ความคิดเห็น •

  • @bennythomas2789
    @bennythomas2789 2 วันที่ผ่านมา +6

    ഇന്നോവ ക്രിസ്റ്റ കാർ ഇല്ലാതെ പാവങ്ങളുടെ പാർട്ടി നേതാക്കന്മാർക്ക് സഞ്ചരിക്കാൻ പറ്റില്ല.😂

  • @unnikrishnants6549
    @unnikrishnants6549 2 วันที่ผ่านมา +9

    Natallulla nethav binoy vissum Lal salam . ❤❤❤❤

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 2 วันที่ผ่านมา +4

    ഇപ്പോഴത്തെ മന്ത്രിക്ക് എഴുതാനും വായിക്കാനും അറിയില്ലലോ

  • @almadeena7529
    @almadeena7529 2 วันที่ผ่านมา +4

    സജി വലിയ "ഫണ്ടിതനാ!"😂

  • @shanoobolavanna
    @shanoobolavanna 2 วันที่ผ่านมา +2

    പനി പേടിക്കണ്ട ഈ കപ്പലിന് ഒരു കാപ്പിതനുണ്ട്

  • @varghese4626
    @varghese4626 วันที่ผ่านมา

    വിഭ്യാഭ്യാസം നമ്മൾ പുറകോട്ടു പോകുന്നു. competative ആകണം

  • @shanoobolavanna
    @shanoobolavanna 2 วันที่ผ่านมา +2

    ടിപി വധം കേരളത്തിൽ സിപിഎം നെ വധിക്കും

  • @thinkaltheertha6884
    @thinkaltheertha6884 วันที่ผ่านมา

    പഴയ പരീക്ഷ കൊണ്ടുവരട്ടെ 10am ക്ലാസ്

  • @aliperingattmohamed3537
    @aliperingattmohamed3537 วันที่ผ่านมา +1

    വില്ലൻ മാലിന്യം തന്നെ ദൈവത്തിന്റെ സ്വന്തം നാടല്ലേ ജനമനസ്സുകളിലെ മാലിന്യം മാറാതെ ദൈവം മാറ്റില്ല

  • @shanoobolavanna
    @shanoobolavanna 2 วันที่ผ่านมา +1

    ബിനോയ്‌ വിശ്വ very good, സിപിഎം സൂക്ഷിച്ചില്ലെങ്കിൽ ബിജെപി കളിക്കും

  • @jamshadippalakkal293
    @jamshadippalakkal293 2 วันที่ผ่านมา

    പച്ച കള്ളം എന്ന് തട്ടി വിട്ടാൽ മതി യായിരുന്നു

  • @ShyamShyam-no7rh
    @ShyamShyam-no7rh 2 วันที่ผ่านมา

    Very c orrect

  • @larooshlaroosh2396
    @larooshlaroosh2396 2 วันที่ผ่านมา

    പനി പടരുന്നതിൽ ജല അതോറിറ്റിക്ക് നല്ല പങ്കുണ്ട്, നദിയിൽ നിന്നും നേരിട്ടാണ് പലയിടത്തും വെള്ളം ലൈനിലേക്ക് അടിച്ചു വിടുന്നത്, പലയിടത്തും കലങ്ങിയ വെള്ളമാണ് വിതരണം ചെയ്യുന്നത്

  • @mathewas6978
    @mathewas6978 วันที่ผ่านมา

    Sajjichetyanu vallappozhumokke sathyamparayanumariyam

  • @user-mj1hw9dp1m
    @user-mj1hw9dp1m วันที่ผ่านมา

    Xxx x cycled 1