നിശീഥിനീ.. നിശീഥിനീ..ഞാനൊരു രാപ്പാടീ..! വീണ്ടുമൊരു മാന്ത്രിക പ്രകടനവുമായി നമ്മുടെ സ്വന്തം സീതകുട്ടി

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 160

  • @susmitharavi3475
    @susmitharavi3475 13 วันที่ผ่านมา +3

    2024 ടോപ് സിങ്ങർ 5 ഇൽ കുട്ടികൾ പാടുന്നത് കേൾക്കുമ്പോൾ സീതകുട്ടി പാടിയത് തിരഞ്ഞു നോക്കി കേൾക്കുന്ന ഞാൻ വേറെയാ ആരെങ്കിലും ഇതുപോലെ കേൾക്കുന്നവരുണ്ടോ ❤❤❤

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev 7 หลายเดือนก่อน +13

    ഇതുവരെ നടന്ന എല്ലാ ടോപ്‌ സിംഗറിലെയും ഏറ്റവും മികച്ച ഗായിക സീതാലക്ഷ്മി തന്നെയാണ്. കാരണം ആ സ്വരമേന്മ ഒന്നു വേറെ തന്നെയാണ്

  • @ayishaa4554
    @ayishaa4554 2 ปีที่แล้ว +116

    ഈ 2022.ലും ഞാൻ കേൾക്കുന്നു.. i lov seethakutty

    • @joyalissac5698
      @joyalissac5698 2 ปีที่แล้ว +4

      Still i am hearing♥️♥️♥️♥️

    • @vichuwalk
      @vichuwalk 2 ปีที่แล้ว +2

      ഞാനും 🥰

    • @ajithanp1703
      @ajithanp1703 2 ปีที่แล้ว +4

      മി ടൂ

    • @ayshavc9807
      @ayshavc9807 2 ปีที่แล้ว +2

      ഞാനും കേൾക്കുന്നു. മാന്ത്രി കം 😍😍😍😘😘😘

    • @miniskumar6799
      @miniskumar6799 2 ปีที่แล้ว

      ഞാനും 👍

  • @ghsbsvzb6956
    @ghsbsvzb6956 ปีที่แล้ว +13

    Topsingar 25കഴിഞ്ഞാലും സീതലക്ഷ്മിയെപ്പോലെ പാടാൻ ഇത്തിരി ബുദ്ധി മുട്ടാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🌹🌹🌹🌹👍👍👌👍👌👍

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 6 หลายเดือนก่อน +9

    സിനിമയിൽ കേൾക്കുന്നതിനേക്കാളും feel തോന്നുന്നു.. സീതകുട്ടിയുടെ പാട്ട് അത്രയ്ക്കും മനോഹരം 👌🏾👌🏾

    • @ManavMV
      @ManavMV 3 หลายเดือนก่อน

      Janakiyammayude paattu avarekkaal nannaayi paadan avarkke pattu💯.

  • @keceke7
    @keceke7 2 ปีที่แล้ว +34

    വീണ്ടും കേട്ടു.....
    അഭിനന്ദിക്കാൻ വാക്കുകളില്ല മോളെ....

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 ปีที่แล้ว +32

    എനിക്കിപ്പോഴാണ് ഇതൊക്കെ കാണാൻ പറ്റിയത്..💕💕 tv ഇല്ലാത്തോണ്ട് ഫോണിൽ ആണ് കാണുന്നത്. എന്തൊരു അത്ഭുതമാണ് ഈ മോള് പാടിയത്.. പൊന്നു മോളെ എന്തൊരു ഫീൽ ആരുന്നു 🙏🙏🙏❤❤❤

  • @sunilkumar.k2777
    @sunilkumar.k2777 ปีที่แล้ว +10

    2023ലും കേൾക്കുന്നു.സീതകുട്ടി

  • @narendrakumars6189
    @narendrakumars6189 ปีที่แล้ว +8

    ഇന്ന് സീസൺ മൂന്നിൽ വേറൊരു കുട്ടി പാട്ടുന്നത് കേട്ടു. നന്നായിട്ടുണ്ടെങ്കിലും സീത മോളുടെ അടുത്തെത്താൻ പറ്റിയില്ല. സീതയുടെ സ്വരവും സംഗതികളും ഒന്നു വേറെയാണ്.

