നിഴൽ മാഞ്ഞ കാവൽ (അമ്മയെ കുറിച്ചുള്ള മറക്കാത്ത ഓർമ്മകൾ) | കവിത | ശശി നാരായണൻ | KNS Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #kavitha #knsmalayalam #Sasinarayanan #rajanallapra #manilalnadam
    നിഴൽ മാഞ്ഞ കാവൽ (അമ്മയെ കുറിച്ചുള്ള മറക്കാത്ത ഓർമ്മകൾ) | കവിത | ശശി നാരായണൻ | KNS Malayalam
    രചന: രാജൻ അല്ലപ്ര
    ആലാപനം : ശശി നാരായണൻ
    കോ കോർഡിനേറ്റർ : മണിലാൽ നാദം
    റിക്കോർഡിങ്ങ് : സാസാ മീഡിയ ഹബ്ബ്, കാലടി
    എഡിറ്റിങ്, സംവിധാനം : ഷാജഹാൻ എൻ കെ.
    എന്നിലുണ്ടെന്നുമെന്റമ്മ എൻ അരികിലുണ്ടെന്നുമെന്റമ്മ (2)
    എന്നെ കൈവിട്ട അകന്നു പോയെങ്കിലും കനവിലും നിനവിലുമമ്മ (2)
    എന്റെ കൂട്ടിനുണ്ടെന്നു മെന്റമ്മ
    എന്റെ കൂടെയുണ്ടെന്നുമെന്റഅമ്മ
    മിഴികൾ നനഞ്ഞിടും നേരം അമ്മ കൈകളാലെന്നെ തലോടും (2)
    ശോകമേറിടുന്ന നേരം അമ്മ കാരുണ്യതീർത്ഥമായി മാറും. (2)
    അമ്മയെ പിരിയുവാനെൻ വിധിയെങ്കിലും അമ്മയാണിന്നെന്റെ മാർഗം (2)
    അമ്മ തന്നോർമ്മർമ്മ യെന്നുർജം
    എരിഞ്ഞൊരാച്ചിതയുടെ കഥയോർത്താ ലെന്റെ മിഴികൾ പുഴകളായി മാറും (2) അമ്മയെന്നുള്ളൊരാസത്യമതോർക്കുകിൽ കരളിൽ നൊമ്പരമേറും (2)
    എന്റെ കരളിൽ നൊമ്പരമേറും.
    അമ്മയാം പാൽനിലാ പുഞ്ചിരി സൗരഭം എങ്ങോമറഞ്ഞുപോയി ദൂരേക്കകന്നുപോയി എന്റെ കൈവിട്ടകന്നു പോയി (2)
    നിന്നഭാവത്തിലെൻ ജീവിതവീഥികൾ ശൂന്യമായി തീരുന്നു അമ്മേ (2)
    അതിമോഹമാണി തെന്നറിയുന്നു ഞാൻ മകനെ എന്നൊരു വിളി കേൾക്കാൻ (2)
    ഒരുമാത്ര അമ്മയെ കാണാൻ എന്റെ അമ്മതൻ ചാരത്ത് നിൽക്കാൻ (2)
    അമ്മതൻ താരാട്ട് കേൾക്കാൻ
    അമ്മതൻ മടിയിലുറങ്ങാൻ (2)
    എന്റെ അമ്മതൻ മടിയിലുറങ്ങാൻ
    അതിമോഹമാണിതെ ന്നറിയുന്നു ഞാൻ മകനെ എന്നൊരു വിളി കേൾക്കാൻ..

ความคิดเห็น • 54

  • @Aji-m8f
    @Aji-m8f 10 หลายเดือนก่อน +6

    ❤❤❤❤അമ്മ ❤❤❤❤ കവിതയ്ക്കും കവിയ്ക്കും. അമ്മയ്ക്കും അലാപനത്തിനും അർഥമുള്ള മുഴുവൻ വരികൾക്കും അഭിനന്ദനങ്ങൾ നന്ദിയും കടപ്പാടും ഒപ്പം ഇനിയും ഇത്തരം നല്ല കവിതകൾ പ്രതീക്ഷിക്കുന്നൂ മാഷേ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤അമ്മ❤❤❤❤

