ഹോട്ടലിൽ വച്ച് ഭാര്യയെ പറ്റിക്കാൻ ഭർത്താവ് ഒരുക്കിയ കെണി |

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 616

  • @kunjolkunju746
    @kunjolkunju746 2 ปีที่แล้ว +10

    അവൾക് എപ്പോളോ മനസ്സിൽ ആയി. ഫുൾ അഭിനയം ആണ്

  • @sreechandsree542
    @sreechandsree542 2 ปีที่แล้ว +26

    അതിൽ ആ ചേച്ചി കുറച്ചു bold ആയി നിന്ന് പ്രതികരിച്ചതുകൊണ്ടാണ് ആർക്കും ഈ episode ഇഷ്ട്ടപെടാഞ്ഞത്.. അതെ സമയം ആ ചേച്ചി ആദ്യമേ തന്നെ പേടിച്ചു വിറച്ചു കരഞ്ഞുവെങ്കിൽ എല്ലാവർക്കും ഇഷ്ട്ടമായേനെ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @bhagavan397
      @bhagavan397 2 ปีที่แล้ว +1

      ചേച്ചി അല്ല താത്ത

  • @usmanvk1
    @usmanvk1 2 ปีที่แล้ว +33

    പെൺകുട്ടിക്ക് കാര്യം മനസിലായി, പാളിപ്പോയി 😂😂😁

  • @vishnuyobz4912
    @vishnuyobz4912 2 ปีที่แล้ว +63

    ഇന്ന് പാളിപോയി.. ചേട്ടാ.. കുഴപ്പമില്ല next time പൊളിക്കണം

  • @renjithrnair4521
    @renjithrnair4521 2 ปีที่แล้ว +160

    ആ കുട്ടിക്ക് മുന്നേ കാര്യം പിടി കിട്ടി 😂😂

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 2 ปีที่แล้ว +13

    Noyambukalath food kazikankayariya couple kollam

    • @jasmindiaries1426
      @jasmindiaries1426 2 ปีที่แล้ว +3

      നേരത്തെ ഷൂട്ട്‌ ചെയ്തതാവും.. റംസാൻ എപ്പിസോഡ് ആയി ടെലി കാസ്റ്റ് ചെയ്തു 😊😊മുൻപും ഇങ്ങനെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👍🏻

    • @nsmrvlog7574
      @nsmrvlog7574 2 ปีที่แล้ว +3

      @@jasmindiaries1426 19:22 റംസനായത്കൊണ്ട്... അപ്പൊ നോമ്പിന് ഷോട്ട് ചെയ്തതാണ്.
      നോമ്പ് നോൽക്കാതെ കഷ്ടം 😏

    • @ShahidhaRasheed-d5v
      @ShahidhaRasheed-d5v 2 หลายเดือนก่อน

      റംസാൻ എന്ന് ഇവർ പെരുന്നാൾ നു ആണ് പറയുന്നത്

  • @sujeevramapuram
    @sujeevramapuram ปีที่แล้ว +15

    ആ കുട്ടിക്ക് ആദ്യമേ കാര്യം മനസ്സിലാകാത്തത് കൊണ്ട് പരിപാടി വൻ വിജയമായി...😂😂😂😂

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 2 ปีที่แล้ว +6

    പെണ്ണിനെ എല്ലാം പറഞ്ഞ് കോഞ്ഞാണ്ടൻ കൊണ്ടുവന്നത്... പെണ്ണ് നല്ലവണ്ണം അഭിനയിക്കാൻ ശ്രെമിച്ച് പക്ഷെ. കോഞ്ഞാണ്ടൻ പോഴാ 😄😄😄

  • @Bad_Captain7712
    @Bad_Captain7712 2 ปีที่แล้ว +26

    പ്രാങ്ക് ഒന്നുമല്ല അവരുടെ ഉദ്ദേശം ചുളുവിൽ ഒന്ന് ഫേമസ് ആവണം അതിനുവേണ്ടി എല്ലാം ആദ്യമേ പറഞ്ഞു set ആക്കി കൊണ്ടുവന്നതാണ് 😆

  • @rasheedkottedath4899
    @rasheedkottedath4899 2 ปีที่แล้ว +11

    പുതുപെണ്ണ് നല്ല തന്റേടം ഉള്ള കുട്ടിയ അടിപൊളി 👍

  • @sobhanakrishnan3539
    @sobhanakrishnan3539 ปีที่แล้ว +3

    ആ പെണ്ണ് അഭിനയിക്കുകയാണെന്ന് ഏതു പൊട്ടനും മനസിലാകും. വെറുതെ മറ്റുള്ളവരെ ഫൂൾ ആക്കരുതേ എന്ന് ഒരു അപേക്ഷ യുണ്ട്.

