നല്ല അവതരണം 👌, ഇതിൽ സിദ്ധരാമയ്യ jds വിട്ടു കോൺഗ്രസിൽ എത്തി കുറച്ചു മാസങ്ങൾകൊണ്ട് അതുവരെ ഉള്ള കോൺഗ്രസ് നേതാക്കന്മാരേക്കാൾ സ്വാധീനശക്തി ആയി മാറി മുഖ്യമന്ത്രി ആയതു കൂടി ഉൾപെടുത്താമായിരുന്നു കുമാരസ്വാമി യെ പറ്റി പറഞ്ഞത് 2004 ൽ അതുവരെ രാഷ്ട്രീയത്തിൽ ഇല്ലാത്ത ആള് പെട്ടെന്ന് മുഖ്യമന്ത്രി ആവുന്നു എന്നാണ്, എന്നാൽ കുമാരസ്വാമി 1996 മുതലേ ലോകാസഭ MP ആണ്
വല്ലാത്തൊരു കഥ മുടങ്ങാതെ കേൾക്കുന്ന ഞാൻ. കർണാടക രാഷ്ട്രീയ കൃത്യമായി പറഞ്ഞു തന്ന ബാബു സാറിന് അഭിനന്ദനങ്ങൾ. ഈ കഥ കേട്ടപ്പോൾ കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹം തോന്നി എന്തായാലും ഇന്ന് കോൺഗ്രസ് ജയിച്ചു❤ ഡികെ ശിവകുമാറിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമായിരുന്നു...
വല്ലാത്ത വര്‍ഗ്ഗീയ ചിന്തകളും ,വരേണ്യ ചിന്തകളും ഈ രാജ്യത്തെ വര്‍ഗ്ഗീയ രാജ്യമാക്കാന്‍ ശ്രമിക്കുന്നതും..ഈ രാജ്യത്തിന്റെ പതനം മറ്റൊരു രാജ്യക്കാരന്‍ വല്ലാത്ത ഒരു കഥയായ് പറയാതിരിക്കാന്‍. ഈ രാജ്യം നാനാജാതി മതസ്ഥരുടേയും ,അനകം വിവേചനമുള്ള പാവങ്ങളുടേയും രാജ്യമാണ്. ഈ രാജ്യത്ത് ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍... ഒരു രാജ്യം പണിയാം എന്ന മോഹം വെറും വ്യാമോഹമാണ്.. കത്തി ചാമ്പലാകും ഈ രാജ്യം 😢😢😢😢😢 അരുത് കാട്ടാള നീയും ഞാനും ഈ ഭൂമിയില്‍ തുല്യ അവകാശികളാണ്. മതത്തിന്റെ പേരില്‍ നശിച്ച് പോകാതെ ഈ രാജ്യത്തെ സംരക്ഷിക്കാം.. മതങ്ങളെ കുപ്പ തൊട്ടില്‍ എറിഞ്ഞ് നമുക്ക് മനുഷ്യരാകാം . അവിടെ കൂടിയ ജാതിയും വേണ്ടാ കുറഞ്ഞ ജാതിയും ഇല്ല. അങ്ങനെ ചിന്തിക്കുന്ന ഒരു യുവതലമുറ ഉണ്ടായാല്‍ ഇന്ത്യ ലോക No1 ആകും. ഇവിടെ കേരളത്തില്‍ ഭരിക്കുന്നവര്‍ പറയുന്ന No1 കേരളം .എന്ന തള്ളല്ല.
Indian pòliticsnod adangatha aavesham ulla enike ithoke lottery adikunna pole aane....Most awaited...Thank you so much sir...Ithoru Vallatha Katha thanne aane
You can search old videos of prashant raguvamsam ....He is one of best gem in indian politics .His programs like Akalangalile India & Indain mahayudham
please provide english,hindi, telugu, urdu, kannada , telugu and tamil captions for non-kerala people. I believe people will learn and become better if this kind of resources are available to everyone in india
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെയും അതിലെ കോടിക്കണക്കിന് വരുന്ന സ്വത്തിന്റെയും തിരുവിതാംകൂർ രാജാവംശത്തിന്റെയും ചരിത്രം ഉൾപ്പെടുത്തി ഒരു വല്ലാത്തകഥ ചെയ്യുമോ?
