വീട്ടിൽ പച്ചരിയുണ്ടെങ്കിൽ കിണ്ണത്തിലൊറോട്ടി ഉണ്ടാക്കി നോക്കൂ | Kinnathilorotti | Nidhashas Kitchen

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 939

  • @jowharathadathil1681
    @jowharathadathil1681 3 ปีที่แล้ว +157

    ആദ്യായിട്ട് കേൾക്കാണെങ്കിലും ഉണ്ടാക്കി നോക്കി അടിപൊളി ❤👍

    • @gulfmalbarivlog3798
      @gulfmalbarivlog3798 3 ปีที่แล้ว +9

      Nan undakki adipoli. Masalayil Mikki porikkunnathinekkal ishtamayath mulak varuth podich cherkkunnathanenn thonnunnu.njan status ayi vechappol orupadper enthanenn chodichirunu.avarkk nan share cheythu.kinnathorotti avarum njanu adyamayan kanunnth.

    • @raziyanizarfaizy1513
      @raziyanizarfaizy1513 3 ปีที่แล้ว +2

      independent day

    • @brother2980
      @brother2980 3 ปีที่แล้ว +2

      Ò

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว +1

      @@gulfmalbarivlog3798 thank you 😍

  • @shaheeraayoob7884
    @shaheeraayoob7884 3 ปีที่แล้ว +58

    ജീവിധത്തിൽ ആദ്യമായി കേൾക്കുന്ന പലഹാരം.... എന്തായാലും ട്രൈ ചെയ്യും 😍

  • @ajmirasheed2385
    @ajmirasheed2385 3 ปีที่แล้ว +2

    Njn innu aakii...choru cherkkathae undakiyappol aanu nalla taste..my opinion ....jeerakam cherkkumbol sradikanam..kooduthal aayal biteer taste varum

  • @jithinanikhil5446
    @jithinanikhil5446 3 ปีที่แล้ว +4

    Njaanum kannur aanu . schoolil padikkumpol frnd kazhikkan kondathararund .. Njangal frnds ellarudeem favorate aanu . Njangalkku vendi avalude umma orupaad thavana undaakki thannittund .. Really tasty.😋😋

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 3 ปีที่แล้ว +2

    Ithu variety anutto

  • @priyankac.p.2383
    @priyankac.p.2383 3 ปีที่แล้ว +9

    കിണ്ണ० എന്നു പറയാറുണ്ട്. പക്ഷെ ഈ പലഹാരം ആദ്യം കാണുകയാണ്. കൊള്ളാം

  • @sabithktkt9511
    @sabithktkt9511 3 ปีที่แล้ว +1

    അടിപൊളി എന്തായാലും ട്രൈ ചെയ്യും കിണ്ണം ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇപ്പോൾ ella വിഡിയും kanalund എല്ലാം ഇഷ്ടായി താങ്ക്യൂ

  • @nabeel9063
    @nabeel9063 3 ปีที่แล้ว +4

    Itha njan undaki super. Ellavarkum ishttamayi. Iniyum uyarangalilethatte 👌

  • @kamarunichu8309
    @kamarunichu8309 2 ปีที่แล้ว +2

    Enikku kinnathorotti bhayankara ishta pand Ummama aakaarund ayirunnu. Pakshe ummantod ippo enganaya aakua enn marann poyi .ith njan ummak share cheyth kodukkam. Thank you so much🥰

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +3

    ഞാൻ ആദ്യയിട്ടാണ് കേൾക്കുന്നത് എന്തായാലും try ചെയ്യും

  • @nabunajunablu2419
    @nabunajunablu2419 3 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി അടിപൊളി ആദ്യമായാണ് നന്നായി കിട്ടിയദ

  • @dreamerdreamer851
    @dreamerdreamer851 3 ปีที่แล้ว +3

    ഞാൻ നിങ്ങളെ recipe നോക്കി കൽമാസ് ഉണ്ടാക്കി ട്ടോ😘😘അടിപൊളി ആയിരുന്നു..

