ഈ ബൈത്ത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. ഇന്നലെകളിലെ ആ നല്ല ദർസോർമ്മകളും ഇന്ന് പള്ളികളുടെ മുകൾ ഭാഗത്തെ ശൂന്യതകളും മനസ്സിൽ സന്തോഷവും സങ്കടവും ഒരുപോലെ നിറക്കുന്നു😢
അൽഹംദുലില്ലാ ഹ് ഞാൻ ഈ പാട്ടിൻ്റെ വരികൾ ആദ്യം കേൾക്കുമ്പം കരഞ്ഞു പിന്നെ ഞാൻ ഒരുപാട് അന്വേഷി ച്ചു അപ്പം കിട്ടിയതാ ഈ പാട്ട് അൽഹംദുലില്ലാഹ് മുസ്ലീമായ് ഞനിച്ച നിൽ ഞാൻ ഒരു പാട് സന്തോഷിക്കുന്നു ഈ പാട്ടി ൻ്റെ ഇടയിൽ അള്ളാഹ് എന്ന് കോൾ സംവല്ലാ ത്ത സന്തോഷം ഈ പാട്ട് എഴു തിയവർക്കും പാടി യവർക്കും അള്ളാ ഹു സന്തോഷവും സമാധാനവും കൊടുക്കട്ടെ പ്രത്യേകിച്ച് മൗലൂദ് മാസ ത്തിൽ ആമീൻ
ഇത് കേട്ടിട്ട് ഞാൻ ചെയ്ത തെറ്റുകൾ എന്തൊക്കെ എന്ന് അലോജിച്ചവർ ഇൻഡോ? എല്ലാവരും പറയും പോലെ നന്നാവണം എന്ന് തീരുമാനിക്കുമ്പോൾ എനിക് മറ്റുള്ളവരിൽ നിന്നും ഉണ്ടാവുന്ന സൻഘടം പോലെ എന്നിൽ നിന്നും മറ്റുള്ളവർക്ക് സങ്കടം ഉണ്ടാവുന്നു എന്ന് ആലോജിച്ചവർ ഇൻഡോ...ഞാൻ ആണ് ഈ ലോകത്തിലെ ഒരേ ഒരു തെറ്റ് എന്ന് ചിന്തിച്ചവർ ഇൻഡോ?നാളെ മുതൽ ഒരാൾക്കും എന്നെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല എന്ന് അഗ്രഹിച്ചവർ ഇൻഡോ? എൻ്റെ ജാതി അല്ലാതെ എല്ലാ ജാതിയിലും ഉളളവർ എൻ്റെ സംഘടനയിൽ ഉള്ളത് അല്ലാത്ത എല്ലാ സംഘടനയിലും ഉളളവർ എൻ്റെ മതം അല്ലാത്ത എല്ലാ മതത്തിൽ ഉള്ളവരും എൻ്റെ രാജ്യം അല്ല എല്ലാ രാജ്യക്കാരും ലോക ജനത രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചവർ ഇൻഡോ... എല്ലാ ജനതയും ദൈവത്തിൻ്റെ സൃഷ്ടി അല്ലെ എന്ന് chinthichavar ഉണ്ടോ?ദൈവം നമ്മളോട് ചിന്തിക്കാൻ പറഞ്ഞപ്പോൾ ചിന്തിക്കാതെ പുസ്തകത്തിൽ പറഞ്ഞ പോലെ എൻ്റെ എന്ന് മാത്രം പറഞ്ഞത് മണ്ടത്തരം അയോ എന്ന് chinthichavar ഉണ്ടോ? എനിക് ഇനി മുതൽ ഒരു ബുദ്ധി മുട്ടും ഉണ്ടവല്ലേ എന്ന് പ്രാർഥിക്കുന്നത്തിന് പകരം എന്നെ കൊണ്ട് ഒരാൾക്കും ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് പ്രാർഥിച്ചവർ ഉണ്ടോ? നമ്മൾ നമ്മുടെ ശരികൾ മാത്രം ആണ് നോക്കുന്നത് മറ്റുള്ളവർക്കും അവരുടെ ശരികൾ ഉണ്ട് അത് കൊണ്ട് നമ്മടെ തെറ്റ് എന്താണ് എന്ന് chinthichavar ഉണ്ടോ?