എനിക്കും അഭദ്ദം സംഭവിച്ചു ആദ്യംമായിട്ടാണ് പോയത്. വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടുപോയതാണ് അവിടെ ചെന്നപ്പോൾ സ്വാമിയെ കാണാൻ പറഞ്ഞു. കാണുന്നതിന് 500 രൂപ വാങ്ങി അതു കഴിഞ്ഞ് ഒരു ലിസ്റ്റ് തന്നു. അതിൻ്റെ കൂടെ അരിയും പൂവും തന്നു. ഇത് വീട്ടിൽ കൊണ്ടുപോയി എല്ലാവരെയും ഉഴിഞ്ഞു കൊണ്ടുവരാൻ പറഞ്ഞു. വരമ്പോൾ അവിട തെ കർമ്മത്തിനായി 5 800 രൂപയും അരിയുടെയും പൂവിൻ്റെയും കൂടെ വെള്ളിനാണയവുമായി വരാൻ പറഞ്ഞു സംശയം തോന്നിയതിനാൽ ഞങ്ങൾ ഉഴിഞ്ഞിട്ടില്ല ഇതിൽ നിന്നും വിടുതലാക്കാൻ എന്താണ് ചെയ്യണ്ടാത് അറിയവുന്നവർ ഒന്ന് കമൻ്റ് ചെയ്യുമോ വലിയ അപത്തുകളിലെക്ക് ചെന്നുചാടത്തിരിക്കാൻ ഒന്ന് സഹായിക്കണം അപേക്ഷയാണ് ഉപേക്ഷിക്കരുതേ.
ഒരു സ്ഥലത്ത് നിന്ന് എനിക്കൊരു രൂപം തന്നിരുന്നു അത് ഞാൻ അങ്ങോട്ട് തിരിച്ചയച്ചു സത്യം പറഞ്ഞാൽ അതിന് ശേഷം ഞാനൊരു രോഗാ വ സ്ഥയിലാണ് എന്തൊക്കെയാണ് കാര്യം എന്നറിയുന്നില്ല....
ഞാനൊരു ചാത്തൻ ക്ഷേത്രത്തിൽ പോയി കൽപ്പന കേട്ടു. പറഞ്ഞ പോലെ പിന്നീട് ചെയ്തില്ല. അതിന്റെ പേരിൽ ഒത്തിരി പീഡകൾ അനുഭവിക്കേണ്ടി വന്നു. എനിക്കും, വീട്ടിലും . അവിടെ കർമ്മം ചെയ്ത് കൊടുത്താൽ പിന്നെ അതുമായി നമ്മള് നടക്കണം അതാണ് മടം കാരുടെ ലക്ഷ്യവും . എന്റെ അനുഭവത്തിൽ പോയി തൊഴാതിരിക്കുന്നതാണ് നല്ലത്.
Dear Sir, അങ്ങയുടെ ഈ ചാനലിൽ കൂടെ യുള്ള വിശദമായ ഈ വിവരണം കുടുംബ സമാധാന കാംഷികൾക്ക്... വളരെ പ്രയോജന പ്രദമായ വിശദീകരണം ആണ് നൽകുന്നത്. എത്രയോ കുടുംബങ്ങൾ രക്ഷമാർഗം തേടി ആ വിഷ്ണുമായ സന്നിധിയെ ആശ്രയിക്കുമ്പോൾ.. അതിന്റെ പ്രയോജകർ താൽക്കാലിക ലാഭം ... നേടി തരുക യും പിന്നീട് പടി പടി യായി നമ്മെ തകർക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നുത്. ഈ കാര്യങ്ങളിൽ എന്നെയും എന്റെ കുടുംബ ത്തെയും വിഷ്ണു മായ ചാത്തൻ സ്വാമിയേ വച്ച് സേവ നടത്തുന്ന എന്റെ ഒരു കുടുംബ ബന്ധുവും, കുടുംബ സുഹൃതുമായ വ്യക്തി... ഞങ്ങളുടെ നാശത്തിന്... കഴിഞ്ഞ 12 വർഷ ക്കാലം വിത്ത് പാകുക യായിരുന്നു... സുധീഷ് സർ ന്റെ നിസ്വാർത്ഥമായ ഇടപെടൽ ഞങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് പോവാതെ കാത്തു... ഞങ്ങളെ രക്ഷിച്ചു Sir, Thank you very much for your efforts to stop the negative doings of culprits engaged in the above activities 🙏
ഇത് ആരാധിച്ചു പോന്നവർ ഇതിൽ നിന്നും നല്ലൊരു രീതിയിലേക്കു ദോഷമില്ലാതെ മാറി വരാൻ എന്താണ് പരിഹാരം അരിയും പുവും വെച്ചതും തിരവെച്ചതിനും എന്തങ്കിലും പരിഹാരം ഉണ്ടൊ
നന്ദി സാർ 🙏🏻🙏🏻ഞാൻ കൊടുങ്ങല്ലൂര മ്മയുടെ ഒരു ഭക്തയാണ്. കഷ്ടപ്പാടും ബുദ്ധിമുട്ടും കൊണ്ട് ഭർത്താവ് പറഞ്ഞു മലപ്പുറത്ത് ഒരു ചാത്തൻ ക്ഷേ ത്രമുണ്ട് പോയിനോക്കാമെന്ന് പറഞ്ഞു. പോകാനിരിക്കു വായി രുന്നു ഞാൻ.ഈ വീഡിയോ കണ്ടപ്പോ കൊടുങ്ങല്ലൂരമ്മ എന്റെ കൂ ടെ ഉണ്ട് എന്ന് മനസ്സിലായി. അമ്മേ ശ രണം 🙏🏻🙏🏻🙏🏻
അവിടെ പോയി പ്രാർത്ഥിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ? അവിടെന്ന് ഒന്നും കൊണ്ടുവന്നു ആരാധിക്കുന്നില്ല, ഇടക്ക് പോകാറുണ്ട് എന്നാൽ കഴിയുന്നത് ഭണ്ഡാരത്തിൽ ഇടാറുമുണ്ട്, സങ്കടങ്ങൾ പറയാറുണ്ട്, ആഗ്രഹങ്ങൾ പറയാറുണ്ട് അതിൽ തെറ്റുണ്ടോ? ദയവായി മറുപടി തരുമോ?
ഞാൻ വീട്ടിൽ ഭദ്രകാളി ദേവി ക്കും അയ്യപ്പനും വിളക്കുവച്ച് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഏതൊക്കെയോ രീതിയിൽ എങ്ങനെയൊക്കെയോ വിഷ്ണുമായ സ്വാമിയെ പറ്റി എനിക്ക് അറിയാൻ സാധിച്ചു ഒടുക്കണം അത് ഒരു ഭക്തിയും സ്നേഹവും ആയി മാറി സ്വാമി യോടുള്ള ഇഷ്ടം കാരണം ഒരു ഫോട്ടോ പ്രിൻറ് ചെയ്യുന്ന ഷോപ്പിൽ സ്വാമിയുടെ ഫോട്ടോ ഗൂഗിളിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഞാൻ ആരാധിക്കുന്ന ഭഗവതിയുടെ കൂടെ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുമറ്റാരും സ്വാമി യിലേക്കുള്ള വഴി കാണിച്ചു തന്നിട്ടില്ല മറ്റാരുടെയും നിർദേശപ്രകാരമല്ലാതെ ഒരു ക്ഷേത്രത്തിലും പോവാതെ ആണ് ഞാൻ ഈ ആരാധന ചെയ്യാൻ ആഗ്രഹിക്കുന്നത് അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ഒരുപാട് ക്ഷേത്രങ്ങളിൽ സ്വാമിയെ വച്ച് ആരാധിക്കുന്ന ഒരുപാട് വീഡിയോകളും അറിവുകളും ഇതുപോലെ യൂട്യൂബിൽ നിന്നും കേട്ടിട്ടുണ്ട് എങ്കിലും എൻറെ ഇഷ്ടപ്രകാരം സ്വാമി അങ്ങനെ ആരാധിക്കുന്നതിന് എന്തെങ്കിലും തെറ്റുണ്ടോ എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ദയവു ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
ഏതൊരു മനുഷ്യനും മുന്ജന്മ പാപ സങ്കല്പം അനുസരിച്ചു ഗുണ -ദോഷങ്ങൾ വന്നു അനുഭവിച്ചേ പറ്റൂ... ഈശ്വരനിൽ വിശ്വസിച്ചു ജീവിക്കുന്നതാണ് ഉചിതമായ കാര്യം. ഉദര നിമിത്തം ബഹുകൃത വേഷം. വിശ്വാസം നല്ലത് തന്നെ, പക്ഷെ അന്ധവിശ്വാസം ഒട്ടും നല്ലതല്ല...😢
ഏത് ദൈവത്തെ വച്ച് ആരാധിച്ചാലും കുഴപ്പമില്ല.. കുടുംബം നശിക്കാതിരിക്കണം എങ്കിൽ, മറ്റുള്ളവരുടെ നാശം ആഗ്രഹിക്കാതിരിക്കുക. അങ്ങനെ ആഗ്രഹിച്ചാൽ, സ്വയം നശിക്കും.