കർണാടകയിൽ ബിജെപി ഇന്നോ ഇന്നലെയോ ഒന്നും കുരുത്തത് അല്ല,...1964 ൽ ജനസംഘം ആദ്യമായി അധികാരത്തിൽ വന്ന നഗരസഭ ഉഡുപ്പി ആണ്,.70 കളിൽ ജനസംഘം mla മാരും ഉണ്ടായിരുന്നു,..
ബാംഗ്ലൂർ nte history enthanenn അറിയില്ല അല്ലേ . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അവിടെ സ്ഥാപിച്ചത് മുതലുള്ള പുരോഗതി ആണ് . ഒരു ഐടി നഗരം ആയി മാറിയത് ഒക്കെ എങ്ങനെ എന്ന് പരിശോധിച്ചാൽ മനസ്സിലാകും .
It was a nice presentation. One important point that missed about the recent history would be how Sidharamaiah, a JDS man came to be a kingmaker of Congress from 2007......The resignation of Sidharamaiah and the Chamundeshwary by poll turned the fate of Sidharamaiah in Karnataka...
Karnataka is always known for POLITICAL DRAMAS!! Too much twists & Turns ! But all these has blunted the development of Karnataka very much! Hope siddhu and DK'shi accelerate the blunted development there ! Both of powerful leader's!
വീരേന്ദ്ര പട്ടീൽ ഒക്കെ വെറുതെ ഇങ്ങനെ പറഞ്ഞ് പോവാനുള്ള പേര് അല്ല....1968ൽ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധി ആയി അദ്ദേഹം മുഖ്യമന്ത്രി ആയി... എന്നാൽ 1969ലെ പിളർപ്പിൽ പട്ടീൽ ഇന്ദിര വിരുദ്ധ പക്ഷത്ത് ആവുന്നു. തുടർന്ന് ഒരു പാട് കളം മാറ്റി ചവിട്ടലുകൾ കർണടകയിൽ നടക്കുന്നു. 1983ലും, 1988ലും തുടർച്ചയായി രണ്ട് തവണ ജനതപാർട്ടി അധികാരത്തിൽ വരുന്നു. കോൺഗ്രസ് കർണാടകയിൽ പാടെ ഇല്ലാതായി എന്ന് പൊതുവെ എല്ലാവരും കരുതിയ കാലം. എന്നാൽ അപ്പോളാണ് പണ്ട് പാർട്ടി വിട്ട വീരേന്ദ്ര പട്ടീൽ ഇന്ദിര വധത്തിന് ശേഷം കോൺഗ്രസിലേക്ക് തിരിച്ചു വരുന്നു. അതോടെ ലിംഗയത്തുകൾ സമ്പൂർണമായും കോൺഗ്രസിലേക്ക് ചായുന്നു. 1989ലെ ഇലക്ഷനിൽ കോൺഗ്രസ് 178 സീറ്റോടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുന്നു. എന്നാൽ 1990ൽ രാജീവ് ഗാന്ധി പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതോടെ ആണ് കോൺഗ്രസ് വീണ്ടും അവിടെ തകർന്നത്. ലിംഗയത്തുകൾ ബിജെപി പക്ഷത്തേക്ക് ചാഞ്ഞു.. അതാണ് ബിജെപിയുടെ കർണാടകയിലെ ഏറ്റവും വലിയ സമയം... ഈ സംഭവം elaborate ചെയ്ത് പറയേണ്ട ഒന്നാണ്...
One of the Indian woman freedom fighter kittur Rani chenamma was also belongs to a lingayat community. gokak agitations was one of the movement for establishing the Karnataka state,and Dr.rajkumar who was once kidnapped by,veerappan was one of the people to lead this movement🇮🇳.
