#Spider

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2020
  • biofloc രീതിയിൽ മീൻ വളർത്തുന്നതിന് ഞാൻ നിർമ്മിച്ച ടാങ്കിന്റെ നിർമ്മാണ രീതി കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക. അല്പം ശ്രമിച്ചാൽ നിങ്ങൾക്കും ഇതുപോലെ സ്വന്തമായി നിർമ്മിക്കാം
    👇🏻👇🏻
    • #Biofloc #Fish_Farming...
    പടുത്തകുളത്തിൽ drainage pipe ഫിറ്റ് ചെയ്യുന്നത് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    👇🏻👇🏻
    • #Biofloc #Aquaponics #...
    എന്റെ bio floc ടാങ്കിലേക്ക് സ്വന്തമായി ഒരു സ്പൈഡർ എയറേഷൻ ഉണ്ടാക്കി.. മികച്ച റിസൾട്ടും കിട്ടി.. കാണാൻ താഴെ ക്ലിക്ക് ചെയ്യുക
    👇🏻👇🏻
    • #Spider #Airoxi #Haile...

ความคิดเห็น • 226

  • @rakesh-sp4xj
    @rakesh-sp4xj 4 ปีที่แล้ว +11

    ഈ channel ലെ ഓരോ videos ഉം വളരെ helpful ആണ്.നല്ലൊരു ട്രെയിനിങ് ക്ലാസ്സ്‌ പോലെ base മുതൽ മനസ്സിലാകുന്നുണ്ട്.ഇനിയും next updates പ്രതീക്ഷിക്കുന്നു

    • @prince9895479011
      @prince9895479011  4 ปีที่แล้ว +5

      വിലയേറിയ അഭിപ്രായതിന് നന്ദി.. ഇത്തരം അഭിപ്രായങ്ങളാണ് അടുത്ത വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.. ഇനിയും ചെയ്യാം,.

    • @rakesh-sp4xj
      @rakesh-sp4xj 4 ปีที่แล้ว +2

      @@prince9895479011 ചേട്ടന്റെ biofloc ലെ ഓരോ stage മുതൽ harvest വരെ പ്രതീക്ഷിക്കുന്നു

    • @jahidhossain6353
      @jahidhossain6353 4 ปีที่แล้ว +1

      Bro,How many inches Pipe Cap you using?

    • @prince9895479011
      @prince9895479011  4 ปีที่แล้ว +1

      @@jahidhossain6353 4"inch

    • @jahidhossain6353
      @jahidhossain6353 4 ปีที่แล้ว +1

      @@prince9895479011 Thanks

  • @venup7271
    @venup7271 4 ปีที่แล้ว +1

    ഡ്രൈനേജ് fitting ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്ന വീഡിയോ ഇതുവരെ ആരും തന്നെ ചെയ്തിട്ടില്ല . Congratulation , മറ്റുള്ളവർ ഒളിപ്പിച്ചു തെറ്റിദ്ധരിപ്പിച്ച് പറയുന്ന കാര്യം വെട്ടിത്തുറന്ന് പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി. OK

  • @thomasabraham6838
    @thomasabraham6838 4 ปีที่แล้ว +4

    മാഷെ സൂപ്പർ.എല്ലാകാര്യങ്ങളും വളരെ ഭംഗിയായി പറഞ്ഞുതന്നതിൽ സന്തോഷം.ഇടക്ക് സംശയങ്ങൾ ചോദിക്കും.ബുദ്ധിമുട്ടാവില്ലെന്ന് വിചാരിക്കുന്നു.

    • @prince9895479011
      @prince9895479011  4 ปีที่แล้ว +2

      ചോദിച്ചോളൂ.. അറിയുന്ന വിവരങ്ങൾ തീർച്ചയായും പങ്കുവെക്കാം..

  • @rnenergy7391
    @rnenergy7391 3 ปีที่แล้ว

    സൂപ്പർ സൂപ്പർ 👏👏👏

  • @nidhishashok3138
    @nidhishashok3138 4 ปีที่แล้ว +3

    Thanks chetta.... Nala avatharannam..

  • @arman8777
    @arman8777 4 ปีที่แล้ว +4

    അടിപൊളി.. അഭിനന്ദനങ്ങൾ 👍

    • @prince9895479011
      @prince9895479011  4 ปีที่แล้ว

      വളരെഅധികം നന്ദിയുണ്ട്

  • @georgepk3273
    @georgepk3273 3 ปีที่แล้ว +1

    സ്പൈഡർ സ്വന്തമായി നിർമ്മിച്ച വിധം കാണിച്ചത് വളരെ ഉപകാരപ്രദമായി.