നിങ്ങൾ പറഞ്ഞത് 100 ൽ 100 ശതമാനവും ശരിയാണ് ഞാൻ തൃശൂരിൽ പേര് കേട്ട ഒരു വിഷ്ണുമായ ക്ഷേത്രത്തിൽ പോയി 5000 രൂപ കൊടുത്തിട്ടുണ്ട് എന്നോട് അവർ ആവശ്യപ്പെട്ടതാണ്. എന്നിട്ട് ഒരു ചുക്കും ചുണ്ണാമ്പും നടന്നില്ല എന്നു മാത്രമല്ല പിന്നീട് വീട്ടിൽ അസുഖവും ദുരിതവും മാത്രമായിരുന്നു പണം നഷ്ടവും മാത്രമായിരുന്നു ഫലം / അത് നല്ലൊരു ബിസിനസ്സ് കേന്ദ്രമാണ്
ഒരിക്കൽ ഒരു മാസികയിൽ വന്ന പരസ്യം കണ്ട് ഞാൻ ഒരു കത്ത് അയച്ചിരുന്നു അതിന് മറുപടി ആയി 501രൂപ അയച്ച് കൊടുക്കാൻ പറഞ്ഞു അത് അയക്കാൻ post office പോയി അന്ന് gp ഇല്ല. അവിടെ ചെന്നപ്പോ തടസ്സം ഇത് എൻ്റെ കൂട്ടുകാരിയോട് പറഞ്ഞു അതിലേക്ക് പോണ്ട കുടുംബം കുളം തോണ്ടുന്ന കാര്യം ആണ് ന്നു പറഞ്ഞു 501 അയച്ചാ അവർ കരു അയച്ചു തരും എന്ന് പറഞ്ഞു അത് എപ്പോഴും അവർക്ക് കാശ് ഉണ്ടാക്കി കൊടുക്കാനെ നോക്കൂ ഓരോ ബുദ്ധിമുട്ട് വരുമ്പോ ഇങ്ങനെ കാശ് കൊണ്ട് കൊടുക്കാൻ പറയും പോയി തൊഴുതു നമസ്കരിക്കാനും കയ്യിൽ ആയ വഴിപാട് ചെയ്യാം
സർ നമസ്കാരം എന്റെ വീട് trivandrum aanu.ഞാൻ കാണാടികാവ് വരാൻ ഇരിക്കുക ആയിരുന്നു. ആവണങ്ങാട്ടു കളരി യിലും . ബട്ട് ഇട്ടു കേട്ടിട്ട് ഇപ്പൊ സംശയം. ഏതു ചാത്തന്റെ അമ്പലം വിശ്വസിക്കണം എന്നു Video full kandu. എനിക്ക് ജീവിതത്തിൽ ആഗെ പ്രശ്നം ആണ് . സ്വാമിടെ അമ്പലത്തിൽ വന്നു തൊഴുതു തുള്ളൽ കേൾക്കാൻ ഇരിക്കുക ആയിരുന്നു . അത്ര ഗെതി കേടിലാ വീട് പോലും പോവാൻ പോവ്വാ. കടം കേറി. ജോലി പോലും ഇല്ലാ . അപ്പോ എനിക്ക് പരിചയം ഉള്ള ആൾ പറഞ്ഞു kaanadikavu ചെല്ല് അവിടെ സ്ട്രോങ്ങ് ആണ് എന്നു വീഡിയോ full കണ്ടപ്പോൾ oru പേടി. അവസാനം പണി ആകുമോ എന്നു . അത്രയ്ക്കു gethikedila njan. Please evide aanu nallathu. Avangattu aano,പേരുങ്ങോട്ടുകാര ആണോ അതോ കാണാടികാവ് ആണോ നല്ലത് . പ്ലീസ് ഒന്ന് പറയാമോ?
ശരിയാണ്. വളരെ വിഷമതയിൽ ആണ് ഞാൻ ...... വരെ പോയത്. പിറ്റെ പ്രാവശ്യം 5000 രൂപയും ആയി ചെല്ലാൻ പറഞ്ഞു. അത് ഉണ്ടായിരുന്നെങ്കിൽ അവിടം വരെ പോകേണ്ടായിരുന്ന്. എല്ലാവർക്കും തരുന്നത് ഒരേ ചാർത്ത്. പിന്നെ ഞാൻ പോയിട്ടില്ല.
ഞാൻ കുറ്റം പറയുകയല്ല ഫേസ് ബുക്കിൽ ഒരു പരസ്യം കണ്ട് ഞാൻ എന്റെ നമ്പർ കൊടുത്തു. പെരിങ്ങോട്ടു കര ക്ഷേത്രത്തിൽ പിന്നീട് അവർ ഒരുപാട് തവണ വിളിച്ചു ഉച്ചക്ക് ഒരു അരുൾ ചെയ്യുന്ന കർമ്മം ഉണ്ടെന്ന് പറഞ്ഞു. ഞാൻ 50 കിലോമീറ്റർ വണ്ടിയോടിച്ചു അവിടെ ചെന്നു എന്താണെന്നറിയില്ല അമ്പലത്തിന്റ മുമ്പിൽ ചെന്നപ്പോൾ എന്റെ ഫോൺ കംപ്ലയിന്റ് ആയി ഫോൺ ഓണാകുന്നില്ല. അത് വരെ ഞാൻ ലൊക്കേഷൻ ഒക്കെ നോക്കി പോയതാ
ധാരാളം തട്ടിപ്പ് നടത്തി ആളുകളെ പറ്റിക്കുന്ന സ്ഥാപനം ചാത്തൻ സ്വാമിയുടെ പേരിൽ നടത്തുന്നവർ ആണ് കൂടുതലും ഉള്ളത്.... എന്റെ സ്നേഹിതന്റെ കൂടെ തൃശ്ശൂരിൽ ഉള്ള ഒരു പേര് കേട്ട ക്ഷേത്രത്തിൽ പോയപ്പോൾ ദർശനത്തിൽ വരുന്ന ആൾ ഇന്ത്യയിൽ നിലവിൽ ഇല്ലാത്ത ഭാഷയിൽ എന്തോ പറഞ്ഞു. അത് മറ്റൊരാൾ തർജമ ചെയ്തു പറഞ്ഞു 36000 രൂപ അടച്ചു പൂജ ചെയ്യാൻ. ഇങ്ങനെ പാവങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടക്കാർ ആണ് കൂടുതലും
ചെന്ന് പെട്ടാൽ പെട്ടത് തന്നെ ആണ് അവ്ടുന്നു ഒരു തിരിച്ചു വരവ് പിന്നെ ബുദ്ധിമുട്ടാണ് 🤕 അനുഭവം ഗുരു. 🙏🏻 ഇന്നും പലരും ഇതൊന്നും അറിയാതെ പൊയ്‌കൊണ്ടിരിക്കുന്നു. ആദ്യമൊക്കെ നല്ല അനുഭവങ്ങളും പിന്നെടങ്ങൊട് തകർച്ചയും ആണ് ഫലം
Sir ഞാൻ കുറേനാൾ ആയി ചാത്തൻ സ്വാമിയെ ആരാധിക്കാൻ വേണ്ടി തൃശ്ശൂർ പോവാൻ നിൽകുവാ ഞാൻ ഒരാളെയും ഒന്നും ചെയ്യാൻ അല്ല കുറച്ചു പ്രശ്നം ഉണ്ട് അത് മാത്രം thirkana അതിനു പോവാൻ pattumo? അവകാശ തർക്കം thirkana.. പോവാൻ പറ്റുമോ sir please റിപ്ലൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സേവ പലതരം ഉണ്ടോ എനിക്ക് ariyuna oral കുട്ടിച്ചാത്തൻ സേവ ഉണ്ട് (കരികുട്ടി ) means പ്രത്യക്ഷപെടുത്തിയാൽ എല്ലാം cheyikan pattumo അതോ cheyikan vere സേവ എടുക്കണോ
ഞാൻ പെരിങ്ങോട്ടുകരയിൽ പോയി ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ അടച്ചു..... അതിന് കുറച്ചു ദിവസം മുൻപ് 20000 രൂപ ഗുരുതിക്കും അടച്ചു.... 108 ദിവസം കഴിഞ്ഞാൽ കാര്യം നടക്കുമെന്ന് പറഞ്ഞു.... ആദ്യമേ പറയട്ടെ എനിക്കേറ്റ അഭിചാരഫലമായി തകർന്നു പോയ എന്റെ കുടുംബം വീണ്ടെടുക്കാനാണ് ഞാൻ പോയത്.... ഇപ്പോൾ ഇന്ന് 2024 ജൂലൈ 17 )0 തീയ്യതി വരെയും ഒന്നും നടന്നില്ല...... 200 ദിവസത്തിലേറെയായി
@@VanadurgaJyothisham നന്ദി സർ ഞാൻ സർ നെ വിളിക്കും. സർ നെ എപ്പോൾ വിളിക്കണം. ഏതു സമയത്തു വിളിക്കുമ്പോൾ ആണ് സിർനോട് സംസാരിക്കാൻ പറ്റുന്നത്. ആ സമയത്തു ഞാൻ വിളികാം സർ
ഹായ് സാർ ഞാൻ ആവണങ്ങട് അമ്പലത്തിൽ ഒന്ന് തൊഴുകാൻ പോയതാണ്.. എനിക്ക് 2 abortion ഇണ്ടായതാണ് അപ്പൊ കാര്യങ്ങൾ ഒന്ന് നോക്കാമെന്ന് കരുതി സ്വാമിയേ കാണാൻ token എടുത്ത് കല്പന കേട്ടു... പിതൃദോശം ഇണ്ട് അതിനു അടക്കം ചെയ്യാൻ പറ്റുമോ എങ്കിൽ അരിയും പൂവും വാങ്ങിച്ചു ഉഴിഞ്ഞു വെക്കാൻ പറഞ്ഞു ബാക്കി ഉള്ള കാര്യങ്ങൾ പേപ്പറിൽ എഴുതി തന്നു വന്നിട്ട് ചെയ്യാൻ പറഞ്ഞു..... ഞാൻ ആദ്യം ആയി പോയതാണ് അതോണ്ട് ഒരു അബദ്ധം പറ്റിയതാണ്. അത് ഞാൻ ഉഴിഞ്ഞു വെച്ചിട്ടില്ല.. അത് കൊണ്ട് ദോഷം വല്ലതും ഇണ്ടാവോ
സുധീഷ് സാർ 🙏🙏🙏🙏 തങ്ങളുടെ സഹായമില്ലായിരുന്നെങ്കിൽ ഇതുപോലെ കൊടും ചതിയിൽ പെട്ടു പോകുമായിരുന്നു എന്റെ കുടുംബം. ഞങ്ങൾക്ക് താങ്കളോട് എന്നും എന്നും കടപ്പാടുണ്ടായിരിക്കും.
