തീറ്റ ചിലവ് കുറച്ചു മികച്ച പശു വളർത്തൽ|profitable cattle farm
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഏതൊരു വ്യവസായവും പോലെ തന്നെ പശു വളർത്തലിലും ഉല്പാദന ചിലവ് കുറച്ചാൽ മാത്രമേ ലാഭം ഉണ്ടാകൂ എന്ന് തെളിയിക്കുന്നു ഈ കർഷകൻ.
കേരളത്തിൽ ലഭ്യമായതിൽ ഏറ്റവും വിലകുറഞ്ഞ തീറ്റ കേരളത്തിൽ ഉടനീളം വിതരണം ചെയ്യുന്ന കണ്ണൻ എന്ന കർഷകനെ ആണ് ഈ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്
മലബാർ മേഖലയിൽ ഈ തീറ്റ വാങ്ങാനായി വിളിക്കാം
99467 04108, 096564 54024
എനിക്ക് പശുവിന വലിയ ഇഷ്ടമാണ് താങ്കളുടെ വീഡിയോ വളരെ നല്ലതാണ്
ചേട്ടാ നല്ല വീഡിയോ . കട്ട സപ്പോർട്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍
എന്റെ പ്രാണനാഥൻ ഏട്ടൻ വീണ്ടും ഇതേപോലെ വിജയിച്ച വരട്ടെ♥️♥️♥️♥️♥️♥️♥️ ഐ പ്രൗഡ് ഓഫ് യു
താങ്കളുടെ വീഡിയോകൾ കർഷക സമൂഹത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ്.. ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു😍👍👌
U r correct 👍👌
പൊളിച്ചു bro super 👌👌👍👍 ഇനിയും ഇതു പോലതെ വീഡിയോ പ്രതിക്ഷിക്കുന്നു👏👏👏
പശുവളർത്തൽ-ലേക്ക് കടന്നുവരുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്.... Shoji Chettan, ❤️
Hello shoji super vedio, introduction super nalla nalla vedios pratheeshikkunu
നിങ്ങൾ പൊളിയാണ് 😍😍😘😘
Very good
35 കിലോ ബാഗ്
KS കാലിത്തീറ്റ പോലെ തന്നെ ,
🐐🐑🐄🐂🐓🐟 എന്നിവ വളർത്തുന്നവർക്ക് ലാഭകരം ആണ് ഈ സമീകൃത ആഹാരം...
ചോളം മാവ് , ചോള തവിട് , ചോളം പോള , വൈറ്റ് കപ്പ, ബ്രൗൺ കപ്പ , സോയാ തവിട് , സോയാ പൊടി , ഉഴുന്ന് പൊളി , ഉഴുന്ന് പൊടി , അരി തവിട്, അവിൽ തവിട് , നെല്ല് തവിട് , ചോളം പൊട്ട് , തേങ്ങാ പിണ്ണാക്ക്, റാഗി , ചാമ , തിന , ഹെർബൽ മിക്സ് etc
ഇത് കൊടുക്കുമ്പോൾ മറ്റു തീറ്റകൾ കൊടുക്കേണ്ട അവശ്യം വരുന്നില്ല അവശ്യം ഉളളവർ ഓർഡർ ചെയ്യുക വാണിയംകുളം ഒറ്റപ്പാലം
മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഇപ്പൊൾ വിതരണം ഉള്ളൂ...
7907791437
Howmuch your rate
ഷോജീ , നിങ്ങ സൂപ്പറാ നന്നായിട്ടുണ്ട്. ഒരു അവതാരകന്റെ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട്.
"🙏 No comments. Am satisfied"😍
Thank you very much ✌️👍
All the best!
Hi shoji ettaaa
നിങ്ങളുടെ ഓരോ വീഡിയോസും കാണുന്ന ഒരാൾ ആണ് ഞാൻ . എന്നെ പോലുള്ള തുടക്കാകാർക്ക് വളരെ വളരെ ഉപകാരപ്രദമാണ് നിങ്ങളുടെ വിഡിയോകൾ ...