  • @AnilKumar-gg9et
    @AnilKumar-gg9et 4 ปีที่แล้ว +1

    നല്ല അവതരണം, നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു . നന്ദി...

  • @Brikharamudamu
    @Brikharamudamu 3 ปีที่แล้ว

    Really mind blowing job you did keep it up brother

  • @rejikonnayilrk
    @rejikonnayilrk 3 ปีที่แล้ว

    Good idea

  • @mrabymathew
    @mrabymathew 4 ปีที่แล้ว +2

    Adipoli... കൊള്ളാട്ടോ

  • @shibnathdas3297
    @shibnathdas3297 3 ปีที่แล้ว +1

    Thaks sir .

  • @jithinraj9358
    @jithinraj9358 4 ปีที่แล้ว +2

    Nannyitund cheta

  • @lakshmananpp9285
    @lakshmananpp9285 4 ปีที่แล้ว +1

    നന്ദി നമസ ക്കാരം

  • @sa99mi
    @sa99mi 4 ปีที่แล้ว +5

    professional!!!

  • @eidulqamar
    @eidulqamar 4 ปีที่แล้ว +1

    Thank you for the information dear👍👍👍👍👍👍

  • @sajayakumar116
    @sajayakumar116 3 ปีที่แล้ว +1

    Thankaleyum videoyum ishtamayi Very simple presentation dear

  • @jominjose815
    @jominjose815 4 ปีที่แล้ว +3

    Informative

  • @bmaikkara5860
    @bmaikkara5860 4 ปีที่แล้ว +1

    Good ..Thank you Dear ...

  • @ratheeshck3844
    @ratheeshck3844 4 ปีที่แล้ว +1

    അടിപൊളി super

  • @a4angelcraftart105
    @a4angelcraftart105 3 ปีที่แล้ว +1

    സൂപ്പർബ് engineering

  • @sanishk.s76
    @sanishk.s76 4 ปีที่แล้ว +1

    Great idea

  • @thomaskadavil1550
    @thomaskadavil1550 4 ปีที่แล้ว +1

    Very good information...Nice presentation 👌

  • @kunjattakanmani307
    @kunjattakanmani307 4 ปีที่แล้ว +2

    Good work

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 ปีที่แล้ว +1

    powerful aerator

  • @jithishlj
    @jithishlj 3 ปีที่แล้ว

    Super 👍

  • @zoomnatura8131
    @zoomnatura8131 3 ปีที่แล้ว

    Super

  • @amaljohn9132
    @amaljohn9132 3 ปีที่แล้ว +1

    Can we use ring blower for bio floc
    Sunsun pg 250

  • @divyasunil2393
    @divyasunil2393 4 ปีที่แล้ว +1

    Way of presentation 👌👌🙂🙂

  • @akashunnikrishnan7756
    @akashunnikrishnan7756 2 หลายเดือนก่อน

    Raducer bushintea alavu paraju tharamo

  • @mammadolimlechan
    @mammadolimlechan 3 ปีที่แล้ว +1

    കൊള്ളാം

  • @Pokririder166
    @Pokririder166 3 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌

  • @sujithvalloppallil9243
    @sujithvalloppallil9243 4 ปีที่แล้ว +1

    Good work !❤️

  • @svimalkumar4801
    @svimalkumar4801 3 ปีที่แล้ว +1

    👌👌👌

  • @RameshKumar-to2zq
    @RameshKumar-to2zq 3 ปีที่แล้ว +1

    Nice

  • @manumaniyappan2909
    @manumaniyappan2909 4 ปีที่แล้ว +1

    കിടു 😍👌

  • @shibuthomas1543
    @shibuthomas1543 4 ปีที่แล้ว +1

    super...

