പി.ജയരാജനോട് ലോഹ്യം കൂടിയാലും എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥയെന്ന് കെ.എം ഷാജി

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • എല്ലാവര്‍ക്കും ഇരട്ടചങ്കുണ്ടാവില്ല സര്‍.... KM Shaji, P Jayarajan, Sajan, Pinarayi Vijayan
    MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 460

  • @renjith8458
    @renjith8458 5 ปีที่แล้ว +212

    ഇതൊക്കെയാണ് നേതാക്കൾ.. 😍👍💪

  • @vkk2019
    @vkk2019 5 ปีที่แล้ว +108

    Shaji sir നിങ്ങൾ പറഞ്ഞത് 100%ശരിയാണ്

  • @muhammedjabir1726
    @muhammedjabir1726 5 ปีที่แล้ว +148

    Km ഷാജി നല്ലത് പോലെ വിഷയം അവതരിപ്പിച്ചു . എല്ലാം പറയേണ്ട കാര്യം. ഒരു നിമിഷം പോലും പാഴാക്കിയില്ല.
    സ്വന്തം പാർട്ടിയെ പോലും ന്യായീകരിച്ചില്ല. 140 പേരും എന്ന് പറയുന്നു .
    Very good.
    Km ഷാജി 12.55 minutes സംസാരിച്ചു . എല്ലാ seconds ഉം ഉപയോഗപ്പെടുത്തി .
    എന്നാൽ ഇതിന് മുഖ്യൻ പറഞ്ഞ മറുപടി 18.00 minutes ഒരു second പോലും പ്രയോജനപ്പെടുത്തിയില്ല.
    എല്ലാം സ്വന്തത്തെയും സ്വന്തം പാർട്ടിയെയും ന്യായീകരിച്ചു.
    ഇതിന് മുഖ്യൻ പറഞ്ഞ മറുപടി കേട്ട് നോക്കണം ചെള്ള അടിച്ചു കറക്കാൻ തോന്നും .

    • @sajikeral
      @sajikeral 5 ปีที่แล้ว +3

      Thats true

  • @vinodkalathil5178
    @vinodkalathil5178 5 ปีที่แล้ว +128

    ഷാജിയേട്ടാ തക൪ത്തൂ

  • @vishalkk2919
    @vishalkk2919 5 ปีที่แล้ว +478

    എനിക്ക് ഒരു ആഗ്രഹമേ ഉളൂ ഷാജിയുടെ നിയോജകമണ്ഡലത്തിൽ താമസിച്ചു അദ്ദേഹത്തിന് ഒരു വോട്ട് നൽകണം

    • @faizaansworld1357
      @faizaansworld1357 5 ปีที่แล้ว +7

      Welcome

    • @raazq8
      @raazq8 5 ปีที่แล้ว +16

      സ്വാഗതം സഹോദരാ.. എന്റെ നാട്ടിലെ MLA ആണ് ഇദ്ദേഹം

    • @muhammadnisark753
      @muhammadnisark753 5 ปีที่แล้ว +7

      @@raazq8 ഭാഗ്യവാൻ

    • @deepakrajan6393
      @deepakrajan6393 5 ปีที่แล้ว +5

      Azhikode assambly mandalathil aano kakkad

    • @raazq8
      @raazq8 5 ปีที่แล้ว +4

      @@deepakrajan6393 പുഴാതിയെയും അഴിക്കോടിനെയും ചേർത്ത് ഒറ്റ മണ്ഡലമാക്കി..

  • @jaihind255
    @jaihind255 5 ปีที่แล้ว +97

    ഈ സ്പീച് ഒരു 5 തവണ കേട്ടു 😓😓. സാജനും അദ്ദേഹത്തിന്റെ വിധവക്കും അഭിവാദ്യമർപ്പിക്കാൻ പ്രവാസിയായ എനിക്ക് ഇങ്ങനെയല്ല പറ്റൂ.. 😔😔😔😔😔

  • @lakshmi431me
    @lakshmi431me 5 ปีที่แล้ว +51

    ഇങ്ങനെയാവണം ജനപ്രതിനിധി (y)

  • @farimedia892
    @farimedia892 5 ปีที่แล้ว +156

    ലീഗ് അനുഭാവി ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍😍
    എന്റെ ലീഗിനെ ഇതിന് കഴിയു......