  • @gireeshkc5942
    @gireeshkc5942 ปีที่แล้ว +4

    നിങ്ങൾ ക് മനസിലായി. അവർക്കും മനസിലായി. പ്രേഷകർ പൊട്ടന്മാരായി 🤭

  • @shameerm1077
    @shameerm1077 2 ปีที่แล้ว +9

    നോമ്പ് കാലത്തു.. നോമ്പും പിടിക്കാതെ തിന്നാൻ പോകുന്നവരിൽ ചിലർ...🤜

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +18

    ഈ പ്രോഗ്രാം പരാജയപ്പെടാനുള്ള കാരണം സ്ക്രിപ്റ്റ് തന്നെ...
    ഭർത്താവ് ഫുഡ്‌ കഴിച്ചു വിഷബാധ ഏറ്റ് വീഴുന്ന രീതിയിൽ ഒക്കെ ആയിരുന്നു എങ്കിൽ നന്നായേനെ- അത് കണ്ടു ഭാര്യ പരിഭ്രമിക്കുമ്പോൾ ഹോട്ടൽ മുതലാളിമാരായി അവതാരകർ കടന്നു വന്ന് ഇയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് തടയുന്നു... ഹോട്ടലിനെ കുറിച്ച് മോശം അഭിപ്രായം വരും പോലീസ് ഹോട്ടൽ പൂട്ടിക്കും അത് പറ്റില്ല എന്നൊക്കെ പറഞ്ഞു വൈകിപ്പിച്ചു ഭർത്താവ് കൂടുതൽ പ്രശ്നത്തിലേക്ക് പോകുന്നു... ഒടുവിൽ കൊണ്ട് പോകുമ്പോൾ അവശനായ ഭർത്താവ് ആംബുലൻസിൽ എണീറ്റ് ഇരിക്കുന്നു... 😂)

    • @Bad_Captain7712
      @Bad_Captain7712 2 ปีที่แล้ว +1

      അത് പൊളിക്കും 🤟

  • @rasheedkottakkal4825
    @rasheedkottakkal4825 2 ปีที่แล้ว +47

    റമദാൻ മാസത്തെ അവഹേളിക്കാൻ വേണ്ടി എന്തിനാ മോനെ ഇങ്ങനെ ഒരു

    • @ikoosmidiya6078
      @ikoosmidiya6078 2 ปีที่แล้ว +8

      ഇവർക്ക് നോബ് ഇല്ലേ ആവൊ 🥺🥺🥺🥺

    • @thekkumbhagam3563
      @thekkumbhagam3563 2 ปีที่แล้ว +4

      ഇത് അറേബ്യ അല്ല... ഇഷ്ട്ടം ഉള്ളവർ എടുക്കട്ടെ അതിൽ മറ്റുള്ളർ കൈകടത്തുന്നത് എന്തിനാണ് ബ്രോ

    • @ikoosmidiya6078
      @ikoosmidiya6078 2 ปีที่แล้ว +7

      @@thekkumbhagam3563 അറേബ്യ യിൽ മാത്രം അല്ല നോമ്പ് നോമ്പ് ഇല്ലാത്തവർ അത് ഉള്ള പോലെ നടക്കണം അതാണ്. ആല്ലാതെ തെക്കും വടക്കും പോയി ഒരു ഷുട്ടിണ് വേണ്ടി ഫുഡും കഴിച്ചുനടക്കൽ അല്ല നോമ്പ് നോമ്പ് ഇല്ലങ്കിലും ആ മാ സത്തെ ബഹുമാനിക്കാൻ പഠിക്കണം ബ്രോ

    • @ashlirasal.k8685
      @ashlirasal.k8685 2 ปีที่แล้ว

      @@ikoosmidiya6078 endhin

    • @death263
      @death263 2 ปีที่แล้ว

      Ellathinum poi karayunna enthina ijj avar avarde istathin cheyyatte

  • @sunrays5203
    @sunrays5203 2 ปีที่แล้ว +1

    ഇവരെ കണ്ടാൽ ഗുണ്ടയുടെ ലുക്ക്‌ ഉണ്ടോ.... 🤣🤣🤣
    അപ്പോ തന്നെ സംഭവം പൊളിഞ്ഞു....

