മണിക്കിനാവിൻ Karaoke with Lyrics | പോക്കിരിരാജ | manikinavin | prithviraj | shriya|

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 23

  • @shyamnath2402
    @shyamnath2402 5 หลายเดือนก่อน +7

    ആ..ആ..ആ....
    മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു
    നീയെനിക്കുവേണ്ടി
    വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
    ഇന്നെനിക്കുവേണ്ടി
    ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ
    നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ
    പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ
    (മണിക്കിനാവിൻ .....)
    എത്രയോ ജന്മമായ് ആ മധുര പല്ലവികൾ
    കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ
    എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ
    അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം
    എന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ
    എന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ
    നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും
    (മണിക്കിനാവിൻ .....)
    ആരു നീ ആരു നീ എൻ ഹൃദയദേവതേ
    എൻ‌മനോവാടിയിൽ പൂവണിഞ്ഞ ചാരുതേ
    വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ
    നിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ്
    കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ്
    ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ്
    നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും
    (മണിക്കിനാവിൻ....)

  • @arunlrarun5410
    @arunlrarun5410 11 วันที่ผ่านมา

  • @sivadasthoppil6277
    @sivadasthoppil6277 6 หลายเดือนก่อน +2

    മധുരിക്കും ഓർമകളെ എന്ന കരോക്കെ ഇട്ടു തരാമോ,,, 👍🏻👍🏻👍🏻

  • @VasudevanVasudeva
    @VasudevanVasudeva 18 วันที่ผ่านมา +1

    🎉

  • @SukunadapuramPv
    @SukunadapuramPv 5 หลายเดือนก่อน +6

    പാലാഴി തീരം കണ്ടു സ്നേഹത്തിൻ ആഴം കണ്ടു കാരോക്കെ തരുമോ❤

  • @jeromeantony6488
    @jeromeantony6488 21 วันที่ผ่านมา

    കിഴക്കുണരും പക്ഷിയിലെ മൺചിരാതുകൾ പൂക്കും മന്ദഹാസമോ എന്ന ഗാനത്തിൻ്റെ കരോക്ക ഇട്ടു തരാമോ

  • @Annnmaryann-li6jo
    @Annnmaryann-li6jo หลายเดือนก่อน +2

    With male cheyyamo

    • @omegamullaringad579
      @omegamullaringad579 20 วันที่ผ่านมา

      ഞാൻ പാടാൻ വരാം വിളിക്കു...

  • @manojmk7952
    @manojmk7952 4 หลายเดือนก่อน +1

    കൊള്ളാം❤

  • @suvishnaaravindh1315
    @suvishnaaravindh1315 7 หลายเดือนก่อน +2

    സൂപ്പർ 🥰🥰🥰🥰

  • @FasalKm-f4z
    @FasalKm-f4z 2 หลายเดือนก่อน

    1:06

  • @rajucmnileshwar9051
    @rajucmnileshwar9051 3 หลายเดือนก่อน

    Very nice

  • @asmasm9618
    @asmasm9618 2 หลายเดือนก่อน

    Super❤

  • @kasimtpkasim264
    @kasimtpkasim264 3 หลายเดือนก่อน

    താങ്സ് 👌👌

  • @Santhosh-it9fq
    @Santhosh-it9fq 7 หลายเดือนก่อน +1

    ❤❤❤

  • @sallusaleem6759
    @sallusaleem6759 6 หลายเดือนก่อน

    soooooooper

  • @jaisonjoseph9236
    @jaisonjoseph9236 7 หลายเดือนก่อน +1

    With female voice cheyyamo

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 6 หลายเดือนก่อน +6

    ഈ കരോക്കേ femail കരോക്കേ ആക്കിയിരുന്നെഗിൽ വളെരെ നന്നായിരുന്നു 👍

  • @musaholic2380
    @musaholic2380 4 หลายเดือนก่อน +1

    ഇ പാട്ടിൽ female voice ഉൾപ്പെ ടുത്തി karaoke തരാമോ

  • @SukunadapuramPv
    @SukunadapuramPv 5 หลายเดือนก่อน

    ❤❤❤