LDC 100% വിജയം🎯 LDC 2024 RANK BOOSTING STRATEGY | Anudeep Sir

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 462

  • @Anudeep_Vlogs
    @Anudeep_Vlogs  3 หลายเดือนก่อน +18

    ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

  • @JomolAM
    @JomolAM 3 หลายเดือนก่อน +197

    ഇവനെ പടച്ച് വിട്ട കടവുൾക്ക് പത്തിൽ പത്ത് 🔥🥳❤️ Thank you sir👍

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +28

      😂😇❤️❤️❤️

    • @seethalps2175
      @seethalps2175 3 หลายเดือนก่อน +2

      😂​@@Anudeep_Vlogs

    • @podimol8779
      @podimol8779 3 หลายเดือนก่อน +1

      😊😊

    • @KrishnaVasuki
      @KrishnaVasuki 3 หลายเดือนก่อน

      Sirrrr❤🙏

    • @remyad9299
      @remyad9299 3 หลายเดือนก่อน

      😊😊

  • @jyothilekshmitn8168
    @jyothilekshmitn8168 3 หลายเดือนก่อน +25

    Thnku
    Oru student nte manass aduth ariyunaa Sir❤️

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +2

      Jyothi😇❤️

  • @aswinsaju5854
    @aswinsaju5854 3 หลายเดือนก่อน +50

    സാറിന്റെ യൂട്യൂബ് വീഡിയോ ക്ലാസ് മാത്രം കണ്ടു പഠിച്ചു എലിമിനേഷൻ ടെക്നിക്സ് യൂസ് ചെയ്തു സിപിഒ പരീക്ഷയിൽ 25% പോലും സിലബസ് കമ്പ്ലീറ്റ് ആക്കാത്ത എനിക്ക് 70 മാർക്ക് കിട്ടി , ldc tvm അണ് സിലബസ് ഇതുവരെ കമ്പ്ലീറ്റ് ആയില്ല മാത്‍സ് ഇംഗ്ലീഷ് മലയാളം CAഫോക്കസ് ചെയ്തു പഠിച്ചിട്ട് കൂടുതൽ പ്രസ്താവന ചോദ്യങ്ങൾ എലിമിനേഷൻടെക്‌നിക് യൂസ് ചെയ്തു പ്രാക്ടീസ് ചെയ്തു പഠിക്കുകയാണ് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല മാർഗ്ഗം....❤

    • @rishinkumar8995
      @rishinkumar8995 3 หลายเดือนก่อน

      English Malayalayam eetha best channel

    • @drisya14
      @drisya14 3 หลายเดือนก่อน +1

      70marks 😇🎉👏👏

    • @aswinsaju5854
      @aswinsaju5854 3 หลายเดือนก่อน

      @@rishinkumar8995 English njan follow cheythath sruthy's learning square, Malayalam frendly psc

    • @ramyaramya8458
      @ramyaramya8458 3 หลายเดือนก่อน +2

      Sathyamano agane e sir parayunnath correct aano enik Pathanamthitta yanu exam onnum padichittila ennal enthokeyo ariyam

    • @HaripriyaNair-n8r
      @HaripriyaNair-n8r 3 หลายเดือนก่อน

      Wow🎉 All the best

  • @LawyeringLife
    @LawyeringLife 2 หลายเดือนก่อน +3

    Recommendation ൽ വന്നിട്ട് പോലും ഞാൻ ഈ വീഡിയോ കാണാൻ മടിച്ചു... കാരണം ഇനി പഠിച്ചാലും കിട്ടും എന്ന് ഒരു വിശ്വാസം ഇല്ലായിരുന്നു...ഞാൻ ഇപ്പോൾ ആണ് psc start ചെയ്തത് ...confidence ഇല്ലായിരുന്നു... എന്തായാലും കാണാം എന്ന് കരുതി...ഇപ്പൊ sir ൻ്റെ ഓരോ videos ആയി ഇരുന്ന് കാണുന്നു... sir you are just mind blowing...

