ആളാണ്

  • @gikkususi329
    @gikkususi329 6 ปีที่แล้ว +5

    ചേട്ടാ സൂപ്പർ.
    അവതരണം എഡിറ്റിംഗ് എല്ലാം

  • @dipinkadakkal319
    @dipinkadakkal319 6 ปีที่แล้ว +3

    super ningalude avatharanam super enthum cheyyan ulla aa manasinu big salute

  • @chnchun7230
    @chnchun7230 6 ปีที่แล้ว +1

    Firstime Anu nigalle chanalle oru video njn kanunne so nyz chanal Nalla information anu nigal ee chanalil publish cheyunnathu so thqqq bro

  • @7gvdeo251
    @7gvdeo251 6 ปีที่แล้ว +1

    ningal enth athmaarthamai aaanu parayunnath..simple narration..
    kollaam chetta ninga kiduvaanu

  • @BibinvarageseBibinvaragese
    @BibinvarageseBibinvaragese 3 หลายเดือนก่อน +1

    Bro chathayil pokupo vip dress etu pokaruthu Karanam namal vaisakri anu ariyupo Avan Maru namala patiku full local 👍🏻

  • @gopalakrishnapillai9684
    @gopalakrishnapillai9684 6 ปีที่แล้ว +4

    good ethupole Vedic idanam thank you

  • @abdurahmank120
    @abdurahmank120 4 ปีที่แล้ว +3

    Thank you so much

  • @sirajibrahim9026
    @sirajibrahim9026 6 ปีที่แล้ว +1

    നന്ദി ഈ ആത്മാർഥമായ വാക്കുകൾക്കു

  • @kaderp3163
    @kaderp3163 6 ปีที่แล้ว +1

    Verygood.Informasion

  • @mkploft8657
    @mkploft8657 6 ปีที่แล้ว

    ബ്രോ .നിങ്ങളുടെ അവതരണം ..പോളിയാണ്

  • @7shamil7
    @7shamil7 6 ปีที่แล้ว +4

    Thank you. ഈ വിവരം thanadinu നന്ദി

  • @syamsabarisyamsabari3578
    @syamsabarisyamsabari3578 4 ปีที่แล้ว +1

    Sheriyaanu chetta

  • @stephinstanly7220
    @stephinstanly7220 6 ปีที่แล้ว +3

    Satyam parayunna vedio....
    Good

  • @thasleemp3845
    @thasleemp3845 6 ปีที่แล้ว

    Enthayalum Thanks chetta.... Very good information....

  • @nilgirivlogs4711
    @nilgirivlogs4711 5 ปีที่แล้ว

    ചേട്ടാ ഞാൻ ചേട്ടന്റെ ഒരു വലിയ ഫാൻ ആണ് ...... ഒരു കാര്യത്തിൽ എനിക്കി വിഷമം ഉണ്ട് എല്ലാവരുടെ നമ്പറും സ്‌ക്രീനിൽ ഇടും ചേട്ടന്റെ നമ്പർ മാത്രം ഇട്ടില്ല ചുമ്മാ പറയുകയ ചെയ്തെ ഇനിയെങ്കിലും പറയുമ്പോ സ്‌ക്രീനിൽ ഇടണം please ചിലപ്പോ എഡിറ്റിങ്ങിൽ മറന്നതാവാം ...... പിന്നെ ചേട്ടന്റെ വീഡിയോ കണ്ടു എനിക്കി വലിയതോതിൽ help full ആയി thank you so much......
    ഇനിയും കുറെയേറെ വീഡിയോ ചെയ്യാൻ കഴിയട്ടെ ....... all the best

  • @Jasoo-yf8vk
    @Jasoo-yf8vk 6 ปีที่แล้ว +2

    Adipoli sathysanthamaaaya parachi.. like it

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 5 ปีที่แล้ว +2

    കോഡ്... കലക്കി

  • @midway1236
    @midway1236 4 ปีที่แล้ว +1

    Thangu bro

  • @highwind9715
    @highwind9715 5 ปีที่แล้ว +1

    Nice informative video....

  • @ambumon1943
    @ambumon1943 6 ปีที่แล้ว +2

    Thxs😍😍

  • @jithinkrishnaappu9047
    @jithinkrishnaappu9047 6 ปีที่แล้ว +1

    nice video thanks

  • @counterpoint7108
    @counterpoint7108 5 ปีที่แล้ว +3

    Cheriya paisak pouth kittunna stalam evide

  • @riswanriswan7336
    @riswanriswan7336 5 ปีที่แล้ว +1

    Thanks

  • @mridulobadiah2659
    @mridulobadiah2659 4 ปีที่แล้ว +2

    Kollam

  • @Mohammedali-qz5cl
    @Mohammedali-qz5cl 6 ปีที่แล้ว

    പോത്തിന്റെ ഭാഷാ കച്ചവടക്കാർക്കു അറിയാം നമുക്ക് അറിയില്ലല്ലോ, ഗുഡ് വീഡിയോ.

