സത്യത്തിന്റെ സാക്ഷികളാകുക | Hussain Salafi | Wisdom Islamic Conference

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 240

  • @shameermannarkkad2637
    @shameermannarkkad2637 ปีที่แล้ว +46

    സമ്മേളനം. അല്ലാഹു വിൻറെ.അനുഗ്രഹത്താൽ.വിജയിച്ചു

    • @abidkabid6525
      @abidkabid6525 ปีที่แล้ว

      ലോകത്ത് എമ്പാടുമുള്ള...
      തീവ്രവാദികളും സലഫി ആശയക്കാർ ആണ്...
      അതിപ്പോ...ലോകത്തിലെ ഏറ്റവും വലിയ ക്രൂര സങ്കടന ആയ...
      Isis...ആയാലും..
      ട്രേഡ് സെൻ്റർ ആക്രമിച്ച ബിൻലാദ നും കൂട്ടരും ആയാലും..
      പാകിസ്താനിലെ ജൈശേ മുഹമ്മദ്,പോലുള്ള തീവ്രവാദികൾ ആയാലും
      താലിബാൻ ആയാലും..സലഫി ആശയക്കാർ ആണ്..
      എന്തിന്...
      ഇന്ത്യയില് സമീപ കാലത്ത് നിരോധിച്ച പോപുലർ frantum...
      ബൂരിപാകവും സലഫി ആശയാക്കാർ ആണ്...
      എസ്ഡിപിഐ പിന്തുടരുന്ന തും സലഫി മൗദൂദി ആശയം ആണ്...
      എന്നിട്ട് കേരളത്തിൽ മാത്രം സലഫികൾ...
      കപട മതേതരം പിന്തുടരുന്നു..
      ഇവിടെ ലീഗിൻ്റെ തണലിൽ..
      ഒതുങ്ങി കൂടുന്ന സലഫി തീവ്രവാദികൾ...
      നാളെ ലീഗിന് തന്നെ ഭാദ്യത ആവും...
      ഇവരെ കൂടെ കൂട്ടാൻ കൊല്ലാവുന്നവർ അല്ലാ...
      മുസ്ലിം ലീഗ് നേതൃത്വം ഇത് ഗൗരവമായി തന്നെ എടുക്കണം...
      മഖ്ബറകെ ളിൽ പോവുന്ന
      ജാറത്തിൽ പോവുന്ന
      നബിദിനം ആഘോഷിക്കുന്ന
      മൗലൂദ് ചൊല്ലുന്ന..
      ഇസ്ലാമിൻ്റെ യഥാർത്ഥ രൂപമായ .
      സുന്നികളെ...ഇത്തരം തീവ്രവാദ ങ്ങളിൽ ഒന്നും ലോകത്ത് കാണാൻ കഴിയില്ല...
      അനിൽ മുഹമ്മദീ നെ പോലുള്ള മുജാഹിദ് ബാലുശ്ശേരി...
      ഹുസ്സൈൻ സലഫി...
      പോലുള്ള കപട മതേതരന്മാർ...
      സലഫിസതെ..
      വെളുപ്പിക്കാൻ നടക്കുകയാണ്..
      എത്ര വെളുപ്പിച്ചാലും
      സലഫിസം...
      ലോകത്തിന് ആപത്താണ്....

    • @nisarnedungattil2524
      @nisarnedungattil2524 ปีที่แล้ว

      Alhamdulillah

  • @himahima3562
    @himahima3562 ปีที่แล้ว +90

    അല്ലാഹു ഒരുപാട് കാലം പ്രഭാഷണം നടത്താൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ

  • @ramshidoneindiaone6726
    @ramshidoneindiaone6726 ปีที่แล้ว +4

    Masha Allah നേരിട്ട് ,,,,കേട്ടു വീണ്ടും യൂറ്റൂബിൽ കണ്ടു

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว +59

    അർത്ഥവത്തായ പ്രഭാഷണം.
    സമ്മേളനത്തിലെ ഓരോ പ്രഭാഷകരുടെയും പ്രഭാഷണം ഒന്നിനൊന്ന് മെച്ചം. അൽഹംദുലില്ലാഹ് .
    വാക്ക് തർക്കങ്ങളോ കുത്തിത്തിരിപ്പുകളോ അച്ചടക്കമില്ലായ്മയോ ഒന്നും ഉണ്ടായില്ല. നാഥാ നിനക്ക് സ്തുതി.
    I T wing ന്റെ നിസ്വാർത്ഥ പ്രവർത്തനം കൃത്യമായി പ്രതിഫലിച്ചു കണ്ടു , അവസാനം വരേക്കും.
    നാഥാ എല്ലാവർക്കും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കണേ.

