എന്റെ അറിവിൽ രക്ഷാപ്രവർത്തനത്തിൽ മലയാളികളെ വെല്ലാൻ വേറെ ആളുകൾ കാണില്ല.....!!!! നിമിഷ നേരം കൊണ്ട് ഒരു പരിചയവും ഇല്ലാത്തവർ ടീം ആകും , അൽപ്പ സമയം കൊണ്ട് ആ ടീം ആവശ്യം ആയ വാഹനമോ സൗകര്യമോ ഒരുക്കും , വഴിയിൽ വണ്ടി ഓടിച്ചു വരുന്നവർ വരെ സന്നദ്ധ ഭടൻ മാർ ആകും......,,, എന്തിന് വേണ്ടിയും മലയാളി ഇന്നും ഉപേക്ഷിച്ചിട്ടില്ലാത്ത സേവനസന്നദ്ധതക്ക്.....ഹൃദയത്തിൽ നിന്നും നന്ദി.
ബ്ലഡ് ഇനി വേണ്ടെന്ന് അറിയിപ്പ് വന്നപ്പോൾ വാടാ നമുക്ക് അടുത്ത ഹോസ്പിറ്റലിൽ പോയി നോക്കാം എന്നു പറഞ്ഞ മലപ്പുറത്തെ ഫ്രീക്കന്മാർക്കാവട്ടെ കേരളത്തിലെ നന്മയുള്ളവരുടെ ബിഗ് സല്യൂട്ട് .
കൊണ്ടോട്ടിയിലെ ചെറുപ്പക്കാർ അവരാണ് ആ പറഞ്ഞ മിടുക്കൻമാർ . കൊണ്ടോട്ടിയിൽ നിന്ന് ഏകദേശം 20 km ഏറെ ദൂരം ഓടണം കോഴിക്കോട്ടേക്ക്. കാലിക്കറ്റ് എയർപോർട്ടെന്ന് പേരുണ്ടെങ്കിലും അത് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ്
അവർ ലഗേജ് കൊള്ളയടിച്ചില്ല. പോക്കറ്റടിക്കാൻ ശ്രമിച്ചില്ല തൊപ്പിയിട്ടവരെയും കുറിയിട്ട് വരെയും മാറി മാറി നോക്കിയില്ല.വിമാനം തീ പിടിച്ചു പൊട്ടിത്തെറിക്കുമോ എന്ന് നോക്കിയില്ല.... പെട്രോളിന്റെ വില ഓർത്തില്ല കാറിന്റെ ലെതർ സീറ്റ് കേടാകുമെന്ന് കരുതി പോകാതിരുന്നില്ല കോവിഡിനെ അവർ ഭയപ്പെട്ടില്ല ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂ നിൽകുമ്പോൾ സമയം പാതിരയായെന്ന് നോക്കിയില്ല. പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന് രക്ഷാ പ്രവർത്തനം നടത്തി അതാണ് മലപ്പുറം കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🥰🥰🥰🇮🇳🇮🇳🇮🇳
പൈലറ്റിന് തെറ്റ് പറ്റിയിട്ടുണ്ട് എന്നതിൽ സംശയമില്ല, റൺവേയുടെ തുടക്കത്തിൽ ഇറക്കുന്നതിന് പകരം മധ്യത്തിൽ ഇറക്കിയത് തന്നെ (അതും കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ )ഒരു വലിയ പിഴവായി ഞാൻ കാണുന്നു, തൊട്ടടുത്ത് തന്നെ കണ്ണൂർ എയർപോർട്ടും ഉണ്ട്
@@muneercheruvath1673 pilot ithine kaal valiya kaalavastha moshamaaya saahacharyathil vare safe landing nadathiyittund.... orkanam ellam pilot ne kayyil alla daivam und
ഒരു വിമാനാപകടം ഉണ്ടായാൽ ഏറ്റവും നിസാരവത്കരിക്കപ്പെടുന്ന മരണം അത് പൈലറ്റുമാരുടെതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, വേണ്ടത്ര ആദരവോ ബഹുമാനമോ അവർക്ക് കിട്ടാതെ പോവാറുണ്ടെന്ന് തോന്നിയിട്ടുണ്ട്, എല്ലാറ്റിനും കാരണക്കാർ അവരാണെന്ന മനോഭാവം ചിലരുടെ ഇടയിലെങ്കിലും കാണാറുണ്ട്, പക്ഷേ എല്ലാം കൈ വിട്ടു പോയി എന്നുറപ്പിച്ചിടത്ത് നിന്നും സ്വയം രക്ഷപെടാൻ വഴികളുണ്ടെങ്കിൽ പോലും, അവരുടെ അവസാന ശ്വാസം വരെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിക്കുന്ന ഇക്കൂട്ടർ തീർച്ചയായും സൂപ്പർ ഹീറോസ് തന്നെയാണ്....
ധീരനായ ആ pilotin ഇരിക്കട്ടെ നമ്മുടെ സല്യൂട്ട്... 🙏🙏 കൂടാതെ 14 ദിവസം മാറ്റി നിർത്തേണ്ടവരാണ് എന്ന് arijhitum ഒരു സുരക്ഷ സംവിധാനം ഒന്നും ധരിക്കാതെ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ.. 👏👏💕
സർവ്വനാശം മുന്നിൽ കണ്ടിട്ടും സമചിത്തതയോടെ കൈകാര്യം ചെയ്ത് കൂടുതൽ ദുരന്തമുണ്ടാവാതെ, സ്വന്തം ജീവൻ ബലി അർപ്പിച്ചും ഭൂരിഭാഗം യാത്രക്കാരെയും രക്ഷിച്ച പൈലറ്റിനും സഹപൈലറ്റിനും ഒരായിരം നന്ദി.... മുറിവേറ്റ് പിടയുന്നവർക്ക് സാന്ത്വന കരങ്ങളാൽ രക്ഷാകവചം തീർത്ത മലപ്പുറത്തിനും നെൻചോടടുപ്പിച്ച് ജീവശ്വാസമേകിയ കോഴിക്കോടിനും കൈത്താങ്ങായി ഒപ്പം ഓടിയെത്തിയ കണ്ണൂരിനും തൃശ്ശൂരിനും നന്ദി. ഇടുക്കിയിലെ മഹാദുരന്തത്തിൽ വിറങ്ങലിച്ചുപോയ ഈ മലയാളക്കരയിൽ മറ്റൊരു ചോരക്കടലുണ്ടാവാതിരിക്കാൻ സ്വന്തം ചുടുചോര ദാനം ചെയ്ത ഓരോ മലയാളമക്കൾക്കും നന്ദി. രാജമലയിലും കരിപ്പൂരിലും കൈവിട്ടു പോയ ഓരോ ജീവനുകൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി🙏🌷❤ ഉറ്റവർക്ക് സർവ്വം പടച്ച തമ്പുരാൻ ശക്തി നൽകട്ടെ😔🙏
എന്തിനു ഏതിനും വർഗിയ കാണുന്ന മലപ്പുറം ഒരു മോശം നാടായി വരച്ചു കാട്ടിയ എല്ലാ എണ്ണവും ഒന്നു കണ്ണ് നിറയെ കാണുക. ഹിന്ദു എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ നോക്കാതെ, സ്വന്തം വീട്ടുകാർ പോലും കൊറോണ യെ പേടിച്ചു അകറ്റി നിർത്തുന്ന പ്രവാസികളെ ആണ് ആ നാട്ടുകാർ നെഞ്ചോട് ചേർത്തു പിടിച്ചു ജീവൻ രക്ഷിക്കാൻ ഓടി നടന്നത്. അവർക്ക് മുന്നിൽ koronayo മഴയോ ഒന്നും പ്രശ്നം ആയിരുന്നില്ല. നമിക്കുന്നു രക്ഷ പ്രവർത്തനം നടത്തിയ എല്ലാ നല്ലവരായ നാട്ടുകര്കും
കരിപ്പൂർ വിമാന അപ' കടത്തിൽ മരണപ്പെട്ടെ എല്ലാവർക്കും സ്വർഗത്തിൽ സ്ഥാനo കിട്ടട്ടെ എല്ലാ വർക്കും ആദരാജ്ഞലികൾ:- അവിടെ സഹായിച്ച എല്ലാവർക്കും എൻ്റെ കുപ്പുൈക/
ടേബിൾ ടോപ് റൺവെ ======================================= ഇന്നലത്തെ കരിപ്പൂർ വിമാനാപകട വാർത്തയോടൊപ്പം അവതാരകർ പറഞ്ഞു കൊണ്ടിരിക്കുന്നത് ടേബിൾ ടോപ് റൺവെയാണ് ഭയങ്കര പ്രശ്നമാണ് എന്നാണ്, മംഗലാപുരത്തെ ടേബിൾ ടോപ് അപകടത്തിന്റെ കഥ അയവിറക്കുന്നുമുണ്ട്. കരിപ്പൂരിന് പണി കൊടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും പണിയെടുക്കുന്നവർക്ക് കിട്ടിയ 'ചാകരയാണ്' ടേബിൾ ടോപ് അപകടം. സത്യത്തിൽ ഈ ടേബിൾ ടോപ് അത്രവലിയ പ്രശ്നമാണോ...? വിമാനം റൺവെയിൽ നിന്ന് തെറ്റിയാൽ അപകടം പറ്റാൻ സാധ്യതയുള്ള നിരവധി എയർപോർട്ടുകൾ ലോകത്തുണ്ട്. നഗരമാധ്യങ്ങളിൽ റൺവേയുണ്ട്, തെറ്റിയാൽ വിമാനം ഹൈവെയിലേക്ക് കയറും, കടലിനോട് ചേർന്ന് നിരവധി റൺവേകളുണ്ട്, തെറ്റിയാൽ വിമാനം കടലിൽ പോകും, അങ്ങനെ നിരവധി പോയിട്ടുണ്ട്, ഈ റിസ്കാണ് ടേബിൾ ടോപ്പിനുമുള്ളത് റൺവെയിൽ നിന്ന് തെറ്റിയാൽ വിമാനം താഴേക്ക് പോകും. ലോകത്ത് ആകെ പത്ത് ടേബിൾ ടോപ് റൺവേകളാണുള്ളത് മൂന്നെണ്ണം ഇന്ത്യയിൽ, 4 എണ്ണം നേപ്പാളിൽ, 2 എണ്ണം അമേരിക്കയിൽ, ഒന്ന് നെതർലാൻഡിൽ. എല്ലാ ടേബിൾ ടോപുകളിലും കൂടി ഇത് വരെ, ഇന്നലത്തെ കരിപ്പൂർ അടക്കം, മൂന്ന് അപകടങ്ങളെ ഉണ്ടായിട്ടുള്ളൂ ഒന്ന് 2010 മേയ് 22 ന് മംഗലാപുരത്ത് 158 പേർ മരിച്ച ആ അപകടത്തിന് കാരണം ലാൻഡിംഗ് സമയത്തെ അമിത വേഗതയായിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്, തെന്നിമാറിയ വിമാനം സമുദ്രത്തിന് സമീപത്തോ നഗരത്തിലോ, സമീപത്ത് വിമാനങ്ങൾ ഉള്ള തിരക്കുള്ള ഏതെങ്കിലും എയർപോർട്ടിലോ ആണെങ്കിലും ഇതേ അപകടം സംഭവിക്കുമായിരുന്നു.. രണ്ടാമത്തെ അപകടം 2017 മെയ് 27 ന് നേപ്പാളിലെ ടെൻസിങ് ഹിലാരി എയർപോർട്ടിലായിരുന്നു, റൺവേ തൊടുന്നതിന് മുമ്പ് മരത്തിൽ ഇടിക്കുകയായിരുന്നു, വിമാനത്തിൽ പൈലറ്റുമാരടക്കം മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ, രണ്ട് പേർ മരിച്ചു ഒരാൾ രക്ഷപ്പെട്ടു. മൂന്നാമത്തെ അപകടമാണ് ഇന്നലെ കരിപ്പൂരിൽ നടന്നത്. അപകട കാരണം എന്തെന്ന ഔദ്യോഗിക വിവരം ഇത് വരെ പുറത്ത് വന്നിട്ടില്ല, ലാൻഡിംഗ് ഗിയറിന്റെ പ്രശ്നമാണെന്ന് കേൾക്കുന്നു, പക്ഷെ ചാനൽ ജഡ്ജിമാർ റെബിൾടോപ്പാണ് പ്രശ്‌നമെന്ന് വിധി പറഞ്ഞു കഴിഞ്ഞു. ഇനി ടേബിൾ ടോപ്പല്ലാത്ത എയർപോർട്ടുകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന ലാൻഡിംഗ് അപകടങ്ങൾ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോളൂ... ഒരു മണിക്കൂർ മതിയാവില്ല വായിച്ചു തീർക്കാൻ...! റൺവേ 'റിപ്പയർ' ചെയ്യാൻ കൊല്ലങ്ങളോളം പൂട്ടിയിട്ട് ഞെക്കി കൊല്ലാൻ നോക്കിയതാണ്, അന്താരഷ്ട്ര സർവീസുകൾ അനുവദിക്കാതെ കഴുത്തു ഞെരിച്ചതാണ്, വിദേശ വിമാനക്കമ്പനികളെ വെറുപ്പിച്ച് നാടുകടത്താൻ നോക്കിയതാണ് ഒരുപാട് പേരുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ് കരിപ്പൂർ ഒരിക്കൽ കൂടി കണ്ണുതുറന്നത്. ടേബിൾ ടോപ്പിന് ഇത്തിരി റിക്സ് ഉണ്ട് എന്നത് ശരിയാണ്, ആ റിസ്ക് മറ്റു പല എയർ പോർട്ടുകൾക്കുമുണ്ട്. അതിനെ പർവ്വതീകരിച്ച് കരിപ്പൂർ എയർപോർട്ട് പൂട്ടികെട്ടി വ്യോമസേനക്ക് ഏല്പിച്ചു കൊടുക്കാൻ കരുനീക്കുന്നവർക്ക് അനുകൂലമായ പൊതുബോധ നിർമ്മിതിക്ക് വളം വെച്ച് കൊടുക്കരുത്.
