2025ൽ അശ്വതി നക്ഷത്രകാർക്ക് ഇത് സംഭവിക്കും സൂക്ഷിക്കണം | ASWATHY | ASTROLOGY

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 165

  • @Avani-g2v
    @Avani-g2v หลายเดือนก่อน +198

    അശ്വതി നല്ല നക്ഷത്രം എന്നു എല്ലാവരും പറയും പക്ഷെ അനുഭവിച്ചവർക്കേ അറിയൂ ദുരിതം ❤❤❤❤

    • @jiswinjoseph1290
      @jiswinjoseph1290 หลายเดือนก่อน +3

      സത്യം

    • @mylittleworld7356
      @mylittleworld7356 หลายเดือนก่อน +2

      സത്യം 😢

    • @sid9701
      @sid9701 หลายเดือนก่อน +2

      Tru 💯

    • @SubaKallyani
      @SubaKallyani หลายเดือนก่อน +2

      .
      ശെരിയാണ്

    • @normalman-s6k
      @normalman-s6k หลายเดือนก่อน +4

      ഗതി കേട്ട നാളാണ് അശ്വതി 🫣😢

  • @saraswathim7325
    @saraswathim7325 หลายเดือนก่อน +81

    ഞാനും അശ്വതി യാണ് ഇതു വരെ സന്തോഷം അത് ഉണ്ടായിട്ടില്ല

  • @hillnorhillnor1091
    @hillnorhillnor1091 20 วันที่ผ่านมา +17

    ഞാൻ മനസ്സിലാക്കിയിടത്തോളം ഒരുപാട് ജനന മരണങ്ങൾ ഉണ്ടായിട്ടുള്ള old souls ആണ് അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നത്. അത് കൊണ്ട് തന്നെ ഒരുപാട് കർമ്മ ദോഷങ്ങൾ ഉള്ള souls ആണ് ഇവരിൽ ഉള്ളത്. പഴയ souls ആയത് കൊണ്ട് തന്നെ ദോഷഫലങ്ങൾ അനുഭവിച്ചു തീർത്തു soul purify ആകേണ്ടത് അത്യാവശ്യം ആണ്. അതിനാൽ ആണ് ദൈവം ദുരിതങ്ങൾ വരുത്തി വയ്ക്കുന്നത്. ഈ കൊടും ദുരിതങ്ങൾ അനുഭവിക്കുമ്പോൾ ദൈവത്തെ പഴിക്കാതെയും തെറ്റുകൾ ചെയ്യാതെയും നേർവഴിയിൽ ജീവിച്ചാൽ നമ്മുടെ ഈ ജന്മം success ആയി. ഭൗതിക നേട്ടങ്ങൾ അല്ല പ്രധാനം... നമ്മുടെ ആത്മീയ ഉയർച്ചയാണ് നോക്കേണ്ടത്. ദൈവം ഉദ്ദേശിക്കുന്നത് ആത്മീയ ഉയർച്ചയാണ്... കർമ്മഫലങ്ങൾ തീരുമ്പോൾ സമാധാനം നിറഞ്ഞ ജീവിതം ഉണ്ടാകും. അത് വരെ ക്ഷമയോടെ, പരാതിയും പരിഭവവും ഇല്ലാതെ എല്ലാം അനുഭവിച്ചു തീർക്കണം. ഞാൻ അശ്വതി നാളാണ്. ചെറുപ്പം മുതൽ ഒരുപാട് അനുഭവിച്ചു. ഇപ്പോൾ സ്വസ്ഥം. അവസാനം ആത്മീയ പാതയിൽ എത്തിച്ചേർന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sunithamv6706
      @sunithamv6706 19 วันที่ผ่านมา