  • @soumyatr9518
    @soumyatr9518 3 หลายเดือนก่อน +7

    Ys im deserve im confident 🙌 thank u sir❤️❤️🙏

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @dhanyap2347
    @dhanyap2347 3 หลายเดือนก่อน +5

    Sirente videos okke kanumbol LDC enthayalum kittum ennulla athmavishwasam koodi varunudu.Thank u so much sir.

  • @chocolatesandeclairs5917
    @chocolatesandeclairs5917 3 หลายเดือนก่อน +4

    Motivation Level 🔋100%.
    Sare Exam divasathinu oru divasam munpu ithupole motivation nalkunna oru video ittal ellavarkkum athu valyoru help aayene.Just a 5 minute video is enough.

  • @remyaremya4074
    @remyaremya4074 3 หลายเดือนก่อน +8

    Thank you Sir. ithu polulla videos iniyum pratheekshikkunnu

  • @akp5980
    @akp5980 3 หลายเดือนก่อน +37

    അതേ സർ ഇത്തവണ ഇത് നേടിയെടുത്തേ പറ്റൂ പരിപാടി തുടങ്ങിയിട്ട് വർഷം കൊറേ ആയി

  • @Aiswarya-v2vwin
    @Aiswarya-v2vwin 3 หลายเดือนก่อน +5

    Sirnta videos okkae bhayankara inspiration aanu.....Urappayum joli vangum Sir eniitt Sirnae vannu kanum 🥰❤❤️

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +3

      I am waiting 😇❤️❤️

    • @karunyananu4150
      @karunyananu4150 3 หลายเดือนก่อน

      🥰🥰🥰🥰🥰🥰🥰🥰

  • @sweetyrose5214
    @sweetyrose5214 3 หลายเดือนก่อน +49

    Ldc exam palakkad press like button

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️👍🏻

    • @divyaks3410
      @divyaks3410 3 หลายเดือนก่อน +1

      Palakkad aano? Coaching pokunnundo?

    • @sweetyrose5214
      @sweetyrose5214 3 หลายเดือนก่อน

      @@divyaks3410 no

    • @haripreethack7337
      @haripreethack7337 3 หลายเดือนก่อน

      Follow anudeep sir cls

    • @arifafirose6063
      @arifafirose6063 3 หลายเดือนก่อน

      👍🏻

  • @lijibaby7029
    @lijibaby7029 3 หลายเดือนก่อน +4

    എക്സാം ഹാളിൽ പോയാൽ ഇതൊന്നും ആലോചിക്കാൻ ഉള്ള mind ഉണ്ടാവില്ല ഫുൾ ടെൻഷൻ ആയിരിക്കും 😢 എല്ലാം മറന്നു പോവും കറക്കി കുത്തിയത് മുഴുവനും തെറ്റും 😔

