എന്നെ വളർത്തിയത് സംഘികളോ?

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #mathaprabhashanam
    എന്നെ വളർത്തിയത് എസ്സെൻസുകാരാണെന്ന് ചിലർ പറഞ്ഞ് നടക്കുന്നുണ്ട്. അതിന് വളരെ വിശദമായി തെളിവുകൾ അടക്കം വെച്ച് വീഡിയോ ചെയ്തിട്ടുണ്ട്. ഞാൻ ഇസ്ലാമിനെ വിമർഷിക്കാൻ തുടങ്ങിയത് 2016 ന്റെ അവസാനത്തിലാണ്. അന്ന് എസ്സെൻസ് ഉണ്ടോ എന്നെനിക്കറിയില്ല. സമയമുള്ളവർ വീഡിയോ കാണുക. ഞാൻ സുഡാപ്പിയാണെന്ന് മുൻ കൂർ ജാമ്യം എടുത്തിട്ടുണ്ട്. 😁😁😁😁. ആരിഫിന്റെ ഫോട്ടോ വലുതാക്കാൻ കാരണം അവനാണ് ഇപ്പോ സംഘിസെൻസിന്റെ സ്റ്റാർ.
    പുസ്തകം വാങ്ങാനുള്ള ലിങ്ക്.
    joyfulhumans.o...
    ആമസോണിൽ നിന്നും വാങ്ങാം. പക്ഷേ വില കൂടുതലായിരിക്കും.
    www.amazon.in/...
    വെബ് സൈറ്റ്
    joyfulhumans.o...
    ആപ്പ് ഡൗൺലോഡ് ചെയ്യാൻ
    play.google.co...

ความคิดเห็น • 121

  • @IlahGod
    @IlahGod หลายเดือนก่อน +18

    19:44 Ravi Chandran എല്ലാ മതത്തിലും വിമർശിക്കുന്നവർക്കും കേരളത്തിലെ സംഘി ആവാൻ പറ്റും.
    ശരിക്കും പറഞ്ഞാൽ കാഫിർ എന്ന പദത്തിന് പകരമായി ഉപയോഗിക്കാൻ പൊളിറ്റിക്കൽ വാക്കാണ് സംഘി, ക്രിസംഘി, മുസംഘി,യുസംഘി,......

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL หลายเดือนก่อน +15

    താങ്കളുടെ സദുദ്ദേശം ഒരുനാൾ ഫലം കാണുക തന്നെ ചെയ്യും. ഇന്ന് ചെറിയൊരു മാറ്റം കാണുന്നുണ്ടെങ്കിൽ നാളെ അത് വലിയൊരു മാറ്റം തന്നെ ആയി തീർന്നിരിക്കും

    • @Sakurasakura-g7g
      @Sakurasakura-g7g 26 วันที่ผ่านมา

      കാഫിർ ആവാൻ വിധി നിങ്ങളുടെ അക്കൗണ്ടിൽ ഉണ്ടെങ്കിൽ അത് എവിടെയും പോകൂല. നിങ്ങളുടെ പ്രയത്നം കൊണ്ട് ആവേണ്ടവർ ആകും 😂😂😂😂 അതും ആ അകൗണ്ടിൽ വരും.

  • @sanalom717
    @sanalom717 หลายเดือนก่อน +1

    Abdulkhadar Pudiyangadi, The great humanist❤❤

  • @IlahGod
    @IlahGod หลายเดือนก่อน +7

    4:57 Kok അണ്ണൻറെ ഒരു altitude ഇക്കക്ക് ഉണ്ട് ..

  • @IlahGod
    @IlahGod หลายเดือนก่อน +8

    6:37 വിശ്വാസി ആയിരുന്നപ്പോൾ ഉള്ള വീഡിയോസും കൂടി ഈ ചാനൽ അപ്ലോഡ് ചെയ്താൽ അണ്ണൻറെ അന്നത്തെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിക്കും . അപ്‌ലോഡ് ചെയ്യുന്നത് തെറ്റൊന്നുമില്ല.

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน +2

      പഴയ ഐഡി അയ്യപ്പ ഭക്തർ മുക്കിയില്ലായിരുന്നെങ്കിൽ കണ്ട് രസിക്കാമായിരുന്നു. എസ് എസ് ഒക്കെ ഉണ്ടാകും പലരുടെയും കയ്യിൽ.

