ഇതാണ് എന്റെ മെഡിക്കൽ കണ്ടീഷൻ 🥰

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 315

  • @arathysujal4367
    @arathysujal4367 5 หลายเดือนก่อน +314

    സിജോ നല്ല ഗെയിമർ ആയിരുന്നു പിന്നെ പോയിട്ട് തിരിച്ചു വന്നപ്പോൾ ആവിശ്യം ഇല്ലാത്ത കമ്പോ പിടിച്ചു അതാണ് കാരണം ഞങ്ങൾക്ക് സിജോയെ ഇപ്പോളും ഒത്തിരി ഇഷ്ടം ആണ്

    • @Sanjay72071
      @Sanjay72071 5 หลายเดือนก่อน +8

      Appol jasmin sijo jinto sijo fight asianet episodil ninnu cut aaki sijode screen space kurachath kond alla alle

    • @WorldXWX
      @WorldXWX 5 หลายเดือนก่อน +10

      Satyam... Aa trio combo kaaranam aan Sijoye ishtam ilaand aayath...

    • @ANONYMOUS-gz7gh
      @ANONYMOUS-gz7gh 5 หลายเดือนก่อน +21

      അത് കോമ്പോ അല്ല. പുള്ളിയെ ആ സമയത്ത് ഒരു gamer ആയി കാണുന്നതിനപ്പുറം ഒരു സഹോദരനായി കണ്ടു പുള്ളിക്ക് വേണ്ട സഹായം കൊടുത്തവരാണ് അവർ. സിജോ ബ്രോ നല്ലൊരു മനുഷ്യനായതിനാൽ അവർക്ക് തിരിച്ചും ആ സ്നേഹം നൽകി.ഇതൊന്നും അറിയാതെ അതൊരു കോമ്പോ നാടകം ആണെന്ന് വരുത്തി തീർത്തത് നിങ്ങൾ ജനങ്ങൾ തന്നെയല്ലേ.😅

    • @dragon__EyE
      @dragon__EyE 5 หลายเดือนก่อน +1

      ​@@Sanjay72071last weeks full arjun content matre ollarunnu😂😂

    • @Sanjay72071
      @Sanjay72071 5 หลายเดือนก่อน +2

      @@dragon__EyE kindi.pand aalmaarattam taskil shifting undaayirunnu maatramalla namuk select cheyaamayirunnu ee seasonil jasminum arjunum kooduthal perform cheyaan Ulla noraye koduthu sijoyk sreethuvineyum vaaya thurakaatha vazha sreethuvine enthonnu perform cheyaan.maayramalla appol sijo ithvare undaakiya screen space okke appol no value ennu aano.

  • @preethaambika2853
    @preethaambika2853 5 หลายเดือนก่อน +191

    പ്രിയപ്പെട്ട Sijo , 16 ദിവസം കഴിഞ്ഞ് പോയപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു.
    Rocky യെ തല്ലിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.
    പക്ഷേ തിരിച്ചു വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു. Sijo പിന്നീട് captain ആയി. Sijo യാണ് BB-6 ൽ 2 പ്രാവശ്യം കളിച്ച് captain ആയ ആളാണ്.
    പഴയ സ്നേഹം തന്നെ Sijo യോട് എല്ലാവർക്കും ഉണ്ടായിരുന്നു. പിന്നീട് Sijo നന്ദന, Sai combo പിടിച്ചത് മാത്രമാണ് vote കുറഞ്ഞ് പുറത്ത് പോയത്.

    • @arathysujal4367
      @arathysujal4367 5 หลายเดือนก่อน +3

      അതെ അത്യത്തെ പോലെ ഒറ്റക്ക് നിന്നുരുന്നെങ്കില്‍ top 5ആകും ആരുന്നു

    • @BottomHeart
      @BottomHeart 5 หลายเดือนก่อน

      Poyi vannappo captain aayi😂😂

  • @nissamolali8031
    @nissamolali8031 5 หลายเดือนก่อน +16

    Sijo നിങ്ങൾ നല്ലൊരു person ആണ്.ഫൈനൽ five വരും എന്ന് പ്രതീക്ഷിച്ച ആളാണ്. ആവശ്യമില്ലാത്ത combo pidichu ഗെയിം കളിച്ചതുകൊണ്ടാവാം പുറത്തുപോയത്. ഒത്തിരി സങ്കടം തോന്നിയ ഒരു evicton ആയിരുന്നു, Get well soon bro.... 👍

