എങ്ങനെ എക്സാം ഹാളിലെ ടീച്ചറിനെ കയ്യിലെടുക്കാം? സ്റ്റീൽ മനസ്സ്തുറക്കുന്നു 🤣♥️

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024

ความคิดเห็น • 1K

  • @shifinshahal8957
    @shifinshahal8957 6 หลายเดือนก่อน +1280

    Ellavarkkum A+ kittattea ameen 🥺

  • @sareenakk206
    @sareenakk206 6 หลายเดือนก่อน +38

    മന്തിയും ബ്രോസ്റ്റഡ് ചിക്കനും തിന്നാൻ കൊടുത്തു ഒരു ഗുഡ്സ് വെറക് ഇറക്കിച്ചു യഥാർത്ഥ വീട്ടമ്മമാർ ഇങ്ങനെ വേണം....... ✨✨✨✨❤

  • @AlanAntony-cx8og
    @AlanAntony-cx8og 6 หลายเดือนก่อน +788

    10th public exam ezuthunavar like adi😌😁🥹

  • @amalu-
    @amalu- 6 หลายเดือนก่อน +146

    Steele അനക്കെ പറ്റു അന്നെകൊണ്ട് പറ്റു all the very best ❤❤

  • @abhishekakku9213
    @abhishekakku9213 6 หลายเดือนก่อน +399

    കൂടുതൽ ഒന്നും ചോദിക്കുന്നില്ല ഒരു 100 like തരുമോ😢

  • @hayasahir7678
    @hayasahir7678 6 หลายเดือนก่อน +106

    Eee kollam 10th ezhuthaan pokunnavar like adii....... inshallah full a+ namukk vanganam

  • @Arshiiih
    @Arshiiih 6 หลายเดือนก่อน +41

    All the best❤ Steel ൻ അള്ളാഹു barakath കൊടുക്കട്ടെ

  • @ShylaAshraf
    @ShylaAshraf 6 หลายเดือนก่อน +16

    സ്റ്റീലിന് എല്ലാ examum എളുപ്പമാക്കികൊടുക്കണേ റബ്ബേ. Aameeen. 🤲🤲🤲 All the Very best mone
    shyla from Auh. ❤❤❤❤️🤲🤲👍

  • @sirajudheena636
    @sirajudheena636 6 หลายเดือนก่อน +158

    Full A+ kittum inshallah🤍🫶🏻
    All the Best 💗

  • @Minha_riyas
    @Minha_riyas 6 หลายเดือนก่อน +26

    Dear steel☺️,
    Anne kond kazhiyunna Mark iyy വാങ്ങുക.yellavarum mark kondalla നല്ല നിലയിൽ എത്തുന്നത്. അന്നെക്കൊണ്ട് കഴിയുന്ന പരമാവധി iyy hard work cheyya. പഠിക്കാൻ എല്ലാവർക്കും അല്ലാഹു ഒരുപോലെ കഴിവ് കൊടുത്തിട്ട് ഉണ്ടാവില്ല. ചിലപ്പോൾ നിനക്ക് വേറെ നല്ല കഴിവുണ്ടാകും....
    Do your best👍🔥

  • @ishaquequraishi8031
    @ishaquequraishi8031 6 หลายเดือนก่อน +10

    മോനെ സ്റ്റീലെ... ഒന്നോണ്ടും ബേജാറാവണ്ട... ഈ കൊല്ലം പൊട്ടിയാൽ അടുത്തോല്ലം എങ്കിലും ഇയ്യ് പാസാവും. 🥰

  • @manafmetropalace6770
    @manafmetropalace6770 6 หลายเดือนก่อน +36

    സ്റ്റീൽ പഠിച്ചാൽ കുടുംബത്തിലും സമൂഹത്തിലും ഒരു ഗ്രിപ്പ് കിട്ടും പിന്നെ പഠിക്കുന്നത് തലയിൽ കയറണമെങ്കിൽ കുറച്ചു ദിവസം ആ വീട്ടിൽ നിന്ന് മാറി വേറെ എവിടേലും പോയി പഠിക്കണം all the best god bless you
    പിന്നെ സ്റ്റീൽ ഒരു ഡിഫ്രണ്ട് കാരക്ടർ ആണ് അവൻ കാണുമ്പോൾ ഒയപിയ പോലെ ആണേലും full a+ ഉറപ്പാണ്. انشاءالله