    • @rajanKumar-wv4fo
      @rajanKumar-wv4fo 10 หลายเดือนก่อน +1

      ❤❤❤

    • @abhiramip7536
      @abhiramip7536 8 หลายเดือนก่อน +1

      എനിക്ക് ഒരു പാട് ഇഷ്ടമായി

  • @LathaAji-d2c
    @LathaAji-d2c 10 หลายเดือนก่อน +8

    അമ്മ ദൈവമാണ് ക്ഷമയുടെ നിറവാണ് അമ്മ💕💕💕💕

    • @umabk5499
      @umabk5499 12 วันที่ผ่านมา

      Hridayam vembunna vedanayote kettirunnupoyi😢

  • @radhakrishnanpa9798
    @radhakrishnanpa9798 8 หลายเดือนก่อน +4

    എത്രകേട്ടാലും മതിയാവില്ല❤

  • @Aji-m8f
    @Aji-m8f 10 หลายเดือนก่อน +5

    ❤അമ്മ ❤ സ്നേഹമാണ്, സഹനത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെ ക്ഷേമ.യുടെയും നിറകുടം ആണ് ❤❤അമ്മ❤❤ അമ്മയ്ക്ക് പകരം വെയ്ക്കാൻ ഈ ലോകത്ത് വേറെ ഒന്നും തന്നെ ഇല്ലഎന്നതുതന്നെ നിത്ത സത്യം ❤❤❤

  • @feelingfeature3394
    @feelingfeature3394 ปีที่แล้ว +7

    സത്യം എന്റെ അമ്മ മരിച്ചെങ്കിലും എന്റെ കൂടെയുണ്ട് സത്യം സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവക്കുവാൻ കൂടെയുണ്ട് എനിക്കുവാവേണ്ടിയുള്ള കവിത

  • @shobhaKm-m7y
    @shobhaKm-m7y 9 หลายเดือนก่อน +6

    അമ്മ ഒരു സത്യമാണ് സാധനത്തിന്റെ മൂർത്തീഭവമാണ് അമ്മ അമ്മക്ക് പകരം വെക്കാൻ അമ്മ മാത്രം ഈ കവിത കേട്ടപ്പോൾ മരണപെട്ടു പോയ എന്റെ അമ്മയെ കുറിച്ച് ഓർത്തു സങ്കടമായി

  • @rremyaanilkumar464
    @rremyaanilkumar464 8 หลายเดือนก่อน +4

    Madhurithamam. Ormakal orikkalum manjakalilla....amma nammudey pranananu...❤oru marviyum nammalil ninnu ammaye adarthanavilla

  • @Music-if2yz
    @Music-if2yz ปีที่แล้ว +3

    നല്ല വരികൾ, നല്ല ആലാപനം...
    വളരെ നന്നായിട്ടുണ്ട്...👌👌👌👌👌

  • @vasudevanm9177
    @vasudevanm9177 9 หลายเดือนก่อน +3

    വരികൾ മനോഹരം.... 👍👍ആലാപനവും.... സഹനത്തിന് പ്രതീകം ""അമ്മ ""... 🙏🙏🙏🙏🙏.

  • @pathrosethomas1944
    @pathrosethomas1944 7 หลายเดือนก่อน +4

    My mother in eternity but still she is leading me in right path and protect me from evils ways

  • @mynation7056
    @mynation7056 ปีที่แล้ว +5

    അമ്മ അത് ജീവിതത്തിലെ ഏറ്റവും വലിയ സത്യം🙏🙏❤️❤️🥰🥰😍😍

  • @shijokottappady1228
    @shijokottappady1228 ปีที่แล้ว +6

    അമ്മയ്ക്കൊരായിരം ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandeepks582
    @sandeepks582 ปีที่แล้ว +2

    വരികൾ നന്നായിട്ടുണ്ട്, ആലാപനവും

  • @chandrikacp6856
    @chandrikacp6856 4 หลายเดือนก่อน +2

    അമ്മയാണ് സത്യം 🌹🌹🌹🙏🙏🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 8 หลายเดือนก่อน +3

    "Amma" enna Kavithakum Ezhuthiya Kavikum Orayiram Abhinandanangal 🎉🎉Ellamellaya Ammaku Orayiram Ummaaaa ❤❤🎉💖💖🥰🥰

  • @sajeevvyga4938
    @sajeevvyga4938 ปีที่แล้ว +3

    Best lyrics & best singing❤

  • @PrejithaSureshWrites...
    @PrejithaSureshWrites... 8 หลายเดือนก่อน +2

    നല്ലവരികളും ആലാപനവും👌

  • @AsokanKamala
    @AsokanKamala ปีที่แล้ว +3

    Amma kavitha valere nannayittunde

  • @abhiramganesh4029
    @abhiramganesh4029 ปีที่แล้ว +3

    ഒത്തിരി നന്നായിട്ടുണ്ട് നല്ല വരികൾ ആലാപനം സംഗീതം എല്ലാം

  • @remakrishnamurthy1412
    @remakrishnamurthy1412 4 หลายเดือนก่อน +2

    Nalla varikal nalla alabhanam

  • @Thankamani-c5s
    @Thankamani-c5s 9 หลายเดือนก่อน +7

    അമ്മ മെഴുക് തിരിയാണ് ഉരുകുന്നത് അമ്മയാണ് മറ്റാർക്ക o കഴിയില്ല ഉരുകിതീരാൻ കാണപ്പ റെട്ട ദൈയവം അമ്മ

