😥പട്ടിണി പാവങ്ങൾ ആണിവർ.. . ഒരു കുമ്പിൾ കഞ്ഞിക്ക് വേണ്ടി മാത്രം ജീവിക്കുന്നവർ. . പരാതിയും പരിഭവവും പറയാൻ ആളില്ലാത്തവർ.... ഈ നാട് കാണുബോൾ നമ്മളും ആ പഴയകാലം ഓർത്തുപോകുന്നു.. പറഞ്ഞതുപോലെ നിഷ്കളങ്കമാണ് അവരുടെ മനസ്സ് ❤️❤️👍 കാഴ്ചകൾ മനോഹരം 🥰❤️💯👍
എന്ത് രസം ഉള്ള വീഡിയോ... ടൈം പോയത് അറിഞ്ഞില്ല... നല്ല ഭംഗിയുള്ള ഗ്രാമo.....പാവങ്ങൾ അവർ ഉള്ള സൗകര്യങ്ങളിൽ എത്ര ഹാപ്പിയായി satisfied ആയി ജീവിക്കുന്നു... 👍🏻👍🏻👍🏻👍🏻👍🏻
നല്ല കാലാവസ്ഥ . ഇത്തിരി കൂടി വലിയ മത്സ്യ ങ്ങളെ കിട്ടിയിരുന്നെങ്കിൽ..... ചെറിയ പരലുകൾ മാത്രം വലയിൽ. ഈ വ്യൂവിൽ ആ പാലം കാണാൻ നല്ല ഭംഗിയുണ്ട്.പാവങ്ങളിൽ വാവങ്ങളായ കെനിയൻ മനുഷ്യരുടെ ജീവിത നേർ കാഴ്ചകൾ പകർത്തുന്ന ghar key madam-- ത്തിന് എന്റെ ബിഗ് സല്യൂട്ട്
തികച്ചും നിഷ്കളങ്കരായ മനുഷ്യർ. അവരെ അടുത്ത് കാണാനും പരിചയപ്പെടാനും സാധിക്കുക ഒരു ഭാഗ്യം തന്നെയാണ്. Gargy you are so lucky to be with these people. Once again congrats for 100K.
ഹായ് ചേച്ചി. നാട്ടിലേയക്കു വരുന്നു എന്നറിഞ്ഞതിൽ വളരേ സന്തോഷം.... ചേച്ചിയേ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ എത്ര തിരക്കുണ്ടങ്കിലും ഗ്രാമവും അവിടത്തെ പുഴയും പുഴയിൽ മിൻ പിടിച്ചു കഴിക്കുന്നതും എല്ലാം എന്നും മനസ്സിൽ സന്തോഷം തരുന്ന കാര്യം തന്നെയാണ്. പിന്നെ കോവിസ് കൂടി നന്നറിഞ്ഞു. ആദ്ധിക്കുക ചേച്ചി. All the Best Gargy chechi❤️❤️❤️❤️💗💗💗💗😝😝😝😝😝
കുഞ്ഞിന് സുഖമില്ലാത്തത് കൊണ്ട് കമെന്റ് ഒന്നും ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല വീഡിയോ കാണാറുണ്ട് കാണാ തിരിക്കാൻ പറ്റുന്നില്ല ചേച്ചി നമ്മുടെ സങ്കടത്തിന്റെ ഇടയിൽ ചേച്ചിയും വീഡിയോയും ഒരു സന്ദോഷമാണ് 🥰😘😘😘
നമ്മളെ മറക്കരുത്😄😄 ചേച്ചി നാട്ടിൽ വരുമ്പോൾ നമ്മളെ ഓർക്കണം കേട്ടോ കാരണം ഞങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഞാൻ ചില വീഡിയോകൾക്കും ഞാൻചിലതിന് കമന്റ് തന്നിട്ടില്ല...സ്ഥിരം ചേച്ചിയുടെ എല്ലാ വീഡിയോയും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ എന്തായാലും ചേച്ചി ചെയ്യുന്ന വീഡിയോ കാണാൻ വളരെ ഇഷ്ടമാണ്ചേച്ചിയുടെ നല്ല മനസ്സും അവരോട് ഇടപഴകുന്ന രീതി കാണുമ്പോൾ നമുക്ക് സന്തോഷം തോന്നി ന്നു
