വണ്ടിയുടെ കാര്യങ്ങൾ പറയുമ്പോൾ വ്യക്തമായി ചില കാര്യങ്ങൾ പറയുക...വണ്ടിയുടെ ക്വാളിറ്റി ക്വാളിറ്റി എന്ന് മാത്രം പറയാതെ ഒർജിനൽ കേരള ആണോ. km മോഡൽ ഓണർഷിപ് ഇങ്ങനെ ആണ് പറഞ്ഞു തുടങ്ങേണ്ടത്.....അവസാനം വണ്ടിയുടെ വിലയും എത്ര ലോൺ കിട്ടുമെന്നും പറയണം
നിങ്ങളുടെ വീഡിയോ എന്നും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടം ആണ് പ്രതേകിച്ചു പറഞ്ഞാൽ ഫോർച്യൂണറിന്റെ വീഡിയോസ് എനിക്ക് ഒരു ഫോർച്യൂണർ ആവശ്യമുണ്ട് സത്യം പറഞ്ഞാൽ ഈ വീഡിയോ ഒന്നും മനസ്സിലായില്ല കുറച്ചു ഒരു വണ്ടിയെ കാണിക്കുന്നു. പിന്നെ കുറച്ചു മറ്റ് വണ്ടിയെ കാണിക്കുന്നു ഇന്നത്തെ വീഡിയോ ശരിയായില്ല
താങ്കളുടെ ഇന്നത്തെ വീഡിയോ വളരെ മോശമായിപ്പോയി.... സാദാരണ താങ്കളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്... മുകളിൽ ബ്രോ കമെന്റ് ചെയ്തതു പോലെ ഇന്നത്തെ വീഡിയോ പോരാ.. ഓരോ വണ്ടിയുടെയും വിലയോ മറ്റുഡീറ്റെയിൽസ് വ്യക്തത ഇല്ല... Pls try to take good videos perfectly & detaily
വണ്ടിയുടെ കാര്യങ്ങൾ പറയുമ്പോൾ വ്യക്തമായി ചില കാര്യങ്ങൾ പറയുക...വണ്ടിയുടെ ക്വാളിറ്റി ക്വാളിറ്റി എന്ന് മാത്രം പറയാതെ
ഒർജിനൽ കേരള ആണോ.
km
മോഡൽ
ഓണർഷിപ്
ഇങ്ങനെ ആണ് പറഞ്ഞു തുടങ്ങേണ്ടത്.....അവസാനം
വണ്ടിയുടെ വിലയും എത്ര ലോൺ കിട്ടുമെന്നും പറയണം
ഇഷ്ട്ട പെട്ട വണ്ടി
Super.
Quality ❤❤❤❤
Too much quality and neat 😅
Edit cheythavanirikkatte kuthirappavan 😂
Ee kuthirapavan njan ithuvare kandit ella
ക്വാളിറ്റി കൂടുതൽ ആയിപോയോ 😁😁
നിങ്ങളുടെ വീഡിയോ എന്നും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടം ആണ് പ്രതേകിച്ചു പറഞ്ഞാൽ ഫോർച്യൂണറിന്റെ വീഡിയോസ് എനിക്ക് ഒരു ഫോർച്യൂണർ ആവശ്യമുണ്ട്
സത്യം പറഞ്ഞാൽ ഈ വീഡിയോ ഒന്നും മനസ്സിലായില്ല കുറച്ചു ഒരു വണ്ടിയെ കാണിക്കുന്നു. പിന്നെ കുറച്ചു മറ്റ് വണ്ടിയെ കാണിക്കുന്നു ഇന്നത്തെ വീഡിയോ ശരിയായില്ല
4*4 2015 model MT 121000km run
2 owner HR registered 1510000 price
Negotiable
Edite pora
Ithil offer evide😂
താങ്കളുടെ ഇന്നത്തെ വീഡിയോ വളരെ മോശമായിപ്പോയി.... സാദാരണ താങ്കളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്... മുകളിൽ ബ്രോ കമെന്റ് ചെയ്തതു പോലെ ഇന്നത്തെ വീഡിയോ പോരാ.. ഓരോ വണ്ടിയുടെയും വിലയോ മറ്റുഡീറ്റെയിൽസ് വ്യക്തത ഇല്ല... Pls try to take good videos perfectly & detaily
വാട്സാപ്പിൽ ഒരു മെസെജ് വിട്ടാൽ അതിന് റീപ്ലെ ഇല്ല
8111808808
Too much quality...😅