    • @rahimmarakkar686
      @rahimmarakkar686 4 ปีที่แล้ว

      Palarivattom bridge ninety thangamarudey perum it pacha pudappich kidathamayirunnilley???
      Ipoll 25 lakh kykooli aropanam shajikk illey??
      Azhimadi illatha parry WRLLFARE PARTY MAYRAM.

    • @lukhmankoppam1866
      @lukhmankoppam1866 4 ปีที่แล้ว +1

      @@rahimmarakkar686 Welfare jamath iskami party

  • @samarath4674
    @samarath4674 5 ปีที่แล้ว +45

    ഇരട്ട ചങ്കും പെരട്ട ചങ്കൊന്നും വേണ്ട ,ഒറ്റ ചങ്ക് മതി ,ആ ചങ്ക് ഈ ചങ്കിനുണ്ട്,
    മുത്താണ് ഷാജിക്ക

  • @zeekaziyad7207
    @zeekaziyad7207 5 ปีที่แล้ว +375

    ഗുഡ് ഷാജി സാർ എല്ലാം പറഞ്ഞ 100% റിയൽ

    • @FANNAH4008
      @FANNAH4008 5 ปีที่แล้ว +4

      ധൈര്യമുണ്ടോ ഇരട്ട ചങ്ക 306 ചുമത്തി ശ്യാമള യെ ജയിലിൽ ഇടാൻ

  • @noushadnoushad3590
    @noushadnoushad3590 5 ปีที่แล้ว +117

    സ്പീക്കർ ഒന്നും മിണ്ടാതെ ഇരിക്കുന്നു അയാൾക്കും മനസിലായി തെറ്റായി പോയി എന്ന്

  • @Kumarmullackal
    @Kumarmullackal 5 ปีที่แล้ว +18

    എല്ലാത്തിനെയും ശരിയാക്കീട്ടേ അടങ്ങൂ എന്ന നയമാണ് ഈ സർക്കാർ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ട് വരുന്ന പിണറായിസം.
    Hats off to you Shaji Bhai !

  • @shafeeqe8964
    @shafeeqe8964 5 ปีที่แล้ว +57

    ഇങ്ങനെ ചങ്കുറ്റത്തൂടെ തുറന്ന് പറയുന്ന ഷാജി പുലി കുട്ടി തന്നെ 💚💪

  • @subipazhayannursubipazhaya9305
    @subipazhayannursubipazhaya9305 5 ปีที่แล้ว +52

    ഇടതു സർക്കാരിന്റെ പേടി സ്വപ്നമാണ് കെഎം ഷാജി സാർ

    • @abhinandkc4062
      @abhinandkc4062 3 หลายเดือนก่อน

      അണ്ടി🤣🤣🤣

  • @mohammedalik5676
    @mohammedalik5676 5 ปีที่แล้ว +28

    ഗംഭീരം
    ഷാജി സാർ!
    നിങ്ങളാണ് ജനപ്രതിനിധി.
    ജനങ്ങളുടെ വികാരം
    കൃത്യമായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ
    ആയരം തവണ!!!

  • @sulaimani2943
    @sulaimani2943 5 ปีที่แล้ว +27

    സാജനെ പോലെയുള്ള പ്രവാസികള്‍ക്ക് വേണ്ടി സംസാരിച്ച കെ.എം ഷാജി ക്ക് അഭിനന്ദനങ്ങള്‍..