നമസ്കാരം ഗാർഗി ചേച്ചി🙏. സുഖമായിരിക്കുന്നു. നാട്ടിൽ എവിടെയാണ് ചേച്ചി. പിന്നെ ആ കുട്ടികൾ മീൻ പിടിക്കുന്നത് കണ്ടപ്പോൾ ചെറു പത്തിൽഅവധികാലത്ത് പാടത്ത് മീൻ പിടിക്കാൻ പോയ ഒരു ഓർമ്മ
Garkey...you donate them on ur incomes some % ... ആ പാവങ്ങളുടെ ഉൾവിളി മാത്രം മതി നിങ്കൽക്കു ദൈവാനുഗ്രഹം കിട്ടാൻ, കഷ്ടപെടുന്നവർക്കു ആകുന്നവിതം സഹായിയ്ക്ക്ക.. 🙏
എന്താ അല്ലേ ജീവിതം..... 🥰 ഇങ്ങനെയും കുറെ മനുഷ്യർ. ഇതൊക്കെ കാണുമ്പോൾ മനസിന് ഒരുപാടു സന്തോഷമാണ്. സത്യത്തിൽ അവരാണ് ജീവിതം ആസ്വദിക്കുന്നവർ... ഇന്ന് തന്നെ ഒരാൾക്ക് കറന്റ് പോയത് കുറച്ചു ടൈം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ പറയുകയും ചയ്തു. നിനക്ക് കുറച്ചു സമയം ഇത് അനുഭവിക്കാൻ പറ്റുന്നിലെ. ഇത് പോലും ഇല്ലാത്ത എത്രയോ മനുഷ്യർ ജീവിക്കുന്നു എന്ന്. ഞാൻ ആ പറഞ്ഞപ്പോൾ ചേച്ചിടെ ഓരോ വിഡിയോസും മനസ്സിൽ വന്ന് പോയി.
കളങ്കമില്ലാത്ത മനസ്സിന്റെ ഉടമയാണ് നിങ്ങൾ . സാധാരണക്കാരന്റെ കഷ്ടതകളും , വിഷമങ്ങളും ഏറ്റുവാങ്ങാൻ കഴിയുന്ന നിങ്ങൾക്ക് എവിടെയും പിഴയ്ക്കില്ല കുറെ നാളായി വീഡിയോ കാണാറില്ലായിരുന്നു കാരണവും കണ്ണിനു ചെറിയ പ്രശ്നം ഇപ്പോൾ ഒരു വിധം ശരിയായി . എല്ലാ വിഡിയോസും ഒഴിവു സമയം നോക്കി കാണാൻ ശ്രമിക്കും . spread love spread happiness
വീട് കേരളളത്തിലെ പഴയൊരു വീട്ടിലോട്ടു പോയപോലെ തോന്നി നമ്മുടെ പഴയ ഒരു കാലം കാണാൻ പറ്റുന്നതിൽ എന്തു സന്തോഷം ആണ് ❤️👍
പാവങ്ങൾ, എന്നാലും അവർ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു 🥰🥰🥰,
ആഫ്രിക്കയിലെ പുഴ കണ്ടപ്പോൾ നല്ല സന്തോഷം.കാരണ० വെള്ളത്തിന് അവർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വീഡിയോസിൽ കണ്ടിട്ടുണ്ട്
😍😍
വീടിനകത്ത് നല്ലൊരു അടുക്കളയുണ്ടെങ്കിലും പുറത്ത് വർക്ക് ഏരിയ എന്നും പറഞ്ഞു മറ്റൊരു അടുക്കളയുണ്ടാക്കുന്ന നമ്മൾ തന്നെയാണ് ഈ വീഡിയോ കാണേണ്ടത്. 😪😪😪😪😪
മനോഹരം അവിടെയൊന്നും പോകാൻ പറ്റാത്ത ഞങ്ങളെ പോലുള്ളവർക്കു ഒരു സന്തോഷം, thank U Garkey. 👍
Thank you 😍🙏
Hi Garkey .Always watch your video.Very nice
Thank you🙏
അടിപൊളി സ്ഥലം. പറയാൻ വാക്കുകൾ ഇല്ല. അവരുടെ ജീവിതം എത്ര മനോഹരം . ഉള്ളത് കൊണ്ട് ഓണം പോലെ ☺️☺️
😥പട്ടിണി പാവങ്ങൾ ആണിവർ.. .
ഒരു കുമ്പിൾ കഞ്ഞിക്ക് വേണ്ടി മാത്രം ജീവിക്കുന്നവർ. .