      Very true . I am Aswathy

    • @sunithamv6706
      @sunithamv6706 19 วันที่ผ่านมา

      Same . I am now 44 years old and on the spiritual way to reach to Krishna

  • @aamibalan6456
    @aamibalan6456 16 วันที่ผ่านมา +10

    ജീവിതത്തിൽ എപ്പോഴും ദുരിതങ്ങൾ മാത്രം ഉള്ള നക്ഷത്രം 🥺🥺🙏

  • @anjanaanu1379
    @anjanaanu1379 หลายเดือนก่อน +15

    ഒരു അല്പ്പം ആശ്വാസത്തിനു വന്ന് നോക്കിയതാ പക്ഷെ 😢😢😢ഈശ്വര, ഗിരീഷ്, അശ്വതി 🙏🙏

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน +2

      ഇതൊന്നും കേട്ട് ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത് പല ജോതിഷ്യരും പലതും പറയും

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน

      ഇതൊന്നും കേട്ട് ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത് പല ജോതിഷ്യരും പലതും പറയും

  • @vipinvipi8552
    @vipinvipi8552 15 วันที่ผ่านมา +8

    അശ്വതി പറയുന്ന പോലെ അല്ല എന്നും കഷ്ടകാലം മാത്രമേ ഉള്ളോ അനുഭവിക്കുന്നവർക്ക് അറിയാം 😔

    • @sooryaunni285
      @sooryaunni285 วันที่ผ่านมา +1

      ശരിയാണ് ഒരു സ്വസ്ഥതയും ഇല്ല

  • @MadhuKumar-jc1uh
    @MadhuKumar-jc1uh 12 วันที่ผ่านมา +6

    ഒരു വണ്ടി കാളയുടെ ജന്മമാണ് അശ്വതി നക്ഷത്രക്കാർ

  • @lakshmi5229
    @lakshmi5229 หลายเดือนก่อน +18

    ഇനി പ്രത്യേകിച്ച് ടെൻഷൻ ഒന്നും adikunnill ഇത് വരെ വന്നത് എല്ലാം അനുഭവിച്ചില്ലേ 😊

  • @shyjashyja5077
    @shyjashyja5077 หลายเดือนก่อน +8

    Njan aswathi. Ente karyathil correct

  • @Comradre
    @Comradre หลายเดือนก่อน +48

    ഗുണം പിടിക്കാത്ത നക്ഷത്രം ആണ് അനുഭവം കൊണ്ട് പറയുവ

    • @Jayan-e4c
      @Jayan-e4c หลายเดือนก่อน +2

      നേര്

    • @MayaR-d5r
      @MayaR-d5r หลายเดือนก่อน +2

      സത്യം

    • @ജയ്ഭാരത്
      @ജയ്ഭാരത് หลายเดือนก่อน +2

      💯👍👍👍👍

    • @hillnorhillnor1091
      @hillnorhillnor1091 20 วันที่ผ่านมา +2

      സ്വയം ശപിക്കരുത്... എല്ലാം മാറും... ക്ഷമയോടെ നന്മ യുടെ പാതയിലൂടെ ജീവിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @aswathykakkat327
      @aswathykakkat327 17 วันที่ผ่านมา +2

      Sathyam

  • @SreedeviSK
    @SreedeviSK หลายเดือนก่อน +4

    Idavakkoor karthika.. Oru video idaamo.. 🙏❤️🙏

  • @raveendranrr5760
    @raveendranrr5760 หลายเดือนก่อน +1

    തുലാം 🙏വിശാഖം 👏👍👌..
    ആശംസകൾ 💞💞💞.

  • @vinodvinodan9024
    @vinodvinodan9024 หลายเดือนก่อน +4

    🙏🏻ഹരേ കൃഷ്ണ...

  • @Aparna-m8j
    @Aparna-m8j หลายเดือนก่อน +4

    Sir, aswathy nakshthram ennekilum rekshapedummooo????