നമ്മൾ ദൈവത്തിനോട് ചെയ്യാതിരുന്ന അരാധനയെക്കൽ വലുത് ചുറ്റും ഉള്ളതിനെ അവൻ തന്നെ സൃഷ്ടിച്ചത് കൊണ്ട് ചുറ്റും ഉള്ളത്തിന് പ്രാധാന്യം നൽകാതെ ആണ് നാം ഇത്ര നാൽ ദൈവത്തോട് അടുക്കാൻ ശ്രമിച്ചത് എന്ന് chinthichavar ഉണ്ടോ?ചുറ്റും ഉള്ളവരോട് പൊറുക്കാത്ത നമ്മളോട് ദൈവം എങ്ങിനെ പൊറുക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? നാളെ മരിച്ചാൽ മതം ജാതി വർഗം evide പോവും എന്ന് chinthichavar ഉണ്ടോ? നാളെ സ്വർഗത്തിൽ എന്നുള്ളത് ദൈവത്തിനെ സൃഷ്ടി ആണ്..ആയ സ്വർഗത്തിനെ ആഗ്രഹിച്ച് കൊണ്ട് ദൈവത്തിനെ സ്നേഹിക്കുന്ന തിനേക്കൽ നല്ലത് ആത്മർത്ഥം ആയി ദൈവത്തിനെ സ്നേഹിച്ചിട്ടുണ്ടോ എന്ന് alojichavar ഇൻഡോ? ഞാൻ ഇത്രയും നാൾ സ്നേഹിച്ചത് ദൈവത്തിനെ ആണോ അതോ ദൈവത്തിൻ്റെ സ്വർഗതിനെ ആണോ എന്ന് chinthichavar ഉണ്ടോ?
ഇസ്ലാം ❤️❤️❤️❤️ഞാൻ ഒരു മുസ്ലിം ആയി ജനിച്ചതിൽ അഭിമാനം 🤲🤲🩷
എന്റെ മോനും ഒരു ദർസ് വിദ്യാർത്ഥിയാണ് അവൻ വന്നാൽ ഞാൻ അവനോട് ചെല്ലാൻ പറയാറുണ്ട് കോൾക്കാൻ നല്ല റഹാത്താണ് എന്റെ മകൻ പഠിച്ച് നല്ല നിലയിൽ എത്താൻ ദുആ ചെയ്യണം
Inshallah
Inshallah
Insha Allah Padachon ponnu mone swalihaya makkalil ulpeduthumarakatte, Padanathil uyarcha nalgumarakatte...🤲🏻❤
Aameen
Ameen
الله نَحْمَدُهُ دَوْمًا وَنَشْكُرُهُ عَلَى هِدَايَتِهِ لِلدِّينِ إِيَّانَـا 💙وَلِلتَّفَقُهِ فِيهِ أَنَّهُ نَهَجُ بِهِ السَّلَامَةُ فِي الدُّنْيَا وَأَخْرَانَا💙يَا رَبِّ صَلِّ عَلَى خَيْرِ الْوَرَى وَعَلَى جَمِيعِ تُبعِهِ دِينًا وَاحْسَانًا💙إِلَهَنَا إِنَّنَا عِبَادُكَ الْفُقَرَا طُلابُ عِلْمٍ لَنَا لَا بُدَّ أَنْ كَانَا💙وَارْزُقْ بِجُودِكَ يَا رَحْمَانَنَا حِكَمًابِهَا نَفُوزُ وَنُعْطَى مِنْكَ غُفْرَانَا💙
وَالصَّبْرَ وَالْحِرْصَ فِي تَعَلُّم وَذَكَاوَبُلْغَةً وَهُدَى المَوْلَى وَأَحْيَانًا💙 وَاغْفِرْ لَنَا سِيَّمًا لِلْوَالِدِينَ وَمَنْ كَانُوا لَنَا وَلِهَذَا الدَّرْسِ أَعْوَانَا💙حَصِّلْ حَوَائِجَنَا وَامْنَعْ عَوَائِقَنَمِنْ دَرْسِنَا وَقِنَا كَسْلاً وَخِذْلانَا 