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ശക്തമായി പരിശീലിക്കുക❤️

  • @anjalic6081
    @anjalic6081 2 หลายเดือนก่อน

    ഇത് നല്ലതായിട്ടുണ്ട് സർ. Thankss 🥰👍🏻

  • @sumam5073
    @sumam5073 2 หลายเดือนก่อน +1

    Sir ന്റെ ക്ലാസ്സുകൾ എല്ലാം നല്ലതാണ് 😍😍🎉🎉🎉

  • @lijina9100
    @lijina9100 2 หลายเดือนก่อน

    ഈ channel കാണാൻ വൈകിപ്പോയി 😭 എവിടെയാരുന്നു ഇത്രേം നാൾ 🥲

  • @NeenuKunjumon-k5r
    @NeenuKunjumon-k5r 2 หลายเดือนก่อน

    ഞാൻ ഇപ്പോൾ ആണ് ക്ലാസ്സ്‌ കാണുന്നത് എനിക്ക് ഒരു കോൺഫിഡൻസ് വന്നു

  • @ElzaTheelza
    @ElzaTheelza 2 หลายเดือนก่อน

    Njan confident aanu... Njan ee joli arhikkunnu

  • @syamilisreejith8745
    @syamilisreejith8745 3 หลายเดือนก่อน +1

    I am confident......
    Thankyou sir.... Expects more videos

  • @PscLover-gz1vc
    @PscLover-gz1vc 3 หลายเดือนก่อน +5

    Yes..i am confident

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      ❤️❤️❤️

  • @HaripriyaNair-n8r
    @HaripriyaNair-n8r 3 หลายเดือนก่อน +1

    Thankyou Sir 🎉🎉You are a great inspiration 🎉🎉

  • @reshmakn7644
    @reshmakn7644 หลายเดือนก่อน

    Yes sir👍👍

  • @sreekalant9503
    @sreekalant9503 3 หลายเดือนก่อน +1

    Thank you sir 👍👍👍ഈ വർഷം ഞാനും ldc ലിസ്റ്റിൽ വരും

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 3 หลายเดือนก่อน +2

    Thank you sir anne polulla veetammaark sir nalkunna confidence cheruthonnummalla.LDC Thrissur nediyittu sir ne vilikkam🎉

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      I am waiting for that call❤️

  • @KrishnaVasuki
    @KrishnaVasuki 3 หลายเดือนก่อน +2

    Job vangit vann gurudhakshina nalkiyirikkum🙏🙏🙏Athra inspiration aanu sir

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      I am waiting for you😇

  • @gkgoals
    @gkgoals 3 หลายเดือนก่อน +2

    I deserve this job and feel confident.
    Thank you❤, sir❤. Helpful as always❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      ❤️❤️❤️❤️❤️

  • @farisam.p2198
    @farisam.p2198 หลายเดือนก่อน

    Sir njan ippayaan thudangunnath sep 12 aayi, enganeelum needanam💥🙌🏻

  • @cartoonmalayalamofficial
    @cartoonmalayalamofficial 3 หลายเดือนก่อน +1

    സർ നിങ്ങൾ ഒരു മാന്യനാണ്.
    Thanks

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      ❤️😇🤔

    • @cartoonmalayalamofficial
      @cartoonmalayalamofficial 3 หลายเดือนก่อน

      @@Anudeep_Vlogs പുതിയ ട്രിക്കുകൾ പോരട്ടെ♥️

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      ❤️❤️

  • @saniya3383
    @saniya3383 3 หลายเดือนก่อน +2

    Anudeep sir🙏🏻 Thankyou❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @sru1651
    @sru1651 3 หลายเดือนก่อน +1

    Yes i deserved .im confident..kudathal videos prethkshikunnu sir❤

  • @Ashna-ui7lp
    @Ashna-ui7lp 2 หลายเดือนก่อน

    Inium ithupolulla class katta waitg

  • @sudhirajesh6971
    @sudhirajesh6971 2 หลายเดือนก่อน

    ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു സാർ

  • @rakeshappu4247
    @rakeshappu4247 3 หลายเดือนก่อน +2

    Yaaru saami neenke🙌🏻❤️

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ഒരു സാധാരണമാ മനുഷ്യൻ😇❤️❤️❤️

  • @karthikaforme354
    @karthikaforme354 3 หลายเดือนก่อน +3

    Sir njan ithu vare pdichu thudngiyilla, science base exams anu noki vannathu, ithu vare no development, msc botany anu, ini munnil biology based exams illa ld anu munnil enthu cheyyum

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      Study plan set cheyuka❤️

  • @aryaarya2306
    @aryaarya2306 3 หลายเดือนก่อน +2

    Thank you sir . njan adyayitta sirinte video kanunne. Sathyaayittum ee technique valare useful anu ❤.
    Eppo Ldc vangunnoru confidence ayi. Thank you sir ❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      Arya😇❤️