ഗൗരി ലങ്കേഷിൻ്റെ മരണത്തിന് കാരണം ഇയാള് പറഞ്ഞത് പോലെ lingayath vs വീരശൈവ issue ആണ്. ജാതിയും മതവും ഒന്നും ഇല്ലാത്ത ഗൗരി lankesh lingayath നേ അനൂകൂലിച്ചും വീർശൈവയ്ക്ക് എതിരെയും എഴുതി. Lingayath കാരേ വേറെ മതം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട്. വീരാശൈവ vs lingayath സംഘർഷം രൂക്ഷമായി. അങ്ങനെ ആണ് സനതൻ സന്സ്ത യിൽപ്പെട്ട ഒരു തീവ്ര ഹിന്ദുത്വവാദി അവരെ കൊല്ലുന്നത്.
(Wadiyar dynasty)-The Wadiyar dynasty was founded in 1399 by Yaduraya, a garrison leader who was given the title of Raja and the surname Wadiyar by his overlord Harihara II of the Vijayanagara Empire. The dynasty ruled the Kingdom of Mysore in southern India until the country gained independence in 1947. 3:123:14
As an Karnataka girl... I appreciate ua research n presentation... Wt i studied in my school days topic called history of Karnataka... Just awesome
👍🏻
Thank you kannada people for the great decision 🎉
Ale ??
pl99p😅9😮😅😮😅0😮
@Raezaal 😊😊
*ഓരോ വല്ലാതൊരു കഥക്കും വേണ്ടിയുള്ള കഠിനാധ്വാനത്തിന്റെയു൦, ത്യാഗത്തിന്റയും കഥ അത് വല്ലാത്തൊരു കഥയാണ്*
❤❤❤❤
K😊k
Kk😊
Kk
❤❤❤❤❤
@@sreejishthekkepoyil1479 fjn maff maff
നല്ല അവതരണം 👌, ഇതിൽ സിദ്ധരാമയ്യ jds വിട്ടു കോൺഗ്രസിൽ എത്തി കുറച്ചു മാസങ്ങൾകൊണ്ട് അതുവരെ ഉള്ള കോൺഗ്രസ് നേതാക്കന്മാരേക്കാൾ സ്വാധീനശക്തി ആയി മാറി മുഖ്യമന്ത്രി ആയതു കൂടി ഉൾപെടുത്താമായിരുന്നു
കുമാരസ്വാമി യെ പറ്റി പറഞ്ഞത് 2004 ൽ അതുവരെ രാഷ്ട്രീയത്തിൽ ഇല്ലാത്ത ആള് പെട്ടെന്ന് മുഖ്യമന്ത്രി ആവുന്നു എന്നാണ്, എന്നാൽ കുമാരസ്വാമി 1996 മുതലേ ലോകാസഭ MP ആണ്
Strength of democracy and secularism prevailed in Karnataka . Again....... proud to be an Indian...🇮🇳🇮🇳🇮🇳 Every state should be like this
Now Islamic terrorist linked PFI will control congress in Karnataka and congress will be very weak in front of them.
തികച്ചും സമയോചിതം.... Thanks for the detailed narration, Keep going.... Congrts
ഞാൻ ഇതൊക്ക ആദ്യം ആയി ആണ് കേൾക്കുന്നത്. ഈ പൊളിറ്റിക്സ് എന്നത് വളരെ complicated ആയ ഒന്നാണ്. ഇതൊക്ക വിശദീകരിച്ചു പഠിച്ചു പറയുന്ന താങ്കളെ സമ്മതിച്ചു 🙏🙏🙏
😅u
7😅🎁🎁🌹
7
7
7777u7
വല്ലാത്തൊരു കഥ മുടങ്ങാതെ കേൾക്കുന്ന ഞാൻ. കർണാടക രാഷ്ട്രീയ കൃത്യമായി പറഞ്ഞു തന്ന ബാബു സാറിന് അഭിനന്ദനങ്ങൾ. ഈ കഥ കേട്ടപ്പോൾ കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹം തോന്നി എന്തായാലും ഇന്ന് കോൺഗ്രസ് ജയിച്ചു❤ ഡികെ ശിവകുമാറിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമായിരുന്നു...