  • @viskey145
    @viskey145 6 หลายเดือนก่อน +111

    Full a+ kittum inshallah

  • @unknownjen
    @unknownjen 6 หลายเดือนก่อน +5

    നാളെ എക്സാം ഉണ്ടായിട്ടും മാർക്ക് കിട്ടുoന്ന് വിജാര്ച്ച് പഠിക്കാതെ ട്ടിച്ചറെ കയ്യിലിട്ക്കാൻ വന്നതാണ്😂👏🏻🥺

  • @sarithapoyilangal8555
    @sarithapoyilangal8555 6 หลายเดือนก่อน +11

    Steel is always different 🤣😁
    Anyway.. all the best dear steel🤗❤️👍

  • @anandu7487
    @anandu7487 6 หลายเดือนก่อน +9

    ഞാൻ ഫുൾ എ പ്ലസ് വാങ്ങിയ ഒരു വിദ്യാർത്ഥിയാണ്. ജീവിതത്തിൽ ഫുൾ എ പ്ലസ് ഉണ്ടെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. എനിക്ക് 10 ഫുൾ എ പ്ലസ് കിട്ടിയതുകൊണ്ട് മാത്രമാണ് സയൻസ് അഡ്മിഷൻ എടുക്കേണ്ടി അവസ്ഥ വന്നത്. പത്താം ക്ലാസ് ജീവിതത്തിന്റെ അവസാനം ഒന്നുമല്ല. ഒരു തുടക്കം മാത്രമാണ്. Interest/അഭിരുചിയുള്ള വിഷയം തുടർന്ന് പഠിക്കാൻ ശ്രമിക്കുക. ആരും പേടിച്ചൊന്നും പോയി പരീക്ഷ എഴുതാനുള്ള പരീക്ഷ അല്ല എസ്എസ്എൽസി. ആരും ടെൻഷൻ അടിക്കാതെ പഠിച്ചത് എഴുതി നിങ്ങൾ എല്ലാവരും ജയിക്കും❤️

  • @FathimaRushida
    @FathimaRushida 6 หลายเดือนก่อน +29

    Steelin full A+ kittaanaayi duah cheyyaam...niskarikumpoll nthayaalum duah cheyyaam...❤

    • @Miniminiftma
      @Miniminiftma 6 หลายเดือนก่อน +2

      Ikkum kitten vendi dua vekk... nale exam ah 🥲

    • @gloryfanboy
      @gloryfanboy 6 หลายเดือนก่อน +2

      ​@@Miniminiftma koree vaarivalich ezhthiyaa mathi. Malayalam simple aayi mark kittum..

    • @nifu.nishu.6048
      @nifu.nishu.6048 6 หลายเดือนก่อน

      എന്റെ മകനും

  • @Nechu781
    @Nechu781 6 หลายเดือนก่อน +7

    Hanu ikka ingal nalla manushyanaa ne ariyaa annalum anakke thoniyadhe parayuva steel num eechu num equal importance kodukaneeyy eppayum steel mathram highlight aay nikkane pole thoni
    Pinnee we eechu fans are still waiting for his surprise gift steel ne PC kodathappo paranye aan
    Really like this familyyy & ur bond❤🙌

  • @Shanuirf
    @Shanuirf 6 หลายเดือนก่อน +40

    Steel nn full A+ kittateee ❤🥰

  • @Hahhhaaahaa
    @Hahhhaaahaa 6 หลายเดือนก่อน +18

    all thee best daaa.. nice aayii exaam eythivaaa.. sslc eythnaa ellaarkkm all the best❤