  • @yoonusknilambur1773
    @yoonusknilambur1773 5 ปีที่แล้ว +175

    ഷാജിജ്കെന്തിനാ ശമ്പളം
    ഈ നാക്കുള്ളപ്പോൾ
    അഭിനന്ദനങ്ങൾ

  • @hameedpm7477
    @hameedpm7477 5 ปีที่แล้ว +34

    ഷാജി സാഹിബ് your, great. ഓരോ മലയാളിയുടെയും അഹങ്കാരവും അഭിമാനവുമാണ് താങ്കൾ

  • @aaradhyasworld1990
    @aaradhyasworld1990 5 ปีที่แล้ว +448

    ഷാജീ ഭായ് താങ്കള്‍ പറഞ്ഞത് വളരെ സത്യം ,,,,,എന്നും ചതിക്കപ്പെടുന്നവന്‍ പ്രവാസി

    • @ashrafotashru5825
      @ashrafotashru5825 4 ปีที่แล้ว +2

      Muralidharan Kunnuparambu അത് ഇപ്പോഴും ആവർത്തിച്ചു....

  • @sreeks7304
    @sreeks7304 5 ปีที่แล้ว +121

    I not like Muslim league party.But if Shaji will come for election in Thrissur I will vote for him.God bless him.

    • @shameerarshad8356
      @shameerarshad8356 5 ปีที่แล้ว +27

      മുസ്ലിം ലീഗിനെ ഇഷ്ടപെടേണ്ട നിങ്ങൾ നന്മയെ അംഗീകരിക്കുന്നുണ്ടല്ലോ അത് മതി .

    • @accidentszoneaz6646
      @accidentszoneaz6646 5 ปีที่แล้ว +3

      Thanku

    • @zaak0411
      @zaak0411 5 ปีที่แล้ว +4

      Leaginte vote KOND mathram alla shajikka azhikodinn jayich varunnad.. Ellavarudeyum karyathil party nokkade athmarthadayode idapedunna KM SHAJI sahibin abhivadyangal

    • @unaisbinibrahim8521
      @unaisbinibrahim8521 5 ปีที่แล้ว +2

      Nanmaye angeekarichathinu nanni

  • @user-ir6br6jb2j
    @user-ir6br6jb2j 5 ปีที่แล้ว +156

    ഇതൊക്കെയാണ് എം എൽ എ

  • @jabirkasim3763
    @jabirkasim3763 5 ปีที่แล้ว +13

    K. M Shajiyoulla deshyam ethode theernnu.. 100%supper. Well said. KM PORALI SHAJI

  • @ArunKumar-ju1eq
    @ArunKumar-ju1eq 5 ปีที่แล้ว +60

    പാവപ്പെട്ടവന്റെ പാർട്ടിയിൽ അവന് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെയാണ് ഈ പാർട്ടി ചില ഗോർബച്ചേവ് മരൂടെപൃവർത്തനൽ തീർന്നു പോകുന്നു

  • @salimmundodan1603
    @salimmundodan1603 5 ปีที่แล้ว +225

    ആയിരം നികേഷ്കുമാമാറിന് ഒരു ഷാജി!
    അഴീക്കോടിലെ ജനങ്ങക്ക് അത് നന്നായി അറിയാം.. അത്കൊണ്ട്തന്നെ അദ്ദേഹത്തെ അവർ വീണ്ടും,വീണ്ടും തിരഞ്ഞെടുക്കുന്നത്.
    *Congrats Shaji Sahib*

    • @PublicDreamyourcoice
      @PublicDreamyourcoice 5 ปีที่แล้ว +1

      mairan shaji poyi chavaan para / shaji loga tharayan

    • @afeeft9049
      @afeeft9049 5 ปีที่แล้ว +9

      സുഹൃത്തേ അയാൾ സംസാരിക്കുന്നതിൽ എന്താണ് തെറ്റ് അയാൾ പറയുന്നത് പൂർണമായും seriyan നിങ്ങൾ യെത്തിന് തെറി വിളിക്കുന്നു നിങ്ങളെ പോലുള്ള ന്യായികരണ കമ്മറ്റി യാണ് ഈ നാട് നന്നാവതദ് തെറ്റ് കണ്ടാൽ എതിർക്കണം അവിടെ പാർട്ടി നോക്കരുത് തിരുത്തണം തെറ്റ് ഇനിയെങ്കിലും good bless you