  • @jaleelpalunnummal6057
    @jaleelpalunnummal6057 2 ปีที่แล้ว +13

    ദീനിനെ റമളാനിൽ കരി വാരി തെക്കല്ലേ ഒരു മുസ്ലിമിന് യോചിച്ച പണിയല്ല രണ്ടാളും ചെയ്തത് എത്രയോ ഹൈന്ദവ സമുദായക്കാർ ഒരു മടിയും കൂടാതെ നോമ്പെടുക്കുന്ന കാലമാണ് റമളാൻ എന്നിട്ടും ഒരു മുസ്ലിം പേരുള്ള 2 വ്യക്തികളും മുസ്ലിം പേരിന്റെ ഓർണർഷിപ്പ്ഉള്ള ഉള്ള ഹോട്ടലും ഇത്തരത്തിലുള്ള അഭിനയം നടത്തിയത് ശരിയായില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @shaijugm
      @shaijugm 2 ปีที่แล้ว +4

      ഓ poo ഒരു ദീൻ

    • @rakeshkrishna3140
      @rakeshkrishna3140 ปีที่แล้ว +1

      😂😂😂😂😂😂

    • @MithunrR-pr7zy
      @MithunrR-pr7zy 7 หลายเดือนก่อน +2

      Ath nee schoolil povathathu kondu thonnutha allavarum manushyar aanu

    • @msathul1
      @msathul1 9 วันที่ผ่านมา

      വാണം വന്ന്

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว +53

    പൊട്ടിപ്പൊളിഞ്ഞ എപ്പിസോഡ്😂😂😂🤣🤣

  • @anilkumarblp7296
    @anilkumarblp7296 2 ปีที่แล้ว +6

    Pavam sister..... simple character....

  • @sajad.m.a2390
    @sajad.m.a2390 2 ปีที่แล้ว +23

    ഇന്നത്തെ വീഡിയോ മഴയത്ത് പടക്കം പൊട്ടിച്ചതുപോലെയായി ചീറ്റിപോയി 😄.....

  • @mankadajafar3060
    @mankadajafar3060 2 ปีที่แล้ว +17

    ഇസാ ഫാത്തിമ പൊളിച്ചു......
    ആ മൊട്ടയടിച്ച കാഷ് പോയിക്കിട്ടി..... 😅😅

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +26

    പെൺകുട്ടി കുറച്ച് bold ആയതുകൊണ്ടാണോ സംഭവം മനസിലായത് കൊണ്ടാണോ അറിയില്ല പെൺകുട്ടി ഒരു comedy show കാണുന്നത് പോലെ ഒരു ടെൻഷനും ഇല്ലാതെ കണ്ടിരുന്നു 😊

    • @basheerpk4900
      @basheerpk4900 3 หลายเดือนก่อน +1

      രണ്ടിനേയും ഇക്കാക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് aa കുട്ടിക്ക് തോന്നിക്കാണും. 🤣

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน

      ​@@basheerpk4900😂😂😂

  • @mailtonisam1
    @mailtonisam1 3 หลายเดือนก่อน +1

    Owner poli.....Tovinode correct sound

  • @michaelbaby6130
    @michaelbaby6130 2 ปีที่แล้ว +84

    പൊളിഞ്ഞ എപ്പിസോഡ്, പെൺകുട്ടി ഫുൾ സ്ട്രോങ്ങ്‌

    • @SargamShaheer
      @SargamShaheer 2 ปีที่แล้ว

      8net panni😀

    • @worldcraft8632
      @worldcraft8632 2 ปีที่แล้ว +1

      Girl was very strong

    • @AkramAkram-ql7hp
      @AkramAkram-ql7hp 2 ปีที่แล้ว

      കൂടുതൽ വാലിഡിറ്റി ഉണ്ടാവില്ല😜😜😜😜

  • @CODERED999
    @CODERED999 2 ปีที่แล้ว +28

    ഒത്തില്ല.... അടുത്ത എപ്പിസോഡിൽ നോക്കാം...