ടേബിൾ ടോപ് ഒരിക്കലും നല്ലതല്ല. നെടുമ്പാശേരി പോലെ പരന്ന ഭൂമി ആണെങ്കിൽ തെന്നി മാറിയാലും താഴെ വീഴില്ല. ഒരുപാട് ബുദ്ധി വേണ്ട ഇതിനൊന്നും. ഉള്ള സ്ഥലത്തു തല്ലിക്കൂട്ടി വെക്കരുത് എയർപോർട്ട് 🙏🙏. മരിച്ചവരുടെ കുടുംബത്തിന് എല്ലാം സഹിക്കുവാനുള്ള ശക്തി ദൈവം നൽകട്ടെ 🙏🙏
@Malayali Lover മറ്റു രാജ്യങ്ങളിൽ ടേബിൾ ടോപ് അവർ ചെയ്യാറില്ല അപൂർവം ആണ് ഇങ്ങനത്തെ അപകടം ഉണ്ടാകും എന്ന് അവർക്കു അറിയാവുന്നത് കൊണ്ടാണ്. ഇവിടെ താമസിച്ചാലും അപകടം ഉണ്ടായി. ആളുകൾ മരിച്ചു ഇനി എന്താ പരന്ന പ്രദേശം ആണെങ്കിൽ ഇത് ഉണ്ടാകാൻ സാധ്യത കുറവാണ്
Sri. Dipak Sathe, was pilot of Air India Express carrying passengers from Dubai in 'Vande Bharat Mission', which skidded off the runway at Kozhikode International Airport yesterday night. What is learnt is as follows: Landing gears didn't work. Ex IAF pilot made three rounds of airport to empty the fuel which saved plane from catching fire. That’s why there was no smoke seen coming from the crashed aircraft. He turned off the engine right before the crash. He belly landed after the 3rd iteration. The right wing was ruptured. The Pilot martyred but saved life of 180 co-passengers. Deepak was an experienced aerial operator with 36 years of flying experience. A passout of NDA, topper in the 58th course and an awardee of 'Sword of Honour', Dipak served Indian Air Force for 21 years before joining as a Commercial Pilot with Air India in 2005. He survived in an air crash in early nineties when he was in Airforce. He was hospitalised for 6 months for multiple skull injuries and nobody thought that he will fly again. But his strong will power and love for flying made him clear the test again. It was a miracle. He leaves behind his wife and two sons, both pass outs of IIT Mumbai. He is a son of Brigadier Vasant Sathe who stays in Nagpur along with his wife. His brother, Capt Vikas, was also an Armyman who laid his life while serving in Jammu region. A soldier lays his life to save the lives of his countrymen. It reminds me of a poem by a soldier : If I die in a war zone, Box me up & send me home... Put my medals on my chest, Tell my Mom I did the best... Tell my Dad not to bow, He won't get tension from me now on .... Tell my brother to study perfectly, Keys of my bike will be his permanently... Tell my Sis not to be upset, Her Bro will not rise after this sunset... And tell my love not to cry, "Because I am a soldier Born to Die...."
കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട മുഴുവൻ ഫ്ലൈറ്റുo ആ പെരും മഴക്കാലത്ത് കരിപ്പൂരാണ് ഇറങ്ങിയത് അന്നൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ 'പിന്നെന്താ ഇപ്പോൾ മാത്രം കരിപ്പൂർ എയർപോർട്ടിന് ഇത്ര കുറ്റം പറയാൻ.
മനസ്സും മെയ്യും മറന്ന് രക്ഷാദൗത്യം.ഇതു നമുക്ക് പുതുമയല്ല.പ്രളയത്തിലും ഉരുൾപൊട്ടലിലും നമ്മൾ ചേർന്ന് നിന്ന മാതൃക.തകർക്കാൻ കഴിയില്ല ചോരകുടിക്കുന്ന ഒരു വർഗ്ഗീയ ശക്തിക്കും
Ingane ulla air port kal okke adachu poottan samayam adhikramichirikkunnu. Arinju kondu apakadam vilichu varuthunnu. Ithinte plan undakkiyavarkku ithonnum ariyillayirunno. Waste of money and time.
വിമാനത്തിൻ്റെ അടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വിമാനത്തെ മറിച്ച് ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. ഒരിക്കൽ ഒരു ലോറി തോട്ടിലേക്ക് മറിഞ്ഞപ്പോൾ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു.. മൂന്നാം നാൾ ക്രൈൻ ഉപയോഗിച്ച് ലോറിയെ പൊക്കിയപ്പോൾ അതിനടിയിൽ ആയിരുന്നു ക്ലീനർ.
One of the genuine interviewer and MP who is giving facts unlike some other news readers who are breathless to make it sensational. The MP's reaction was very matured. Let God give the strength to all families affected by this incident. Our prayers with you.
ഇത്രയും വലിയ അപകടം undayappol corona യെന്ന vayarasine വക വയ്ക്കാതെ reksha പ്രവര്‍ത്തനം നടത്തിയ എല്ലാവർക്കും gulfu കാരുടെ ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു
ദയവു ചെയ്തു ഇതിൻറെ പേരിൽ ഇത് പൂട്ടിക്കാൻ നടക്കേണ്ട... ഇതിൻറെ പിന്നിൽ കളിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും കിട്ടിയ അവസരം മുതലെടുക്കാൻ. നിർദ്ദേശങ്ങളനുസരിച്ച് ഫ്ലൈറ്റ് ലാൻഡ് ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് എയർപോർട്ട് അതോറിറ്റി തന്നെ അറിയിച്ചു. അപ്പോൾ റൺവേയുടെ കുഴപ്പമല്ല അപകടത്തിനു കാരണം . "നിർദ്ദേശങ്ങൾ പാലിക്കാത്തത് കൊണ്ടാണ് അപകടമുണ്ടായത്"
ഇതിപ്പോൾ വല്ല ഗുജറാത്തിലോ മഹാരാഷ്ട്രയിലോ അപകടമാണങ്കിൽ രക്ഷിക്കാൻ വന്ന സംഘപരിവാറുകാർ മരിക്കാൻ കിടക്കുന്നവരോട് പറയും ജയ് ശ്രീറാം എന്ന് വിളിക്കന്ന് മലപ്പുറത്തേച്ചുണ കുട്ടികൾ ചെയ്തത് കണ്ടില്ലേ തൊപ്പി നോക്കിയില്ല കുറി നോക്കിയില്ല അവർ മനുഷ്യരേ മാത്രം നോക്കി അതാണ് മലപ്പുറം കേരളം
കണ്ണൂർ എയർപോർട്ട് കരിപ്പൂരിന്റെ സഹോദരസ്ഥാപനം അല്ല... കണ്ണൂരിൽ നല്ല റൺവേ ഉണ്ട്... കരിപ്പൂരിൽ നല്ല റൺവേ ഉണ്ടാക്കാൻ ഒരുപാട് വര്ഷമായി പറയുന്നുണ്ട്... ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ....
ലാൻഡ് ചെയ്യാൻ പട്ടുന്നില്ലേൽ വേറെ എയർപോർട്ട് ലേക്ക് ലാൻഡ് ചെയ്യണമായിരുന്നു,ടേബിൾ ടോപ്പ് ആയിരുന്ന എയർപോർട്ട് ഇൽ tail wind ഉള്ളസമയത് land ചെയ്തത് തെറ്റ് തന്നാണ്, മോശം കാലാവസ്ഥയെ ഇൽ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന system അവിടുന്ദയിട്ടും crash അയതു ഒരു mystery തന്നണ്.