  • @govindankv304
    @govindankv304 ปีที่แล้ว +10

    സീതകുട്ടിക്ക് ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും നന്ദി എംജി Sreekumarkkum നന്ദി

  • @saravananmm4106
    @saravananmm4106 3 ปีที่แล้ว +34

    എന്റെ സീതക്കുട്ടീ.... ഒരുപാട് സ്നേഹം മോളെ. എന്തൊരു talent ആണിത്. 💕💕💕💕🔥🔥🔥🔥🔥🔥മിടുക്കി മിടുമിടുക്കി

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +27

    ഇന്നും കേട്ടു. യാത്രകൾക്ക് കൂട്ട് ഹിറ്റ്സ് ഓഫ് സീതയും. ♥️

    • @jayakumarg6417
      @jayakumarg6417 11 หลายเดือนก่อน

      ഇന്നും കേട്ടുമോളെ.മനോഹരം. 👌♥️

  • @rathiagnihothri1236
    @rathiagnihothri1236 10 หลายเดือนก่อน +3

    ആആ..ആ..ആ...ആ.. ആആ ...
    ആആ..ആ..ആ...ആ.. ആആ ...
    നിശീഥിനീ... നിശീഥിനീ... ഞാനൊരു രാപ്പാടീ.. പാടാം.. പാടാം..
    എൻ വിരഹഗാനം - പ്രാണനിലുണരും യക്ഷഗാ..നം...
    യക്ഷഗാ..നം...
    നിശീഥിനീ... നിശീഥിനീ... ഞാനൊരു രാപ്പാടീ.. പാടാം.. പാടാം..
    എൻ വിരഹഗാനം - പ്രാണനിലുണരും യക്ഷഗാ..നം...
    സ്വ‌പ്നം കരിഞ്ഞ ചിതാഭസ്‌മധൂളികൾ, പുഷ്പങ്ങളാകുമീ രാ..വിൽ.. സ്വർഗ്ഗ പുഷ്പങ്ങളാകുമീ രാ...വിൽ..
    സ്വ‌പ്നം കരിഞ്ഞ ചിതാഭസ്‌മധൂളികൾ, പുഷ്പങ്ങളാകുമീ രാ..വിൽ.. സ്വർഗ്ഗ പുഷ്പങ്ങളാകുമീ രാ...വിൽ..
    മേദിനീ.. മേദിനീ.. നിൻ മേഘത്തൂവൽ ചിറകുള്ള തേരിൽ ഞാൻ, പ്രേമപൂജയ്ക്കു വരുന്നു.. വീണ്ടുമെൻ പ്രേമപൂജയ്ക്കു വരുന്നു ..
    തരുമോ മൃതസഞ്ജീവനീ... തരുമോ.. തരുമോ.. തരുമോ..
    നിശീഥിനീ... നിശീഥിനീ... ഞാനൊരു രാപ്പാടീ..
    ജീവൻ തകർന്ന സിരാപഞ്ജരങ്ങളിൽ ജന്മങ്ങൾ പൂക്കുമീ രാ..വിൽ.. പുനർ ജന്മങ്ങൾ പൂക്കുമീ രാ..വിൽ..
    യാമിനീ.. യാമിനീ.. നിൻ കാമകാവ്യ വിപഞ്ചിക വീട്ടിൽഞാൻ - യാമപൂജയ്ക്കു വരുന്നു.. ഗന്ധർവ്വ യാമ പൂജയ്ക്കു വരുന്നു..
    തരുമോ.. മൃതസഞ്ജീവനീ.... തരുമോ.. തരുമോ.. തരുമോ..
    നിശീഥിനീ... നിശീഥിനീ... ഞാനൊരു രാപ്പാടീ.. പാടാം.. പാടാം..
    എൻ വിരഹഗാനം- പ്രാണനിലുണരും യക്ഷഗാനം... യക്ഷഗാനം...🪻🦋

  • @ShakeerNaseema
    @ShakeerNaseema 6 หลายเดือนก่อน +3

    MOL.SUPPER.AYI.