  • @zakriyaza2745
    @zakriyaza2745 ปีที่แล้ว +9

    അല്ലാഹു ഞങ്ങളുടെ പണ്ഡിതൻമാർ ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്ക് നാഥാ

  • @munawaralikkapparambil2091
    @munawaralikkapparambil2091 ปีที่แล้ว +29

    പഠനം ഉദ്ദേശിക്കുന്ന ആർക്കും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന കൃത്യമായ അവതരണം...
    സർവശക്തനായ റബ്ബ്എല്ലാ അനുഗ്രഹങ്ങളും ചൊരിയു മാറാകട്ടെ

    • @hanibasi8014
      @hanibasi8014 ปีที่แล้ว

      ഫൈസൽ ഉസ്താദ് ഉസൈൻ സലഫി ഇവർ

    • @nisarnedungattil2524
      @nisarnedungattil2524 ปีที่แล้ว

      Aameen

  • @shibilrahman7587
    @shibilrahman7587 ปีที่แล้ว +34

    മാഷാ അള്ളാ മാഷാ അള്ളാ എല്ലാ പ്രഭാഷകങ്ങളും നേരിട്ട് കാണാനും കേൾക്കാൻ കഴിഞ്ഞു പടച്ച റബ്ബ് നമ്മൾക്ക് പണ്ഡിതന്മാർക്കും ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ

  • @mushthafamushthaf9574
    @mushthafamushthaf9574 ปีที่แล้ว +6

    അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ❤️❤️❤️
    മനസ്സിൽ കൊതിച്ച കാര്യം... ബാറക്കല്ലാഹ് ❤️

  • @mushthafamushthaf9574
    @mushthafamushthaf9574 ปีที่แล้ว +8

    ഈ പ്രഭാഷണത്തിന്റ പ്രസക്തി ഒരിക്കൽ കൂടി വ്യക്തമാകുന്ന യഥാർത്ഥ സമയം

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 ปีที่แล้ว +84

    മാഷാ അള്ളാ ... ദീർഘകാലം ഇനിയും ഇതുപോലെ പ്രസംഗിക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ !! ആമീൻ

  • @kabeerok5437
    @kabeerok5437 ปีที่แล้ว +28

    ماشاء الله സലഫി പണ്ഡിതൻമ്മാർക്ക് اللهദീർഘായസ്സും ആഫിയത്തും പ്രധാനം നൽകട്ടെ امين يا رب العالمين

  • @mohammedshuaibofficial
    @mohammedshuaibofficial ปีที่แล้ว +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @mohammedbasheer855
    @mohammedbasheer855 ปีที่แล้ว +3

    യാ അല്ലാഹ് ഈ ഉസ്താദ്‌ എത്ര കാലമായി ഒറിജിനൽ തൗഹീദ് എന്ന് വെച്ചാൽ ശിർക്ക് കലരാത്ത ഉപദേശം മാത്രം എത്ര koody ജനങ്ങളെ നേർവഴി യിൽ കൊണ്ട് വന്നു അള്ളാഹു ഈ ഹുസൈൻ സലഫി ഉസ്താദ്‌ നു ജന്നാത്തുൽ ഫിർദൗസിൽ ഒരു ഭവനം കിട്ടുമാറാകട്ടെ ആ മീൻ

    • @RasiyaRasiya-iy4kj
      @RasiyaRasiya-iy4kj 6 หลายเดือนก่อน

      Ameen ya rabbul alameen ❤❤❤❤❤

  • @nizarc88991
    @nizarc88991 ปีที่แล้ว +8

    Organization, Coordination and the continuity of topics, Great home work. Appreciate

  • @AbdulHameed-wx9ed
    @AbdulHameed-wx9ed ปีที่แล้ว +3

    കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കാനും തുടക്കം മുതൽ ഒടുക്കം വരെ എല്ലാം ശ്രവിക്കാനും നേരിൽ കാണുവാനും സാധിച്ചതിൽ റബ്ബിനെ വീണ്ടും വീണ്ടും സ്തുതിക്കുന്നു.. ❤ ഇത്രയും ജനനിബിഡ്ഢമായ ഒരു സമ്മേളനം അടുത്തൊന്നും കാണാൻ കഴിഞ്ഞിട്ടില്ല... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @mohammedshuaibofficial
    @mohammedshuaibofficial ปีที่แล้ว +2

    مَاشَاءَ الله❤❤🌹

  • @arabicmedia4933
    @arabicmedia4933 ปีที่แล้ว +27

    മാഷാ അല്ലാഹ്, കടപ്പുറം സമ്മേളനം ഇസ്ലാഹീ കേരളത്തിന്റെ ഒത്തുചേരലായിരുന്നു.