പരാതിയും പരിഭവവും പറയാൻ ആളില്ലാത്തവർ....
ഈ നാട് കാണുബോൾ നമ്മളും ആ പഴയകാലം ഓർത്തുപോകുന്നു..
പറഞ്ഞതുപോലെ നിഷ്കളങ്കമാണ് അവരുടെ മനസ്സ് ❤️❤️👍
കാഴ്ചകൾ മനോഹരം 🥰❤️💯👍
😍😍
Super .ഒത്തിരി ഇഷ്ടപ്പെട്ട് .സൂപ്പർ സ്ഥലം നമ്മുടെ പണ്ടത്തെ നാട് പോലെ തോന്നി .🙏🙏🙏🙏God bless you Dear sister 😘😘😘😘😘❤️❤️❤️🙌🙌🙌🙌
വിലപ്പെട്ട കാഴ്ചകൾ നന്ദി.
എന്ത് രസം ഉള്ള വീഡിയോ... ടൈം പോയത് അറിഞ്ഞില്ല... നല്ല ഭംഗിയുള്ള ഗ്രാമo.....പാവങ്ങൾ അവർ ഉള്ള സൗകര്യങ്ങളിൽ എത്ര ഹാപ്പിയായി satisfied ആയി ജീവിക്കുന്നു... 👍🏻👍🏻👍🏻👍🏻👍🏻
ഞാൻ വളരെ ഹാപ്പി.മറുപടി തന്നെല്ലോ.thank you സോ much...
😍😍
Nattil varumbol welcome to samsung showroom angamaly...opposite LF HOSPITTAL
ഗ്രാമീണ കാഴ്ചകൾ സൂപ്പർ. 👍 ഗാർഗി. 👍👍👍👍👌👌👌👌😍
മോളുടെ videos എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു
Thank you😍
Fishing super 😍pazhaya keralam thanne kto 👍😍😍🌹💐
ഇന്നത്തെ ഗ്രാമകാഴ്ച അടിപൊളിയായിരുന്നു നല്ലൊരു വ്യൂ ആയിരുന്നു 😍😍😍👌
Thank you😍
ഞങ്ങൾ എപ്പോഴും കാണുന്ന പ്രോഗ്രാം ആണ്.ദൈവം അനുഗ്രഹിക്കട്ടെ.
Thank you😍🙏
ഞങ്ങളും ഇപ്പോൾ കാണാൻ തുടങ്ങി ഞങ്ങൾ ഒരു പാടിയും കാണാത്തവരാണ് ഇപ്പോൾ ഇത് കാണാൻ തുടങ്ങി
Super best wishes 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
തനി ഗ്രാമീണർ. നല്ല വീഡിയോ.
സൂപ്പർ 👌👌👌👌👌അടിപൊളി വീഡിയോ 🌹🌹🌹🌹
നല്ല കാലാവസ്ഥ . ഇത്തിരി കൂടി വലിയ മത്സ്യ ങ്ങളെ കിട്ടിയിരുന്നെങ്കിൽ..... ചെറിയ പരലുകൾ മാത്രം വലയിൽ. ഈ വ്യൂവിൽ ആ പാലം കാണാൻ നല്ല ഭംഗിയുണ്ട്.പാവങ്ങളിൽ വാവങ്ങളായ കെനിയൻ മനുഷ്യരുടെ ജീവിത നേർ കാഴ്ചകൾ പകർത്തുന്ന ghar key madam-- ത്തിന് എന്റെ ബിഗ് സല്യൂട്ട്
ഒരുപാട് സന്തോഷം Thank you 🙏
Kanan nalla rasamud
തികച്ചും നിഷ്കളങ്കരായ മനുഷ്യർ. അവരെ അടുത്ത് കാണാനും പരിചയപ്പെടാനും സാധിക്കുക ഒരു ഭാഗ്യം തന്നെയാണ്.
Gargy you are so lucky to be with these people. Once again congrats for 100K.
Thank you🙏😍
Supear Video. Nsmmuda natilum meenpitikkarudallo. Valara pavagheal.Entho oru vizhameam kanumbol.Monusitta Pirannalaerunnallo.HAPPY BIRTH DAY..
😍😍
പുല്ലു മേഞ്ഞ വീട് .ഞാനു ചെറുപ്പത്തിൽ പുല്ലു മേഞ്ഞ കുടിലിൽ തമാസിച്ചിട്ടുണ്ട്.പത്തനംതിട്ടയിൽ...