സത്യമാണ്.. ഇതുപോലെ ചതിയിൽ പെട്ടുപോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. എല്ലാം നഷ്ടപ്പെട്ടു. കടവും അസുഖവും കാരണം ഉണ്ടായിരുന്ന ഒരു വീടുപോലും വിൽക്കേണ്ടിവന്നു. ഇപ്പോൾ 6 അംഗങ്ങളുള്ള ഒരു കുടുംബം ഒരു ഗതിയുമില്ലാതെ വാടക വീടു തോറും. ഒടുവിൽ ഗത്യന്തരമില്ലാതെ ആ ഫോട്ടോ തിരികെ ആ ക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുത്തു. 3 മാസങ്ങൾക്കകം കുടുംബനധാനായിരുന്ന ആൾ അറ്റാക്ക് വന്നു മരണപ്പെട്ടു.
ദൈവത്തോടു പ്രാർത്ഥിച്ചാൽ പോരെ സഹോദരി അവര് വെച്ചു പൂജിക്കുന്ന മൂർത്തികൾ ഉണ്ട് അവരെ വിശ്വാസപൂർവം പ്രാർത്ഥനയോടെ സ്വീകരിച്ചാൽ പിന്നീട് ഒഴിയാബാധ പോലെ ആകും 501 രൂപ കൊടുത്തത് ഒരു പിച്ച കാശ് മാത്രമാണ് അവര്ക്ക് അത് 😂
@@smithakr3570 താങ്കളുടെ വിലയെറിയ comment ന് വിശ്വാസം ഇലാത്ത നന്ദി. എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസിലാക്കുക.അലാതെ എൻ്റെ കൈയിലെ ചരടിൻ്റെ എണ്ണവും മുടിയിലെ എണ്ണവും പറഞ്ഞിട്ട് ഒരു കാര്യവും ഇല........
Sudheesh Sir I am Mahesh 2009 muthal avanagat kalari pokunnund 15 year aayi pokunnu innu njan oru gathiyum illathe picha chatti aayi Sir paranjapole njan innu jeevanode irikunath iswaran undayathukondayirikum oru thamil thallu undaayi athil njan marikendathayirunnu sarveshwasaran enne Rakshichathavaam pakshe njan avangatil ella varshavum povunnund oru thavayenkilum
സാർ പറഞ്ഞത് വളരെ സത്യമാണ് എന്റെ അനുഭവമാണത് എനിക്ക് എല്ലാം നഷ്ടപ്പെട്ടു ഭർത്താവ് വരെയും എനിക്ക് നഷ്ടപ്പെട്ടു ഞാനിനി അനുഭവിക്കാൻ ബാക്കി ഒന്നുമില്ല പെരിങ്ങോട്ടുകര കാലടി മഠത്തിലാണ് ഞാൻ പോയത് വർഷങ്ങൾക്കു മുമ്പാണ് അത് സംഭവിച്ചത്
ഞാൻ ഇത് വരെ വിഷ്ണുമായ ക്ഷേത്രത്തിൽ പോയിട്ടില്ല പക്ഷേ ഒരു ഫോട്ടോ ഫോണിൽ ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് സൂക്ഷിച്ചിരുന്നു അത് ദോഷം ഉണ്ടോ അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്
ധൈരമായി പൊയിട്ടു വരു എന്നിട്ട് അ മഹാസത്യത്തെ അനുഭവത്തൊടു കൂടി മനസിലാക്കു... N.b പൊകുന്നതിനു മുമ്പ് ഒരു ബുക്കിൽ date ഏഴുതി നിങ്ങളുടെ ഇപ്പൊഴത്തെ അവസ്ഥ എഴുതി വക്കുക സാമ്പത്തികം കുടുംബം കൂട്ടുകാര് ശാരീരികo മാനസീകം ഇതൊക്കെ എഴുതിവക്കുക. എന്നിട്ട് 3 വർഷം കഴിഞ്ഞ് പൊവുക അപ്പൊഴും ഈ കാര്യങ്ങൾ എഴുതിവക്കുക രണ്ടും തമ്മിലുള്ള വ്യത്യാസം സ്വയം തിരിച്ചറിയുക എന്നിട്ട് പൊവുക.... അനുഭവം ആണ് ഏറ്റവും വലിയ ഗുരു
പോയി കഴിഞ്ഞു ജീവൻ തിരിച്ചു കിട്ടുമോന്ന് 41ദിവസം കഴിയുമ്പോ അറിയാം ആക്‌സിഡന്റ് സർജറി ഒക്കെ ആയി ഇഞ്ഞു ഓടി വരും ഒന്നും നടക്കില്ല ക്യാഷ് പോകും ദുരിതം മിച്ചം
എനിക്കും അഭദ്ദം സംഭവിച്ചു ആദ്യംമായിട്ടാണ് പോയത്. വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടുപോയതാണ് അവിടെ ചെന്നപ്പോൾ സ്വാമിയെ കാണാൻ പറഞ്ഞു. കാണുന്നതിന് 500 രൂപ വാങ്ങി അതു കഴിഞ്ഞ് ഒരു ലിസ്റ്റ് തന്നു. അതിൻ്റെ കൂടെ അരിയും പൂവും തന്നു. ഇത് വീട്ടിൽ കൊണ്ടുപോയി എല്ലാവരെയും ഉഴിഞ്ഞു കൊണ്ടുവരാൻ പറഞ്ഞു. വരമ്പോൾ അവിട തെ കർമ്മത്തിനായി 5 800 രൂപയും അരിയുടെയും പൂവിൻ്റെയും കൂടെ വെള്ളിനാണയവുമായി വരാൻ പറഞ്ഞു സംശയം തോന്നിയതിനാൽ ഞങ്ങൾ ഉഴിഞ്ഞിട്ടില്ല ഇതിൽ നിന്നും വിടുതലാക്കാൻ എന്താണ് ചെയ്യണ്ടാത് അറിയവുന്നവർ ഒന്ന് കമൻ്റ് ചെയ്യുമോ വലിയ അപത്തുകളിലെക്ക് ചെന്നുചാടത്തിരിക്കാൻ ഒന്ന് സഹായിക്കണം അപേക്ഷയാണ് ഉപേക്ഷിക്കരുതേ.
6238 999 670
@@VanadurgaJyothishamnumber kitunilla
ഒരു സ്ഥലത്ത് നിന്ന് എനിക്കൊരു രൂപം തന്നിരുന്നു അത് ഞാൻ അങ്ങോട്ട് തിരിച്ചയച്ചു സത്യം പറഞ്ഞാൽ അതിന് ശേഷം ഞാനൊരു രോഗാ വ സ്ഥയിലാണ് എന്തൊക്കെയാണ് കാര്യം എന്നറിയുന്നില്ല....
Enikkum anubhavam und
E@@SubhashKumar-l6x4f എവിടുന്നാ kanadi കാവ് ന്നു ആണോ
ഓം
ശ്രീ വിഷ്ണു മായേ നമഃ
ഓം ശ്രീ കരിങ്കുട്ടി സ്വാമിയേ നമഃ 🙏🙏🙏🙏🙏
engane poojicha athil ninnu reksha pedan endhelum maargam undo sir. angane pokunnavarkku oru upakaramavatte
നല്ലതിന് മാത്രം പ്രാർത്ഥിച്ചാൽ മതി അല്ലെ തിരിച്ചടി കിട്ടും 💯💯
ഞാനൊരു ചാത്തൻ ക്ഷേത്രത്തിൽ പോയി കൽപ്പന കേട്ടു. പറഞ്ഞ പോലെ പിന്നീട് ചെയ്തില്ല. അതിന്റെ പേരിൽ ഒത്തിരി പീഡകൾ അനുഭവിക്കേണ്ടി വന്നു. എനിക്കും, വീട്ടിലും . അവിടെ കർമ്മം ചെയ്ത് കൊടുത്താൽ പിന്നെ അതുമായി നമ്മള് നടക്കണം അതാണ് മടം കാരുടെ ലക്ഷ്യവും . എന്റെ അനുഭവത്തിൽ പോയി തൊഴാതിരിക്കുന്നതാണ് നല്ലത്.