    • @abdulrahmanrahman7635
      @abdulrahmanrahman7635 ปีที่แล้ว

      നിങ്ങള് ഒത്ത് ചേരുമ്പോഴേക്ക് അനസും ടീമും നിങ്ങളെ kafirakki കഴിഞു

    • @rifana3981
      @rifana3981 ปีที่แล้ว

      അങ്ങനെ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരിലേക്ക് തന്നെ വന്ന് ചേരും

    • @abdulrahmanrahman7635
      @abdulrahmanrahman7635 ปีที่แล้ว

      ഒരു കാലത്ത് സുന്നികളെ പറയുമ്പോ ഈ ബോധം ഉണ്ടായില്ല

  • @farise7374
    @farise7374 ปีที่แล้ว +32

    വസ്തുനിഷ്ടമായ അവതരണം, സമയ ബന്ധിതം, പരിഹാസങ്ങളില്ല, കുറ്റപ്പെടുത്തലുകളില്ല, നസ്വീഹത് മാത്രം മാഷാ അല്ലാഹ wisdom എന്താണെന്നും അതിന്റെ ആദർശം എന്താണെന്നും മനസ്സിലാക്കാൻ ഈ 27 മിനുട്ട് മതി ഇനിയും ജിന്നുവാദികൾ എന്ന് വിളിച്ചു പരിഹസിക്കുന്നവരെ സ്നേഹബുദ്ധ്യാ ഇതൊന്നു കേൾക്കൂ👇 സംഘടനക്ക് വേണ്ടിയല്ല നമ്മുടെ പരലോകത്തിനുവരേണ്ടി നാഥൻ അനുഗ്രഹിക്കട്ടെ

    • @shameermannarkkad2637
      @shameermannarkkad2637 ปีที่แล้ว +1

      Supet

    • @kabeerkallambalam
      @kabeerkallambalam ปีที่แล้ว

      എന്തിനു വേണ്ടിയാ വിസ്‌ഡം എന്നൊരു സംഘടന ഉണ്ടാക്കിയത് ???

    • @kabeerkallambalam
      @kabeerkallambalam ปีที่แล้ว

      പരലോകത്തിനു വേണ്ടി ആണെന്ക്കിൽ എന്തിനാണ് knm എന്നൊരു സംഘടനയിൽ പിളർപ്പ് ഉണ്ടാക്കിയത് വിസ്‌ഡം എന്നൊരു സംഘടന രൂപപ്പെട്ടത് പറയുമോ

    • @farise7374
      @farise7374 ปีที่แล้ว +8

      @@kabeerkallambalam പിന്നെയെന്തിനു പിരിഞ്ഞു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഞങ്ങളിത്രയും കാലം ചോദിച്ചു കൊണ്ടിരുന്ന ചോദ്യം ഞങ്ങളോട് തിരിച്ചു ചോദിക്കുമ്പോൾ ഞങ്ങളെന്തോ ഇറങ്ങിപ്പോയതാണ് എന്ന ധ്വനിയാണ് ഉള്ളത്. അല്ല, ഞങ്ങളെ ഓരോരുത്തരെയും ദുരാരോപണം ഉന്നയിച്ച് സർക്കുലർ അയച്ച് പുറത്താക്കുകയായിരുന്നു. അന്നേ ഞങ്ങൾ ആവർത്തിച്ചു പറഞ്ഞു, ജിന്നേ രക്ഷിക്കണേ മലക്കേ കാക്കണേ എന്ന് വിളിക്കാമെന്നോ, അത് ശിർക്കല്ലെന്നോ ഞങ്ങൾക്ക് വാദമില്ല, അത് പ്രാർത്ഥനയാകുന്ന സഹായതേട്ടമാണ് എന്ന്.! എന്നിട്ടും ഭൗതിക ലോകത്ത് ജീവിക്കുന്ന സൃഷ്ടികളോടുള്ള പ്രാർത്ഥനയുടെ പരിധിയിൽ വരാതെ തേട്ടങ്ങളെ പറ്റി പ്രായോഗിക ജീവിതത്തിൽ വരാത്ത വിഷയങ്ങൾ എടുത്തിട്ട്, ഞങ്ങൾ ജിന്നേ രക്ഷിക്കണേ എന്ന് തേടിയാൽ ശിർക്കല്ലെന്ന് പറയുന്നവരാണെന്ന പച്ചക്കള്ളം ആവർത്തിച്ചു. ഇതിന് ഒരു അറുതി വരുത്താൻ കൂടിയാണ് സ്ക്രീനിൽ എഴുതി കാണിച്ച്, ആരോപണം ഉന്നയിച്ചവരെ കൊണ്ട് തന്നെ ഞങ്ങളുടെ വാദം എല്ലായിടത്തും പ്രചരിപ്പിക്കാൻ ഇങ്ങനെ ഒരു രീതി സ്വീകരിച്ചത്, അത് നടന്നു, അൽഹംദുലില്ലാഹ്..!
      തെറ്റിദ്ധാരണകൾ തീർന്ന സ്ഥിതിക്ക്, അത് പ്രചരിപ്പിച്ചവരെ കൊണ്ട് തന്നെ തിരുത്തി പ്രചാരണം നടത്തിച്ച സ്ഥിതിക്ക് ഇനി ചോദ്യം നേതാക്കളോടാകട്ടെ, എന്തിന് പുറത്താക്കി എന്ന്.
      ✒️Dr. Abdullah Basil CP