  • @shinimichael2390
    @shinimichael2390 5 หลายเดือนก่อน +53

    ദൈവം ഉണ്ട് കൂടെ. മുന്നോട്ട് പോകുക. എല്ലാ പ്രോബ്ലം മാറും. ഇനി ഉള്ള നാൾ സിജോക്ക് ഉള്ളത് ആണ്. എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാകും ❤❤❤❤

  • @annna4611
    @annna4611 5 หลายเดือนก่อน +21

    Live full kanda alkarkku ariyam Sijo Chettan ella tasks and activitiesilum maximum effort ittu ennu ❤ Stay Strong 💪

  • @sahanamusthafa8169
    @sahanamusthafa8169 5 หลายเดือนก่อน +33

    Sijo Bro-ക്ക് എത്രയും പെട്ടെന്ന് health condition full ok ആകട്ടെ...

  • @lenah9s
    @lenah9s 5 หลายเดือนก่อน +53

    Nirbagyangalude raajakumaran🥺💔sijo you won million hearts💯real Phoenix of indian bb history 🔥proud to be your fan🤩🔥💯

  • @shinythomas6675
    @shinythomas6675 5 หลายเดือนก่อน +16

    എത്രയും വേഗം ദൈവം എല്ലാം സുഗമാക്കിതരട്ടെ.. സന്തോഷം ആയി ഇരിക്ക്

  • @Maluuuuuuuuuuuu-o3h
    @Maluuuuuuuuuuuu-o3h 5 หลายเดือนก่อน +23

    Sijooooo chetta❤ente per maluuuuu i am big fan of u............. Njan 10thil ahn pdikkunneeee enk bigg boss thudangiyadam thott chettane ahn ishttm orupd vishmam ayii🥹🫶......... Health okk nokk

  • @SubashShalu
    @SubashShalu 5 หลายเดือนก่อน +9

    Always A SIJO FAN ❤❤ You are the Real Survivor & Winner of Our Hearts 🥰🥰 A big Fan of yours from Australia 😍

  • @shynil6774
    @shynil6774 5 หลายเดือนก่อน +18

    സിജോ മോനേ നിന്നെ ആ പട്ടി അടിച്ചില്ല enkil നീ ആയിരുന്നു winnar 🥰🥰love you മോനേ amma 🥰🥰

  • @agnesbalu943
    @agnesbalu943 5 หลายเดือนก่อน +61

    Sijo നന്നായി കളിച്ചു. പക്ഷെ എന്തോ സി ജോ പറഞ്ഞത് പോലെ നിർഭാഗ്യo ആയിരുന്നു. സിജോയ്ക്ക് എന്നും നല്ലത് വരട്ടെ ഞാൻ എപ്പോഴും സിജോയ്ക്ക് മാത്രമാണ് വോട്ട് ചെയ്തത് ജീവിതത്തിൽ നല്ലതു മാത്രം വരട്ടെ sijo❤❤❤❤❤

  • @smt9660
    @smt9660 5 หลายเดือนก่อน +87

    Rocky ഇടിച്ച സമയത്ത് Sijo case കൊടുക്കണം ആയിരുന്നു.... Case കൊടുത്താലും പണത്തിന്റെ ബലത്തിൽ അവൻ രക്ഷപെടും....അവന്റെ മുന്നിൽ നിങ്ങൾ തോറ്റില്ല Sijo... നിങ്ങൾ വാശിയോടെ തിരിച്ച് വന്നു പറ്റുന്ന പോലെ game കളിച്ച് പ്രേക്ഷകവിധി പ്രകാരം ആണ് പുറത്തിറങ്ങിയത്.... നിങ്ങൾക്ക് തിരിച്ചു bigbossil വരാൻ പറ്റിയില്ലായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവൻ ആയേനെ.... അത് സംഭവിച്ചില്ലല്ലോ..... Rocky ഉളുപ്പില്ലാത്ത ഒരു കോമാളി ആയ ഗുണ്ട ആണ്...അവന് പട്ടീടെ അത്ര പോലും വിലയില്ല....അവനുള്ളത് ദൈവം കൊടുക്കും..... Sijo വിഷമിക്കരുത്.... ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്... പെട്ടെന്നു സുഖമാവട്ടെ....നല്ല അവസരങ്ങൾ കിട്ടട്ടെ.... God bless u❤️