Watsapil contact cheidhal problem undo? One two solutions cheyan paranju. Ten thousand avum... watsapp il anu contact ayad.
Therpparppan
@@rasnakuttanrasnakuttan4862 entha? Manasilayila
അവനങ്ങട് അല്ലേ
@@ncb441കാര്യങ്ങൾ നടന്നില്ലേപ്പോലും ഇതിന്റെ കെണിയിൽ പോയി ചാടരുത്
Dear Sir,
അങ്ങയുടെ ഈ ചാനലിൽ കൂടെ
യുള്ള വിശദമായ ഈ വിവരണം
കുടുംബ സമാധാന കാംഷികൾക്ക്... വളരെ പ്രയോജന പ്രദമായ വിശദീകരണം ആണ് നൽകുന്നത്. എത്രയോ കുടുംബങ്ങൾ രക്ഷമാർഗം തേടി
ആ വിഷ്ണുമായ സന്നിധിയെ ആശ്രയിക്കുമ്പോൾ.. അതിന്റെ
പ്രയോജകർ താൽക്കാലിക
ലാഭം ... നേടി തരുക യും പിന്നീട്
പടി പടി യായി നമ്മെ തകർക്കുന്ന രീതിയിൽ ആണ്
കാര്യങ്ങൾ മുന്നോട്ട് പോവുന്നുത്.
ഈ കാര്യങ്ങളിൽ എന്നെയും എന്റെ കുടുംബ ത്തെയും വിഷ്ണു മായ ചാത്തൻ സ്വാമിയേ വച്ച് സേവ നടത്തുന്ന
എന്റെ ഒരു കുടുംബ ബന്ധുവും,
കുടുംബ സുഹൃതുമായ വ്യക്തി...
ഞങ്ങളുടെ നാശത്തിന്... കഴിഞ്ഞ
12 വർഷ ക്കാലം വിത്ത് പാകുക
യായിരുന്നു... സുധീഷ് സർ ന്റെ
നിസ്വാർത്ഥമായ ഇടപെടൽ ഞങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് പോവാതെ കാത്തു... ഞങ്ങളെ രക്ഷിച്ചു
Sir, Thank you very much for your
efforts to stop the negative doings
of culprits engaged in the above
activities 🙏
M
ഇത് ആരാധിച്ചു പോന്നവർ ഇതിൽ നിന്നും നല്ലൊരു രീതിയിലേക്കു ദോഷമില്ലാതെ മാറി വരാൻ എന്താണ് പരിഹാരം അരിയും പുവും വെച്ചതും തിരവെച്ചതിനും എന്തങ്കിലും പരിഹാരം ഉണ്ടൊ
Hai
താങ്കൾ പറയുന്നത് .. 100% സത്യമാണ്... അനുഭവം ... അതാണ്... പഠിപ്പിക്കുന്നത്
നന്ദി സാർ 🙏🏻🙏🏻ഞാൻ കൊടുങ്ങല്ലൂര മ്മയുടെ ഒരു ഭക്തയാണ്. കഷ്ടപ്പാടും ബുദ്ധിമുട്ടും കൊണ്ട് ഭർത്താവ് പറഞ്ഞു മലപ്പുറത്ത് ഒരു ചാത്തൻ ക്ഷേ ത്രമുണ്ട് പോയിനോക്കാമെന്ന് പറഞ്ഞു. പോകാനിരിക്കു വായി രുന്നു ഞാൻ.ഈ വീഡിയോ കണ്ടപ്പോ കൊടുങ്ങല്ലൂരമ്മ എന്റെ കൂ ടെ ഉണ്ട് എന്ന് മനസ്സിലായി. അമ്മേ ശ രണം 🙏🏻🙏🏻🙏🏻
E all parayunnathu sariyalla.muzhuvan thettanu. Vishnumayaye kurichu onnum ariyaatha all.
@@lalkumar9203 അനുഭവ ജീവിതം കൊണ്ട് സത്യം മനസിലാകട്ടെ
എന്ന് വിശ്വസിക്കാം
എല്ലാം നഷ്ടപെടും. സത്യം. തന്നെ. അനുഭവമാണ്. ചോറ്റാനിക്കര അമ്മയെ വിളിച്ച് . പ്രാർത്ഥിക്ക
ചാത്തനെ യാണ് സംശയി ച്ചിരുന്നത് ഇപ്പോ കൂടുതൽ വ്യക്തമായി
പറഞ്ഞ സമയവും കറക്ട് ആണ്
അവിടെ പോയി പ്രാർത്ഥിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ? അവിടെന്ന് ഒന്നും കൊണ്ടുവന്നു ആരാധിക്കുന്നില്ല, ഇടക്ക് പോകാറുണ്ട് എന്നാൽ കഴിയുന്നത് ഭണ്ഡാരത്തിൽ ഇടാറുമുണ്ട്, സങ്കടങ്ങൾ പറയാറുണ്ട്, ആഗ്രഹങ്ങൾ പറയാറുണ്ട് അതിൽ തെറ്റുണ്ടോ? ദയവായി മറുപടി തരുമോ?
എന്തിനാ വെറുതെ റൈഡ്ക് എടുക്കുന്ന വീട്ടിൽ വിളക്ക് വച്ചു നസമ്മം സന്ധ്യക്ക് ജപിച്ചാൽ മതി പിന്നെ അയ്യവപ്പാനെയോകെ പ്രാർർഹിച്ചൂടെ
താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. You are great 🙏🙏🙏❤❤❤🙏🙏🙏
Sathyam enik perughottukara ponnidarnn. Ith kandapo povunnila😐
Chattan swamiude ambalathil ninnu kalpanayil paranja oru vazhipadu njan cheythu.Bakkiullathu pinne cheyyan paranju.Athu cheythilenkhil dosham undo.
Njan vigraham vachu vilakku vekkunnu. Kashattapadu mathram. Engane rakshapedam?
@@DevarajanDevikripa-bn9fk നെരിട്ട് വരു
ഞാൻ വീട്ടിൽ ഭദ്രകാളി ദേവി ക്കും അയ്യപ്പനും വിളക്കുവച്ച് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഏതൊക്കെയോ രീതിയിൽ എങ്ങനെയൊക്കെയോ വിഷ്ണുമായ സ്വാമിയെ പറ്റി എനിക്ക് അറിയാൻ സാധിച്ചു ഒടുക്കണം അത് ഒരു ഭക്തിയും സ്നേഹവും ആയി മാറി സ്വാമി യോടുള്ള ഇഷ്ടം കാരണം ഒരു ഫോട്ടോ പ്രിൻറ് ചെയ്യുന്ന ഷോപ്പിൽ സ്വാമിയുടെ ഫോട്ടോ ഗൂഗിളിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഞാൻ ആരാധിക്കുന്ന ഭഗവതിയുടെ കൂടെ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുമറ്റാരും സ്വാമി യിലേക്കുള്ള വഴി കാണിച്ചു തന്നിട്ടില്ല മറ്റാരുടെയും നിർദേശപ്രകാരമല്ലാതെ ഒരു ക്ഷേത്രത്തിലും പോവാതെ ആണ് ഞാൻ ഈ ആരാധന ചെയ്യാൻ ആഗ്രഹിക്കുന്നത് അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ഒരുപാട് ക്ഷേത്രങ്ങളിൽ സ്വാമിയെ വച്ച് ആരാധിക്കുന്ന ഒരുപാട് വീഡിയോകളും അറിവുകളും ഇതുപോലെ യൂട്യൂബിൽ നിന്നും കേട്ടിട്ടുണ്ട് എങ്കിലും എൻറെ ഇഷ്ടപ്രകാരം സ്വാമി അങ്ങനെ ആരാധിക്കുന്നതിന് എന്തെങ്കിലും തെറ്റുണ്ടോ എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ദയവു ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
ഞാനും ഇങ്ങനെ തന്നെ ഭദ്രകാളി ഭക്ത ആണ്, ഇന്നലെ ഗൂഗിൾ നിന്ന് ഫോട്ടോ എടുത്തു പ്രിന്റ് ചെയ്തു... എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
ഒരു കുഴപ്പമില്ല സ്വാമി ശരണം
Pg tu pi pi pu pi l@@RajiSanthosh99
ഭദ്രകാളി ഭക്തമാടയിക്കാവും സന്ദർശിക്കണം
ഏതൊരു മനുഷ്യനും മുന്ജന്മ പാപ സങ്കല്പം അനുസരിച്ചു ഗുണ -ദോഷങ്ങൾ വന്നു അനുഭവിച്ചേ പറ്റൂ... ഈശ്വരനിൽ വിശ്വസിച്ചു ജീവിക്കുന്നതാണ് ഉചിതമായ കാര്യം. ഉദര നിമിത്തം ബഹുകൃത വേഷം. വിശ്വാസം നല്ലത് തന്നെ, പക്ഷെ അന്ധവിശ്വാസം ഒട്ടും നല്ലതല്ല...😢
ഏത് ദൈവത്തെ വച്ച് ആരാധിച്ചാലും കുഴപ്പമില്ല.. കുടുംബം നശിക്കാതിരിക്കണം എങ്കിൽ, മറ്റുള്ളവരുടെ നാശം ആഗ്രഹിക്കാതിരിക്കുക. അങ്ങനെ ആഗ്രഹിച്ചാൽ, സ്വയം നശിക്കും.