💙سَهِّلْ لَنَا سُبُلَ الْجَنَّاتِ وَارْزُقْنَا جِوَارَ سَيِّدِنَا رَوْحًا وَرَيْحَانًا💙بِمَحْضِ فَضْلِكَ يَا ذَا الْجُودِ وَالْكَرَمِ اِسْمَعْ بِجَاهِ شَفِيعِ الْخَلْقِ دَعْوَانَا💙لا تَجْعَلِ الدَّرْسَ يَا قَيُّومُ مُنْدَرِبًابَلْ قَائِمًا بِحِمَاكَ أَنْتَ مَلْجَانَا💙رَبِّ يَسِّرْ وَلَا تُعَسِرْ أُمُورِي رَبِّ زِدْنَا عِلْمًا وَحِلْمًا💙 يَا بَارِي حَمَى اللَّهُ هَذَا الدَّرْسَ فِي كُلِّ سَاعَةٍ بجَاهِ رَسُولِ اللَّهِ حَتَّى الْقِيَامَة💙
❤❤❤
💖
❤️
Alhamdulillah ❤
Allah yarhamak
5 വർഷത്തെ വഫിയ്യ പഠന കാലത്ത് ഈ ബൈത്ത് ചൊല്ലാതെ ഒരു ദിവസവും കടന്ന് പോയിട്ട് ഇല്ല...🥲
Crct
Crct
Aano...ith ചൊല്ലുന്നത് എന്തിനാ... Pls rply
It's a dua. Learning, rizq,Amal all are included @@hafihamdan
Atheyaa
Masha Allah❤️
എൻ്റെ മോനും ദർസ് വിദ്യാർത്ഥിയാ എനിക്ക് ഭയങ്കര ഇഷ്ടാ മോൻ വരുമ്പോ എനിക്ക് പാടി തരാറുണ്ട് ഈ ബൈത്ത് മാഷാ അള്ളാഹബർക്കത്ത് ചെയ്യട്ടെ
ഈ ബൈത്ത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. ഇന്നലെകളിലെ ആ നല്ല ദർസോർമ്മകളും ഇന്ന് പള്ളികളുടെ മുകൾ ഭാഗത്തെ ശൂന്യതകളും മനസ്സിൽ സന്തോഷവും സങ്കടവും ഒരുപോലെ നിറക്കുന്നു😢
ഈ പാട്ടിന്റെ കൂടെ ആ അറബി lyrics ഉണ്ടേൽ വല്ലാത്ത ഇമ്പം ആയെണെ❤
അൽഹംദുലില്ലാ
ഹ് ഞാൻ ഈ
പാട്ടിൻ്റെ വരികൾ
ആദ്യം കേൾക്കുമ്പം
കരഞ്ഞു പിന്നെ
ഞാൻ ഒരുപാട് അന്വേഷി
ച്ചു അപ്പം
കിട്ടിയതാ
ഈ പാട്ട്
അൽഹംദുലില്ലാഹ്
മുസ്ലീമായ് ഞനിച്ച
നിൽ ഞാൻ ഒരു പാട്
സന്തോഷിക്കുന്നു
ഈ പാട്ടി
ൻ്റെ ഇടയിൽ
അള്ളാഹ്
എന്ന് കോൾ
സംവല്ലാ
ത്ത സന്തോഷം
ഈ പാട്ട് എഴു
തിയവർക്കും പാടി
യവർക്കും അള്ളാ
ഹു സന്തോഷവും സമാധാനവും
കൊടുക്കട്ടെ
പ്രത്യേകിച്ച്
മൗലൂദ് മാസ
ത്തിൽ ആമീൻ
ഞാൻ ദർസ് വിദ്യാർത്ഥി ഒന്നും അല്ല എന്നാലും ഇത് കേൾക്കാൻ നല്ല ഇഷ്ട്ടമാണ് മനസ്സിന് ഒരു സുഖം
Wafiyya ജീവിതത്തിലെ ഒരു പ്രധാനമായ baith...... ❣️
വല്ലാത്തൊരു റാഹത്തുള്ള ഫീലിംഗ്
ദിവസം ഞാൻ കേൾക്കും എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😍😍😍
എന്റെ രണ്ടു മക്കളും ദർസിലാണ്.