    • @HarilalMs-fp8sj
      @HarilalMs-fp8sj 5 หลายเดือนก่อน +4

      Njagalude എല്ലാം പ്രാർത്ഥന sijokku ഒപ്പം ഉണ്ട്....വേഗം ശരിയാവും......നല്ലൊരു ജീവിതം ഉണ്ടാവട്ടെ.....❤❤

  • @Come-on-guyzzz
    @Come-on-guyzzz 5 หลายเดือนก่อน +9

    Enthoke paranjalum sijo is a gud human being..personality nallathann..just keep it up bro.

  • @shymavysakh1158
    @shymavysakh1158 5 หลายเดือนก่อน +2

    Sijo ee operation karanam orupaadu kashtappettu ennu pinneedu vannappol manasilaayii. Anganoru incident nadannillarnnenkil win akumaayirunna alaanu sijo. 💞 god bless you nalla karyangal nadakkatte.ee anufavichathine pakaram daivam nallathumathram varuthatte.

  • @nithashino898
    @nithashino898 5 หลายเดือนก่อน +8

    My favourite contestant of BB6❤❤❤❤

  • @chris-caro6088
    @chris-caro6088 5 หลายเดือนก่อน +5

    Hi , you are the real winner 🏆🏆🏆, don't worry God bless you, my prayers always with you bro..... take care....

  • @Usluk-123
    @Usluk-123 5 หลายเดือนก่อน +7

    ആദ്യ രണ്ടാഴ്ചയിൽ സിജോ ആയിരുന്നു spr ആയിരുന്നത്.. റോക്കി യെ പുറത്താക്കി കഴിഞ്ഞാൽ.. ജിന്റോ യെ പിന്നെ പുറത്താക്കാമായിരുന്നു കാരണം.. ആ.. സമയം ജിന്റോ ഒരു പൊട്ടകളിയാണ് അവിടെ കളിച്ചത്.. സിജോ ഹോസ്പിറ്റലിൽ ആയതിനു ശേഷം ആണ് പിന്നെ ജിന്റോ കളിതുടങ്ങിയത്.. കാരണം റോക്കി പോയി.. സിജോ മാറിനിന്നു.. ഗബ്രി.. ജാസ്മിൻ കോമ്പോയിൽ പെട്ടു പിന്നെ ജിന്റോയ്ക്ക് എളുപ്പമായി.. സിജോ യും.. ഗബ്രിയും ഒറ്റയ്ക്ക് കളിച്ചിരുന്നേൽ ഒരിക്കലും ജിന്റോ ജയിക്കില്ലായിരുന്നു... Top 5 ൽ.. സിജോ.. ഗബ്രി.. അർജുൻ.. ജാസ്മിൻ.. അപ്സര ഇവർ ആയിരുന്നു വരേണ്ടത്... ഇവർക്ക് ആണ് ചാൻസ് കൂടുതൽ ഉണ്ടായിരുന്നത്

  • @Movies-rg6ul
    @Movies-rg6ul 5 หลายเดือนก่อน +1

    Sijoooooo Sijooo ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amanthmkanu9552
    @amanthmkanu9552 5 หลายเดือนก่อน +6

    All the best sijoo❤❤❤❤❤❤❤love you

  • @Jenny-rh7cl
    @Jenny-rh7cl 5 หลายเดือนก่อน +24

    Ini case onnum Rockyde against kodukkan pokanda. Athum paranju kore alkar chettane degrade cheyum ❤ Stay strong and take care Sijo bro ❤

    • @Drzueler131
      @Drzueler131 5 หลายเดือนก่อน +1

      Degrade cheyum enn pedich cheyta tett kndila enn nadikano apo? Ayal tett cheytu. So case kodukanam. Ipole late ayi enne parayan patu

  • @teenavarughese29
    @teenavarughese29 5 หลายเดือนก่อน +39

    ആ asirocky ക്കെതിരെ കേസ് കൊടുക്കണം ആയിരുന്നു. കാരണം ആ asirocky അത്രമാത്രം വലിയൊരു തെറ്റാണ് ചെയ്തത് ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഒരു കൂശലും ഇല്ലാതെയാണ് അവൻ നടക്കുന്നത്.