ഞാൻ പശു വളർത്തലിൽ ഒരു തുടക്കകാരൻ ആണ് ഞാൻ . സൈലെജിനെ കുറിച്ചു ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ A to Z ?
സൈലെജിനെ കുറിച്ചു കുറെ വീഡിയോസ് കണ്ടു but ഒരു ഉപകാരം ആയി തോന്നിയില്ല
Super vidio brooo
Hai shoji good
Super cow farm
Kollam bro...👍👍👍
Good video shoji
Haiw
Nice 👍🏻
ഷോജിച്ചേട്ടാ സുഖമല്ലേ ,വീഡിയോ കലക്കിട്ടോ ,
സൂപ്പർ
Same setup in meenakashipuram milk society
ചേട്ടാ പിന്നെ ആടിന്റെ തീറ്റ ചിലവ് (കൈ തീറ്റ )ചിലവ് കുറച്ചു കൊടുക്കാൻ ഉള്ള ഒരു വീഡിയോ ചെയുമോ പ്ലീസ്
🙏 ഷോജി ചേട്ടാ👍
Tnx.g👍👌d
Good video
Good
Super veedio 👍👍
ഇത്രേം water content ഉണ്ടെങ്കിൽ പൂപ്പൽ പിടിക്കില്ലേ
ഷോജി ചേട്ടാ മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റൂട്ടിലുള്ള ഡീലർമാരുടെ ഫോൺ നമ്പർ ഒന്ന് തരാൻ പറ്റുമോ?
കോന്നിയിൽവിതരണം ഉണ്ടോ
Kozhikode vatakara eth kond varunnudo any idea ????
PlZ call 9961471901
9446473217
Our bag price
കണ്ണൂർ ജില്ലയിൽ sail ണ്ടോ
എന്റെ പോന്ന് ഷോജിഭായ് തീറ്റവിലയും പാലിന് സൊസൈറ്റി തരുന്ന പൈസയും വെച്ച് നോക്കുമ്പോൾ ഒത്തുപോണില്ല.5രൂപ കൂട്ടും എന്ന് പറയുന്നു അത്കൊണ്ട് ആർക്കാണ് പ്രയോജനം കിട്ടുക...?
1chack kali theeta athra avum bro
Enthanu oru chakinte vila
Trivendrum ഡെലിവറി ചെയ്യുമോ...????
Pls price
I think etra percent vellam undu
Idukkiyil undo
ഇത് തളിപ്പറമ്പ് ഭാഗങ്ങളിൽ കൂടെ വരുന്നുണ്ടോ
Kollatheku delevery undo ?
👍
🙏
Chetta vila paranjilaalo
ഉണക്കി സൂക്ഷിക്കാൻ പറ്റുമോ
Price
Hai... shoji chetta.... ✌️✋️
Rate per packet please send
550 in alapuzha
കർഷകന് സംസാരിക്കാൻ സമയം കൊടുക്ക്,
കൂടാതെ ഇടക്ക് കയറി വല്ലാതെ സംസാരിക്കല്ലേ
പ്ലീസ്
ഒരു ചാക്കിന്റെ പ്രൈസ് ഒന്ന് പറയാമോ
450rs
ഇത് കൊടുത്താൽ കാലി തീറ്റ കൊടുക്കണ്ടേ
Brand name parayamo .
PDF parimalam dairy farm
oru chack price ethrayane
Praise pls
കോഴിക്കോട് delivery ഉണ്ടൊ..?
undel namukk edukkam
വില എത്ര ആണ്
ഞാൻ പാലക്കാട് ഉള്ള ഒരിടത്തൂന്ന് ബിയർ വെയിസ്റ് മേടിച്ചു കൊടുത്തു, പക്ഷെ പാൽ കുറയുവാണ് ചെയ്തത്
Ee teetta aadinu kodukkamo
Kodukkam...
Wayanad undo?