  • @shajijoseph315
    @shajijoseph315 2 ปีที่แล้ว +94

    പൊളിഞ്ഞു പോയി 😭😭😭

  • @ranjithtv1015
    @ranjithtv1015 2 ปีที่แล้ว +72

    സംഗതി ഏശിയില്ല... പെങ്ങളൂട്ടി ബോൾഡ് ആണ്... 👍

  • @basithmelakath9162
    @basithmelakath9162 2 ปีที่แล้ว +8

    എന്റെ അഭിപ്രായം..
    ഈ പരിപാടി ഇങ്ങള് നിർത്തികോലിം

  • @sreekumarrs761
    @sreekumarrs761 2 ปีที่แล้ว +8

    ഈ Om G വളരെ മോശം . മൂൻ കൂട്ടി പറഞ്ഞിട്ട് ചെയ്യരുത്. ഫാത്തിമയക്ക് ഇതെല്ലാം അറിയാമായിരുന്നു bad ആയി പ്പോയി.

  • @manumohan7282
    @manumohan7282 2 ปีที่แล้ว +30

    നന്നായിട്ടുണ്ട് പക്ഷേസാധാരണ ഗുണ്ടകൾ ചെയ്യാറുള്ള ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചില്ല അടുത്ത എപ്പിസോഡ് നന്നായി ചെയ്യുക

  • @sajovarghese4737
    @sajovarghese4737 ปีที่แล้ว +1

    Poli nalla chechi❤❤❤

  • @acdom9316132
    @acdom9316132 2 ปีที่แล้ว +5

    സാബുവേട്ടാ ചീറ്റിപ്പോയി. ചിരിക്കാൻ ഒന്നുമില്ല

  • @feminafebin2681
    @feminafebin2681 2 ปีที่แล้ว +20

    ഒത്തില്ല ഒത്തില്ല 😂

  • @AbdulKareem-cq2bn
    @AbdulKareem-cq2bn 2 ปีที่แล้ว +49

    നോമ്പ് ദിവസം വേണ്ടായിരുന്നു
    ഈ എപ്പിസോടും തല്ലിപ്പൊളി

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 2 ปีที่แล้ว +5

      ഇവർക്ക് നോമ്പില്ലേ...

    • @mutthusvlog2475
      @mutthusvlog2475 2 ปีที่แล้ว +5

      നോമ്പ് ഉണ്ടായികാണില്ല അവർക്ക്

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 2 ปีที่แล้ว +7

      @@mutthusvlog2475 എന്നാലും ഇത്തരം ഒരു പരിപാടിയിൽ പാടുണ്ടോ... അല്പം കൂടി കാത്തിരിക്കാമായിരുന്നല്ലോ... മുഹ്സിന ഇത് പോലെ നോമ്പില്ലാതിരുന്ന സന്ദർഭങ്ങളിൽ പബ്ളിക്ക് സ്ഥലത്ത് ഫുഡടിച്ചിട്ടുണ്ടോ

    • @mutthusvlog2475
      @mutthusvlog2475 2 ปีที่แล้ว +2

      @@nizarudeenbaqavi3242 ഞാനോ lahavlavala...... ഞാൻ അള്ളാഹു വിനെ ഭയപ്പെട്ട് ജീവിക്കുന്ന ആളാണ്.

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 2 ปีที่แล้ว +4

      @@mutthusvlog2475 ദീനില്ലാത്ത അലിയും ഫാത്വിമയും😄

  • @Bhoomikachavadam
    @Bhoomikachavadam 2 หลายเดือนก่อน +1

    നല്ല പരിപാടിയായി പൊയി

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 ปีที่แล้ว +1

    Well planned

  • @teluguhd9656
    @teluguhd9656 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ സൂപ്പർ