  • @mazinmk8043
    @mazinmk8043 5 หลายเดือนก่อน +8

    സിജോ എന്നും vinner🥰❤️

  • @karthikapallath3193
    @karthikapallath3193 5 หลายเดือนก่อน +6

    Always supporting you only, Sijo 👍💯❤.... take care of your health.....

  • @night_w._ing9303
    @night_w._ing9303 5 หลายเดือนก่อน +12

    Get well soon brother ❤

  • @justinjose6550
    @justinjose6550 5 หลายเดือนก่อน +12

    Bb ultimate il sijo will back ❤..combo pidikandu first 14 days ninna pole powlikum

  • @Come-on-guyzzz
    @Come-on-guyzzz 5 หลายเดือนก่อน +4

    Enik sijoyude way of talking nalla ishtann❤..u explains very conveniently..🥰

  • @SandhyaP-t3c
    @SandhyaP-t3c 5 หลายเดือนก่อน +11

    Bb 6 real winner Sijo bro.🔥🔥🔥🔥🔥🔥.

  • @truthwins4085
    @truthwins4085 5 หลายเดือนก่อน +13

    Take Care Sijo ❤
    Jasmin fans ❤ with you
    #be_empathetic

  • @Sherima098
    @Sherima098 5 หลายเดือนก่อน +5

    Take care sijo chetta ❤ and get well soon 🤍🥲

  • @SoumyasureshSoumyasuresh-f7w
    @SoumyasureshSoumyasuresh-f7w 5 หลายเดือนก่อน +15

    Sijo bro🥰🥰🥰

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 5 หลายเดือนก่อน +11

    Sijo ❤❤❤❤❤❤❤❤❤

  • @anusreeanusha1174
    @anusreeanusha1174 5 หลายเดือนก่อน +7

    Sijo bro take care ❤😢
    God bless you ❤😊

  • @keralayeah33
    @keralayeah33 5 หลายเดือนก่อน +7

    സിജോ ❤️❤️

  • @_.Nived._431
    @_.Nived._431 5 หลายเดือนก่อน +16

    Sijo bro❤❤❤

  • @maithilimuralinair
    @maithilimuralinair 5 หลายเดือนก่อน +28

    Take care sijo chettan ❤️

  • @reenaxavier1107
    @reenaxavier1107 5 หลายเดือนก่อน +20

    സിജോ കേസ് കൊടുക്കണം റോക്കിക്ക് epozhum തെറ്റാണെന്ന് ബോധ്യം വന്നിട്ടില്ല....അഹങ്കാരി....സിജോ എത്ര സഹിച്ചു.... സിജോ bigg boss ile കൂട്ട് തെറ്റി പോയി... ഒറ്റക്ക് നിന്നിരുന്നേൽ ടോപ് ഫൈവിൽ വന്നേനെ....പാവം എത്ര സഹിച്ചു....

  • @Rubiya5678
    @Rubiya5678 5 หลายเดือนก่อน +4

    Your the winner bro❤

  • @arathysujal4367
    @arathysujal4367 5 หลายเดือนก่อน +27

    പാവം ആ rocky കാരണം എന്തു മാത്രം അനു ഭാവിച്ചു

  • @smruthisubrahmanian8577
    @smruthisubrahmanian8577 5 หลายเดือนก่อน +3

    Take care Sijo❤❤

  • @minnus7218
    @minnus7218 5 หลายเดือนก่อน +4

    സിജോ 👍🏻❤

  • @annna4611
    @annna4611 5 หลายเดือนก่อน +18

    Bro ini enthu react cheythalum oru standard keep cheythu venam samsarikkan. Rockyude levelil thazharuthe please. ❤njangal chettante quality kandu annu ishtapedunne❤

  • @ThahiBabi
    @ThahiBabi 5 หลายเดือนก่อน

    സിജോക് എന്നും നല്ലത് മാത്രം വരട്ടെ. sijo bro.miss u. ഞാൻ ലക്ഷദ്വീപ് ഉള്ളതാ. കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട്.