  • @bhavyamalutty176
    @bhavyamalutty176 3 ปีที่แล้ว +1

    Super recipe...njn undaaki noki. Undaakiyit enikishtayilla..kalayendi varum enna vicharichath..but veetil ellarkum ishtaayi..pettann plate kaaliyaayi..nallathaanenn paranju ellavarum..super tasty..thnku...

  • @padmanair8708
    @padmanair8708 3 ปีที่แล้ว +15

    ആദ്യം ആയിട്ടാണ് അറിയുന്നത്. ഞാനും ഉണ്ടാക്കി നോക്കാം

  • @nadheerapp2465
    @nadheerapp2465 3 ปีที่แล้ว +1

    Try chaithu tto super

  • @lathikasai8476
    @lathikasai8476 3 ปีที่แล้ว +5

    ബ്രെഡ് ആണെന്ന് വിചാരിച്ചു.. ആദ്യമായിട്ടാണ് കേൾക്കുന്നത്. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം. എന്തായാലും നല്ല look ഉണ്ട് 😋😋

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 ปีที่แล้ว

      മലപ്പുറം ആവും ല്ലേ ഞാനും

  • @rameesapeedikayil9542
    @rameesapeedikayil9542 3 ปีที่แล้ว

    Kureyayi ithinte recip thappi nn
    Inn kitti njan undakki noki supr

  • @naseemashamsudheen143
    @naseemashamsudheen143 3 ปีที่แล้ว +4

    ആദ്യയിട് കേൾക്കാണ് ഇൻശാ അല്ലാഹ് ട്രൈ ചെയ്തു നോക്കട്ടെ

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 3 ปีที่แล้ว +2

    Njangalivide kinnappam enna parayaaa

  • @munnushayees
    @munnushayees 3 ปีที่แล้ว +11

    Kinnarotti enna parayal nthayalum adipoly aayitund
    ..meen mulakittathum kinnarottiyum super combination aan..👍

  • @fareedhamumdhas4099
    @fareedhamumdhas4099 3 ปีที่แล้ว +1

    Super njan undakki.iddily patrathilan njan undakiyath

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +11

    ഞാൻ Ernakulam ത്ത് താമസം ഈപലഹാരംഞാൻ ആദ്യം കേൾക്കുന്നു. മോൾടെ പാചകം സൂപ്പർ🙏🙏❤️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Thank you😍😍

    • @ummuhannaskitchen
      @ummuhannaskitchen 3 ปีที่แล้ว +1

      Please എന്നേ ഒന്ന് സപോട് ചെയ്യുമോ please 🙏🏻

  • @shamsheersajila12sajila66
    @shamsheersajila12sajila66 3 ปีที่แล้ว +2

    Kannuril und nammal udakaarund nalla beef fray adipoli

  • @irhamrecipes8223
    @irhamrecipes8223 3 ปีที่แล้ว +6

    കിടുക്കാച്ചി ഐറ്റം 👍👍,ഞാൻ ബ്രഡ് കൊണ്ട് വല്ല ഐറ്റംസ് ആണോന്ന് കരുതി

  • @baithulrahath5215
    @baithulrahath5215 3 ปีที่แล้ว +2

    Ente nattil kinnam enn parayum boulin nad kollam nalla resipi

  • @shahidaet9269
    @shahidaet9269 3 ปีที่แล้ว +39

    കിണ്ണം ഉണ്ട്.... കിണ്ണതതിലൊറോടി ആദ്യ മായികേൾക്കാ...😀 സം ഗതി സൂപ്പറായിടുൻട് 👌👌👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      😀😍😍 ningal evideyaaa ithaa sthalam

    • @shahidaet9269
      @shahidaet9269 3 ปีที่แล้ว +3

      @@NIDHASHASKITCHENഞാൻ കോഴിക്കോട്.. 😊

    • @_hana.hannnz_4902
      @_hana.hannnz_4902 3 ปีที่แล้ว +2

      @@shahidaet9269 njn kannur. Aa kinnathiloroti undaki nokku supera nammal pande undakkarundtto.

