വണ്ടി അടിപൊളിയാണ് ബ്രോ, പക്ഷേ എനിക്ക് അധികം ഓടിക്കാൻ പറ്റിയിട്ടില്ല കുറച്ചു തിരക്ക് ആയിരുന്നു, 1st സർവീസ് കഴിഞ്ഞു, ഹീറ്റിംഗ് അത്യാവശ്യം ഉണ്ട് അതു മാത്രം ആണ് എനിക്ക് നെഗറ്റീവ് ആയിട്ട് തോന്നിയത് മൈലേജ് 30+ ഒക്കെ ഹൈവേയിൽ കിട്ടുന്നുണ്ട്, City 18/20 അങ്ങനെ ആണ്
🔥
❤️
8:33 slipper clutch onnum OFF aakilla. Ivan ithu entha e parayunnathu 😮
Sorry my mistake traction controlaa parayan vanne mari poyi🫠
ഞാനും ഒരാഴ്ച മുൻപ് എടുത്തു Black കളർ 😊
Congrats 🥳
അഭിപ്രായം പറയു.... എങ്ങനുണ്ട്???
Place evdeya bro
Engneyund vandi
വണ്ടി അടിപൊളിയാണ് ബ്രോ, പക്ഷേ എനിക്ക് അധികം ഓടിക്കാൻ പറ്റിയിട്ടില്ല കുറച്ചു തിരക്ക് ആയിരുന്നു, 1st സർവീസ് കഴിഞ്ഞു, ഹീറ്റിംഗ് അത്യാവശ്യം ഉണ്ട് അതു മാത്രം ആണ് എനിക്ക് നെഗറ്റീവ് ആയിട്ട് തോന്നിയത് മൈലേജ് 30+ ഒക്കെ ഹൈവേയിൽ കിട്ടുന്നുണ്ട്, City 18/20 അങ്ങനെ ആണ്
Eth colour aa better
Enikk ishtappettath greenaa bro
Green is better
Green pazhayathayi thonnum eppozum 😊
Green an elarum edukunath so variety nok
i like white