  • @mjvarghes
    @mjvarghes 21 วันที่ผ่านมา +1

    ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങൾ /ക്രിസ്ത്യൻ നാമധാരികൾ ചെയ്യുന്ന തെറ്റുകൾ ക്രിസ്തീയതയുടെ പുറത്ത് വയ്ക്കുന്ന താത്വിക അബദ്ധം ഇദ്ദേഹം ചെയ്യുന്നതായി കാണുന്നു. കാലഹാരണപെട്ട പഴയ നിയമവും ഗോത്ര കാല ചെയ്തികളും അവസരത്തിലും അനവസരത്തിലും ഇദ്ദേഹം വിമർശനത്തിന് ആധാരമാക്കുന്നു. നിഷ്പക്ഷനാകാൻ നടത്തുന്ന ബാലൻസിങ് ഗതികേട് എന്ന് തോന്നിപോകുന്നു.
    ഇദ്ദേഹം ബൈബിൾ വിനർശിക്കുന്നതിനു മുൻപ് അതൊന്നു പഠിച്ചാൽ നന്നായിരുന്നു. ക്രിസ്തീയത എന്നാൽ ബൈബിൾ എന്ത് പറയുന്നു എന്നതാണ് അല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതല്ല. ഒരു നിരീശ്വരൻ റേപ്പ് ചെയ്താൽ അത് നിരീശ്വര റേപ്പ് അല്ല അയാൾ മാത്രം ചെയ്ത തെറ്റാണ്. ബൈബിളിൽ യേശു യുദ്ധം ചെയ്യാൻ കൊല്ലാനും കൊള്ളയടിക്കാനും ബലാത്സംഗം ചെയ്യാനും പറയുന്നില്ല,എന്നാൽ ഇദ്ദേഹത്തിന്റെ പൂർവ മതം ജിഹാദിൽ അങ്ങനെ ചെയ്യുന്നതിൽ തെറ്റ് കാണുന്നില്ല അനുവദിക്കുകയും ചെയ്യുന്നു. പഴയ പച്ച കണ്ണട വച്ചു ക്രിസ്ത്യൻ വിശ്വാസത്തെ കാണരുത്.
    "പെഠിശീട്ടു ബീമർസിക്ക് ഷുഹർത്തെ "എന്ന കോയാ ചൊല്ല് ഇവിടെ അന്വർത്ഥം. ക്രിസ്ത്യനികൾ വിമർശനം ഭയക്കുന്നില്ല, വാള് കൊണ്ടല്ല വചനം കൊണ്ടാണ് ക്രിസ്തീയത ലോകത്ത് പടർന്നത്. .താങ്കളുടെ ക്രിസ്ത്യൻ വിമർശനത്തിന് പ്രമാണിക അടിത്തറ ഇല്ല അതുകൊണ്ട് സത്യസന്ധവുമല്ല.ഒരു സംവാദത്തിന് ക്രൈസ്തവ ലോകം തയ്യാർ അത് ജയിക്കാൻ അല്ല താങ്കളുടെ തെറ്റിദ്ധാരണകൾ മാറുവാൻ ഉപകരിക്കും.

  • @IlahGod
    @IlahGod หลายเดือนก่อน +7

    16:26 ഒരു സിനിമയ്ക്ക് സ്കോപ്പുള്ള കഥ ഉണ്ടല്ലോ , നടന്ന സംഭവം ത്രില്ലർ പോലെ ആണ് ഞാൻ കേട്ട് നിൽക്കുന്നത്. ഇതിനകത്ത് അണ്ണൻറെ ട്രാജഡി ഉണ്ടെങ്കിൽ പോലും. ഒരു ഹീറോയിസം ഫീൽ

  • @chandra5412
    @chandra5412 หลายเดือนก่อน +3

    I hate Jamitha's style and content. Arif is is an intellegent critic.

  • @IlahGod
    @IlahGod หลายเดือนก่อน +8

    21:15 Jamitha ഒരു രീതിയോട് ഒട്ടും യോജിപ്പ് ഇല്ല.

  • @aranazhikanerammovie
    @aranazhikanerammovie หลายเดือนก่อน +8

    ആരിഫും താങ്കളും നിശിതമായി ഇസ്ലാമിനെ വിമർശിക്കുന്നു. I don't understand the difference.

    • @razakts6465
      @razakts6465 หลายเดือนก่อน +1

      The difference is very clear

  • @satheesanop2463
    @satheesanop2463 หลายเดือนก่อน +3

  • @IlahGod
    @IlahGod หลายเดือนก่อน +13

    Arif എനിക്ക് യോജിപ്പ് ഉണ്ട്,arifൻറ ചില ഭാഷയുടെ എനിക്ക് വിയോജിപ്പുകൾ ഉണ്ട്, അത് താങ്കളുടെ ഭാഷയിലും എനിക്കുണ്ട്. എന്ന് കരുതി പൂർണ്ണമായും ക്യാൻസൽ ചെയ്യേണ്ട ആളൊന്നുമല്ല ആരിഫ് ഹുസൈൻ. യോജിപ്പ് ഉള്ളവരെ സംഘി ആക്കി താല്പര്യമില്ല , കാരണം സോഷ്യൽ മീഡിയയിൽ എല്ലാവരും കേറി സംഘി ആരോപിക്കുന്ന ഒരു അന്തംകമ്മി സ്വഭാവം പണ്ട് എനിക്കുമുണ്ടായിരുന്നു ,troll Sangh FB pageലെ സ്ഥിരം പുള്ളി ആയിരുന്നു ഞാൻ. അതുപോലെ തന്നെയാണ് രവിചന്ദ്രൻറ കാര്യത്തിലും വിയോജിപ്പുകൾ ഉണ്ട്. എല്ലാ മതത്തിലും വിമർശിക്കുന്നവരെ സംഘി ആക്കി മുദ്രകുത്തി വസ്തുത ഇല്ല