  • @rasheedkottakkal4825
    @rasheedkottakkal4825 2 ปีที่แล้ว +8

    എവിടെ കണ്ടാലും കുടുബത്തിൽ കയറ്റാൻ പറ്റും

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 2 ปีที่แล้ว +14

    എപ്പിസോഡ് പൊളിഞ്ഞു 😫😫😫

  • @abdulhameedhameed9648
    @abdulhameedhameed9648 2 ปีที่แล้ว +12

    നോമ്പ് സമയത്തെ
    ബെസ്റ്റ് ഫെ മിലി

  • @sarahrockland6904
    @sarahrockland6904 2 ปีที่แล้ว +3

    she is brave

  • @Lifelo412
    @Lifelo412 2 ปีที่แล้ว +69

    അവസാനം വരെ ധൈര്യത്തോടെ നിന്ന ഭാര്യക്ക് SALUTE 🙏

    • @seenathv.l9410
      @seenathv.l9410 2 ปีที่แล้ว +2

      W

    • @sunilkllm0079
      @sunilkllm0079 11 หลายเดือนก่อน +1

      Dhyaram onnumalla orginal gundakal annekil avanmar avane kollum aval vere pokum😂😂

    • @siddikathanady6356
      @siddikathanady6356 8 หลายเดือนก่อน

      🙏😝

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +7

    ഈ പ്രോഗ്രാം ബ്ലക്ക ബ്ലക്ക 😂😂

  • @thecreator776
    @thecreator776 2 ปีที่แล้ว +2

    വൈഫിനു കാര്യം മനസിലായി അല്ലേൽ ഇങ്ങനെ സ്ട്രോങ്ങ്‌ ആയിട്ടു നിൽക്കില്ല

  • @kiranaj3015
    @kiranaj3015 8 หลายเดือนก่อน

    എല്ലാം മനസിലായി ആ ചിരി ക്കാണുമ്പോൾ അറിയാം😅

  • @RAINBOW-gi2xd
    @RAINBOW-gi2xd 2 ปีที่แล้ว +7

    ഒടുവിൽ ലേശം പേടിച്ചുപോയെങ്കിലും, ഗുണ്ടകളുടെ വിരട്ടൽ ധീരമായി നേരിട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ 👍

  • @redworld4621
    @redworld4621 2 ปีที่แล้ว +5

    അവൻ അവളോട് എല്ലാം പറഞ്ഞു ചേട്ടന്മാരെ...😄

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +72

    സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤ നിലക്കൽ യൂണിറ്റ് 💥

  • @maafifuloosHabeebi
    @maafifuloosHabeebi 2 ปีที่แล้ว +26

    നോമ്പ് കാലത്ത് നോമ്പ് പിടിക്കാതെ ആയിരിക്കോ
    എന്തായാലും 🙂

  • @ismailsayyid
    @ismailsayyid 2 ปีที่แล้ว +13

    നോമ്പ് എടുക്കാത്ത ദമ്പതികൾ

  • @aboobakkernnshamsudheen1788
    @aboobakkernnshamsudheen1788 2 ปีที่แล้ว +67

    നോമ്പുകാലം ഒരു ഉളുപ്പ് ലജ്ജയും ഇല്ലാദേ ഹോട്ടലിൽ പോയി നക്കാൻ വന്നുനിൽക്കുന്ന ഈ ഫാമിലിക് നടുവിരൽ നമസ്കാരം

    • @rejanimolk.j1699
      @rejanimolk.j1699 2 ปีที่แล้ว

      Prank kollaam but.kayyankaliyilavaruth.munpulla prank okk adipoli.

    • @thekkumbhagam3563
      @thekkumbhagam3563 2 ปีที่แล้ว +14

      നിനക്ക് വേണമെങ്കിൽ നി നൽകേണ്ട. കഴിക്കുന്നവർ കഴിക്കട്ടെ.... നോമ്പ് കാലത്ത് ആർക്കും ഭക്ഷണം കഴിച്ചുകൂടെ. അവനവന്റെ ഇഷ്ടം ആണ് എന്ത്‌ കഴിക്കണം എന്ന്...

    • @hareeshskurup6891
      @hareeshskurup6891 2 ปีที่แล้ว +5

      Nianaku nombu yedukanamengil nee yedutho mattullavare nee yedupikandaa

    • @hussainmk7811
      @hussainmk7811 2 ปีที่แล้ว +4

      നോമ്പ് എടുത്ത് പോയി കഴിക്കുകയില്ലല്ലോ നോമ്പില്ലാഞ്ഞി ട്ടല്ലേ കഴിക്കുന്നത് നോമ്പെടുക്കാത്തവർ പട്ടിണി കിടക്കേണ്ടതില്ലല്ലോ