  • @dhresyap8887
    @dhresyap8887 3 หลายเดือนก่อน +1

    Hi sir.... LDC Malappuram ane apply cheythirikkunnath.. nilavil pkd ldc ranklist il unde rank:911 ..bt joli kittilla....kunje ayathonde padanathil oru break vannu....ippo veendum thudangi enkilum... systematic avunnilla...ake tension...ippo sir nte classukal ane follow cheyyunnath.....thnk u sir..classukal valare helpfull ane😊

    • @craftfood447
      @craftfood447 3 หลายเดือนก่อน

      Mark ethrayayirunnu ld

  • @GYM_LIF
    @GYM_LIF 2 หลายเดือนก่อน

    ARHIKKUNNU🇮🇳

  • @Rosarioxavier-123
    @Rosarioxavier-123 หลายเดือนก่อน

    Sir ❤❤❤

  • @drkavyarahul7271
    @drkavyarahul7271 3 หลายเดือนก่อน +1

    Actually when I was watching this video.... the man who is speaking was infront of me...Sir I saw u yesterday...@varkala cliff ,sunrise restaurant,. I am a doctor,not a psc student. Eventhough I identified u ...
    Anudeep vlogs🎉🎉🎉.One of ma cousin is ur student, Ur name is that much familiar to me...Keep motivating the students like this sir...Good work🎉

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Hi Doc,Your comment made my day😇❤️ pls convey my regards to your cousin❤️

  • @seethalps2175
    @seethalps2175 3 หลายเดือนก่อน +3

    Pyq padichathil ninnum answer cheyyan pattunnund mashe thanku sir ❤️💕💖

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +1

      All the best😇

    • @remyad9299
      @remyad9299 3 หลายเดือนก่อน

      Pyq engane padikkunnu. Divasam oru question paper vachano

    • @seethalps2175
      @seethalps2175 3 หลายเดือนก่อน

      @@remyad9299 njn padichu set aakki vachathanau already.lakshya talent books refer cheythu.njn athu complete aakkuka enna Target Ila padichirunne.orennam vachalla oru day pattunna athr maximum

  • @karthikapm7376
    @karthikapm7376 2 หลายเดือนก่อน

    Thankyou sir❤

  • @sujikrishnan6205
    @sujikrishnan6205 2 หลายเดือนก่อน

    Yes i got confident thank you sir❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      😇❤️❤️

  • @swathitk7524
    @swathitk7524 3 หลายเดือนก่อน

    Ys definitely im confident. Very useful video. Thank you so much sir 🥰🥰🙏

  • @Sunflower-wv9wb
    @Sunflower-wv9wb 2 หลายเดือนก่อน

    സൂപ്പർ ടിപ്സ് താങ്ക്‌യൂ സർ 🙏🏻

  • @SatheeshR-dg3bf
    @SatheeshR-dg3bf หลายเดือนก่อน

    സാർ എനിക്ക് ഫ്രീ ആയി lgs ഗ്രൂപ്പിൽ ചേർക്കുമോ എന്റെ ലാസ്റ്റ് ചാൻസ് ആണ്

  • @SunilKumar-m3q4b
    @SunilKumar-m3q4b 2 หลายเดือนก่อน

    Thank you sir
    Thank you universe

  • @malumaludevu-gx8js
    @malumaludevu-gx8js หลายเดือนก่อน

    LGS vedio edumo

  • @chippibinu8887
    @chippibinu8887 2 หลายเดือนก่อน

    I am confident

  • @naturelover959
    @naturelover959 3 หลายเดือนก่อน +1

    Kooduthal classes venam.
    Thank you sir ❤❤❤❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @kunjuzzzzz
    @kunjuzzzzz 3 หลายเดือนก่อน +3

    sir elmination tecnique ssc chsln orupad useful ayi thank you sir🥰🥰🥰🥰 kazhinja ssc examn roominte bhangi nokki irnna enik ee ssc examn time thikanjilla😇 sscc depthil onnum nokirnilla sirnte class ket psc anu try cheythondirnne ipo urapund sramichal patum enn