😍😍
കൊള്ളാം ചേച്ചി സൂപ്പർ വീഡിയോ 👌👌🥰🥰🥰🥰🥰🥰💕💕💕💕💕💕🌹🌹🌹🌹🌹🌹🌹
😍😍
Hi chechi.njaan yella vedioyum kaanaarund.yellae vedioyum onnin onn mecham.iniyum orupaad uyarangalil yethatteyenn athmarthamaayi prathikkunnu.avarude kudeyulla oro vediosum kaanumbol valare sandosham thonnunnu chechi. god bless you........
ഒരുപാട് സന്തോഷം 😍
ഹായ് ചേച്ചി. നാട്ടിലേയക്കു വരുന്നു എന്നറിഞ്ഞതിൽ വളരേ സന്തോഷം.... ചേച്ചിയേ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ എത്ര തിരക്കുണ്ടങ്കിലും ഗ്രാമവും അവിടത്തെ പുഴയും പുഴയിൽ മിൻ പിടിച്ചു കഴിക്കുന്നതും എല്ലാം എന്നും മനസ്സിൽ സന്തോഷം തരുന്ന കാര്യം തന്നെയാണ്. പിന്നെ കോവിസ് കൂടി നന്നറിഞ്ഞു. ആദ്ധിക്കുക ചേച്ചി. All the Best Gargy chechi❤️❤️❤️❤️💗💗💗💗😝😝😝😝😝
😍😍
Very good thanku
മീൻപിടുത്തം കൊള്ളാം ഞണ്ടിന്റെ കാലൊക്കെ പുല്ലു പോലെ പറിച്ചെറിയുന്നു 😁
Little things in life are what make it stand out
ഹായ് garkey വീഡിയോ ഇഷ്ടായി നിഷ്കളങ്കമായ മനുഷ്യർ
Hi😍
SUPER VIDEO CHECHI🥰🥰🥰🥰🥰🥰🥰🥰
Nattil Vannal Thirichu Pokille.... ?
Ennanu Pokuka..... ?
Leavinu Varunnadano....
Moosa Chettane Parichayappedanam.....
നല്ല ഭംഗി 🥰🥰🥰🥰
😍😍
Hi annum kathirikkum videyoke vendi❤️❤️❤️❤️❤️🥰🥰🥰🥰
Hi😍😍
Vidieo kandhu super.chechi yuday vidieo lay introduction super. Chechi ellavarodum nalla snehathil nilkkunna chechi aane tta. 👍❤❤
😍😍
ഹായ് നല്ല രസം ഉള്ള പരിപാടി ആണ്.എന്റെ മോൻ അവിടെ നൈത്തിരി എന്ന സ്ഥലത്ത് ഷുഗർ ടെക്നോളജിസ്ററായി വന്നിട്ടുണ്ട്.
Hi😍 നൈറോബി ആണോ?
Africa കാരി വീണ്ടും വന്നൂ.. വീഡിയോ എല്ലാം പോളി
Hi😍Thank you🙏
കുഞ്ഞിന് സുഖമില്ലാത്തത് കൊണ്ട് കമെന്റ് ഒന്നും ഇടാൻ പറ്റുന്നുണ്ടായിരുന്നില്ല വീഡിയോ കാണാറുണ്ട് കാണാ തിരിക്കാൻ പറ്റുന്നില്ല ചേച്ചി നമ്മുടെ സങ്കടത്തിന്റെ ഇടയിൽ ചേച്ചിയും വീഡിയോയും ഒരു സന്ദോഷമാണ് 🥰😘😘😘
😍😍
Hi Garkey ingane nalla nalla video njangalku kanichutharunnathinu orupadu thanks God bless you garkey makkalkum vipinettanum sugamalle
Hi😍എല്ലാവർക്കും സുഖം
അതിമനോഹരം എന്ത് പാവങ്ങൾ ആണ് അവർ ഒരു മീൻ കിട്ടിയപ്പോൾ ഉള്ള ആ ചേട്ടന്റെ ഒരു സന്തോഷം😀❤️♥️❤️💕
😍😍
Super aayi to 👏👏👏
Sisuuu ❤❤❤❤kurach bc ayirunnu.. Ee video kanan late ayi❤❤
😍😍♥
നമ്മളെ മറക്കരുത്😄😄 ചേച്ചി നാട്ടിൽ വരുമ്പോൾ നമ്മളെ ഓർക്കണം കേട്ടോ കാരണം ഞങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഞാൻ ചില വീഡിയോകൾക്കും ഞാൻചിലതിന് കമന്റ് തന്നിട്ടില്ല...സ്ഥിരം ചേച്ചിയുടെ എല്ലാ വീഡിയോയും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ എന്തായാലും ചേച്ചി ചെയ്യുന്ന വീഡിയോ കാണാൻ വളരെ ഇഷ്ടമാണ്ചേച്ചിയുടെ നല്ല മനസ്സും അവരോട് ഇടപഴകുന്ന രീതി കാണുമ്പോൾ നമുക്ക് സന്തോഷം തോന്നി ന്നു
Thank you😍pls contact my wtsapp
Hai ചേച്ചി plznumber
ഇതുപോലെയാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ റിസോർട്ടുകൾ 😀😀👍
😍😍
ഹായ്,മീൻ പിടുത്തവും പുഴയും ഒക്കെ കാണുമ്പോൾ nammude നാട് പോലെ തോന്നും.