ഒരാളു കൂടിയുണ്ട് ഇൻശാ അല്ളാഹ്
അവനേയും ആക്കണം ദർസിൽ .
❤. Mashallah. പുതിയ കാലത്തെ ബിലാലെ, നിങ്ങള്ക്ക് നന്മ👍
യാ... അല്ലാഹ്, മാശാ അല്ലാഹ്, എനിക്ക് ഒരു പാട് ഒരു പാട് വളരെ ഇഷ്ടമുള്ള ഒരു ബൈത്താണ്. അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🌺
മാഷാ അല്ലാഹ്. ചന്തിരൂർ ഫാറൂക്കിയ അറബിക്കോളേജ് പഴയ കാല ഓർമ്മകളിലേക്ക് കൊണ്ട്പോയി. അൽഹംദുലില്ലാഹ്.
Hai assalamualaikum
ഓര്‍മകളിലൂടെ. ....❤
ماشاء الله❤😊
Njammle collage start cheyyunna time ennum chollarund....ushaaraayikk polii ❤
Hhh❤
ഒന്നാം ദർസ് ഓർമയിൽ വരുന്നു 😍😍
❤
Yes❤❤
❤️
Yentey monum dhars vidhyarthi ann nalla mkkalayi valaraanum naafihaaya ilm undaavaanum duaa cheyyeney
കേൾക്കാൻ നല്ല ആരംഭമുളള ബെയ്തത്❤❤❤❤❤❤സൂപെർ
Allhamthulillah nalla feel❤
അല്ലാഹ് എന്ന് ഇടയിൽ കേൾക്കുമ്പോ തന്നെ ഹൃദയം വിങ്ങി പൊട്ടുന്നു 😢😢
യാ അല്ലാഹ് 🌹🌹🌹🌹🌹🌹🌹
nostalgia. വിരഹത്തോടെയുള്ള ഓർമ . മനസിന് കുളിർമയുള്ള കാലഘട്ടം
ഉസ്താദ് നല്ല ദുആ അമിൻ ☺️
Amazing voice
കേട്ടിരുന്നുപോകും 😊
ماشاءالله ❤
Mashaallah❤️❤️🤌igade voice oru rekshayumillattooii❤️🤗
ماشاء الله انتم قد بنيت سعيدا في هذه العيد ❤
Hart ടച് ❤❤❤❤❤👍👍
Mashallah soul touching ❤
Alhamthulillah.. Jazakkallah..❤
Masha allah ❤ orikkal dars jevedam orme vannu😊
Ithinte arthamonnum enikk ariyilla njan ithu aadyamayi kelkunnath enikk kal vedanayayit urakkam varunnilla 😢 karayukayayirunnu appo ente ikka enkk kelpichu appo entho oru ashvasam thoni mashallah ippo ella divasavum kelkum
In sha allah ❤
Katta waiting💯🔥💥
മാഷാ അല്ലാഹ് ❤️❤️❤️❤️❤️🥰
Masha allha ❤❤❤allhamdulillah
مَا شَاءَ اللَّـه💕
Mashallah👌👌👍👍👏👏
Kuranja Kaalam Darsil poyittolluvenkilum .. eathoru palli darsukalil ninnum ithu chollunnath kelkumpo ariyaathe naavum manssum ore pole koode chollum 🥰🥰🥰🥹🥹