    • @hillnorhillnor1091
      @hillnorhillnor1091 20 วันที่ผ่านมา

      ഉറപ്പായും രക്ഷപ്പെടും എന്ന് വിശ്വസിച്ചു ടെൻഷൻ ആകാതെ ഓരോ കാര്യങ്ങൾ വരുന്നിടത്തു വെച്ച് solve ചെയ്തു ദൈവത്തോട് എപ്പോഴും പ്രാർത്ഥിച്ചു എല്ലാം ദൈവത്തിന്റെ ഇഷ്ടമായി വിശ്വസിച്ചു സമർപ്പിച്ചു ജീവിക്കൂ... രക്ഷപ്പെടും... ഉറപ്പ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @SreedeviSK
    @SreedeviSK หลายเดือนก่อน +2

    2025.il idavakkoor karkku ulla bhalam koodae onnu video idamo sir. 🙏🙏🙏

  • @sujithap827
    @sujithap827 หลายเดือนก่อน +3

    100%currect

  • @kannanap
    @kannanap 18 วันที่ผ่านมา +2

    Njaan aswathi aanu .......oru uyarchayum illa..... Oro thavanayum veenu pokumennu thonnubozhum etho sakthi sahayathinnu ethaarund.......jeevithathil ithu vare nirasa thonniyittilla ......be positive......

  • @syalumathew7256
    @syalumathew7256 หลายเดือนก่อน +1

    Correct 100%

  • @suryagsuresh
    @suryagsuresh หลายเดือนก่อน +3

    Hoo god its real🙏

  • @AswathyKichu-es9hr
    @AswathyKichu-es9hr หลายเดือนก่อน +1

    സംഭവിക്കട്ടെ 🙏ഈശ്വര

  • @geethasbi7843
    @geethasbi7843 11 วันที่ผ่านมา +1

    ഞാനും അശ്വതി നക്ഷത്രം ആണ് ജനിച്ച നാൾ മുതൽ സന്തോഷം അറിഞ്ഞിട്ടില്ല ഇപ്പോഴും 15സർജറി ഓടിയനും ചതയാനും ഇല്ല ഭർത്താവ് വിനെ കൊണ്ട് ഗുണം ഇല്ല ഇനി എന്ന് ആണ് സമാധാനം ഉണ്ടാവുന്നത് കടം താങ്ങാൻ പറ്റാത്തത് സഹായിക്കാൻ ആരാ വരിക എന്ന് അറിയില്ല 🙏🏼

  • @divyamolpg8351
    @divyamolpg8351 19 วันที่ผ่านมา

    Namaskaram star aswathy om namassivaya🎉

  • @AbhishekPK-v7h
    @AbhishekPK-v7h 28 วันที่ผ่านมา +1

    Pakka Correct Sep l joliyil ninn irangi. nalla salary undayirunnatha, but irangi, Dec l oru surgery nadannu. ippo jolikk sramikunnu

    • @moneykuten
      @moneykuten 25 วันที่ผ่านมา +1

      ഓം ശുദ്ധ സ്ഫടിക സങ്കാംശം
      വീണാ പുസ്തക ധാരിണീം
      ശ്വേതാ പത്മാലയെ വാണീം
      നമസ്തുഭ്യം നമോ നമഃ
      21 ഉരു ഇരു സന്ധ്യകളിലും ചൊല്ലൂ.. ജോലി സാധ്യത തെളിയും.

  • @Rajeshkumar-gd7rc
    @Rajeshkumar-gd7rc 6 ชั่วโมงที่ผ่านมา

    കറക്റ്റ്
    എന്റെ ജീവിതത്തിൽ ഇന്നും ദുഃഖം മാത്രം

  • @sajnaj123
    @sajnaj123 23 วันที่ผ่านมา

    Ashwathy ellarkum 7 ara sheni thodago? My mother diagonised cancer dec.... Spread ayitind.... 4stage...ayus preshanam indako.. Pls rpl

  • @beautifulmelodies9705
    @beautifulmelodies9705 หลายเดือนก่อน +1

    Correct ayyitu paranju...