    • @pmsmelattur815
      @pmsmelattur815 5 ปีที่แล้ว +3

      @@PublicDreamyourcoice ninnepoleyullavaranu nammude shapam. Kammi daaa

    • @ajithkumar6931
      @ajithkumar6931 5 ปีที่แล้ว +1

      @@PublicDreamyourcoice പോടാ തെണ്ടി നായെ

    • @MohammedAli-cb3bq
      @MohammedAli-cb3bq 4 ปีที่แล้ว +1

      @@PublicDreamyourcoice neepoyiparanaaripattiyudeadoombhikod.naanamillaathacpmpattigal

  • @ItsMe-ii2ff
    @ItsMe-ii2ff 5 ปีที่แล้ว +108

    *സഖാവ് സാജന് വേണ്ടി സംസാരിക്കാൻ ലീഗുകാരൻ ഉള്ളു ഇപ്പൊ*

  • @ItsMe-ii2ff
    @ItsMe-ii2ff 5 ปีที่แล้ว +81

    *നിഷ്പക്ഷർ ആയി നിൽക്കുന്ന ഒരാളും ഇനി LDF ന് വോട്ട് ചെയ്യില്ല !!!*

  • @abdullatheeflatheef4198
    @abdullatheeflatheef4198 5 ปีที่แล้ว +135

    ഗർജിക്കുന്ന സിംഹം k m ഷാജി

  • @fazal2617
    @fazal2617 5 ปีที่แล้ว +24

    കെ എം ഷാജി & പി കെ ബഷീർ ഇഷ്ടം
    അവരേ പോലെ ജനപക്ഷത്തു നിന്ന് സംസാരിക്കുന്നവർ കുറവാണ്

  • @jermyhassan
    @jermyhassan 5 ปีที่แล้ว +25

    ഞാൻ അടുത്ത കാലത് എനിക്കറിയാത്ത ഒരാൾ..... ഞാൻ കണ്ടിട്ടില്ലാത്ത ഒരാൾ ആത്മഹത്യ ചെയ്തത് അറിഞ്ഞപ്പോൾ കരഞ്ഞത് സാജന് എന്ന സഹോദരന്റെ മരണത്തെ പറ്റി അറിഞ്ഞപ്പോഴാണ്... ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല.

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +34

    ഷാജിക്കാ ഇങ്ങള് പൊളിച്ചു .
    പ്രവാസികളുടെ വിഷമം കൃത്യമായി പറഞ്ഞു

  • @rameshcharuvodencramramc2512
    @rameshcharuvodencramramc2512 5 ปีที่แล้ว +22

    We are proud about this speech.speaker sir nte mukathe kanaam ee speachinte aayam

  • @parava9355
    @parava9355 5 ปีที่แล้ว +51

    Km shaji
    😍

  • @navabck8059
    @navabck8059 5 ปีที่แล้ว +35

    ഷാജി എംഎൽഎ യോട് ഇഷ്ടം തോന്നുന്നു..
    ഞാൻ അടക്കം വരുന്ന എന്നവാക്കിൽ എല്ലാവർക്കും ഓർക്കാൻ ഉണ്ട്

  • @vijithjk6775
    @vijithjk6775 5 ปีที่แล้ว +20

    Km shaji 💪

  • @sydmuhsin7908
    @sydmuhsin7908 5 ปีที่แล้ว +250

    ഈ പ്രസംഗം കേട്ട സഗാക്കൾക്ക് പോലും ഷാജിയെ വിമർശിക്കാൻ പറ്റില്ല

  • @bindulekhako4098
    @bindulekhako4098 5 ปีที่แล้ว +21

    Well said 👏👏

  • @ultimatevideos8407
    @ultimatevideos8407 5 ปีที่แล้ว +69

    പാവം സാജൻ എത്ര വിഷമിച്ചു കാണും

  • @rafeekkarulai5494
    @rafeekkarulai5494 5 ปีที่แล้ว +62

    ഇതാണ് ജനപ്രതിനിധി..... ഇങ്ങനെ ആവണം ഒരു ജന പ്രതിനിധി

  • @ziyadkolari8015
    @ziyadkolari8015 5 ปีที่แล้ว +61

    കാലം ആ നരഭോജി തീച്ചറോടും അതിനെ സംരക്ഷിക്കുന്ന പാർട്ടിയോടും പകരം ചോദിക്കുക തന്നെ ചെയ്യും