  • @renjinir8274
    @renjinir8274 2 หลายเดือนก่อน +1

    Sir എന്റ ആദ്യ എക്സാം ആണ് ഓഗസ്റ്റ് 17 തിയതി ആണ് .ഒന്നും അങ്ങനെ ക്ലിക്ക് ആയിട്ടില്ല വലുതായിട്ട് mocktest oke ചെയ്തു നോക്കാറുണ്ട് പകുതി ശെരിയാവാറുണ്ട് . സമയം കിട്ടുന്ന പോലെ ആണ് പഠിക്കുന്ന കോച്ചിംഗ് ഒന്നുല്ല ടെൻഷൻ ഉണ്ട് ഇനി sirnta class continue ചെയ്യും കൂടുതൽ വീഡിയോസിനു കാത്തിരിക്കുന്നു

  • @gauthusworld8630
    @gauthusworld8630 3 หลายเดือนก่อน

    കുറച്ച് വൈകിയാണ് കണ്ടത്. ഇപ്പം ആദ്യം മുതലുള്ള class കാണുകയാണിപ്പം

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Welcome to the family ❤️

  • @Helptostudy
    @Helptostudy 3 หลายเดือนก่อน +1

    Sir wayanad jilla. ഇത് vare confirmationulla msg vannathayi kandilla. Vannitt ഞാൻ ariyathe poyathakumo

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ഇല്ല 😇❤️

  • @nayanasajeev6773
    @nayanasajeev6773 3 หลายเดือนก่อน +2

    Sir malayalam adikam arayathavark kittan nalla bhudimuttano🥲malayalam padikathavrk ezhuthan patille?

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Malayalam ariyanam🥲❤️

    • @nayanasajeev6773
      @nayanasajeev6773 3 หลายเดือนก่อน

      @@Anudeep_Vlogs 🥲

  • @KrishnaAnil-o7n
    @KrishnaAnil-o7n 2 หลายเดือนก่อน

    I am confident🙏🙏

  • @solomondavid75
    @solomondavid75 3 หลายเดือนก่อน +2

    അനുദീപ് സർ ഉയിർ😇🔥

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      MAn😇❤️❤️❤️

  • @kalyanimukundanpillainkurup
    @kalyanimukundanpillainkurup 2 หลายเดือนก่อน

    sir
    ldc tvm qn ppr solve chyo...nte exm kazhnju pkshe engne oke itu pole athu solve cheyaam nn ariyan oru talparyam

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      വീഡിയോ ചെയ്യാം 👍🏻

  • @AthiraMalus
    @AthiraMalus 3 หลายเดือนก่อน

    Thank you so much sir ❤

  • @remyasreekumar8792
    @remyasreekumar8792 3 หลายเดือนก่อน +2

    Thank you so much 😊🙏

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @InayaFaizal
    @InayaFaizal 3 หลายเดือนก่อน +1

    Sir ineem class venam.. ExMil presence of mind illathond enik 10 l kooduthel mark nashtavnd... Your video very useful

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️😇👍🏻

  • @DJ-zd8yx
    @DJ-zd8yx 2 หลายเดือนก่อน

    Super sir... Video venam

  • @fouminayousaf694
    @fouminayousaf694 3 หลายเดือนก่อน +1

    Orupad ഉപകാരപ്പെട്ട വീഡിയോ

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      😇❤️❤️

  • @akhilassivan003
    @akhilassivan003 3 หลายเดือนก่อน +4

    സർ Tvm ആണ് exam. എന്തൊക്കെയോ പഠിച്ചിട്ടുണ്ട്. മാർക്ക് 60 ൽ കിടന്ന് കളിക്കുന്നു. 2 week കൊണ്ട് revision and Sir ന്റെ technique ഉപയോഗിച്ച് പഠിച്ചാൽ Mark ഒരു 70 above ആക്കാൻ പറ്റുമോ . Tension ആണ്.😢 Plz reply😪😪😪😪