ഒരുപാട് ഇഷ്ട്ടപ്പെട്ടു❤❤
ما شاء الله 💗🪄
Masha Allah fabulous voice cant imagine im very proud of you ❤❤❤❤❤❤❤❤❤❤❤❤❤❤❤
تبارك الله أحسن الخالقين
Masha allah
Nalla feelings
Mashallah beautiful baith
മാഷാ അല്ലാഹ് സൂപ്പർ 😍😍🖤🖤
Masha Allah
മാഷാ അല്ലാഹ്
ma sha allah
ما شاء الله٠٠❤
Heart touching feel❤❤
വല്ലാത്ത ഒരു ഫീൽ, soooopper
എത്ര കേടാലും മതിയാവുന്നില്ല
What a voice…👏
مشاءالله 🥰
Mashaallah ♥️♥️🥰🥰
ماشاءالله حلو حبيبنا
Alhamdulilla
ماشاءالله❤
الحمدلله❤🥰
ദർസ്റ്റ് പഠന കാലം മനസ്റ്റിൽ തെളിയുന്നു.💖💖
Masha allah🥰🥰
Masahaalla 🤲🤲🤲
മാശാഹ് അള്ളാ
ഹ്
ماشآءالله ❤
Masha allah oru padu kalam cholliya baith 😍
Mashaallah
മാഷാഅല്ലാഹ് 🤍
Alhamdulillah
Firdhu...... 😍😍🤲👍👌
🥰🥰🥰
Masha allah heart thatching…❤
Masha Allah' 🤲
Mashallah
Alhamdulillah ❤❤❤
Masha Allah 😍😍😍
Allahu Akbar❤
What a voice
ماشا الله مبروك ❤❤❤❤
നല്ല ഫീൽ
ഇത് കേട്ടിട്ട് ഞാൻ ചെയ്ത തെറ്റുകൾ എന്തൊക്കെ എന്ന് അലോജിച്ചവർ ഇൻഡോ? എല്ലാവരും പറയും പോലെ നന്നാവണം എന്ന് തീരുമാനിക്കുമ്പോൾ എനിക് മറ്റുള്ളവരിൽ നിന്നും ഉണ്ടാവുന്ന സൻഘടം പോലെ എന്നിൽ നിന്നും മറ്റുള്ളവർക്ക് സങ്കടം ഉണ്ടാവുന്നു എന്ന് ആലോജിച്ചവർ ഇൻഡോ...ഞാൻ ആണ് ഈ ലോകത്തിലെ ഒരേ ഒരു തെറ്റ് എന്ന് ചിന്തിച്ചവർ ഇൻഡോ?നാളെ മുതൽ ഒരാൾക്കും എന്നെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല എന്ന് അഗ്രഹിച്ചവർ ഇൻഡോ? എൻ്റെ ജാതി അല്ലാതെ എല്ലാ ജാതിയിലും ഉളളവർ എൻ്റെ സംഘടനയിൽ ഉള്ളത് അല്ലാത്ത എല്ലാ സംഘടനയിലും ഉളളവർ എൻ്റെ മതം അല്ലാത്ത എല്ലാ മതത്തിൽ ഉള്ളവരും എൻ്റെ രാജ്യം അല്ല എല്ലാ രാജ്യക്കാരും ലോക ജനത രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചവർ ഇൻഡോ... എല്ലാ ജനതയും ദൈവത്തിൻ്റെ സൃഷ്ടി അല്ലെ എന്ന് chinthichavar ഉണ്ടോ?