    • @shamilababy2498
      @shamilababy2498 ปีที่แล้ว +1

      @@SkilledxInsightsperiod timil ombukariye pole nilkkanam ennund

  • @stanley5178
    @stanley5178 2 ปีที่แล้ว +22

    മ്മ്മ് ചേച്ചി അഭിനയത്തിനിടക്കുള്ള ചിരി എങ്കിലും കുറച്ചാരുന്നേൽ ഒരു 10 % എങ്കിലും റിയൽ ആണെന്ന് വിശ്വസിക്കാർന്നു 😌

  • @bijuvettiyar9282
    @bijuvettiyar9282 2 ปีที่แล้ว +27

    പൊളിഞ്ഞു 😁😁😁

  • @مُحَمَّدجمشير-د9ح
    @مُحَمَّدجمشير-د9ح 2 ปีที่แล้ว +61

    എൻറെ പൊന്നോ നല്ല അഭിനയം. ഭർത്താവ് എന്ന് പറയുന്ന പോങ്ങൻ എല്ലാം പറഞ്ഞിട്ടാണ് കൊണ്ടുവന്നത്.

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 ปีที่แล้ว +26

    Super episode. I enjoyed a lot . ആ പെണ്ണിന് ഇച്ചിരിയും കൂടെ പേടിപ്പിക്കാ ആയിരുന്നു

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 ปีที่แล้ว +6

    രണ്ടും കൂടി റമള്വാനെ അവഹേളിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു,😠😠😠👊👊👊

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +16

    *തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ ഭർത്താവിന്റെ ചെക്കിടം നോക്കി ഭാര്യ കൊടുക്കുന്ന പണി കൂടെ കാണിക്കണേ 😜😜*

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 ปีที่แล้ว +1

    Good episode....

  • @ikoosmidiya6078
    @ikoosmidiya6078 2 ปีที่แล้ว +29

    എന്റെ സംശയം അതല്ല ഈ ഷുട്ടിംഗ് പകൽ ആണ് അല്ലെ ഷുട്ട് ചെയ്തത്.....അപ്പൊ റംസാൻ സ്‌പെഷൽ ഫുഡ് എന്ന് ഒക്കെ കേട്ടിട്ടുണ്ട്....റംസാൻ സ്‌പെഷൽ എപ്പി സോഡിൽ ഫുഡ് പകൽ സമയം കഴിക്കുന്ന അലിയും ഫാത്തിമയും 😛ഒന്നും മനസ്സിലാകുന്നില്ല. പിന്നെ അവതാരകർ ചളി ഡയലോഗ് ചളി എപ്പിഡോഡ്

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro ปีที่แล้ว

      കഴിക്കാമല്ലോവ്രതം കഴിഞ്ഞാൽ ഭക്ഷണം

  • @btv8402
    @btv8402 ปีที่แล้ว +1

    ആ കുട്ടിയുടെ മുഖഭാവം കണ്ടാലറിയാം ആ കുട്ടിക്ക് സംഭവം മനസ്സിലായെന്നു ..എങ്കിലും അഭിനയം കൊള്ളാം .

  • @thetruth.kerala5104
    @thetruth.kerala5104 2 ปีที่แล้ว +1

    അതിന്റെ അവതാരകർ ഇതിൽ അഭിനയിക്കാതിരിക്കണം അതാണ് നല്ലത്

  • @hala5409
    @hala5409 2 ปีที่แล้ว +8

    റംസാൻ മാസത്തിൽ പകൽ ഫുഡ് കഴിക്കാൻ പോകുന്ന പോത്തുകൾ

    • @vipinm5769
      @vipinm5769 2 ปีที่แล้ว +8

      ഫുഡ്‌ കഴിച്ചാൽ ലോകവസാനം ഉണ്ടാകുമോ? 🤔🤔🤔

    • @hala5409
      @hala5409 2 ปีที่แล้ว

      മുസ്‌ലിം മത വിശ്വാസി കൾ ക്ക് പകൽ ഫുഡ് കഴിക്കൽ നിഷിദ്ധമാണ് അഥവാ കഴിക്കാണെന്ന് നിർബന്ധം ഉണ്ടെങ്കിൽ വീട്ടിൽ നിന്ന് ആകാം