  • @akileshtp1096
    @akileshtp1096 4 ปีที่แล้ว +1

    Avil thavidu koduthal pothynu valarcha varumo

  • @aboobackerkutungal9093
    @aboobackerkutungal9093 6 ปีที่แล้ว +18

    സൂപ്പർ.സണ്ണി ബായി 'ച്ചന്ത കോട് അറിഞ്ഞില്ലങ്കിൽ പണി കിട്ടും

  • @shameem_412
    @shameem_412 3 ปีที่แล้ว

    help full

  • @midhilajsha8745
    @midhilajsha8745 5 ปีที่แล้ว +1

    Spr inikkishtayi machaaaa

  • @rashidkmk6180
    @rashidkmk6180 4 ปีที่แล้ว +3

    Murah poth evda kittum bahi

  • @nt....4315
    @nt....4315 6 ปีที่แล้ว +25

    ഗുഡ് ഇൻഫോർമേഷൻ...❤❤❤

    • @govindk1676
      @govindk1676 6 ปีที่แล้ว

      Naju Thettamala
      parody

  • @muhammedhunaisk.m5241
    @muhammedhunaisk.m5241 5 ปีที่แล้ว

    Iggade avatharana reethi,gooodddddd,inggalu muthaanu

  • @muhammedirfan4257
    @muhammedirfan4257 4 ปีที่แล้ว +2

    Mura nalla thukkam undavum

  • @C3007-z6r
    @C3007-z6r 6 ปีที่แล้ว

    Attingal mamom..the best place for buying cattles.
    Everymonday.

  • @Ashishvt974
    @Ashishvt974 5 ปีที่แล้ว +3

    Enthe poth pulippodi thinnunnilla. entha cheyendath

  • @farmstationmalappuramshorts
    @farmstationmalappuramshorts 6 ปีที่แล้ว

    😀😀😀Nice presentation dear....

  • @adarsh8224
    @adarsh8224 6 ปีที่แล้ว +2

    Thank you brother

  • @babuenose6668
    @babuenose6668 3 ปีที่แล้ว +1

    👍

  • @kirankirans9030
    @kirankirans9030 5 ปีที่แล้ว

    Njangalude kayil 2 pothundu kodukkuvan. 2.5 years ayi. Mala_alathoor_chakkamparambil.

  • @cjconsivapriya8407
    @cjconsivapriya8407 3 ปีที่แล้ว

    Chettayie evida meduchu

  • @nikhalabdulla8053
    @nikhalabdulla8053 4 ปีที่แล้ว +1

    Ijalle aveda sthalam

  • @vince_4u
    @vince_4u 6 ปีที่แล้ว +2

    superb... 👍

  • @jithinraju6730
    @jithinraju6730 6 ปีที่แล้ว

    Njane aagrahicha video. Super sunnychetta

  • @haseebkn7253
    @haseebkn7253 5 ปีที่แล้ว +4

    Kurachum koodi valuppam venam ennale poth valarum

  • @abrahamkoshy1598
    @abrahamkoshy1598 6 ปีที่แล้ว

    Thanks Dear

  • @SiyabudheenAhamedS-
    @SiyabudheenAhamedS- 6 ปีที่แล้ว +2

    neat presentation

  • @rameez2562
    @rameez2562 6 ปีที่แล้ว +1

    pothum youtubum polik bro

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 6 ปีที่แล้ว +65

    ഈ code ഭാഷ നിങ്ങള്‍ക്ക്‌ മനസ്സിലായി, നമ്മളെ പോലുള്ളവർ പോയാല്‍ അറിയാതെ നമ്മളും പോത്തായി പോയേനെ

  • @firosfiru7708
    @firosfiru7708 6 ปีที่แล้ว

    Pothu vedikkan chanthayil poyal avaru parayunna vilayude pakuthikku chothikkanam appol avarku kittenda yathartha vila parayum ☺

  • @abaanabaan1030
    @abaanabaan1030 6 ปีที่แล้ว +4

    gir pashune kittan vazhiyundoo? plz help me

  • @shefeeqcherkala56
    @shefeeqcherkala56 6 ปีที่แล้ว +4

    Sannichetta.....
    itra nalla arivu pagarnu tannadhinu nanni...