അതിനു അവിടത്തെ നാട്ടുകാർ സ്ഥലം വിട്ടു തരണ്ടെ, അതിനുള്ള ശ്രമങ്ങൾ ഉണ്ടയുറ്റെങ്ങിലും രാഷ്ട്രീയ പ്രഷർ കാരണം ഉപേക്ഷിച്ച്. പിന്നെ കണ്ണൂർ എയർപോർട്ട് എന്തിനുണ്ടക്കി എന്നചോദ്യതിന് മറു ചോദ്യമായി ടേബിൾ ടോപ്പ് എയർപോർട്ട് ആയ Calicut എയർപോർട്ടിൽ എന്തിന് വല്യ വിമങ്ങൾ ഇറക്കുന്നു എന്നും അത് കണ്ണൂരിൽ ഇറക്ക്യാ മതിയല്ലോ എന്നും ചോദിക്കാം.
കരിപ്പൂർ അടച്ചിട്ടു അന്വേഷണം നടത്തുക ഇനി ഒരു അപകടം ഉണ്ടാവാതെ ഇരിക്കട്ടെ... ഹൈവേ വെട്ടി ചുരുക്കുന്ന പോലെ വെട്ടി ചുരുക്കാവുന്ന ഒന്നല്ല റൺവെ അതും tabletop കൊച്ചിൻ എയർപോർട്ടിൽ ഒക്കെ തെന്നി മാറിയിട്ട് ഉണ്ട് casuality ഉണ്ടായിട്ടില്ല..രക്ഷപ്രവർത്തനത്തിൽ പങ്കെകുടുത്ത നല്ലവരായ നാട്ടുകാർക്കു അഭിവാദ്യങ്ങൾ
@@Nbinmohd1993 നല്ല സംസ്കാര സമ്പന്നൻ ആണല്ലോ.. എന്റെ അപ്പന്റെ മാത്രം അല്ല എന്റെ കൂടെ ആണ് പൊതുമേഖലയിൽ ഉള്ളതല്ലേ. ഒരു ദുരന്തം ആയോണ്ട് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല
Sir Deepak captain big salute Rip, Air India yude landing gear damage ayappol sir Deepak 3 vattam flight round adichu fuel theerthittu flight firing ozhivakkiye, Deepak sir oru nalla captain ayathu kondu athu cheythu, Rip Deepak sir, big salute, saritha from Saudi arabia
ഇവിടെ അപകടം ഉണ്ടാവന്നതിനു മുൻപ് ഏതു പ്രശ്നവും പരിഹരിക്കയില്ല, ഇത് നമ്മുടെ പാരമ്പര്യമാണ്, കഷ്ടം തന്നെ, റൺവേ വീതി കൂട്ടണം, അത് മാത്രം മല്ല ആ ഫ്ലോർ മുഴുവനും കോൺക്രീറ്റ് ചെയ്യണം, ഇനിയെങ്കിലും ഭരണ കൂടങ്ങളുടെ കണ്ണ് thurakkatte, ഏതു അപകട മുണ്ടാവുന്നതിനു മുൻപ് തന്നെ പ്രശനം പരിഹരിക്കുക, ഉദാ, ബോട്ടു ദുരന്തം
Tabletop അപകട സാധ്യത ഉണ്ടെന്നേയുള്ളു അല്ലാതെ എന്നും അപകടം അല്ലല്ലോ 30 വർഷമായി എത്രയോ flight ലാൻഡ് ചെയ്യുന്നു 10 yrs Air ഇന്ത്യയുടെ ജമ്പോ ഫ്ലൈറ്റിൽ കരിപ്പൂർ ഇറങ്ങിയിട്ടുള്ള ആളാണ് ഞാൻ
@@paarujobyjobichan3865 Mr താങ്കൾ എന്റെ msg ശരിക്കും വായിച്ചിട്ടില്ല ഇവിടെ ആളുകൾ tabletop runway അപകടം നിറഞ്ഞതാണ് എന്നൊക്കെ comment ഇട്ടിട്ടുണ്ട് അതാണ് പറഞ്ഞത് അല്ലാതെ പൈലറ്റ് നെ കുറ്റം പറഞ്ഞിട്ടില്ല ചുമ്മാ എന്തെങ്കിലും പറയാതെ
ഈ അപകടം നിർഭാഗ്യവശാൽ പൈലറ്റിന്റെ പിഴവ് കൊണ്ട് തന്നെ....... പിന്നെ യുദ്ധവിമാനം പറത്തുന്ന വർക്ക് യാത്ര വിമാന ങ്ങൾ ?........ രണ്ടും രണ്ട് ശൈലിയല്ലെ?......
RIP to Pilots n all bereaved passengers.. Hope authorities extend runway on warfoot n see this type of accidents never ever happen again..big salute to all rescue team n public at kondotty Malappuram....🙏🙏
Let's wait for the data from cockpit voice recorder and flight data recorder before judging the pilot... In 2019 DGCA has put a notice about the safety precautions of the karipur airport.. Moreover from 2000 feet there was heavy rain... So plz don't judge the pulot now
പ്രവാസികളായതിനാലുള്ള കൊറോണ ഭീതി, ശക്തമായ മഴ കാരണം റെഡ് അലെർട്, സമ്പർക്കം കാരണം കണ്ടൈൻമെന്റ് സോൺ.. എല്ലാറ്റിനും മീതെ മനുഷ്യ ജീവന് വില നൽകിയ നാട്ടുകാർ.. ഒരു ഹിന്ദു ആനയെ മലപ്പുറത്തെ മാപ്പിളമാർ ചേർന്ന് കൊന്നുകളഞ്ഞെന്ന് പറഞ്ഞു പ്രചരിപ്പിച്ചവർക്ക് മുന്നിൽ അവർ ഇന്ന് തലയുയർത്തി നിൽക്കുകയാണ്.. കണ്ടൈൻമെന്റ് സോണിൽ ഇട റോഡുകൾ മുഴുവൻ ബ്ലോക്ക് ചെയ്തിട്ടും കേരളം കണ്ട ഏറ്റവും മികച്ച രക്ഷാപ്രവർത്തനം നടത്തി മലപ്പുറത്തുകാർ 28 ദിവസം മാറ്റിനിർത്തേണ്ടവരാണെന്ന് അറിഞ്ഞിട്ടും അവരെ ചേർത്ത് പിടിച്ച കൊണ്ടോട്ടിക്കാർക്ക് ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങൾ.. രണ്ടര മണിക്കൂറിനുള്ളിൽ നിങ്ങൾ രചിച്ചത് ഒരു ചരിത്രമാണ്.. ഒരു ഫോൺ വിളിക്കപ്പുറം രക്തം നൽകാൻ ഓടിയെത്തിയവർ.. പരിക്ക് പറ്റിയവരെ ഭയമില്ലാതെ ആശുപത്രികളിൽ എത്തിച്ചവർ.. ഹൈവേയിൽഗതാഗതം നിയന്ത്രിച്ചവർ..വിവരങ്ങൾ അതിവേഗം കൈമാറിയ സോഷ്യൽ മീഡിയകൾ.... ആരെയും മരണത്തിനു വിട്ടുകൊടിക്കില്ലെന്ന നിങ്ങളുടെ വാശിയിൽ ജീവിതം തിരിച്ചു പിടിച്ചവർ നിരവധിയായാണ്... നിങ്ങളുടെ സ്നേഹത്തെ ചോദ്യം ചെയ്യാൻ ഇനി ആർക്കും കഴിയില്ല....കരിപ്പൂരിൽ ഇന്നലെ ഉണ്ടായ വിമാനദുരന്തത്തിൽ ജീവൻ നഷ്ടപെട്ടവർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികൾ. 🌹ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ ക്യാപ്റ്റന് കണ്ണീരോടെ vida🌹RIP
Ee varsham piranu veenathe ente achachante jeevan eduthu aanu apol oke njn karuthi illa ennepole ente parentsine pole orupad alkark nashtagal ondakum enn ee nashicha varsham nashtagal mathram orikalum thirich varatha njngale priyapettavar😫😫😫😫😫😫😣😣😣😣😖😖😖😖😭😭😭
ഒരു കാര്യം സത്യം ആണ്, കൊറോണ തുടങ്ങിയതിനു ശേഷം അഥവാ 7 മാസം ആയിട്ടു വിമാനങ്ങൾ സർവീസ് നിർത്തി ഇരിക്കുകയാണ്. ഈ 7 മാസംകൊണ്ട് അതിന്റെ പാർട്സ്കൾക്കു ഒരുപാട് കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ട്. ഒരു ബസ് ഒരുമാസം ഓടില്ലെങ്കിൽ അതിന്റെ പാർട്സ് ഫുൾ കംപ്ലയിന്റ് ആകും അപ്പോൾ പിന്നെ ഒരു വിമാനത്തിന്റെ കാര്യം പറയാനുണ്ടോ? മാത്രമല്ല ഗൾഫിൽ ഇങ്ങോട്ടുള്ള ഇന്ത്യയുടെ ഫ്ലൈറ്റ് അത്ര കാര്യമായിട്ട് ഒന്നും check ചെയ്യാറില്ല. ഇന്റർനാഷണൽ ഫ്ലൈറ്സ് ഇനി ശെരിക്കും ശ്രദ്ധിക്കുക കാരണം കുറെ നാളുകൾക്കു ശേഷം ഓടുന്നതാണ് ഇപ്പോൾ.
രക്ഷാ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ! ആദ്യമേ പറയട്ടെ, ഇതിൽ ജാതി, മത, ലിംഗ, രാഷ്ട്രീയ, പ്രാദേശിക ഭേദങ്ങൾ ഒന്നും വേണ്ട. ഒരു ദുരന്തം നടന്നാൽ നാം എല്ലാവരും ചേർന്ന് തന്നെയാണ് രക്ഷാ പ്രവർത്തനം നടത്തേണ്ടത്! ഇതിൽ ഒരു വിഭാഗം ആളുകൾ അല്ലെങ്കിൽ ഒരു പ്രത്യേക ജില്ലക്കാർ എന്നൊന്നും ആരു അഭിപ്രായപ്പടരുത്! കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ വീണ്ടെടുത്ത് നൽകിയ കടലോര മക്കൾ അങ്ങനെ മേനി പറഞ്ഞ് നടന്നില്ലല്ലോ? അതുപോലെ ആയിരിക്കണം രക്ഷാപ്രവർത്തനം! അത് ആർക്ക് അർഹിക്കുന്നുവോ അവർക്കു നൽകണം. പ്രതിഫലമായി ഒരു നന്ദിവാക്ക് പ്രതീക്ഷിച്ച് കൊണ്ട് പോലും ആ പണി ചെയ്യരുത്!