വല്ലാത്തൊരു കഥ വല്ലാത്തൊരു അനുഭവംതന്നെ നന്ദി ബാബുസാർ
Karnataka, a guru State for caste politics, kit politics, politricks, and what not. Thanks for the program.
വല്ലാത്ത വര്‍ഗ്ഗീയ ചിന്തകളും ,വരേണ്യ ചിന്തകളും ഈ രാജ്യത്തെ വര്‍ഗ്ഗീയ രാജ്യമാക്കാന്‍ ശ്രമിക്കുന്നതും..ഈ രാജ്യത്തിന്റെ പതനം മറ്റൊരു രാജ്യക്കാരന്‍ വല്ലാത്ത ഒരു കഥയായ് പറയാതിരിക്കാന്‍.
ഈ രാജ്യം നാനാജാതി മതസ്ഥരുടേയും ,അനകം വിവേചനമുള്ള പാവങ്ങളുടേയും രാജ്യമാണ്.
ഈ രാജ്യത്ത് ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍...
ഒരു രാജ്യം പണിയാം എന്ന മോഹം വെറും വ്യാമോഹമാണ്..
കത്തി ചാമ്പലാകും ഈ രാജ്യം
😢😢😢😢😢
അരുത് കാട്ടാള നീയും ഞാനും ഈ ഭൂമിയില്‍ തുല്യ അവകാശികളാണ്.
മതത്തിന്റെ പേരില്‍ നശിച്ച്
പോകാതെ ഈ രാജ്യത്തെ സംരക്ഷിക്കാം..
മതങ്ങളെ കുപ്പ തൊട്ടില്‍ എറിഞ്ഞ് നമുക്ക് മനുഷ്യരാകാം .
അവിടെ കൂടിയ ജാതിയും വേണ്ടാ കുറഞ്ഞ ജാതിയും ഇല്ല.
അങ്ങനെ ചിന്തിക്കുന്ന ഒരു യുവതലമുറ ഉണ്ടായാല്‍ ഇന്ത്യ ലോക No1 ആകും.
ഇവിടെ കേരളത്തില്‍ ഭരിക്കുന്നവര്‍ പറയുന്ന No1 കേരളം .എന്ന തള്ളല്ല.
Very informative and good feature.
Presented it precisely and clearly
You nailed it
Love from bengaluru urban 😊😊
അക്ഷയ , കർണാടക സ്വദേശി ആണോ , കേരളത്തിൽ അക്ഷയ പദ്ധദി കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി ആണ്
@@NEELIKURUKKANmother -Keralite
Father- Kannadiga 😊
@@akshayajain238 ഏതു ജില്ലയാണ്
@@akshayajain238believed 😊
@@NEELIKURUKKANCalicut
Sir, ur voice is jst goosebumpsss
❤
Indian pòliticsnod adangatha aavesham ulla enike ithoke lottery adikunna pole aane....Most awaited...Thank you so much sir...Ithoru Vallatha Katha thanne aane
You can search old videos of prashant raguvamsam ....He is one of best gem in indian politics .His programs like Akalangalile India & Indain mahayudham
@@humanistkerala THANK you
Me also bro❤
please provide english,hindi, telugu, urdu, kannada , telugu and tamil captions for non-kerala people. I believe people will learn and become better if this kind of resources are available to everyone in india
കർണ്ണാട എടുത്തിട്ടുണ്ട് കേട്ടോ😌❤
അഭിനന്ദനങ്ങൾ!!!
Supb explanation 👏🏻👏🏻👏🏻❤️
Sir, please make a video on Kerala political history
Dk യേ കുറിച് എവിടെയും pradipadichilla 2018 ഇൽ dk 👍
ഇത് കൂടെ ആഡ് ചെയ്യു നമ്മുടെ കോൺഗ്രസ് ആണ് ഇനി ഭരിക്കുന്നത് 😊
Excellent.
Excellent 🙏
Basavanna was a legendary figure just like Buddha who fought against casteism and Anti social elements.
Good presentation 🙏
Love Karnataka.......❤❤❤❤
superb presentation.
കോൺഗ്രസ് ❤❤❤
Dear Babuji
As usual your narration is mind blowing..
