Mridanga Saileswari Temple | Muzhakkunnu | Indulekha Warrier | Kannur | Vlog
ฝัง
- เผยแพร่เมื่อ 24 ม.ค. 2025
- Backing Vocals : Indulekha
" മാതംഗാനന മബ്ജവാസരമണിം
ഗോവിന്ദ മാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം
ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍
ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം
ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാനിത്യമുപാസമഹെ സപദി ന:
കുര്‍വ്വന്ത്വമീ മംഗളം "
2017 ഏപ്രിൽ മാസത്തിൽ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ തൊഴുതിറങ്ങിയതിന് ശേഷമാണ് എനിക്ക് എഴുതാനുള്ള കഴിവ് സിദ്ധിച്ചത്. അതുവരെ ഒരു കഥയോ കവിതയോ ലേഖനമോ എഴുതാതിരുന്ന എനിക്ക് ഇരുന്നൂറിൽപരം കഥകൾ എഴുതാൻ സാധിച്ചതും മൂന്ന് സമാഹാരങ്ങൾ പുറത്തിറക്കാൻ സാധിച്ചതും ആ ദർശനാനുഗ്രാഹം ഒന്നുകൊണ്ടുമാത്രമാണ്. ശ്രീ മൃദംഗശൈലേശ്വരി ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ. ശ്രീ മൃദംഗശൈലേശ്വര്യ നമഃ 🙏
🙏🙏❤️❤️
ഞാനും പോയിരുന്നു 2023 ഏപ്രിൽ മാ'സത്തിൽ
കോട്ടയം തമ്പുരാനെഴുതിയ വന്ദനശ്ലോകം ഞാൻ അദ്ദേഹത്തിൻ്റെ ഓഡിറ്റോറിയത്തിൽ നിന്നു ചൊല്ലി കൃതാർത്ഥനായി ട്ടണ് തിര്യേ പോന്നത്
മൃദംഗശൈലേശ്വര്യൈ നമഃ
അമ്മേ മൃദങശൈലേശ്വരിയേ നമഃഹ
🙏🙏🙏🕉️🕉️🕉️🕉️🔥🔥🔥
I wish i could understand Malayalam i heard lots of stories about this Temple and its idol i wish to visit one day you sing really nice btw love from Maharashtra ❤😊
Thanks a lot😍
శ్రీ మాత్రే నమః
🙏🙏🙏
മുഴുവനും കണ്ടു .... അതി മനോഹര ദൃശ്യങ്ങളും വിവരണവും 😊👌
Thanks a lot uncle ❤️🙏
Vocals Super 👍🙏
❤️❤️
ഞങ്ങൾ 4/2/24 ന് ഭഗവതിയെ കണ്ടു.
ഇപ്പോഴാണ് ഇന്ദു ലേഖയുടെ വീഡിയോ കാണുന്നത്. അതി മനോഹരം, ബാക്ക് ഗ്രൗണ്ട് കീർത്തനം അതിലേറെ ഹൃദ്യം.
Thanks a lot ❤️😍
Thanku so much indu temple Kanan pattiyathil orupade santhoshem cute mon 🥰♥️♥️♥️♥️♥️🙏🙏🙏🙏
Thank you 🤗🙏
അമ്മേ ശരണം ❤
👍👍😘😘🙏🙏💖💖nice presentation
Thank you!!
Chechy ente veedu kollam aanu apo nammal deviye kananam verumbo evide stay cheyunathanu nallathu ...railway stationu aduthano atho templinu aduthano
നന്ദി ... നന്നായിട്ടുണ്ട്❤
Thank you😍
സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന..................♡♡♡
🙏
I want to go there
Amma vilikattae🙏
Nalla video.... Indutty and Family... 👌👌 oppam Induttante classical songs um... Koodiyayapo video onnum koodi adipoliyayito...
Thank you Uma..❤️
God bless you all dear Indooootteee, Anand and Sarang
😍🙏❤️
Amme saranam Devi saranam
Ella aiswaravm undakatte mole❤❤
🙏🙏❤️
മനോഹരമായ യാത്ര 😊
❤️
സർവ്വ ഐശ്വര്യം ദേവി പ്രധാനം ചെയ്യുമാറാവട്ടെ 🙏🙏🙏
❤️🙏🙏
ഈ വാരിയർ എന്തുചൊല്ലിയാലും പറഞ്ഞാലും പാടിയാലും സൂപ്പറാണല്ലോ.. 💪🙏🤼♀️😂😂😄😄🥰😍👩❤️💋👩
❤️❤️❤️
😍😍super video
Are u daughter of Jayaraj warrior?
Yes
ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
❤️❤️🙏
Hello nice video njnglk varanamennund daa ..we are from palakkad stay cheyn temple nu aduth facilities undo
Thank you. 🤗❤️
Yes und. We stayed at a hotel in Mattanur-Iritti road. 😊
ദേവീ🙏🙏🙏🙏🙏🙏🙏🙏🕉️
❤
വളരെ നന്നായിട്ടുണ്ട്... 👏👏👏
Thank you so much 🙏❤️
ബിജിഎം 👌🏻👌🏻👌🏻സൂപ്പർ
thank you uncle ❤️
Super video
Thank you so much 🙏
Adipoli❤
❤️
Manoharam
Thank youn🥰🙏
അമ്മേ മൃദങ്കശൈലേശ്വരി ശരണം 🙏
🙏
Well presented
Thank you aunty ❤️
🕉️🙏
❤️
🙏🙏🌷🌷
❤️❤️
അമ്മേ ശരണം .🙏
Amme saranam
🙏
🙏🙏👍👍👍
❤❤❤
Good
❤❤❤❤❤
😍😍😍🙏
I visited this temple 6/2/2024
❤️
എന്റെ ഫാമിലി ഇന്ന് മൃതങ്ങ ശൈലേശ്വര്യ അമ്മയെ കാണാൻ പോയിരുന്നു 🙏🙏🙏
😍🙏🙏
❤
😜
🙏🏻🙏🏻🙏🏻🤍
❤️
😊
Nannayi varate
Bali darpanam ennalla
Yes Bali tharpanam
That worship name is another name
Ok. You can mention the correct phrase here. I took the information from mridangasaileswaritemple.org/ .
എന്റെ നാട്ടിൽ ഇന്ദു ലേഖയും ചന്ദു മോനും ഫാമിലിയും വന്നിട്ട് ഒന്ന് നേരിൽ കാണാൻ പറ്റിയില്ല ല്ലോ
Next time kaanam 🥰❤️🙏
അമ്മേ ശരണം ❤
അമ്മേ ശരണം..🙏🙏🙏
❤❤
❤❤
😍