  • @rajank1087
    @rajank1087 5 ปีที่แล้ว +257

    പ്രിയ്യപ്പെട്ട ഷാജി ഉളുപ്പും, മാനവുമുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു. ഇതൊന്നും ഇല്ലാത്ത പരനാറികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @febinkarithala9365
    @febinkarithala9365 5 ปีที่แล้ว +2

    ഷാജി..... നിങ്ങളെ സാർ എന്ന് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല... മറ്റുള്ളവരെ സാർ എന്ന് വിളിക്കുന്നതിൽ എനിക്ക് മനസ്സിൽ ഇച്ചിരി ഉളിപ്പോടെ ആണ് വിളിക്കാറ്... പക്ഷെ ഞാൻ നിങ്ങളെ സാർ എന്ന് വിളിക്കണം.... കാരണം നിങ്ങൾ ഒരു ശെരി ആണ്...

  • @azi_mkd07
    @azi_mkd07 5 ปีที่แล้ว +16

    ഷാജിയെ പോലെ ആർജവമുള്ള ജനപ്രതിനിധികൾ ഇന്ന് കേരളത്തിൽ ഇല്ലാത്തതാണ് ഏറ്റവും വലിയ സങ്കടം

  • @manuvarghese4740
    @manuvarghese4740 5 ปีที่แล้ว +20

    വളരെ നല്ല ഒരു പ്രതികരണം

  • @abdulvahab6241
    @abdulvahab6241 5 ปีที่แล้ว +120

    ശ്യാമളയെന്ന ആ കൊടും പിശാച്,, പുഴുത്ത്,, ചീഞ്ഞ്ചാവണം,, എല്ലാ പ്രവാസികളുടെയും ശാപമുണ്ട് ആ താടകയ്ക്ക്,,,,!

  • @nasirudheenk581
    @nasirudheenk581 5 ปีที่แล้ว +37

    Salute u Mr.Shaji

  • @user-ir6br6jb2j
    @user-ir6br6jb2j 5 ปีที่แล้ว +73

    പാവം സാജൻ ...ഞാനാണെകിൽ സാജന്റെ സ്ഥാനത് പോകില്ല പോയാ തന്നെ ഒറ്റക്കാകില്ല ...

  • @afzaltharayilveliankode460
    @afzaltharayilveliankode460 5 ปีที่แล้ว +64

    ബഹുഭൂരിഭാഗവും പ്രവാസികളും പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാൻ ഭയപ്പെടുന്നത് ഇത്തരം കാരണങ്ങളാണ്. ഇനിയെങ്കിലും ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാകണം

  • @subashm7183
    @subashm7183 5 ปีที่แล้ว +38

    ഞാൻ ബാംഗ്ലൂരിൽ ഒരു ചെറിയ ബിസിനസ്‌ നടത്തുകയാണ്...പ്രവാസി എന്ന് വിളിക്കാമോ എന്നറിയില്യ.....
    ഒരു മോഹം ഉണ്ടായിരുന്നു.... നാട്ടിൽ ഒരു ബിസിനസ്‌ ശാഖ തുടങ്ങണം എന്ന്.....നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ( cpm അനുഭാവികൾ ഉൾപ്പെടെ ) പറഞ്ഞു... എന്തിനാണ് വെറുതെ വയ്യാവേലിക്കു പോണത് എന്ന് ..ന്നാലും ഞാൻ കോൺഫിഡന്റ് ആയിരുന്നു..... നടക്കും, സർക്കാർ നയം ഒപ്പം നിൽക്കും.... ഇനി എന്തായാലും ആ വഴിക്കില്ല.....ബിസിനസ്‌ ജീവിതം ഇവിടെ ബാംഗ്ലൂർ തന്നെ മുന്നോട്ടു പോട്ടെ...... വല്ലപ്പോഴും നാട്ടിൽ ഒരു അതിഥി ആയി വരുമ്പോൾ മക്കളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കും - ഇതെന്റെ നാടാണെന്ന്.... അവർ വിശ്വസിക്കുമോ ആവോ?