Hi😍😍
മനോഹരം .....
ഉള്ളതുകൊണ്ട് ഓണം പോലെ അതിൻറെ ഒരു ഉദാഹരണമാണ് ഇവര്
Avare kanan bhagyam undallo nice place
🙏🙏
Hi... നല്ല അവതരണം. God bless.....
Thank you😍🙏
Hi Garkey...interesting vedio😍
Hi😍 Thank you🙏
മുത്തേ 🌹❤️🥰👍
മനോഹരമായ വീടുകൾ
Hi Gargi thank you mole god bless you
Hi😍🙏🙏
Really superb🥰👍🏻👍🏻...
വളരെ നല്ല വീഡിയോ 👍
Thank you😍
Sugayitirikunnu gargi nigalkellarkum sugalle
സുഖം 😍
പാവം മനുഷ്യർ. 💞💞💞💞💞💞💞
😍😍
Hi Garkey video supper
Hi😍
Hi chechi.. Nattilu varumbolum video edanam keto
Ok😊
ഞങ്ങൾ കണ്ടു തുടങ്ങിhai ഗാർ ഗി
Hi😍
പാവങ്ങൾ😔
ഒരുപാട് നാളായി ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്
ഓരോ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.
ഒരു പാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ്
Thank you so much dear🙏😍
Viedo superr daaa❤️❤️❤️
ചേച്ചി ആ സമ്മാനങ്ങൾ ആ പാവങ്ങൾ ക്ക് കൊടുക്കു
Chechi video kanditt mattoru country anenn thonnnunnatha illa.Kerala thanna❤️❤️.chechi present cheyyunna grama kazhchakkal kannan thana valare interesting aan.❤️❤️.Keep going chechi stay blessed ❤️❤️
Thank you dear 😍🙏
shwall venam tto
keniya epozhum nokunna oralanu tto njhan
aaa kanunnadh rail ano
wow super place
നമസ്കാരം ഗാർഗി ചേച്ചി🙏. സുഖമായിരിക്കുന്നു. നാട്ടിൽ എവിടെയാണ് ചേച്ചി. പിന്നെ ആ കുട്ടികൾ മീൻ പിടിക്കുന്നത് കണ്ടപ്പോൾ ചെറു പത്തിൽഅവധികാലത്ത് പാടത്ത് മീൻ പിടിക്കാൻ പോയ ഒരു ഓർമ്മ
എറണാകുളം 😍
@@Welcometoafricabygarkey ok
Garkey...you donate them on ur incomes some % ... ആ പാവങ്ങളുടെ ഉൾവിളി മാത്രം മതി നിങ്കൽക്കു ദൈവാനുഗ്രഹം കിട്ടാൻ, കഷ്ടപെടുന്നവർക്കു ആകുന്നവിതം സഹായിയ്ക്ക്ക.. 🙏
എന്താ അല്ലേ ജീവിതം..... 🥰 ഇങ്ങനെയും കുറെ മനുഷ്യർ. ഇതൊക്കെ കാണുമ്പോൾ മനസിന് ഒരുപാടു സന്തോഷമാണ്. സത്യത്തിൽ അവരാണ് ജീവിതം ആസ്വദിക്കുന്നവർ... ഇന്ന് തന്നെ ഒരാൾക്ക് കറന്റ് പോയത് കുറച്ചു ടൈം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ പറയുകയും ചയ്തു. നിനക്ക് കുറച്ചു സമയം ഇത് അനുഭവിക്കാൻ പറ്റുന്നിലെ. ഇത് പോലും ഇല്ലാത്ത എത്രയോ മനുഷ്യർ ജീവിക്കുന്നു എന്ന്. ഞാൻ ആ പറഞ്ഞപ്പോൾ ചേച്ചിടെ ഓരോ വിഡിയോസും മനസ്സിൽ വന്ന് പോയി.
