രണ്ടാമതുംമുഖ്യ വാഗ്മി പട്ടം കരസ്ഥമാക്കി കൊല്ലം കാരുടെയും സുഹൃത്തുക്കളുടെയും അഭിമാനതാരമായി മാറിയ പ്രിയ ശ്രീശാന്തിന് അഭിനന്ദനങ്ങൾ.... പുത്തൻ ഉന്മേഷവും ഊർജവും നൽകി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫ്ലവേഴ്സ് ചാനലിനും പ്രത്യേകം നന്ദി.
മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് വീണ്ടും മുഖ്യ വാഗ്മി സ്ഥാനം കരസ്ഥമാക്കിയ ശ്രീശാന്തിന് ഒരായിരം ആശംസകൾ ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
ശ്രീശാന്ത് മാരാരിയുടെ ഭാഷാശൈലിയും അവതരണരീതിയും മറ്റുള്ളവരിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്നു. തുടർന്നും ഇത് പ്രതീക്ഷിച്ചുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു
ശ്രീശാന്ത് ഈ എപ്പിസോഡിൽ തകർത്തു എന്ന് തന്നെ പറയാം എന്നുവച്ചാൽ കുറെ കാര്യങ്ങൾ ഈ എപ്പിസോഡിൽ വിവരിക്കുകയുണ്ടായി കൂടാതെ കൂട്ടുകാരുടെ കളിയാക്കലും വിമർശനത്തിലും ചിരിച്ചുകൊണ്ടുള്ള പെരുമാറ്റം ശ്രീശാന്ത് എന്ന വ്യക്തിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തിട്ടുള്ളത്
Basith... Noufal.. Sreeshanth... Faheem... Linett.. 👌👌👌
രണ്ടാമതുംമുഖ്യ വാഗ്മി പട്ടം കരസ്ഥമാക്കി കൊല്ലം കാരുടെയും സുഹൃത്തുക്കളുടെയും അഭിമാനതാരമായി മാറിയ പ്രിയ ശ്രീശാന്തിന് അഭിനന്ദനങ്ങൾ.... പുത്തൻ ഉന്മേഷവും ഊർജവും നൽകി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫ്ലവേഴ്സ് ചാനലിനും പ്രത്യേകം നന്ദി.
ഈ program 2020 julyലും കാണുന്നവരുണ്ടോ...?
8 sep-- Basithine thirakki irangiyatha machane😊
Noufal,sreeshanth,Ashin,Adoni,linet my favorite's
മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് വീണ്ടും മുഖ്യ വാഗ്മി സ്ഥാനം കരസ്ഥമാക്കിയ ശ്രീശാന്തിന് ഒരായിരം ആശംസകൾ ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
Sreeshanth marari love you broii 😍 katta fan athupole thanne lenet mariya chechi katta fan anu njan
Sreesanth keep going........!! Ninte prakadanam oro episode kazhiyumpolum kooduthal manoharam..... ♥♥♥♥
Sreeshanth..... Basith🔥🔥🔥🔥🔥
Please arrange a show with Sreekanth,Linett,Gopika,Basith,Benson,Adon...
സമകാലിക കാര്യങ്ങളെക്കുറിച്ച് ശ്രീശാന്ത് പ്രതിപാദിച്ചത് വളരെ ഇഷ്ടപ്പെട്ടു
ശ്രീശാന്ത് മാരാരിയുടെ ഭാഷാശൈലിയും അവതരണരീതിയും മറ്റുള്ളവരിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്നു. തുടർന്നും ഇത് പ്രതീക്ഷിച്ചുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു
sree santh marrari muthaanu . superb performance athillupari angerude attitude valare manoharam
മുരുകൻ തെരുവിൽ കിടന്ന് മരിച്ച സംഭവത്തെക്കുറിച്ച് ഒക്കെ ശ്രീശാന്ത് പ്രതിപാദിച്ചത് വളരെയധികം യോജിക്കുന്നു
Anybody watching 2021 march
ശ്രീശാന്ത് ഈ എപ്പിസോഡിൽ തകർത്തു എന്ന് തന്നെ പറയാം എന്നുവച്ചാൽ കുറെ കാര്യങ്ങൾ ഈ എപ്പിസോഡിൽ വിവരിക്കുകയുണ്ടായി കൂടാതെ കൂട്ടുകാരുടെ കളിയാക്കലും വിമർശനത്തിലും ചിരിച്ചുകൊണ്ടുള്ള പെരുമാറ്റം ശ്രീശാന്ത് എന്ന വ്യക്തിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തിട്ടുള്ളത്
Adoni....I just searched for few episodes just to watch hid way of speaking....Good sahithyam
After bigboss addicted to this show
Ammu good work..👏👏👏Keep Going..✌️God bless you..