  • @LibaShahul
    @LibaShahul 5 หลายเดือนก่อน +1

    Bro!! All the best for ur future❤❤ May god bless you for get u back to normal.. I have been following you since 2021 December. You are a good human being 😊😊

  • @ajumal7
    @ajumal7 5 หลายเดือนก่อน +1

    Sibin chettan parnjapole case kodkanamayirnuu!! Potte bro njnglde prays nndavm you will be recovered ❤❤❤

  • @VinodKumar-p4e8o
    @VinodKumar-p4e8o 5 หลายเดือนก่อน +2

    yellam vegam bhedamakan daivathod prarthikkunnu... 🙏🙏🙏

  • @Put-90-vgm
    @Put-90-vgm 5 หลายเดือนก่อน +25

    ആര് എന്തൊക്ക പറഞ്ഞാലും you r my winner bro💔🥹...ആദ്യമയാണ് fvrt ഇല്ലാത്ത finale കണ്ടത് 😔അതും 2days കഴിഞ്ഞാണ് കണ്ടത്. അർജുൻ ന് വോട്ട് ചെയ്തു only for u💔🥹

  • @Zellamehar-s8s
    @Zellamehar-s8s 5 หลายเดือนก่อน +1

    Sijo nalla manassinudamayanu

  • @Geethajali598
    @Geethajali598 5 หลายเดือนก่อน +2

    🙏 വേഗം സുഖമാവട്ടെ❤

  • @oldizzzzzzzxx
    @oldizzzzzzzxx 5 หลายเดือนก่อน +3

    Ayyo..sijo pavam anu...we loves uu..
    Ara ahankari en parnje ...😢
    Ningde evictionte sangadam ipolum maretila

  • @feminaveen4100
    @feminaveen4100 5 หลายเดือนก่อน +1

    Get well soon, can understand your pain both physical and psychological, these too will pass,just note we understand you’re a good individual which is more important right, hope you have a happy life ahead, God Bless!

  • @daliyajose5519
    @daliyajose5519 5 หลายเดือนก่อน +9

    Sijo😍

  • @Usluk-123
    @Usluk-123 5 หลายเดือนก่อน +3

    സിജോയ്ക്ക് ഇതെല്ലാം തിരിച്ചു വന്നപ്പോൾ പറയാമായിരുന്നു.. എനിക്ക് ഇങ്ങനെ എല്ലാം ബുദ്ധിമുട്ടുകൾ ഉണ്ട്.. ഞാൻ എനിക്ക് പറ്റുന്നപോലെ ഗെയീം കളിക്കും എന്ന് പറഞ്ഞാൽ മതിയായിരുന്നു.. അപ്പോൾ പ്രേക്ഷകർ അത് ഏറ്റെടുക്കുമായിരുന്നു.. അതിന് പകരം കാട്ടു തീ എന്നൊക്കെ പറഞ്ഞപ്പോൾ ജനങ്ങൾ എന്തൊക്കെയോ പ്രതീക്ഷിച്ചു അതാണ്..സായ് നല്ല മനുഷ്യൻ ആണ്.. ആളുകൾ സായിയെ സീക്രട്ട് ഏജന്റ് ആയി എന്തൊക്കെയോ പ്രതീക്ഷിച്ചു.. പക്ഷേ.. സായ് അവിടെ സായ് കൃഷ്ണ ആയിത്തന്നെ ആണ് നിന്നത്.. അത് സായ് ന്റെ കുഴപ്പം അല്ല..

  • @Anu____770
    @Anu____770 5 หลายเดือนก่อน +1

    Take care bro.. All prayers are with you 💗

  • @anithakrishnan_
    @anithakrishnan_ 5 หลายเดือนก่อน +9

    Take care bro

  • @lalukuttanlalu1410
    @lalukuttanlalu1410 5 หลายเดือนก่อน +3

    Take.care.sijo❤❤❤

  • @sijigeorge3923
    @sijigeorge3923 5 หลายเดือนก่อน +3

    Love you brother❤️

  • @Lima3578user
    @Lima3578user 5 หลายเดือนก่อน +1

    You are a good human, may all good things happen to you .