  • @remakrishnamurthy1412
    @remakrishnamurthy1412 ปีที่แล้ว +2

    Super poem

  • @ratheeshratheesh1623
    @ratheeshratheesh1623 9 หลายเดือนก่อน +3

    ഇത് പുഴയിലൂടെ ഒഴുകിയാലും അവസാനം കടലിൽ തന്നെ ആണ് കുടിച്ചേരുന്നത് അത് പോലെ ആണ് അമ്മയും ഉമ്മയും ഒന്നാണ്

  • @AsokanKamala
    @AsokanKamala ปีที่แล้ว +2

    Ammakorumma super 🙏

  • @vasundharavasundhara6040
    @vasundharavasundhara6040 3 หลายเดือนก่อน +1

    Thankyou ❤️❤️❤️❤️

  • @Nimmimol3427
    @Nimmimol3427 3 หลายเดือนก่อน +1

    erinjora chithayude 'kadhayorthalalla' chitayorthaal ennaayurunnel kurekoodi manoharamaayirunnu..,athalle shariyaayathum,Amma kadhayallallo ormmakalalle.

  • @satheesiyyani4488
    @satheesiyyani4488 7 หลายเดือนก่อน +4

    കരയും നേരമേ വന്നു
    അരകാലിലെടുത്തുടൻ
    മുലയേകിയൊരമ്മക്ക്
    പലവട്ടം തൊഴുന്നു ഞാൻ.

  • @Aji-m8f
    @Aji-m8f 10 หลายเดือนก่อน +2

    ❤❤❤❤അമ്മ ❤❤❤❤

  • @SivaprasadPazhampilly
    @SivaprasadPazhampilly หลายเดือนก่อน +1

    🙏

  • @shajianand1761
    @shajianand1761 11 หลายเดือนก่อน +2

    You make me cry. Awesome, Beautiful..

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 ปีที่แล้ว +4

    🙏🙏🙏🙏🌹🌹🌹

  • @Aji-m8f
    @Aji-m8f 10 หลายเดือนก่อน +2

    ❤അമ്മ ഭൂമി ദേവി തന്നെ ❤❤❤

  • @BintduBinu
    @BintduBinu 8 หลายเดือนก่อน +3

    🎉

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 หลายเดือนก่อน +2

    😢😢😢

  • @reenakp8981
    @reenakp8981 9 หลายเดือนก่อน +2

    🙏🙏🙏🥰👍

  • @sajinna9920
    @sajinna9920 ปีที่แล้ว +3

    ❤👍👍👍

  • @jayeshnayar9423
    @jayeshnayar9423 หลายเดือนก่อน +1

    😭😭😭😭

  • @binuc1889
    @binuc1889 ปีที่แล้ว +2

    👌🏼👌🏼👌🏼

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 หลายเดือนก่อน +2

    👌👌👌🙏

  • @sobhanashaji1783
    @sobhanashaji1783 10 หลายเดือนก่อน +3

    ❤❤❤❤❤❤😢😢😢

  • @suprabhasuprabha-z9l
    @suprabhasuprabha-z9l ปีที่แล้ว +2

    ❤❤

  • @UshaKarat-pp1uj
    @UshaKarat-pp1uj 8 หลายเดือนก่อน +2

    👍🏽🙏🏽🙏🏽😰

  • @ushakp1969
    @ushakp1969 ปีที่แล้ว +14

    അമ്മയാണ് എല്ലാം അമ്മ അല്ലാതെ ഒരു ദൈവവുമില്ല. 🙏🏻 തിരിച്ചും സപ്പോർട്ട് ചെയ്യണം 🙏🏻🙏🏻

  • @maneeshvv
    @maneeshvv 8 หลายเดือนก่อน +2

    ❤❤❤❤

  • @SreejaSureshkumar-kn2lm
    @SreejaSureshkumar-kn2lm 4 หลายเดือนก่อน +2

    ❤❤❤

  • @savithalal9377
    @savithalal9377 3 หลายเดือนก่อน +1

    ❤❤