    • @asbkmedia359
      @asbkmedia359 3 ปีที่แล้ว +2

      @@NIDHASHASKITCHEN hi

    • @noufiyanoufi3337
      @noufiyanoufi3337 3 ปีที่แล้ว +2

      Njum adiyamayittu annu kelkunnath ( tvm )

  • @sathyanmg759
    @sathyanmg759 3 ปีที่แล้ว

    Adipoli ayittuind onnu indaki nokkanam

  • @muhammadshadeedjr5957
    @muhammadshadeedjr5957 3 ปีที่แล้ว +76

    ഇതിൽ മലപ്പുറം കാർ ഉണ്ടോ

    • @faihafaihafaiha3086
      @faihafaihafaiha3086 3 ปีที่แล้ว

      🔥🔥

    • @bavachrbava5530
      @bavachrbava5530 3 ปีที่แล้ว

      ഞാൻ

    • @art_by_sha___
      @art_by_sha___ 3 ปีที่แล้ว

      Und

    • @nuhmanrayyan4472
      @nuhmanrayyan4472 3 ปีที่แล้ว

      njan

    • @muhammadmuhammadmuhsin3741
      @muhammadmuhammadmuhsin3741 3 ปีที่แล้ว +1

      അങ്ങിനെ ഒരു കാർ ഉണ്ടോ
      ഞാൻ ആദിയായിട്ട ഇങ്ങിനെ ഒരു
      കാർ ഉണ്ടെന്ന് അറിയുന്നേ 🤣🤣🤣🤣

  • @ayshabim4042
    @ayshabim4042 3 ปีที่แล้ว

    ithathane Jan ipolan ii channel kanunnath adipoliy aan undakkunnath ful

  • @nafeesathulmisirya9484
    @nafeesathulmisirya9484 3 ปีที่แล้ว +10

    ഞങ്ങൾ കാലിക്കടവ് ക്കാര് കൽത്തപ്പം എന്നാണ് പറയുക . ഞങ്ങൾ ഇത് പൊരിക്കുകയില്ല. നമ്മൾ എപ്പോഴും ഉണ്ടാക്കാറുണ്ട്. അടിപൊളിയാ 💖

  • @fathimalabeeb7752
    @fathimalabeeb7752 3 ปีที่แล้ว +1

    Adyamaayitta kaanunnath

  • @rehumabeevi.a.6555
    @rehumabeevi.a.6555 3 ปีที่แล้ว +5

    കിണ്ണത്തപ്പം ഉണ്ടാക്കാറുണ്ട്! കിണ്ണത്തോ റോട്ടി! ആദ്യമായി കേൾക്കുന്നു ഇത് നന്നായിയിരിക്കുന്നു.

  • @raleelashafi7676
    @raleelashafi7676 2 ปีที่แล้ว

    Super ayittund

  • @rahimsareefa5138
    @rahimsareefa5138 3 ปีที่แล้ว +6

    👌 പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും...

    • @abdulnazar1461
      @abdulnazar1461 3 ปีที่แล้ว

      ആദൃമായ്، ഇത്കാണുദ്

  • @Muthuzvlog1
    @Muthuzvlog1 2 ปีที่แล้ว +1

    ഞാൻ fist കണ്ടപ്പോൾ ബ്രെഡ്‌ ആണ് കരുതി ❤❤❤❤❤നന്നായിട്ട് ഉണ്ട് ട്ടോ

  • @fasjes1444
    @fasjes1444 3 ปีที่แล้ว +3

    ഞാനും ആദ്യമായിട്ടാ കാണുന്നതും ഈ പേര് കേൾക്കുന്നതും
    എന്തായാലും സൂപ്പർ സിസ്
    ട്രൈ ചെയ്യാ ട്ടോ