@@എന്റെകവിതകൾ ആരാധിക്കുന്നത് ദൈവത്തെ ആണൊ പ്രേതത്തെ ആണൊ എന്ന് സ്വയം തിരിച്ചറിഞ്ഞ് മുന്നൊട്ടുപൊവുക
@@VanadurgaJyothisham white light ine aaradhikuka , heartinte avide athine vekkuka, roopam eduthal preshanam ullu.... white light aaanenkil kuzhappam illa...
നിങ്ങൾ പറഞ്ഞത് 100 ൽ 100 ശതമാനവും ശരിയാണ് ഞാൻ തൃശൂരിൽ പേര് കേട്ട ഒരു വിഷ്ണുമായ ക്ഷേത്രത്തിൽ പോയി 5000 രൂപ കൊടുത്തിട്ടുണ്ട് എന്നോട് അവർ ആവശ്യപ്പെട്ടതാണ്. എന്നിട്ട് ഒരു ചുക്കും ചുണ്ണാമ്പും നടന്നില്ല എന്നു മാത്രമല്ല പിന്നീട് വീട്ടിൽ അസുഖവും ദുരിതവും മാത്രമായിരുന്നു പണം നഷ്ടവും മാത്രമായിരുന്നു ഫലം / അത് നല്ലൊരു ബിസിനസ്സ് കേന്ദ്രമാണ്
ക്ഷേത്രം പേര്?
Nallakarythinayi mathram povuka
വളരെ സത്യമാണ് താങ്കൾ പറഞ്ഞത് ഒരു ചാത്തൻ സ്വാമി ക്ഷേത്രത്തിൽ എന്റെ 3000 രൂപ കൊടുക്കേണ്ടി വന്നു യാതൊരു പ്രയോജനവും ഉണ്ടായില്ല
അവനങ്ങാട് 6000₹ പിടിച്ച് മേടിച്ചു koziye ഗുരുതി നടത്തിയില്ല.. അന്നു തൊട്ടു വീട്ടിൽ മോഷണം കൊലപാതക ഭീഷണി സമാധാനം പോയി ജോലി പോയി എവിടെ പോയാലും മോഷണം..😮
@@minisaji1283അല്ലെങ്കിൽ മല മറിക്കും 🤣🤣
ഒരിക്കൽ ഒരു മാസികയിൽ വന്ന പരസ്യം കണ്ട് ഞാൻ ഒരു കത്ത് അയച്ചിരുന്നു അതിന് മറുപടി ആയി 501രൂപ അയച്ച് കൊടുക്കാൻ പറഞ്ഞു അത് അയക്കാൻ post office പോയി അന്ന് gp ഇല്ല. അവിടെ ചെന്നപ്പോ തടസ്സം ഇത് എൻ്റെ കൂട്ടുകാരിയോട് പറഞ്ഞു അതിലേക്ക് പോണ്ട കുടുംബം കുളം തോണ്ടുന്ന കാര്യം ആണ് ന്നു പറഞ്ഞു 501 അയച്ചാ അവർ കരു അയച്ചു തരും എന്ന് പറഞ്ഞു അത് എപ്പോഴും അവർക്ക് കാശ് ഉണ്ടാക്കി കൊടുക്കാനെ നോക്കൂ ഓരോ ബുദ്ധിമുട്ട് വരുമ്പോ ഇങ്ങനെ കാശ് കൊണ്ട് കൊടുക്കാൻ പറയും പോയി തൊഴുതു നമസ്കരിക്കാനും കയ്യിൽ ആയ വഴിപാട് ചെയ്യാം
സർ നമസ്കാരം എന്റെ വീട് trivandrum aanu.ഞാൻ കാണാടികാവ് വരാൻ ഇരിക്കുക ആയിരുന്നു. ആവണങ്ങാട്ടു കളരി യിലും . ബട്ട് ഇട്ടു കേട്ടിട്ട് ഇപ്പൊ സംശയം. ഏതു ചാത്തന്റെ അമ്പലം വിശ്വസിക്കണം എന്നു Video full kandu. എനിക്ക് ജീവിതത്തിൽ ആഗെ പ്രശ്നം ആണ് . സ്വാമിടെ അമ്പലത്തിൽ വന്നു തൊഴുതു തുള്ളൽ കേൾക്കാൻ ഇരിക്കുക ആയിരുന്നു . അത്ര ഗെതി കേടിലാ വീട് പോലും പോവാൻ പോവ്വാ. കടം കേറി. ജോലി പോലും ഇല്ലാ . അപ്പോ എനിക്ക് പരിചയം ഉള്ള ആൾ പറഞ്ഞു kaanadikavu ചെല്ല് അവിടെ സ്ട്രോങ്ങ് ആണ് എന്നു വീഡിയോ full കണ്ടപ്പോൾ oru പേടി. അവസാനം പണി ആകുമോ എന്നു . അത്രയ്ക്കു gethikedila njan. Please evide aanu nallathu. Avangattu aano,പേരുങ്ങോട്ടുകാര ആണോ അതോ കാണാടികാവ് ആണോ നല്ലത് . പ്ലീസ് ഒന്ന് പറയാമോ?
Peringottu kara vishnumaaya kshethrathinte aduthu thanneyulla mattoru vishnumaaya kshethramaanu kaanaadi. Kazhinja 10 divasam mumbu njan avide poyirunnu. Thripayaar kshethrathinte valare aduthaanu.
Randum valare nallathaanu. Onnu kanendathu thanneyaanu. Sakshal swargalogam poleyundu.
Ithu 3 kollilla.
@thriprayar 9am ne munne ethi thozhithollu
Avanangad aanu nallathu. Avar cheat cheyyilla. Njaan ariyunnavaraanu 3 chathan kshethrakkarum
Aavanengand ambalathekkurichu enthanu aviprayam ...aryunnavar parayane ..ente karyasadhyathinu poyi nadannilla ethupole aarelum undo 6000 roopa kadamvangi koduthu ..ennittum ndannilla ..enthanu ningalude abiprayam aarelum onnu parayane
വേറെ ആരെ കണ്ടാലും വിഷ്ണുമായയേ മാത്രം പിടിക്കരുത് നാശം നരകം ആണ് ഫലം
ശരിയാണ്. വളരെ വിഷമതയിൽ ആണ് ഞാൻ ...... വരെ പോയത്. പിറ്റെ പ്രാവശ്യം 5000 രൂപയും ആയി ചെല്ലാൻ പറഞ്ഞു. അത് ഉണ്ടായിരുന്നെങ്കിൽ അവിടം വരെ പോകേണ്ടായിരുന്ന്. എല്ലാവർക്കും തരുന്നത് ഒരേ ചാർത്ത്. പിന്നെ ഞാൻ പോയിട്ടില്ല.
Athukond pinned problem aitundo?
,5000 കൊടുത്താൽ ജീവിതം മൂഞ്ചി
Prblm indaayitundo
@@ncb441.ila.njanum pine poyitila.bagavane manas arighu prathichal onum sambavikila
@@ssworld1367.ila.njanum pine poyila.
Njan swapnathil kaanunnund palappozhayi, enthanu cheyyendathu? Ende ammayude cheriyachan seva cheythirunnu, adheham marichu, enne orupadu ishtamayirunnu, adhehathinde makanu budhisthiratha undayirunnilla, athukondu ennodu avande koode kalikkan parayumayirunnu, enneyum makanepoleyanu kandirunnath, reply tharumenn pratheekshikkunnu,
23:35 ഏറ്റവും നല്ല പോയിന്റ് 🙏🙏🙏🙏
എനിക്കു അതിനെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട് എന്താണ് വഴി
താങ്കൾ പറയുന്നത് സത്യമാണ് 👍
നൂർ ശതമാനം സത്യം എനിക്ക് അനുഭവം ഉണ്ട്
സത്യം മോഷണം കൊലപാതക ഭീഷണി ജോലി പോയി ഫുൾ നാശം ആണ് അവണങ്ങാട്
Avanegattu kalari ethil ninnu vthyastham anu Raghuraman panikarude
അവിടെ മറ്റു ക്ഷേത്രങ്ങളെ പോലെ കൂടുതൽ പൈസ വാങ്ങി അവർ ഒന്നും പറയാറില്ലേ
Athanu moolasthanam..bakki okke seva madangal anu avarkku paisa anu mukyam
Avide angine illa
@@Athma56.und.njan poyath aanu.pine poyitila.