Thank you
God bless
With regards prayers
Sunny Sebastian
Ghazal singer
Kochi. 🙏❤
❤❤❤ Can enjoy as Ghazal... Thank you
Very very unique presentation in content and style. I am jealous of you.
Awesome sir..❤i was waiting...pls do a video about ISIS..
SDPI വീഡിയോ ചെയ്യാം
മോനെ പുള്ളിടെ വലത് കാലും ഇടത് കൈയും ഉള്ളതിൽ നിനക്ക് അസൂയ ഉണ്ടോ ?
Nice
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെയും അതിലെ കോടിക്കണക്കിന് വരുന്ന സ്വത്തിന്റെയും തിരുവിതാംകൂർ രാജാവംശത്തിന്റെയും ചരിത്രം ഉൾപ്പെടുത്തി ഒരു വല്ലാത്തകഥ ചെയ്യുമോ?
Congress വിജയിച്ചു 💙💙💙
കർണാടകയിൽ ബിജെപി ഇന്നോ ഇന്നലെയോ ഒന്നും കുരുത്തത് അല്ല,...1964 ൽ ജനസംഘം ആദ്യമായി അധികാരത്തിൽ വന്ന നഗരസഭ ഉഡുപ്പി ആണ്,.70 കളിൽ ജനസംഘം mla മാരും ഉണ്ടായിരുന്നു,..
എന്നിട്ട് ഇപ്പൊ തോറ്റു തുന്നം പാടി 😂
വല്ലാത്തൊരു കഥ...❣️
Andra വിഭജനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Yes nalla topic aanu👌
മാറാട് , muthagaa സമരം
@@NEELIKURUKKANഭീമാപള്ളിയോട് ചേർത്ത് പറയേണ്ട ക്രൂരതകൾ.
ബാഗ്ലൂർ ഇത്രയും വികസിച്ചതിന് പിന്നിൽ ഞങ്ങളുടെ എം പി ആയിരുന്ന അനന്ദകുമാർ സർ ( BJP)വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്🙏
Aru paranju watsapp ne kittiya arivu ano
ബാംഗ്ലൂർ nte history enthanenn അറിയില്ല അല്ലേ . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അവിടെ സ്ഥാപിച്ചത് മുതലുള്ള പുരോഗതി ആണ് . ഒരു ഐടി നഗരം ആയി മാറിയത് ഒക്കെ എങ്ങനെ എന്ന് പരിശോധിച്ചാൽ മനസ്സിലാകും .
Source:- WhatsApp
ബാംഗ്ലൂർ അവൻ പോക്കറ്റിൽ നിന്ന് എടുത്തു വച്ചത് ആയിരുന്നു 😄
Ooombi 😂😂😂bjp
വൊക്കലിംഗക്കാർ,കർഷകരാണ് ടിപ്പുവിന്റെ ബ്രിട്ടനോടുള്ള പടയോട്ട കാലത്തെ പോരാളികളായത്!
ഒരു രാഷ്ടീയ പഠനം ❤❤👍
Congress ജയിച്ചു 💙😊
👍
very good you have read and studied
Super
അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള ഈ കടി പിടി പ്രതീക്ഷിച്ച താണ്. ഇതാണ് കോൺഗ്രസ്സ്
ഇവിടെ ഒരു തവണപോലും പരാമർശിക്കാതെ പോയ പേര്....dk
പക്ഷേ ഈ ഇലക്ഷനിൽ താരമായത് dk
It was a nice presentation. One important point that missed about the recent history would be how Sidharamaiah, a JDS man came to be a kingmaker of Congress from 2007......The resignation of Sidharamaiah and the Chamundeshwary by poll turned the fate of Sidharamaiah in Karnataka...
👌👌👌❤️❤️
കിടു
Andhra and Tamil Nadu politics nte oru video idane
Babu chettan❤❤
Your presentation
Karnataka is always known for POLITICAL DRAMAS!! Too much twists & Turns !
But all these has blunted the development of Karnataka very much!
Hope siddhu and DK'shi accelerate the blunted development there ! Both of powerful leader's!