Such sad loss of lives. Tragedy upon tragedy on Kerala. Yesterday was Maha Sankashti blessed day of Lord Ganesha. Irony - Ever since the elephant incident many astrologers forecasted bad phase for Kerala...
It is not important because accident happens everywhere. We should sideline it. What is important is that we must have an international airport in every district. If there are more than one minister in a district we must have equal number of airports in that particular district. Until the corrupt politicians are alive ordinary peoples' lives are in danger. The only way - eliminate the corrupt politicians and officials. Vote for unblemished politicians only, whichever party they belong. The relatives of those who have died should rethink at least.
14 ദിവസം മാറ്റി നിർത്തേണ്ടവർ ആണെന്ന് അറിഞ്ഞിട്ടും.... ഞെഞ്ചോടെ ചേർത്ത പിടിച്ചു രക്ഷ പ്രവർത്തനം നടത്തിയവർക് നന്ദി
എന്റെ അറിവിൽ രക്ഷാപ്രവർത്തനത്തിൽ മലയാളികളെ വെല്ലാൻ വേറെ ആളുകൾ കാണില്ല.....!!!! നിമിഷ നേരം കൊണ്ട് ഒരു പരിചയവും ഇല്ലാത്തവർ ടീം ആകും , അൽപ്പ സമയം കൊണ്ട് ആ ടീം ആവശ്യം ആയ വാഹനമോ സൗകര്യമോ ഒരുക്കും , വഴിയിൽ വണ്ടി ഓടിച്ചു വരുന്നവർ വരെ സന്നദ്ധ ഭടൻ മാർ ആകും......,,, എന്തിന് വേണ്ടിയും മലയാളി ഇന്നും ഉപേക്ഷിച്ചിട്ടില്ലാത്ത സേവനസന്നദ്ധതക്ക്.....ഹൃദയത്തിൽ നിന്നും നന്ദി.
മലപ്പുറം കാരുടെ രക്ഷാ പ്രവർത്തനത്തിന് മുമ്പിൽ കോറോണോപോലും തോറ്റുപോയി
But aa malayaalikalil njagalilla..by sanggeeessss
@@indiancitizen3412 എന്ത് ദുരന്തമാണ് താങ്കൾ.....കഷ്ടം
@@indiancitizen3412
Naale ninte veetukark accident patti sevabharathi rescue cheythal nee vendennu parayo duranthame
Raksha pravarthanavum sahayamanasum malayalikale kazhinje ullu
ഇത്രയും വലിയൊരു അപകടമുണ്ടായിട്ടും മന:സാനിധ്യം കൈവിടാതെ ഒറ്റക്കെട്ടായ് നിന്ന് അപകടത്തിന്റെ വ്യാപ്തി കുറച്ച എല്ലാ രക്ഷാപ്രവർത്തകർക്കും ഒരായിരം നന്ദി.
Hi
Wonderful malappuram 💐💐
@Mr. Joker orupad comments ne thazhe negal ee replay ittknallo . Ith entha copy paste ano. Oral enthano paranjath athinulla marupadi ane kodukendath allathe ealla comments thazheyum poye vargiya visham thupuga alla vendath
@@nasilam2891 aa Mr. Joker oru pakka sanghiya.. Athinte ettavum valiya udaharanamanu copy paste comment.. Paraspara bandhamillathe samsarikkunnath sanghikalude oru reethiyanu.. Ariyethra ennu chodichal payaranjazhi ennu parayunna Vishay vargangalaanu.. Care cheyyenda
@Mr. Joker Marunninu polum andikku urappulla oruthan ninte sanghi vargathil illlalloda.. Fake Visha sangheey..
ബ്ലഡ് ഇനി വേണ്ടെന്ന് അറിയിപ്പ് വന്നപ്പോൾ വാടാ നമുക്ക് അടുത്ത ഹോസ്പിറ്റലിൽ പോയി നോക്കാം എന്നു പറഞ്ഞ മലപ്പുറത്തെ ഫ്രീക്കന്മാർക്കാവട്ടെ കേരളത്തിലെ നന്മയുള്ളവരുടെ ബിഗ് സല്യൂട്ട് .
കൊണ്ടോട്ടിയിലെ ചെറുപ്പക്കാർ
അവരാണ് ആ പറഞ്ഞ മിടുക്കൻമാർ .
കൊണ്ടോട്ടിയിൽ നിന്ന് ഏകദേശം 20 km ഏറെ ദൂരം ഓടണം കോഴിക്കോട്ടേക്ക്.
കാലിക്കറ്റ് എയർപോർട്ടെന്ന് പേരുണ്ടെങ്കിലും അത് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ്
അവർ ലഗേജ് കൊള്ളയടിച്ചില്ല.
പോക്കറ്റടിക്കാൻ ശ്രമിച്ചില്ല
തൊപ്പിയിട്ടവരെയും കുറിയിട്ട് വരെയും മാറി
മാറി നോക്കിയില്ല.വിമാനം തീ പിടിച്ചു പൊട്ടിത്തെറിക്കുമോ എന്ന് നോക്കിയില്ല....
പെട്രോളിന്റെ വില ഓർത്തില്ല
കാറിന്റെ ലെതർ സീറ്റ് കേടാകുമെന്ന് കരുതി
പോകാതിരുന്നില്ല
കോവിഡിനെ അവർ ഭയപ്പെട്ടില്ല
ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂ നിൽകുമ്പോൾ
സമയം പാതിരയായെന്ന് നോക്കിയില്ല.
പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന്
രക്ഷാ പ്രവർത്തനം നടത്തി
അതാണ് മലപ്പുറം
കൊടുക്കാം ഒരു ബിഗ് സല്യൂട്ട്
🌹🌹🌹🥰🥰🥰🇮🇳🇮🇳🇮🇳
തീർച്ചയായും 👍👍
🤗🤗🥇🥇
Athe. E manushyathvam nammudeyullil ennumundavanam.
ചെങ്ങായി മലപ്പുറം എന്ന് മാത്രം പറയരുത് ഏത് ജില്ലയിൽ ആയാലും എല്ലാവരും ഇതുതന്നെ ചെയ്യുക അപ്പൊൾ ആരും കൊടിയുടെയോ വസ്ത്രത്തിന്റെയോ ഒന്നും നോക്കാറില്ല....
@@abbaspalakkad2624 കഴിഞ്ഞ ദിവസമല്ലേ സുഹൃത്തേ പത്തനംതിട്ടയിൽ ബൈക്കിടിച്ചുവീണ ഒരു ചെറുപ്പക്കാരൻ മണിക്കൂറുകൾ ചോരവാർന്ന് കിടന്നു മരിച്ചത്?????
വിമാനം താഴേക്ക് പതിക്കുമ്പോൾഎൻ്ജിൻ ഒാഫാക്കി തീപിടുത്ത്വു൦ സ്പോടനവു൦ ഒഴിവാക്കിയ ധീരനായപെെലറ്റ്
RIP🌹
സല്യൂട്
പൈലറ്റിന് തെറ്റ് പറ്റിയിട്ടുണ്ട് എന്നതിൽ സംശയമില്ല, റൺവേയുടെ തുടക്കത്തിൽ ഇറക്കുന്നതിന് പകരം മധ്യത്തിൽ ഇറക്കിയത് തന്നെ (അതും കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ )ഒരു വലിയ പിഴവായി ഞാൻ കാണുന്നു, തൊട്ടടുത്ത് തന്നെ കണ്ണൂർ എയർപോർട്ടും ഉണ്ട്
@@muneercheruvath1673 pilot ithine kaal valiya kaalavastha moshamaaya saahacharyathil vare safe landing nadathiyittund.... orkanam ellam pilot ne kayyil alla daivam und
Anyway he is unlucky. He lost his life.
ജാതി മത വേർതിരിവുകളില്ലാതെ മഴയേയും കൊറോണയേയും വെല്ലുവിളിച്ച് രക്ഷാപ്രവർത്തന സന്നദ്ധരായ പരിസരവാസികൾക്ക് സല്യൂട്ട്👍👍👍
Athonnum bjp karr onnum kannunnilladooo...😏😏
Athilum jadhi matham thirukathe samadhanam illaleee
@@afnaafi3260 Athena bjpkar Ninne pidich kadichoo
@@ic3475 😁😁😁illa... bjp kare status kand ethra musligal marichnn ath knadapo parajatha...
@@afnaafi3260 akinoke parayano..😐😅
ഒരു വിമാനാപകടം ഉണ്ടായാൽ ഏറ്റവും നിസാരവത്കരിക്കപ്പെടുന്ന മരണം അത് പൈലറ്റുമാരുടെതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, വേണ്ടത്ര ആദരവോ ബഹുമാനമോ അവർക്ക് കിട്ടാതെ പോവാറുണ്ടെന്ന് തോന്നിയിട്ടുണ്ട്, എല്ലാറ്റിനും കാരണക്കാർ അവരാണെന്ന മനോഭാവം ചിലരുടെ ഇടയിലെങ്കിലും കാണാറുണ്ട്, പക്ഷേ എല്ലാം കൈ വിട്ടു പോയി എന്നുറപ്പിച്ചിടത്ത് നിന്നും സ്വയം രക്ഷപെടാൻ വഴികളുണ്ടെങ്കിൽ പോലും, അവരുടെ അവസാന ശ്വാസം വരെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിക്കുന്ന ഇക്കൂട്ടർ തീർച്ചയായും സൂപ്പർ ഹീറോസ് തന്നെയാണ്....
ധീരനായ ആ pilotin ഇരിക്കട്ടെ നമ്മുടെ സല്യൂട്ട്... 🙏🙏 കൂടാതെ 14 ദിവസം മാറ്റി നിർത്തേണ്ടവരാണ് എന്ന് arijhitum ഒരു സുരക്ഷ സംവിധാനം ഒന്നും ധരിക്കാതെ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ.. 👏👏💕
Dusgdysknxfj
ധീരനായ പൈലറ്റ് ആ ചേട്ടനൊരു ബിഗ് സലൂട്ട്
Ffw qqdbp
Appreciate the captian , captian engine off cheythillarinangil fire undayana , RIP for all 🙏.
@Pbakutty Pbakutty ☹️🥴
😪😔
hi Surya I am you re fan😎😎
Satym his brave decision and he sacrificed himself
@@sinanvc6076 eeee
സർവ്വനാശം മുന്നിൽ കണ്ടിട്ടും സമചിത്തതയോടെ കൈകാര്യം ചെയ്ത് കൂടുതൽ ദുരന്തമുണ്ടാവാതെ, സ്വന്തം ജീവൻ ബലി അർപ്പിച്ചും ഭൂരിഭാഗം യാത്രക്കാരെയും രക്ഷിച്ച പൈലറ്റിനും സഹപൈലറ്റിനും ഒരായിരം നന്ദി....