  • @saipyjoseph2989
    @saipyjoseph2989 2 ปีที่แล้ว +16

    Season 2 യിൽ അമൃതവർഷിണി ഈ പാട്ട് പാടിയിട്ടുണ്ട്.. സീതയുടെ performance 1 പടി മുന്നിൽ.

    • @jinu1351985
      @jinu1351985 2 ปีที่แล้ว +1

      Kuntham.....than e paattu kelkkathano e parayunnath....shame on you

    • @sudheeshkumar.c6353
      @sudheeshkumar.c6353 2 ปีที่แล้ว +5

      Seetha best

  • @unnikrishnanm.r6426
    @unnikrishnanm.r6426 8 หลายเดือนก่อน +2

    Sitha first in kerala on this. Song

  • @beniejt7769
    @beniejt7769 4 ปีที่แล้ว +21

    കുയിൽ നാദം.. സീതാമോൾ

  • @Rajendraprasadm-e7y
    @Rajendraprasadm-e7y ปีที่แล้ว +2

    Seethalakshmi grate😂

  • @jayakumarg6417
    @jayakumarg6417 11 หลายเดือนก่อน +2

    ഇന്നും കേട്ടു.എന്റെ യാത്ര ആനന്ദകരമാക്കി. ♥️

  • @SureshVM-j8c
    @SureshVM-j8c ปีที่แล้ว +3

    സീത ലക്ഷ്മി ദി ഗ്രൈറ്റ് സിംഗർ 👍👍👍👍👍👍👍👍👍

  • @nidhitr3471
    @nidhitr3471 4 ปีที่แล้ว +24

    വീണ്ടും കേൾക്കുന്നു... വീണ്ടും... വീണ്ടും....

    • @lisajoy3536
      @lisajoy3536 2 ปีที่แล้ว +1

      ഇന്നും കേൾക്കുന്നു....

    • @sureshpr3308
      @sureshpr3308 2 ปีที่แล้ว

      Super

  • @lovelyjoseph2997
    @lovelyjoseph2997 ปีที่แล้ว +5

    My grand daughter ❤️ with 3year asked me to get സീത പാട്ട്

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +10

    നന്നായി പാടി സീത കുട്ടി. അഭിനന്ദനങ്ങൾ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 10 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ....👌👌👌👌

  • @molypaul8773
    @molypaul8773 หลายเดือนก่อน +1

    2024 lum kelkunnu...
    Super singer ever....

  • @sunilnbharathy488
    @sunilnbharathy488 ปีที่แล้ว +20

    അത്ഭുതക്കുട്ടി ......ഈ 2023 - ലും വീണ്ടും വീണ്ടും സീതക്കുട്ടിയുടെ ആലാപനംകേൾക്കുന്ന ഞാൻ......

  • @vijayanqp
    @vijayanqp หลายเดือนก่อน

    Wow.... കണ്ണ് അടച്ചു കേൾക്കണം..... Super

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +12

    വല്ലാത്ത ഫീൽ 🔥😍

  • @PushpaV-rt4xu
    @PushpaV-rt4xu หลายเดือนก่อน

    സീത കുട്ടി നീ എന്ത് മനോഹരമായിട്ടാണ് പാടുന്നത്ഹ

  • @babuvinayak6040
    @babuvinayak6040 ปีที่แล้ว +9

    ഇപ്പഴും ഞാൻ കേൾക്കുന്നു..

  • @sreekumarappu1915
    @sreekumarappu1915 2 ปีที่แล้ว +5

    Njan ippozhum ithu kelkkunnu,tnks molu God bless u

  • @AshokKumar-k1r3w
    @AshokKumar-k1r3w 8 หลายเดือนก่อน +2

    എന്റെ മോളെ നിനക്ക് ഒരായിരം ആശംസകൾ ❤️❤️നല്ലത് വരട്ടെ. പ്രാർത്ഥിക്കുന്നു.....

