എല്ലാവിധ സ്നേഹവും "എനിക്കു ജീവിക്കണം" എന്ന ലക്ഷ്യത്തെ മാത്രം മുൻനിർത്തിയുളളതാണ്, നിസ്വാർത്ഥ സ്നേഹമാകട്ടെ സകലതിനേയും വിട്ടുകൊടുക്കുക എന്നുള്ളതുമാണ്, പിടിച്ചു വച്ചതിലെ സ്നേഹമാണ് ഓരോ വ്യക്തിയിലും പ്രകടമാകപ്പെടുന്നത് എന്നതുകൊണ്ട് സ്നേഹത്തിന് നമ്മൾ കൊടുക്കുന്ന വ്യാഖ്യാനം പലതുമാണ്, കാഴ്ചയെ ഉള്ളിൽ നിന്നുകൊണ്ട് നോക്കിക്കാണുന്നവനാണ് യഥാർത്ത കാഴ്ചയുടെ വിലയറിയുന്നത്, പുറം കാഴ്ചകൾ ബലമില്ലാത്തതുമാണ്.....❤
മതമേതായാലും മനുഷ്യൻ നന്നാവില്ല എന്ന് അടിവരയിട്ടു പറയുന്നു..., ശ്രീനാരായണ ഗുരുവിൻ്റെ വർഷങ്ങൾ പിന്നിട്ട വചനങ്ങൾ ഇന്നും വചനമായി തന്നെ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം മറന്നുകൊണ്ടാണ് ഇത്തരം പുനർ വ്യാഖ്യാനം., മനുഷ്യൻ നന്നാവണമെങ്കിൽ മതം ജഢവും ഞാൻ ജീവനുമെന്ന യാഥാർത്ഥ്യം ഉള്ളിൽ ജനിക്കേണ്ടതായിട്ടുണ്ട്.....,❤
Universal lover ❤
❤❤❤❤
ഷൗക്കത്ത് മോൻ ഇങ്ങനെ പറയുമ്പോൾ ശരിയാണ് ശരിയാണ് ശരിയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല❤❤❤❤❤
Sir your speach is hundred percant correct god bless ypu for your wondetful talk thamk you ❤ ❤ 🙏 🙏
🙏🙏🙏❤️
❤❤❤🙏🙏🙏🙏❤️

🤍❤️