മുറിവേറ്റ് പിടയുന്നവർക്ക് സാന്ത്വന കരങ്ങളാൽ രക്ഷാകവചം തീർത്ത മലപ്പുറത്തിനും നെൻചോടടുപ്പിച്ച് ജീവശ്വാസമേകിയ കോഴിക്കോടിനും കൈത്താങ്ങായി ഒപ്പം ഓടിയെത്തിയ കണ്ണൂരിനും തൃശ്ശൂരിനും നന്ദി.
ഇടുക്കിയിലെ മഹാദുരന്തത്തിൽ വിറങ്ങലിച്ചുപോയ ഈ മലയാളക്കരയിൽ മറ്റൊരു ചോരക്കടലുണ്ടാവാതിരിക്കാൻ സ്വന്തം ചുടുചോര ദാനം ചെയ്ത ഓരോ മലയാളമക്കൾക്കും നന്ദി.
രാജമലയിലും കരിപ്പൂരിലും കൈവിട്ടു പോയ ഓരോ ജീവനുകൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി🙏🌷❤ ഉറ്റവർക്ക് സർവ്വം പടച്ച തമ്പുരാൻ ശക്തി നൽകട്ടെ😔🙏
എന്തിനു ഏതിനും വർഗിയ കാണുന്ന മലപ്പുറം ഒരു മോശം നാടായി വരച്ചു കാട്ടിയ എല്ലാ എണ്ണവും ഒന്നു കണ്ണ് നിറയെ കാണുക. ഹിന്ദു എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ നോക്കാതെ, സ്വന്തം വീട്ടുകാർ പോലും കൊറോണ യെ പേടിച്ചു അകറ്റി നിർത്തുന്ന പ്രവാസികളെ ആണ് ആ നാട്ടുകാർ നെഞ്ചോട് ചേർത്തു പിടിച്ചു ജീവൻ രക്ഷിക്കാൻ ഓടി നടന്നത്. അവർക്ക് മുന്നിൽ koronayo മഴയോ ഒന്നും പ്രശ്നം ആയിരുന്നില്ല. നമിക്കുന്നു രക്ഷ പ്രവർത്തനം നടത്തിയ എല്ലാ നല്ലവരായ നാട്ടുകര്കും
കരിപ്പൂർ വിമാന അപ' കടത്തിൽ മരണപ്പെട്ടെ എല്ലാവർക്കും സ്വർഗത്തിൽ സ്ഥാനo കിട്ടട്ടെ എല്ലാ വർക്കും ആദരാജ്ഞലികൾ:- അവിടെ സഹായിച്ച എല്ലാവർക്കും എൻ്റെ കുപ്പുൈക/
ഇതിനുവേണ്ടി സഹായിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 👍
തന്റെ ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിച്ച സാറിന് ബിഗ് സല്യൂട് അതോടൊപ്പം രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ സഹോദരങ്ങൾക്കും. ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
Maricha ororutharum enthoram agrahangal bakki aakiiiii, sahikkan pattunnilla aa landing samayathu undakunnnaaaa aa oru santhosham...... Veliyil Kathu nikkunna uttavare kanan Ulla vingal........ Priya sahodharangale adharanjalikal..........
ഒറ്റ കെട്ടായി രെക്ഷ പ്രവർത്തനം നാടെത്തിയ എല്ലാ നാട്ടു കാർക്കും ഒരായിരം നന്ദി അർപ്പിക്കുന്നു
Dr
ബിഗ് സല്യൂട്ട് ക്യാപ്റ്റൻ & റെസ്ക്യൂ.
ടേബിൾ ടോപ് റൺവെ
=======================================
ഇന്നലത്തെ കരിപ്പൂർ വിമാനാപകട വാർത്തയോടൊപ്പം അവതാരകർ പറഞ്ഞു കൊണ്ടിരിക്കുന്നത് ടേബിൾ ടോപ് റൺവെയാണ് ഭയങ്കര പ്രശ്നമാണ് എന്നാണ്, മംഗലാപുരത്തെ ടേബിൾ ടോപ് അപകടത്തിന്റെ കഥ അയവിറക്കുന്നുമുണ്ട്. കരിപ്പൂരിന് പണി കൊടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും പണിയെടുക്കുന്നവർക്ക് കിട്ടിയ 'ചാകരയാണ്' ടേബിൾ ടോപ് അപകടം.
സത്യത്തിൽ ഈ ടേബിൾ ടോപ് അത്രവലിയ പ്രശ്നമാണോ...?
വിമാനം റൺവെയിൽ നിന്ന് തെറ്റിയാൽ അപകടം പറ്റാൻ സാധ്യതയുള്ള നിരവധി എയർപോർട്ടുകൾ ലോകത്തുണ്ട്. നഗരമാധ്യങ്ങളിൽ റൺവേയുണ്ട്, തെറ്റിയാൽ വിമാനം ഹൈവെയിലേക്ക് കയറും, കടലിനോട് ചേർന്ന് നിരവധി റൺവേകളുണ്ട്, തെറ്റിയാൽ വിമാനം കടലിൽ പോകും, അങ്ങനെ നിരവധി പോയിട്ടുണ്ട്, ഈ റിസ്കാണ് ടേബിൾ ടോപ്പിനുമുള്ളത് റൺവെയിൽ നിന്ന് തെറ്റിയാൽ വിമാനം താഴേക്ക് പോകും. ലോകത്ത് ആകെ പത്ത് ടേബിൾ ടോപ് റൺവേകളാണുള്ളത് മൂന്നെണ്ണം ഇന്ത്യയിൽ, 4 എണ്ണം നേപ്പാളിൽ, 2 എണ്ണം അമേരിക്കയിൽ, ഒന്ന് നെതർലാൻഡിൽ. എല്ലാ ടേബിൾ ടോപുകളിലും കൂടി ഇത് വരെ, ഇന്നലത്തെ കരിപ്പൂർ അടക്കം, മൂന്ന് അപകടങ്ങളെ ഉണ്ടായിട്ടുള്ളൂ
ഒന്ന് 2010 മേയ് 22 ന് മംഗലാപുരത്ത് 158 പേർ മരിച്ച ആ അപകടത്തിന് കാരണം ലാൻഡിംഗ് സമയത്തെ അമിത വേഗതയായിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്, തെന്നിമാറിയ വിമാനം സമുദ്രത്തിന് സമീപത്തോ നഗരത്തിലോ, സമീപത്ത് വിമാനങ്ങൾ ഉള്ള തിരക്കുള്ള ഏതെങ്കിലും എയർപോർട്ടിലോ ആണെങ്കിലും ഇതേ അപകടം സംഭവിക്കുമായിരുന്നു..
രണ്ടാമത്തെ അപകടം 2017 മെയ് 27 ന് നേപ്പാളിലെ ടെൻസിങ് ഹിലാരി എയർപോർട്ടിലായിരുന്നു, റൺവേ തൊടുന്നതിന് മുമ്പ് മരത്തിൽ ഇടിക്കുകയായിരുന്നു, വിമാനത്തിൽ പൈലറ്റുമാരടക്കം മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ, രണ്ട് പേർ മരിച്ചു ഒരാൾ രക്ഷപ്പെട്ടു.
മൂന്നാമത്തെ അപകടമാണ് ഇന്നലെ കരിപ്പൂരിൽ നടന്നത്. അപകട കാരണം എന്തെന്ന ഔദ്യോഗിക വിവരം ഇത് വരെ പുറത്ത് വന്നിട്ടില്ല, ലാൻഡിംഗ് ഗിയറിന്റെ പ്രശ്നമാണെന്ന് കേൾക്കുന്നു, പക്ഷെ ചാനൽ ജഡ്ജിമാർ റെബിൾടോപ്പാണ് പ്രശ്‌നമെന്ന് വിധി പറഞ്ഞു കഴിഞ്ഞു.
ഇനി ടേബിൾ ടോപ്പല്ലാത്ത എയർപോർട്ടുകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന ലാൻഡിംഗ് അപകടങ്ങൾ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോളൂ... ഒരു മണിക്കൂർ മതിയാവില്ല വായിച്ചു തീർക്കാൻ...!
റൺവേ 'റിപ്പയർ' ചെയ്യാൻ കൊല്ലങ്ങളോളം പൂട്ടിയിട്ട് ഞെക്കി കൊല്ലാൻ നോക്കിയതാണ്, അന്താരഷ്ട്ര സർവീസുകൾ അനുവദിക്കാതെ കഴുത്തു ഞെരിച്ചതാണ്, വിദേശ വിമാനക്കമ്പനികളെ വെറുപ്പിച്ച് നാടുകടത്താൻ നോക്കിയതാണ് ഒരുപാട് പേരുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ് കരിപ്പൂർ ഒരിക്കൽ കൂടി കണ്ണുതുറന്നത്.
ടേബിൾ ടോപ്പിന് ഇത്തിരി റിക്സ് ഉണ്ട് എന്നത് ശരിയാണ്, ആ റിസ്ക് മറ്റു പല എയർ പോർട്ടുകൾക്കുമുണ്ട്. അതിനെ പർവ്വതീകരിച്ച് കരിപ്പൂർ എയർപോർട്ട് പൂട്ടികെട്ടി വ്യോമസേനക്ക് ഏല്പിച്ചു കൊടുക്കാൻ കരുനീക്കുന്നവർക്ക് അനുകൂലമായ പൊതുബോധ നിർമ്മിതിക്ക് വളം വെച്ച് കൊടുക്കരുത്.
Well said..thank u..i am from malappuram near to karippoor
Well said. Kaaryangal vekthamaayi paranju
Sathyam...
Yes table top runway is too dangerous. Especially in bad weather condition where the visibility is very poor.
Nice information, tysm
കോറോണയെ വക വെക്കാതെ രക്ഷാ പ്രവർത്തനത്തിന് മുതിർന്ന ധീരന്മാർക് big salute
S
ടേബിൾ ടോപ് ഒരിക്കലും നല്ലതല്ല.