  • @ushamohan6112
    @ushamohan6112 3 หลายเดือนก่อน +1

    Molu yavida yanthe chayyunnu ariyanaagraham now I am. 64 yearsi cannt forget you sill I lo, yourouice. Sweet🎉ve

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 2 ปีที่แล้ว +5

    👏👏👏👏മോളൂ... സൂപ്പർ 👏👏👏👏👏🥰🥰🥰🥰🥰

  • @geethuvarghese9103
    @geethuvarghese9103 10 หลายเดือนก่อน +2

    Amrus n seethakutty best rendition of this tough song.. By an under 20 girl/boy.. ❤

    • @geethuvarghese9103
      @geethuvarghese9103 10 หลายเดือนก่อน

      Here is Amrus rendition of this song for you... ❤
      th-cam.com/video/m5dZCGvH9K0/w-d-xo.htmlsi=mqqv__gEYCWjiiR5

  • @ayshavc9807
    @ayshavc9807 5 วันที่ผ่านมา

    സീത, കൃഷ്ണശ്രീ, അമൃതവർഷിണി, ദേവനാ സി കെ, ഈ കുട്ടികളെയും അവർ പാടിയ പാട്ടുകളും മറക്കാൻ കഴിയില്ല

  • @uthamank8376
    @uthamank8376 2 ปีที่แล้ว +5

    ഈ മോൾക് ആയിരം ജെൻഎം നൽക്ക ട്ട് ഈശോ ൻ

  • @reshmaraj9776
    @reshmaraj9776 10 วันที่ผ่านมา

    Wonderful... Marvelous.. Excellent unbelievable singingg❤❤❤

  • @josephvarkey4785
    @josephvarkey4785 7 หลายเดือนก่อน +3

    2024 kelkunu🎉🎉🎉🎉

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 10 หลายเดือนก่อน +2

    കിലുകിൽ പമ്പരം സിനിമ കണ്ട ശേഷം ആണ് ഈ പാട്ടിനോട് കൂടുതൽ ഇഷ്ടം തോന്നിയത്😂😂

  • @josenj521
    @josenj521 ปีที่แล้ว +4

    🌹ഇന്നും കേൾക്കുന്നു

  • @durgaunnikrishnan7149
    @durgaunnikrishnan7149 2 ปีที่แล้ว +2

    Super oru ayiram thavana kettu.... Seethalekshmi orupaadishtam🥰🥰

  • @GraceyJosep
    @GraceyJosep 2 หลายเดือนก่อน

    mummy Padi Malai super

  • @jinuthomas5599
    @jinuthomas5599 ปีที่แล้ว +2

    Ee 2023 lum ee song kelkunnu….♥️😘😘Such an outstanding rendition. So far this is the best rendition happened in top singer all seasons!!!

  • @remeshv7912
    @remeshv7912 8 หลายเดือนก่อน +3

    അമൃത വർഷിണി....❤❤❤

  • @cicilyjoseph2831
    @cicilyjoseph2831 2 ปีที่แล้ว +3

    Seethuutty. Ente favourite singer aanu.epozhum njan kelkunnu molude song.nannayivarate mole

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 2 ปีที่แล้ว +14

    Me too😀. And I think I can’t stop listening even in 2030!!
    It not with happiness I listen to her, it is with amazement and respect! What a exceptional talent …. I don’t think the originals of these songs affected me so much; Seetha has given them new life and immortalised these songs.
    “Daiveekaam”🙏🏻

  • @durgaunnikrishnan7149
    @durgaunnikrishnan7149 2 ปีที่แล้ว +4

    Super.... Seethakuttiyude ee paattu ethra thavana kettennu enikuthanne ariyilla... 👌🏻👌🏻👌🏻👌🏻👌🏻

  • @sumithrakrishnan2860
    @sumithrakrishnan2860 2 ปีที่แล้ว +4

    Ethra kettalum mathiya villa ❤️super molu❣️

  • @sandasanda4938
    @sandasanda4938 2 ปีที่แล้ว +2

    Super mole molkku iniyum. Ithilum mele padanulla kazhivu daivam tharum valiya oru ghayikayavum molu

  • @govindankv304
    @govindankv304 ปีที่แล้ว +4

    സീതകുട്ടി തന്നെയാണ് നമ്പർ വൺ

  • @jayakumarr8184
    @jayakumarr8184 ปีที่แล้ว +2

    Nannayittu padi...seethakuttiyil ammayku afimanikkam..god 🙌you mole😘

  • @beevijanrahuman8783
    @beevijanrahuman8783 ปีที่แล้ว +2

    Super superrr.....