ഞാൻ കുറ്റം പറയുകയല്ല ഫേസ് ബുക്കിൽ ഒരു പരസ്യം കണ്ട് ഞാൻ എന്റെ നമ്പർ കൊടുത്തു. പെരിങ്ങോട്ടു കര ക്ഷേത്രത്തിൽ പിന്നീട് അവർ ഒരുപാട് തവണ വിളിച്ചു ഉച്ചക്ക് ഒരു അരുൾ ചെയ്യുന്ന കർമ്മം ഉണ്ടെന്ന് പറഞ്ഞു. ഞാൻ 50 കിലോമീറ്റർ വണ്ടിയോടിച്ചു അവിടെ ചെന്നു എന്താണെന്നറിയില്ല അമ്പലത്തിന്റ മുമ്പിൽ ചെന്നപ്പോൾ എന്റെ ഫോൺ കംപ്ലയിന്റ് ആയി ഫോൺ ഓണാകുന്നില്ല. അത് വരെ ഞാൻ ലൊക്കേഷൻ ഒക്കെ നോക്കി പോയതാ
വിശ്വാസപ്പൂർവം പോയത് അല്ലെ അപ്പൊ പിന്നെ മായാ മൂർത്തി ഡിസ്പ്ലേ മായ്ച്ച് കളയാതെ ഇരിക്കുമോ 😂
കണ്ണൂർ ജില്ലയിലെ ഇതുപോലെ കുറെ കാവുകൾ ഉണ്ട് ആദ്യം കണ്ണൂർ അവിടെ ഇതുപോലെ കുറേയുണ്ട് ചാത്തൻ ഗുളികൻ
പറഞ്ഞു തന്നത് ഒരുപാട് നന്ദി
🙏🙏🙏🙏🙏
പോവാൻ ഇരിക്കുവായിരിന്നു 🙄🙄🙄വേണ്ട
ധാരാളം തട്ടിപ്പ് നടത്തി ആളുകളെ പറ്റിക്കുന്ന സ്ഥാപനം ചാത്തൻ സ്വാമിയുടെ പേരിൽ നടത്തുന്നവർ ആണ് കൂടുതലും ഉള്ളത്.... എന്റെ സ്നേഹിതന്റെ കൂടെ തൃശ്ശൂരിൽ ഉള്ള ഒരു പേര് കേട്ട ക്ഷേത്രത്തിൽ പോയപ്പോൾ ദർശനത്തിൽ വരുന്ന ആൾ ഇന്ത്യയിൽ നിലവിൽ ഇല്ലാത്ത ഭാഷയിൽ എന്തോ പറഞ്ഞു. അത് മറ്റൊരാൾ തർജമ ചെയ്തു പറഞ്ഞു 36000 രൂപ അടച്ചു പൂജ ചെയ്യാൻ. ഇങ്ങനെ പാവങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടക്കാർ ആണ് കൂടുതലും
ആ പേരു കേട്ട തൃശ്ശൂർ ഉള്ള ക്ഷേത്രത്തിൻറെ പേരും കൂടെ പറയൂ
Kaanadi kaavu aano
ക്ഷേത്രാത്തിന്റെ പേര് പറയു മറ്റുള്ളവർക് ഉപകാരപ്പെടട്ടെ
Photo thirichu elppichal nthelum prashanam indo sir 🙏pls rply aKe prashnathil annu sir contact cheyyN pattumo🙏🙏
മാറില
@@VanadurgaJyothisham prblm mariyitt illa atha
@@anusreevelayudhan1367 6238 999 670
അവരുടെ ആഭിചാരത്തിന് നമ്മളെ കിട്ടീലെങ്കിൽ നമ്മുടെ വീട്ടിലുള്ളവരെ കീഴ്പ്പെടുത്തി നമ്മളെ വേദനിപ്പിച്ച് ,നമ്മളെ കീഴടക്കാൻ ശ്രമിക്കും. ശരിയാണോ സാർ!
ശരിയാണ് എനിക്ക് അനുഭവമുണ്ട്
കാവു കണ്ടാൽ തന്നെ നമുക്ക് പേടിയാകും ശരിക്ക് ഒരു പ്രത്യേക ശരിക്കും ഒരു കാടിൻറെ ഉള്ളു പ്രകൃതി മനോഹരമായ സ്ഥലം
Sir eniku vittil orupade problem inde evida pova engena sariyakuva ennu ariyula
Allathe poi thozhunnathinu kozhappamundo sir
ചാത്ത സ്വാമി നല്ലതേ ചെയ്യൂ. എന്നാണ് വിശ്വാസം. സേവചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
ആരാണ് ചാത്തൻ എന്ന് ആദ്യം മനസിലാക്കുക
Sir njangulum paravoor aanu. Paravoor evide aayitaanu. Neril kaanan patumo?
തൊന്നിയ കാവ് Temple opposite
6238 999 670
@@VanadurgaJyothisham18:19
ചെന്ന് പെട്ടാൽ പെട്ടത് തന്നെ ആണ് അവ്ടുന്നു ഒരു തിരിച്ചു വരവ് പിന്നെ ബുദ്ധിമുട്ടാണ് 🤕 അനുഭവം ഗുരു. 🙏🏻
ഇന്നും പലരും ഇതൊന്നും അറിയാതെ പൊയ്‌കൊണ്ടിരിക്കുന്നു. ആദ്യമൊക്കെ നല്ല അനുഭവങ്ങളും പിന്നെടങ്ങൊട് തകർച്ചയും ആണ് ഫലം
Evidutte anubhava ith. Ambalattinde name short ayi parayamo
ഓം ശ്രീ പൊന്നുണ്ണി മഹാ വിഷ്ണുമായ കുട്ടി ചാത്തൻ സ്വാമി പവർ 👑👑👑❤️❤️❤️🙏🙏🙏
Good message sir
ഏതു മൂർത്തിയെയും നോക്കണ്ട രീതിയിൽ നോക്കിയാൽ രക്ഷപ്പെടും. നോക്കി ഇല്ലായെങ്കിൽ നശിക്കും പിച്ചും പേയും പറയുന്നു. എന്തു ബദ്ധനം പറയാമോ
രക്ഷപെടാൻ ആണൊ മൂർത്തിയുടെ പുറകെ പൊകുന്നത്
Sir ഞാൻ കുറേനാൾ ആയി ചാത്തൻ സ്വാമിയെ ആരാധിക്കാൻ വേണ്ടി തൃശ്ശൂർ പോവാൻ നിൽകുവാ ഞാൻ ഒരാളെയും ഒന്നും ചെയ്യാൻ അല്ല കുറച്ചു പ്രശ്നം ഉണ്ട് അത് മാത്രം thirkana അതിനു പോവാൻ pattumo? അവകാശ തർക്കം thirkana.. പോവാൻ പറ്റുമോ sir please റിപ്ലൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതൊക്കെ നിങ്ങളുടെ തിരുമാനം .
ആവണങ്ങാട്ട് കളരി ആണ് ആദ്യത്തെ അമ്പലം
സേവ പലതരം ഉണ്ടോ എനിക്ക് ariyuna oral കുട്ടിച്ചാത്തൻ സേവ ഉണ്ട് (കരികുട്ടി ) means പ്രത്യക്ഷപെടുത്തിയാൽ എല്ലാം cheyikan pattumo അതോ cheyikan vere സേവ എടുക്കണോ
Thank you for sharing your knowledge, brother 🙏🏼
❤
ചാത്തൻ ശക്തി സത്യം മാണ് പക്ഷെ എല്ലാ കാര്യങ്ങൾക്ക് സത്യസന്ധമായ രീതിയിൽ പോയാൽ മതി ഒരു കുഴപ്പവും ഇല്ല
Njan ennu poyi... Kure paisa poyi eni bakki next month kodukkam. Annu paranju.... Kodukkathe erinnal preshnam undo
നിങ്ങളുടെ മനസ്സിനെ വിശ്വാസപൂർവ്വം കീഴ്പ്പെടുത്താൻ അവര്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കൊടുത്തുകൊണ്ടേ ഇരിക്കേണ്ടി വരും
ഞാൻ പെരിങ്ങോട്ടുകരയിൽ പോയി ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ അടച്ചു..... അതിന് കുറച്ചു ദിവസം മുൻപ് 20000 രൂപ ഗുരുതിക്കും അടച്ചു.... 108 ദിവസം കഴിഞ്ഞാൽ കാര്യം നടക്കുമെന്ന് പറഞ്ഞു.... ആദ്യമേ പറയട്ടെ എനിക്കേറ്റ അഭിചാരഫലമായി തകർന്നു പോയ എന്റെ കുടുംബം വീണ്ടെടുക്കാനാണ് ഞാൻ പോയത്.... ഇപ്പോൾ ഇന്ന് 2024 ജൂലൈ 17 )0 തീയ്യതി വരെയും ഒന്നും നടന്നില്ല...... 200 ദിവസത്തിലേറെയായി
@@preethap1927 കാലം ഇപ്പൊൾ എല്ലാം തെളിച്ചു കൊണ്ടിരികുന്നു
Pls mention the name of temple.
@@Athma56 ക്ഷേത്രങ്ങൾ എന്നു പറഞ്ഞാൽ എല്ലാം അതിൽ പെടും
Mobile number idamo?
@@vinodv.g.9142 ആരുടെ
Sir vashyam cheyth tharumo please
6238 999 670
@@VanadurgaJyothisham sir nokiya parayam nu paranjirun onn parayamo sir 🙏🏻
@@prasanthsupriya2198cheytho
@@prasanthsupriya2198nth ayi
Namboothirimar cheiyuunna poojakall nallathaano Vishnumaya Chatham Swami Sree Mahadevanu Maya sangariyil piranna makanaanu athinte adhikshepickkaruthu
viedio ശരിക്കും കണ്ടിലാ എന്ന് തൊന്നുന്നു?