  • @Shabna_Ratheesh
    @Shabna_Ratheesh 5 หลายเดือนก่อน +13

    സിജോ നീ ആദ്യം നിന്നത് പോലെ നിന്നിരുന്നു എങ്കിൽ top 5 എത്തിയെനേ 😊 game നോട് ഒരു താല്പര്യം ഇല്ലാത്ത sai de കൂടെ കൂടി സിജോ ന്റെ ഗെയിം സ്പിരിറ്റ് പോയി.....

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 5 หลายเดือนก่อน

      Olla karyam paranja ivn adyathe aazhchaym van verupper ayrnnu chori game ayrnn ee riyasne okke polethe game ayrnn ivnte avn avde undarnnel elalrdem koode chernn jintone ottapeduthi veendm negative ayi jintokke fans iratti ayene

  • @NAKULSGAMING
    @NAKULSGAMING 5 หลายเดือนก่อน +4

    ദയവു ചെയ്തു പ്രേക്ഷക ർക്ക് ഇഷ്ട്ടം അല്ലാത്ത കോമ്പോയിലുള്ള ആൾക്കാരുമായുള്ള വീഡിയോ പബ്ലിക് ആയി ഇടാതിരിക്കു വെറുതെ ആൾക്കാർക്ക് ഇടയിൽ സിജോ യും കൂടി നെഗറ്റീവ് ആകും അതുകൊണ്ട് നഷ്ടം മാത്രമേ ലൈഫിൽ ഉണ്ടാകു സിജോ ഒറ്റയ്ക്ക് നിന്നപ്പോൾ അത്രയും ഇഷ്ട്ടം ആയിരുന്നു സിജോ യ്ക്ക് മാത്രമാണ് ഞാൻ വോട്ട് ചെയ്തിട്ടുള്ളത്

  • @annna4611
    @annna4611 5 หลายเดือนก่อน +10

    Rocky enthekilum parayate. Caseine ini onnum pokanda. Bodham ullavarkku ariyam ayal verum swayam pongi annu ennu. Sijo❤

  • @Fathima.Farook
    @Fathima.Farook 5 หลายเดือนก่อน

    സിജോയെ മാത്രമേ ഈ സീസണിൽ കൂടുതൽ ആയി ഇഷ്ട്ടപെട്ടിട്ടുള്ളു. നിങ്ങൾ കപ്പടിക്കണമെന്ന് തുടക്കം മുതൽ ഒരുപാട് ആഗ്രഹിച്ചിരുന്നു.
    സിജോ ♥️♥️♥️♥️

  • @pradeepkumarmk5286
    @pradeepkumarmk5286 5 หลายเดือนก่อน +3

    Rokki പോലും ഇത്ര പ്രതീക്ഷിച്ചു കാണില്ല... Rokki പെട്ടെന്ന് ദേഷ്യം വരുന്ന ആൾ ആണ്..
    ലാലേട്ടൻ ഇടിക്കാൻ പ്രോത്സാഹനം കൊടുത്തു....
    സിജോ കുറെ കഷ്ടപ്പെട്ട്
    ഇത്ര കഷ്ടപ്പെട്ട് എന്ന്
    കേട്ടപ്പോൾ വിഷമം തോന്നി

  • @Hazllll.11
    @Hazllll.11 5 หลายเดือนก่อน +3

    Ithra okke pain ulla time polum aa Ranking Task okke ethra bangi aay sijo kondoii😢...hatts of you🎉🎉

  • @sajeelak.p1434
    @sajeelak.p1434 5 หลายเดือนก่อน +7

    Hii take care ❤

  • @seenanazer6328
    @seenanazer6328 5 หลายเดือนก่อน +1

    Sijo ottak game kalichirunnel final 5 undayene.. sai,nandanda combo vendayirunu😊

  • @vijaylakshmik635
    @vijaylakshmik635 5 หลายเดือนก่อน +1

    Best wishes😊

  • @Usha.J-ei8xy
    @Usha.J-ei8xy 5 หลายเดือนก่อน +5

    Sijo sijone റോക്കി അടിച്ചതിൽ നിന്നുണ്ടായതാണോ🥺
    ന്റെ സിജോനേ ന്തൊരടി
    ആയിരുന്നു🥺അ, ഇനിയി
    പ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ
    ല്ലാം സഹിച്ചല്ലേ പറ്റുo😥
    ല്ലാ അസ്വസ്ഥതകൾക്കും മാറ്റം ഉണ്ടാവട്ടെ ന്നു പ്രാർത്ഥിക്കുന്നു സിജോ ❤️🤲🙏വിഷമിക്കാതെ സിജോ 🙏