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน +1

      എനിക്ക് ഭാരമാവുന്നത് ഞാൻ ഇറക്കി വെക്കും. അത്രയേ ഉള്ളൂ.

    • @akaluc9573
      @akaluc9573 หลายเดือนก่อน +1

      ​@@joyfulhumansmal​@joyfulhumansmal താങ്കളോട് മുന്നെ ഒരിക്കൽ comment ഇട്ടത് ആണ്, താങ്കളുടെ channel 80k വരെ വളരും അതു കഴിഞ്ഞു വളരാൻ ആണ് പാട് 😊 ! Maybe 2 years അതിനായി എടുക്കും, താങ്കളുടെ videos ഒര് പരിധിക്ക് അപ്പുറം viewers ഉണ്ടാകാത്തത് content issue ഉള്ള കൊണ്ട് അല്ല, video quality, thumbnail, editing ഒക്കെ കൊണ്ട് ആണു; താങ്കള് ഒര് telegram group urgent ആയി തുടങ്ങണം ബാക്കി video ഇട്ടോണ്ട് ഇരിക്കുക, editing ഒക്കെ improve ആവുന്നതിനൂ ഒപ്പം subscribers കൂടും...

    • @basheerkp3432
      @basheerkp3432 หลายเดือนก่อน +2

      ​@@joyfulhumansmal' അത് എങ്ങിനെയാണ് ഭാരമാവുന്നത്.🤔

    • @ExploringAngel
      @ExploringAngel หลายเดือนก่อน

      @@joyfulhumansmal ഭാരമായി തുടങ്ങിയാൽ ഇറക്കി വയ്ക്കാം. അതിൽ നാണക്കേട് വിചാരിക്കേണ്ട. പതിയെ പതിയെ.

    • @ExploringAngel
      @ExploringAngel หลายเดือนก่อน

      @@basheerkp3432 മനുഷ്യന്റെ ഓരോ പ്രവർത്തിയും ആനന്ദം ഉണ്ടാക്കുന്നതിനും നിലനിൽപ്പിന് വേണ്ടിയും ആണ്. കാദറിന്റെ ആനന്ദത്തിൽ ആദർശം പണ്ടേ ഉണ്ടായിരുന്നു. കമ്പി കാദർ ആയിരുന്ന സമയത്ത് ലബീബും ട്രോൾ atheism ഒക്കെ ഉള്ള സമയത്തും ഇയാൾ വ്യത്യസ്തനായിരുന്നു. മോഡിജി ഉപേക്ഷിച്ച ഭാര്യയെ കെട്ടി സംരക്ഷിക്കാന് തുനിഞ്ഞ പുള്ളി ആണ്. ഇസ്ലാമിക ആദർശം കരളിൽ സൂക്ഷിച്ച കമ്പി. കാലം മാറി. ആനന്ദം മാത്രം പോരല്ലോ.

  • @visakkv5831
    @visakkv5831 หลายเดือนก่อน +3

    ❤️❤️❤️

  • @MK-lk4ux
    @MK-lk4ux หลายเดือนก่อน +6

    ആരിഫിനെയും ഖാദറിനെ യും Compare ചെയ്താൽ ആരിഫിൻ്റെ തട്ട് താണ് തന്നെയിരിക്കും. കണ്ടൻറ് ആയാലും വിഷയവൈവിധ്യത്തിൻ്റെ രീതിയായാലും...

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน +1

      അതിൽ സംശയമൊന്നും ഇല്ല. ഞാൻ ഇന്നലെയാണ് തുടങ്ങിയത്. അവരൊക്കെ ഒരുപാട് കാലമായി. ജയിലിൽ ആയിരുന്നല്ലോ. ഫ്ലോ കിട്ടാൻ സമയമെടുക്കും

    • @SK-sz8ms
      @SK-sz8ms หลายเดือนก่อน +1

      ആരിഫ് ബ്രോ വേറെ ലെവൽ ആണ്❤️. ഇന്നുള്ള മതവിമർശകരിൽ അയാളുമായി താരതമ്യം ചെയ്യാൻ മലയാളക്കരയിൽ ഒരാളില്ല.