    • @kabeerkallambalam
      @kabeerkallambalam ปีที่แล้ว

      @@farise7374 അപ്പൊ എന്തിനായിരുന്നു ഫൈസൽ മൗലവി മുകാമുകം സംഘടിപ്പിച്ചു സൂറത്തുൽ ജിന്ന് ഓതിയത് പിന്നെ എന്തിനാ മുജാഹിദ് ബാലുശ്ശേരി ജിന്ന് സികിൽസാ വേണം എന്ന് പറഞ്ഞത് സിറാജുൽ ഇസ്ലാം ബാലു ശെരി എന്തിനാ പിഞ്ഞാണത്തിൽ എഴുതി കുടിക്കാം എന്ന് പറഞ്ഞത് മന്ത്രിച്ചു ഉതം എന്ന് പറഞ്ഞത് ഷാർജയിൽ ഹുസ്സൈൻ സലഫിയുടെ പള്ളിയിൽ സലഫി ഇല്ലാത്തപ്പോൾ പ്രസംഗിക്കുന്ന ആൾ ജിന്നിനെ കുറിച്ച് പറഞ്ഞത് എന്താണ്

  • @mohammedshuaibofficial
    @mohammedshuaibofficial ปีที่แล้ว +1

    اَلْحَمْدُ لِـلّٰـه

  • @SpreadingIslam01
    @SpreadingIslam01 ปีที่แล้ว +14

    *Excellent Speech👍🔥*
    بارك الله فيكم

  • @shuhoodkkshuhoodkk1302
    @shuhoodkkshuhoodkk1302 ปีที่แล้ว +9

    അൽഹംദുലില്ലാഹ്.... അള്ളാഹു അക്‌ബർ 😍

  • @semeerkp1059
    @semeerkp1059 ปีที่แล้ว +33

    പതിവ് മുജാഹിദ് സമ്മേളനങ്ങളിൽ നിന്ന് വിഭിന്നമായി പരിഹാസവും പാരവെപപും ഇല്ലാ തത വസ്തുനിഷ്ഠമായ അവതരണങൾ

  • @noorudheennoorudheen1185
    @noorudheennoorudheen1185 ปีที่แล้ว

    Mashaallah good speech alhamdhulillah allahuakber

  • @rahmathbinthhilarudeen898
    @rahmathbinthhilarudeen898 ปีที่แล้ว +16

    Alhamdulillah....
    Nalla class aayirunnu koode nalloru dua padikkan saadich ...
    Wisdom athinte jaithra yaatra thudarunnu...

  • @sayedthaha3050
    @sayedthaha3050 ปีที่แล้ว +15

    മാഷാ അല്ലാഹ്

  • @abdulsalam-by7gb
    @abdulsalam-by7gb ปีที่แล้ว +3

    വിസ് ഡവുമായി യാതൊരു ബന്ധമില്ലാ ത്ത എനിക്ക് ഈ മഹാ സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന് നാഥനെ സ്തുതിക്കുന്നു..

  • @abdulsamad2518
    @abdulsamad2518 ปีที่แล้ว +9

    ما شاء الله 👍
    നല്ല അവതരണം.

  • @JasimAbdulGafoor
    @JasimAbdulGafoor ปีที่แล้ว +2

    Sooper speech ✨
    Ma sha allah

  • @RasiyaRasiya-iy4kj
    @RasiyaRasiya-iy4kj 6 หลายเดือนก่อน

    Laillahaillallah ❤❤❤

  • @sajithabeevi8015
    @sajithabeevi8015 ปีที่แล้ว +6

    Mashaallah alhamdhulilla alhamdhulilla jazakaallahukhair ameen yarabalalameen

  • @gaimingwithdude311
    @gaimingwithdude311 ปีที่แล้ว +9

    Kathirunna speech.barakallahu feekum.

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +11

    അൽ ഹംദുലില്ലാഹ്......

  • @junaid6210
    @junaid6210 ปีที่แล้ว +8

    ماشاء الله⁦❤️⁩

  • @jihan.p5229
    @jihan.p5229 ปีที่แล้ว +10

    അൽഹംദുലില്ലാഹ്

  • @saheerp230
    @saheerp230 ปีที่แล้ว +1

    Masha alllha

  • @haseena9801
    @haseena9801 ปีที่แล้ว +1

    Barakallahu feekum

  • @kairunisa7014
    @kairunisa7014 ปีที่แล้ว +7

    Mashaallah,,

  • @craftwood663
    @craftwood663 ปีที่แล้ว +6

    Masha Allah

  • @Rajeenahamza43
    @Rajeenahamza43 ปีที่แล้ว +5

    Alhamdulillah
    Allahu Akbar

  • @moideenap3662
    @moideenap3662 ปีที่แล้ว +3

    മാഷാ അള്ളാഹ്.

  • @neslasherin9265
    @neslasherin9265 ปีที่แล้ว +2

    Allahuve njangale annum nervazhykkunadathan wisdom prevarthakarkku deergayus nalkane allahaaa

  • @veerankuttyp.k7103
    @veerankuttyp.k7103 ปีที่แล้ว +7

    Alham dulillah

  • @kairunisa7014
    @kairunisa7014 ปีที่แล้ว +7

    Mashaallah

  • @nusruanwar3384
    @nusruanwar3384 ปีที่แล้ว +5

    Ma sha allah...