  • @fathimanahla-fd7zn
    @fathimanahla-fd7zn 6 หลายเดือนก่อน +5

    10th exam in padikkathee hanans yudee video kand irikkunna njan 🙂

  • @sinaanvlogs9100
    @sinaanvlogs9100 6 หลายเดือนก่อน +5

    Steel ദിവാകരനായി മാറി സന്യാസത്തിൽ പോകുന്നു 😂

  • @user-gc1ed7ek9h
    @user-gc1ed7ek9h 6 หลายเดือนก่อน +20

    All the best Steele ❤️‍🔥

  • @Nadhir000
    @Nadhir000 6 หลายเดือนก่อน +1

    ഉമ്മച്ചീന്റെ സംസാരം ഒത്തിരി ഇഷ്ട്ടമാണ് 😂എപ്പോളും ചിരിക്കാൻ ഉണ്ടാകും

  • @ohhhdiyahh
    @ohhhdiyahh 6 หลายเดือนก่อน +6

    All the best nalonam ezhuthann pattatteeee❤❤❤❤

  • @mohammadshibili7646
    @mohammadshibili7646 6 หลายเดือนก่อน +90

    Steel ൻ്റെ costume അടിപൊളി ❤ 😂

  • @naseemasathar9546
    @naseemasathar9546 6 หลายเดือนก่อน +18

    Sslc aezhuthunna ellavrkum full A+ kittatte🤲🏻🤍

  • @Nadiya_sr
    @Nadiya_sr 6 หลายเดือนก่อน +1

    I am sslc student SSLC ezhthunna ellavarkkum nannayi ezhthan pattatee ♥️m

  • @shameemp3423
    @shameemp3423 6 หลายเดือนก่อน +17

    All the best steel എല്ലാവിധ ആശംസകൾ നേരുന്നു 😍😂

  • @najiyasherinv5576
    @najiyasherinv5576 6 หลายเดือนก่อน +2

    All the best steel
    ഞാനും നാളെ എക്സാം എഴുതാൻ ഉള്ള ആളാണ് എന്നിട്ട് ഒരു കൂസലും ഇല്ലാതെ നിങ്ങളെ വിഡിയോയും കണ്ട് ഇരിക്കാന്

  • @anshidaah
    @anshidaah 6 หลายเดือนก่อน +1

    ഇങ്ങള് ഇങ്ങനെ വ്ലോഗ് ഇടല്ലി.. ഇട്ടാൽ കാണാതെ നിക്കാൻ കയ്യൂല്ല.. SSLC ന്റെ ടൈമിൽ ഫോൺ ഒഴിവാക്കാൻ നോക്കലാണ്.. പക്ഷെ ഇങ്ങള് രണ്ട് വ്ലോഗ് ഇട്ടാൽ കാണാതെ നിക്കാനും കയ്യൂല്ല.. 🥲❤️

  • @thaslimahshu4863
    @thaslimahshu4863 6 หลายเดือนก่อน +24

    സ്റ്റീൽ മുത്തേ ഇജ്ജ് jayikueda.. 🤩all the best🥳

  • @branthiyude_oormakal
    @branthiyude_oormakal 6 หลายเดือนก่อน

    ഉമ്മച്ചിന്റെ ആ മോട്ടിവേഷൻ പൊളി 😂😂🙌🙌cmnt box ഇന്നും നാളെ നോക്കേണ്ട എക്സാം കയിഞ്ഞു നോക്കിയാ മതി 😂😂അതാണ് ഏറ്റവും വലിയ മൊട്ടിവേഷൻ 🙌🙌

  • @Musiclikeasea
    @Musiclikeasea 6 หลายเดือนก่อน +1

    Sslc exam ന്റെ തലേന്നും hanan ikkade videos ഇഷ്ടത്തോടെ കാണുന്ന ലെ ഞാൻ... ❤

  • @muhammedjishadck8397
    @muhammedjishadck8397 6 หลายเดือนก่อน

    ന്റെ മോനും SSLC ആണ് അവനും സ്റ്റീലും 10ക്ലാസ്സ്‌ പരീക്ഷ എഴുതുന്ന എല്ലാ മക്കളും നല്ല മാർക്ക്‌ വാങ്ങി വിജയിക്കട്ടെ ആമീൻ 🤲❤