  • @akshayasokakshay4397
    @akshayasokakshay4397 5 หลายเดือนก่อน +19

    Sijo 1 month kazhinj vannapozhekkum ellavarkkum fansaayi, especially Jinto fans,Jasmin fans,sreejun fans angane vannappol jintokk ethire dailog adich Jinto pr youtubers appozhekkum degrading starts aakki Jinto pr main pani jinto cheythath parayathe against nilkkunnavare degrading aayrnnu

    • @lenah9s
      @lenah9s 5 หลายเดือนก่อน

      💯💯💯

  • @rukkushami1354
    @rukkushami1354 5 หลายเดือนก่อน +2

    Jasmin &sijo combo 👌👌👌👌👌👌👌

  • @athirakr4401
    @athirakr4401 5 หลายเดือนก่อน

    Sijo bro you are the winner 🏆 ❤

  • @jainblessy4295
    @jainblessy4295 5 หลายเดือนก่อน +3

    Sijo ❤❤❤

  • @subairthuvvur1753
    @subairthuvvur1753 5 หลายเดือนก่อน +2

    Sijo chettaaa plzzzzzzz oru hi taramooo

  • @deeparajesh8897
    @deeparajesh8897 5 หลายเดือนก่อน +1

    Sijo ❤ active anuenikk eshttapettathu health nokkane 🙏

  • @smijamathew6254
    @smijamathew6254 5 หลายเดือนก่อน +4

    Take care sijo 🥰🥰

  • @user-dz1oc5gt4d
    @user-dz1oc5gt4d 5 หลายเดือนก่อน

    Get well soon bro...u won our hearts, but maybe not the.show...way to go bro...

  • @Aaaammmmh
    @Aaaammmmh 5 หลายเดือนก่อน +1

    Really you are a Survivor . Chettan orupadu suffer cheythanu bb house il ninnathu.offcource thangal final 5 varenda aalanu.pinne nandana sai chettanu medically week aya time orupadu support cheythu.so chettanu avare valya karyanu but athu porathu bayanagra negative aayi.but ethra ennu paranjalum aa veettil ninna ningalke ariyu aa oru feel.porathollavarku Endhum parayam.anyway ellam kainju.ine medical condition ellam ok aayi.better futer undavan prarthikkunnu.god bless you ❤.and katta waiting for tour marriage 😊

  • @preethaambika2853
    @preethaambika2853 5 หลายเดือนก่อน +7

    Sijo ആ വട്ട് Rocky യോട് Provoke ചെയ്യാൻ പോകരുതായിരുന്നു
    അന്ന് ആ video ൽ കാണുന്നുണ്ട്, പലരും വന്ന് നിങ്ങളെ പിടിച്ച് മാറ്റാൻ ശ്രമിച്ചു.
    Sijo ഒരു point ൽ അവിടെ നിന്ന് മാറിയിരുന്നെങ്കിൽ ആ സൈക്കോ Rocky മറ്റാരെയെങ്കിലും തല്ലിയോ
    എന്തെങ്കിലും Property അടിച്ചു പൊട്ടിച്ചോ പുറത്തായേനം.

  • @Rubiya5678
    @Rubiya5678 5 หลายเดือนก่อน +2

    Sijode samsaaram sijode high light❤❤❤

  • @manmadhanashan
    @manmadhanashan 5 หลายเดือนก่อน

    More power to you man....❤

  • @juvanajoshy6587
    @juvanajoshy6587 5 หลายเดือนก่อน +3

    God bless u bro 🥰🥰

  • @user-dz1oc5gt4d
    @user-dz1oc5gt4d 5 หลายเดือนก่อน

    Sijo aanu real winner🎉🎉🎉🎉🎉🎉

  • @princejoseph1705
    @princejoseph1705 5 หลายเดือนก่อน +6

    Mr.sijo..നിങ്ങള്‍ എന്ന Biggboss മത്സരാര്‍ത്ഥിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്.. But sijo talks എന്ന നിങ്ങളുടെ ചാനല്‍ കണ്ടാല്‍ എല്ലാവരും വെറുക്കും.. അത്രയേറെ നെഗറ്റീവ് ആണ്.. അത് ഒഴിവാക്കണം..അത് നിങ്ങള്‍ക്ക് ഇനി പറ്റിയ വിഷയം അല്ല..