  • @syamalacs8810
    @syamalacs8810 2 ปีที่แล้ว +9

    Again n again listening Seethakuttys magical voice... Be simple n humble like this... All the very best... Conquer the hearts of every one

  • @sajithashenoy4494
    @sajithashenoy4494 5 ปีที่แล้ว +12

    ചക്കരെ🤩🤩🤩🤩🤩

  • @rajaniappu8663
    @rajaniappu8663 2 ปีที่แล้ว +2

    Seethakutty l orupadu ishttam

  • @radhakrishnanpk7230
    @radhakrishnanpk7230 ปีที่แล้ว +2

    അതിമനോഹരം.....

  • @jayaramck2471
    @jayaramck2471 2 ปีที่แล้ว +5

    No words to explain. Really mind transcends.

  • @chakiiichakii1115
    @chakiiichakii1115 ปีที่แล้ว +5

    എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല ❤❤❤❤❤❤❤❤

  • @anumk3695
    @anumk3695 2 หลายเดือนก่อน +1

    2024 kelkkunnavar undo

  • @SureshVM-j8c
    @SureshVM-j8c ปีที่แล้ว +2

    2023നിലും കേൾക്കുന്നു 👌👌👌👍

  • @vipinviswanathan2833
    @vipinviswanathan2833 ปีที่แล้ว +3

    I am still watching in 2023 Amazing performance

  • @Sujimon1
    @Sujimon1 2 ปีที่แล้ว +5

    Wow! Goosebumps!!! Beautiful singing.

  • @natarajang1241
    @natarajang1241 ปีที่แล้ว +4

    Flowers Top Singer has completed Season 1 & 2 and 3 goes on now. In
    Season 1, we have Seethalakshmi, In Season 2, we have three singers Krishnasree AMRUTHA Varshini and Theertha Subhash and in Season 3 , we have more than three good Singers Niveditha, Parvana Abhilash and Mukthika Murukesh. Layana Suresh, Lakshmi,Rithika, and Samjuktha . If we consider all the Singers in top singer 1,2&3, SEETHALAKSHMI will be in the first place because of her talents in all spheres of Music.

  • @rameshp1595
    @rameshp1595 ปีที่แล้ว +4

    Very very good 👍👍👍👍

  • @antonychandy123
    @antonychandy123 ปีที่แล้ว +2

    Seetha all the best. God bless u

  • @varghesepaily7948
    @varghesepaily7948 2 ปีที่แล้ว +3

    The great singer seetha lakshmi. You are great

  • @ayanaanil5479
    @ayanaanil5479 2 ปีที่แล้ว +4

    Ethu feel anu molkku ❤️❤️❤️❤️👍🏻

  • @ramadevip9613
    @ramadevip9613 ปีที่แล้ว +3

    So sweet I love seethus😘😘😘

  • @prasannakumarcr9425
    @prasannakumarcr9425 4 ปีที่แล้ว +13

    Really, a raappadi of topsinger ! Nalla askhara spudatha.

  • @geethambikasurendranath4192
    @geethambikasurendranath4192 3 ปีที่แล้ว +14

    Ennu top singer 2 il ethu padiya kuttiyodu MG,madhu renduperum ee paattu aarum reality show il paadilla paadam patolla ennokke thottu vidunnundu .so what's this Seetha is singing

  • @babubabu9459
    @babubabu9459 ปีที่แล้ว +2

    Simple ponnu swantham chettan

  • @sumeshkakkoth8810
    @sumeshkakkoth8810 13 วันที่ผ่านมา

    Still 2024 watching .wish to see as playback singer👍

  • @LANDVISION-db2xg
    @LANDVISION-db2xg 11 หลายเดือนก่อน +1

    👌👌👌👌🌹

  • @lathachandrasekharan5426
    @lathachandrasekharan5426 5 หลายเดือนก่อน +1

    ❤❤

  • @ajanthajayaprakash9122
    @ajanthajayaprakash9122 2 ปีที่แล้ว +4

    Still I love u mole what an excellent singing no body is in the second season I would like to see u can u give an opportunity

    • @vadakkedathshaju4966
      @vadakkedathshaju4966 2 ปีที่แล้ว

      Please join Seethamol's fans group in facebook/ get contact no. of her father from Seethalakshmi prakash facebook. Contact him directly. A fantastic person and a fantastic family.