  • @hamzakuttyp3789
    @hamzakuttyp3789 ปีที่แล้ว +1

    Seen..

  • @abdulazeezpy9906
    @abdulazeezpy9906 ปีที่แล้ว

    Jazzakkumullah khairan.........

  • @hussainV-xw6qu
    @hussainV-xw6qu 11 หลายเดือนก่อน

    👍

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +1

    Good speech
    Barakallah feekum

  • @iloveindia1516
    @iloveindia1516 ปีที่แล้ว +1

    *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് തൗഹീദിന്റെ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ പ്രബോധന പ്രവർത്തനങ്ങൾ വിശ്രമമില്ലാതെ നടത്തി ജന ഹൃദയങ്ങളിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ മഹാ ദഅവ പ്രസ്ഥാനം.

  • @navasmuhammed7995
    @navasmuhammed7995 ปีที่แล้ว +4

    الحمد للّه

  • @ashrafka8634
    @ashrafka8634 ปีที่แล้ว +2

    الحمد لله جزاك الله خيرا

  • @marvanking4351
    @marvanking4351 ปีที่แล้ว +14

    ശിർക്കിനയും ശിർക്കന്മാരെയും തിരിച്ചറിയാൻ KNM ന് കഴിയട്ടെ... 🤲

  • @thameemthameemudhar4651
    @thameemthameemudhar4651 ปีที่แล้ว +2

    Mashaallha alhamdulella

  • @rafeekmtk4327
    @rafeekmtk4327 ปีที่แล้ว +4

    Ma sha allah
    Plz upload haris bin saleem speech

  • @chikoosnazar8356
    @chikoosnazar8356 ปีที่แล้ว +4

    Ma sha allah

    • @sulaimank.k5475
      @sulaimank.k5475 ปีที่แล้ว +1

      മാഷാ അള്ളാഹ് അള്ളാഹു ഈ പ്രസ്ഥാനത്തെ ഖിയാമത് നാൾ വരെ നില നിർത്തട്ടെ ആമീൻ
      അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ

  • @hifsurahimankv147
    @hifsurahimankv147 ปีที่แล้ว +3

    Alhamdhulillah

  • @zakriyaza2745
    @zakriyaza2745 ปีที่แล้ว

    എല്ലാവർക്കും തിരിച്ചറിവ് പ്രതാനം ചെയ്യ് നാഥാ

  • @modmpperumparamb2709
    @modmpperumparamb2709 ปีที่แล้ว +3

    Mashaalhaaaa

  • @fathimasajeer6397
    @fathimasajeer6397 ปีที่แล้ว +3

    Alhamdulillah

  • @sidheeksidheek4127
    @sidheeksidheek4127 ปีที่แล้ว

    ما شاء الله ،الحمد الله

  • @bushrashowkath6917
    @bushrashowkath6917 ปีที่แล้ว

    മാ ഷാ അല്ലാഹ്.. ബാറക്കല്ലാഹു ഫീക്കും

  • @vahabayanicode9704
    @vahabayanicode9704 ปีที่แล้ว

    Mashalllah

  • @umaivathodengal85
    @umaivathodengal85 ปีที่แล้ว

    بارك الله

  • @vphouse7831
    @vphouse7831 ปีที่แล้ว +1

    شروط لا إله الا الله (١) العلم بمعنا ها نفيا واثباتا المنافي للجهل(٢) اليقين المنافي للثك والريب(٣) الا خلاص المنافي للشرك( ٤)ا الصدق المنافي للكذب المانع من النفاق(٥) ا المحبة ا المنافي للبغض والكره(٦) ا لا نقيادالمنافي للترك(٧) ا القبول المنافي للرد

  • @hafisahamed5635
    @hafisahamed5635 ปีที่แล้ว +3

    ❤❤❤❤

  • @Aikabake
    @Aikabake ปีที่แล้ว +4

    Support

  • @ramlatp1391
    @ramlatp1391 ปีที่แล้ว +3

    👍👍👍

  • @irittyiqbal2278
    @irittyiqbal2278 ปีที่แล้ว +1

    السلام عليكم ورحمة الله
    جزاك الله خيرا

  • @vphouse7831
    @vphouse7831 ปีที่แล้ว +1

    Adya bagam kattu chidanu e video irkiyutullatu(لا إله الا الله) salafi praga ( نفي) bagam kattu chidu video kodutta kalana pidikuga

  • @vphouse7831
    @vphouse7831 ปีที่แล้ว

    شروط لا إله الا الله (١)العلم بمعنا ها نفيا واثباتا المنافي للجهل (٢)اليقين المنافي للثك والريب ( ٣)(الإخلاص المنافي للشرك (٤)الصدق المنافي للكذب المانع من النفاق (٥)المحبة المنافي للبغض والكره (٦) الا نقيادالمنافي الترم (٧)القبول المنافي للرد