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +2

      Pattum😇❤️

    • @sajanasalim9099
      @sajanasalim9099 3 หลายเดือนก่อน

      Neg adikkathe max nokkuka

  • @sidhuranjeesh3159
    @sidhuranjeesh3159 2 หลายเดือนก่อน

    Superb

  • @anupamao2727
    @anupamao2727 2 หลายเดือนก่อน

    Sir... Thnkuu so much..😇😇😇

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      Most welcome ❤️❤️

  • @nabeelmp327
    @nabeelmp327 2 หลายเดือนก่อน

    Supper video sir❤️🥰

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      Keep watching😇❤️

  • @athirakmohanan7689
    @athirakmohanan7689 2 หลายเดือนก่อน

    Im confident✨✨✨

  • @Jerinakku
    @Jerinakku 3 หลายเดือนก่อน

    Road to 100k 🎉 congrats🎉🥳

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Thankyou ❤️❤️

  • @irfansait2555
    @irfansait2555 2 หลายเดือนก่อน

    Enium videos venam sir

  • @vijilamarylb592
    @vijilamarylb592 3 หลายเดือนก่อน +3

    Useful vedio

  • @athira2999
    @athira2999 3 หลายเดือนก่อน

    Sir English malayalm maths ethinu vendi vdo cheyyumo

  • @podimol8779
    @podimol8779 3 หลายเดือนก่อน +1

    Sir enthoru positive anu❤❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️😇

  • @stephygeorge1531
    @stephygeorge1531 3 หลายเดือนก่อน +1

    Need more videos ❤

  • @gopikaamakesh
    @gopikaamakesh 3 หลายเดือนก่อน

    Thank you sir....very very . useful.....❤❤❤❤❤❤❤

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ❤️❤️❤️

  • @adhilsiyadvlogs3625
    @adhilsiyadvlogs3625 3 หลายเดือนก่อน

    Thank you sir.... Confidence kurayunbol sirinte vedios confince koottunnu... 🥰🙏

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Push the competition❤️

  • @App1982
    @App1982 2 หลายเดือนก่อน

    Yes sir, l can l will

  • @akhilp1159
    @akhilp1159 3 หลายเดือนก่อน

    കൂടുതൽ വീഡിയോ വേണം ബ്രോ..... വീഡിയോ length kurach koodiyalum kuzhappamilla......

  • @user-uc5sk8di8b
    @user-uc5sk8di8b 3 หลายเดือนก่อน +1

    Iam confident

  • @DivyaKk-jz1rk
    @DivyaKk-jz1rk 3 หลายเดือนก่อน +1

    Sir oru thankam aanu❤

  • @dheerajvasudev7901
    @dheerajvasudev7901 3 หลายเดือนก่อน +1

    സാർ, അങ്ങേയുടെ വീഡിയോ first ടൈം ആണു കാണുന്നത്, സത്യം പറഞ്ഞാൽ ഷോക്ക് ആയി, ഇങ്ങനെയും ചെയ്യാൻ പറ്റും എന്ന് മനസിലാക്കിയപ്പോൾ,

  • @krishnaarya4624
    @krishnaarya4624 3 หลายเดือนก่อน

    Thanks sir❤

  • @ShyamT06
    @ShyamT06 3 หลายเดือนก่อน

    ഇനിയും വീഡിയോസ് വേണം സാർ, 💥🫶

  • @greeshmagnair5783
    @greeshmagnair5783 3 หลายเดือนก่อน

    Thank you sir. Padikkathirikkan orupad thadasangal varumbozhekkum sir nte video udane varum. Padikkathirikkan pattilla😂😂

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      😂❤️❤️❤️

  • @arshag1227
    @arshag1227 3 หลายเดือนก่อน

    Sir please LGS EXAMINU kood video cheyyamo micro topics vachu

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      I will try❤️

  • @neethuvinod9823
    @neethuvinod9823 3 หลายเดือนก่อน +3

    Pyq pdf ayitu evide kitum sir..?