ശ്രീശാന്ത് വളരെ വളരെ നന്നാവുന്നുണ്ട്.....
DB
college il Sanskrit padichappol ulla Sreeshanthil ninnum nee orupadu maripoyi aliya... super all the best dear....
ajeesh s ningal evideya
ajeesh s ningal dubail ano
Yes
ajeesh s dubail evideya njanum dubail anu send ur number
adoni.................... powlichu
Sreesanth super . അഭിനന്ദനങ്ങൾ
Maarari 😍🔥🔥🔥
Addicted to one minute 🙏🙏🙏
Ammu... not bad...Iniyum nannavatte...
ശ്രീശാന്ത് മാരാരീ അഡിപൊളി
adony super.......
sreeshanth pwoli
congrats sreesanth
Shreeshanth supero super
കൊല്ലം 😘
sree shanth welldone ennalu linet l ninnum aarsha bharatham kadaedutho
Sreesanth adipoli...
Maaaraari 💐👍👌💐👍👌💐
sreeshanthetaa cngrts
Maarari made lots of mistakes but nobody found it....
Ee paripadi veendum thudangikoode
Flowers tv ella programsum youtubil upload cheyunath kure late aayanu...
nandini nair
...yes u r currect
Kaaryaprasakthamaayi samsaarikkunnath sreesanth maatramaanu
Sreesanth well deserved
പുതുമുഖങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി,, ശ്രീശാന്തിനു അര്‍ഹിച്ച മുഖ്യവാഗ്മി വീണ്ടും കിട്ടി.. ഷര്‍ട്ടിനു കുപ്പായം എന്ന് പറയാം... മുസ്ലിങ്ങള്‍ക്കിടയില്‍ ഉമ്മ കുപ്പായം, നിസ്കാരക്കുപ്പായം അങ്ങിനെ ഞങ്ങളുടെ നാട്ടിലൊക്കെ പറയും...
bashirkkaaaa
Correct
Good Episode ...... ☺👍
Next season plz
mugyante kuttyikku vattaaaaaaa leeeeeeee
Adoni super
Sreeshante.paal vangan pokumo 12 manik
Sreeshath s marrari superb
Adoni kku alpam ahamkaram kudi sreekandan sir
Paavam avataarika kurachu kaztappadunnundu
I hate adony after big boss
Adoni sprr
Iiiioooooo പോയി 😭😭😭 ശരിയല്ല
oru minut kodu oru pad sadasagal kodukkan kivullaver keralathilla.
31 epsod evde
Ammu is upcoming Oru Nimisha vaghmiki... best wishes to her...
K
Aswikayude role enthan
ismail IbrAhim next episode muthal olde oru fashion show undennu parayunath ketu
Jalal Badshah alla pinne welcome to orunimisham parayn mathram oralde avashyamundo?
ismail IbrAhim hahha ,
Alifya yendhina chumma nalla contest id sir
Sreesanth maarari nalla bashasudhi njagal und koodee
sresanth deserves it...
ബാക്കിയുള്ള എപ്പിസോഡ് എവിടെ...
Didn't like the attitude of Adoni
ഷർട്ട് എന്നു പറഞ്ഞാൽ കുപ്പായം എന്നു തന്നെ അർഥം . അൽഫിയ പറഞ്ഞ പോലെ മുസ്‌ലിം വേഷം അല്ലാ...
kannurinty sundhari kutty
ശ്രീശാന്ത് കീ ജയ്
sreesanth
S K SIR..ORAALKKU 2 EPISODIL KOODUTHAL CHANCE KODUKKALLU...PUTHUMA UNDENKIL KAANAN ORU INTEREST UNDU..PAZHAYA AALUKALKKU EXPERINCE ULLA KONDU PUTHIYAVARKKU PERFORM AVASARAM ILLA..