  • @beenabeenavinod2667
    @beenabeenavinod2667 2 ปีที่แล้ว +3

    Seethakutty 🥰🥰

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +2

    Athimohrm Mole 👌👌🙏🙏🙏🙏

  • @molusalbus.....3212
    @molusalbus.....3212 5 ปีที่แล้ว +9

    excellent molu

  • @sarithatb1821
    @sarithatb1821 4 ปีที่แล้ว +10

    Njangalude seethamoleee 😘😘😘

  • @vijayanap1239
    @vijayanap1239 4 ปีที่แล้ว +6

    നന്നായി പാടിട്ടോ

  • @shantypauly6140
    @shantypauly6140 2 ปีที่แล้ว +9

    Wow!!!no words... excellent singing...cristal clear voice...God bless you 👍👍👌🏼👌🏼👏👏👏

  • @yohannanchandy3047
    @yohannanchandy3047 ปีที่แล้ว +2

    2023 ലും കേൾക്കുന്നു ♥

  • @srijinragsrijinrag3425
    @srijinragsrijinrag3425 2 ปีที่แล้ว +4

    ഹോ മുട്ടണ്ടാട്ടോ ഒന്നു നമിച്ചോ ട്ടെ മോളെ 🙏👍👍👍👍❤️❤️❤️❤️❤️❤️❤️

  • @drmohanrajj2639
    @drmohanrajj2639 2 ปีที่แล้ว +3

    I listen frequently ....so soothing....love your beautiful voice....

    • @divyacm4816
      @divyacm4816 2 ปีที่แล้ว

      Me toooo.,....,travel most of my days

  • @vichuvichukp
    @vichuvichukp 3 ปีที่แล้ว +6

    Much love seethakkuttee...

  • @manojpanakkad9645
    @manojpanakkad9645 4 ปีที่แล้ว +6

    Congrats മോളെ

  • @ushamohan3690
    @ushamohan3690 ปีที่แล้ว +2

    Molu nninta aaradikayanujan orupattangilum janevery day kalkkum

  • @paulosekaruvancheril5861
    @paulosekaruvancheril5861 3 ปีที่แล้ว +5

    അത്യാപൂര് വ്വം

  • @baijut.a1264
    @baijut.a1264 ปีที่แล้ว +1

    മോളെ സൂപ്പർ 🌹🌹🌹

  • @saranyapala3287
    @saranyapala3287 ปีที่แล้ว +1

    Amazing

  • @jancyreji5541
    @jancyreji5541 21 วันที่ผ่านมา

    Super

  • @pravadababu4681
    @pravadababu4681 ปีที่แล้ว +3

    സീതാമോളെ 😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘എന്താ പറയ്യാ 😭😭😭🥰😘😘😘❤

  • @vandanasaxena435
    @vandanasaxena435 2 ปีที่แล้ว +1

    Superb 👏👏👏 God Bless 💕

  • @mjbaby1407
    @mjbaby1407 2 ปีที่แล้ว +2

    Super performance 💐

  • @nisaaman8714
    @nisaaman8714 2 ปีที่แล้ว +2

    Njanum kelkkunnu ente seethakkutti

  • @priyatha6722
    @priyatha6722 4 ปีที่แล้ว +9

    Clean voice seetha...

  • @ajanthajayaprakash9122
    @ajanthajayaprakash9122 2 ปีที่แล้ว +2

    Still I love u seetha Iwould Iike to see u dear

  • @premapresed1732
    @premapresed1732 2 ปีที่แล้ว +1

    Love you seethakkuty

  • @sobhanaramakrishnan8431
    @sobhanaramakrishnan8431 2 ปีที่แล้ว +1

    Thanku.seethskutyy