  • @seteevlog2565
    @seteevlog2565 5 ปีที่แล้ว +32

    Real iratta chankan ningalanu km means karunayulla manushyan

  • @muneerpp2133
    @muneerpp2133 5 ปีที่แล้ว +46

    ഷാജിക് തുല്യം ഷാജി മാത്രം

  • @judesoloman440
    @judesoloman440 5 ปีที่แล้ว +12

    Good speech.perfect analysis.congrstulations.

  • @rajeebraji5631
    @rajeebraji5631 3 ปีที่แล้ว +4

    ഒരു പെർഫ്യൂമിന്റെ മണം മതി പഞ്ചായത്തിലെ നിയമങ്ങൾ നീണ്ട് പോവാൻ 💯💯💯💯

  • @ameerali1637
    @ameerali1637 5 ปีที่แล้ว +51

    പറയേണ്ടത് പറയാൻ iuml വേണം

  • @brain7636
    @brain7636 5 ปีที่แล้ว +44

    Mappila CPM aaya pravasiyaya Nan CPM Party VITTU... Shaji paranjad correct...

    • @Suhaibkv123
      @Suhaibkv123 5 ปีที่แล้ว +3

      സിപിഎം ഇൽ ഇനി ആരെങ്കിലും ഉണ്ടോ?

  • @fasalrahman4408
    @fasalrahman4408 5 ปีที่แล้ว +8

    നിരവധി തവണ കേട്ടു സാജന് വേണ്ടി നിയസഭയിൽ വാദിക്കാൻ ലീഗ് വേണ്ടി വന്നു. ഷാജി സർ അഭിവാദ്യങ്ങൾ

  • @gokulgovind9419
    @gokulgovind9419 5 ปีที่แล้ว +6

    Shaji and shafi MLA are two promising excellent political leaders and parliamentarians.

  • @sumeshbs3639
    @sumeshbs3639 5 ปีที่แล้ว +18

    Oh I salute k m shaji

  • @MrSafarulla
    @MrSafarulla 5 ปีที่แล้ว +37

    ഷാജി സാഹിബിനെ പോലെ ഒരാൾ മതി നമുക്ക് പാർലിമെന്റൽ

  • @sandhyaeappen7238
    @sandhyaeappen7238 5 ปีที่แล้ว +150

    അവൾ എന്നെങ്കിലും മരിച്ചാൽ അതൊന്ന് മീഡിയയിൽ ഇടണേ...അവൾ എങ്ങനെ ചത്തൂന്ന് അറിയാനാ.

  • @coloursworld6500
    @coloursworld6500 5 ปีที่แล้ว +16

    great speach by Km shaji.👍

  • @shafeekmc8790
    @shafeekmc8790 5 ปีที่แล้ว +5

    അഭിമാനിക്കുന്നു ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആവാന്‍ കഴിഞ്ഞതില്‍... മുത്താണ് ഷാജിക്ക... 💚💚💚💪💪💪

  • @afzaltharayilveliankode460
    @afzaltharayilveliankode460 5 ปีที่แล้ว +31

    ഉപകാരം ഇല്ലാത്ത രാഷ്ട്രീയക്കാരെ നിങ്ങൾക്ക് നാണമിലേ ഓരോ വിഷയത്തിലും പ്രവാസിയുടെ സഹായം ചോദിച്ഛ് ഗൾഫിലേക്ക് വരാൻ.