Sir thulunaadine kurichu parayamo... Am from kasargod Manjeshwar ..thank you
Sir, കർണാടകയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളെ mention ചെയ്തപ്പോൾ ഗോവയെ പറയാൻ വിട്ടുപോയി...
Mangalyaan mission kurich oru video cheyammo
👍👌
Adv. Jayasankar nde presentation കേട്ടിട്ട് ഇവിടെ വന്ന് കേൾക്കുന്ന le njqn 🥱🥱🥱
ABC news
Loving from aluva
👍
Bro u r real junrlis
കേരളത്തിൽ ഒരു വാർഡിൽ പോലും ജയിക്കാത്ത ഇദ്ദേഹം എന്തു നേതാവ് 😂😂😂
👌🏽👌🏽👌🏽
🙏❤️
Instituition of chartered accountant of india oru video chey ... Njmgal CA students orupadu agrahikkunu
Manipur story cheyyo
വീരേന്ദ്ര പട്ടീൽ ഒക്കെ വെറുതെ ഇങ്ങനെ പറഞ്ഞ് പോവാനുള്ള പേര് അല്ല....1968ൽ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധി ആയി അദ്ദേഹം മുഖ്യമന്ത്രി ആയി... എന്നാൽ 1969ലെ പിളർപ്പിൽ പട്ടീൽ ഇന്ദിര വിരുദ്ധ പക്ഷത്ത് ആവുന്നു. തുടർന്ന് ഒരു പാട് കളം മാറ്റി ചവിട്ടലുകൾ കർണടകയിൽ നടക്കുന്നു. 1983ലും, 1988ലും തുടർച്ചയായി രണ്ട് തവണ ജനതപാർട്ടി അധികാരത്തിൽ വരുന്നു. കോൺഗ്രസ് കർണാടകയിൽ പാടെ ഇല്ലാതായി എന്ന് പൊതുവെ എല്ലാവരും കരുതിയ കാലം. എന്നാൽ അപ്പോളാണ് പണ്ട് പാർട്ടി വിട്ട വീരേന്ദ്ര പട്ടീൽ ഇന്ദിര വധത്തിന് ശേഷം കോൺഗ്രസിലേക്ക് തിരിച്ചു വരുന്നു. അതോടെ ലിംഗയത്തുകൾ സമ്പൂർണമായും കോൺഗ്രസിലേക്ക് ചായുന്നു. 1989ലെ ഇലക്ഷനിൽ കോൺഗ്രസ് 178 സീറ്റോടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുന്നു. എന്നാൽ 1990ൽ രാജീവ് ഗാന്ധി പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതോടെ ആണ് കോൺഗ്രസ് വീണ്ടും അവിടെ തകർന്നത്. ലിംഗയത്തുകൾ ബിജെപി പക്ഷത്തേക്ക് ചാഞ്ഞു.. അതാണ് ബിജെപിയുടെ കർണാടകയിലെ ഏറ്റവും വലിയ സമയം...
ഈ സംഭവം elaborate ചെയ്ത് പറയേണ്ട ഒന്നാണ്...
Sir please make a video about Anne Frank it's my request 🙏
(Goa)yude name paranjal kadha cheruthayipovumo
One of the Indian woman freedom fighter kittur Rani chenamma was also belongs to a lingayat community. gokak agitations was one of the movement for establishing the Karnataka state,and Dr.rajkumar who was once kidnapped by,veerappan was one of the people to lead this movement🇮🇳.
Missing one and only DK
Does snoop Dogg has a vallathoru katha
The history of Karnataka.......Growth of the state VS growth in Corruption
😂😂😂😂😂😂😂
❤❤❤❤
❤️
മെസ്സിയുടെ കഥ ഒന്നു കംപ്ലീറ്റ് ആക്ക് ആശാനേ❤ അല്ലെങ്കിൽ 2022 വേൾഡ് കപ്പ് ജേർണി ഓഫ് അർജന്റീന ചെയ്യ്😊
penalty veeran Mercy
@@royalsp80 😂😂😂
Kuru potti kainjille
so like
ഗൗരി ലെങ്കേഷ് ഒരു വീഡിയോ ചെയ്യുമോ?