  • @sunildevasia8686
    @sunildevasia8686 4 ปีที่แล้ว +2

    Bro ethu chanthayil ninnanu vangiye

  • @sreeragmamathasree8441
    @sreeragmamathasree8441 6 ปีที่แล้ว +2

    Good information

  • @shinubruce2901
    @shinubruce2901 6 ปีที่แล้ว +1

    Good information..... 😍

  • @nikhilkaryangattil2896
    @nikhilkaryangattil2896 6 ปีที่แล้ว +1

    very good thank you very t

  • @muhammadshafi2501
    @muhammadshafi2501 4 ปีที่แล้ว

    Adipoli

  • @cranas1299
    @cranas1299 5 ปีที่แล้ว +3

    ഹലോ ഞാൻ പൂത്തു ലേക്ക് പുതുതായി ഇറങ്ങിയ ഒരു വ്യക്തിയാണ് പക്ഷേ എന്റെ വീട്ടിൽ അകപ്പെട്ട നാല് സെന്റ് നാല് സെന്റ് സ്ഥലം ഉള്ളൂ അതിൽ ഞാൻ പോത്തിനെ വളർത്തിയാൽ എനിക്ക് ലാഭകരമാകും നന്നായി വളർത്താൻ കഴിയുമോ പോത്തിനെ വളർത്തുമ്പോൾ അതിനെ താമസിക്കാനുള്ള നിലനിർത്താനുള്ള കൂടെ ഉണ്ടാകുമ്പോൾ നല്ല വലുപ്പം വേണോ അതോ അതിനെ നിൽക്കാൻ കഴിയുന്നത്ര രീതിയിലുള്ള കൂടി മതിയോ

    • @Ashishvt974
      @Ashishvt974 5 ปีที่แล้ว

      Nigal pothine kollathirunna mathi

  • @shayanmohammed1281
    @shayanmohammed1281 5 ปีที่แล้ว +2

    Sir. Eppooll nattill. Settle aayoo. New subscriber annu

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 6 ปีที่แล้ว +1

    Very good information

  • @shihabshihab2533
    @shihabshihab2533 6 ปีที่แล้ว +8

    സൂപ്പർ.ആണ്ണാ. നിങ്ങൾ പോത്ത് വാങ്ങി എത്ര മാസം. വളർത്തി. എപ്പോയകൊടുത്തത്

  • @PoultryMedia
    @PoultryMedia 6 ปีที่แล้ว +4

    ഞാൻ ഒരു ചന്തയിൽ കോഴി വാങ്ങാൻ പോയപ്പോഴും ഇതേ പോലെ ആയിരുന്നു.പക്ഷെ അവർ എന്നോട് നല്ലതാണ് എന്നു പറഞ്ഞ ഒരു കോഴിയുടെയും ഇനം എനിക്ക് മനസ്സിലായത് കൊണ്ട് .കുറെ ക്രോസ്സ് ബ്രെഡ്‌ നിന്ന് ഞാൻ രക്ഷപെട്ടു.പക്ഷെ ഒരു പാട് പേര് അവിടെ പറ്റിക്കപ്പെടുന്നത് കണ്ടു.എനിക്ക് അറിയാം എന്നു കണ്ടപ്പോൾ പിന്നെ അവർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നു.വേറെ മാറ്റി.ഇട്ട കോഴികളെ ഒക്കെ കാണിച്ചു തന്നു.അതിൽ നിന്ന് 5 എണ്ണം ഞാൻ എടുത്തു

  • @Bhagya365
    @Bhagya365 6 ปีที่แล้ว +1

    Good information👍

  • @captain8834
    @captain8834 6 ปีที่แล้ว +1

    Informative

  • @sibypaul5470
    @sibypaul5470 5 ปีที่แล้ว +1

    Chettayi pothinte thookkam kandupidikane enganeyanennolla video cheyyamo?

  • @miriyammiriyam4708
    @miriyammiriyam4708 6 ปีที่แล้ว

    thank you 👍

  • @vishnumayaswami5826
    @vishnumayaswami5826 6 ปีที่แล้ว +3

    super bro

  • @sanojraj8210
    @sanojraj8210 6 ปีที่แล้ว +1

    Good information bro

  • @arifkk162
    @arifkk162 4 ปีที่แล้ว +3

    ഇന്നലെ ഞാൻ പോത്ത് മേടിച്ചു
    ആന്ധ്രാ പോത്ത് ആണ് , അത് എന്താവും ബ്രോ

  • @akshayea8969
    @akshayea8969 5 ปีที่แล้ว

    Thanks hata

  • @sakkeersakkeer1732
    @sakkeersakkeer1732 6 ปีที่แล้ว +2

    masha alla soooppper

  • @LooSeR...SmOkie
    @LooSeR...SmOkie 5 ปีที่แล้ว +1

    Evidunna vangiyathu

  • @soniyajoseph4137
    @soniyajoseph4137 5 ปีที่แล้ว

    Nicevideo

  • @nabeelt5889
    @nabeelt5889 6 ปีที่แล้ว +3

    നല്ല വിവരണ൦..