    • @Abdul-wz4fb
      @Abdul-wz4fb 6 หลายเดือนก่อน +1

      Enne yum praarthanayil ulpeduthaneee😢

  • @kukkettanfrombootcamp9648
    @kukkettanfrombootcamp9648 6 หลายเดือนก่อน

    കർണ്ണൻ നെപ്പോളിയൻ സ്റ്റീൽ.. ഇവരെല്ലാം ആയിരുന്നു ഹീറോസ്

  • @ShaziyaSherin
    @ShaziyaSherin 6 หลายเดือนก่อน +11

    Njanum sslc aahn ankum dua cheyyanam 🥲
    Steeeel all the bestttt❤

  • @nowraszamanjubi4687
    @nowraszamanjubi4687 6 หลายเดือนก่อน +11

    ഹാപ്പി പരീക്ഷ dear സ്റ്റീലൂട്ട ❤❤

  • @shortgamer107
    @shortgamer107 6 หลายเดือนก่อน +5

    Steel if u fail it's not a fail of your chance u can try again again and access inyour life but your First chance will not fail u will win in First chance all the best steel u can win easy ❤❤❤❤❤❤❤

  • @shifnashareef1361
    @shifnashareef1361 6 หลายเดือนก่อน +1

    SSLC turning point aahn parayum😂ithonnum onnum allann pinne mansilavum😌🤝All the best steel🫶🏻🤍

  • @__swalihswali__
    @__swalihswali__ 6 หลายเดือนก่อน

    Steel All the best for your SSLC exam
    എട്ടുനിലയിൽ നാട്ടുകാരുടെ മുന്നിൽ തല ഉയർത്താൻ പറ്റാരീതിയിൽ ആകെ വശലാകുന്ന രീതിയിൽ പോടത്തിരിക്കട്ടെ🤲🏻

  • @Minha736
    @Minha736 6 หลายเดือนก่อน +3

    Steeel oru padippi aan lle😂❤njnum ee year sslc eythan duarkki ellrm 👍🏿

  • @Shabnaaashraf2007
    @Shabnaaashraf2007 6 หลายเดือนก่อน +4

    Alahhuveee steeln nalaaa markk kodkkenemee😌....all thee bstt ❤🏆

  • @haideraliblog7974
    @haideraliblog7974 6 หลายเดือนก่อน +1

    ജയിക്കട്ടെ ജയിക്കട്ടെ ആമീൻ ഞാനും അടുത്ത കൊല്ലം പരീക്ഷ എഴുതേണ്ടതാണ് എനിക്കും അടുത്തകൊല്ലം പരീക്ഷ ഉണ്ട് എനിക്കും പരീക്ഷ ഉണ്ട് പത്താം ക്ലാസിൽ എനിക്കും ദ്വാരക്കണം

  • @Hanbeee345
    @Hanbeee345 6 หลายเดือนก่อน +3

    Steel ..ummade motivation njnum thara ..adtha kollam eytha😂😂❤inshaallah jaich vaa steele( ee varsham thanne😂❤)❤ayalathe sthalam vangi thanna thamasikkan varan nk koyponullattooo😌😌