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      😍😍 feedback ariyikane

    • @fasjes1444
      @fasjes1444 3 ปีที่แล้ว +1

      Inshaallah ariyikkato...😊

  • @bushrab5227
    @bushrab5227 2 ปีที่แล้ว +1

    ഞാൻ ഇന്ന് 15/8/22 ന് നാലുമണി പലഹാരം ആയിട്ട് ഉണ്ടാക്കി..സൂപ്പർ ആയിരുന്നു..സഹോ....🌹🌹🌹😂

  • @jasnajasna4167
    @jasnajasna4167 3 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി ഇപ്പോള ഞാൻ ഈ റെസിപ്പി കാണുന്നെ.... പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ ഇതിന്റെ കൂടെ പുതിന ചട്ടിണി ആണ് ഞാൻ കൂട്ടിയത് ✌️✌️✌️നല്ല കോമ്പിനേഷൻ ആണ് 😉

  • @HanayasNest
    @HanayasNest 3 ปีที่แล้ว +1

    Kinnam und
    Kinnathilu appam ettu kazhikum
    Dosa edum
    Chappathi edum
    Chor edum
    Pakshe kinnathilorotti ellatto
    Adipoli recipe
    Try chaithu nokam

  • @shalathishalathi8744
    @shalathishalathi8744 3 ปีที่แล้ว +4

    ഞാൻ ആക്കാറുണ്ട് നല്ല ടേസ്റ്റിയാണ് എല്ലാർക്കും ഇഷ്ടാവും

  • @nafseerafajnas8346
    @nafseerafajnas8346 2 ปีที่แล้ว

    Thirul pathiri pole .... .layer adipoli aayirikum

  • @devikaunnikrishnan7899
    @devikaunnikrishnan7899 3 ปีที่แล้ว +4

    tsr ind kinnathappam ennu parayum but korach sweet aayirikum 😁 ithinte vakelarelum aayirikum❤️

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    നല്ല വീഡിയോ എനിക്ക് അറിയാ ങ്ങന് ഉണ്ടകൽ ഉണ്ട്

  • @user-do3uq1xl5t
    @user-do3uq1xl5t 3 ปีที่แล้ว +5

    ആദ്യായിട്ടാണ് കാണുന്നത്. Super

  • @Helloworld-my5ow
    @Helloworld-my5ow 3 ปีที่แล้ว +1

    Aadhyam kelkunnu
    Thanks

  • @harisksd8578
    @harisksd8578 3 ปีที่แล้ว +19

    എന്ത് ഉണ്ടാക്കിയാലും അടിപൊളി.... അത് പറയേണ്ടവശ്യമില്ല.... 👌👌👌

  • @shanarishin5351
    @shanarishin5351 ปีที่แล้ว

    Hy itha ee rcipie yude mav adich vekkandathundo. Allengil dirct aay cook cheyamo?

  • @noorafathima809
    @noorafathima809 3 ปีที่แล้ว +4

    Nangal ernakulam nangal ivide parayunnath puzhunga pathiri ennaan😋

  • @hitech1527
    @hitech1527 3 ปีที่แล้ว +1

    Kurach days kaanathaayappol onn pedichu....ninglude dishes okkkeyum adipoli aaan

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Thank you so much..orthathil orupad Santhosham.. നല്ല പനിയായിരുന്നു.😍😍

    • @hitech1527
      @hitech1527 3 ปีที่แล้ว

      Ippol sugamundo?