  • @Voyagerrajeesh
    @Voyagerrajeesh 4 ปีที่แล้ว +2

    Good information

  • @walterdarvin9983
    @walterdarvin9983 4 ปีที่แล้ว +2

    Super bro 👌 really professional job.appreciate you

  • @davidpabon671
    @davidpabon671 3 ปีที่แล้ว

    Greetings Interesting work. How many fish do you stock per cubic meter? thanks for your reply

  • @shajeshnk2878
    @shajeshnk2878 3 ปีที่แล้ว

    Airoxy tubinu aganaya hole etathe .alatha hole etathuthana vagiyatano

  • @kaderk1459
    @kaderk1459 4 ปีที่แล้ว +1

    Supper

  • @mr.eraner6669
    @mr.eraner6669 4 ปีที่แล้ว +1

    Nice video 😍😍😍😍

  • @sbtalk5873
    @sbtalk5873 4 ปีที่แล้ว +2

    Pls add into description box used material and fittings names for purchase to other people

  • @GirishKumar-og1re
    @GirishKumar-og1re 3 ปีที่แล้ว +1

    👍

  • @shameervakayil640
    @shameervakayil640 4 ปีที่แล้ว +1

    Super..

  • @vijayakumarpaduvani9169
    @vijayakumarpaduvani9169 3 ปีที่แล้ว +1

    👌👌👌👌👍👍👍👍👍

  • @paradisethoughts8723
    @paradisethoughts8723 3 ปีที่แล้ว +1

    Good work,

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 ปีที่แล้ว +2

    Sir 4 mtr dia tank nnaghath ethra spider venam . Pinne airlift vekkanda avasyam undo
    Good Vidio . Keep posting updates
    😍😍🙏

  • @karthikeyanelangovan5147
    @karthikeyanelangovan5147 3 ปีที่แล้ว +1

    This material overall name details

  • @roben619
    @roben619 4 ปีที่แล้ว +1

    How to divide to various airoxy tube from single compressor

  • @sebastiannarimattathil8929
    @sebastiannarimattathil8929 2 ปีที่แล้ว

    1 spider is enough for 4diameter pond

  • @paassociate9837
    @paassociate9837 3 ปีที่แล้ว

    Dead flock, waste removel problem chance ille..

  • @lajidkk8853
    @lajidkk8853 4 ปีที่แล้ว +2

    Informative video
    ഇതിന്റെ blower ന്റെ watts എത്രയാണ്?
    Pondന്റെ diametre എത്ര? ആകെ എത്ര ലിറ്റർ വെള്ളം നിറയ്ക്കാം ?
    Fishന്റെ Stocking Density എത്രയാണ്

    • @prince9895479011
      @prince9895479011  4 ปีที่แล้ว +3

      Air pump : 90w
      3 mtr dia
      Water capacity 7000 ltr
      700 - 1000 seeds

  • @saboogeorge8112
    @saboogeorge8112 4 ปีที่แล้ว +1

    How much i can spend to make a 4 M size tank including all with fish

  • @thomaschoondiyani1484
    @thomaschoondiyani1484 3 ปีที่แล้ว +1

    thank you Sir. നല്ല വിശദീകരണം. End cap - ന്റെ അടിവശത്തു ഉള്ള ഫിറ്റിംഗ്‌സ് എന്തൊക്കെയാണന്ന് ഒന്ന് വിശദീകരിക്കാമോ? Thanks.

  • @harikrishnan0565
    @harikrishnan0565 4 ปีที่แล้ว +1

    Sir, super ayittundu. Njan um ithe pole onnu cheyyan plan cheyyunnundu.
    So use cheitha meterials onnu list cheyyamo?
    1. 4 inch cap
    2. 4 inch Reducer
    3. Please mention the size of the 2nd reducer?
    4. 25 cm airoxy tube 8nos. (Will it work for 30cm ? Or loss air before reaching the end?)
    5. 9 Connecter (16mm)
    6. Please mention more about drainage system
    If I am using 2m drainage tank connecter, then do I need to use 2nd reducer?
    I think fist reducer is sufficient for this design.
    Please confirm...
    Any ways good innovation, do more innovations.

  • @saransm223
    @saransm223 3 ปีที่แล้ว

    5 dia biofloc tankil ethra airoxy vaikanam?

  • @Johnacambooken
    @Johnacambooken 3 ปีที่แล้ว +1

    Where can i get the air tubs and its acs

  • @DilipKumar-ut7ii
    @DilipKumar-ut7ii 3 ปีที่แล้ว

    4mtr dia ടാങ്കിനു ഇതുപോലെ ഒരു സ്‌പൈഡറും HAP 120 യും മതിയാകുമോ

  • @eldhomathew3440
    @eldhomathew3440 4 ปีที่แล้ว +1

    drainege paippilekku airoxi conectionum kodukkendathundo sir?