ദൈവം നമ്മളോട് ചിന്തിക്കാൻ പറഞ്ഞപ്പോൾ ചിന്തിക്കാതെ പുസ്തകത്തിൽ പറഞ്ഞ പോലെ എൻ്റെ എന്ന് മാത്രം പറഞ്ഞത് മണ്ടത്തരം അയോ എന്ന് chinthichavar ഉണ്ടോ? എനിക് ഇനി മുതൽ ഒരു ബുദ്ധി മുട്ടും ഉണ്ടവല്ലേ എന്ന് പ്രാർഥിക്കുന്നത്തിന് പകരം എന്നെ കൊണ്ട് ഒരാൾക്കും ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് പ്രാർഥിച്ചവർ ഉണ്ടോ? നമ്മൾ നമ്മുടെ ശരികൾ മാത്രം ആണ് നോക്കുന്നത് മറ്റുള്ളവർക്കും അവരുടെ ശരികൾ ഉണ്ട് അത് കൊണ്ട് നമ്മടെ തെറ്റ് എന്താണ് എന്ന് chinthichavar ഉണ്ടോ?നമ്മൾ ദൈവത്തിനോട് ചെയ്യാതിരുന്ന അരാധനയെക്കൽ വലുത് ചുറ്റും ഉള്ളതിനെ അവൻ തന്നെ സൃഷ്ടിച്ചത് കൊണ്ട് ചുറ്റും ഉള്ളത്തിന് പ്രാധാന്യം നൽകാതെ ആണ് നാം ഇത്ര നാൽ ദൈവത്തോട് അടുക്കാൻ ശ്രമിച്ചത് എന്ന് chinthichavar ഉണ്ടോ?ചുറ്റും ഉള്ളവരോട് പൊറുക്കാത്ത നമ്മളോട് ദൈവം എങ്ങിനെ പൊറുക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? നാളെ മരിച്ചാൽ മതം ജാതി വർഗം evide പോവും എന്ന് chinthichavar ഉണ്ടോ? നാളെ സ്വർഗത്തിൽ എന്നുള്ളത് ദൈവത്തിനെ സൃഷ്ടി ആണ്..ആയ സ്വർഗത്തിനെ ആഗ്രഹിച്ച് കൊണ്ട് ദൈവത്തിനെ സ്നേഹിക്കുന്ന തിനേക്കൽ നല്ലത് ആത്മർത്ഥം ആയി ദൈവത്തിനെ സ്നേഹിച്ചിട്ടുണ്ടോ എന്ന് alojichavar ഇൻഡോ? ഞാൻ ഇത്രയും നാൾ സ്നേഹിച്ചത് ദൈവത്തിനെ ആണോ അതോ ദൈവത്തിൻ്റെ സ്വർഗതിനെ ആണോ എന്ന് chinthichavar ഉണ്ടോ?
❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌🙏👌👌👌👌👌👌🙏🙏👌🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌹👏👏
❤
Super 🌺
❤❤masha all
Nan 6 varsham ചൊല്ലിയ ബൈത്ത് ആണ് എല്ലാം പാതി വഴിയിൽ oyivakki 😢ഇപ്പൊ ഹൗസ് ഡ്രൈവർ
Mashallah ✨✨✨✨🤍🤍🤍Arabic Lyrics pin cheyythittaal upakaaramaayrikkum 👀✨
*اللـــہـم صل عــــلى الــــنور وأهلــــه🌹*
Masha allah................ 👍👍🥰🥰
🎉
🤲🏻🤲🏻🥰🥰
മാഷാ അള്ളാഹ് ❤
Super
Yaa allah
أتمنى تضعوا لنا رابط التحميل وجزاكم الله خيرا
🎉🎉
Thanks 😓😓😓😓
❤❤❣️
Wafiyya kalam ee dua baithillade kadannupoyitilla🥲
ഒന്നാം ദർസിൽ ബൈത് തുടങ്ങിയാൽ സംസാരിക്കുന്നവർക്ക് ഇതിനിടയിൽ ഉസ്താദിന്റെ വക പെരടിക്കൊരു കാച്ചലുണ്ട് 😂❤
നൊസ്റ്റു 😊