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      Uploaded again in telegram❤️

  • @aparnasreekantan4106
    @aparnasreekantan4106 2 หลายเดือนก่อน

    Need more videos sir

  • @DivyasreeM-rs8nh
    @DivyasreeM-rs8nh 2 หลายเดือนก่อน

    Super

  • @merinjose9389
    @merinjose9389 3 หลายเดือนก่อน

    Useful TECHNIQUES 🤍 Thank You Sir

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 หลายเดือนก่อน +2

    E reethikal ella questions lum apply cheyth mark vangikan pattumo?

  • @himaadhu5935
    @himaadhu5935 3 หลายเดือนก่อน

    Ldc 2024 njn arhikunu❤❤❤

  • @athirasabu4911
    @athirasabu4911 2 หลายเดือนก่อน

    Vdo venam sir

  • @haripreethack7337
    @haripreethack7337 3 หลายเดือนก่อน

    Thanking you sir

  • @SunilSunil-ls3pm
    @SunilSunil-ls3pm 3 หลายเดือนก่อน

    ❤❤

  • @nivedkuttus5979
    @nivedkuttus5979 2 หลายเดือนก่อน

    Augst 17 nanu exm kurachoke padich eni ith folw chythal nadakuoo?

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️👍🏻

  • @Helptostudy
    @Helptostudy 3 หลายเดือนก่อน

    Sir ithuvare confirmation kodukkan msg വന്നില്ല. Enikk mathrmano വയനാട്

  • @rathikasanil9788
    @rathikasanil9788 3 หลายเดือนก่อน

    സൂപ്പർ sir🙏🙏🙏🥰

  • @jinoshak3804
    @jinoshak3804 3 หลายเดือนก่อน +7

    ഞാൻ നേടിയിരിക്കും. കഴിഞ്ഞ LDC exam കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് ചോദിച്ചു ഇതോടുകൂടി നിർത്തിയോ പഠിത്തം എന്ന്. മാർക്ക്‌ ഉണ്ടായിരുന്നത് നെഗറ്റീവ് വന്നു കുറഞ്ഞു പോയി. അതുകൊണ്ട് ഞാൻ അടുത്ത ദിവസം മുതൽ തുടങ്ങി പഠിക്കാൻ. വില്ലൻ ചെറിയ അസുഖങ്ങൾ ആണ്. എല്ലാം നേരിടണം.

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน +4

      ചോദ്യം ചെയ്തവരുടെ മുമ്പിൽ ജയിച്ചു കാണിച്ചു കൊടുക്കണം😇❤️

    • @jinoshak3804
      @jinoshak3804 3 หลายเดือนก่อน +1

      @@Anudeep_Vlogs തീർച്ചയായും. പോസിറ്റീവ് ആയി മാത്രമേ ചിന്തിക്കാറുള്ളു.

    • @chocolatesandeclairs5917
      @chocolatesandeclairs5917 3 หลายเดือนก่อน +1

      Chechi 🔥

  • @SuhanaNazeer-k4u
    @SuhanaNazeer-k4u 2 หลายเดือนก่อน

    Thanks sir

  • @achuhariaami
    @achuhariaami 3 หลายเดือนก่อน +1

    Kollam adyathe oru rankil njan kanum

  • @aftharaAfu
    @aftharaAfu 3 หลายเดือนก่อน

    Veettammayanu, jobnu pokunnund, October il exam. Ini thudanghiyittu karyamundo sir?

    • @Anudeep_Vlogs
      @Anudeep_Vlogs  3 หลายเดือนก่อน

      ധൈര്യമായി തുടങ്ങുക❤️

    • @aftharaAfu
      @aftharaAfu 3 หลายเดือนก่อน

      @@Anudeep_Vlogs ❤️😍