    • @prince9895479011
      @prince9895479011  4 ปีที่แล้ว +1

      Center drainage പൈപ്പിന്റ മുകളിൽ ഫിറ്റ്‌ ചെയ്തു എന്ന് മാത്രം, അല്ലെങ്കിൽ വെള്ളത്തിൽ പൊങ്ങി വരാതെ ഇരിക്കാൻ വേണ്ടി, അതിൽ ഭാരം ഉള്ളത് കോൺക്രീറ്റ് പോലെ എന്തെങ്കിലും നിറയ്ക്കണം.

  • @flamerspot3722
    @flamerspot3722 3 ปีที่แล้ว +1

    16mm ennu paranjathu seriyanonnu onnude verify cheyyanam , hole size 18mm anu njan cheythappo fix ayathu..
    Idea is good..

    • @prince9895479011
      @prince9895479011  3 ปีที่แล้ว +1

      16mm ഹോൾ തന്നെ ആണ്.. അല്ലെങ്കിൽ എയർ ലീക്ക് വരും..

  • @nahas..pattumnahas7721
    @nahas..pattumnahas7721 11 หลายเดือนก่อน

    Chetta enik orennam indaki tharoo

  • @frosonfrancis6727
    @frosonfrancis6727 4 ปีที่แล้ว +1

    Video നന്നായിട്ടുണ്ട്
    എനിക്ക് ഇതിന്റെ motor company യും FIocന്റ രീതിയും പറഞ്ഞു തരാമൊ

  • @naseerullahattasseri6680
    @naseerullahattasseri6680 3 ปีที่แล้ว +1

    chetta ee tarpaulin evide kittum entha vila

  • @rasalali9102
    @rasalali9102 4 ปีที่แล้ว +1

    Chetta numma ithu undhakittoooo sambhavam poliyanuuuu

  • @satyendrasingh96
    @satyendrasingh96 4 ปีที่แล้ว +2

    Sir request to you same video make in hindi language ,

  • @manavalan.2393
    @manavalan.2393 4 ปีที่แล้ว +1

    Sir... where can I buy accesories in kerala

    • @prince9895479011
      @prince9895479011  4 ปีที่แล้ว +1

      കോൺടാക്ട് 7511133111

  • @Hookandcook11
    @Hookandcook11 4 ปีที่แล้ว +1

    Floc undakkunna video onnu cheyyamoo?

    • @prince9895479011
      @prince9895479011  4 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം..

  • @noushooskitchencraft291
    @noushooskitchencraft291 3 ปีที่แล้ว +1

    ഞാൻ അടുത്ത ദിവസം ഒരു സ്പൈഡർ വാങ്ങാൻ ഇരിക്കുകയായിരുന്നു. ഈ വീഡിയോ എനിക്ക് നൂറുശതമാനവും ഉപകാരപ്രദമാണ് ഞാൻ ഇതുപോലുള്ള ഒരു സ്പൈഡർ ഉണ്ടാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അഞ്ച് ഡയ മീറ്റർ ബയോഫ്ലോക്ക് ടാങ്കിൽ ഇതുപോലുള്ള ഒരു സ്പൈഡർ മതിയാകുമോ

    • @prince9895479011
      @prince9895479011  3 ปีที่แล้ว +1

      4dia വരെ ഇത് മതിയാവും. അതിന്റെ മുകളിൽ ഉള്ള പോണ്ടിൽ വലുപ്പം അനുസരിച്ചു മതിയായ അളവിൽ ഗ്രിഡ് ആയിരിക്കും നന്നാവുക.

  • @phibinphilip5251
    @phibinphilip5251 3 ปีที่แล้ว +1

    Biofloc ചെയുമ്പോൾ പ്രദാനമായ് അന്റൊക്കെ സൃദിക്കണം ph, അമോണിയ, പിന്നെ അന്റാണ്..

    • @prince9895479011
      @prince9895479011  3 ปีที่แล้ว

      ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. കൂടുതൽ അറിയാൻ വിളിക്കാം 7511133111

    • @phibinphilip5251
      @phibinphilip5251 3 ปีที่แล้ว

      Thanks i will call u soon

  • @jobinjoy1185
    @jobinjoy1185 4 ปีที่แล้ว +1

    Sir 5dcm nu ithu mathiyo

    • @prince9895479011
      @prince9895479011  3 ปีที่แล้ว +1

      നിലവിൽ അങ്ങനെ ഒരു പരീക്ഷണം നടന്നിട്ടില്ല, പരീക്ഷിച്ചു നോക്കാതെ ഉറപ്പ് പറയാൻ പറ്റില്ല..