  • @RasiyaRasiya-zv6gn
    @RasiyaRasiya-zv6gn 6 หลายเดือนก่อน +68

    Enikkm +2 exam aan ellarum dua cheyyane 🤲❤️

    • @ShaniSalah
      @ShaniSalah 6 หลายเดือนก่อน +3

      Ameen 🤲🤲🤲🤲

    • @rasheeda9098
      @rasheeda9098 6 หลายเดือนก่อน +4

      Nk +1 aahn

    • @kunjimonkunjimon8906
      @kunjimonkunjimon8906 6 หลายเดือนก่อน

      Inkum
      Nee edha sub

    • @RasiyaRasiya-zv6gn
      @RasiyaRasiya-zv6gn 6 หลายเดือนก่อน

      @@kunjimonkunjimon8906 commerce 🔥

  • @gokulk2484
    @gokulk2484 6 หลายเดือนก่อน +18

    Sthalam

  • @nadhafathima8259
    @nadhafathima8259 6 หลายเดือนก่อน +1

    Xylem super 60 attend cheydhooo
    .. u will 👍👍😊 all the very best🎉

  • @munavirack7802
    @munavirack7802 6 หลายเดือนก่อน +2

    Steel your perfect exam friend❤all the best

  • @Praseetharathnakaran
    @Praseetharathnakaran 6 หลายเดือนก่อน +24

    All the best steel eee full A + kittum ❤️🔥🔥🔥🔥🔥🔥

  • @sanabangtan-t7m
    @sanabangtan-t7m 6 หลายเดือนก่อน +3

    Steel nte adhe avastha 👍all the best😮‍💨🤲

  • @muhammedremil.kmuhammedremilk
    @muhammedremil.kmuhammedremilk 6 หลายเดือนก่อน +3

    All the best steel👍🏼

  • @hennahiba2870
    @hennahiba2870 6 หลายเดือนก่อน +1

    All the best (steel )👍💗 SSLC exam ezhuthinna ellarkum..👍🥰

  • @shabeerlab
    @shabeerlab 6 หลายเดือนก่อน +1

    Nale exam eythne ellarkm A+ kittatte steel nu full A+ sure aahn 🤓🤍🤲🏻

  • @vaichu547
    @vaichu547 6 หลายเดือนก่อน

    Steele, SSLC exam pedikunna pole onnum ella . Nee eppo onnum padichillenkilum previous year ques mathram padicha mathi . Ninne kondu pattum , nee poli alle da.❤

  • @creativityzone429
    @creativityzone429 6 หลายเดือนก่อน +10

    nale sslc exam തുടങ്ങാണ് എന്നിട്ടും yt ഇൽ വീഡിയോ കണ്ട് ഇരിക്കുന്നു!🥲💯

  • @eyeshaaa
    @eyeshaaa 6 หลายเดือนก่อน +1

    Padachonee ellarkum A+ kittaneey allah🤲🏻🤲🏻🤲🏻

  • @ridewithlish
    @ridewithlish 6 หลายเดือนก่อน +6

    ente kuttykk full A+..urappannn 😌🤘🏻😘

  • @ShabaShameer
    @ShabaShameer 6 หลายเดือนก่อน +1

    All the best monuuu😘❤️full A+kittum daaa😍😍😍Dua cheyyum ttooo🥰🥰🥰🥰

  • @NoushadK-bb1yy
    @NoushadK-bb1yy 6 หลายเดือนก่อน +2

    maths nallanam question practice cheydaa mathi sslc veliya koyapamm onum indavullaa +1nitee vech nokumboo ad onum alla😑😑 bejarayaa onum indavullaa adu kond nallanam focus cheyth padichoo all the best broo ❤❤

  • @azmedia9944
    @azmedia9944 6 หลายเดือนก่อน +1

    Hanan നെ ഇങ്ങൾ നോക്കിക്കോ Sscl യുടെ Result വരുബോൾ Steel ന് Full A+ ആവും അല്ലെകിൽ 8 A+ ൽ കൂടുതൽ എങ്കിലും കാണും ഉറപ്പ്