    • @ummarummar8684
      @ummarummar8684 27 วันที่ผ่านมา

      ശരിയാണ് ഞാൻ നുണയെ പറയു ഇനി തീരുതാൻ തീരുമാനിച്ചിട്ടില്ല എന്ന് പറയുക
      അതാണ് ആരിഫ്
      സങ്കി കൃ സങ്കി നിരീശ്വര വെഭിചാരികൾ ഇവർക്ക് വേണ്ടത് ആരിഫും ജാമിയും കൊടുക്കുന്നുണ്ട് കക്കൂസ് വാ തുറക്കും അതിൽനിന്ന് വരുന്നത് സങ്കി കൃ സങ്കി നിരീശ്വരവെഭിചാരികൾ അപ്പടി അകതാകും
      ഇവനും ഇതെ പാതതുടരുന്നു

  • @Aaduthomas
    @Aaduthomas หลายเดือนก่อน +3

    🔥🔥🔥❤❤❤

  • @olive7254
    @olive7254 หลายเดือนก่อน

    Best wishes my dear. May you keep your differences aside and collab with others.. No one is perfect. Let free speak be upheld.

  • @antifa0078
    @antifa0078 หลายเดือนก่อน +3

    Nice

  • @PriyeshK-hu4wl
    @PriyeshK-hu4wl หลายเดือนก่อน +3

    😎😎😎😎😎😎👍👍👍👍🎉🎉🎉🎉

  • @user-kj9ep1th5s
    @user-kj9ep1th5s หลายเดือนก่อน +9

    ഇയാളുടെ തലയിൽ നിന്നും മദറസ വിട്ടിട്ടില്ല വിടുകയുമില്ല മദരസ പവർ
    സമ്മതിച്ചു

    • @shijuvadakkettil6115
      @shijuvadakkettil6115 หลายเดือนก่อน

      ഇത് മദ്രസ യിൽ നിന്ന് ഉണ്ടാവുന്ന ഒന്നല്ല.
      മുസ്ലിങ്ങൾ സംഘികളാൽ പീഡിപ്പിക്കപെടുന്നു എന്നാ നരെഷൻ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ വിജയിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് അതിനാൽ അതിമനവികത ഇതൊക്കെ തനിക്ക് കൂടുതൽ ആണു ഞാൻ മറ്റൊരാളെക്കാൾ മാനവിക വാദി ആണു എന്ന് കാണിക്കാൻ മറ്റൊരാളെ ചൂണ്ടി കാട്ടി തന്നെ ഉയർത്താം.
      ഒരാൾക്ക് രണ്ടു വിധത്തിൽ ഉയരാം ഒന്ന് സ്വയം ഉയരാം പിന്നെ ഒന്ന് വേറൊരാളുടെ ചുമലിൽ ചവിട്ടി ഉയരാം.
      രണ്ടു പേര് ഒരേ കാര്യം ചെയ്യുന്നു എങ്കിൽ ഒരിക്കലും അയാളെ ചപ്പാ കുത്തി ഇല്ലാതെ ആക്കുന്നത് മാനവികത അല്ല ഇസ്ലാം മതം എന്നത് വലിയ ഒരു ഭൂരിപക്ഷം ആണു എന്നാൽ വിമർശനം നടത്തുന്നത് ന്യുനപക്ഷ വരുന്ന ചെറിയ വിഭാഗം ആണു ഇവരെ ആണു മാനവികത തനിക്ക് കൂടുതൽ ആണു എന്ന് കാണിക്കാൻ ഒറ്റു കൊടുക്കുന്നത്.

    • @razakts6465
      @razakts6465 หลายเดือนก่อน

      The Sanghi power in your mind forces you to comment like this

  • @darkworld4658
    @darkworld4658 หลายเดือนก่อน +2

    Go ahead❤

  • @anas01111
    @anas01111 หลายเดือนก่อน +2

    ഹൃദയസ്പർശിയായ എപ്പിസോഡ്

  • @binoy2
    @binoy2 หลายเดือนก่อน +8

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ....

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน

      😁😁😁

    • @thrissurgadi
      @thrissurgadi หลายเดือนก่อน

      എന്ത് ധൈര്യം....... മതം വിട്ടവരെ കൈയും തലയും വെട്ടുന്നപോലെ വിട്ടുപോകുന്നവരെ എസ്സെൻസ് ആരെയും ആക്രമിക്കാൻ പോകില്ല.. നിൽക്കുന്നവർക്ക് നിൽക്കാം പോകുന്നവർക്ക് പോകാം .......😊

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน

      @@thrissurgadi അതിന് ഞാൻ എപ്പോഴാ എസ്സെൻസ് ആയിരുന്നത്. പരിപാടിക്ക് വന്നവരൊക്കെ എസ്സെൻസ് ആണോ.