  • @rasakparavetty4569
    @rasakparavetty4569 4 ปีที่แล้ว +2

    👍👍👍👍👍

  • @അസൈനാർമാട്ടറ
    @അസൈനാർമാട്ടറ 6 ปีที่แล้ว +90

    വാച്ച 1000എസ് വ് 2000കാ യ 3000കാ യ വട്ടം 3500പണയം 4000പണയം മുറി 4500ത ട്ട 5000ത ട്ടമുറി 5500ബാക്കി ആവിശ്യം ഉണ്ടങ്കിൽ പിന്നെ പോസ്റ്റ്‌ ചെയ്യാം

    • @basheertk1582
      @basheertk1582 6 ปีที่แล้ว +5

      അസൈനാർ മാട്ടറ അസായ്‌നാർക നാളെവണിയംകുളംപോണില്ലേ? 😹😂😁😀

    • @deepakjohn8387
      @deepakjohn8387 6 ปีที่แล้ว

      Ayyoo....ethokke enthaa

    • @bettameet6620
      @bettameet6620 6 ปีที่แล้ว

      മാട 10, 000😎

    • @kabeert8181
      @kabeert8181 6 ปีที่แล้ว

      Please sent more.... Please

    • @rishadrish5900
      @rishadrish5900 6 ปีที่แล้ว

      😂😂😂😂

  • @കാളപ്രേമി-ഛ3ഭ
    @കാളപ്രേമി-ഛ3ഭ 2 ปีที่แล้ว

    Ikkapoattineddavediochayyu

  • @alvinanil3581
    @alvinanil3581 6 ปีที่แล้ว

    Adipoli...👍👍👌👌

  • @stylewithmylife6346
    @stylewithmylife6346 6 ปีที่แล้ว +3

    Genuine informations...

  • @colourworld3638
    @colourworld3638 6 ปีที่แล้ว +1

    Goodinformation ♥~♥~♥

  • @prajeeshf9185
    @prajeeshf9185 5 ปีที่แล้ว

    Nice video

  • @arunmm3884
    @arunmm3884 6 ปีที่แล้ว

    നല്ല വിവരണം

  • @kabeerthailakandy1534
    @kabeerthailakandy1534 5 ปีที่แล้ว +2

    Kannur District poth evide kittum?

  • @abhishekbiju8670
    @abhishekbiju8670 5 ปีที่แล้ว +3

    Pothin kuttiya Pathanamhitta ell aruda ankilum kayil undal parayuuu

  • @arjunkunjoose8697
    @arjunkunjoose8697 6 ปีที่แล้ว

    thanks baii

  • @bibinraj.r.s2513
    @bibinraj.r.s2513 6 ปีที่แล้ว +1

    valarthan vangumbol ethramassam prayamulla pothukale vangaam

  • @liyaameen9881
    @liyaameen9881 5 ปีที่แล้ว +2

    Thags bro

  • @smarthaker5917
    @smarthaker5917 6 ปีที่แล้ว

    Percian cat onnu nokikude best best bussiness in india annu

  • @muhammadkwajahhussain2679
    @muhammadkwajahhussain2679 6 ปีที่แล้ว

    Ok da
    Idh ariyich thannadhin nanni

  • @muhammedshapm4990
    @muhammedshapm4990 6 ปีที่แล้ว +4

    yedh marketilanu poyadh?

  • @anshilkv3200
    @anshilkv3200 6 ปีที่แล้ว

    നല്ല വീഡിയോ

  • @jinn4889
    @jinn4889 5 ปีที่แล้ว +2

    നാട്ടിൽ എവിടെ ബ്രോ

  • @ajringtone379
    @ajringtone379 4 ปีที่แล้ว +1

    🥰👍🤝👌🙏✌

  • @jaisonvld
    @jaisonvld 6 ปีที่แล้ว +2

    Thank you sunny

  • @jominjose3243
    @jominjose3243 6 ปีที่แล้ว

    Good message

  • @mayarananranan9991
    @mayarananranan9991 4 ปีที่แล้ว +2

    😍

  • @afufase1903
    @afufase1903 5 ปีที่แล้ว

    Spr