  • @abuthahir9100
    @abuthahir9100 ปีที่แล้ว +1

    അവസാനം കൂട്ടപ്രാർത്ഥനയാണല്ലോ മൗലവീ

    • @muhsinkkkk
      @muhsinkkkk ปีที่แล้ว +2

      സഹോദര കൂട്ടപ്രാർത്ഥന തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. നമസ്കാരത്തിന് ശേഷമുള്ള നിങ്ങൾ നടത്തുന്ന കൂട്ട പ്രാർത്ഥന അതാണ് തെറ്റ്.അത് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടില്ല. നമസ്കാരശേഷം അവരവർ സ്വയം ദിക്റുകൾ ചൊല്ലി പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്. അതാണ് അല്ലാഹുവിന്റെ റസൂൽ നമുക്ക് കാണിച്ചുതന്നത്.

  • @truthseeker4813
    @truthseeker4813 ปีที่แล้ว +2

    പേര് ശരിയില്ല ...ഭംഗിയുളള പേരിടാമായിരുന്നു ,.

  • @rashidk5908
    @rashidk5908 ปีที่แล้ว

    റഫീഖ് സലഫിയെ കാണുന്നില്ലല്ലോ കാണാൻ ആഗ്രഹമുണ്ട്

  • @musalsala26
    @musalsala26 ปีที่แล้ว +1

    മഹാനായ ഞാൻ4:04

    • @muneerm5203
      @muneerm5203 ปีที่แล้ว

      ?

    • @ubaidvelakkadan8458
      @ubaidvelakkadan8458 ปีที่แล้ว

      പ്രശ്നം താങ്കളുടെ മനസിനാണ്.

    • @talatmahmud9478
      @talatmahmud9478 ปีที่แล้ว

      എന്റെ നേതാവ് മഹാൻ തന്നെയാണ്.

  • @kunhibiebrahim-oy3ey
    @kunhibiebrahim-oy3ey ปีที่แล้ว

    V

  • @vphouse7831
    @vphouse7831 ปีที่แล้ว

    Adya bagam نفي kattu chidanu

  • @noorulirfan8351
    @noorulirfan8351 ปีที่แล้ว +2

    റബ്ബ് ഇവരുടെ ശർറിൽ നിന്ന് കാക്കട്ടേ ആമീൻ

  • @vphouse7831
    @vphouse7831 ปีที่แล้ว

    لا إله الا الله endila لا إ له (نفي )kattu chidanu E video irkiyuttuladu

  • @vphouse7831
    @vphouse7831 ปีที่แล้ว

    (٦)ا لا نقيادالمنافي للترك

  • @jamaludheenbavu7544
    @jamaludheenbavu7544 ปีที่แล้ว +2

    സഹാബഥിനേ.അംഗീഗരികകാതഥവർ.തറാവീഹ് ഇരുപത്‌അ.

    • @vibe_videos_9562
      @vibe_videos_9562 ปีที่แล้ว

      സ്വാഹബത് തരാവീഹ് 20 രാഘത് നിസ്‌ക്കരിച്ചു വഹാബികൾ 8 നിസ്‌ക്കകരിക്കുന്നു

    • @videomax7182
      @videomax7182 ปีที่แล้ว

      @@vibe_videos_9562 hadees und 8 in . Nebidinathin oru durbala hadees polum illa . Appo aran sahabathin ethir rsoolin ethir . Christianity xmas agoshikunnu nigal avarod malsarikunnun

    • @freekbuddy1707
      @freekbuddy1707 ปีที่แล้ว +1

      തരാവീഹ് 8 ആയാലും 20 ആയാലും പ്രശ്നമില്ല അത് മുസ്ലിംകളെ ബിന്നിപ്പിക്കുന്ന ഒരു ടോപ്പിക്ക് എല്ല. 11 ഒന്നിൽ കൂടുതൽ നിസ്കരിച്ചിട്ടില്ല എന്നാ ഹദീസ് ഇണ്ട്,13 ഇൽ കൂടുതൽ നിസ്കരിച്ചിട്ടില്ല എന്നാ ഹദീസ് ഇണ്ട്.. നബി സല്ലല്ലാഹു അലൈഹി വസ്സല്ലമ ഒരു വട്ടം ഉംറ ചെയ്തിട്ടുള്ളൂ അത് കൊണ്ട് 3 വട്ടം ചെയ്താൽ തെറ്റ് ആകുമോ? So അതെ പോലെ നബി (saw) 11,13 ഒകെ ചെയ്തിട്ടുള്ളൂ അതിൽ വിത്തർ, fajr ഒകെ ഇന്ടെന്നൊക്കെ ഇണ്ട്.. 20 ചെയ്താലും തെറ്റ് ഇല്ല 8, ചെയ്താലും തെറ്റ് ഇല്ല.. അത് മുസ്ലിം ഇന്റെ ഇടയിൽ ഒരു പ്രശ്നമല്ല.
      കയ്യ് കെട്ടൽ സുന്നത് ഉള്ളൂ നിസ്കാരത്തിൽ. കയ്യ് കേട്ടുന്നവർക്കു കെട്ടാത്തവരോട് തെറ്റ് എന്ന് പറയാൻ പറ്റൂല. വേണെങ്കി കയ്യ് കെട്ടൽ നല്ലതാണ് എന്ന് പറയ അത്ര മാത്രം..
      ഇങ്ങനത്തെ കാര്യങ്ങൾ മുസ്ലിംസുകളെ ബിന്നിപ്പിക്കുന്ന topic ആകുന്നതാണ് തെറ്റ്