    • @azmedia9944
      @azmedia9944 4 หลายเดือนก่อน

      Bro😌

  • @HIBAFATHIMA-cq6qz
    @HIBAFATHIMA-cq6qz 6 หลายเดือนก่อน +1

    Arabi arinnillel yaseen ezhuthi vechoo😁all the best🤝

  • @muhammedsalih2156
    @muhammedsalih2156 6 หลายเดือนก่อน +1

    ഓൾ ദ ബെസ്റ്റ് സ്റ്റീൽ 🎉

  • @AjArafu
    @AjArafu 6 หลายเดือนก่อน

    Steelee pedikandaa nammall tholkkum🥺😁 motivated aayilee😹🔥

  • @_Riswanaaa___
    @_Riswanaaa___ 6 หลายเดือนก่อน

    Afiye ijj onnukondum bejaravanda.....ninnekkond pattunnareethiyil effort itt padikk.....result varumbo ijj pratheekshichathileere mark ninakkndavum....sure aan💯....
    Karanam kazhinja varsham njanum ninte ithee avasthayilude kadannupoya oralan...njanum december vare ozhappi christmas examl pottiyappol january muthal padich thodanghiyath....njanum ann karachilum pizhichilum okke aayrnnu.....pakshe njan ennekkond kazhiyunna athrem hardwork cheyth...athin anusarichu resultum undaayi...pinne mathsum njanum athra nalla reethiyil othupokathathond athil ichiri mark kornj😅...pakshe avdem enikk pratheekshichathileere mark kitti.... Alhamdulillah...result vannappo 9A+ 1A.....maths njan C+ okke pratheekshittullu....but A grade vare enikk ethikkam patti....😊
    Pinne exam hallil varunna teachers athrakk strict onnum aavula...karanam ninghl aadyayitt ezhuthunna public exam aan....appo kuttyolk athintethaya tension undavumnn avarkka ariya....so avar ninghal comfort aavunna reethiyil aavum behave cheyya.....so onnum kondum pedikkanda.....ninne kond pattum enn nee thanne onn vijarikk .... confident aayitt exam ezhth....ente praarthanayil ninneyum ulppeduthaam njan....ninakk full A+ thanne score cheyyan pattatte....All the best👍❤

    • @_naafiii
      @_naafiii 6 หลายเดือนก่อน

      Ayin? 🤣

  • @mufeedhapt5777
    @mufeedhapt5777 6 หลายเดือนก่อน +1

    Maths exam winner class kettal mathy
    Easy aavm👍🏻💎
    You can💯

  • @iqubalthettummal6872
    @iqubalthettummal6872 6 หลายเดือนก่อน +1

    All the best Steel

  • @sanalraj4809
    @sanalraj4809 6 หลายเดือนก่อน +3

    All the best steelee❤️😌

  • @sinujubla9261
    @sinujubla9261 6 หลายเดือนก่อน +7

    All the best steel ❤ god bless you 🤗

  • @kdramaaddict143
    @kdramaaddict143 6 หลายเดือนก่อน +2

    njanum sslc ahn ellarkum full a+ kittatte ..................ameen

  • @sebasunny5578
    @sebasunny5578 6 หลายเดือนก่อน

    എടാ steel നീ ഇപ്പോൾ effort ഇട്ടാൽ A+ കിട്ടാവുന്നത്തെ ഒള്ളു. All the best നന്നായിട്ട് പോയി പരിക്ഷ എഴുതുക🤝🏻🤝🏻. പിന്നെ ഗൂഗിൾ previous year question ഉണ്ട് അത് പോയി നോക്കുക. Prayer 🙏🏻🙏🏻🙏🏻

  • @cr7fance729
    @cr7fance729 6 หลายเดือนก่อน +1

    ഞാനും പത്താം ക്ലാസ് ആണ് ഇജ്ജും പേടിക്കണ്ട 😂

  • @dradithyaraj445
    @dradithyaraj445 6 หลายเดือนก่อน +5

    Wish you all the best 🥳🥳... Full A+ il alla karyam.. Being a good man.. That's very important... ❤

  • @abhiyathomas-z6x
    @abhiyathomas-z6x 6 หลายเดือนก่อน +1

    All thee best steel 💗👍 njanum 10th ann ellavarkum nalla mark kittatte ❤❤

  • @user_munee
    @user_munee 6 หลายเดือนก่อน +1

    All the best

  • @lakshmi7054
    @lakshmi7054 6 หลายเดือนก่อน +6

    Steel all the best💌

  • @Shameera-x5u
    @Shameera-x5u 6 หลายเดือนก่อน +1

    Aww nje mone😂😂

  • @nevamuneer9074
    @nevamuneer9074 6 หลายเดือนก่อน

    Ente Dua lu steel Nayum ulpedutham . Allah Ella xam um easy akki theratte .Exam lu padichath okka thanne varatte ath ormayodu koodi ezhuthanum sadhikkatte Ameen