  • @ItsMe-ii2ff
    @ItsMe-ii2ff 5 ปีที่แล้ว +32

    *LDF ഇനി കേരളത്തിൽ വേണ്ട*

  • @sulaimahmad6685
    @sulaimahmad6685 5 ปีที่แล้ว +33

    ഗുഡ് സ്‌പീച്

  • @bijucm4684
    @bijucm4684 5 ปีที่แล้ว +49

    Sir salute

  • @alikkalvlr9959
    @alikkalvlr9959 5 ปีที่แล้ว +5

    ഇതാവണം ജനങ്ങളെ സേവിക്കുന്ന നേതാവ് big salute ഷാജിക്കാ എന്റെ പാർട്ടി ഏതാണന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല IUMLഅല്ല

  • @riyas5223
    @riyas5223 5 ปีที่แล้ว +61

    മറക്കില്ല കേരള ജനത, മറക്കില്ല ഞങ്ങൾ ഇത് സർക്കാരേ.
    തന്നിരിക്കും ഞങ്ങൾ ഇതിനു മറുപടി,
    അടുത്ത നിയമ സഭാ ഇലക്ഷനിൽ.
    20 ഇൽ 1 medicha നിങ്ങൾ, 140 ഇൽ രണ്ടക്കം കടക്കുമോന്നു കാത്തിരുന്നു കാണാം.

  • @asifalishihab92
    @asifalishihab92 5 ปีที่แล้ว +36

    ആർ ജ്ജവമുള്ള വാക്കുകൾ നിയമസഭയ ചരിത്രത്തിൽ രേഖപ്പെടുത്തണം ഇ പ്രസംഗം

  • @thufailmohd6970
    @thufailmohd6970 5 ปีที่แล้ว +12

    Excellent words of km Shaji.....

  • @chch1846
    @chch1846 5 ปีที่แล้ว +25

    ദയവ് ചെയ്ത് സഖാകൾ ഇനി പാർട്ടിയിൽ തുടരണോ വോണോ എന്ന് തീരിമാനിക്കാം എല്ലെങ്കിൽ പാർട്ടിയെ നല്ല രീതിയിൽ മുനോട്ട് നയിക്കും എന്ന് തീരി മാനിക്കാം

  • @mkcc7026
    @mkcc7026 5 ปีที่แล้ว +174

    പോരാളി ഷാജിക്കാർ കാണുന്നുണ്ടല്ലോല്ലെ?original ഷാജി നിങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നെ?

  • @shafeequematool5202
    @shafeequematool5202 5 ปีที่แล้ว +63

    ഇനിയും പ്രവാസികൾക്ക് വേണ്ടി സംസാരിക്കുക

  • @StorieswithAshii
    @StorieswithAshii 5 ปีที่แล้ว +17

    Shaaji well said

  • @spg.3842
    @spg.3842 5 ปีที่แล้ว +91

    പാര്‍ട്ടിക്ക് പ്രവാസിയുടെ കാശ് വേണം... അവന്റെ മുതുകിനു ചവിട്ടാന്‍ പാര്‍ട്ടിയും

  • @febinkarithala9365
    @febinkarithala9365 5 ปีที่แล้ว +22

    ഡിസ്‌ലൈക്ക് അടിച്ചവന്മാർക്ക് ഒരു ഇച്ചിരി ഉളുപ്പ് ഉണ്ടോ.... അദ്ദേഹം പറഞ്ഞതിൽ ഏത് വാക്ക് ആണ് നിങ്ങൾക്ക് ഇഷ്ട്ടപെടാഞ്ഞത്... ഒരു ശരാശരി മലയാളി പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മാത്രം ആണ് അദ്ദേഹം പറഞ്ഞത്

  • @shamseerhashim
    @shamseerhashim 5 ปีที่แล้ว +12

    Shaji, welldone,
    Great speech

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 5 ปีที่แล้ว +8

    Shajikka parayendath parayendathu pole paranju.ningal aanu sherikumulla iratta chankan...

  • @syedsharfudheen47
    @syedsharfudheen47 5 ปีที่แล้ว +13

    You are correct

  • @cutebabicutebabi7772
    @cutebabicutebabi7772 5 ปีที่แล้ว +10

    ആഫ്രിക്കയിൽ വെളിച്ചമുണ്ട്. കേരളം ഇരുട്ടാണ് പൊളിച്ചു 👍👍👍

  • @pp84pp2000
    @pp84pp2000 5 ปีที่แล้ว +19

    Ithavanam oru MLA!