    • @kabeerkallambalam
      @kabeerkallambalam ปีที่แล้ว

      @@vibe_videos_9562 സഹാബികൾ 20 നമസ്ക്കരിച്ചു എന്നൊരു ഹദീസ് സ്വാഹീഹായി കാണിക്കാൻ കഴിയുമോ

    • @kabeerkallambalam
      @kabeerkallambalam ปีที่แล้ว

      @@freekbuddy1707 😀😀😀😀 അപ്പോൾ പിന്നെ എന്തിനാ സുന്നത്തു പിൻപറ്റുന്നത് പ്രവാചകൻ 5 വക്ത നമസ്ക്കരമേ പഠിപ്പിച്ചിട്ടുള്ളു നമ്മുക്ക് 6 വക്തു നമസ്‌കരിക്കാമോ പ്രവാചകൻ സുന്നത്തു നോമ്പ് ചില ദിവസങ്ങളിൽ മാത്രമേ അനുഷ്ച്ചിട്ടുള്ളു നമ്മുക്ക് എല്ലാ മാസവും സുന്നത്തു നോമ്പ് എടുക്കാമോ🤔

  • @nazeerahmed9389
    @nazeerahmed9389 ปีที่แล้ว

    ماشاء الله.... ماشاء الله
    ഈ ഒരു കോച്ചു സംഘത്തേ الله നിലനിർതുമാരകട്ടേ......
    പണ്ടിതന്മാർക് ഒരു വിയോജിപ്പ് തർക്കങ്ങൾ ഇല്ലാതേ ്് ഒരോട്ട ഉദ്ദേശം മാത്രം (പരലോക) ചിന്തയിൽ
    പ്രബോധനം പ്രവർത്തനം ചേയ്യൃന് الله തവ്വ്പി നൽകണേ....

  • @aakibsyed
    @aakibsyed ปีที่แล้ว +2

    Wisdom സംഘടന യുടെ കീഴിലോ ഈ നേതൃത്തിയത്തിന്റെ കീഴിലോ സ്കൂളുകൾ ഉണ്ടോ? എന്റെ മകളെ ഇസ്ലാമിക മൂല്യങ്ങൾക്ക് മുൻ‌തൂക്കം നൽകി പഠിപ്പിക്കണമെന്നുണ്ട്.. അറിയുന്നവർ പറയൂ

  • @mimashraf1430
    @mimashraf1430 ปีที่แล้ว

    Husain oru parambaryam vayikkamayirunnu

  • @hashirsainudheen3682
    @hashirsainudheen3682 ปีที่แล้ว

    അല്ലാഹുവിന്റെ പ്രവാചകൻ മാർക്ക് അല്ലാഹു വാഹി ഇറക്കുന്നത് മലക്ക് മുഖേനയാകുന്നു പക്ഷേ ഇവിടെ ഒരു വ്യത്യാസം ഉണ്ട് നേരിട്ടാണ്

  • @rashdfocus4384
    @rashdfocus4384 ปีที่แล้ว

    Nebi ﷺ tangale nissaramakanum, mahatwathe podu samoohattil koravakanumulla atyujjala prasangam.

  • @abdulkader2426
    @abdulkader2426 ปีที่แล้ว

    Parambara parayan sadhikunnilla endhkond?

  • @hamzakundadka9791
    @hamzakundadka9791 ปีที่แล้ว +1

    യഹൂദികൾ

  • @vansales8698
    @vansales8698 ปีที่แล้ว

    ഉസ്താദേ, നിങ്ങൾ എന്ത് കൊണ്ടാണ്, ഖുർആൻ ഓതുമ്പോൾ "ബിസ്മി "ചൊല്ലാത്തത്?, ബിസ്മി എന്താണ് നിങ്ങളോട് ചെയ്തത്?, ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @kunhimuhamed4761
    @kunhimuhamed4761 ปีที่แล้ว

    durbala hadeesumayi soudiakku purapettadhanu eddeham 10 varsham aayi soudikku poyitt eppozhanu knm paranchavidathekku attiyadu jinninodu sahayam thedal shirkkanannu