😍😍♥
സൂപ്പർ 💖
Thank you😍
നമുടെ പഴയ നാട് 👍
Chechi avarude puthiya cooking vedios edane
Ok😍
Thanks chechi all are supporting you
Thank you 😍🙏
Super.
ഹായ് ഗാർക്കി സുഖമാണോ
സൂപ്പർ വീഡീയോ നാട്ടിൽ എവിടെ ആണ് വീട് ❤️ ❤️ ❤️
എറണാകുളം 😍
வணக்கம் கார்கெ அழகிய பெண்னெ வாழ்த்துகள்
Gramakkazhchakal ulla vdeo aanu sooper
😍😍
Nigale vlogs adipoly
Thank you😍
Hi Garkey. Good vedeo
Hi😍
കളങ്കമില്ലാത്ത മനസ്സിന്റെ ഉടമയാണ് നിങ്ങൾ .
സാധാരണക്കാരന്റെ കഷ്ടതകളും , വിഷമങ്ങളും ഏറ്റുവാങ്ങാൻ കഴിയുന്ന നിങ്ങൾക്ക് എവിടെയും പിഴയ്ക്കില്ല
കുറെ നാളായി വീഡിയോ കാണാറില്ലായിരുന്നു കാരണവും കണ്ണിനു ചെറിയ പ്രശ്നം ഇപ്പോൾ ഒരു വിധം ശരിയായി .
എല്ലാ വിഡിയോസും ഒഴിവു സമയം നോക്കി കാണാൻ ശ്രമിക്കും .
spread love
spread happiness
ഒരുപാട് സന്തോഷം Thank you so much 😍🙏
ഗ്രാമ കാഴ്ചകൾ 👌👌👌
😍😍
എന്താ അവരുടെ അവസ്ഥ അല്ലെ garkey ഒരു പാട് ഇഷ്ടം 😂
♥♥
👍♥️♥️❤️🌄🌞🌞🌼
നാഗരികത നശിപ്പിക്കാത്ത ഗ്രാമം പക്ഷേ ജീവിത നിലവാരം ഉയർച്ച ഇനിയുമെന്നിയില്ല
മാസ്ക് ഇവിടെയും നിർബന്ധമാക്കി.
Super ❤️😃😃🙋
Innu 5 vedios kandu😂😂but cmnt ittillaa🤣
പാവം കുട്ടികൾ... ഗാർക്കിക്കുട്ടിക്കു സുഖമല്ലേ 💝💝💝💝
സുഖം 😍
ഞണ്ട് റോസ്റ്റ് വേണ്ടതായിരുന്നു.. 😭😭😭😭നാളെ കാണിക്കണം
Sure 😍
Avde Mazha okke maariyo Gargi Chechi
ഇല്ല 😍
Yenikkishttayi ttooo
Thank you😍
പാവം കെനിയ ഗ്രാമവാസികൾ സൂപ്പർ വീഡിയോ 👍👍👍❤❤❤👌🙏😂
😍😍
Hi chechi 🥰🥰🥰🥰
Hi😍
ഗാർഗി സുഖമല്ലേ
Hi😍സുഖം
പൊളിച്ചു മക്കളെ പൊളിച്ചു
Thank you🙏
ഹായ് ❤️❤️
Hi😍
nice video👌👌
Hi😍Thank you 🙏
Pls contact my wtsapp 😊
Super🥰🥰🥰🥰
Yenikkendha kondu vara😍
Traditional things എന്തെങ്കിലുമൊക്കെ കൊണ്ട് വരാം 😍
ഹായ്ചേച്ചി സുഖമാണോ
Hi😍
Hlo ചേച്ചി സുഖമാണോ 🤗
Hi😍 സുഖം
Hai super
Hi😍
ഞാൻ സൗദി അറേബ്യയിൽ ആണ് എനിക്ക് സമ്മാനം കിട്ടുമോ 🤩❤️😍....
ഗർക്ക്കി യെടെ video ഇപ്പൊൾ കുറവാനല്ലോ എന്തു പറ്റി.
Weekly once idunnund സമയം കിട്ടുന്നില്ല 😍