എനിക് exam അടുകുമ്പോൾ ... ഫ്ളാറ്റിൽ ബോംബ് വെച്ച്ടുണ്ട് എന്നറിയുബോഴുള്ള ബിന്ദു പണിക്കരുടെ അവസ്ഥയാണ്.
1. Visualization
2. Brain exercise like sudoku
3. Chunking method
4. Stress management ( breathing exercise , cardio workout, yoga )
5. Quality Sleep 7-8 hours
6. Good diet ( we are what we eat )
7. Dot gazing meditation . ( Improving concentration) 5 mnt
സർ.... വളരെ ഉപകാരപ്രദമായ ടിപ്സ് ആണ് എല്ലാം.. ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു 🥰
ഞാൻ പഠിക്കുന്നത് അങ്ങനെ മറക്കാറില്ല. പക്ഷെ പഠന വേഗത കുറവാണ്. 🙏🙏🙏
Daily revision cheythu, statement level exam attend cheythal ok akum
മെഡിറ്റേഷൻ ആയിരുന്നു അതെന്ന് ഇന്നാണ് മനസിലായത് 😢കുട്ടി ആയിരുന്നപ്പോൾ ഞാൻ ഏതെങ്കിലും ഒരു ഫോട്ടോയോ, ചുമരോ എന്തെങ്കിലും ഒരു ബിന്ദുവിലോ നോക്കി അതിനുള്ളിലേക്ക് mind പോകുമായിരുന്നു ചുറ്റും full dark ആവും ആയിരുന്നു 😮but അന്ന് ഞാൻ വിചാരിച്ചത് എനിക്ക് എന്തോ അസുഖം ആണെന്ന 😢but വളർന്നു കഴിഞ്ഞപ്പോൾ അത് പറ്റുന്നില്ല, ഇപ്പോൾ എത്ര ശ്രമിച്ചാലും അതുപോലെ darkness ആവുന്നില്ല 🤭
Tanks sir connection ittu vechal orma kittum nammude jeevithathile enthenkilum incident okk ayituu 🥰
Tnx sir❤❤
Enniku tenion vepraplam tension kuduthala pinne psc mansilakipadikan pattunila
Thank you so much 😊 Currently I am preparing for civil services exam, these tips are very helpful. I'll let you know if I crack the exam 😇
എവിടെ നിന്ന് തുടങ്ങണം പഠിക്കാൻ എന്ന് confusion ആണ്. ഒരു subject നോക്കുമ്പോൾ മറ്റേത് നോക്കാൻ തോന്നും എന്താ sir ചെയ്യേണ്ടത്
Ldc ക്ക് വേണ്ടി എത്ര നാൾ മുതൽ ഉള്ള current affirs ആണ് നോക്കേണ്ടത്? Current affairs പഠിക്കാൻ ഉള്ള വഴി പറയാവോ? Psc bulletin നോക്കിയാൽ മതി ആകുവോ?
2021,22 important awards and complete current affairs 2023,pinne 2024 ile
exm start cheyyunnathnu mumbulla 3 masathe karyangalum varam..
All techniques are really helpful sir, especially 7th one❤ 🙏
Silence is a soothing to soul, while your words are enrichment from the ears to brain ❤
Sir Nandu sirnte degree prelims economics class purchase cheyyan sadhikumo munp cheythirnnu but note ezhthy edkano class kand complete cheyyano sadhichilla....
Sir am a beginner in psc.ipol muthal Nannayi padichal ee ld keran patumo within 100rank?? Pls rply
Hello sir puthyaLGS Bache thudagunnundo?
Existing batch join cheyam😇❤️ puthiya batch start cheythalum ethreyum depth il syllabus cover aavella..
സർ ഞാൻ റവലൂഷണറി ബാച്ച് അംഗം ആണ് ഞാൻ ഓഫ്ലൈൻ class povunde ഉണ്ട് യുട്യൂബ് ക്ളാസ് കൾ കാണും ചില ലിസ്റ്റ് ൽ താഴ്ന്ന റാങ്കിൽ ഉണ്ട് but enthu padikanam enna oru confusion ane CID മൂസ ഫിലിം Bindu paniker poly sir oru solution parenju tharumo enney poly kury perunde
പേടിക്കണ്ട 😇❤️ ഇതിനൊക്കെയുള്ള പരിഹാരം Revolution Batchഉണ്ടാകും ഇൽ ഉണ്ടാകും.
Enikk exam hall kayariyal pnne niranju padichath okke shoonyamaya polaa😢😢..kai kaal tention kaaranam kuzayum..
Sir ente Bp kuranju food nere kazhikathu kond ann enn doctor paranju kazhithe eriyunna l .exam ezhuthan thannu undki ella 😂 .eppol padanam mudagi santhosham ayyi .ente Aghakaram
degree batchil oru dhivasam ethra neram classundavum. class kazhinju self study kku samayam kittumo?
Sir kunjullath kond ratryil mathrame padikan patukayullooo... 6 month 5 hr sleep cheythal counter product ayiriko result..😢
Njan concentrate ayi padikan thudangi lpup kittiyitte rest ullooo😮 mariagum fix ayi pinpoint ayi padikan irikumboyakum chunkinde
Vili😂 athode allam kaivittu pokum
Annalum vidilla lpup njan nedum😊 Thanks sir
M
എന്റെ സംശയം psc question പേപ്പർ ഉണ്ടാക്കുന്നത് ആണ്.... Question തയ്യാറാക്കുന്നവർ, അത് print ചെയ്യുന്നവർ എന്നിവർക്കൊക്കെ ചോദ്യങ്ങൾ അറിയാമല്ലോ.. അപ്പോ എക്സാം കഴിയും വരെ അവരെ എന്ത് ചെയ്യും.. പുറത്തേക്ക് വിടില്ലേ??
എക്സാം നടക്കുന്നതിന് എത്ര നാൾ മുന്നേ ആണ് ചോദ്യങ്ങൾ തയ്യാറാക്കുക
1set question alla undakunnath... 5 or 6 oke aakam... Ennitt oro subject narukitt edukum. Angane oru question paper aakum
Pinne print cheyyunnath malayalam ariyathavar aakum😅😅
@@Anudeep_Vlogs ആണല്ലേ.. എന്നാലും question ഉണ്ടാക്കിയവർ എക്സാം വരെ എവിടെപ്പോകും 🤔
Contact 8891041935 for admissions.❤️
t.me/anudeep2345
കൂട്ടുകാരെ😇 ടെലിഗ്രാമിൽ join ചെയ്യുക❤️.... ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
WhasApp Channel link❤️
whatsapp.com/channel/0029Va9Kgu20bIdwk6ClWY1J