ഞാൻ ഉണ്ടാക്കി ഇപ്പോള ഞാൻ ഈ റെസിപ്പി കാണുന്നെ.... പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ ഇതിന്റെ കൂടെ പുതിന ചട്ടിണി ആണ് ഞാൻ കൂട്ടിയത് ✌️✌️✌️നല്ല കോമ്പിനേഷൻ ആണ് 😉
*so perfect, you have achieved something because of your talent. I love the way you prepared and presented definitely give try this out for my family using the help of your video is very creative and talented cooking*
ആദ്യായിട്ട് കേൾക്കാണെങ്കിലും ഉണ്ടാക്കി നോക്കി അടിപൊളി ❤👍
Nan undakki adipoli. Masalayil Mikki porikkunnathinekkal ishtamayath mulak varuth podich cherkkunnathanenn thonnunnu.njan status ayi vechappol orupadper enthanenn chodichirunu.avarkk nan share cheythu.kinnathorotti avarum njanu adyamayan kanunnth.
independent day
Ò
@@gulfmalbarivlog3798 thank you 😍
ജീവിധത്തിൽ ആദ്യമായി കേൾക്കുന്ന പലഹാരം.... എന്തായാലും ട്രൈ ചെയ്യും 😍
Njanum
ഇത് ഞങ്ങൾ kinnathapam എന്നുപറയും
Njn innu aakii...choru cherkkathae undakiyappol aanu nalla taste..my opinion ....jeerakam cherkkumbol sradikanam..kooduthal aayal biteer taste varum
Njaanum kannur aanu . schoolil padikkumpol frnd kazhikkan kondathararund .. Njangal frnds ellarudeem favorate aanu . Njangalkku vendi avalude umma orupaad thavana undaakki thannittund .. Really tasty.😋😋
👍👍😍
Ithu variety anutto
😍
കിണ്ണ० എന്നു പറയാറുണ്ട്. പക്ഷെ ഈ പലഹാരം ആദ്യം കാണുകയാണ്. കൊള്ളാം
അടിപൊളി എന്തായാലും ട്രൈ ചെയ്യും കിണ്ണം ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇപ്പോൾ ella വിഡിയും kanalund എല്ലാം ഇഷ്ടായി താങ്ക്യൂ
Itha njan undaki super. Ellavarkum ishttamayi. Iniyum uyarangalilethatte 👌
thank you so much😍😍
Enikku kinnathorotti bhayankara ishta pand Ummama aakaarund ayirunnu. Pakshe ummantod ippo enganaya aakua enn marann poyi .ith njan ummak share cheyth kodukkam. Thank you so much🥰
Nichuuus thank you so much 😍😍
ഞാൻ ആദ്യയിട്ടാണ് കേൾക്കുന്നത് എന്തായാലും try ചെയ്യും
sowmya feedback ariyikkane😍😍
ഞാനും ഉണ്ടാക്കി അടിപൊളി ആദ്യമായാണ് നന്നായി കിട്ടിയദ
Thank you so much 😍
ഞാൻ നിങ്ങളെ recipe നോക്കി കൽമാസ് ഉണ്ടാക്കി ട്ടോ😘😘അടിപൊളി ആയിരുന്നു..
aano...thank you so much dear
@@NIDHASHASKITCHEN
Welcome👍👍
Njan kannurkari anu but kalmas vareity tasty anu
Super recipe...njn undaaki noki. Undaakiyit enikishtayilla..kalayendi varum enna vicharichath..but veetil ellarkum ishtaayi..pettann plate kaaliyaayi..nallathaanenn paranju ellavarum..super tasty..thnku...
thank you so much...