  • @kalangadanravanan3739
    @kalangadanravanan3739 หลายเดือนก่อน +1

    Correct answer

  • @balakrishnannair8251
    @balakrishnannair8251 18 วันที่ผ่านมา +5

    ഇതിൽ കൂടുതൽ പേരും കഷ്ടപ്പാടിന്റെ കമെന്റകൾ മാത്രമാണ് കൊടുത്തിരിക്കുന്നത് ഇത് ശരിയല്ല കാരണം നല്ല സമയം സമയം അടിച്ചു പൊളിച്ചു ജീവിക്കും എന്നിട്ട് അല്പം കഷ്ടപ്പാട് സഹിക്കാൻ വയ്യ നോക്കൂ അശ്വതിയുടെ തുടക്കം കേതു ദശ ആണെങ്കിലും ഏകദേശം 4/5വയസ് തൊട്ടു 24/25 വയസ്സ് വരെ ശുക്രദശയാണ് 95/ശതമാനം പേർക്കും അവരുടെ ഗോൾഡൻ ടൈം ആയിരിക്കും ഒരു സംശയമില്ല അടുത്തത് കുറച്ചു ബുദ്ധിമുട്ടായിരിക്കും കാരണം ആറ് വർഷം ആദ്യതദശയാണ് എന്നാൽ അടുത്ത പത്ത് വർഷം ചന്ദ്രദശയാണ് ഏകദേശം 30/40 വയസ്സ് വരെ ജീവിതത്തിൽ എല്ലാം നേടി എടുക്കാൻ പറ്റിയ സമയം ഇത്രയൊക്കെ അനുകൂല സമയം കിട്ടിയിട്ടും ജീവിതം തുലച്ചു കളഞ്ഞിട്ട് അശ്വതി നക്ഷത്രത്തേ ശപികൂന്നു ഹാം കഷ്ടം എന്നല്ലാതെ എന്തു പറയാൻ 27 നക്ഷത്രക്കാർക്കം സുഖവും മുണ്ട് ദുഃഖമുണ്ട് ബി പോസിറ്റീവ് ഗയ്സ്

    • @RemaRema-rx5rq
      @RemaRema-rx5rq 18 วันที่ผ่านมา

      സത്യം

    • @DivyaDivyaDivya-f1u
      @DivyaDivyaDivya-f1u 16 วันที่ผ่านมา

      എനിക്ക് ഇതുവരെ അങ്ങനെ നല്ലത് എന്ന് പറയാൻ ഒന്നും ഉണ്ടായിട്ടില്ല 37 വയസായി ഇതുവരെ ഒരു ഗുണവും ഇല്ല സങ്കടവും ദുരിതവും അല്ലാതെ

    • @digambarant.k8389
      @digambarant.k8389 วันที่ผ่านมา

      എനിക്ക് 55 വയസായി ഇതു വരെയും ഒരു സ്വസ്ഥത കിട്ടിയിട്ടില്ല.

  • @KavithaSuresh-t9m
    @KavithaSuresh-t9m หลายเดือนก่อน +1

    Pooyam parayamo?

  • @GayathriMadhusoodhan
    @GayathriMadhusoodhan หลายเดือนก่อน +3

    Ente job poy Hus poy 😢😢education matre enikku proper ayi success ayittullu

    • @shajivarghese3617
      @shajivarghese3617 28 วันที่ผ่านมา +2

      അടിയുറച്ച ഈശ്വര വിശ്വാസം ഉണ്ടാവട്ടെ.... 🙏

  • @sheebavijayan3860
    @sheebavijayan3860 17 วันที่ผ่านมา

    Uthradam nakshtram vedio ittitundo?

  • @drsdieselstipswithhari217
    @drsdieselstipswithhari217 หลายเดือนก่อน +1

    Correct

  • @rathipr2098
    @rathipr2098 หลายเดือนก่อน +1

    Next video ennanu sir

  • @SumimolSumayya-oq5nl
    @SumimolSumayya-oq5nl 24 วันที่ผ่านมา +3

    പറഞ്ഞത് ശെരിയാ ഡിസംബർ മാസത്തിൽ എനിക്ക് സർജറി കഴിഞ്ഞു

  • @sindhuharikumar9539
    @sindhuharikumar9539 10 วันที่ผ่านมา

    Correct anu paranjathellam

  • @ambadivs4935
    @ambadivs4935 หลายเดือนก่อน +12

    അശ്വതി നാളുകാരിയായ താൻ 60 വർഷമായി ദുരിതങ്ങൾ മാത്രം അനുഭവിക്കുന്നു എന്തെങ്കിലും നല്ലത് പ്രതീക്ഷിക്കാമോ മോനേ