  • @SanjeevKumar-tr2ye
    @SanjeevKumar-tr2ye 3 ปีที่แล้ว +2

    5dia ടാങ്കിൽ ഈ ഒരു സ്‌പൈഡർ മതിയോ.

    • @prince9895479011
      @prince9895479011  3 ปีที่แล้ว +1

      5 dia ടാങ്കിൽ ഗ്രിഡ് ആണ് നല്ലത്

  • @RAJASINGH-qe5yr
    @RAJASINGH-qe5yr 3 ปีที่แล้ว +1

    Can I get these if yes how and what's the price for a unit

    • @prince9895479011
      @prince9895479011  3 ปีที่แล้ว

      This is an experimental model of mine, you can make your owned

  • @rahumon1000
    @rahumon1000 4 ปีที่แล้ว +1

    3 mtr dia ith mathiyo...

    • @prince9895479011
      @prince9895479011  4 ปีที่แล้ว

      5mtr dia വരെ ഇത് മതി.. എയർ പമ്പ് പവർ കൂട്ടിയാൽ മതി..

  • @munnarvillas4369
    @munnarvillas4369 3 ปีที่แล้ว +1

    വളരെ നല്ല അവതരണം ഫിഷ് ഫാമിങ് എത്ര കാലമായി ചെയ്യുന്നു ബയോ ഫ്ളോക് ആണോ ഫസ്റ്റ് ചെയ്തത് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട് ഫോണിൽ വിളിച്ചാൽ ബുദ്ധിമുട്ട് ആകുമോ ph. NO... തരാമോ

    • @prince9895479011
      @prince9895479011  3 ปีที่แล้ว +1

      നാളെ പകൽ വിളിക്കൂ.. 75 111 33 111

  • @sabiraabdullatheif4947
    @sabiraabdullatheif4947 3 ปีที่แล้ว +1

    8legs spider വില്പന ഉണ്ടോ, ഉണ്ടെങ്കിൽ എത്ര.

  • @sudheevk9415
    @sudheevk9415 4 ปีที่แล้ว +2

    air Pumb വാട്ട്സ്, make, വില എത്രയാണ്

    • @prince9895479011
      @prince9895479011  4 ปีที่แล้ว

      90w
      Hailea HAP 120
      More details whatsapp 7511133111

  • @abbasta6007
    @abbasta6007 4 ปีที่แล้ว +2

    Muttathe meen kulam

  • @soorajtr13
    @soorajtr13 3 ปีที่แล้ว +1

    Ee music onnu off akkan patto illale

    • @prince9895479011
      @prince9895479011  3 ปีที่แล้ว

      ഒരു കൈയബദ്ധം.... 🙆‍♂️🙆‍♂️🙆‍♂️

  • @lesleyleopold49
    @lesleyleopold49 4 ปีที่แล้ว +1

    ഇതിൽ പറഞ്ഞിരിക്കുന്ന Airoxi ട്യൂബ് എവിടെ നിന്നും ആണ് വാങ്ങിയത്

    • @prince9895479011
      @prince9895479011  3 ปีที่แล้ว

      Aqua ഷോപ്പുകളിൽ ലഭ്യമാണ്.

  • @m3techmalayalam79
    @m3techmalayalam79 4 ปีที่แล้ว +2

    Floc ഉണ്ടാക്കുന്ന രൂപം പറയുമോ

    • @prince9895479011
      @prince9895479011  4 ปีที่แล้ว

      തീർച്ചയായും, ഒരു വീഡിയോ ചെയ്യുന്നത് ആയിരിക്കും

  • @flavorshut3517
    @flavorshut3517 4 ปีที่แล้ว +1

    Airator ഏതാണ്.. കോസ്റ്റ് എത്ര

  • @joysebastian6660
    @joysebastian6660 4 ปีที่แล้ว +1

    ഇതിൻറെ പടുതഎവിടെ കിട്ടും അതിന് സ്ക്വയർ മീറ്റർ എത്ര രൂപയാണ്

  • @phibinphilip5251
    @phibinphilip5251 3 ปีที่แล้ว

    I am waiting for ur replay

  • @renjithrd6005
    @renjithrd6005 3 ปีที่แล้ว +1

    4 mtr dia tankil ഇതു മതിയൊ?

    • @renjithrd6005
      @renjithrd6005 3 ปีที่แล้ว +1

      4 dia ക്കു hap120 മതിയൊ?