ആദ്യം ആയിട്ടാണ് അറിയുന്നത്. ഞാനും ഉണ്ടാക്കി നോക്കാം
Plo op po 🌹ln
Try chaithu tto super
ബ്രെഡ് ആണെന്ന് വിചാരിച്ചു.. ആദ്യമായിട്ടാണ് കേൾക്കുന്നത്. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം. എന്തായാലും നല്ല look ഉണ്ട് 😋😋
മലപ്പുറം ആവും ല്ലേ ഞാനും
Kureyayi ithinte recip thappi nn
Inn kitti njan undakki noki supr
ആദ്യയിട് കേൾക്കാണ് ഇൻശാ അല്ലാഹ് ട്രൈ ചെയ്തു നോക്കട്ടെ
Super
Njangalivide kinnappam enna parayaaa
Kinnarotti enna parayal nthayalum adipoly aayitund
..meen mulakittathum kinnarottiyum super combination aan..👍
Super njan undakki.iddily patrathilan njan undakiyath
aano..thank you so much dear😍😍
ഞാൻ Ernakulam ത്ത് താമസം ഈപലഹാരംഞാൻ ആദ്യം കേൾക്കുന്നു. മോൾടെ പാചകം സൂപ്പർ🙏🙏❤️
Thank you😍😍
Please എന്നേ ഒന്ന് സപോട് ചെയ്യുമോ please 🙏🏻
Kannuril und nammal udakaarund nalla beef fray adipoli
👍😍
കിടുക്കാച്ചി ഐറ്റം 👍👍,ഞാൻ ബ്രഡ് കൊണ്ട് വല്ല ഐറ്റംസ് ആണോന്ന് കരുതി
😍
Ente nattil kinnam enn parayum boulin nad kollam nalla resipi
കിണ്ണം ഉണ്ട്.... കിണ്ണതതിലൊറോടി ആദ്യ മായികേൾക്കാ...😀 സം ഗതി സൂപ്പറായിടുൻട് 👌👌👍
😀😍😍 ningal evideyaaa ithaa sthalam
@@NIDHASHASKITCHENഞാൻ കോഴിക്കോട്.. 😊
@@shahidaet9269 njn kannur. Aa kinnathiloroti undaki nokku supera nammal pande undakkarundtto.
@@NIDHASHASKITCHEN hi
Njum adiyamayittu annu kelkunnath ( tvm )
Adipoli ayittuind onnu indaki nokkanam
ഇതിൽ മലപ്പുറം കാർ ഉണ്ടോ
🔥🔥
ഞാൻ
Und
njan
അങ്ങിനെ ഒരു കാർ ഉണ്ടോ
ഞാൻ ആദിയായിട്ട ഇങ്ങിനെ ഒരു
കാർ ഉണ്ടെന്ന് അറിയുന്നേ 🤣🤣🤣🤣
Adyamaayitta kaanunnath
ഞങ്ങൾ കാലിക്കടവ് ക്കാര് കൽത്തപ്പം എന്നാണ് പറയുക . ഞങ്ങൾ ഇത് പൊരിക്കുകയില്ല. നമ്മൾ എപ്പോഴും ഉണ്ടാക്കാറുണ്ട്. അടിപൊളിയാ 💖
ithathane Jan ipolan ii channel kanunnath adipoliy aan undakkunnath ful
കിണ്ണത്തപ്പം ഉണ്ടാക്കാറുണ്ട്! കിണ്ണത്തോ റോട്ടി! ആദ്യമായി കേൾക്കുന്നു ഇത് നന്നായിയിരിക്കുന്നു.
Super ayittund
👌 പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും...
