സുറത്ത് വാഖിഅ പതിവാക്കിയാല്‍ കിട്ടുന്നത്❗അല്ലാഹുവിന്റെ ആരിഫീങ്ങള്‍ എങ്ങനെയായിരിക്കും❓| കേട്ട് നോക്കൂ
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- സുറത്ത് വാഖിഅ പതിവാക്കിയാല്‍ കിട്ടുന്നത്.?
ഔലിയാക്കളുടെ മഹത്വം..?
അല്ലാഹുവിന്റെ ആരിഫീങ്ങള്‍ എങ്ങനെയായിരിക്കും.?
ഈ സംഭവം കേട്ട് നോക്കൂ..!
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #ouliyakkal #surahwaqiah #waqia
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044
അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
Whatsup Group Link 👇
chat.whatsapp.com/EjLDTwgiHzT4l9wZFApBG1
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
എല്ലാ രാത്രിയിലും ഓതാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ
ആമീൻ 🤲
ഉസ്താദ് ദുആ ചെയ്യെണ🤲 പതിനാല് വർഷം ആയി😌 ഇതുവെരയായിടൂ വീട് ആയിട്ടില്ല 🤲🤲😌
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
അൽഹംദുലില്ലാഹ് 👍
Maasha allah
Alhamdulillah🤲🤲
കാസർകോട് നടന്ന ആ സംഭവം ഏത് വർഷത്തിലാണ് എന്നും എന്തിനാണ് ഖബർ മാന്തിയത് എന്നും അറിയുന്നവർ കമൻറ് ചെയ്താൽ വളരെ ഉപകാരമായിരുന്നു.
എന്റെ കുടുബത്തിൽ പെട്ടതാണ് ഖബർ തുറക്കുമ്പോൾ എന്താ മണം
എന്താണ് ഓറു സ്ഥിരമായി ചെയ്യുന്ന നന്മ
Kasrod ede place berrn masha Allah ❤❤
Ningal adehathil kanda nanma enthayirunnu
Plse സ്ഥിരമായി ചെയ്തിരുന്ന നന്മ എന്തായിരുന്നു
ഹൃദയ ശുദ്ധീകരണം
എൻ്റെ പിധാവ് ഉള്ളത് മുഴുവനും സഭക്ക ചെയ്യും ആരോ ചോദിച്ചു എല്ലാം സദക്ക കൊടുത്താൽ മക്കൾക്ക് ഒന്നും വേണ്ടേ അപ്പോൾ പറഞ്ഞു പോൽ കുട്ടികൾക്ക് വാക്കി അ.പടി പടിപ്പിച്ചിരിക്കുന്നു