    • @thrissurgadi
      @thrissurgadi หลายเดือนก่อน

      @@joyfulhumansmal നിങ്ങളെ അല്ല...... ഇത്രയും ധൈര്യം എന്ന് കമന്റ് ഇട്ട ആളോടാണ്....... 😇

  • @Sakurasakura-g7g
    @Sakurasakura-g7g 26 วันที่ผ่านมา +1

    കമ്മി ആയാലും സംഘി ആയാലും ക്രിസംഘികൾ ആയാലും യുക്തി വാദി നിരീശ്വരവാദി ഫെമിനിസ്റ്റ് ലിബറിലിസം നാസ്തികൻ കമ്മ്യുണിസം ആര് ആയാലും ശരി എല്ലാം എന്റെ ശത്രു ആണ്.

  • @usermhmdlanet
    @usermhmdlanet หลายเดือนก่อน +1

    Ksrtc യുടെ അധഃപഥനത്തേക്കുറിച്ച് ഒരു മുൻ ദീനി എന്ന നിലയിൽ താങ്കളുടെ ഉദാത്തമായ ഒരു വീക്ഷണം പ്രതീക്ഷിക്കാമോ?

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 หลายเดือนก่อน +1

    താങ്കൾ വയലൻസ് പറയണ മെന്നില്ല വിശ്വാസികൾക്ക് അത് വയലൻസ് ആക്കിയേക്കാം. ഞാനൊരു അവിശ്വാസി ആയതിനാൽ അതൊ രു അപകർഷതയായി പണ്ട് തോന്നിയിരുന്നു. ഇന്ന് താങ്കളെ പോലെ ഉള്ളവർ തിരുത്തിയതിന് നന്ദി

  • @abuabubacker3972
    @abuabubacker3972 หลายเดือนก่อน +1

    ജാമിതയും ആരിഫും വയറ്റിപ്പിഴപ്പിനുള്ള സങ്കീ പ്രീണനമാണ്

    • @joshimuttath7637
      @joshimuttath7637 19 วันที่ผ่านมา

      ഇസ്ലാം ( മമ്മദ്) ഉൽപ്പെടെ സകല സംഘടിത മതങ്ങളും അതിലെ ഉടായിപ്പ് പുരോഹിത- പണ്ഡിതൻമാരും കീട്ടം തിന്നണോ ജീവിക്കുന്നത്?

  • @basheerkp3432
    @basheerkp3432 หลายเดือนก่อน +8

    മിസ്റ്റർ കാദർ പുതിയങ്ങാടി, ഞാൻ ഒരു മുഇമിനായ മുനാഫിഖാണ്.😂 നമ്മുടെ മഹല്ല് കാരരെയും കുടുംബ ഭദ്രധക്കും ഉതകുന്നതും ജീവതം ഒന്നേയുള്ളു അത് സന്തോഷകരമായി ഉള്ളത് കൊണ്ട് ഓണം പോലെ നയിക്കുന്ന കൂലിവേലക്കാരനാണ്. മദ്രസ 5-ാം ക്ലാസ് വരെയും സ്കൂൾ വിദ്യാഭ്യാസം PDC വരെയുമേ ഉള്ളൂ. എങ്കിലും മദ്രസയിൽ നിന്ന് നരകത്തിലെ വിറക് പാറക്കല്ലുകളും കാഫിരീങ്ങൾ (ഹിന്ദുക്കൾ എന്നാണ് 45 ലധികം കൊല്ലം മുമ്പ് ഉസ്താദ് പഠിപ്പിച്ചത് ഞങ്ങളുടെ നാട്ടിൽ മറ്റ് മതക്കാർ ഇല്ലാത്തതായിരുന്നോ എന്നറിയില്ല) ഈ അറിവ് അന്യോന്യം സഹവർത്തിത്വത്തിലും സ്നേഹത്തിലും കഴിയുന്ന എൻ്റെ വീടിൻ്റെ അയൽപക്കത്തെ മുത്തച്‌ഛനും അവിടെത്തെ സ്നേഹനിധികളായ മറ്റ് അംഗങ്ങളും ഉസ്താദ് പഠിപ്പിച്ച നരകത്തിലെ വിറകാണ് എന്നത് എന്നിൽ ഈവിശ്വാസകാര്യത്തിൽ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിച്ചു അത് മുതൽ ഇതെല്ലാം വെറും കഥകളാണ് എന്ന് തിരിച്ചറിഞ്ഞു വിശ്വാസികളുടെ ഭാഷയിൽ ഇബിലീസ് വഴികേടിലാക്കിയവനായി. അത് കൊണ്ട് തന്നെ ഇസ്ലാമിൻ്റ നെടും തൂണായ നിസ്കാരം നോമ്പ് ( ജീവിതത്തിൽ 7 എണ്ണമേനോറ്റിട്ടുള്ളു മദ്രസയിൽ പഠിക്കുന്ന അവസരത്തിൽ) എന്നിവ വെള്ളിയാഴ്ചകളിലും പെരുന്നാളുകളിലും മറ്റ് സമൂഹം ശ്രദ്ധിക്കുന്ന അവസരങ്ങളിലും മാത്രം ചെയ്തുപോരുന്നു.......,
    താങ്കൾ Rc സംഘിയാണ് എന്ന് പറയുന്നതിലെ കാരണം മനസ്സിലാവുന്നില്ല. Rc ഈ അടുത്തും ചക്കര ഗീത എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. പിന്നെ ജോതിഷം തികച്ചും തട്ടിപ്പാണ് എന്നും വിശധീകരിക്കുന്ന വീഡിയോകളും വന്നിട്ടുണ്ട് ഇതെല്ലാം ഒരു സംഘി മനസ്സ് അല്പം മുണ്ടങ്കിൽ ചെയ്യാൻ പറ്റുമോ? .....?