  • @shymaps5702
    @shymaps5702 5 หลายเดือนก่อน +1

    Sijo you are a good player Ignore negative comments

  • @abinasatheesh8202
    @abinasatheesh8202 5 หลายเดือนก่อน

    Sijo may your mental strength and perseverance help you to attain all your life goals. Wish u a happy and healthy life ✌️

  • @MubinPA-jj4bo
    @MubinPA-jj4bo 5 หลายเดือนก่อน +2

    Get soon well dear ❤❤

  • @PrasannaP-el4yc
    @PrasannaP-el4yc 5 หลายเดือนก่อน +5

    Sujo👍👍👍❤❤❤

  • @Jenny-rh7cl
    @Jenny-rh7cl 5 หลายเดือนก่อน +15

    Bro samsarikumpol “oochali” “kunuvava” polathe words avoid cheyu. Athu negative avum chettanu.

  • @smithasimisimi5871
    @smithasimisimi5871 5 หลายเดือนก่อน +10

    എന്റെ വിന്നർ സിജോ അപ്സര ❤❤❤ഞങ്ങൾ എല്ലാരു കൂടെ ഉണ്ട് 🥰🥰🥰

  • @ramyaramakrishnan1357
    @ramyaramakrishnan1357 5 หลายเดือนก่อน

    Sijo, respect you for maintaining your positive spirits inspite of all this !!!! 🙌🏻🙌🏻🙌🏻🙌🏻 if it was anybody else, they would have become down or left the show in between like Pooja’s back problems or how Sai same issue and his attitude was towards end alle… Sijo did a surgery and came back n went thru all this…. ! That’s d worst scenario that anybody would have been gone through seriously…esp in BB house, more worse it is… u r already a winner above all those 6 winners of the show… if all these din happen, you were worth the BB winner person actually like Manikuttan in prev BB… anyways best wishes for all ur ventures fwd

  • @AnithaC-i3p
    @AnithaC-i3p 5 หลายเดือนก่อน +2

    ❤sijo

  • @athira7653
    @athira7653 5 หลายเดือนก่อน +1

    Hai sijo bro
    ഇനി ഇതിനെ പറ്റി സംസാരിക്കേണ്ട. ചേട്ടന്റെ മറുപടി പോലും അയാൾ അർഹിക്കുന്നില്ല. എപ്പോളും നല്ല positive vibes video ചെയ്യു 🙂. നമ്മുക്ക് നഷ്ടപ്പെടാൻ ഉള്ളത് നഷ്ടം ആയി ഇനി അതിനെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ചേട്ടന് ഇതിലും നല്ല അവസരങ്ങൾ വരും 💫🤗🥰

  • @amanthmkanu9552
    @amanthmkanu9552 5 หลายเดือนก่อน +2

    Sijoo cheetta enik eettavum ishttamulla alaan sijo jeettan annum innum❤❤❤cheettn saidem nandanadem koode nadannad kond koree vote poyengilum appozhum cheetanoodulla ishttathin enik oru kuravum vannittillaa❤❤❤❤❤❤❤❤

  • @LeenaPs
    @LeenaPs 5 หลายเดือนก่อน +9

    Sijo nannayithanne game kalichu take care sijo 👍❤❤

  • @febakoshy9590
    @febakoshy9590 5 หลายเดือนก่อน +2

    God bless you

  • @fida7509
    @fida7509 5 หลายเดือนก่อน

    My favourite cobtestent bb6

  • @sheba7598
    @sheba7598 5 หลายเดือนก่อน

    Love and respect for you man ❤️‍🔥🫴🏻

  • @febakoshy9590
    @febakoshy9590 5 หลายเดือนก่อน +3

    Strong ആയിരിക്കണം

  • @shabirsha755
    @shabirsha755 5 หลายเดือนก่อน +1

    Hatsoff man the great hero

  • @shynarajeev1980
    @shynarajeev1980 5 หลายเดือนก่อน

    Sijo❤❤❤❤❤ ഓൺലിwinner