പലരും ഞാൻ സ്വർഗ്ഗത്തിൽ പോകും എന്നാണ് പറയപ്പെടുന്നത്.. അനുസരണം ഇല്ലാത്ത വിശ്വാസം വെറുതെ ആണ്.. ചെയ്തും പ്രവർത്തിച്ചും അനുസരിച്ചും പറയുകയും വേണം സുവിശേഷം. ഇങ്ങനെയുള്ളവർ വിരളമാണ്. പറയാൻ എല്ലാവർക്കും അറിയാം.പക്ഷേ അനുസരിക്കാൻ ആരും തയ്യാറല്ല.
യേശുവിന്റെ മാതൃക അനുസരിക്കണമെങ്കിൽ yohannan17nte 3പറയുന്നപോലെ യെഹോവയെക്കുറിച്ചും യെഹോവ അയച്ച യേശുക്രിസ്തുവിനെയും കുറിച്ച് പഠിച്ചിട്ടാണ് പരിശുദ്ധൽമ സ്നാനം വെള്ളത്തിൽ മുക്കേണ്ടത്. എന്നാലേ യേശുവിന്റെ ശിഷ്യനാകാൻ പറ്റുകയുള്ളൂ.
Amen.. 🙏