  • @ancyberlan4436
    @ancyberlan4436 3 ปีที่แล้ว +5

    Njangal kollamkar madhuram charth kinnathappam undakkum

    • @sadiyasaif4705
      @sadiyasaif4705 3 ปีที่แล้ว +1

      Same Trivandrum kinnathappam

  • @Shadow9846
    @Shadow9846 2 ปีที่แล้ว

    Dheedhi fish curryde video cheyyo

  • @aflahaflu8258
    @aflahaflu8258 3 ปีที่แล้ว +11

    👍ആദ്യമായിട്ടാണ് ഞങ്ങൾ ഇത് കാണുന്നത്

  • @saleenabasheer8147
    @saleenabasheer8147 3 ปีที่แล้ว +2

    ആദ്യായിട്ട് കേൾക്കാണ് കണ്ടിട്ട് ഇഷ്ടായി തീർച്ചയായും ഉണ്ടാക്കി നോക്കും

  • @shajithabava8143
    @shajithabava8143 3 ปีที่แล้ว +3

    Ivide ithinu puzhungapathiri ennu parayum
    Ekm Dt. Kothamangalam
    Fry cheyathathinu

  • @hamdanerukulangara2448
    @hamdanerukulangara2448 3 ปีที่แล้ว +2

    Super. Aadyamayi kanunnathum kelkkunnathum

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 3 ปีที่แล้ว +8

    മോളേ ഞങളുടെ നാട്ടിലും ( തിരുവല്ല ) കിണ്ണത്തപ്പം, വട്ടഅപ്പം എന്ന് പറയും ട്ടോ.. 👌

    • @chirakkal052
      @chirakkal052 3 ปีที่แล้ว

      Njangalude natilum und mole ee apam chavakkad kinnathapam enna njangall parayunnad

    • @devikar712
      @devikar712 3 ปีที่แล้ว

      Njammala nattil kinnathappam ithalla ( Thallassery)

  • @nafeezathnazar93
    @nafeezathnazar93 3 ปีที่แล้ว +1

    Kannur receipy variety thanne.iniyum ithupolathe videos pratheekshikkunnu.

  • @ajumon6780
    @ajumon6780 3 ปีที่แล้ว +6

    Masha Allah. Super ആദ്യമായിട്ടാ കാണുന്നത്

    • @ajumon6780
      @ajumon6780 3 ปีที่แล้ว

      Hi. ഞാൻ ഉണ്ടാക്കി ട്ടോ എല്ലാവർക്കും ഇഷ്ടപ്പെട്ടു👍👍

  • @jameelakl5522
    @jameelakl5522 3 ปีที่แล้ว +2

    ഇത് ഞമ്മൾ ഉണ്ടാക്കാറുണ്ട് നല്ല ടയിസ്റ്റാണ് പിന്നെ കിണ്ണം ഇവിടെ എല്ലാ വീട്ടിലും ഉണ്ട് ഇവിടെ ചെറുത് മുതൽ വലുത് വരെ ഉണ്ട്

  • @sajanpanoor5974
    @sajanpanoor5974 3 ปีที่แล้ว +4

    നിങ്ങളുടെ എല്ലാ റസിപികളും...ഉഗ്രൻ...

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Thank you, 😍😍

    • @ummuhannaskitchen
      @ummuhannaskitchen 3 ปีที่แล้ว

      Please എന്നേ ഒന്ന് സപോട്ചെയ്യുമോ please 🙏🏻

  • @mtgamingyt7132
    @mtgamingyt7132 3 ปีที่แล้ว

    Njan ith undakarind

  • @shabnayoonus7098
    @shabnayoonus7098 3 ปีที่แล้ว +3

    കിണ്ണം എന്ന പേരുള്ള പാത്രത്തെ ആദ്യായിട്ട് പരിചയപ്പെടുന്നു

  • @basheerchalil5267
    @basheerchalil5267 3 ปีที่แล้ว +1

    Kinnam ivde und. Ee recipe aadyaayitt kaanukayaaa😋. Kozhikode

  • @moosaabbas2513
    @moosaabbas2513 3 ปีที่แล้ว +4

    Njan ksd njagale natilum idh indakar ind ivde ithinte pere koratti pattiri

  • @brutalgaming1449
    @brutalgaming1449 3 ปีที่แล้ว +1

    kinnathoroti undakarund idaykokke, porichadh kanunnadh aadhyayittan.. theerchayayum undaki nokum