നെടുമ്പാശേരി പോലെ പരന്ന ഭൂമി ആണെങ്കിൽ തെന്നി മാറിയാലും താഴെ വീഴില്ല. ഒരുപാട് ബുദ്ധി വേണ്ട ഇതിനൊന്നും. ഉള്ള സ്ഥലത്തു തല്ലിക്കൂട്ടി വെക്കരുത് എയർപോർട്ട് 🙏🙏. മരിച്ചവരുടെ കുടുംബത്തിന് എല്ലാം സഹിക്കുവാനുള്ള ശക്തി ദൈവം നൽകട്ടെ 🙏🙏
Mikacha pilot anenkilum ithrayum age ayathinal kazhcha sakthi kuranjitundavum
നീ ജനിക്കുന്നതിനു മുമ്പുള്ള എയർപോർട്ടായതുകൊണ്ടു അന്ന് പറഞ്ഞു കൊടുക്കാൻ ആളുണ്ടായില്ല ഇനി എയർപോർട്ട് പണിയുമ്പോ അറിയിക്കാട്ടോ
@@bayacf3736 സുഹൃത്തേ ആന എന്ന് പറയുമ്പോ ചക്ക എന്നാണോ കേൾക്കുന്നേ നിങ്ങൾക് ആലോചിച്ചു നോക്കിയാൽ മനസിലാകും
@Malayali Lover മറ്റു രാജ്യങ്ങളിൽ ടേബിൾ ടോപ് അവർ ചെയ്യാറില്ല അപൂർവം ആണ് ഇങ്ങനത്തെ അപകടം ഉണ്ടാകും എന്ന് അവർക്കു അറിയാവുന്നത് കൊണ്ടാണ്. ഇവിടെ താമസിച്ചാലും അപകടം ഉണ്ടായി. ആളുകൾ മരിച്ചു ഇനി എന്താ പരന്ന പ്രദേശം ആണെങ്കിൽ ഇത് ഉണ്ടാകാൻ സാധ്യത കുറവാണ്
@@vysakhpviswanath6258 sir സ്ഥലം കൊടുക്കുവാണേൽ ഉണ്ടാകയിരുന്നു പുതിയ ഒരെണ്ണം
Sri. Dipak Sathe, was pilot of Air India Express carrying passengers from Dubai in 'Vande Bharat Mission', which skidded off the runway at Kozhikode International Airport yesterday night.
What is learnt is as follows:
Landing gears didn't work.
Ex IAF pilot made three rounds of airport to empty the fuel which saved plane from catching fire. That’s why there was no smoke seen coming from the crashed aircraft.
He turned off the engine right before the crash. He belly landed after the 3rd iteration.
The right wing was ruptured. The Pilot martyred but saved life of 180 co-passengers.
Deepak was an experienced aerial operator with 36 years of flying experience. A passout of NDA, topper in the 58th course and an awardee of 'Sword of Honour', Dipak served Indian Air Force for 21 years before joining as a Commercial Pilot with Air India in 2005.
He survived in an air crash in early nineties when he was in Airforce. He was hospitalised for 6 months for multiple skull injuries and nobody thought that he will fly again. But his strong will power and love for flying made him clear the test again. It was a miracle.
He leaves behind his wife and two sons, both pass outs of IIT Mumbai. He is a son of Brigadier Vasant Sathe who stays in Nagpur along with his wife. His brother, Capt Vikas, was also an Armyman who laid his life while serving in Jammu region.
A soldier lays his life to save the lives of his countrymen.
It reminds me of a poem by a soldier :
If I die in a war zone,
Box me up & send me home...
Put my medals on my chest, Tell my Mom I did the best...
Tell my Dad not to bow,
He won't get tension from me now on ....
Tell my brother to study perfectly, Keys of my bike will be his permanently...
Tell my Sis not to be upset, Her Bro will not rise after this sunset...
And tell my love not to cry, "Because I am a soldier Born to Die...."
😢😢
കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട മുഴുവൻ ഫ്ലൈറ്റുo ആ പെരും മഴക്കാലത്ത് കരിപ്പൂരാണ് ഇറങ്ങിയത് അന്നൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ 'പിന്നെന്താ ഇപ്പോൾ മാത്രം കരിപ്പൂർ എയർപോർട്ടിന് ഇത്ര കുറ്റം പറയാൻ.
മനസ്സും മെയ്യും മറന്ന് രക്ഷാദൗത്യം.ഇതു നമുക്ക് പുതുമയല്ല.പ്രളയത്തിലും ഉരുൾപൊട്ടലിലും നമ്മൾ ചേർന്ന് നിന്ന മാതൃക.തകർക്കാൻ കഴിയില്ല ചോരകുടിക്കുന്ന ഒരു വർഗ്ഗീയ ശക്തിക്കും
കൊറോണയോ ഒന്നും നോക്കാതെ
Irangy പുറപ്പെട്ട രക്ഷാ പ്രവർത്തകർക്ക് ആയിക്കോട്ടെ ബിഗ് സല്യൂട്ട്👍👍👍😢💐💐💐
ET സതൃസൻധമായി പറഞ്ഞു run wayനീളം കുറവ് തന്നെ കാരണം.
Swotham stalathu airport vaickkanullaa political partikalude virthiketta swobhavam aanuu ethinokkee. Karanamm
Yes ath sathyamanu .
nammukk Onum parayan pattila...
Ingane ulla air port kal okke adachu poottan samayam adhikramichirikkunnu. Arinju kondu apakadam vilichu varuthunnu. Ithinte plan undakkiyavarkku ithonnum ariyillayirunno. Waste of money and time.
@@matthewsabraham8046 manthrimmar aannuu ethintee karanakkar avarkkku ethil ninNumm ozhinju pokan pattilla
യാ അല്ലാഹ്... ഇനി ഫ്ലൈറ്റിൽ യാത്ര ചെയാനുള്ളതാ ആകെ പേടിയാകുന്നു... ഇനി ഫ്ലൈറ്റിന്റെ അകത്തു കേറുമ്പോഴും ഇരിക്കുമ്പോഴും ഇതാരികും ഓർമ വരുക 🥺🥺🥺🥺🥺
Sathyam
Adhe
ബസ് ഒന്നും അല്ലല്ലോ കൊക്കയിൽ വീഴുമ്പോലെ വീഴാൻ. അനാസ്ഥ..... പണിഞ്ഞവരുടെ അനാസ്ഥ... പാവം പൈലറ്റ്......
പാവങ്ങൾ😞😞😞😞😞☹️☹️☹️☹️☹️☹️
500ദിർഹം ഇല്ലാത്തതിനാൽ യാത്ര mudanghi
ആ കാണാതായ ആൾ ദുബൈയിൽ തന്നെ ഉണ്ട ,അയാളുടെ വിസയുടെ പ്രശ്നം കൊണ്ട് കയറാൻ പറ്റിയില്ല .
Flight mis ആയത് അല്ലെ
@@anjupsil3440 അല്ല വിസയിൽ ചെറിയ പ്രശ്നം അത് കൊണ്ട് വരാൻ പറ്റിയില്ല
@@Naadan_Foodie ok👍
Aa news ivaru thanne publish cheythatha enittu endha ingane
@@jencyrachelissac576 that's called DRB in Gulf and TRP in Kerala🤪
വിമാനത്തിൻ്റെ അടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വിമാനത്തെ മറിച്ച് ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. ഒരിക്കൽ ഒരു ലോറി തോട്ടിലേക്ക് മറിഞ്ഞപ്പോൾ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു.. മൂന്നാം നാൾ ക്രൈൻ ഉപയോഗിച്ച് ലോറിയെ പൊക്കിയപ്പോൾ അതിനടിയിൽ ആയിരുന്നു ക്ലീനർ.
സത്യം ആണോ ?
ഇന്നലെ രാത്രി news കാണുമ്പോൾ മുഖ്യൻ രാവിലെ വരുന്നുണ്ട് എന്നറിഞ്ഞു സത്യമായിട്ടും ഞാൻ വിചാരിച്ചത് ഇത് മറിച്ചിടാൻ വേണ്ടിയാണ് വരുന്നത് എന്നാണ്
ഇനി ഒരു കാലം ഉണ്ടെങ്കിൽ. 2020 മറക്കാൻ കഴിയില്ല.. ദുരിതങ്ങൾ മാത്രം സമ്മാനിച്ച.. വർഷം..
റൺ വേ ഇതുപോലെ പണിഞ്ഞത് എന്തി ന്നാണ് അ പൈറ്ലറ്റ് എൻജിൻ ഓഫ് ചെയ്തിരുന്നില്ല എങ്കിൽ എന്താകും ആയിരുന്നു അവസ്ഥ great pilot
BLACK FRIDAY
@Mr. Joker
നീ കമാൻഡ് ബോക്സിൽ വന്നത് ആളുകളെ ചീത്ത വിളിക്കണോ അതോ മത വെറി കാണിക്കാനോ
@Mr. Joker താങ്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇതേ കമന്റ് എല്ലായിടത്തും copy paste ചെയ്ത് വെച്ചിരിക്കുന്നു 🤷♂️🤷♂️
@Mr. Joker ഒന്ന് പോടാ നാറി....
One of the genuine interviewer and MP who is giving facts unlike some other news readers who are breathless to make it sensational. The MP's reaction was very matured. Let God give the strength to all families affected by this incident. Our prayers with you.
ഇത്രയും വലിയ അപകടം undayappol corona യെന്ന vayarasine വക വയ്ക്കാതെ reksha പ്രവര്‍ത്തനം നടത്തിയ എല്ലാവർക്കും gulfu കാരുടെ ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു
മലയാളികൾക്ക് മുന്നിൽ എന്ത് കൊറോണ ഒരാവശ്യം വന്നാൽ അവർ എന്നും ഒറ്റ കേട്ടാണ് 💪
ദയവു ചെയ്തു
ഇതിൻറെ പേരിൽ ഇത് പൂട്ടിക്കാൻ നടക്കേണ്ട...
ഇതിൻറെ പിന്നിൽ കളിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും കിട്ടിയ അവസരം മുതലെടുക്കാൻ.
നിർദ്ദേശങ്ങളനുസരിച്ച് ഫ്ലൈറ്റ് ലാൻഡ് ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് എയർപോർട്ട് അതോറിറ്റി തന്നെ അറിയിച്ചു. അപ്പോൾ റൺവേയുടെ കുഴപ്പമല്ല അപകടത്തിനു കാരണം .
"നിർദ്ദേശങ്ങൾ പാലിക്കാത്തത് കൊണ്ടാണ് അപകടമുണ്ടായത്"
S സംസാദ്
Your are rght bro👍
Table top Runway is not fit for landing. Very very risky.
Why not start a site and publish the details of passengers, their status, where to contact, which hospital, etc.
Agreed
ഇതിപ്പോൾ വല്ല ഗുജറാത്തിലോ മഹാരാഷ്ട്രയിലോ അപകടമാണങ്കിൽ രക്ഷിക്കാൻ വന്ന സംഘപരിവാറുകാർ മരിക്കാൻ കിടക്കുന്നവരോട് പറയും ജയ് ശ്രീറാം എന്ന് വിളിക്കന്ന് മലപ്പുറത്തേച്ചുണ കുട്ടികൾ ചെയ്തത് കണ്ടില്ലേ തൊപ്പി നോക്കിയില്ല കുറി നോക്കിയില്ല അവർ മനുഷ്യരേ മാത്രം നോക്കി അതാണ് മലപ്പുറം കേരളം
കണ്ണൂർ എയർപോർട്ട് വെറുതെ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ഈ എയർപോർട്ട് ഇന്റെ റൺവേയുടെ വിസ്തീർണ്ണം കൂട്ടിയാൽ പോരായിരുന്നോ
കണ്ണൂർ എയർപോർട്ട് കരിപ്പൂരിന്റെ സഹോദരസ്ഥാപനം അല്ല... കണ്ണൂരിൽ നല്ല റൺവേ ഉണ്ട്... കരിപ്പൂരിൽ നല്ല റൺവേ ഉണ്ടാക്കാൻ ഒരുപാട് വര്ഷമായി പറയുന്നുണ്ട്... ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ....