@@namashivaya4760 അത് എനിക്കറിയാലൊ. മന്ത്രജപം ഒക്കെ ഇലെ?
Etu negative energy ano? Bramins ano puja nadathunnay?
@@meevalnjaliyil3024 പൊയി നൊക്കു.അനുഭവത്തിലൂടെ അ സത്യം മനസിലാക്കു
Evide aanu nalla shakthi ulla vishnu maaya kshetram.ethu ambalathine viswasikanam? Aarrlum parayamo? Please. Chathi illatha kshetram.
@@vyshakm2821 തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ ശാസ്താവ് ആണ് തൃപ്രയാർ ചാത്തൻ
@@VanadurgaJyothisham നമസ്കാരം സർ. ഞാൻ സർ നെ ഒന്ന് വിളിച്ചോട്ടെ. പ്ലീസ് നമ്പർ തരാമോ.
@@vyshakm2821 6238 999 670
@@VanadurgaJyothisham നന്ദി സർ ഞാൻ സർ നെ വിളിക്കും. സർ നെ എപ്പോൾ വിളിക്കണം. ഏതു സമയത്തു വിളിക്കുമ്പോൾ ആണ് സിർനോട് സംസാരിക്കാൻ പറ്റുന്നത്. ആ സമയത്തു ഞാൻ വിളികാം സർ
sir, chaten sasi kena alanu enu sir parangi, sasanam enal enthanu
Sir Jan tamilanu maliyalam acharam ariyathila
Sasanam enpathu warning pola.. nallathu kettathu solli koduthu venuma vendama nu yosika vaikira warning..
@arjuna-xm2cj
@@arjuna-xm2cjreply
ഹായ് സാർ ഞാൻ ആവണങ്ങട് അമ്പലത്തിൽ ഒന്ന് തൊഴുകാൻ പോയതാണ്.. എനിക്ക് 2 abortion ഇണ്ടായതാണ് അപ്പൊ കാര്യങ്ങൾ ഒന്ന് നോക്കാമെന്ന് കരുതി സ്വാമിയേ കാണാൻ token എടുത്ത് കല്പന കേട്ടു... പിതൃദോശം ഇണ്ട് അതിനു അടക്കം ചെയ്യാൻ പറ്റുമോ എങ്കിൽ അരിയും പൂവും വാങ്ങിച്ചു ഉഴിഞ്ഞു വെക്കാൻ പറഞ്ഞു ബാക്കി ഉള്ള കാര്യങ്ങൾ പേപ്പറിൽ എഴുതി തന്നു വന്നിട്ട് ചെയ്യാൻ പറഞ്ഞു..... ഞാൻ ആദ്യം ആയി പോയതാണ് അതോണ്ട് ഒരു അബദ്ധം പറ്റിയതാണ്. അത് ഞാൻ ഉഴിഞ്ഞു വെച്ചിട്ടില്ല.. അത് കൊണ്ട് ദോഷം വല്ലതും ഇണ്ടാവോ
ടോക്കൺ എടുത്തു കല്പന കേൾക്കാൻ എത്ര രൂപയാവും
@@Rockyzz2245one rupee
ശരിക്കും നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ നല്ലതു പോലെ ശരിയാണോ എന്നു ആലോചിച്ചു പ്രവർത്തിച്ചാൽ ഒരു സ്വാമിയും നമ്മലേ ഉപധ്രവിക്കില്ല എന്ന താണ് സത്യം 🙏🙏
M
zxz
സത്യം
സത്യം
സാത്താന് എന്ത് ഭക്തി നിഷ്ഠ 🤣🤣
ഞാൻ 23000രൂപ ചിലവാക്കി
വിഗ്രഹം തന്നു മൂന്ന് മാസം വീട്ടിൽ വെച്ചു ഒരു ഗുണവും ഉണ്ടായില്ല ഉടനെ തിരിച്ചേൽപ്പിച്ചു ഈ സ്ഥലം തൃപ്രയാർ ആണ് ഈ വീഡിയോക്ക് നന്ദി
Peringottukara aano
Where?
Which is thst place
Mobile number tharamo?
ശരി സ്വമി 🙏🏻
Engine aanel avde ninnu labhikkunna energy enthaanu .. avde nadakkunnath enthhanu ...
നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി ഉണ്ട് sir 🙏🏻🙏🏻🙏🏻🙏🏻
ഹനുമാൻ സ്വാമിയേ കുറിച്ച് വീഡിയോ ചെയ്യാമോ. വളരെ ഉപകാരപ്രദമായ വീഡിയോ. Thank you sir 🙏🙏
ചെയ്യാം
Ningal paranjath sheri aanu anubhavam
സുധീഷ് സാർ 🙏🙏🙏🙏
തങ്ങളുടെ സഹായമില്ലായിരുന്നെങ്കിൽ ഇതുപോലെ കൊടും ചതിയിൽ പെട്ടു പോകുമായിരുന്നു എന്റെ കുടുംബം. ഞങ്ങൾക്ക് താങ്കളോട് എന്നും എന്നും കടപ്പാടുണ്ടായിരിക്കും.
ഭഗവാൻ ❤🙏...
Nan inn poi. Kalpana kettu poovum ariyum thannu ini varumbo uzhinj kondu varan parnju. Entha cheyendath 🙄
@@krrizzkrrozz666 6238 999 670
അത്യാഗ്രഹം ആണ് അപകടത്തിന് കാരണം. ഉള്ളതുകൊണ്ട് സമാധാനമായി ജീവിക്കൂ.
Kattumdam poyal salyam mattitharum annu kelkunnu sariyano...
Vishnumaya swami namaha...
സത്യമാണ്.. ഇതുപോലെ ചതിയിൽ പെട്ടുപോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. എല്ലാം നഷ്ടപ്പെട്ടു. കടവും അസുഖവും കാരണം ഉണ്ടായിരുന്ന ഒരു വീടുപോലും വിൽക്കേണ്ടിവന്നു. ഇപ്പോൾ 6 അംഗങ്ങളുള്ള ഒരു കുടുംബം ഒരു ഗതിയുമില്ലാതെ വാടക വീടു തോറും. ഒടുവിൽ ഗത്യന്തരമില്ലാതെ ആ ഫോട്ടോ തിരികെ ആ ക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുത്തു. 3 മാസങ്ങൾക്കകം കുടുംബനധാനായിരുന്ന ആൾ അറ്റാക്ക് വന്നു മരണപ്പെട്ടു.
6238 999670
Njangale kudumbathode natukarum snehicha chekanum kudi nashipikkunnu.prarthikanam.njangal nashathinte vakkilan
Njanipozanu ee chanel kanunath
Vishnumaya chatan swamiyude oru photo ente purseil vekanam ennu karuty njan oru photo Google ninum download cheyth eduthitund atu printout eduth purseil vekkunathkond dosamundo? Enik ariyillyathathkondaanu
Onnu paranju taruo🙏🏻
@@umanambissan4143 അനുഭവത്തിലൂടെ മനസിലാകും
@@muhammedmuhammedali2485Muslim alle elkumo thankalku
Njangalum poyirunnu . peringottukara.avide chennappol thanne njangalkku oru negative feel undayi. Veruthe kandittu varannu paranju poyathanu.pine kalpana parayan 501 rs koduthu.nammde details okke ezhuthi vangi.avde chennu oral nthokkeyo oru prethyeka bhashayil parayunnu vere oral athu tharjama cheyyunnu.jolikku anusarichanu thonnunnu 3 perkkum 3 reethiyil aanu cash paranje.cash tharilla nnu paranjappol ntho valiya thettu cheitha pole ellarum koode njangale nokki ...njangal onnum parayathe avidunnu irangi ponnu..cash koduthal mathram thalayil kurachu poovum ariyum ittu kodukkunnund 😂.allathavare avidunnu thalli matti nirthum .verum kallatharam aanu avde nadakkunne...perum. Naalum okke paranjathu kond nthelum avaru cheyyuo nnu pedi indayi...pine varunnathu pole kanannu vachu.😊
ദൈവത്തോടു പ്രാർത്ഥിച്ചാൽ പോരെ സഹോദരി അവര് വെച്ചു പൂജിക്കുന്ന മൂർത്തികൾ ഉണ്ട് അവരെ വിശ്വാസപൂർവം പ്രാർത്ഥനയോടെ സ്വീകരിച്ചാൽ പിന്നീട് ഒഴിയാബാധ പോലെ ആകും 501 രൂപ കൊടുത്തത് ഒരു പിച്ച കാശ് മാത്രമാണ് അവര്ക്ക് അത് 😂
അവിടെ നിന്നും ഒന്നും സ്വീകരിക്കാതെ പണം ഭണ്ഡാരത്തിൽ വഴിപാട് നൽകി വന്നാൽ ഗുണമോ ദോഷമോ ഉണ്ടോ
നിങ്ങള്ടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 👍
നിങ്ങളുടെ വിശ്വാസം നിങ്ങളെയും രക്ഷിക്കട്ടെ
Thank you for sharing this video
അവണേങ്ങാട്ട് കളരി.തൃപ്രയാർ.പെരിങ്ങോട്ട് കര.ഇവിടെ പരസ്യം കൊടുത്തു ആരേയും വരുത്തുന്നില്ല.