  • @ummuhannaskitchen
    @ummuhannaskitchen 3 ปีที่แล้ว +12

    Mashallah super dear
    Full watched

  • @mashaallaha1690
    @mashaallaha1690 3 ปีที่แล้ว

    ഞാൻ കുറെ ആയി ഈ വീഡിയോ തപ്പുന്നെ inna nadishayude vlg kande tquuu sis

  • @DeepthisDWorld
    @DeepthisDWorld 3 ปีที่แล้ว +3

    Superr veronnum parayanilla.. 👌👌👌

  • @rabiworld782
    @rabiworld782 3 ปีที่แล้ว +1

    ഇത് ഞാൻ ഉണ്ടാക്കി നല്ല രുചിയാണ്. എല്ലാവർക്കും ഇഷ്ടമായി

  • @SC2704M
    @SC2704M 3 ปีที่แล้ว +265

    ഞാൻ ബ്രഡ് ആണ് എന്ന് വിചാരിച്ചു......as shape

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว +1

    Yes we have it in our tharavad .It is made of pithala or oadu. We use only copa dishes..In olden days our servants used to drink kanji in it

  • @shafnaashrafcheppu8436
    @shafnaashrafcheppu8436 3 ปีที่แล้ว +4

    Nan undakki nokki adipoliyan😋 thanks for this resipie 😊enne onn pincheyyo itha

  • @fidhapkfidhapk9623
    @fidhapkfidhapk9623 3 ปีที่แล้ว +1

    ഞാൻ തലശ്ശേരികാരാണ് ഇത്ത എന്റെ ഉമ്മ പല രീതിയിൽ ഉണ്ടാകാറുണ്ട് നല്ലരോ റെസിപ്പിയാണ്

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 3 ปีที่แล้ว +3

    Payangadi yil und super muthe

  • @razinichuu6499
    @razinichuu6499 3 ปีที่แล้ว +1

    Kinnarotti oro thavi vedhamanu ozhichu akkaru nalla leyer ayit kitum nalla soft anu edh pole porichit edukalumund curry kutti kayikarumund beef curry nte kude supper

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Nammal angane layer cheyth ozhikunnath vere recipe und ...ith inganeyaa cheyyal..oro areayil cheriya cheriya vithyasangal undaavum allle 😍😍

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 3 ปีที่แล้ว +6

    *so perfect, you have achieved something because of your talent. I love the way you prepared and presented definitely give try this out for my family using the help of your video is very creative and talented cooking*

  • @shaalushaanuvideos532
    @shaalushaanuvideos532 3 ปีที่แล้ว

    Eth Ariyavunnathane Fri cheyathal nalla taste

  • @littlemary673
    @littlemary673 3 ปีที่แล้ว +4

    Very good presentation. Keep it up

  • @ourdreams..7316
    @ourdreams..7316 3 ปีที่แล้ว +2

    Njan aadhyayita kanunne.... Ithu soft aayirikkumo... Allenkil nalla katti indavo?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Over soft undaavilllla...nallla haardum alllla....athinte middle...bt kazhikkaan tastaa 😍😍

  • @kalleryshafeeq9804
    @kalleryshafeeq9804 3 ปีที่แล้ว +4

    Ith നമ്മളെ kinnorotty 😀😀ഒന്നിച്ചൊയ്ക്കൂല...layer layer ആയി ഒയ്ക്കണം 👍👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Nammalk layer layer aayi ozhikunnath vere item aanu 😍😍

    • @kalleryshafeeq9804
      @kalleryshafeeq9804 3 ปีที่แล้ว +3

      @@NIDHASHASKITCHEN ok

  • @thasneemh7937
    @thasneemh7937 3 ปีที่แล้ว

    Nammalivide kinnathappam ind,nalla sweet anu sadhanam. Ii kinnathorotty kekkunna adhyayitta

