ความคิดเห็น •

  • @abdulsalamk15
    @abdulsalamk15 9 หลายเดือนก่อน +8

    ഒരു മനസ്സും അധ്വാനിക്കാൻ ആരോഗ്യവുമുണ്ടെങ്കിൽ ഇങ്ങനെ സന്തോഷം മറ്റൊന്നിലും കിട്ടില്ല

    • @karshikamagrofarm191
      @karshikamagrofarm191 9 หลายเดือนก่อน +2

      സ്ഥലവും പണവും വേണം

  • @jishavs7013
    @jishavs7013 9 หลายเดือนก่อน +5

    ശങ്കരാടി ചേട്ടനെ പോലെ തോന്നി ☺️ എല്ലാം നന്നായിട്ടുണ്ട് god bless u

  • @majeedriyadh
    @majeedriyadh 9 หลายเดือนก่อน +2

    മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍...❤

  • @sheeschannel439
    @sheeschannel439 9 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്..ഇനിയും ഒത്തിരി വിളകള്‍ ദൈവം നല്‍കീടട്ടെ

  • @royjhon7258
    @royjhon7258 9 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🙏

  • @stellajoseph5242
    @stellajoseph5242 9 หลายเดือนก่อน

    Super krishi.

  • @biotagardenstore4828
    @biotagardenstore4828 9 หลายเดือนก่อน

    very nice

  • @parithyakiyudelokam3597
    @parithyakiyudelokam3597 9 หลายเดือนก่อน +7

    അടിപൊളി ❤ എന്നാലും വലിയ കുടുംബം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരു 10 ആലോക്കെ പ്രദീക്ഷിച്ച് 😂

  • @shibur3229
    @shibur3229 9 หลายเดือนก่อน

    ❤👌

  • @dailywyoming
    @dailywyoming 9 หลายเดือนก่อน +1

    👍👍

  • @anwarmvlegendz9040
    @anwarmvlegendz9040 9 หลายเดือนก่อน

    👍🏻

  • @saraswathys9308
    @saraswathys9308 9 หลายเดือนก่อน

    🙏👌

  • @sreekumariks9820
    @sreekumariks9820 9 หลายเดือนก่อน

    Terrace leek undakille , All the best wishes 👍

  • @archanarajeesh6018
    @archanarajeesh6018 9 หลายเดือนก่อน +2

    അവിടുന്നാ ചേട്ടാ കോഴി വാങ്ങിയത്.

  • @keralafanfun
    @keralafanfun 9 หลายเดือนก่อน +2

    Sir...പച്ചക്കറി തൈകൾ ഒക്കെ എവിടെ മേടിക്കാൻ കിട്ടും..sir എവിടെ നിന്നാണ് തൈകൾ വാങ്ങുന്നത്...

  • @shylamathews6181
    @shylamathews6181 9 หลายเดือนก่อน

    @18:58 ഒരിത്തിരി കോഴിക്കാഷ്ടം ഒരിത്തിരി വേപ്പിൻപിണ്ണാക്ക് ...😂😂😂❤

  • @shylamathews6181
    @shylamathews6181 9 หลายเดือนก่อน +1

    പച്ചക്കറികൾ നടാൻ മണ്ണ് ഒന്നരയടി കനത്തിൽ മതിയോ ???

  • @jolsamathew6629
    @jolsamathew6629 9 หลายเดือนก่อน

    എത്ര നോക്കിയാലും 🐀, 🐒, വെള്ളിച്ച etc.... വന്നാൽ ഒന്നും ബാക്കിയില്ല😆 I'm doing on 3rd floor still😔 this all happens in 1000 one or two😅

  • @aavolgs5779
    @aavolgs5779 9 หลายเดือนก่อน

    പാമ്പുകൾ വരുമോ?

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx 6 หลายเดือนก่อน

    നമ്പർ ഇ ടു

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 9 หลายเดือนก่อน

    Good. Ivare number tharumo