ലാൻഡ് ചെയ്യാൻ പട്ടുന്നില്ലേൽ വേറെ എയർപോർട്ട് ലേക്ക് ലാൻഡ് ചെയ്യണമായിരുന്നു,ടേബിൾ ടോപ്പ് ആയിരുന്ന എയർപോർട്ട് ഇൽ tail wind ഉള്ളസമയത് land ചെയ്തത് തെറ്റ് തന്നാണ്, മോശം കാലാവസ്ഥയെ ഇൽ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന system അവിടുന്ദയിട്ടും crash അയതു ഒരു mystery തന്നണ്.
കണ്ണൂർ തൊട്ട് കളി വേണ്ട 😜
Angane chaithalll paisa adichu mattan pattiillallo engane ullaa stalangalil enthinu airport undakkunnuu
അതിനു അവിടത്തെ നാട്ടുകാർ സ്ഥലം വിട്ടു തരണ്ടെ, അതിനുള്ള ശ്രമങ്ങൾ ഉണ്ടയുറ്റെങ്ങിലും രാഷ്ട്രീയ പ്രഷർ കാരണം ഉപേക്ഷിച്ച്.
പിന്നെ കണ്ണൂർ എയർപോർട്ട് എന്തിനുണ്ടക്കി എന്നചോദ്യതിന് മറു ചോദ്യമായി ടേബിൾ ടോപ്പ് എയർപോർട്ട് ആയ Calicut എയർപോർട്ടിൽ എന്തിന് വല്യ വിമങ്ങൾ ഇറക്കുന്നു എന്നും അത് കണ്ണൂരിൽ ഇറക്ക്യാ മതിയല്ലോ എന്നും ചോദിക്കാം.
Malappuram..💪💪💪💪
കരിപ്പൂർ അടച്ചിട്ടു അന്വേഷണം നടത്തുക ഇനി ഒരു അപകടം ഉണ്ടാവാതെ ഇരിക്കട്ടെ... ഹൈവേ വെട്ടി ചുരുക്കുന്ന പോലെ വെട്ടി ചുരുക്കാവുന്ന ഒന്നല്ല റൺവെ അതും tabletop കൊച്ചിൻ എയർപോർട്ടിൽ ഒക്കെ തെന്നി മാറിയിട്ട് ഉണ്ട് casuality ഉണ്ടായിട്ടില്ല..രക്ഷപ്രവർത്തനത്തിൽ പങ്കെകുടുത്ത നല്ലവരായ നാട്ടുകാർക്കു അഭിവാദ്യങ്ങൾ
Runway okke aavishyathin und
Flight wheel stuck ayi ennum parayunnundallo
ഇതേതാ ഒരു പുറമ്പോക്ക്... എന്ത് കേട്ടാലും അടച്ചു പൂട്ടുക.. രാജി വെക്കുക.. എന്താടോ ഇതൊക്കെ...
@@shahadmecheeri2626 runway cheruthannuu ellarumm parayunnundalloo hill topil airport undakkiyathu thannee mandatharam
@@Nbinmohd1993 നല്ല സംസ്കാര സമ്പന്നൻ ആണല്ലോ.. എന്റെ അപ്പന്റെ മാത്രം അല്ല എന്റെ കൂടെ ആണ് പൊതുമേഖലയിൽ ഉള്ളതല്ലേ. ഒരു ദുരന്തം ആയോണ്ട് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല
മഴയും കോവിടും ഒന്നും നോക്കാതെ ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് 🙏🙏🙏🙏
2020
Corona
Lockdown
Film actors death
Flood
Landslides
And now Plain crash 😫😭😭
Ya Allah
😥
Runway risk aanu,especially mazhayullappol, pilot kure try cheythu kaanum safe aayi irakkan but unfortunately....🤔🙏
Aa try cheyyalane pilot swantham jeevanum kalanj maranam 18 ayi kurachath..Allengil ellarum kathi chambal ayene.. Salute for him
Sir Deepak captain big salute Rip, Air India yude landing gear damage ayappol sir Deepak 3 vattam flight round adichu fuel theerthittu flight firing ozhivakkiye, Deepak sir oru nalla captain ayathu kondu athu cheythu, Rip Deepak sir, big salute, saritha from Saudi arabia
Salute to the rescue people
Hats off
Kanathaya chettam Mims hospitalil ,ventilataril anu.pls pray for him
Big Salute Caption &Rescue
Great pilot dv sadeh... Condolence
Orupad jeevanukal thirike nalki . Yatrayaya pilot
மக்கள் வாழ வச்சிதான் கேரளா பார்க்கும் கேரளா வந்த சோதனை ஆண்டவா
കുറെ പാവപ്പെട്ട മനുഷ്യർ മണ്ണിനടിയിൽ ആയിട്ട് അവിടെ ആരുമില്ല. കരിപ്പൂരിൽ cm, dgp, chief secretary എല്ലാരും vannu. എന്തിനാ?
Prakirthi dhurandam valuth thanneya pakshe vimana dudandham athinekkal serious anu
America vare dhukkam regappeduthiallo
Flight apakadam ale athaaa
Daivathinte anu Graham kondu, Pilot Deepak sirinte kazhivu kondu mathram anu flight fire ozhivayath 😢😢🙏🙏🙏Rip Deepak sir, pilot
Table top സുരക്ഷിതമല്ല കാരണം ആകാശത്ത് ഉയരത്തിലുള്ള pilot ന് റൺവേയും ചുറ്റുപാടുകളും തമ്മിൽ വ്യക്തം ആവുകയില്ല.
എന്ന് ഒരു പാവം പൈലറ്റ്
ഒന്ന് പോടെ...
@@shafipmuthukad9611 😂😂😂😂😂😂😂😂😂👍
ഇവിടെ അപകടം ഉണ്ടാവന്നതിനു മുൻപ് ഏതു പ്രശ്നവും പരിഹരിക്കയില്ല, ഇത് നമ്മുടെ പാരമ്പര്യമാണ്, കഷ്ടം തന്നെ, റൺവേ വീതി കൂട്ടണം, അത് മാത്രം മല്ല ആ ഫ്ലോർ മുഴുവനും കോൺക്രീറ്റ് ചെയ്യണം, ഇനിയെങ്കിലും ഭരണ കൂടങ്ങളുടെ കണ്ണ് thurakkatte, ഏതു അപകട മുണ്ടാവുന്നതിനു മുൻപ് തന്നെ പ്രശനം പരിഹരിക്കുക, ഉദാ, ബോട്ടു ദുരന്തം
O god place save our
Pilot sarinu vedenayode 1 crore salute Oh !!!!!! God
ഇനി ഇങ്ങനെ ഒരു വർഷം ഉണ്ടാകരുതേ 2020
നല്ല ഒരു വർഷത്തിന് വേണ്ടി പാർത്ഥികുക്കാ
ഈ 2020 പെട്ടന്ന് പോകട്ടെ
വല്ലാത്ത ഒരു വർഷം തന്നെ 2020😔
Tabletop അപകട സാധ്യത ഉണ്ടെന്നേയുള്ളു അല്ലാതെ എന്നും അപകടം അല്ലല്ലോ 30 വർഷമായി എത്രയോ flight ലാൻഡ് ചെയ്യുന്നു 10 yrs Air ഇന്ത്യയുടെ ജമ്പോ ഫ്ലൈറ്റിൽ കരിപ്പൂർ ഇറങ്ങിയിട്ടുള്ള ആളാണ് ഞാൻ
Flight inte piolet onn kannadach ningaley onnum nokathe land cheythirunnel ethu parayan aalundakillairrunnu.. Experience onnumalla karyam situation kaikaryam cheyyaanulla kazhivane.pioletinte idapedal maranam kurachu koode aa vyakthiyum.ellengil muzhuvathode ninn kathumayirunnu.chinthikk...
@@paarujobyjobichan3865 Mr താങ്കൾ എന്റെ msg ശരിക്കും വായിച്ചിട്ടില്ല ഇവിടെ ആളുകൾ tabletop runway അപകടം നിറഞ്ഞതാണ് എന്നൊക്കെ comment ഇട്ടിട്ടുണ്ട് അതാണ് പറഞ്ഞത് അല്ലാതെ പൈലറ്റ് നെ കുറ്റം പറഞ്ഞിട്ടില്ല ചുമ്മാ എന്തെങ്കിലും പറയാതെ
Ooo
@@mufeedariyas7689 എലാം അറിഞ്ഞിട്ടു ആണല്ലോ ഹൊ...
റൺവേ യുടെ മധ്യ ഭാഗത്തു ഇറക്കിയാൽ റൺ way യുടെ നീളം കുറയും ഇതാണ് സംഭവിച്ചത്
കേന്ദ്രവും ആരിഫനും വേണ്ട! ഇത് ഞങ്ങൾ സഹിക്കും
പ്രധാന മന്ത്രി നിർദ്ദേശിച്ചാൽ മാത്രമാണോ വി മുരളീധരന് എഴുന്നുള്ളാൻ സാധിക്കൂ...
🤣🤣
🤣🤣
പോടാ ക്രിസ്ത്യൻ naayinde മോനെ italiyil,, മുരളീധരൻ ഉയിരേ,, അസൂയ അല്ലെ naayinde മോനെ
അല്ല ninde മരിച്ചു പോയ amma പറഞ്ഞാലേ അദ്ദേഹം വരൂ,, നീ എന്ത് ചെയ്യും മൈരാ,,
Dherraanaya aa pilot nu a big salute. Inn nammude koode adheham illengilum proud😎😞😞😓
Proud of Kerala 💪💪💪💪power of Kerala 👌👌👌👌👌👌
Menaka Gandhi ith kaanunondo?
Salute my malapuram. ❤️❤️
ഈ അപകടം നിർഭാഗ്യവശാൽ പൈലറ്റിന്റെ പിഴവ് കൊണ്ട് തന്നെ....... പിന്നെ യുദ്ധവിമാനം പറത്തുന്ന വർക്ക് യാത്ര വിമാന ങ്ങൾ ?........ രണ്ടും രണ്ട് ശൈലിയല്ലെ?......