    • @hillnorhillnor1091
      @hillnorhillnor1091 20 วันที่ผ่านมา

      എല്ലാം ദൈവത്തിൽ സമർപ്പിച്ചു ജീവിക്കൂ... ശരിയാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jithinsuresh1671
    @jithinsuresh1671 หลายเดือนก่อน +1

    Suhruthe oru kaaryam thangalkku Jan paranju tharaam .ororo aalkaarkkum vidichathu enthaano athe nadakoo manassilaayo

  • @Mukesh-be3ri
    @Mukesh-be3ri หลายเดือนก่อน +2

    100%👍🏻

  • @jiswinjoseph1290
    @jiswinjoseph1290 หลายเดือนก่อน +2

    ഏഴര ശനി എന്താ

  • @mohananm7197
    @mohananm7197 9 วันที่ผ่านมา

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏🙏1

  • @mayakumari2083
    @mayakumari2083 หลายเดือนก่อน +1

    🙏🙏🙏mone

  • @shinejanson8946
    @shinejanson8946 หลายเดือนก่อน +14

    നമിച്ചു😂 ഇനിയും അനുഭവിക്കണോ ഈശ്വരാ ഒരു അവസാനം ഇല്ല ഇതിനു😢

  • @ANVA-b2c
    @ANVA-b2c หลายเดือนก่อน +1

    Sathyam

  • @radhakrishnancs9847
    @radhakrishnancs9847 25 วันที่ผ่านมา

    perfect

  • @SALU5558
    @SALU5558 หลายเดือนก่อน +2

    🙏🏼

  • @SobhanaO-oj7oe
    @SobhanaO-oj7oe หลายเดือนก่อน +5

    താങ്കൾ പറഞ്ഞു thu100 ശതമാനം ശരി ആണ് ഇനിയും ഇത് പോലെ nall😄 കാര്യം പറഞ്ഞു തരും എന്ന് വിചാരിക്കുന്നു

  • @suryagsuresh
    @suryagsuresh หลายเดือนก่อน +2

    🤝

  • @Achu-k2b
    @Achu-k2b หลายเดือนก่อน

    Sathiyam

  • @rajeshbabu7375
    @rajeshbabu7375 27 วันที่ผ่านมา +2

    ഞാനും അശ്വതി...6 മാസം കഴിഞ്ഞാൽ ഉയർച്ച ണ്ടാവും എന്നാണല്ലോ പറയുന്നേ...6 മാസം വരെ കുറച്ചു താഴ്ന്നു നിൽക്കാം...അതു കഴിഞ്ഞ പിന്നെ പിടിച്ചാൽ കിട്ടൂല...

  • @leenasanthan49
    @leenasanthan49 หลายเดือนก่อน +1

    👍🙏

  • @omanaroy8841
    @omanaroy8841 3 วันที่ผ่านมา

    Ente,nakshathtam,,panna,nall

  • @varshashyamlal8461
    @varshashyamlal8461 26 วันที่ผ่านมา

    🙏🙏🙏🙏🙏

  • @march21pictures85
    @march21pictures85 22 วันที่ผ่านมา

    1996 march 21ന് ജനിച്ച ഏതെങ്കിലും സഹോദരി സഹോദരന്മാരുണ്ടേൽ ഒന്ന് റിപ്ലേ ചെയ്യാവോ,

  • @syalumathew7256
    @syalumathew7256 หลายเดือนก่อน

    18/09/1989 ,star- Aswathy, 2025 enganannu

  • @shijishiji7587
    @shijishiji7587 17 วันที่ผ่านมา

    Njanum Aswathy

  • @drisyam.d2922
    @drisyam.d2922 20 วันที่ผ่านมา

    Epo thanne life Gaga pokaya😢 eni 6 masam kode

  • @Sophiabhra4744
    @Sophiabhra4744 หลายเดือนก่อน +1

    Aswathi

  • @DivyaPk-i7f
    @DivyaPk-i7f หลายเดือนก่อน +4

    Maduthu eee jeevitham😢

  • @HafsathHafsa-w4v
    @HafsathHafsa-w4v หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @Achu-k2b
    @Achu-k2b หลายเดือนก่อน

