2024 ലെ ലോഗോസ് പരീക്ഷക്ക് POC ബൈബിളിൽ നിന്നാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്. സഹോദരി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ മറ്റു ബൈബിൾ ആസ്പതമാക്കി തയ്യാറാക്കിയതിനാൽ പല പദങ്ങളിലും POC ബൈബിളിൽ നിന്നും വ്യത്യാസം ഉള്ളതായി താരതമ്യ പഠനത്തിലൂടെ മനസിലാക്കിയിട്ടുണ്ട്.... പ്രയത്നത്തിന് അഭിനന്ദനങ്ങൾ
Congrats
@@LillyVarghese-ml2yh Thank you 💙💜💚
Great job 👍
@@neenamoljoy3565 Thank you ❤💛💚🧡
congratulation
@@SailajaAjay Thank you 💜💙🧡💚
ഈ ഒരു പുസ്തകത്തിൽനിന്ന് മാത്രം 200 ചോദ്യോത്തരങ്ങൾ അവതരിപ്പിച്ച സഹോദരിയുടെ പ്രയത്നം അംഗീകരിച്ചു അഭിനന്ദിക്കുന്നു. നല്ലവണ്ണം ഉള്ള ഒരു പഠനസഹായി.
@@prm.t.samuel963 Thank you 💚💜💚
Good
@@elsykuttymathai-se6gk Thank you 💚💛💜
😊thank you sister🎉🎉❤
❤😊
@@jollyjollyrobin5970 Thank you 💜💙🩷💛
2024 ലെ ലോഗോസ് പരീക്ഷക്ക് POC ബൈബിളിൽ നിന്നാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്.
സഹോദരി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ മറ്റു ബൈബിൾ ആസ്പതമാക്കി തയ്യാറാക്കിയതിനാൽ പല പദങ്ങളിലും POC ബൈബിളിൽ നിന്നും വ്യത്യാസം ഉള്ളതായി താരതമ്യ പഠനത്തിലൂടെ മനസിലാക്കിയിട്ടുണ്ട്....
പ്രയത്നത്തിന് അഭിനന്ദനങ്ങൾ
@gregorypeter8779 .Thanks for your comments and thank you for watching my channel 💜💙💚💛
Congratulations
Thank you 💜 💙 ❤
Appreciating ur hardwork. God bls u abundantly🙏
@@jessyjohny Thank you 💙 💜 💚
Bible vayikatha madiyanmark nalloru guide. SUPER attempt.
@@JosephkuttyMathew Thank you 💜❤️💙
@@elohimbiblequiz4848 Same to you GBU
super bible quiz
@@GeorgeT.G. Thank you 💚💜💚
1-10varemathi
@@ancyjose6460
122 questions വരെ 10 അദ്ധ്യായങ്ങളിൽ നിന്നാണ്💜
ബൈബിളിലെ വാക്കുകൾ അതുപോലേ ഉപയോഗിക്കുന്നതായിരുക്കു൦ നല്ലത്
ഉദ:-- യൂദാ -- യഹൂദാ
@@Riya-zd5dp
എല്ലാ questions ഉം അങ്ങനെയാണല്ലോ.
രണ്ടോ നാലോ tricky questions മാത്രമേ അങ്ങനെയല്ലാത്തത് ഉണ്ടാവുകയുള്ളു💜
@@Riya-zd5dp question number പറയാമോ ബൈബിൾ വാക്കുകൾ അതുപോലെയല്ലാത്തത്?
24@@elohimbiblequiz4848
ഇതെല്ലാം പഠന ഭാഗത്ത് ഉള്ളതല്ല... ന്യായാധിപന്മാർ ഒന്നുമുതൽ 10 വരെയാണ് പഠിക്കാനുള്ളത്
@susybabu6735 ഏതു Bible quiz ആണ്?
10 അദ്ധ്യായങ്ങൾ വരെ ആണെങ്കിൽ 122 questions വരെ പഠിച്ചാൽ മതി🧡
1-10varemathi
@@ancyjose6460
122 questions വരെ നോക്കിയാൽ മതി.
അപ്പോൾ 10 അദ്ധ്യായങ്ങൾ ആയി 💜
@@elohimbiblequiz4848POC bible,allallo
@@molyprosper4906 അല്ല.
സത്യവേദപുസ്തകം ആണ്