Paavam. പൈലറ്റ് മഴ കാരണം കാണാൻ പറ്റുന്നില്ല എന്ന് വിളിച്ചു പറഞ്ഞിരുന്നു airportilekk kazhiyumpole ശ്രമിച്ചിട്ടും...... എല്ലാം അല്ലാഹുവിന്റെ വിധി ,,,,,
Miss aaya ആൾ flight ൽ കയറിയിട്ട് ഇല്ല അയാൾ സേഫ് aann
അയാള് മിംസിലുണ്ട്
RIP to Pilots n all bereaved passengers.. Hope authorities extend runway on warfoot n see this type of accidents never ever happen again..big salute to all rescue team n public at kondotty Malappuram....🙏🙏
Let's wait for the data from cockpit voice recorder and flight data recorder before judging the pilot... In 2019 DGCA has put a notice about the safety precautions of the karipur airport.. Moreover from 2000 feet there was heavy rain... So plz don't judge the pulot now
പ്രവാസികളായതിനാലുള്ള കൊറോണ ഭീതി, ശക്തമായ മഴ കാരണം റെഡ് അലെർട്, സമ്പർക്കം കാരണം കണ്ടൈൻമെന്റ് സോൺ.. എല്ലാറ്റിനും മീതെ മനുഷ്യ ജീവന് വില നൽകിയ നാട്ടുകാർ.. ഒരു ഹിന്ദു ആനയെ മലപ്പുറത്തെ മാപ്പിളമാർ ചേർന്ന് കൊന്നുകളഞ്ഞെന്ന് പറഞ്ഞു പ്രചരിപ്പിച്ചവർക്ക് മുന്നിൽ അവർ ഇന്ന് തലയുയർത്തി നിൽക്കുകയാണ്.. കണ്ടൈൻമെന്റ് സോണിൽ ഇട റോഡുകൾ മുഴുവൻ ബ്ലോക്ക് ചെയ്തിട്ടും കേരളം കണ്ട ഏറ്റവും മികച്ച രക്ഷാപ്രവർത്തനം നടത്തി മലപ്പുറത്തുകാർ 28 ദിവസം മാറ്റിനിർത്തേണ്ടവരാണെന്ന് അറിഞ്ഞിട്ടും അവരെ ചേർത്ത് പിടിച്ച കൊണ്ടോട്ടിക്കാർക്ക് ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങൾ.. രണ്ടര മണിക്കൂറിനുള്ളിൽ നിങ്ങൾ രചിച്ചത് ഒരു ചരിത്രമാണ്.. ഒരു ഫോൺ വിളിക്കപ്പുറം രക്തം നൽകാൻ ഓടിയെത്തിയവർ.. പരിക്ക് പറ്റിയവരെ ഭയമില്ലാതെ ആശുപത്രികളിൽ എത്തിച്ചവർ.. ഹൈവേയിൽഗതാഗതം നിയന്ത്രിച്ചവർ..വിവരങ്ങൾ അതിവേഗം കൈമാറിയ സോഷ്യൽ മീഡിയകൾ.... ആരെയും മരണത്തിനു വിട്ടുകൊടിക്കില്ലെന്ന നിങ്ങളുടെ വാശിയിൽ ജീവിതം തിരിച്ചു പിടിച്ചവർ നിരവധിയായാണ്... നിങ്ങളുടെ സ്നേഹത്തെ ചോദ്യം ചെയ്യാൻ ഇനി ആർക്കും കഴിയില്ല....കരിപ്പൂരിൽ ഇന്നലെ ഉണ്ടായ വിമാനദുരന്തത്തിൽ ജീവൻ നഷ്ടപെട്ടവർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികൾ. 🌹ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ ക്യാപ്റ്റന് കണ്ണീരോടെ vida🌹RIP
കൊണ്ടോട്ടിക്കാരോട് (പരിസരപ്രദേഷക്കാരോട്)തീർത്താൽ തീരാത്ത നന്ദിയുണ്ട്
വിവരങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരിൽ നിന്ന് മനസ്സിലാക്കു. മൈക്കും കൊണ്ട് അവരുടെ അടുത്തേക്ക് ചല്ലു
Pilot we salute you
Ee varsham piranu veenathe ente achachante jeevan eduthu aanu apol oke njn karuthi illa ennepole ente parentsine pole orupad alkark nashtagal ondakum enn ee nashicha varsham nashtagal mathram orikalum thirich varatha njngale priyapettavar😫😫😫😫😫😫😣😣😣😣😖😖😖😖😭😭😭
ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് അഭിനന്ദനം. മലപ്പുറത്തിന്റെ സഹകരണത്തിന്റെ തെളിവാണ് ഇന്നലെ കണ്ടത്.അന്ന് മംഗലാപുരത്ത് ലഗേജ് തിരയുന്നതിനാണ് ആളുകൾ കൂടിയത്.
Salute
ഒരു കാര്യം സത്യം ആണ്, കൊറോണ തുടങ്ങിയതിനു ശേഷം അഥവാ 7 മാസം ആയിട്ടു വിമാനങ്ങൾ സർവീസ് നിർത്തി ഇരിക്കുകയാണ്. ഈ 7 മാസംകൊണ്ട് അതിന്റെ പാർട്സ്കൾക്കു ഒരുപാട് കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ട്. ഒരു ബസ് ഒരുമാസം ഓടില്ലെങ്കിൽ അതിന്റെ പാർട്സ് ഫുൾ കംപ്ലയിന്റ് ആകും അപ്പോൾ പിന്നെ ഒരു വിമാനത്തിന്റെ കാര്യം പറയാനുണ്ടോ? മാത്രമല്ല ഗൾഫിൽ ഇങ്ങോട്ടുള്ള ഇന്ത്യയുടെ ഫ്ലൈറ്റ് അത്ര കാര്യമായിട്ട് ഒന്നും check ചെയ്യാറില്ല. ഇന്റർനാഷണൽ ഫ്ലൈറ്സ് ഇനി ശെരിക്കും ശ്രദ്ധിക്കുക കാരണം കുറെ നാളുകൾക്കു ശേഷം ഓടുന്നതാണ് ഇപ്പോൾ.
Exactly, on point brother.... The landing gear or tyres, weren't working then.
. അതിന്റെ ഗിയർ വർക്കിംഗ് ആയിരുന്നില്ല എന്ന് പറഞ്ഞപ്പോ ഓർത്തു നോക്കിക്കേ ദുബായിൽ വെച്ചു ഈ ഫ്ലൈറ്റ് വേണ്ടവിധത്തിൽ ചെക്ക് ചെയ്തിട്ടേയില്ല .
Very sad incident we lost an ace pilot in the tragedy.
Big salute to the people from Malapuram .who showed their worth in Gold.
രക്ഷാ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ! ആദ്യമേ പറയട്ടെ, ഇതിൽ ജാതി, മത, ലിംഗ, രാഷ്ട്രീയ, പ്രാദേശിക ഭേദങ്ങൾ ഒന്നും വേണ്ട. ഒരു ദുരന്തം നടന്നാൽ നാം എല്ലാവരും ചേർന്ന് തന്നെയാണ് രക്ഷാ പ്രവർത്തനം നടത്തേണ്ടത്! ഇതിൽ ഒരു വിഭാഗം ആളുകൾ അല്ലെങ്കിൽ ഒരു പ്രത്യേക ജില്ലക്കാർ എന്നൊന്നും ആരു അഭിപ്രായപ്പടരുത്! കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ വീണ്ടെടുത്ത് നൽകിയ കടലോര മക്കൾ അങ്ങനെ മേനി പറഞ്ഞ് നടന്നില്ലല്ലോ? അതുപോലെ ആയിരിക്കണം രക്ഷാപ്രവർത്തനം! അത് ആർക്ക് അർഹിക്കുന്നുവോ അവർക്കു നൽകണം. പ്രതിഫലമായി ഒരു നന്ദിവാക്ക് പ്രതീക്ഷിച്ച് കൊണ്ട് പോലും ആ പണി ചെയ്യരുത്!
Cmnts Kal kamumpo sangadam varunnu😥 yendhoke vilich parayunnu oarorutharum.marichavarude avastha aaloyikumpo avarude kudumpathe aaloyikumpo athrem risk life l yeduthe captaine oarkumpo ntha ariyilla kannu nirayan🙌
പല രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദം കൊണ്ടാണ് ഇവിടെ ഇപ്പോഴും വലിയ വിമാനങ്ങൾക്ക് അനുവാദം കൊടുക്കുന്നത്.
The Real Hero Pilot 💪
Sir, Please increase the size of the Runway to avoid such Flight Landing-Crashes in future!!!
Can't see such disasters anymore!!
Such sad loss of lives. Tragedy upon tragedy on Kerala. Yesterday was Maha Sankashti blessed day of Lord Ganesha. Irony - Ever since the elephant incident many astrologers forecasted bad phase for Kerala...
Aa kanathayaa aale kittyyoo??
പൊട്ടിയ ഡാം ഒട്ടിച്ചോ പുരുഷു???
മൂന്നാറിലോട്ട് ആരും പോയില്ലേ പാവം മണി മന്ത്രി മാത്രം
Sorry babu chettaa shamikkanam
അവിടെ വോട്ടു ബാങ്ക് കാണില്ല -
You are a great captain.😓🙏🙏
Landig samayath backile chiraginta bagath parachoot undaingl speed niayadrikan pattum
It is not important because accident happens everywhere. We should sideline it. What is important is that we must have an international airport in every district. If there are more than one minister in a district we must have equal number of airports in that particular district.
Until the corrupt politicians are alive ordinary peoples' lives are in danger. The only way - eliminate the corrupt politicians and officials. Vote for unblemished politicians only, whichever party they belong.
The relatives of those who have died should rethink at least.
. . .സത്യത്തിൽ ഓരോ പഞ്ചായത്തിലും ഓരോ എയർപോർട്ട് വേണം .
Airport in every district?😅😅Which weed are you smoking?😆😆
Entanu nammalk inganokke sambhavikkunnat ..pralayam ....flight accident. ,corona....
Manoj C Paulose rama kshethram undakan hate cheythath kondaavum...🤣le..alla pinna🤣🤣kashtamund manushyante manass
C c tv ഇല്ലയിരുന്നോ airportil
ബ്ലാക്ക് ബോക്സ് ഇതുവരെ check ചെയ്തിട്ടില്ലേ?
അതിനുള്ളിൽ ഉള്ള വിവരങ്ങൾ കൃത്യമായി കിട്ടുകയില്ല അല്ലെങ്കിൽ മീഡിയാസ് അവരവരുടെ ഭാവനക്ക് വളച്ചൊടിക്കും
enthaan black box
MUHAMMED SAHIR
Flight recoded
Pilotum aircraft conterllerum thammilullaa yellaa samarangalum evide record aayirikkum.
ആ കാണാതെ ആയ ആൾ ഒരു പക്ഷെ സ്വർണം കൊണ്ട് വന്നിരിക്കാം അയാൾ അതും കൊണ്ട് എത്രയും വേഗം രക്ഷപെട്ടു പോയി കാണും
Looks like an unfortunate event , and looks like a pilot error