    Sathiyam ithupola jathiketta nakshtam ilaa

  • @jacobthomas687
    @jacobthomas687 หลายเดือนก่อน +1

    കാര്യങ്ങൾ അറിയാൻ വിളിക്കാൻ ആയിട്ട് ഫോൺ നമ്പർ വീഡിയോയുടെ എഴുതി കാണിക്കുക.. ആളുകൾക്ക് വിളിക്കുന്നതിന് ഫോൺ നമ്പർ അത്യാവശ്യമാണ്...

  • @saneeshns5647
    @saneeshns5647 หลายเดือนก่อน +1

    അശ്വതി ആണ് എന്റെ നക്ഷത്രം. എനിക്ക് ആക്‌സിഡന്റ് ഉണ്ടായി സർജറി കഴിഞ്ഞ്. റെസ്റ്റിലാണ്.

    • @sajnaj123
      @sajnaj123 23 วันที่ผ่านมา

      Hi enik ariythat kondanu chodikune..
      Ashwathy ellarkum 7 ara sheni thodago? My mother diagonised cancer dec.... Spread ayitind😢

  • @SarjithSarjiths.n
    @SarjithSarjiths.n หลายเดือนก่อน +9

    ഈ വർഷമെങ്കിലും എല്ലാം ശരിയാകും എന്ന് കരുതി.. എത്ര സത്യസന്ധത കാണിച്ചാലും aswathyku ദോഷം മാത്രമേ ഉള്ളൂ

    • @moneykuten
      @moneykuten 25 วันที่ผ่านมา +1

      സത്യം.

    • @Vijay777-n7m
      @Vijay777-n7m 18 วันที่ผ่านมา

      ​@@moneykutenente nakshram chithira yanu good heart anu athu konde yallarum enne patikunu

    • @moneykuten
      @moneykuten 18 วันที่ผ่านมา +1

      @@Vijay777-n7m Chitira was the star of my friend’s father. Why others were fooling him was just because he didn’t address the core issue of what is in it for him, when he extended a service to others.
      Chitira will become successful when that stars address the question What is in it for me. When you practice it, those who expect a free service from you will start hating you.
      Chin are a perfectionist
      You are a dictator
      You are arrogant as well.
      Try finding out your strength and weakness and fix them

    • @Vijay777-n7m
      @Vijay777-n7m 17 วันที่ผ่านมา

      @moneykuten I have a good friend Aswathy star

    • @Vijay777-n7m
      @Vijay777-n7m 17 วันที่ผ่านมา

      @moneykuten thankyou 🙂

  • @anoosboss
    @anoosboss หลายเดือนก่อน +4

    അശ്വതി ആണ് അനുഭവിക്കാൻ ഉള്ളത് എല്ലാം അനുഭവിച്ചു 😂എനിക്ക് ആക്‌സിഡന്റ് ഉണ്ടായി കാലിൽ സർജറി കഴിഞ്ഞ് റെസ്റ്റിൽ ആണ് 🥹

    • @SajithakpKp-f3i
      @SajithakpKp-f3i 28 วันที่ผ่านมา

      Vahanbakadam kazhinju 8mathu kazhinju kneera

  • @Sportspitch042
    @Sportspitch042 หลายเดือนก่อน +1

    😮😮

  • @jithinsuresh1671
    @jithinsuresh1671 หลายเดือนก่อน +1

    Suhruthe joli cheyythu kashtapettu panam undaakkanam alaathe imaathiri video cheyythu baakki ullavare viddi aakaruthu