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน

      നാസ്തികനും സംഘിയാവാം. ഒരു വിഭാഗത്തോട് വെറുപ്പ് ഉണ്ടായാൽ മതി. അതിനെപ്പറ്റിയൊക്കെ കൃത്യമായി വീഡിയോ വരും. ഈ ഇത്ര പറഞ്ഞപ്പോ തന്നെ ലോങ് ആയില്ലേ.

    • @thampankklm
      @thampankklm หลายเดือนก่อน +5

      ​@@joyfulhumansmalസംഘി എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് 🤔

  • @IlahGod
    @IlahGod หลายเดือนก่อน +4

    9:21 😂😂 ഞാൻ കമ്മി അല്ല.

    • @user-kj9ep1th5s
      @user-kj9ep1th5s หลายเดือนก่อน +1

      അതി നുവേ ണ്ടി തന്നെ

  • @Sakurasakura-g7g
    @Sakurasakura-g7g 26 วันที่ผ่านมา

    ഇരകൾ ആയത് എങ്ങനെ??? ആ മനസ്സ് കാണണ്ടേ??

  • @thomasjoseph9551
    @thomasjoseph9551 หลายเดือนก่อน +5

    ഇന്നലത്തെ പോലെ ക്രിസ്ത്യാനികളെ തെറി പറഞ്ഞുകൊണ്ട് വിഡിയോ ഇറക്കിയാൽ കൂടുതൽ പേർ മറുപടിയുമായി വരും. അപ്പോൾ കൂടുതൽ viewership കിട്ടും. Ok?

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน

      എനിക്ക് തോന്നുന്നില്ല.

    • @akaluc9573
      @akaluc9573 หลายเดือนก่อน +1

      ​@@joyfulhumansmal​​@joyfulhumansmal ​@joyfulhumansmal താങ്കളോട് മുന്നെ ഒരിക്കൽ comment ഇട്ടത് ആണ്, താങ്കളുടെ channel 80k വരെ വളരും അതു കഴിഞ്ഞു വളരാൻ ആണ് പാട് 😊 ! Maybe 2 years അതിനായി എടുക്കും, താങ്കളുടെ videos ഒര് പരിധിക്ക് അപ്പുറം viewers ഉണ്ടാകാത്തത് content issue ഉള്ള കൊണ്ട് അല്ല, video quality, thumbnail, editing ഒക്കെ കൊണ്ട് ആണു; താങ്കള് ഒര് telegram group urgent ആയി തുടങ്ങണം ബാക്കി video ഇട്ടോണ്ട് ഇരിക്കുക, editing ഒക്കെ improve ആവുന്നതിനൂ ഒപ്പം subscribers കൂടും...

  • @elizabethvarghese5511
    @elizabethvarghese5511 หลายเดือนก่อน +1

    താങ്കൾ ശിവലിംഗത്തെ ട്രോളി എന്ന് പറയുന്നു. ശിവലിംഗം എന്ത് തെറ്റ് ചെയ്തു?
    ഇങ്ങനെ ചെയ്യുന്നത് സമൂഹത്തിൽ വിദ്വേഷം വളർത്തില്ലേ? വിദ്വേഷം വളർത്തുന്നവർക് എതിരേ ആണല്ലോ വിഡിയോയിൽ അവസാന ഭാഗത്ത് പറയുന്നത്.

  • @TheBelieveinurself
    @TheBelieveinurself หลายเดือนก่อน

    ലിയക്കത്തിനെ പറ്റി കൂടി അഭിപ്രായം പറയാമായിരുന്നു

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน +5

      ലിയാക്കത്ത് പുലിയാണ്.