  • @muhammedkutty7049
    @muhammedkutty7049 7 หลายเดือนก่อน

    പാളിയ prank വീഡിയോ

  • @fasilashijar11
    @fasilashijar11 2 ปีที่แล้ว +4

    Anante show wife ne kanikkan vendi o my God neya vilichu

  • @retheeshm9556
    @retheeshm9556 2 ปีที่แล้ว +31

    പ്രേമേയത്തിൽ വ്യത്യസ്തത ഉണ്ടെങ്കിലും ചിരിക്കാനുള്ള വക കുറവായിരുന്നു. അടുത്ത തവണ കൂടുതൽ ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ, All the best to the entire team 👍

  • @shalmanfaris4516
    @shalmanfaris4516 2 ปีที่แล้ว +4

    അവൾ അറിഞ്ഞിട്ടാണങ്കിലും അല്ലങ്കിലും ഭർത്താവിനൊട് തീരേ സ്നേഹമില്ല ഭർത്താവിന്റെ ഒരു കഷ്ടം

  • @only1709
    @only1709 ปีที่แล้ว

    Next adipoliyakkuu

  • @aji.p.k3664
    @aji.p.k3664 2 ปีที่แล้ว +32

    എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്

  • @karuvampoyil
    @karuvampoyil 2 ปีที่แล้ว

    ഇത്തരം പരിപാടിയുമായി ഒരു ക്യാമറ ക്കാർ എന്റെ മുൻപിൽ വരണമേ പിന്നെ ആ കേമറ.......

  • @reji2485
    @reji2485 2 ปีที่แล้ว +3

    ഒത്തില്ല. 😉

  • @rahmathk-ze8dj
    @rahmathk-ze8dj 3 หลายเดือนก่อน +1

    Nalla mol prank

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว

    Geal veri ബ്യൂട്ടിഫുൾ naic

  • @ashikjaleelult9640
    @ashikjaleelult9640 2 ปีที่แล้ว

    Sabu uyir

  • @pulinjikka4158
    @pulinjikka4158 2 ปีที่แล้ว +1

    *super*

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 ปีที่แล้ว +4

    വേണ്ട രീതിയിൽ ഏറ്റില്ല. നേരത്തെ പെൺകുട്ടിക്ക് സൂചന കിട്ടിയോ എന്ന് തോന്നിപോകും

  • @shahadasshas8360
    @shahadasshas8360 2 ปีที่แล้ว +1

    Smart Grl😎

  • @ravindrannair2402
    @ravindrannair2402 2 ปีที่แล้ว

    Sooper episode

  • @Renastk
    @Renastk 2 ปีที่แล้ว +1

    chirichu marichu machaaa

  • @silverwindentertainment1974
    @silverwindentertainment1974 11 หลายเดือนก่อน

    അവൾക്കു ഓസ്കാർ കൊടുക്കാം, സമ്മാനം കിട്ടൻ വളിച്ച അഭിനയം 😂🤣

  • @neenusvchanel3367
    @neenusvchanel3367 2 ปีที่แล้ว +2

    Super❤️❤️❤️❤️❤️

  • @AkramAkram-ql7hp
    @AkramAkram-ql7hp 2 ปีที่แล้ว +1

    ഭർത്താവ് ഒരു പോങ്ങൻ തന്നെ കുരങ്ങിൻ്റെ കൈയിൽ പൂമാല കിട്ടിയത് പോലെ ഇതിനകത്ത് എല്ലാം പരിവാടികളും കൊള്ളം ഇത് ഇഷ്ടമായില്ല (