  • @സയ്യിദ്അശിർ
    @സയ്യിദ്അശിർ ปีที่แล้ว

    നിങ്ങളാണ് പണ്ട് പറഞ്ഞത് ജിന്നിനോട് സഹായം തേടാൻ പറ്റുമോ
    നാടക പറഞ്ഞു പാടി പ്രസംഗിച്ച് നടന്ന നിങ്ങളാണ്
    നേരത്തെ ആ പറഞ്ഞ ഈ സമയത്തെല്ലാം
    ശരിക്കും അതിൻറെ വ്യാഖ്യാനം തെറ്റായിരുന്നു
    നിങ്ങൾക്ക് എവിടുന്നാണ് ഈ അറിവ് കിട്ടിയത്
    അപ്പോൾ നേരത്തെ പറഞ്ഞത് അറിവില്ലാ തെറ്റാണ്
    തൗഹീദ് അറിയാത്ത നിങ്ങളെന്തിനാണ് തൗഹീദ് പറയാൻ നിൽക്കുന്നത്

  • @muhammadshameer145
    @muhammadshameer145 ปีที่แล้ว +3

    നിങ്ങളെ അല്ലാഹു പാഠം പഠിപ്പിക്കും... പഠിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @abtmzr
    @abtmzr ปีที่แล้ว

    അഥവാ മനസ്സിൽ ഒന്നും സ്റ്റേജിൽ ഒന്നും കടപ്പുറത്ത് വേറൊന്നും ആകാതിരിക്കുക..
    എന്തായി വാറോലയും കൊണ്ട് സൗദിയിൽ പോകാനുള്ള തീരുമാനം ???
    ഒരു മുസ്‌ലിയാർ മൂക്കയറീട്ട് പൂട്ടി...
    കഷ്ടം

  • @muhammadshameer145
    @muhammadshameer145 ปีที่แล้ว

    ആ ശബ്ദം എല്ലാം അറിയിക്കുന്നുണ്ട് ചാലാപീ

  • @shihabudheenk7046
    @shihabudheenk7046 ปีที่แล้ว

    ജിന്ന് ഭൗതികമാണെങ്കിൽ, ഹാളിറായ ജിന്നിനോട് സഹായം ചോദിക്കൽ എങ്ങിനെ ശിർക്കാവും ?
    ഇതു വരെ ഹറാം എന്ന് പറഞ്ഞു, പിന്നെ വസീലത്തു ശിർക്ക് എന്ന് പറഞ്ഞു, ഇപ്പൊ അവസാനം ശിർക്കാണെന്ന് സമ്മതിച്ചു. അൽ ഹമ്ദുലില്ല.
    പിന്നെ എന്തിന് പുതിയ ഒരു സംഘടനയുണ്ടാക്കി. സക്കരിയ സ്വലാഹിയെ പുറത്താക്കിയപ്പോൾ കൂടെ പോയി , ഇപ്പോ അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നതുമില്ല, ഓരോന്നും തിരുത്തുകയും ചെയ്യുന്നു.
    വല്ലാതെ വൈകാതെ ജിന്ന് മനുഷ്യരുടെ വ്യവസ്ഥക്ക് പുറത്താണെന്നും നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും. ഇത് സമ്മതിക്കാൻ ബദറിൽ മലക്കുകൾ ഇറങ്ങിയത് നിഷേദിക്കേണ്ടതില്ല, കാരണം പ്രവാചകനും സഹാബാക്കളും അവരുടെ വ്യവസ്ഥക്ക് പുറത്തുള്ള മലക്കുകളോട് സഹായം ചോദിച്ചിട്ടില്ല. അതേ സമയം മലക്കുകൾ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം ചെയ്തത് മലക്കുകളുടെ വ്യവസ്ഥക്കുള്ളിലുള്ള കാര്യമാണ്.

  • @mohammednil1452
    @mohammednil1452 ปีที่แล้ว

    തല ഒന്ന് മറച്ച് കൂടെ

  • @muhammadshameer145
    @muhammadshameer145 ปีที่แล้ว

    ഇത് ഒരു വല്ലാത്ത കോലം ആയിപോയല്ലോ മുജകളേ..
    തെരുവിൽ കരയേണ്ട ഗതികേട് വന്നു പോയല്ലോ..
    അല്ലാഹുവിന്റെ ദീനിനോട്‌ കളിച്ചാൽ ഇതായിരിക്കും അവസത...

  • @ashrafmisbahi3665
    @ashrafmisbahi3665 ปีที่แล้ว

    നിങ്ങൾ സുന്നി യാ യോ ?

  • @rasheedm2111
    @rasheedm2111 ปีที่แล้ว

    Pachaaa. Kallam. Parayaalllaaaaa

  • @aboobackerk.p9516
    @aboobackerk.p9516 ปีที่แล้ว

    ഒരു കാലത്ത് ഈ രൂപത്തിൽ പ്രസംഗിച്ച വര ല്ലാം മുശ്രി ക്കും കാഫിറും ആയിരുന്നില്ലേ

  • @muhammadshameer145
    @muhammadshameer145 ปีที่แล้ว +1

    ആ മുഖത്ത് എല്ലാം ഉണ്ട് ചാലപീ