ആദൃമായ്، ഇത്കാണുദ്
ഞാൻ fist കണ്ടപ്പോൾ ബ്രെഡ് ആണ് കരുതി ❤❤❤❤❤നന്നായിട്ട് ഉണ്ട് ട്ടോ
Thank you 😍
ഞാൻ ഉണ്ടാക്കി ഇപ്പോള ഞാൻ ഈ റെസിപ്പി കാണുന്നെ.... പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ ഇതിന്റെ കൂടെ പുതിന ചട്ടിണി ആണ് ഞാൻ കൂട്ടിയത് ✌️✌️✌️നല്ല കോമ്പിനേഷൻ ആണ് 😉
ഞാൻ ഇന്ന് 15/8/22 ന് നാലുമണി പലഹാരം ആയിട്ട് ഉണ്ടാക്കി..സൂപ്പർ ആയിരുന്നു..സഹോ....🌹🌹🌹😂
ഞാനും ആദ്യമായിട്ടാ കാണുന്നതും ഈ പേര് കേൾക്കുന്നതും
എന്തായാലും സൂപ്പർ സിസ്
ട്രൈ ചെയ്യാ ട്ടോ
😍😍 feedback ariyikane
Inshaallah ariyikkato...😊
Thirul pathiri pole .... .layer adipoli aayirikum
ഞാൻ ആക്കാറുണ്ട് നല്ല ടേസ്റ്റിയാണ് എല്ലാർക്കും ഇഷ്ടാവും
Kinnam und
Kinnathilu appam ettu kazhikum
Dosa edum
Chappathi edum
Chor edum
Pakshe kinnathilorotti ellatto
Adipoli recipe
Try chaithu nokam
tsr ind kinnathappam ennu parayum but korach sweet aayirikum 😁 ithinte vakelarelum aayirikum❤️
നല്ല വീഡിയോ എനിക്ക് അറിയാ ങ്ങന് ഉണ്ടകൽ ഉണ്ട്
ആദ്യായിട്ടാണ് കാണുന്നത്. Super
Aadhyam kelkunnu
Thanks
എന്ത് ഉണ്ടാക്കിയാലും അടിപൊളി.... അത് പറയേണ്ടവശ്യമില്ല.... 👌👌👌
Thanks again o
Hy itha ee rcipie yude mav adich vekkandathundo. Allengil dirct aay cook cheyamo?
Nangal ernakulam nangal ivide parayunnath puzhunga pathiri ennaan😋
Kurach days kaanathaayappol onn pedichu....ninglude dishes okkkeyum adipoli aaan
Thank you so much..orthathil orupad Santhosham.. നല്ല പനിയായിരുന്നു.😍😍
Ippol sugamundo?
Njangal kollamkar madhuram charth kinnathappam undakkum
Same Trivandrum kinnathappam
ആദ്യായിട്ട് കേൾക്കാണ് കണ്ടിട്ട് ഇഷ്ടായി തീർച്ചയായും ഉണ്ടാക്കി നോക്കും
👍ആദ്യമായിട്ടാണ് ഞങ്ങൾ ഇത് കാണുന്നത്
Dheedhi fish curryde video cheyyo
Ivide ithinu puzhungapathiri ennu parayum
Ekm Dt. Kothamangalam
Fry cheyathathinu
Super. Aadyamayi kanunnathum kelkkunnathum
മോളേ ഞങളുടെ നാട്ടിലും ( തിരുവല്ല ) കിണ്ണത്തപ്പം, വട്ടഅപ്പം എന്ന് പറയും ട്ടോ.. 👌
Njangalude natilum und mole ee apam chavakkad kinnathapam enna njangall parayunnad
Njammala nattil kinnathappam ithalla ( Thallassery)
Kannur receipy variety thanne.iniyum ithupolathe videos pratheekshikkunnu.
Insha Allah 😍👍
Masha Allah. Super ആദ്യമായിട്ടാ കാണുന്നത്
Hi. ഞാൻ ഉണ്ടാക്കി ട്ടോ എല്ലാവർക്കും ഇഷ്ടപ്പെട്ടു👍👍
ഇത് ഞമ്മൾ ഉണ്ടാക്കാറുണ്ട് നല്ല ടയിസ്റ്റാണ് പിന്നെ കിണ്ണം ഇവിടെ എല്ലാ വീട്ടിലും ഉണ്ട് ഇവിടെ ചെറുത് മുതൽ വലുത് വരെ ഉണ്ട്
നിങ്ങളുടെ എല്ലാ റസിപികളും...ഉഗ്രൻ...