9446473217
PlZ call 9961471901
ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ വിലകൊടുത് പശുക്കളെ വാങ്ങി, അതുങ്ങൾക്ക് ബീർവെസ്റ്റ് കൊടുത്തു
നശിപ്പിക്കയുന്നതിനോട് എനിക്ക് യോജിപ്പില്ല, ഒരു പ്രസവം കൊണ്ട് പശു ഇല്ലാതെ ആവും പലകാരണത്താൽ. ഒരു പ്രോഡക്റ്റ് മാർക്കറ്റിംഗ് മാത്രമാണ് ഇത്
Beerwaste nallathalle appol?
@@leninabhi അവസാന വക്കിൽ തന്നെ ഉണ്ട് vaste
@@leninabhi palatharam abiprayangal und. Bhooripakshathibte abiprayam nallathalla ennanu..ithoru wet product aanu athuthanneyaanu ithinte poraymayum.
💕💕💕💕💕💕💕
കൊല്ലം ജില്ലയിൽ കിട്ടാൻ കോൺടാക്ട് നമ്പർ ഉണ്ടോ
9961471901
How much 50kg
45 kg 450
Chetta Trissur district ill
kittumo.undenkil number tharumo
9446473217
PlZ call 9961471901
Shoji Sir confused 🤔
Grand master feed inte video cheythappo avaru parayunnu wet feed kodukkarthu ennu eppo parimalam farm kaar parayunnu ithu kodukkanamennu ithil aaranu genuine feed supply cheyyunnathu enikku thonnuthu grand master nte logic aanu shariyennu. anubhavasthar onnu parayooo please please🤝
Grand master dry feed anu produce cheyyunnath, ivar wet feedum. Randinum athintethaya sthanam farmingil und
Bro♥️
Price parannilla
Shoji Bro,
Protein details please...
👍❤️
Oru chakkine Price ethrayananne paranjilla
Price paranjilla cheta,
550 for 50 kg in alapuzha dist
Chetta rate ethre, kasaragod delars number
അവർക്ക് സംസാരിക്കാനുള്ള സമയം കൊടുക്കണം
Hai
Informative
Thankz ചേട്ടാ
പറ്റുമെങ്കിൽ ഏറ്റവും കൂടുതൽ പാൽ കിട്ടുന്ന പശുവിനെ കുടി ഒന്നും കാണിക്കണമ് എല്ലാം ഫാമിലിയിൽ നിന്നും
KOLLAM supply ചെയ്യുന്ന താരാണ്
PlZ call 9961471901
Ee food atra divasam vara erikum
14
കോട്ടയത്തു സപ്ലൈ ഉണ്ടോ
9446473217
PlZ call 9961471901
9447701616
Tvm ഡെലിവറി ഉണ്ടോ
9188332320
Nise
ചേട്ടാ കായംകുളം ഭാഗത്ത് തീറ്റ സപ്ലൈ ചെയ്യന്നവരുടെ നമ്പർ ഉണ്ടോ
7306920251
7306920251
വിനോദ് ഹരിപ്പാട് 9847375207
Phone complaint ആണൊ ഒത്തിരി വിളിച്ചു കുട്ടുന്നില്ല Free ആകുമ്പോൾ ഒന്നു വിളിക്കുമോ watsapൽ MSg ഉണ്ട്
PlZ call 9961471901
OTHIRI ISHTAMANU SHOJI CHHETTANTE ELLA PROGRAMSUM
Vila pll
Alappuzha 9526501374
തനിയേ - തനിയേ തരോ. മിക്സ് ചെയ്യാതേ വേണം
Ithe pole 300 rupees nu cheyunnavarum udallo?
Sarikkum ah 300 rupees nu ullath tamil Nadu il aanu..
TH-cam search cheyunnavarum kanam🙏
പോത്തിന് കൊടുക്കാമോ....
👺👺👺👺👺👺👺
❤❤❤❤❤❤
Price 🤔
1 ചാക്ക് തീറ്റയുടെ പൈസ എത്ര
PlZ call 9961471901
Cost per bag ??
550 for 50 kg in alapuzha
450for 45kg
ശോജി ഇത് ആരാ dislike cheynee syame team ano
Ernakulam. Delivery / phone no
9446473217
Podo
Nice video
Super
👍