  • @jayeshgopinathank
    @jayeshgopinathank หลายเดือนก่อน

    Khadher hero ആണ് hero❤

  • @cq4544
    @cq4544 หลายเดือนก่อน +1

    0:05🤣( മൂസിക്)

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน

      സൌണ്ട് എഞ്ചിയെ മാറ്റണോ ?.

    • @cq4544
      @cq4544 หลายเดือนก่อน

      @@joyfulhumansmal 👍👍

  • @muralikk6019
    @muralikk6019 หลายเดือนก่อน +1

    .as.nallonam.churinjukodu.

  • @Basant-ex5pd
    @Basant-ex5pd หลายเดือนก่อน

    ഏതുതരത്തിൽ നോക്കിയാലും മതങ്ങൾ എല്ലാം തന്നെ .പൊട്ടത്ത രം.മാത്രമാണ്😅

    • @Sakurasakura-g7g
      @Sakurasakura-g7g 26 วันที่ผ่านมา

      നിങ്ങളുടെ നല്ലത്തരം അര ടീസ്പൂൺ തരുമോ???

  • @Sakurasakura-g7g
    @Sakurasakura-g7g 26 วันที่ผ่านมา

    ഇവരെ ആരെങ്കിലും കൊന്നാൽ ഞാൻ അൽഹമ്ദുലില്ലാ എന്ന് പറയും.

  • @user-rb4rd4sb6g
    @user-rb4rd4sb6g 20 วันที่ผ่านมา

    ഹാരിഫ് ഹുസൈന്ന് ചാണകരോഗമാണ് അതിന്ന് മരുന്നു ഇല്ല

  • @ashbingeorge8985
    @ashbingeorge8985 หลายเดือนก่อน +1

    Dubai jail food ennjaneaya

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน +1

      നാട്ടിലെ അത്ര പോരാ

  • @shareekbabu3983
    @shareekbabu3983 หลายเดือนก่อน

    താങ്കൾക്ക് ബോധ്യമുള്ള കാര്യങ്ങൽ ഉറക്കെ പറയുക.
    യുക്തി മോർച്ചയിലേക്കുള്ള പോക്കാണെന്ന് തോന്നിയിരുന്നു.

  • @sasiharipad6107
    @sasiharipad6107 29 วันที่ผ่านมา

    അയൂബിന്റെ വഴിയിലേക്ക്.. ദൂരം കുറയുന്നു...

  • @anr1983
    @anr1983 หลายเดือนก่อน

    ങ്ങടെ ചങ്കൂറ്റം ചാൾസ് ശോഭ് രാജിൽ പോലും കാണില്ല.

  • @ajnask
    @ajnask หลายเดือนก่อน +1

    കാദറൂ

  • @SasiChayipp
    @SasiChayipp หลายเดือนก่อน +3

    ശരിക്കും കാദറിന് വട്ടാണോ?

  • @elizabethvarghese5511
    @elizabethvarghese5511 หลายเดือนก่อน

    ഖുർആൻൽ ജൂതന്മാരെ നശിപ്പിക്കാൻ പറഞ്ഞിട്ടില്ലേ. രവിചന്ദ്രൻ ആ പറഞ്ഞതിൽ എന്താണ് വസ്തുതാ വിരുദ്ധത?

  • @renjithjohn1747
    @renjithjohn1747 หลายเดือนก่อน

    Avarokke right wing aanu. (Right wing ennath kond bharanapaksham, adhikaarapaksham ennokkeyanu njan uddheshikkunnath) Thankal leftist mindset aanu. Athaanu ningalkkidayile viyojippinu kaaranam. Njaanum thaankale poleyanu chinthikkunnath. Islam ne vimarshikkumpozhum right -le olinjirikkunna "potential dangers"-ne kaanathirikkan enikkavilla.

  • @ShahulHameed-dz3of
    @ShahulHameed-dz3of หลายเดือนก่อน

    ഇസ്രായേൽ വിഷയം ഒന്നുകൂടി പഠിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน

      വിശദമായി വീഡിയോ ചെയ്യാം.

  • @yempeeyes4924
    @yempeeyes4924 หลายเดือนก่อน

    "ആമിന " വയറ്റിപിഴപ്പിന് വേണ്ടി മാത്രം യുക്തിവാദി എന്ന label ഒട്ടിച്ച ആളാണ്.