    • @prince9895479011
      @prince9895479011  3 ปีที่แล้ว

      @@renjithrd6005 മതി..

  • @sheikabdullah1778
    @sheikabdullah1778 4 ปีที่แล้ว +1

    Hi bro try to avoid BGM

  • @vidyesvidu2367
    @vidyesvidu2367 2 ปีที่แล้ว

    I want tamil terslation

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 4 ปีที่แล้ว +2

    Every body doing their own method on biofloc system in Kerala. There is no standard procedure in biofloc system from making tank to harvest. This is the reason biofloc system failure in our region. You know why such aggressive aeration required such small tank. All common people will follow this method who all watch this. Excess moment of water will effect growth of fishes, except shrimp. Not only aeration all process doing their own idea. I am sure your harvesting video will not be here. If any body feel bad sorry.

  • @prathoshvk3299
    @prathoshvk3299 3 ปีที่แล้ว +1

    5 ഡയാ മീറ്ററിൽ ഇത് മതിയാകുമോ ?

  • @rennyavvarghese8971
    @rennyavvarghese8971 4 ปีที่แล้ว +1

    എയർ സർക്കുലേഷൻ കൂടിയാൽ മീൻ ചാകുമോ?

    • @prince9895479011
      @prince9895479011  4 ปีที่แล้ว +1

      ഒരിക്കലും ഇല്ല.. biofloc സിസ്റ്റത്തിൽ എയർ സപ്ലൈ എത്ര കൂടുതൽ കൊടുക്കുന്നോ അത്രയും നല്ലത് ആണ്..

    • @rennyavvarghese8971
      @rennyavvarghese8971 4 ปีที่แล้ว

      ഇതൊരു കോൺഗ്രീറ്റ് കുളമാണ് 10 വർഷ പഴക്കംവരുന്നതാണ്.5 അടി വട്ടമാണ്. 2 അടി ഉയരം 100 മീനെയും ഇട്ടിട്ടുണ്ട്. 6 ലങ്കുള്ള ഹെയ്ലിയയുടെ എയറേട്ടറാണ് വച്ചിരിക്കുന്നത്. മുഴുവൻ സമയവും എയറേട്ടർ പ്രവർത്തിപ്പിക്കേണ്ടി വരുമോ?PH ഉം അമോണിയയും നോർമലാണ്. കുഞ്ഞുങ്ങൾ 2 ഇഞ്ച് വലിപ്പമേയുള്ളൂ. ചിത്ര ലാഡതിലാപ്പിയ കുഞ്ഞുങ്ങളാണ് ഇട്ടിരിക്കുന്നത്

  • @hassanmubarakmubarak9918
    @hassanmubarakmubarak9918 4 ปีที่แล้ว +1

    Niglude mobail tarumo

  • @munnasingh6051
    @munnasingh6051 4 ปีที่แล้ว +1

    Bhai vedio information in hindi please

  • @shereebmathew
    @shereebmathew 4 ปีที่แล้ว +1

    ഇത് ചെയ്തപ്പോൾ എത്ര രൂപ ആയി

  • @shammukadalayi2504
    @shammukadalayi2504 4 ปีที่แล้ว +1

    Nanum vannutto like 135. Angottumvaayo

    • @prince9895479011
      @prince9895479011  4 ปีที่แล้ว

      താങ്ക്സ്, തീർച്ചയായും

  • @kaleel553
    @kaleel553 4 ปีที่แล้ว +1

    music over avunu

  • @abrahammd3834
    @abrahammd3834 4 ปีที่แล้ว +1

    Contact. ചെയ്യാൻ ph:no: തരാമോ? എവിടെയാ ണു സ്ഥലം? ഏ റോക്‌സി ട്യൂബിനു എത്ര ഹോൾ ഇടണം?

    • @prince9895479011
      @prince9895479011  4 ปีที่แล้ว +1

      Ph. 7511133111
      സ്ഥലം. മണ്ണാർക്കാട്
      ചോദ്യം മനസിലായില്ല

  • @shabeeralishabeer
    @shabeeralishabeer 4 ปีที่แล้ว +2

    Contact no onnu tharamo

  • @zedscabinet6886
    @zedscabinet6886 3 ปีที่แล้ว

    Numbar plees

  • @nahas..pattumnahas7721
    @nahas..pattumnahas7721 11 หลายเดือนก่อน

    Phone no tharoo chettaa