  • @sujithv.s1647
    @sujithv.s1647 2 ปีที่แล้ว +1

    കലിപ്പന്റെ കാന്താരി

  • @babuchandranav9264
    @babuchandranav9264 2 ปีที่แล้ว +7

    പണി പാളി.. പോരാ 🙏🙏😂

  • @abduljabbarkp9260
    @abduljabbarkp9260 2 ปีที่แล้ว +5

    എന്താ നോമ്പ് ഇല്ലേ

  • @zzzzzyuu7257
    @zzzzzyuu7257 2 ปีที่แล้ว +10

    ഇവൾ മുന്നേ അറിഞ്ഞു👌നമ്മ പറ്റിച്ചു

  • @aaliyamuneer2347
    @aaliyamuneer2347 ปีที่แล้ว +2

    അല്ലാഹ് ഇതു ഇസ അല്ലേ.. ഇതൊന്നും അവിടെ ഏൽക്കില്ല മക്കളെ 🤣🤣🤣🤣

  • @sajovarghese4737
    @sajovarghese4737 ปีที่แล้ว

    Chechi pinnayum poli

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 2 ปีที่แล้ว +5

    ആ പെണ്ണിന് എല്ലാം അറിയാം പൊളിഞ്ഞു പോയി

  • @youreducationalzone8202
    @youreducationalzone8202 2 ปีที่แล้ว +15

    നോമ്പുകാലത്താണ് ചെയ്തതെങ്കിൽ അതിൻറെ ഗുരുത്വക്കേടായിരിക്കും ഇത് പാളാൻ കാരണം.ആർക്കും നല്ല അഭിപ്രായം ഇല്ല.റംസാനെ അവഗണിച്ചവർക്ക് അത്ര വിജയംഉണ്ടാവില്ല.

    • @BANK_2025
      @BANK_2025 2 ปีที่แล้ว

      Onn poyeda😂

    • @BANK_2025
      @BANK_2025 2 ปีที่แล้ว

      Oru tv program ann uchakk alle shoot cheyunnenn ariyatha pottanmarr okka innum undello🥺😂

  • @abdulkalammampad8654
    @abdulkalammampad8654 2 ปีที่แล้ว +17

    ആദ്യമായാണ് ഞാനീ പ്രോഗ്രാമിനെ കുറിച്ചു ഒരു നെഗറ്റീവ് കമന്റ് ഇടുന്നത്. ഒട്ടും നന്നായില്ല. (നോമ്പ് കാലത്ത് ഇതുപോലൊരു മുസ്ലിം ഫാമിലി ഓപ്പൺ ആയി ഭക്ഷണം കഴിക്കുന്നത് കേരളത്തിൽ എവിടെയാണ് 🤔)

    • @sargachithramedia3738
      @sargachithramedia3738 2 ปีที่แล้ว +2

      😀😀

    • @vipinm5769
      @vipinm5769 2 ปีที่แล้ว +4

      കേരളം, സൗദി അറെബിയയിൽ ഒന്നുമല്ല..........
      നോമ്പ് എടുക്കാത്ത എത്രയോ ആൾക്കാർ കേരളത്തിൽ ഉണ്ട്.....

    • @kannanvt6410
      @kannanvt6410 ปีที่แล้ว +2

      ഇവന്മാരെ കൊണ്ട് 😩

    • @fausiya5111
      @fausiya5111 ปีที่แล้ว +1

      നിന്നെപോലുള്ള വിഷങ്ങൾ ആണ് ഞങ്ങൾക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്നത് 😕

  • @malayali-rz7cb
    @malayali-rz7cb 2 ปีที่แล้ว +2

    nice ആയിട്ട് ചീറ്റിപ്പോയി

  • @Arunu33
    @Arunu33 2 ปีที่แล้ว

    super episode

  • @shamil7611
    @shamil7611 2 ปีที่แล้ว +3

    നോമ്പ് കാലം 😔

  • @miracles7352
    @miracles7352 2 ปีที่แล้ว +3

    ഈ താത്താക്കു ആദ്യമേ കാര്യം മനസ്സിലായിട്ടുണ്ട്

  • @sajovarghese4737
    @sajovarghese4737 ปีที่แล้ว

    Poli chechi pavam

  • @noufalmk5638
    @noufalmk5638 2 ปีที่แล้ว +1

    Aaaa kuttikk thudakkam muthale manassilaayittund 🤣🤣🤣

  • @gireeshgireesh2090
    @gireeshgireesh2090 2 ปีที่แล้ว +2

    Next episode wait

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 2 ปีที่แล้ว +1

    Good 💯🚩

  • @rijeshkchurath2507
    @rijeshkchurath2507 2 ปีที่แล้ว +6

    എല്ലാം ടൂൾസും എടുത്തോ അ പ്ലൈർറും കൂടി എടുത്തോ അവന്റെ പല്ലും കൂടി എടുക്കണം😂😂

  • @diyavlog894
    @diyavlog894 2 ปีที่แล้ว

    എന്റെ പേര് വല്ലാണ്ട് ഉപയോഗിക്കേണ്ട 😁😁😁😁