'കുഞ്ഞിന്റെ അമ്മയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു, അവർക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല'

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 19

  • @democraticthinker-Erk
    @democraticthinker-Erk 10 ชั่วโมงที่ผ่านมา +21

    ആ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ സാധാരണ ബന്ധുക്കളായാൽ ഇതുപോലെയുള്ള കാര്യങ്ങളിൽ സഹായിക്കാനും കുറ്റം മറച്ചു പിടിക്കാനും നിൽക്കും പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ തൻറെ സുപ്പീരിയർ ഉദ്യോഗസ്ഥരോട് സംശയം പറഞ്ഞു കൃത്യസമയത്ത് ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു അമ്മാവൻ കുഞ്ഞിനെ കൊന്നിട്ടുണ്ടെങ്കിൽ അതിൻറെ പിന്നിൽ ഒരു കാരണമുണ്ട് ആ കാരണം വീട്ടിലുള്ള മറ്റുള്ളവർക്കും ആർക്കെങ്കിലും ഒരാൾക്കെങ്കിലും അറിയാം

  • @aarjavsuni4984
    @aarjavsuni4984 10 ชั่วโมงที่ผ่านมา +19

    അമ്മയാകും കുട്ടിയെ കിണറ്റിലെറിഞ്ഞത്, അമ്മാവൻ കുറ്റം ഏറ്റെടുത്തു.... ഇതാകുമോ നടന്നത്???

  • @vaish583
    @vaish583 10 ชั่วโมงที่ผ่านมา +16

    ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ വെച്ച് മരിക്കുന്ന വരെ ആരുടെയെങ്കിലും കത്തിക്ക് ഇരയാകാതെ ചാകാതെ ഇരുന്നാൽ മഹാഭാഗ്യം. 🙏🏻

  • @Krishna-y7k7r
    @Krishna-y7k7r 6 ชั่วโมงที่ผ่านมา +4

    അമ്മ എന്ന് അവളെ വിളിക്കരുത് അത് ഞങ്ങളപോലെ മക്കളെ പൊന്നു പോലെ നോക്കുന്ന അമ്മ മാർക്ക് നാണക്കേട് ആണ്. ദുഷ്ട അവളെ ഇനി പുറം ലോകം കാണിക്കരുത്

  • @SeruSeru-s6t
    @SeruSeru-s6t 10 ชั่วโมงที่ผ่านมา +6

    കുഞ്ഞിന്റെ ഡ്രസ്സ്‌ ആയിരിക്കും ആ പുറകിൽ കിടക്കുന്നത് 😢

  • @Benzii956
    @Benzii956 5 ชั่วโมงที่ผ่านมา +2

    എനിക്ക് 2 പെൺകുട്ടികളാണ് കണ്ടിട്ട് സഹിക്കാൻ വയ്യ 😢😢😢😢

  • @NavasNavas-fo1qm
    @NavasNavas-fo1qm 11 ชั่วโมงที่ผ่านมา +2

    അമ്മ പാവമല്ലേ....... മാനസിക പ്രശ്നവും ഉണ്ടാകും ......അമ്മാവൻ കൊടും ക്രൂരനാണ്.😮

  • @Reshmi09
    @Reshmi09 11 ชั่วโมงที่ผ่านมา +1

    അമ്മാവനും അമ്മയും കൂടി ചെയ്തതായിരിക്കും

  • @Mr_John_Wick.
    @Mr_John_Wick. 10 ชั่วโมงที่ผ่านมา +2

    ഡൈബത്തിനെ സ്വന്തം നാട്... 🤬

  • @meenajayakumar7256
    @meenajayakumar7256 10 ชั่วโมงที่ผ่านมา +1

    റേഷൻഷോപ്പിൽ മണ്ണെണ്ണ കിട്ടാനില്ല ഇയാൾക്ക് എവിടുന്നാ

  • @aziya919
    @aziya919 9 ชั่วโมงที่ผ่านมา +1

    Anthawishwasam kerikoodiyitt undakum

  • @priyamanju3517
    @priyamanju3517 10 ชั่วโมงที่ผ่านมา +4

    Inganokke Cheyyuna Chettakale Vedi vech Konnal pinned inganoke Aarum Cheyyulla sure

  • @priyamanju3517
    @priyamanju3517 10 ชั่วโมงที่ผ่านมา +4

    Ammo paavam nte ponnumol Ath Kinarilek Veezhumbol ethra pedich kaanum 😢😢😢😢Hooooo

  • @amvlogs5405
    @amvlogs5405 10 ชั่วโมงที่ผ่านมา +1

    😢😢😢

  • @Lilalila-mn1tj
    @Lilalila-mn1tj 5 ชั่วโมงที่ผ่านมา

    DNA chaynam

  • @jayasreepillai3792
    @jayasreepillai3792 11 ชั่วโมงที่ผ่านมา

    Kinattiloooooo,,, kunju,,, thanne,, kinattil,,, arike,,, pokarundo

  • @jayasreepillai3792
    @jayasreepillai3792 11 ชั่วโมงที่ผ่านมา

    Chuttum,, kettiya, kinatalle

  • @ananthanayanan
    @ananthanayanan 10 ชั่วโมงที่ผ่านมา

    പാവങ്ങൾ. സാമ്പത്തിക ബാധ്യത കാരണം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത് പാളിപോയത് ആവും.