ഗൗരി ലങ്കേഷിൻ്റെ മരണത്തിന് കാരണം ഇയാള് പറഞ്ഞത് പോലെ lingayath vs വീരശൈവ issue ആണ്. ജാതിയും മതവും ഒന്നും ഇല്ലാത്ത ഗൗരി lankesh lingayath നേ അനൂകൂലിച്ചും വീർശൈവയ്ക്ക് എതിരെയും എഴുതി. Lingayath കാരേ വേറെ മതം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട്. വീരാശൈവ vs lingayath സംഘർഷം രൂക്ഷമായി. അങ്ങനെ ആണ് സനതൻ സന്സ്ത യിൽപ്പെട്ട ഒരു തീവ്ര ഹിന്ദുത്വവാദി അവരെ കൊല്ലുന്നത്.
Can you talk about Area 51 conspiracy and why it has been banned to enter or not even decided to add in Map till now
DK സിദ്ധാരമയ്യ എന്നിവരെ കൂടി പറയേണ്ടിയിരുന്നു
25:49
Sir, you missed on recognising Goa💪🏼🔥
Jim John's oru story pratheekshikunnu
Rahul gandhi biography onn cheyyane.
Where the king of karnataka politics " Raj kumar "
എന്തിനെ പറ്റി ഒന്ന് വിശദമായി അറിയണം എന്ന് ആഗ്രഹിക്കുന്നുവോ.... അത് ഉടനെ വരും..... അതാണ്. അതൊരു വല്ലാത്ത ഫീൽ ആണ്
From karnataka
Mv raghavan video waiting kerala politics
You didn’t mention about ‘ahinda’ of siddhramayya…and he was a great cheif minister…
He has done a lot in karnataka… why you did hide it?
എല്ലാ സംസ്ഥാനത്തിൻ്റെയും ഇതേ പോലെ ചെയ്യാമോ??
BJP partiyude history ye kurich oru episode venam....UPSCkk gunam cheyum
കാര്യമായതു ഇല്ലാ പെട്ടന്ന് മാർക്ക് കിട്ടും 😅
After independence ഉള്ള പാർട്ടി News um competitive exam il chodikillla
Waste of time ആണ്
BJP ടെ എന്നല്ല ഒരു പാർട്ടി ടെ News ചോദിക്കില്ല ....
😂😂
മൂത്ത അന്തത്തിനോട് തന്നെ പറയണം. 😅😅
ഷൂ നക്കിയാണ് തുടക്കം.. ബാക്കി അറിയാലോ
കോണ്ഗ്രസ് 137 സീറ്റിൽ ജയിച്ചിട്ട്
കാണുന്ന ഞാൻ
Make a story on Kittur Rani Chennamma
Kempegowda and Sangoli rayanna too
17: 53 BJPയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്തുണയോടുകൂടി രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായി, പണ്ട് മുതലേ ഇവർക്കിടയിൽ അന്തർധാര സജീവം
പലയിടത്തും ഇത് നടന്നു
വർഗീയതയുടെ നെടുംതൂണിൽ ആദ്യത്തെ ആണിക്കല്ല്.2023തിരങ്ങെടുപ്പ്. കർണ്ണാടകാ🎉
bro 2024 loksabha election karnatakayil bjp thoothuvaarum..
നെക്സ്റ്റ് എപ്പിസോഡ് പാനൂർ സോമൻ കേസ് / പോളക്കുളം pithambaran കേസ്
Jai congress❤❤❤❤
Expected Manipur story
(Wadiyar dynasty)-The Wadiyar dynasty was founded in 1399 by Yaduraya, a garrison leader who was given the title of Raja and the surname Wadiyar by his overlord Harihara II of the Vijayanagara Empire. The dynasty ruled the Kingdom of Mysore in southern India until the country gained independence in 1947.
3:12 3:14
അവതരണം വിരസം ആയി തോന്നി തുടങ്ങി.
DK ഇല്ലേ