Thank you, 😍😍
Please എന്നേ ഒന്ന് സപോട്ചെയ്യുമോ please 🙏🏻
Njan ith undakarind
കിണ്ണം എന്ന പേരുള്ള പാത്രത്തെ ആദ്യായിട്ട് പരിചയപ്പെടുന്നു
Kinnam ivde und. Ee recipe aadyaayitt kaanukayaaa😋. Kozhikode
😍😍
Njan ksd njagale natilum idh indakar ind ivde ithinte pere koratti pattiri
kinnathoroti undakarund idaykokke, porichadh kanunnadh aadhyayittan.. theerchayayum undaki nokum
Superr veronnum parayanilla.. 👌👌👌
😍😍
ഞാൻ കുറെ ആയി ഈ വീഡിയോ തപ്പുന്നെ inna nadishayude vlg kande tquuu sis
😍😍
Mashallah super dear
Full watched
ഇത് ഞാൻ ഉണ്ടാക്കി നല്ല രുചിയാണ്. എല്ലാവർക്കും ഇഷ്ടമായി
Thank you 😍😍
Nan undakki nokki adipoliyan😋 thanks for this resipie 😊enne onn pincheyyo itha
Yes we have it in our tharavad .It is made of pithala or oadu. We use only copa dishes..In olden days our servants used to drink kanji in it
ഞാൻ ബ്രഡ് ആണ് എന്ന് വിചാരിച്ചു......as shape
ഞാനും
Njanum
എന്ന ഞാനും
ഞാനും
എല്ലാരും 😁
ഞാൻ തലശ്ശേരികാരാണ് ഇത്ത എന്റെ ഉമ്മ പല രീതിയിൽ ഉണ്ടാകാറുണ്ട് നല്ലരോ റെസിപ്പിയാണ്
😍😍
Payangadi yil und super muthe
Kinnarotti oro thavi vedhamanu ozhichu akkaru nalla leyer ayit kitum nalla soft anu edh pole porichit edukalumund curry kutti kayikarumund beef curry nte kude supper
Nammal angane layer cheyth ozhikunnath vere recipe und ...ith inganeyaa cheyyal..oro areayil cheriya cheriya vithyasangal undaavum allle 😍😍
*so perfect, you have achieved something because of your talent. I love the way you prepared and presented definitely give try this out for my family using the help of your video is very creative and talented cooking*
Thank you so much 😀
Eth Ariyavunnathane Fri cheyathal nalla taste
Very good presentation. Keep it up
Thanks a lot
Nammalivide kinnathappam ind,nalla sweet anu sadhanam. Ii kinnathorotty kekkunna adhyayitta
Ith നമ്മളെ kinnorotty 😀😀ഒന്നിച്ചൊയ്ക്കൂല...layer layer ആയി ഒയ്ക്കണം 👍👍
Nammalk layer layer aayi ozhikunnath vere item aanu 😍😍
@@NIDHASHASKITCHEN ok
Njan aadhyayita kanunne.... Ithu soft aayirikkumo... Allenkil nalla katti indavo?
Over soft undaavilllla...nallla haardum alllla....athinte middle...bt kazhikkaan tastaa 😍😍
Congrats 100k subscribers 🥳😻👈🏻
Thank you 😍😍
@@NIDHASHASKITCHEN No mention sis 🥰
Super ayitundu itha
Iddali thattil chuttal sheriyayi kittumooo.. Plz rply.. Entedth ee steemer illa... Adha..
ഈ പേര് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.
Njum
Nanum
Njaanum
ഞാനും
N
Njanum breadnna vijarch ath mashallahh
Nammude naatilokke Ithu kinnathul orotti Alla kalthappamanu
In Kasaragod 💗
🤣🤣😹
Nanj undakum pacharialla puyugallari kond 👌👌
aano
Masha Allah 😍😘
Ithilu aluppam cookeril cheyyunnathaan
സംഗതി അടിപൊളി
First kanunna recipe anu
Adipoli mole 😘👌😋👍🏻
😍😍
Malappurathu und kinnam.aduoadu kondum pichalam kondum ullathaanou
Njan kannur aan undakkarund…. Tasty aan😍
Recipe youtubeil nokkiyirunnu.thanx
😍😍
Njaan ithaadyayitta കാണുന്നത്.ഈ പേരുതന്നെ കേൾക്കുന്നതും
Nan undaki..parannthu poly supr taste..
Thanks👍
Aano... thank you 😍😍
Nammade naatilum kinnam und nammalidhine parayunnadh kinnapathiriyennaan edh pachiriyil Alla biriyani ariyilaan nammalundakunne endhayaalum adipoli 👍😍🌹
Undakkinokkam