അവണങ്ങാട്ട് കളരിയും, പെരിങ്ങോട്ട് കരയും ഒന്ന് തന്നെ അല്ലേ.....
Watsapil ente problems chodhit pariharam paranju..Brahma vellatu and guruthi solution ai paranju.ten thousand..
Sherikum avanangat temple ninnu thanneyano enne chat cheidhad?
അല്ല @@kunjchikunjan7581
Ennittu change undayo
@@ahladsg9920 athrem Paisa illathond njan cheithilla.
Ningalde service entha?
എന്താ ഉദ്ദെശിച്ചെ
@@VanadurgaJyothisham relationship sheri aki tharan kazhiyo ningalk?
@@hana_jdk 6238 999 670
ആരെയും ദ്രോഹിക്കാൻ വേണ്ടി പോകരുത്.....🙏 നല്ലത് മാത്രം ചിന്തിക്കു... നല്ലതേ വരൂ... 🙏 10000, 20000 രൂപയോന്നും കൊടുത്ത് പൂജ ചെയ്യേണ്ട ആവശ്യം ഇല്ല...
മൂർത്തിയുടെ പേര് വ്യക്തമാക്കി തരുമോ?
sir vishwasich pokan pattuna chathan khsetram ethanu
avanagattu athil onnano
ഈ വീഡിയൊ ശ്രദ്ധിച്ചു കാണുക
Avanangad nallathaanu
💛Nice video💛
Appo namukkethire oral karuthikkootty aabhicharam cheythal athinu entha prathividhi🤔
ആഭിച്ചാരത്തിൻ്റെ വിഡിയൊ അലാലൊ ഇത്.
@@VanadurgaJyothisham nammukkethire arenkilum upadravam cheyyumbol anallo nammal ivate thedi povunnathu.... Allathe aa upadravangal sahichu jeevikkano🤔
@@preethap1927 ഇതെ പൊലെ പൊകാൻ ആരെങ്കിലും പറഞ്ഞൊ?
@@VanadurgaJyothishamappo doshanangal maaran anda pomvazhi
ഞൻ പെരിങ്ങോട്ട് കര പോയി എന്റെ കാശു പോയി ആരോടെങ്കിലു പറയാൻ പറ്റുമോ,
Thanks for the information 🙏🙏
വിഷ്ണുമായേ നമഃ
വിശ്വാസം ഒന്നും ഇല്ലെങ്കിലും കയ്യിൽ ചരട് 5..6എണ്ണം ഉണ്ട്
@@smithakr3570 താങ്കളുടെ വിലയെറിയ comment ന് വിശ്വാസം ഇലാത്ത നന്ദി.
എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസിലാക്കുക.അലാതെ എൻ്റെ കൈയിലെ ചരടിൻ്റെ എണ്ണവും മുടിയിലെ എണ്ണവും പറഞ്ഞിട്ട് ഒരു കാര്യവും ഇല........
എൻ്റെ വീട്ടിൽ ഇത് ട്തന്നെയാണ് സംഭവിച്ചത്
വീടും സ്ഥലവും വിറ്റു പോയി
ഇപ്പോ കുടുബം ചിതറി
ഇപ്പോ വാടക വീട്ടിൽ സുഖം😂
വിഷ്ണുമായ സ്വാമി നെ നമഃ
ഇത് ഉള്ളത് ആണോ, ഞാൻ മൂന്നു ദിവസം ആയി പ്രാർത്ഥിക്കുന്നു അതിൽ പ്രശ്നം ഉണ്ടോ, ഇനി എങ്ങനെ മാറും അതിൽ നിന്ന്
Supar,vidio❤❤❤
Sudheesh Sir I am Mahesh 2009 muthal avanagat kalari pokunnund 15 year aayi pokunnu innu njan oru gathiyum illathe picha chatti aayi Sir paranjapole njan innu jeevanode irikunath iswaran undayathukondayirikum oru thamil thallu undaayi athil njan marikendathayirunnu sarveshwasaran enne Rakshichathavaam pakshe njan avangatil ella varshavum povunnund oru thavayenkilum
@@MaheshKc-y4gദൈവത്തെ പ്രാർഥിച്ചാൽഅതിൻ്റെ ഗുണം കിട്ടും.പ്രേതത്തെ പ്രാർഥിച്ചാൽ പ്രേതാ സ്ഥ വരും. അത്രൊള്ളു
ആവണങ്ങട് നെ പറ്റി പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് ഞങ്ങൾ അങ്ങോട്ട് പോകാൻ തുടങ്ങുമ്പോഴാണ് ഈ അറിവ് കിട്ടിയത് ഭാഗ്യം
Endhanu. Parayunnadh. Vishadheegarikamo? Manasilayilla. Adha
മോഷണം ജീവ ഭയം ഉറപ്പ് പോകല്ലേ
@@888------ ok
ആവണങ്ങട്ടു ധൈര്യം ആയി പോകാം modification, പരസ്യം ഒന്നും ഇല്ല. 1000വർഷം പഴക്കം ഉണ്ട്
വിശ്വസിച്ച് പോകാവുന്ന ആവണങ്ങട്ടു കളരിയിൽ ആണ്. Buisness, തട്ടിപ്പ് ഒന്നും ഇല്ല. ഇല്ലെങ്കിൽ വീട്ടിലിരുന്നു ഭഗവാനെ വിളിക്കാം.
Eth kshethrathilaanu pothine vettunnath parayamo
വിശ്വാസമല്ലേ എല്ലാം 'അമ്മ സത്യവും അച്ഛൻ അമ്മ പറഞ്ഞു തരുന്നതല്ലേ 'അച്ഛനിൽ വിശ്വാസക്കുറവുണ്ടാകുമോ?
സൂപ്പർ
100% ശരിയാണ്
Kurachu koodi speedil parau
പറയുന്ന കാര്യങ്ങൾ മനസിലാക്കിയാൽ പൊരെ.
സാർ പറഞ്ഞത് വളരെ സത്യമാണ് എന്റെ അനുഭവമാണത് എനിക്ക് എല്ലാം നഷ്ടപ്പെട്ടു ഭർത്താവ് വരെയും എനിക്ക് നഷ്ടപ്പെട്ടു ഞാനിനി അനുഭവിക്കാൻ ബാക്കി ഒന്നുമില്ല പെരിങ്ങോട്ടുകര കാലടി മഠത്തിലാണ് ഞാൻ പോയത് വർഷങ്ങൾക്കു മുമ്പാണ് അത് സംഭവിച്ചത്
@@rajaniraju7389 അതെ എനിക്ക് മോഷണം കൊണ്ട് പൊറുതി ഇല്ല ശത്രുക്കൾക്ക് എന്തും ചെയ്യാം എന്ന സ്ഥിതി
എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട് ഇതിനെ പറ്റി നിങ്ങളുടെ അനുഭവം ഒക്കെ
മാഡത്തിനോട് സംസാരിക്കാൻ എന്തേലും vazhi indo😢
Thanks sir
ഞാൻ ഇത് വരെ വിഷ്ണുമായ ക്ഷേത്രത്തിൽ പോയിട്ടില്ല പക്ഷേ ഒരു ഫോട്ടോ ഫോണിൽ ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് സൂക്ഷിച്ചിരുന്നു അത് ദോഷം ഉണ്ടോ അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്
താങ്ക്സ് ചേട്ടാ
Peringottukara enganeya.....
ധൈരമായി പൊയിട്ടു വരു
എന്നിട്ട് അ മഹാസത്യത്തെ അനുഭവത്തൊടു കൂടി മനസിലാക്കു...
N.b പൊകുന്നതിനു മുമ്പ് ഒരു ബുക്കിൽ date ഏഴുതി നിങ്ങളുടെ ഇപ്പൊഴത്തെ അവസ്ഥ എഴുതി വക്കുക
സാമ്പത്തികം
കുടുംബം
കൂട്ടുകാര്
ശാരീരികo
മാനസീകം
ഇതൊക്കെ എഴുതിവക്കുക.
എന്നിട്ട് 3 വർഷം കഴിഞ്ഞ് പൊവുക
അപ്പൊഴും ഈ കാര്യങ്ങൾ എഴുതിവക്കുക രണ്ടും തമ്മിലുള്ള വ്യത്യാസം സ്വയം തിരിച്ചറിയുക
എന്നിട്ട് പൊവുക....
അനുഭവം ആണ് ഏറ്റവും വലിയ ഗുരു
പോയി കഴിഞ്ഞു ജീവൻ തിരിച്ചു കിട്ടുമോന്ന് 41ദിവസം കഴിയുമ്പോ അറിയാം ആക്‌സിഡന്റ് സർജറി ഒക്കെ ആയി ഇഞ്ഞു ഓടി വരും ഒന്നും നടക്കില്ല ക്യാഷ് പോകും ദുരിതം മിച്ചം
@@tharapunnoose2021.crct.
Enik ethupole ulla oru familye neritt ariyaam ... Ennum avar ethinte bhudhimutt anubhavich kondirikkunnu ... Pala pariharangalum cheythittum valiya maatam onnum avark ella