  • @n4si784
    @n4si784 3 ปีที่แล้ว +3

    Congrats 100k subscribers 🥳😻👈🏻

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Thank you 😍😍

    • @n4si784
      @n4si784 3 ปีที่แล้ว

      @@NIDHASHASKITCHEN No mention sis 🥰

  • @khalidnihalk1204
    @khalidnihalk1204 2 ปีที่แล้ว

    Iddali thattil chuttal sheriyayi kittumooo.. Plz rply.. Entedth ee steemer illa... Adha..

  • @amsmedia8221
    @amsmedia8221 3 ปีที่แล้ว +1

    Super ayitundu itha

  • @sanusonu823
    @sanusonu823 3 ปีที่แล้ว +50

    ഈ പേര് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @shamsheersajila12sajila66
    @shamsheersajila12sajila66 3 ปีที่แล้ว +1

    Ithilu aluppam cookeril cheyyunnathaan

  • @dramaluvseries7905
    @dramaluvseries7905 3 ปีที่แล้ว +4

    Nammude naatilokke Ithu kinnathul orotti Alla kalthappamanu
    In Kasaragod 💗

  • @zahrariyas6824
    @zahrariyas6824 3 ปีที่แล้ว +1

    Nanj undakum pacharialla puyugallari kond 👌👌

  • @hafahayamanglurehafahayama5766
    @hafahayamanglurehafahayama5766 3 ปีที่แล้ว +3

    Masha Allah 😍😘

  • @hananmuhammed385
    @hananmuhammed385 3 ปีที่แล้ว +1

    First kanunna recipe anu

  • @gafoormeppadi6569
    @gafoormeppadi6569 3 ปีที่แล้ว +3

    സംഗതി അടിപൊളി

  • @rahmaththaha4066
    @rahmaththaha4066 3 ปีที่แล้ว

    Njanum breadnna vijarch ath mashallahh

  • @lakshmidas8346
    @lakshmidas8346 3 ปีที่แล้ว +5

    Adipoli mole 😘👌😋👍🏻

  • @leenasaleemntsaleem1742
    @leenasaleemntsaleem1742 3 ปีที่แล้ว +1

    Malappurathu und kinnam.aduoadu kondum pichalam kondum ullathaanou

  • @nuzrath8147
    @nuzrath8147 3 ปีที่แล้ว +5

    Njan kannur aan undakkarund…. Tasty aan😍

  • @sharminafarooq7798
    @sharminafarooq7798 3 ปีที่แล้ว +1

    Nan undaki..parannthu poly supr taste..
    Thanks👍

  • @shabnayoonus7098
    @shabnayoonus7098 3 ปีที่แล้ว +5

    Njaan ithaadyayitta കാണുന്നത്.ഈ പേരുതന്നെ കേൾക്കുന്നതും

  • @khyrunnesaanver3477
    @khyrunnesaanver3477 3 ปีที่แล้ว +1

    Recipe youtubeil nokkiyirunnu.thanx

  • @shiyasshiya3193
    @shiyasshiya3193 3 ปีที่แล้ว +8

    Nammade naatilum kinnam und nammalidhine parayunnadh kinnapathiriyennaan edh pachiriyil Alla biriyani ariyilaan nammalundakunne endhayaalum adipoli 👍😍🌹

  • @sheilajayaraj1102
    @sheilajayaraj1102 2 ปีที่แล้ว

    ഞാൻ തലശേരിയിൽ നിന്ന്
    എൻ്റെ അമ്മൂമ്മ ഒക്കെ ഓടുകിണ്ണത്തിൽ കഞ്ഞി കുടിക്കാറുള്ളത് കാണാറുണ്ട്.അവർക്ക് അതിലാണ് ഇഷ്ടം