  • @nairsadasivan
    @nairsadasivan 5 ปีที่แล้ว +19

    Mr. Shaji....welldone. inghane venam oru MLA oru pothu pravarthakan.....sathyam valli pulli thettathe ninghal avatharippichu.....ee mukhyanu uluppu undenkil cm kaserayil irikkaruthu.....jananghalil ninnu akanna mukhyanum partiyum iniyum adhikarathil thudaran arhathayilla

  • @robincheriank
    @robincheriank 5 ปีที่แล้ว +10

    KM Shaji Mass 💪💪

  • @alwayswithaperson4737
    @alwayswithaperson4737 4 ปีที่แล้ว +1

    ഈ ജനപ്രതിനിധി യോടപ്പം ഒരുദിവസം 15 വർഷം മുൻപ് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ... ഒരുപാട് ഇന്ന് അഹങ്കാരത്തോടെ പറയുന്നു...

  • @jineeshmathew999
    @jineeshmathew999 5 ปีที่แล้ว +10

    Shajikka😍😍👌

  • @mohammedjabir5176
    @mohammedjabir5176 5 ปีที่แล้ว +6

    ഹാവു.... ന്യായീകരണ തൊഴിലാളികൾ കാണാനില്ല... commentsukalil... ഇത് അപൂർവമാണ്...

  • @Alshabithk93822
    @Alshabithk93822 5 ปีที่แล้ว +30

    ലീഗിലെ. പുലി.കുട്ടി

  • @zainulabid2453
    @zainulabid2453 4 ปีที่แล้ว +3

    Great speech

  • @habeebhabeeb8517
    @habeebhabeeb8517 5 ปีที่แล้ว +31

    ആഴീക്കോ ടു കാരുടെ സ്വാകാര്യ അഹങ്കാരം ഈ ജന പ്രതിനിധിയെ കിട്ടിയതിൽ....

  • @anasvanasvadukunnath6586
    @anasvanasvadukunnath6586 5 ปีที่แล้ว +15

    Super sir

  • @chemtrailwatcher1184
    @chemtrailwatcher1184 5 ปีที่แล้ว +65

    കട്ടൻ കാപ്പി പരിപ്പ് വട,
    ഷാജി തൊലി പൊളിച്ചു.

  • @basheerbasheer9662
    @basheerbasheer9662 5 ปีที่แล้ว +8

    കലക്കി നമ്മുടെ ഷാജി സാഹിബ്‌

  • @bashernera8501
    @bashernera8501 5 ปีที่แล้ว +8

    ഷാജി കലക്കി 👍👍👍🌹

  • @jahfarv656
    @jahfarv656 5 ปีที่แล้ว +13

    Shaji sahib very good

  • @cityconcretecutters9861
    @cityconcretecutters9861 3 ปีที่แล้ว +4

    KM.ഷാജി സൂപ്പർ 💚💚💚💚

  • @sidheekleo8778
    @sidheekleo8778 5 ปีที่แล้ว +14

    ഷാജി സൂപ്പർ സ്പീച്

  • @habeebsalman8446
    @habeebsalman8446 5 ปีที่แล้ว +50

    🥰🥰🥰ജയ് മുസ്ലിം ലീഗ് 🥰🥰🥰

  • @althafalialthaf5424
    @althafalialthaf5424 5 ปีที่แล้ว +4

    Km shaji സാഹിബിന് അഭിവാദ്യങ്ങൾ

  • @criticmaster9203
    @criticmaster9203 5 ปีที่แล้ว +14

    എന്ധോന് yes yes..സ്പീക്കർ കേൾകേടോ..

  • @shaheergadhafi3492
    @shaheergadhafi3492 4 ปีที่แล้ว +5

    ഇതല്ലേ നേതാവ്. നിങ്ങളാണ് ഞങ്ങളുടെ അഹങ്കാരം.

  • @hamzakp5827
    @hamzakp5827 5 ปีที่แล้ว +48

    ഈ മെസ്സേജ്
    വാട്സപ്പിലും
    F B യിലും
    പ്രചരിക്കട്ടേ...

    • @cutebabicutebabi7772
      @cutebabicutebabi7772 5 ปีที่แล้ว +2

      പ്രജരിക്കും പ്രചരിക്കണം