  • @francis-u5k
    @francis-u5k หลายเดือนก่อน +2

    അറബി പോലീസിന്റെ തല്ലു കൊണ്ടപ്പോൾ ബോധം പോയ ഒരു സുടാപ്പി

  • @sudheer01vdo
    @sudheer01vdo หลายเดือนก่อน +1

    കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളെ കുറിച്ചും യുവജനങ്ങളുടെ ഇടയിൽ അവരുടെ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന സ്വാധീനങ്ങളെ കുറിച്ചും താങ്കൾക്ക് ലിയാകാത്തലിയും ജബ്ബാർ മാഷും കൂടി യുള്ള ഒരു ചർച്ച യൂട്യൂബിൽ ഇടാമോ

  • @nizarnazar8720
    @nizarnazar8720 หลายเดือนก่อน +2

    താങ്കൾ എന്റെ ചങ്കാണ് ❤❤❤

    • @Sakurasakura-g7g
      @Sakurasakura-g7g 26 วันที่ผ่านมา

      ഇബ്‌ലീസ് ആരുടെ ചങ്ക് 😅😅😂. കക്കൂസ് ആരുടെ ചങ്ക്?? പുഴകൾ തേള് 🦂 ഇങ്ങനെ ആണല്ലോ????

    • @nizarnazar8720
      @nizarnazar8720 26 วันที่ผ่านมา

      @@Sakurasakura-g7g ന്റഉമ്മാ എന്റ ചങ്ക്💋💋💋

  • @AliIbrahim-wp9oe
    @AliIbrahim-wp9oe หลายเดือนก่อน +1

    ഭീകരാക്ക്രമണം അയാളുടെ നാവു നല്ലതല്ലാത്തതു കൊണ്ടു നടന്നത് ഇപ്പോഴും അയാളുടെ നാവു നേരെയല്ല ഭാര്യപോലും ഉപേക്ഷിച്ചു അവനവൻ ചെയ്യുന്നതിന് കിട്ടുന്ന പ്രതിഫലവും തതുല്യമായിരിക്കും എന്ന സത്യവും ഗ്രഹിച്ചാൽ കുഴപ്പങ്ങൾ കുറെ കുറയും !!!

  • @Ibrahim-sz3mn
    @Ibrahim-sz3mn 16 วันที่ผ่านมา

    നിങ്ങളെ തെറി വിളിക്കൻ എന്നെ മതം അനുവദിക്കാതെ കൊണ്ട്.. നിങ്ങൾക്ക് ഹിദായത് ലഭിക്കട്ടെ

  • @roymathewmathew5365
    @roymathewmathew5365 หลายเดือนก่อน +1

    താങ്കൾ
    സംഘിയല്ലാത്തതുകൊണ്ടാണോ
    എൻ്റെ നികുതിപ്പണമെടുത്ത്
    ഗവൺമെൻ്റ്
    മതം വളർത്തരുത്
    എന്ന് പറഞ്ഞതിന്
    താങ്കൾ എന്നെ
    എതിർത്തത്......
    പണ്ട് താങ്കൾക്ക്
    എന്ന യൂറ്റ്യൂബ്
    Zero ചാനൽ ഉണ്ടായിരുന്ന
    സമയത്ത് .....????

    • @joyfulhumansmal
      @joyfulhumansmal  หลายเดือนก่อน

      നികുതിപ്പണം എടുത്ത് എങ്ങനെയാ മതം വളർത്തുന്നത്

    • @roymathewmathew5365
      @roymathewmathew5365 หลายเดือนก่อน +5

      ​@@joyfulhumansmal
      മദ്രസ്സ എന്താണ്
      മദ്രസ്സ എന്തിനാണ്
      മദ്രസ്സയിൽ കിട്ടുന്ന
      സർക്കാർ പണം
      ഏതാണ്...?????

    • @MansoorKizhisseri
      @MansoorKizhisseri หลายเดือนก่อน

      ​@@roymathewmathew5365ആ, വെറുതെയല്ല സങ്കി എന്ന് വിളിച്ചത്. ഇത്തരം നുണകൾ പറയുന്നത് സങ്കികളാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെ നുണയാണെന്ന് തെളിയിച്ച കാര്യം ഇപ്പോഴും പറയുന്നത് നല്ല വർഗീയത ഉള്ളത് കൊണ്ടാണ്.

  • @user-kj9ep1th5s
    @user-kj9ep1th5s หลายเดือนก่อน +1

    goe' q

  • @cyriacpadinjath3832
    @cyriacpadinjath3832 หลายเดือนก่อน +2

    ❤❤❤

  • @user-ei3ul3bn9b
    @user-ei3ul3bn9b หลายเดือนก่อน +2

    👍🏼

  • @JstAHumAn-r4i
    @JstAHumAn-r4i หลายเดือนก่อน +1

    ❤❤❤

  • @sabiranestle1718
    @sabiranestle1718 หลายเดือนก่อน +2

    🤝

  • @hameedmayan718
    @hameedmayan718 หลายเดือนก่อน +1

  • @hijasul5063
    @hijasul5063 หลายเดือนก่อน

    ❤❤❤

  • @shoukathali3203
    @shoukathali3203 หลายเดือนก่อน

    ❤❤❤❤❤

  • @techyvlogyjins6054
    @techyvlogyjins6054 หลายเดือนก่อน