  • @sree__w
    @sree__w 6 หลายเดือนก่อน +3

    All the best Steel!! 😂💌maths polikkk😌

  • @shabeerlab
    @shabeerlab 6 หลายเดือนก่อน +1

    Stelee ammalakond pattm cmon ❤️‍🔥❤️‍🔥❤️‍🔥❤️‍🔥all the best steel 👍🏼👍🏼

  • @artgirl5414
    @artgirl5414 6 หลายเดือนก่อน +1

    Steele ank kitne mark madhii ...❤

  • @RasiyaRasiya-zv6gn
    @RasiyaRasiya-zv6gn 6 หลายเดือนก่อน +5

    All the best steel
    Exam easy avatte 🥹🔥🔥

  • @Trendeeeey_reels
    @Trendeeeey_reels 6 หลายเดือนก่อน +1

    pedi illathond youtube kaanan vanna nale sslc ulla njn😁

  • @ansarithayath8125
    @ansarithayath8125 6 หลายเดือนก่อน

    Sslc ezhuthannavar peedikkand full confidence ll exam face chyyuka ellvarkum A+kittum ❤steel ithello cherya cherya steps elley so be confident 🎉
    Already veed eduthpoy ellenki sthalam vanghaayirunnu onnullebkil eppenkilum hananey kanan pattu ello😊❤😅

  • @ri_bin_yusuff
    @ri_bin_yusuff 6 หลายเดือนก่อน +3

    All the best steel bro..!❤️

  • @najafarvin3312
    @najafarvin3312 6 หลายเดือนก่อน +1

    All the best steel❤

  • @Hey-y6r
    @Hey-y6r 6 หลายเดือนก่อน +1

    Njn ippo 10thil aanu steel nte varthanam kettitt koree ayi oonte paad endha nokkan vedi onn vennatha nale arabic exam aanu🥹

  • @NidhalMuhammadTk-hz1lo
    @NidhalMuhammadTk-hz1lo 6 หลายเดือนก่อน +2

    SSLC kaarundel oru 👍

  • @Lekshmilechuss139
    @Lekshmilechuss139 6 หลายเดือนก่อน +9

    All the best steel🥰

  • @shameerakp8880
    @shameerakp8880 6 หลายเดือนก่อน +1

    May your hard work and dedication pay off in your exam. ❤️Believing in you and sending you good luck for your exams🥰🥰🥰👍👍

  • @drksoulyt534
    @drksoulyt534 6 หลายเดือนก่อน +2

    All the best steel njan sslc student an ink full A+ kitatte ameen ❤

  • @rifasalva4064
    @rifasalva4064 6 หลายเดือนก่อน +19

    All the best steelee 🔥

  • @shanuzzvlog3447
    @shanuzzvlog3447 6 หลายเดือนก่อน

    Public pedikaan onnu illa full simple aan😊

  • @kadeejaali372
    @kadeejaali372 6 หลายเดือนก่อน +3

    All the best steel . ❤

  • @aliaman2714
    @aliaman2714 6 หลายเดือนก่อน

    njn ippm +1 ann .10 th exm easy avum ella question attend cheyya .arilengilum eithikoo appm all the best .

  • @Fitness7547
    @Fitness7547 6 หลายเดือนก่อน +2

    All the best ellarkum A+ kittatte ameen 🤲🤲🤲

  • @budgie143
    @budgie143 6 หลายเดือนก่อน

    Steel നീ പഠിച്ചത് മാത്രമേ ചോദിയ്ക്കു. ധൈര്യത്തോടെ പോയ്ക്കോ പരീക്ഷയ്ക്കി. ❤

  • @faisaldiluzzzvlog8012
    @faisaldiluzzzvlog8012 6 หลายเดือนก่อน +1

    lle steel:njan gandhiyude peramakan ahn😂

  • @abdulssamad123
    @abdulssamad123 6 หลายเดือนก่อน

    All the best steel
    Njanum sslc student ann
    Ellavarkum full A+ kittate
    Insha allah

  • @m.ashrafashruasru2968
    @m.ashrafashruasru2968 6 หลายเดือนก่อน +1

    all the best steel 🤝sslc yude full A+ listll steelum undaavum ☺️