ഒന്നാമൻ വന്നത് വൈകി... രണ്ടാമൻ വന്നില്ല... മൂന്നാമത് ഒന്നാമനായി വീണ്ടും സാലി...

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കുന്നപ്പള്ളി സാലി അദ്ഭുതമാവുകയാണ്...
    ബിസ്മി ഹോം അപ്ലയൻസസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സന്ദർശകർക്കായി നടത്തിയ ആദ്യ നറുക്കെടുപ്പിൽ ഒന്നാമതും രണ്ടാമതും എടുത്തവർ വരാതായപ്പോൾ മൂന്നാമതായി എടുത്ത കൂപ്പൺ സാലിക്ക് അടിച്ചു. കഴിഞ്ഞ ദിവസം പഴേരി ഗോൾഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ നറുക്കെടുത്തയാൾ സാലിക്ക് കിട്ടട്ടേയെന്ന് പറഞ്ഞ് എടുത്ത് നറുക്ക് അദ്ദേഹത്തിന് ലഭിച്ചത് വിസ്മയ കാഴ്ചയായിരുന്നു. ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളുടെ നറുക്കെടുപ്പുകളിൽ സാലിക്ക് ഇതിനകം നിരവധി സമ്മാനങ്ങൾ ലഭിച്ചു കഴിഞ്ഞു. ബിസ്മി ഷോറൂമിന്റെ നറുക്കെടുപ്പ് വീഡിയോ കാണാം...

ความคิดเห็น •