  • @ashwinispillai8975
    @ashwinispillai8975 หลายเดือนก่อน +1

    😢

  • @lalu.slalu.s6275
    @lalu.slalu.s6275 หลายเดือนก่อน +1

    കറക്ട് ആയ കാര്യം 👍👍🙏🙏

  • @AivaJohny
    @AivaJohny 21 วันที่ผ่านมา +1

    കുഞ്ഞുനാൾ മുതൽ ഞാൻ അശ്വതി നക്ഷത്രം ആയതുകൊണ്ട് എന്തോ വലിയത് സംഭവിക്കും എന്ന് കേൾക്കുന്നു അതായത് കഷ്ടതകൾ... അത് കൂടി കൂടി എന്റെ ഭർത്താവ് മരണപ്പെട്ടു ഞാനും കുട്ടികളും മാത്രമായി....ഇതിലും വലുത് എനിക്ക്....

  • @NesimolNaseeramol
    @NesimolNaseeramol 3 วันที่ผ่านมา

    Njan ashwathi nakthraman sandosham undayit nalereyayi , Schoolil teacherayi work cheyyunnu

  • @manjus8975
    @manjus8975 หลายเดือนก่อน

    എന്റെ നാള് അശ്വതി യാണ് എനിക്ക് ആക്സിഡന്റ് പറ്റി റെസ്റ്റിലാണ്

  • @PrasannaPramod-le7tb
    @PrasannaPramod-le7tb หลายเดือนก่อน

    Prasanna
    Chadhaym

  • @syamalaraju7194
    @syamalaraju7194 7 วันที่ผ่านมา

    Oru gunavum illatha oru nal aswathy

  • @ShajahanKoppam
    @ShajahanKoppam หลายเดือนก่อน

    🥰♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunil1757
    @sunil1757 15 วันที่ผ่านมา

    നിങ്ങളുടെ ഗ്രഹനില നോക്കു ഈ പറയുന്നത് എല്ലാം അശ്വതി നാള് കാർക്ക് നടക്കില്ല

  • @ushakrishnan4416
    @ushakrishnan4416 6 ชั่วโมงที่ผ่านมา

    പറഞ്ഞേത് ഒക്കെ നടന്നു കൊണ്ട് ഇരിക്കുന്നു

  • @jishnusunil6144
    @jishnusunil6144 หลายเดือนก่อน +3

    🙄🙄

  • @maheshkunnil3045
    @maheshkunnil3045 หลายเดือนก่อน

    🙄🙄🙄

  • @aja857
    @aja857 หลายเดือนก่อน

    അശ്വതി നല്ലത് ആണല്ലോ paraje കമന്റ്‌ കണ്ടപ്പോ ഞാൻ കരുതി നെഗറ്റീവ് ആണെന്ന്

  • @aneesh5774
    @aneesh5774 หลายเดือนก่อน +4

    🤭 2024 December le yanik surgery und 💯

  • @SijuCS-u8n
    @SijuCS-u8n หลายเดือนก่อน

    Tholviyum nirasayum mathtam

  • @damons4351
    @damons4351 หลายเดือนก่อน +2

    ചന്ദ്രനിൽ ചോതി ആണല്ലോ നാഥാ..

    • @jiswinjoseph1290
      @jiswinjoseph1290 หลายเดือนก่อน

      കൊള്ളില്ലേ 🤔🤔

  • @capeducationservice
    @capeducationservice หลายเดือนก่อน +1

    😂😂😂😢😢

  • @aswathiachu1266
    @aswathiachu1266 หลายเดือนก่อน +1

    വലിച്ചു

  • @krajendran1716
    @krajendran1716 หลายเดือนก่อน

    😜😜😜😜😜😜😘

  • @santhoshgeorge3200
    @santhoshgeorge3200 23 วันที่ผ่านมา

    Don't listen to this waste.

  • @user-cp2di5uk1m
    @user-cp2di5uk1m 22 วันที่ผ่านมา

    Sathyam

  • @ജയ്ഭാരത്
    @ജയ്ഭാരത് หลายเดือนก่อน

    👍

  • @kingini_kili_VLOGS
    @kingini_kili_VLOGS หลายเดือนก่อน

    🙏🙏

  • @rathipr2098
    @rathipr2098 หลายเดือนก่อน

    🙏